കുഴി മന്തി എന്താണന്നു അറിയില്ല പക്ഷെ ഇവിടെ റിയാദിൽ മന്തി സ്ഥിരം കഴിക്കാറുണ്ട് നിങ്ങളുടെ പാചകത്തിൽ ലഭിച്ച ആ റൈസ് സ്ട്രക്ച്ചർ തന്നെയാണ് മന്തിയുടെ പ്രത്യേകത ചിക്കൻ വേവിക്കുവാൻ കാണിച്ച ബ്രില്യൻസ് എടുത്തു പറയണം.... പിന്നെ ഒരു രക്ഷയും ഇല്ലാത്ത ലൊക്കേഷൻ...
@HilltopKitchen4 жыл бұрын
Thank you bro❤️🤗
@evagokul44584 жыл бұрын
@@HilltopKitchen A
@evagokul44584 жыл бұрын
raaaqttqqqt
@evagokul44584 жыл бұрын
raaaqttqqqt
@prasoonmanikkuttan72294 жыл бұрын
അതെ. മുഹമ്മദ് ശെരിയാ... മുഹമ്മദ് റിയാദിൽ എവിടെ ആണ്.. ❤
@AFWORLD4 жыл бұрын
ആഹാ.. സംഗതി പൊളി ആണല്ലോ 😍🖤 Expecting more kidilan videos from you
@HilltopKitchen4 жыл бұрын
🤗❤️✌️
@sreeja.k12984 жыл бұрын
💖💖💖💖✨
@harismohd1354 жыл бұрын
Nde mone aflu
@specialsecrets56214 жыл бұрын
Aflu bro Mone replay tharumo pls😀😀😀😍😍😍
@ROCKSTAR-zo5tj4 жыл бұрын
Welcome back to AF WORLD AFLU HERE
@ManchattiMassalafromKerala4 жыл бұрын
കാണാൻ ഇത്തിരി ലേറ്റ് ആയി.. മന്തി പൊളിച്ചു ബ്രോ ❤️❤️😍😍😍👌
@HilltopKitchen4 жыл бұрын
Eey late aayittonnum illa🤗❤️😍
@abid91344 жыл бұрын
ഞാനും ലേറ്റ് ആയി, വൗ അതിന്റെ സ്മെൽ ഇങ്ങോട്ടടിച്ചു😋
@shobyvarghese3424 жыл бұрын
മൺചട്ടി മസാല ഫ്രം കേരളാ
@IronDomeGamers4 жыл бұрын
kzbin.info/www/bejne/rIK0kIJudsZ4Y8k
@nizamnizam20034 жыл бұрын
@@abid9134 you
@pirloan1464 жыл бұрын
ചേട്ടനെ കാണുമ്പോൾ അങ്കമാലി diaries ലെ പെപെ യെ ഓർമ്മ വന്നവർ 🤩
@VipinCklaptopservicepalakkad4 жыл бұрын
Ithu njan kurey ayi parayunnu
@nithinantony24554 жыл бұрын
സത്യം 😂😂😂
@arjunridevlogs67634 жыл бұрын
Sheriya sound correct aaa
@discoff14264 жыл бұрын
Nthalllee
@sujithrakumar89694 жыл бұрын
Bro same
@amaler29624 жыл бұрын
ഫിറോസ് ഇക്ക യുടെ വീഡിയോസ് നു ശേഷം skip ചെയ്യാതെ... Fooding വീഡിയോ കാണുന്നെങ്കിൽ അത് നിങ്ങളുടെ ആണ് ബ്രോ... Hilltopkitchen പൊളിയാ 👌👌👌❤❤
@gangasg17894 жыл бұрын
Sathyam
@ajnasdopzajnasdop76113 жыл бұрын
True
@Sureshkamalahouse3 жыл бұрын
Super
@Kittyvlogs6501 Жыл бұрын
Yes😎😋
@lijisworld16513 жыл бұрын
എനിക്ക് ഇഷ്ട ആയി super കണ്ടാൽ തന്നെ അറിയാം കുഴിമന്തി സൂപ്പർ ആണ് എന്ന് വീട്ടിൽ ഉണ്ടാകാൻ പറ്റിയ recipe
@Travelistabysantos4 жыл бұрын
Poweru varate♥️♥️💪💪🔥🔥🔥
@nishanthkrishna40424 жыл бұрын
Full on power😇
@sabir21074 жыл бұрын
Hi thadiyan
@shalvanpookayil63004 жыл бұрын
Echaayoa....bopalil nightil okke...oru campfire okke ett pever aakk 😍😍
@Dileepdilu22554 жыл бұрын
ബ്രോ😍😍😍😍💖💖💖
@maheshbanu87704 жыл бұрын
Santapan.... full on... Full power 😎😎😎💪💪💪👍👍👍👍
@ksa70104 жыл бұрын
ഇവിടുത്തെ കുക്കിങ് വീഡിയോ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമാണ് നല്ല മനോഹരമായ രീതിയിൽ ഉള്ള പ്രകൃതി ആസ്വദിക്കാൻ കഴിയും
@HilltopKitchen4 жыл бұрын
🥰💖🤗
@AutotechtravelShabeerali4 жыл бұрын
ഗഫൂർക്കാ ദോസ്ത് നിങ്ങളിവിടെയും എത്തിയോ?സാൻറപ്പനാണോ ഇങ്ങോട്ട് കൊണ്ട് വന്നത്😃
@dinukurian1794 жыл бұрын
Gafoor gi
@ksa70104 жыл бұрын
@@AutotechtravelShabeerali കപ്പിത്താൻ വണ്ടിയിൽ കയറി നേരെ ഇവിടെയെത്തി മച്ചാനെ 🤩😍
@ksa70104 жыл бұрын
@@dinukurian179 🥰🤩❤️
@shaharjanfarishappydays76274 жыл бұрын
എന്തൊരു ഭംഗി ആണ് അവിടെ കാണാൻ 😍😍😍😍😍😍
@RjHaif4 жыл бұрын
*കാണാൻ കുറചു വൈകി പോയ ചാനെൽ😘 എന്നാലും സംഭവം പൊളിയായിട്ടുണ്ട്😘😍*
@ask13474 жыл бұрын
എല്ലാവരും ഇതിലേക്ക് ഒരു Like ഇട്ട് കൊടുക്കണം ട്ടോ..
@twowheels0024 жыл бұрын
കുഴിമന്തി അത് ചേട്ടൻ വെച്ച് കാണിക്കുമ്പോൾ അതൊരു വെറൈറ്റി ആയിരിക്കും 🔥👍
കുഴി ഇല്ലെങ്കിലും ചേട്ടൻ കുഴിമന്തി ഉണ്ടാകി കാണിച്ചു തന്നു .വേറെ ലെവൽ👍🥰🥰
@rasheedhanaseer63324 жыл бұрын
Uff place and mandhi poli
@aswin.mmanikandanv76764 жыл бұрын
കുഴിമന്തി കഴിച്ചിട്ടില്ല എന്നാലും കാണുമ്പോൾ സംഭവം കിടു
@khil79914 жыл бұрын
കുക്കിങ് , ക്യാമറാ , ലോക്കേഷൻ എല്ലാം അൽ poli 💜💜
@freakworld074 жыл бұрын
നല്ല പ്രകൃതിഭങ്ങി ആസ്വദിച്ചു ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും പറ്റിയ സ്ഥലം. ബ്രോയുടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിനൊരു നല്ല സുഖം 👍
@അന്യൻഅംബിറെമോയോയോ4 жыл бұрын
അവിനശിനെ കണ്ടില്ല എങ്കിൽ ഞങ്ങൾക് ഇത്രയും മനോഹരം ആയ പ്രകൃതിയെ കണ്ടു ഈ ഒരു പാചകം ആസ്വദിക്കാൻ സാധിക്കില്ലർന് ..സംഭവം ഫുൾ കളർ ആണ് ബ്രോ😍♥️♥️🌴🌴🌴♥️♥️
@nithinp14214 жыл бұрын
13 മിനുട്ടിൽ 45 ട്ടോ പറഞ്ഞ മച്ചാൻ poli aanu😍😍😍 "ട്ടോ "
@pravidevravlogs Жыл бұрын
മന്തി പൊളിച്ചു,👌
@abhifr25424 жыл бұрын
ഇന്ന് കൊറച്ചു "ട്ടോ" കൂടുത്തലാണ് ട്ടോ.......😆❤️
@abhinsuresh98574 жыл бұрын
Echiri adikm.... kuduthal aaanu "ട്ടോ" 😁😁
@jibin_baby014 жыл бұрын
ട്ടോ 🔥
@aparna86764 жыл бұрын
Njanum ath sradhichu "to"
@wonderlust2754 жыл бұрын
ഞാൻ പറയാനിരുന്ന കാര്യമായിരുന്നു ..ട്ടോ
@IronDomeGamers4 жыл бұрын
kzbin.info/www/bejne/rIK0kIJudsZ4Y8k
@Iaamsubi4 жыл бұрын
കുഴിയില്ലാത്ത കുഴിമന്തി പൊളി ആണല്ലോ 💕🤩🤩
@HilltopKitchen4 жыл бұрын
🤗❤️✌️
@pranavkannur14444 жыл бұрын
കേട്ടോ... കേട്ടോ.... കുറച്ചു കൂടി പോയി കേട്ടോ...🤗🤗🤗ന്തായാലും പൊളിച്ചു
@ashikmgd17254 жыл бұрын
ഇദ്ദേഹം പാചകം ചെയ്യുന്ന ലൊക്കേഷൻ കിടു ആണ്
@abelks8132 Жыл бұрын
ഗംഭീരമായി. ഇനിയും ഒരുപാട് നല്ല വിഭവങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു. ഒത്തിരി സന്തോഷം . ഒത്തിരി ഇഷ്ടം . സ്നേഹത്തിന്റെ മുത്തുമണികളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ .
@sreeragac55284 жыл бұрын
" ട്ടോ " വിട്ടു ഒരു കളീം ഇല്ലാട്ടോ 🤪😍❣️👍
@arshanalder10333 жыл бұрын
ഈ കുഴിമന്തിയിൽ വിജയികൾ 🥇 First :hilltop kitchen 🥈 second:Village food channel 🥉 third:Kannur kitchen