ഈ സിനിമ കാണുന്നതും സിനിമയിലെ സ്ഥലങ്ങൾ കാണുന്നതും എന്താ ഭംഗി സൂപ്പർ
@ayatakumaranellur73782 ай бұрын
എന്റെ അടുത്തുള്ള സ്ഥലം തണ്ണീർക്കോട് (പാലക്കാട് ജില്ല)
@jeslinjerold7822Ай бұрын
@@ayatakumaranellur7378ppp0p}
@Fousiyanoufal76426 күн бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ, കരമന ജനാർദ്ദനൻ, ശങ്കരാടി, ഇന്നസെന്റ്,, പറവൂർ ഭരതൻ, മാമുകോയ, മീന 😢😢😢😢
@ayatakumaranellur73782 ай бұрын
ഈ പടത്തിൽ പറവൂർ ഭരതൻ ഒരു രക്ഷയും ഇല്ല😂
@BONDSEN2 ай бұрын
Ath aaru?
@vishnulalkrishnadas62622 ай бұрын
@@BONDSEN meesha vasu😂
@SajeevCRАй бұрын
ഗംഭീരം അല്ലേ!!
@abeeshtarget301528 күн бұрын
തിരികെ കിട്ടാത്ത എന്തോ നഷ്ടപ്പെട്ട ...... ആ ഒരു ഫീൽ ആർക്കേലും വന്നോ ?
@manycherianmanu198026 күн бұрын
Yes
@althafvlogger75763 күн бұрын
No
@subinmathew98693 күн бұрын
Atheedaa
@bijuaj71952 ай бұрын
ഞാൻ ഈ മീശ വെച്ച് ഒന്ന് തന്നാലുണ്ടല്ലോ😮😮😮😮 ഇതു പോലെ ഒരു സിനിമ വരുമോ പറയൂ സുഹുർത്തുക്കളേ❤❤❤❤
@reji248518 күн бұрын
തനി ഗ്രാമീണ പശ്ചാത്തലവും ജോൺസൻ മാഷിന്റെ സംഗീതവും ..❤❤
@sinixavierk32622 ай бұрын
കുഞ്ഞാപ്പു സൂപ്പർ
@rajeevravi941815 күн бұрын
സ്കൂൾ,കോളേജ് കാലം 90-99
@vishnuD4005 күн бұрын
5:03 Philomina Chechi is ✨
@sunilns2391Күн бұрын
ഇന്നസെന്റ്,ഒടുവിൽ ഉണ്ണികൃഷ്ണൻ,പറവൂർ ഭരതൻ,ശങ്കരാടി,കരമന ജനാർദ്ദനൻ നായർ,ഫിലോമിന,മീന.. എത്രയോ മികച്ച അഭിനേതാക്കൾ... എല്ലാവരും പോയി..
@satheeshoc4651Ай бұрын
90 അതൊക്കെ ഒരു കാലം ❤️
@rajeevravi941815 күн бұрын
സ്കൂൾ,കോളേജ് കാലം 90-99
@vishnulalkrishnadas62622 ай бұрын
അന്നത്തെ വാഴലിക്കാവാണ് രസം
@ManojPathankavummal53 минут бұрын
പറവൂർ ഭരതൻ ഗംഭീരം
@satheeshkumarps281Ай бұрын
അങ്ങുന്നേ 😂
@haridasmenon26622 ай бұрын
എന്റെ നാട് ❤️❤️❤️💪🏼💪🏼💪🏼💪🏼
@homedept17622 ай бұрын
എവിടെയാ? ഇപ്പോൾ ഇതുപോലെയാണോ സ്ഥലങ്ങൾ.
@Z12360a2 ай бұрын
@@homedept1762 തണ്ണീർകോഡ് 95 % ത്തോളം മാറി മാമുക്കോയയുടെ ചായക്കട ഈയടുത്ത കാലംവരെ ഉണ്ടായിരുന്നു ഇപ്പോഴുണ്ടോ അറിയില്ല
@PrasadPrasad-kj2tsАй бұрын
എവിടെ ❤❤ 👍👍
@Z12360aАй бұрын
@@PrasadPrasad-kj2ts തണ്ണീർകോട് പാലക്കാട് ജില്ല
@Bharath-t7e2 ай бұрын
ഒടുവിലാൻ താരം
@Athirafrancies2 ай бұрын
മഴവിൽക്കാവടി
@alikhalidperumpally48772 ай бұрын
ഈ സിനിയുടെ ഷൂട്ടിങ് ലൊക്കേഷൻ എവിടെയാ ❤️
@ayatakumaranellur73782 ай бұрын
തണ്ണീർക്കോട് (പാലക്കാട് ജില്ല )
@shajirockzz2 ай бұрын
ന്യൂ ജനറേഷൻ പടം നിരൂപകൻ... പറയുന്നത് ഇങ്ങനെ : അതിന്റെ ബിജിഎം ഒന്നും ശരിയല്ല.. ക്യാമറ ശരിയല്ല അങ്ങനെ എന്തെല്ലാം എന്തെല്ലാം കുറ്റങ്ങൾ... പണ്ടത്തെ സിനിമയുടെ അത്ര കോളിറ്റി ഇപ്പോഴത്തെ സിനിമക്ക് ഉണ്ടോ