റെക്കോർഡിങ്ങിൽ കാക്കയുടെ കലമ്പൽ ശ്രഡിക്കാതെ പോയത് കുറവാണെങ്കിലും, കനലിൽ ചുട്ട അപ്പം പോലത്തെ അനുഭവ വിവരണം , മനസ്സിലാക്കി മുന്നോട്ട് പോകുന്നവന് ജീവിതത്തിൽ പരാചയം എന്നൊന്നുണ്ടാകില്ല.❤
@georgekp1522 Жыл бұрын
👍
@sensonelsa2257 Жыл бұрын
Best of luck
@PriyaBinu-y9l Жыл бұрын
.അറിവും സമ്പത്തും പക്വതയും കൂടിയപ്പോൾ ആണല്ലോ sir ജീവിതം കളഞ്ഞത്.. പട്ടിണിയുള്ള കാലത്ത് sir സമൂഹത്തിന്റെ ആളായിരുന്നു.. സമ്പത്ത് ആയപ്പോൾ വീടിന്റെ മാത്രം സ്വത്ത് ആയി.. അവിടെ sir ഒറ്റപെട്ടു പോയി എന്ന് തോന്നി... എന്തെല്ലാം കാര്യങ്ങൾ sir ന് ചെയ്യാമായിരുന്നു..ഒരു ട്യൂഷൻ സെന്റർ തുടങ്ങാമായിരുന്നു.. ഈ അറിവ് എത്ര പാവപെട്ട കുട്ടികൾക്ക് കിട്ടുമായിരുന്നു.. ആരുടെയും കീഴിൽ നിൽക്കാതെ, അവിടുത്തെ രാജാവ് ആകാമായിരുന്നു..