മുത്തലിബ് ഫിഷ് മന്തി 💥 കേരളത്തിൽ ആദ്യം | Foodhunter Sabu ന്റെ ഒപ്പം... Muthal Mandhi | Fish Mandhi

  Рет қаралды 450,320

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

Пікірлер: 1 000
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
മുത്തലിക്കാന്റെ മുത്തൽ മന്തി നിങ്ങൾ ഒരു പ്രാവശ്യം എങ്കിലും കിഴിച്ചു നോക്കിയില്ലെങ്കിൽ നഷ്ട്ടം തന്നെയാണ്.. Contact +91 95391 77786💥💥💥 നമ്മുടെ പ്രിയ സുഹൃത്ത് Foodhunter Sabu Instagram... instagram.com/foodhunter_sabu?igshid=tcdlstvydlnw U tube.. kzbin.info/door/5zqPPuIAyEkec2UauNSUYQ
@minshadvp7825
@minshadvp7825 4 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് ഫിഷ് മന്തി... അടിപൊളി ആണ്.. But ഓരോത്തർക്കും അതിന്റെ തായ രുചി ഡിഫ്രണ്ട് ഉണ്ട്.. ❤️
@hariharankr7398
@hariharankr7398 4 жыл бұрын
ഞാൻ ഇടയ്ക്കിടയ്ക്ക് കഴിക്കാറുണ്ട്. മുത്തലിക്ക ❤️❤️❤️
@binoyshaji
@binoyshaji 4 жыл бұрын
ഓ ഒരു രക്ഷയും ഇല്ല... കണ്ടിട്ട് സഹിക്കാൻ പറ്റണില്ല ബ്രോ
@exhaust_kid7082
@exhaust_kid7082 4 жыл бұрын
Poli video bro 🥰🥰🥰❤️❤️❤️❤️❤️😘😘
@exhaust_kid7082
@exhaust_kid7082 4 жыл бұрын
Unnichetta chettan vere level anu🥰🥰🥰🥰🥰🥰 😍😍😍😍😍😘😘😘😘😘❤️❤️❤️❤️❤️❤️
@FoodHunterSabu
@FoodHunterSabu 4 жыл бұрын
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഉണ്ണിയേട്ടനെ ഒന്ന് കാണുക എന്നത്, കാണാനും ഒരുമിച്ച് വീഡിയോ ചെയ്യാനും പറ്റി, ഒരുപാട് സന്തോഷം. നിങ്ങ വേറെ ലെവൽ ആണ് മച്ചാ... സ്നേഹം മാത്രം ❤️😻
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Broiiiiii 😍😍😍😍
@__cv_ashfaq5854
@__cv_ashfaq5854 4 жыл бұрын
Unnichettan & Sabukkaa❤️🎊🎉😍 my favs..... ❤️👍
@anvarsadique8827
@anvarsadique8827 4 жыл бұрын
Sabu വിനെ കണ്ടു, സന്തോഷം
@rivermadness7874
@rivermadness7874 4 жыл бұрын
Sabu.... Super...👍👍👍👍
@junaisothukkumpurathjunais475
@junaisothukkumpurathjunais475 3 жыл бұрын
ഈ മന്തി കിട്ടുന്ന സ്ഥലം എവിടെയാണ്
@abelisac4971
@abelisac4971 4 жыл бұрын
മുത്തലിബ്ഇക്ക... എന്തൊരു ഐശര്യം ആ മുഖത്തു നല്ല വിനയം ♥️♥️♥️♥️♥️♥️
@abidzaintanur403
@abidzaintanur403 3 жыл бұрын
സത്യം
@dileeptkpr
@dileeptkpr 4 жыл бұрын
സാബുനെ അറിയില്ല.. ആ ശബ്ദം കുറെ നാൾ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട് 🥰🥰🥰🥰 all the best :) അങ്ങേരുടെ വിവരണം ഒരു രക്ഷേം ഇല്ല 🥰🥰
@shabinkodungallur1883
@shabinkodungallur1883 4 жыл бұрын
Currect me also
@NUHMAN7
@NUHMAN7 3 жыл бұрын
Mm
@aaa-cp4xg
@aaa-cp4xg 4 жыл бұрын
ഇത് കണ്ട് ഫിഷ് മന്തി കഴിക്കാൻ തോന്നിയാവാറുണ്ടോ എജ്ജാതി ഉഫ്...❤❤❤
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
✌️✌️
@Zayan-ds6uu
@Zayan-ds6uu 3 жыл бұрын
Ha
@MYMOGRAL
@MYMOGRAL 4 жыл бұрын
ഫിഷ് മന്തി ഇതുവരെ കഴിക്കാത്ത ആരെക്കെ ഉണ്ട്.. 😀😀👏
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😁✌️😍
@vineethnv5943
@vineethnv5943 4 жыл бұрын
കാസ്രോട് എടേയും ഇല്ലാ... 😪😪
@adarsh3539
@adarsh3539 4 жыл бұрын
ഞൻ und
@Anachronism9
@Anachronism9 4 жыл бұрын
Mogral badriya nager
@ajithajuksd5094
@ajithajuksd5094 4 жыл бұрын
@@vineethnv5943 ഉണ്ട് ബ്രോ chattchal milan hotal fish mandi
@kl-2family401
@kl-2family401 4 жыл бұрын
*ഇവിടെ കണ്ട പല ഐറ്റങ്ങളും ,കേരളത്തിൽ ആദ്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.* ❤️
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
✌️✌️😍
@fuddydayz9413
@fuddydayz9413 4 жыл бұрын
ഈ പഹയന്റെ സൗണ്ട് മാത്രേ കേട്ടിട്ടൊള്ളു. ഇപ്പോൾ കണ്ടു 👍💞
@sharihshajeer5269
@sharihshajeer5269 4 жыл бұрын
സത്യം
@anvarsadique8827
@anvarsadique8827 4 жыл бұрын
അ സൗണ്ട് തന്നെ അടിപൊളി, കണ്ടപ്പോൾ അതിലും പൊളി
@ksa7010
@ksa7010 4 жыл бұрын
നല്ല ഭംഗിയോട് കൂടിയും നല്ല വൃത്തിയോട് കൂടിയും ആ ടേബിളിൽ ഓരോന്ന് ഇരിക്കുന്ന കാണാൻ അതിമനോഹരം തന്നെ
@abdulbasith4363
@abdulbasith4363 4 жыл бұрын
Evide comment box thurannalum ningalanallo
@fishing146
@fishing146 4 жыл бұрын
Mmm neee ardaaa
@sahal.....6169
@sahal.....6169 4 жыл бұрын
Food hunter സാബുവിന്റെ sound കേട്ടിട്ടുണ്ട് ആദ്യമായിട്ടാ ഫേസ് കാണുന്നത്....
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
✌️✌️
@ragygeorge6319
@ragygeorge6319 4 жыл бұрын
Super I think the taste I can feel sitting here at Cochin 😋😋😋😋
@anvarsadique8827
@anvarsadique8827 4 жыл бұрын
ഞാനും
@nihafizzcreation6923
@nihafizzcreation6923 4 жыл бұрын
ലക്ഷ്മി നായരുടെ വീഡിയോയിൽ ആണ് ആദ്യം കണ്ടത്
@ManojKumar-fb6in
@ManojKumar-fb6in 4 жыл бұрын
വളരെ ജ്യൂസി പിന്നെ സോഫ്റ്റ്‌ ആയ ഒരു കിടിലൻ ഫിഷ് മന്തി... വീഡിയോ സൂപ്പർ... ഒന്നും പറയാനില്ല...
@SABIKKANNUR
@SABIKKANNUR 4 жыл бұрын
എന്റെ പൊന്നാശാനെ ഇങ്ങനെ കൊതിപ്പിക്കല്ലേ 🤒🤒🤒 ആ മട്ടൻ കഴിക്കുമ്പോളുള്ള എക്സ്പ്ലനേഷൻ വേറെ ലെവൽ ആക്കിയിന് 💥💥 മൊത്തത്തിൽ മുത്തലിബിക്കയും ആയുള്ള വീഡിയോ പൊളിച്ചിന്❤️❤️💪
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍😍✌️
@mycraft2687
@mycraft2687 4 жыл бұрын
യിട്യൂബിൽ ഷോർട് വീഡിയോയിലൂടെ പാചകം ചെയ്തു നാവിലൂടെ വെള്ളമൂരിക്കുന്ന സാബുച്ചേട്ടനെ കാണിച്ചതിൽ നന്ദി
@akshaykumar6864
@akshaykumar6864 4 жыл бұрын
കുന്നംകുളം മാസ്സ്‌ടാ 💪
@gokulnath3060
@gokulnath3060 4 жыл бұрын
സാബു ചേട്ടന്റെ സൗണ്ട് അത് 💕💕 പൗളി ആണ്. അതാണ് ശ്രെദ്ധ. അതും ഉണ്ണിച്ചേട്ടനും തകർത്തു
@priyeshvellinezhi3697
@priyeshvellinezhi3697 4 жыл бұрын
ഒരു പാട് നാളുകൾക്ക് ശേഷം OMkvയുടെ ഒരു കിടിലൻ വീഡിയോ പൊളിച്ചു
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
✌️✌️😍
@adarsh3539
@adarsh3539 4 жыл бұрын
സാബു അണ്ണൻ ഫാൻസ്‌ ഉണ്ടോ ഗൂയ്‌സ് 🌹
@mycountrymyindia9895
@mycountrymyindia9895 4 жыл бұрын
Food hunder sabuഇക്ക പൊളി ആണ് 👌🏼🤩 മൂപ്പരെ videos ഒരു രക്ഷയുമില്ല level u item 💥
@peverkilladi3375
@peverkilladi3375 4 жыл бұрын
Unni chettan fans like adich pever kaanikk👇♥️
@Rerori
@Rerori 4 жыл бұрын
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട്
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍
@peverkilladi3375
@peverkilladi3375 4 жыл бұрын
👇♥️♥️♥️♥️♥️♥️♥️♥️
@dilshaddillu9695
@dilshaddillu9695 4 жыл бұрын
Oru rekshem illa super
@kesavanmelbourne
@kesavanmelbourne 4 жыл бұрын
enna pidicho oru nooru like
@anthassullamemer2.081
@anthassullamemer2.081 4 жыл бұрын
ആദ്യമായി ഫിഷ് മന്തി കണ്ടവർ നീലം മുക്കുക 👇
@Rerori
@Rerori 4 жыл бұрын
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട്oooojk
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
✌️✌️
@niranjanpd5797
@niranjanpd5797 4 жыл бұрын
കുന്നംകുളക്കാര് ഉണ്ടെങ്കിൽ ലൈക് അടി 👍👍👍👍👍👍👍
@babithabijil9430
@babithabijil9430 4 жыл бұрын
Entte veed കൊല്ലംപടി near തേജസ്‌ Eng കോളേജ്
@prasanth8113
@prasanth8113 4 жыл бұрын
@@babithabijil9430 kollamampadiyo ente veed manapadi
@ahmedsinan8886
@ahmedsinan8886 4 жыл бұрын
Pazhanji kottol
@jintoerumapetty3524
@jintoerumapetty3524 4 жыл бұрын
എരുമപ്പെട്ടി
@freebirdfreebird56
@freebirdfreebird56 4 жыл бұрын
Akkikavu 🙋‍♀️
@mohammedsuhail327
@mohammedsuhail327 4 жыл бұрын
❤️❤️❤️ ചേട്ടൻ സൂപ്പറാണ് . ജീവിതത്തിൽ ഇന്ന് വരെ മന്തി കഴിക്കാൻ കഴിഞ്ഞിട്ടില്ല എന്തായാലും ഒരു ദിവസം കഴിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട് ❤️❤️❤️
@mb8641477
@mb8641477 4 жыл бұрын
ഇത് കണ്ട് വായിൽ വെള്ളം നിറച്ച ഞാഞാൻ 🤤🤤🤤🤤
@mekhanathrs9201
@mekhanathrs9201 4 жыл бұрын
😋😋😋😋
@richy-k-kthalassery9480
@richy-k-kthalassery9480 4 жыл бұрын
കൊതിയൂറും വെറൈറ്റി മന്തി വീഡിയോ അടിപൊളി ഉണ്ണി ചേട്ടാ ഇതുവരെ കാണാത്ത ഫിഷ് ഫിഷ് മന്തി അനക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് കണ്ടിട്ട് വായിൽ വെള്ളം വന്നു പോയി.
@vishnuuuuu..
@vishnuuuuu.. 4 жыл бұрын
Muthalikkaante sound kidukki👌
@sreekumar25mp
@sreekumar25mp 4 жыл бұрын
Polichu unnniiii...kidu....sabune adyamayaa kanunne. Sound kure kettittundu......muthalibkkaa. Simple aanu...but powerful .....💕
@feminafemi7561
@feminafemi7561 4 жыл бұрын
ചേട്ടൻ കഴിക്കുന്നത് തന്നെ കാണുമ്പോൾ അറിയാൻ സാധിക്കുന്നുണ്ട് അതിന്റെ ടേസ്റ്റ് നല്ല ടേസ്റ്റ് ആയിരിക്കും അല്ലേ ഫിഷ്മന്തി ആദ്യമായിട്ടാണ് കാണുന്നത് നല്ല രസമുണ്ട് വീഡിയോ കാണാൻ👍👌👌👌
@syamjithpurushothaman5767
@syamjithpurushothaman5767 4 жыл бұрын
Food Hunter Sabu Fans🔥
@sughuuuu
@sughuuuu 4 жыл бұрын
എരുമപ്പെട്ടികരുണ്ടെങ്കിൽ 👇👇👇👇come onn Power⚡️
@nisharpambra
@nisharpambra 4 жыл бұрын
ഞാൻ
@babithabijil9430
@babithabijil9430 4 жыл бұрын
ഞാൻ
@nisharpambra
@nisharpambra 4 жыл бұрын
എന്റെ ബന്ധു. കൂടിയ മുത്തലിബ് ക്കാ
@nisharpambra
@nisharpambra 4 жыл бұрын
എരുമപ്പെട്ടി എവിടെയാ വീട്@@babithabijil9430
@dilkusworld
@dilkusworld 4 жыл бұрын
ഞങ്ങളുടെ മുത്തലിബ് മാമ, ആണ് ട്ടാ, 😍🤗
@zephonskills9211
@zephonskills9211 4 жыл бұрын
ഇതുപോലെതെ cooking video ഞാൻ കണ്ടിട്ടില്ലാ 👍👍👍👍👍😋😋😋
@hibahussain2724
@hibahussain2724 4 жыл бұрын
മുത്തലീബ്ക്കാന്റെ മന്തി വല്ലാതെ മിസ്സ്‌ ചെയുന്നു..... 😣 അടിപൊളി ആണ് mekkele 😋
@fathimashahdin8181
@fathimashahdin8181 4 жыл бұрын
Edi ijjebede😂
@fathimashahdin8181
@fathimashahdin8181 4 жыл бұрын
Njn schooilikk konderembo ethrond nannikkennele😆
@muthalibpambra579
@muthalibpambra579 4 жыл бұрын
😁😁😁
@basilsimon6889
@basilsimon6889 4 жыл бұрын
സാബു ചേട്ടന്റെ വീഡിയോ അടിപൊളിയാണ് ഇൻസ്റ്റഗ്രാമിൽ ഞാൻ കാണാറുള്ളതാണ്
@trendingcorner5978
@trendingcorner5978 4 жыл бұрын
*ഞങ്ങളുടെ നാട് നാടിന്റെ അഭിമാനം മുത്തലിബ്ക്ക ❣️❣️🌷🌷*
@gopakumar1273
@gopakumar1273 3 жыл бұрын
Contact no restaurent allengil muthaleekka undaw
@jayakrishnanjkr4377
@jayakrishnanjkr4377 4 жыл бұрын
Enik nokí erikan patulla kazhichu thudagi njhan.......ejathi poli
@akshaykumar6864
@akshaykumar6864 4 жыл бұрын
ആർക്കും ഒന്നും പറയാൻ പറ്റുന്നില്ല അപ്പോൾ തന്നെ അറിയം എന്തായിരിക്കും രുചി എന്ന് പൊളിച്ചുട്ടോ Love you so much 😍😘❤️ All the best 👍 Waiting for more videos, 🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍✌️✌️
@mhdashik9112
@mhdashik9112 4 жыл бұрын
നിങ്ങൾ എല്ലാ വിഡിയോയിലും ഇങ്ങനെ കഴിച്ചു ബാക്കിയുള്ളവരെ കൊതിപ്പിച്ചിട്ട് അങ്ങ് പോകും.......🥰🥰🥰🥰
@arunraghu3450
@arunraghu3450 4 жыл бұрын
Food hunter Sabu❤️😍
@Rerori
@Rerori 4 жыл бұрын
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട്hii
@MoCoVlog-dt2yl
@MoCoVlog-dt2yl 4 жыл бұрын
One of the best VIDEO of OMKV history
@snp-zya
@snp-zya 4 жыл бұрын
നാവിൽ കപ്പൽ അല്ല സ്പീഡ് ബോട്ട് ഓടിക്കാൻ സമയമായി ഉണ്ണി ചേട്ടോ !
@sarathchandran3606
@sarathchandran3606 4 жыл бұрын
അധിക ചാനലിലും കമന്റ്‌ എടുത്തുനോക്കിയാൽ നിങ്ങളുടെ കമന്റ്‌ കാണാറുണ്ട് അതും അടിപൊളി സാനങ്ങൾ.👍👍👌👌👌👌👌
@shifinas782
@shifinas782 4 жыл бұрын
Ippo comments okke kanunillallo edunille
@fiaz102001
@fiaz102001 4 жыл бұрын
😂
@abdullaansaf2672
@abdullaansaf2672 4 жыл бұрын
കപ്പലോടിക്കാൻ അല്ലെ കൂടുതൽ വെള്ളം വേണ്ടത്
@hudaifa9547
@hudaifa9547 4 жыл бұрын
@@abdullaansaf2672😂😂
@favasali6471
@favasali6471 4 жыл бұрын
ഇന്നത്തെ വീഡിയോ ഒരു രക്ഷേം ഇല്ല. മനസ്സ് നിറഞ്ഞു. സാബു നെ കൂടെ കണ്ടപ്പോൾ സന്തോഷം. മുത്തലിബ് ഇക്ക ഒരേ പൊളി. ഉണ്ണി ചേട്ടന്റെ മുണ്ട് മാത്രം miss ചെയ്തു. ❤️❤️❤️❤️❤️❤️❤️❤️❤️
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😁🙏
@irshadichu6665
@irshadichu6665 4 жыл бұрын
എൻറെ നാടിൻറെ അടുത്ത് വന്നിട്ട് അറിയിച്ചില്ല ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ😎😎😎
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 4 жыл бұрын
അടിപൊളി 👍🏼👍🏼👍🏼👍🏼🙂🙂🙂 Kidu ayetunde 👍🏼👌👌👌👌
@jithin_thalassery
@jithin_thalassery 4 жыл бұрын
Aaha muthaleep ikkayum muthal mandhiyum🥰
@jasminjose9820
@jasminjose9820 4 жыл бұрын
എന്റെ പൊന്നോ.... ഈ സീൻ കൊതിയോടെ അല്ലാതെ കണ്ടുതീർക്കൻ പറ്റുന്നില്ല...... 😘😍😍😍😍😍💞💞
@Linsonmathews
@Linsonmathews 4 жыл бұрын
ആദ്യായി ഈ പേര് കേട്ടപ്പോൾ തോന്നിയ ആകാംക്ഷയിൽ വീഡിയോ ഫുൾ കാണട്ടെ ഉണ്ണി ചേട്ടാ 🤗❣️
@Rerori
@Rerori 4 жыл бұрын
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട്ooo
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍😍✌️
@vipinsworld3591
@vipinsworld3591 4 жыл бұрын
Subscribersinte vakkukkal ketta unni chettanu erikkatte oru kuthirapavan😍😍😍❤️❤️❤️
@geethuvipindas5403
@geethuvipindas5403 4 жыл бұрын
ഉണ്ണിച്ചേട്ടാ sprrrrrrrr. ഫിഷ് മന്തി ആദ്യം കാണുവാ 😍❤️❤️❤️
@dabbystar1011
@dabbystar1011 4 жыл бұрын
K
@noushadmarakkar8765
@noushadmarakkar8765 4 жыл бұрын
ഇൻസ്റ്റാഗ്രാമിൽ സാബുന്റെ ഫോളോവർ ആണ് ഞാനും. സൗണ്ടും അവതരണവും എല്ലാം അടിപൊളിയാണ് പുള്ളിയുടെ 👍
@അഞ്ജുപി.വി
@അഞ്ജുപി.വി 4 жыл бұрын
Ennathe like ikkakk irikatte 👍
@rameezpmoideen3034
@rameezpmoideen3034 4 жыл бұрын
ഞങ്ങളുടെ നാട്ടിലെ സ്വന്തം മുതല്ലിക്ക.. 👌👍
@Bavasworld
@Bavasworld 4 жыл бұрын
Woow സൂപ്പർ ❤️❤️👍👍👍 റിസ്ക് sathanangal onnum njan ചെയ്യാറില്ല 😁😂😂
@ameerbinrahman6753
@ameerbinrahman6753 3 жыл бұрын
മുത്തലിബ് ഇക്കാടെ items youtube varunnathin മുന്നേ njn കഴിക്കാറുണ്ട്..... നല്ല കിടു taste ahnnn👍👍👍💞
@minimathew1320
@minimathew1320 4 жыл бұрын
ഇതൊക്കെ ആദ്യമായിട്ട് കേൾക്കുന്ന ലേ ഞാൻ 😅😆😁
@anvarsadique8827
@anvarsadique8827 4 жыл бұрын
Food hunter sabu ചുള്ളൻ ആണല്ലോ, പുള്ളിക്കാരന്റെ അ സൗണ്ട് ആണ് എനിക്ക് ഇഷ്ട്ടം
@anaspallikkal874
@anaspallikkal874 4 жыл бұрын
നുമ്മ തൃശ്ശൂർക്കാർ 💪💪💪 ഗെഡികൾ ലൈക്
@noufalssdcompany
@noufalssdcompany 4 жыл бұрын
ഇത് കണ്ട നമ്മുടേം മനസ്സ് നിറഞ്ഞു... ഒരു രക്ഷയില്ല...
@michaelcorleone8057
@michaelcorleone8057 4 жыл бұрын
Foodhunter സാബു 😁 ❤️
@behappy6252
@behappy6252 4 жыл бұрын
Uuu
@tinomontshajan295
@tinomontshajan295 4 жыл бұрын
food hunter Sabu ചേട്ടൻ്റെ ശബ്ദം ആണ് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് ഇപ്പോ ആണ്കാണുന്നത്
@ummerkhan786
@ummerkhan786 4 жыл бұрын
എന്തായാലും കഴിച്ച ഫീൽ കിട്ടി വാഴയിൽ വെള്ളം ഊറി ചത്തു 😍😍😍😂😂😂
@askarkollaparamban
@askarkollaparamban Жыл бұрын
വായ aanu
@sreejithsurendran1512
@sreejithsurendran1512 4 жыл бұрын
food hunter sabu video yil parayunnathu pole thanne unni ettan parayunnathu... Aaa shylee yil mutton mandi ne kurichu parajathu 👍👌👌👌🔥
@rubingeorge98
@rubingeorge98 4 жыл бұрын
ഉണ്ണിച്ചേട്ടൻ കൊതിപ്പിച്ചു,👌🤣😄😄😄😂ആദ്യമായ കേൾക്കുന്നേ ഇത് 👌
@Rerori
@Rerori 4 жыл бұрын
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട്ooookm
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍😍😍✌️
@rinshad4400
@rinshad4400 4 жыл бұрын
Sabu bhai sound polliyaa❤️
@thomsonthadathil8484
@thomsonthadathil8484 4 жыл бұрын
Fish mandi available at Saudi Arabia, AL DERB (between Jeddah-Jizan high way or Abha-Jizan highway.) Al derb is especially known for land of Yemeni mandi, Another famous item of this place is MAZBICOM, stone baked chicken/mutton.
@muhammedshafi7226
@muhammedshafi7226 4 жыл бұрын
Al pwoli.... Naley enthayalum Manthi kazhikkan Kothippichu....
@Mr.Shuppandi
@Mr.Shuppandi 4 жыл бұрын
*കാക്കനാട് എന്നു പറഞ്ഞപ്പോൾ ഇത്രം പ്രതിക്ഷിച്ചില്ല* 😬
@leorasheedleo2125
@leorasheedleo2125 4 жыл бұрын
😃
@sarika9031
@sarika9031 4 жыл бұрын
Sabu chettan alu oru monjan thanne.. sound kettappo vere oru picture arnnu..👍👍
@Hfdtuyitf
@Hfdtuyitf 4 жыл бұрын
കുഴിമന്തി യുടെ മസാല മനസ്സിലാക്കാൻ Hypnosis ചെയ്താലോ 😂😂😝
@iamachef24
@iamachef24 4 жыл бұрын
കൊതിപ്പിച്ചു കളഞ്ഞല്ലോ മുത്തേ, ഇതുപോലെ ഒന്നും ആയില്ലെങ്കിലും ഇതൊന്നു ചെയ്ത് നോക്കണം
@mycandlelight
@mycandlelight 4 жыл бұрын
Oru rakshem ilya 😋😋😋😋
@nizamvlogs
@nizamvlogs 4 жыл бұрын
ഇന്നേവരെ ട്രൈ ചെയ്തില്ല ഇമ്മാതിരി ഒരു അത്ഭുതം
@AmeenVlog
@AmeenVlog 4 жыл бұрын
Sabu chettan fanss likee addiii💕✨✨✨
@jerrykumbalanghi7531
@jerrykumbalanghi7531 4 жыл бұрын
വീഡിയോ quality oru rakshayumilla chila shot adipoli
@junaidn.k2261
@junaidn.k2261 4 жыл бұрын
Sabu മച്ചാൻ ഫാൻസ്‌ 👍😁
@shyamkumar1326
@shyamkumar1326 4 жыл бұрын
വ്യത്യസ്തമായ വീഡിയോ ഒരുക്കി..ഒ എം കെ വി..വീണ്ടും..നന്ദി...
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍😍✌️
@farischoloth5487
@farischoloth5487 4 жыл бұрын
Ente ponneeeeeeeeeeeee.......😍😍😍😍😍 Unni chettante dialogue istamullavar Neelam mukkikkoooo 👇 👇 👇 👇
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
✌️✌️
@princep6447
@princep6447 4 жыл бұрын
Unni bro pant ettu kandathu aaadhyamaayii njan ano kandathu....😎😎😎
@Dileepdilu2255
@Dileepdilu2255 4 жыл бұрын
ഉണ്ണിയേട്ടാ പൊളിച്ചു💖💖💕😍❤❣👍
@bankniftyandcoffeewithraj3491
@bankniftyandcoffeewithraj3491 4 жыл бұрын
I loved the innocence and knowledge mixed talking of that ikka
@Kmr-e5z
@Kmr-e5z 4 жыл бұрын
ചേട്ടാ എപ്പോൾ വന്നു ശോ ഒന്ന് കാണാൻ പറ്റിയില്ല എന്റെ വീട് അവിടെ തന്നെ ആണ്
@chineshchinu6990
@chineshchinu6990 4 жыл бұрын
Super...vayil kappalodi..
@habiraishu8085
@habiraishu8085 4 жыл бұрын
Unnicheetan poliyanu❤️❤️
@rijovarghese8605
@rijovarghese8605 4 жыл бұрын
Chetan evide paripadi avatharipichalum maza analo. Video super
@mrrawhunter1
@mrrawhunter1 4 жыл бұрын
Ente naaadu❤️
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
✌️
@haskar2354
@haskar2354 4 жыл бұрын
ഉണ്ണിയേട്ടന്റെ എല്ലാം വിഡിയോയും കാണാറുണ്ട് പക്ഷെ വീഡിയോ കണ്ട്ശെരിക്കും വയർ നിറഞ്ഞത് ഇന്നാണ് ☺️☺️☺️😋😋😋
@mb8641477
@mb8641477 4 жыл бұрын
ചേട്ടാ ഒരു ഹായ് പറയുമോ
@bijukuniyil5869
@bijukuniyil5869 4 жыл бұрын
പൊളിച്ചടുക്കി ഒന്നും പറയാനില്ല 😊😊😋😋😋
@DRKASSOCIATE
@DRKASSOCIATE 4 жыл бұрын
First ഞാൻ ഒരു ജീവിയെ വെട്ടി ക്ലീൻ ചെയ്തു പാചകം ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് ജീവിയുടെ പേര് അറിയാവുന്നവർ കമന്റ് ചെയ്യുക
@Rerori
@Rerori 4 жыл бұрын
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട്wa
@DRKASSOCIATE
@DRKASSOCIATE 4 жыл бұрын
@@Rerori ok bro
@Rerori
@Rerori 4 жыл бұрын
@@DRKASSOCIATE thanks baayooii🥰
@dilshaddillu9695
@dilshaddillu9695 4 жыл бұрын
Muthalayano
@sreenaththrissur5196
@sreenaththrissur5196 4 жыл бұрын
Poocha
@arjuntv485
@arjuntv485 4 жыл бұрын
Unnichettooo...theeppori item 🔥🔥 🤩🤩
@Akaza3311
@Akaza3311 4 жыл бұрын
ആ പേര് ഇഷ്ടപെട്ടവർ ഉണ്ടോ.. "മുത്തൽ മന്തി " അടി മെക്കളെ like.......... 👍👍🤤
@sahadkahar9604
@sahadkahar9604 4 жыл бұрын
😋😋😋കൊതി കൈവിട്ടുപോയി 😄കണ്ടപ്പം തന്നെ മനസിലായി സൂപ്പറണന്നു 👌
@mohammedk6229
@mohammedk6229 4 жыл бұрын
Omkv fans like here👇👍🔥❤
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍😍✌️✌️
@mohammedk6229
@mohammedk6229 4 жыл бұрын
@@OMKVFishingCooking 🥰💕
@homecafetalks4016
@homecafetalks4016 4 жыл бұрын
Fish mandhi gulf naadukalilum und..... Adipoli aaanu hamour mandhi.... One of my favourite....anyway kalakki
@adithyansubhash4666
@adithyansubhash4666 4 жыл бұрын
First comment
@Rerori
@Rerori 4 жыл бұрын
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട്waaaaaaa
@prasanthvk8814
@prasanthvk8814 4 жыл бұрын
ഇന്നാണ് ഒരു സൂപ്പർ വീഡിയോ കണ്ടത്
@coolempethy100
@coolempethy100 4 жыл бұрын
കുന്നംകൊളത്തൂന്ന് ആദ്യായിട്ട്‌ ഡ്യൂപ്പ്‌ളിക്കേറ്റല്ലാത്ത ഐറ്റം മുത്ത്‌ മുത്വലിബ്ക്ക , കൂടെ ശരിക്കും മുത്തായ രണ്ട്‌ മക്കളും. (അപ്പനേം അമ്മനേം വരെ മ്മള്‌ കുന്നോളംകാര്‌ ണ്ടാക്കി തരാ ഗ്ഗഡ്യേ..ന്ന് പണ്ട്‌ കേട്ടത് ശര്യല്ലാട്ടാ..😅) ഉണ്ണി വ്ലോഗിന്റെ സ്റ്റെയിൽ ഒന്ന് മാറ്റി പിടിച്ചത് നന്നായി👍🏻)
@nideeshnk7035
@nideeshnk7035 4 жыл бұрын
Unniyettan vere level kuzhimanthi 😋😋😋😋
@AATECHY
@AATECHY 4 жыл бұрын
Challenge ishtamullavar undo ente ചാനലിൽ il oru challenge വിഡിയൊ ittitundu just nokkiko
@libinpeter6641
@libinpeter6641 4 жыл бұрын
Food hunter sabu and unnichettan Kappayum meenum Pole nalla combination
@stephensaji1.065
@stephensaji1.065 4 жыл бұрын
കുഴിമന്തി കണ്ടിട്ട് നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ പറ്റുന്നുണ്ടോ guys .. അല്ലേ ഉണ്ണി ചേട്ടാ.. ഉണ്ണി ചേട്ടൻ uyir 💞
@sudheeshtb8560
@sudheeshtb8560 4 жыл бұрын
ഫിഷ് മന്തി സൂപ്പർ ആയിരുന്നോ.. കിടു വീഡിയോ..
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19