കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്നു പരിശോധിക്കണം. | Sandesham | Sreenivasan | Jayaram | Thilakan

  Рет қаралды 474,079

Malayalam Comedy Scenes

Malayalam Comedy Scenes

Күн бұрын

Пікірлер: 113
@homelander7065
@homelander7065 2 жыл бұрын
"ചിലപ്പോൾ കുട്ടി വെടിയുണ്ടകളെ നേരിടേണ്ടി വന്നേക്കാം അപ്പോൾ വിരിമാറ് കാണിച്ച് കൊടുക്കേണ്ടി വരും "🤣🤣🤣👌👌👌👌
@muhamedriaz1110
@muhamedriaz1110 9 ай бұрын
😅😅😂
@ashikpm2583
@ashikpm2583 9 ай бұрын
😂
@amaal5672
@amaal5672 2 жыл бұрын
ഒരു രക്തഹാരം അങ്ങോട്ട് അണിയുന്നു ഒരു രക്തഹാരം ഇങ്ങോട്ടു അണിയുന്നു, ശേഷം ഒരു ഗ്ലാസ്‌ നാരങ്ങ വെള്ളം! 😂😂😂
@rajeshradhakrishnan-xk1lh
@rajeshradhakrishnan-xk1lh Жыл бұрын
കാലം ചെല്ലും തോറും വീര്യം കൂടുന്നതേയുള്ളു. ഇത് പോലെ ഒരു സിനിമ ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല.
@kumarvr1695
@kumarvr1695 2 жыл бұрын
എണ്ണം പറഞ്ഞ നടന്മാർ . കിണ്ണം കാച്ചിയ വർത്തമാനം. അതൊരു കാലം. കാലാതിവർത്തിയായ പടം. തിയേറ്ററിൽ നിന്നിറങ്ങി വീട്ടിലെത്തുമ്പോഴേയ്ക്കും കഥ മറന്നു പോകുന്ന ഇന്നത്തെ പടങ്ങൾ ടിക്കറ്റെടുത്തു കാണേണ്ടി വരുന്ന ഗതികേട്. അതും പോരാഞ്ഞ് ഓരോരുത്തരുടെ തള്ളും .
@AsifAli-kc9bh
@AsifAli-kc9bh 2 жыл бұрын
14:12 ഒടുവിൽ ഉണ്ണികൃഷ്ണൻ് ചേട്ടൻ്റെ ആ expression.😂👌🏻
@ronsta11
@ronsta11 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣 എന്റെ അമ്മോ
@VishnuR_574
@VishnuR_574 Жыл бұрын
😂😂😂🔥
@chimes39
@chimes39 11 ай бұрын
😂😂
@imhakkim
@imhakkim 2 жыл бұрын
ഇന്നലെ വിളിച്ചത് വേറെ ഒരു ശബ്ദം ആണ്. അത് വേറെ കാലൻ ആയിരിക്കും ... മാള അരവിന്ദൻ ... ഈ സിനിമയിൽ അഭിനയിച്ച പല അതുല്യ കലാകാരൻമ്മാരും ഇന്ന് നമ്മോടൊപ്പം ഇല്ല.
@meenusunil6316
@meenusunil6316 2 жыл бұрын
🙏🙏
@musthafakt1584
@musthafakt1584 2 жыл бұрын
@@meenusunil6316 ♉lp
@akhilsnairakhilsnair8906
@akhilsnairakhilsnair8906 2 жыл бұрын
ശ്രീനിയേട്ടൻ ❤❤❤പോളണ്ട് 🤣🤣
@jeeveshakjeeveshak5171
@jeeveshakjeeveshak5171 2 жыл бұрын
പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടരുത് 😀😀...
@akhilsnairakhilsnair8906
@akhilsnairakhilsnair8906 2 жыл бұрын
@@jeeveshakjeeveshak5171 അതെനിക് ഇഷ്ടമല്ല 🤣🤣
@shabeeraliali8549
@shabeeraliali8549 2 жыл бұрын
ഈ സിനിമയിലെ ചില കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി തോന്നുന്നുണ്ടെങ്കിൽ 😂അത് ഒരു സത്യം മാത്രം
@suhaibmuhammad6203
@suhaibmuhammad6203 2 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ
@krishnaprasad7588
@krishnaprasad7588 Жыл бұрын
അധികവും വാഗ്ദാനങ്ങളാണ് കൊടുത്തത് 😂
@sreekariyamsyam2199
@sreekariyamsyam2199 9 ай бұрын
ഒടുവിലിന്റെ മുഖം ഭാവം... 😂😂ഇതു പോലെ വിളറാൻ മലയാളത്തിലാരുമില്ല😂😂😂
@josephkunjummen23
@josephkunjummen23 10 ай бұрын
The dialogues are very significant to this time. Thank you for uploading the clip🙏
@sixersfilmentertainments4456
@sixersfilmentertainments4456 2 жыл бұрын
ഉത്തമൻ ഫാൻസ്‌ undo😂❤
@roshan4995
@roshan4995 2 жыл бұрын
at pennu kaanal scene just mute the video and look at oduvil unnikrishnan… what an epic actor 🔥
@lognlock2229
@lognlock2229 9 ай бұрын
എനിക്കു ചോറു വേണ്ട😂.., അവൻ എന്നെ നോക്കി ചിരിക്കാനും പാടില്ല😮
@mzksh
@mzksh 9 ай бұрын
That camera movement from 9:35 to 9:45🔥
@joser8787
@joser8787 2 жыл бұрын
എത്രയോ സത്യം ജനങ്ങൾക് സാക്ഷരത ഉണ്ടായാൽ സകല പാർട്ടിക്കാരെയും ജനങ്ങൾ പുറത്താകും
@underworld2770
@underworld2770 2 ай бұрын
എന്റെനിർദേശങ്ങളുടെ പ്രതികരണം അറിഞ്ഞില്ല...😅😅😂😂
@sreekariyamsyam2199
@sreekariyamsyam2199 9 ай бұрын
സത്യൻ അന്തിക്കാട് ❤❤❤❤
@opinion...7713
@opinion...7713 2 жыл бұрын
ഇതിനെ മറികടക്കാൻ ( രാഷ്ട്രീയം പറയുന്ന ) വേറെ ഒരു പടം വന്നിട്ടില്ല.... രാഷ്ട്രീയത്തെ തൊട്ട് കളിക്കുക എന്നത് അത്ര ഈസി അല്ല... ഇപ്പോൾ വരുന്ന (രാഷ്ട്രീയം പറയുന്ന )പടങ്ങളിൽ ഒക്കെ അവസാനം ഏതെങ്കിലും ഒരു പാർട്ടിയോട് ചായ്‌വ് ഉണ്ടാവും...
@sarathkumar-nj8wt
@sarathkumar-nj8wt 2 жыл бұрын
Oru thatwika avalokanam poliyanu
@mrx8051
@mrx8051 2 жыл бұрын
ഇതിന് മുമ്പ് വന്നിട്ടുണ്ട് പഞ്ചവടി പാലം
@hrpickens92
@hrpickens92 2 жыл бұрын
Panchavadi paalam ❤️ Pinne ee idakk vanna enna thaan case kodu.. ruling partye adach vimarshikkunnu, matte party od chaayvonnum illand thanne
@arvindramanathan6278
@arvindramanathan6278 2 жыл бұрын
What a classic movie… some of the best talents & geniuses of Malayalam cinema are in this movie - Thilakan sir - Oduvil Unnikrishnan sir - Kaviyoor Ponnamma chechi - KPAC Lalithachechi - Mamukoya - Sreenivasan - Jayaram - Innocent - Shankarady sir What magic this movie is !! Timeless classic with killer dialogues and screenplay that are still super funny & relevant.
@shafeequep2990
@shafeequep2990 2 жыл бұрын
ജനങ്ങൾക് സമ്പൂർണ സാക്ഷരത നേടിയത്ണ് നമ്മൾ ക് വിനയയത്.... 😁
@Abhiram-pz3vw
@Abhiram-pz3vw 2 жыл бұрын
@AFSAR അപ്പോൾ ഡെൽഹി ആസ്സാം, himachal, maharashtra ഒക്കെയോ.. ..സാക്ഷരത മാത്രമല്ല വിഷയം..സാക്ഷരത just എഴുതാനും വായിക്കാനും ഉള്ള അറിവാണ്. അതിപ്പോൾ എല്ലായിടത്തും 80 + ആയിട്ടുണ്ട്..
@sari1484
@sari1484 2 жыл бұрын
hahaha his voice modulation at 'Hawwa beach' was too funny!
@sajeeshpoovathikkal4615
@sajeeshpoovathikkal4615 2 жыл бұрын
എന്റെ സ്റ്റേഷൻ അതിർത്തിയുടെ പല കോണിൽ നിന്നും എന്നെ പല ആളുകൾ വിളിച്ചു എന്നെ പുളിച്ച തെറി പറയുന്നു.. 😁 ഹ. ഹ അത് കലക്കി 🤣🤣🤣🤣
@maneu10
@maneu10 2 жыл бұрын
11:49...എന്തോ കൊള്ളിച്ചു പറഞ്ഞപോലെ 🤣🤣
@Manchesterfan-m4l
@Manchesterfan-m4l 2 жыл бұрын
Super star srinivasan
@pramodcherat8409
@pramodcherat8409 Жыл бұрын
കൂടുതലും വാഗ്ദാനങ്ങളാ... കൊടുത്തത് 😂
@buspranthanmar
@buspranthanmar 2 жыл бұрын
In present generation. കുട്ടിക്ക് യൂണിവേഴ്‌സിറ്റി ൽ ജോലി ചെയ്യാൻ താൽപ്പര്യം ഉണ്ടോ ? 😌
@sam75723
@sam75723 Жыл бұрын
ഉണ്ട് നിന്റെ അമ്മയെ വിട് പണി എടുപ്പിച്ചു വിടാം
@mrx8051
@mrx8051 2 жыл бұрын
ശങ്കരാടി ഒടുവിൽ ഇവരുടെ സ്ഥാനത്ത് വേറെ ആരെയെങ്കിലും സങ്കൽപ്പിച്ചു നോക്കൂ
@sunilkumarsunil3719
@sunilkumarsunil3719 2 жыл бұрын
ഒന്നിനും പറ്റില്ല അവർക്കു തുല്യം അവർ മാത്രം 👍👍👍👍❤️
@jackdanial9362
@jackdanial9362 2 жыл бұрын
Best പെണ്ണുകാണൽ സീൻ ever
@amaal5672
@amaal5672 2 жыл бұрын
പോളണ്ട് എന്താ ഇയാളുടെ തറവാട് സ്വത്തോ 😂😂
@srikrishnarr6553
@srikrishnarr6553 Жыл бұрын
@10:41 our state TN politics explained neatly... what a movie ..wow wow.
@kadukvlogs8521
@kadukvlogs8521 2 жыл бұрын
സൂപ്പർ കോമഡി 🥰🥰🥰
@underworld2770
@underworld2770 3 ай бұрын
പ്രതികരണം അറിയാൻനിന്നാൽകുഴപ്പംചെയ്യും.. വാ പോകാം 😂😅😅
@dragonfly467
@dragonfly467 Жыл бұрын
Virimar kanichu kodukandi varum vediunda thadayan😅😅😂😂😂
@midhun603
@midhun603 15 күн бұрын
അല്പസ്വല്പം കോഴി ബിരിയാണി കഴിക്കുന്നത് വർഗീയതയാണോ സുഹൃത്തുക്കളെ😂
@dreamtraveller8235
@dreamtraveller8235 2 жыл бұрын
അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിനായി തോളോടുത്തോൾചേർന്ന് പ്രവർത്തിക്കാൻ തയ്യാറുണ്ടോ
@Kp6768-i6e
@Kp6768-i6e 9 ай бұрын
ഈ film കണ്ടപ്പോൾ മുതൽ ഉള്ള doubt ആണു എന്താണ് പോളണ്ട് നെ പറ്റി പറഞ്ഞപ്പോൾ ശ്രീനിവാസന് പ്രോബ്ലം 😇🤔
@ad8447
@ad8447 9 ай бұрын
Athu communism karanam kulam thondi pandaram adangiya oru country anu.
@Kp6768-i6e
@Kp6768-i6e 9 ай бұрын
@@ad8447 👍👍
@rahultnnambiar9251
@rahultnnambiar9251 17 күн бұрын
​@@ad8447athu maaththram alla. East European raajyangal ellaam, Communist aarunnallo. Poland, Hungary, Romania, Czechoslovakia.... Ellaam, Communist Soviet Union nte keezhil aarunnu. Okke thakarnnu pandaaram adangi. 😀😁😆😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jobyt.s7478
@jobyt.s7478 2 жыл бұрын
അച്ഛനെ വാടകക്ക് കിട്ട്യോ.... 😀
@opinion...7713
@opinion...7713 2 жыл бұрын
7:37 - 7:41😂😂😂😂
@horizonking3331
@horizonking3331 2 жыл бұрын
അച്ഛനെ വാടകക്ക് കിട്ടുമോ 🤣🤣
@raniveniindu2804
@raniveniindu2804 9 ай бұрын
🤣🤣🤣🤣🤣
@sajinair870
@sajinair870 2 жыл бұрын
കുറവുകൾ മറച്ചുവയ്ക്കേണ്ട 🤔
@vinayakumaran
@vinayakumaran 2 жыл бұрын
Njan jeevichirippundenkil......vainneram kanam
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
11:58 👌🏻🤣🤣
@sidharthbabus5925
@sidharthbabus5925 2 жыл бұрын
Downtrodden a question mark thappi Google cheythittund pand..😂
@ajithaji9988
@ajithaji9988 2 жыл бұрын
ഇതാണ് പടം
@srikrishnarr6553
@srikrishnarr6553 Жыл бұрын
@14:13 My manager face when i ask for hike
@aruntpr6240
@aruntpr6240 2 жыл бұрын
Poland patiye eniyum ne mindiye povarthu🤣
@ajithalex7335
@ajithalex7335 9 ай бұрын
നിക്കാരോ ഗുനിയേലെ ഒട്ടാഗോയെ നിങ്ങൾ പുറത്താക്കി....
@shamseervv
@shamseervv 2 жыл бұрын
Shankaradi 😀
@rhanienazwa7682
@rhanienazwa7682 2 жыл бұрын
Good
@shameeraavaz2916
@shameeraavaz2916 2 жыл бұрын
avanente prathiyogiyanamme.....😁
@sathyajithkp9060
@sathyajithkp9060 2 жыл бұрын
Filme name sadesham
@shadrachgeorge108
@shadrachgeorge108 2 жыл бұрын
Sandesham*
@anijobin1098
@anijobin1098 2 жыл бұрын
Which movie
@vishnuleo7891
@vishnuleo7891 2 жыл бұрын
സന്ദേശം
@MayaDinuVlogs
@MayaDinuVlogs 2 жыл бұрын
10:03
@Adharva-jb5op
@Adharva-jb5op 2 жыл бұрын
❤️
@rejirj8021
@rejirj8021 2 жыл бұрын
👍👍👍👍👍👍
@reshmaashish1444
@reshmaashish1444 2 жыл бұрын
കോഴി ബിരിയാണി കഴിക്കുന്നത് നല്ലതാണ് പക്ഷേ ലീഗ് കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
@asmamuhammed8998
@asmamuhammed8998 2 жыл бұрын
ബിരിയാണി ചെമ്പ് നമ്മുടെ പാർട്ടിയുടെ വീക്നെസ് ആണ്. അതിൽ തൊട്ടു കളിക്കരുത്
@ar_leo18
@ar_leo18 2 жыл бұрын
@@asmamuhammed8998 aa moori vanno
@asmamuhammed8998
@asmamuhammed8998 2 жыл бұрын
@@ar_leo18 അന്തം കമ്മിക്ക് ബിരിയാണി ചെമ്പ് എന്ന് കേട്ടപ്പോൾ കുരു പൊട്ടി
@allenroy6541
@allenroy6541 11 ай бұрын
Wall posting of various parties
@fahadr2883
@fahadr2883 2 жыл бұрын
ഇതൊന്നു കൂടെ റീമേക്ക് ചെയ്തിറക്കണം
@sumeshvgs1331
@sumeshvgs1331 2 жыл бұрын
Shyampuchakaran tyoilye kolamm
@amaal5672
@amaal5672 2 жыл бұрын
😂😂
@rhythmrhythm519
@rhythmrhythm519 2 жыл бұрын
🤣
@Anacondasreejith
@Anacondasreejith 2 жыл бұрын
സംഭവം കോമഡി ആണെങ്കിലും... Admit it... ഒരു യഥാർത്ഥ അന്തം കമ്മിയെയാണ് ശ്രീനിവാസൻ ഈ പടത്തിൽ കാണിച്ച് തന്നത് 💯 എനിക്ക് അറിയാവുന്ന ഒരു വ്യക്തിയുണ്ട്....ആയ കാലത്ത് ഇയാള് പാർട്ടിയുടെ പുറകെ നടക്കുന്നുണ്ട്...ജാഥ വിളിക്കാനും, പിരിവ് നടത്താനും, കൊടി കെട്ടാനും അങ്ങനെ ഒട്ടുമിക്ക എല്ലാ പരിപാടിക്ക് മുന്നിൽ ഉണ്ടാവും.....പക്ഷേ ഇപ്പോഴും പുള്ളി വാടക വീട്ടിലാണ് താമസിക്കുന്നത്.
@sanjoaj4962
@sanjoaj4962 2 жыл бұрын
അയാൾ ഇപ്പോഴും വാടക വീട്ടിൽ ആണ് താമസിക്കുന്നത് എന്നതാണ് അയാളുടെ രാഷ്ട്രീയ നൈതികത...കട്ടും മുടിച്ചും കുറെ ഉണ്ടാക്കി വെള്ളയും വെള്ളയും ഇട്ടു ഇന്നോവ കാർ ൽ വന്നു ഇറങ്ങാത്തത് അയാളുടെ കുറവ് ?????
@TSM346
@TSM346 9 ай бұрын
​@@sanjoaj4962😂😂😂
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി 9 ай бұрын
അയാൾ ജനങ്ങൾക്ക് വേണ്ടി ജീവിച്ചു 🥲ഒട്ടുമിക്ക കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാരും അങ്ങനാ 😥. അവർ സ്വന്തം കാര്യം നോക്കാതെ ഞങ്ങൾക്ക് വേണ്ടി മരിക്കും
@madhusudhananmadhu9493
@madhusudhananmadhu9493 2 жыл бұрын
മുസ്ലിം പേരിൽ നടക്കുമോ ഇ സിനിമ കഷ്ടം,പോയിതുങ്ങി ചാവട, സത്യൻ ആൻഡ് ശ്രീനിവാസൻ, പോടാ.
@deadpool0.o319
@deadpool0.o319 2 жыл бұрын
🤣🤣🤣 aysheri.... Athinte avishyam cinimakilalo... 🤣🤣 gapil matham kuthiketiyolo
@annefrank666
@annefrank666 2 жыл бұрын
😂
@abhijithuzzz3197
@abhijithuzzz3197 2 жыл бұрын
രക്തഹാരം അണിയിക്കുക എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല രണ്ട് പെരും ഒരേ പാർട്ടി അനുഭവികൾ ആണെകിൽ ഉണ്ടാവാം....അഥവാ അങ്ങനെ പറഞ്ഞാൽ തന്നെ അത് ഒരു തെറ്റ് ആയി തോന്നുന്നില്ല താലി മാല കല്യാണം ഇതൊക്കെ സതി പോലെ തന്നെ ഉള്ള ഒരോ പഴയ കാല ആചാരങ്ങൾ മാത്രം ആണ് എന്ന് വിശ്വസിക്കുന്ന ഒരു പാട് പേര് ഉണ്ട് ഈ നാട്ടിൽ പിന്നെ....കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി സാമൂഹിക ബോധം ഉള്ള പെൺകുട്ടി ആയിരിക്കണം എന്ന അയാളുടെ ആവശ്യം ഒരു മോശം കാര്യം ആണോ???? അതോ സത്യൻ അന്തിക്കാട് എന്ന ഊളയ്ക്ക് പെണ്ണ്ണുങ്ങൾ വെയിപ്പിനും പേറിനും കീറിനും ആണ് എന്ന ധാരണ ആണോ??
@deadpool0.o319
@deadpool0.o319 2 жыл бұрын
Pinne Das capital vayikunathano.. Nibhandhana 🤣🤣🤣 oro onaka rashtriykaar 🤣🤣
@abhijithuzzz3197
@abhijithuzzz3197 2 жыл бұрын
@@deadpool0.o319,രാഷ്ട്രീയ പ്രവർത്തക ആവണം എന്നല്ല സാമൂഹിക പ്രതിബത്തത എന്നൊരു കാര്യം ഉണ്ട് അത് വേണ്ടാ മംഗളവും മനോരമയും വായിച്ചു ജീവിച്ചാൽ മതി എന്നാണോ?
@deadpool0.o319
@deadpool0.o319 2 жыл бұрын
@@abhijithuzzz3197 athu kuthi ketandalo avarkum koodi thalparyam vende.. Vediyundagalku nere maru thuranu kanikaam 🤣🤣🤣
@abhijithuzzz3197
@abhijithuzzz3197 2 жыл бұрын
@@deadpool0.o319 പൗരത്ത ബോധവും സാമൂഹിക രാഷ്ട്രീയ ബോധവും ഒരു പൗരന്റെ മേൽ കുത്തി കയറ്റുക എന്നല്ല അത് ഓരോ വ്യക്തിക്കും ഉണ്ടാവേണ്ടതാണ് അതില്ല എന്നു പറയുന്നത് എന്ത് മണ്ടത്തരമാണ് ബ്രോ...കുത്തി കയ്യറ്റുക അല്ല ഒരോ മനുഷ്യന്റെയും ആവശ്യം കൂടെ ആണ് അത്
@deadpool0.o319
@deadpool0.o319 2 жыл бұрын
@@abhijithuzzz3197 ee filmil paura bhodhamala communist mandatharam anu parayunath 🤣🤣
Стыдные вопросы про Китай / вДудь
3:07:50
вДудь
Рет қаралды 1 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН