ഒരുപാട് കളാ ഉണ്ട് കളാ വീട്ടി നമസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകാനും ഉസ്താദ് ദുആയിൽ ചെയ്യണേ
@farisp8217Ай бұрын
Ameen
@sainabaabdulnazir915311 ай бұрын
ഒന്നിനും പറ്റുകയില്ല എന്ന് പറഞ്ഞു കേൾക്കുമ്പോഴേക്കും ആകെ തളർന്ന് പോവുകയാണ് ഉസ്താദിന്റെ ഈ വാക്കുകൾ കേട്ടതിൻ്റെ ശേഷമാണ് കുറച്ചെങ്കിലും സമാധാനത്തോടെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത് അള്ളാ الحمدلله ഇല്ലെങ്കിൽ മനസ്സാകെവിഷമംകൊണ്ട് അദാഇനും കഴിയുന്നില്ല കളാഹിനും കഴിയുന്നില്ല എന്ന അവസ്ഥയിൽ ആയിരുന്നു ഉസ്താദിനും കുടുംബത്തിനും എല്ലാവിധ ഹൈറുകളും നൽകി അനുഗ്രഹിക്കട്ടെ
@shamilchakkingal4445 Жыл бұрын
ഉസ്താതെ മകന് നിസ്കാരം നില നിർത്താൻ ദുആ ചെയ്യണേ
@nabeesathnujum922 Жыл бұрын
അൽഹംദുലില്ലാഹ് ആഗ്രഹിച്ച ക്ലാസ്സ് ഇത് പറഞ്ഞു തന്ന ഉസ്താദിനു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@soufiyasoufi5623 Жыл бұрын
Aameen
@MubeenaRiyas-bg5go Жыл бұрын
Aameen ya rabbul alamin
@Sakeena817 Жыл бұрын
ആമീൻ
@Linshaaaa Жыл бұрын
ആമീൻ
@subaidahamza5851 Жыл бұрын
Aameen
@shameemsumi8 ай бұрын
ഒരുപാട് നിസ്കാരം ഖളാഅ് ഉണ്ട് കലാ വീട്ടി നിസ്കരിക്കാൻ അല്ലാഹു തൗഫീഖ് അനുഗ്രഹിക്കട്ടെ ആമീൻ
@rasiyamajeed149011 ай бұрын
ഉസ്താതെ എന്റെ ഭർത്താവ് മദ്യപാനം നിർത്തി നിസ്ക്കാരം തുടങ്ങാൻ ഉസ്താത് ആൽമാർത്ഥമായി ദുആ ചെയ്യണേ ഉസ്താതെ ഈ കാരണത്താൽ ഞാൻ വളരെ വിഷമത്തിലാണ് എനി കൂടുതൽ പടിപ്പൊന്നു ഇല്ല എങ്കിലും അള്ളാ നെ പേടി കൊണ്ട് ഞാൻ അറിയാവുന്നത് പോലെ നിസ്കരിക്കാറുണ്ട് ശർവ്വ ശക്തനായ അള്ളാ അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് ഒരുപാട് കാലമായി ഉസ്താദേ ഇങ്ങനൊരു ക്ലാസ്സ് പ്രതീക്ഷിക്കുന്നു വളരെ ഉപകാരപ്രദമായി പ്രിയ പെട്ട ഉസ്താദിന് അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് നൽകട്ടെ ആമീൻ 🤲🤲🤲
الحمدلله ثم الحمدلله ثم الحمدلله الحمدلله ربلعلمين ഉസ്താദെ ഒരു പാട് ആയി ഇങ്ങിനെ ഒരു വിവരത്തിനു് വേണ്ടി കാത്തിരിക്കുന്നു الحمدلله على كل حال ألف مرة ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എല്ലാം ഞങ്ങളെയും ചേർക്കണേ ഉസ്താദ് جزاك الله خيرا
@hasnaashfaq1234 Жыл бұрын
അൽഹംദുലില്ലാഹ് ഒരു പാട് നല്ല അറിവ് ഉസ്താദിന് അള്ളാഹു അനുകൃഹികട്ടെ ആമീൻ 🤲🤲🤲
@shameenanisar2131 Жыл бұрын
ഉസ്താതെ ഒരുപാട് നന്ദി ഉണ്ട് വിശദമായി പറഞ്ഞു മനസിലാക്കി തന്നതിന് അൽഹംദുലില്ലാഹ് പിന്നെ ഖളാ വീട്ടുന്ന നിസ്കാരത്തിൽ തന്നത്ത് വേണ ഫർള് ചൊല്ലി നിസ്കരിച്ചൂടെ
@AsiyaAsiyaat Жыл бұрын
ഉസ്താതിന്റെ നല്ല ക്ലാസ് ഇത് കേട്ട് മനസ്സിലാക്കാനുള്ള ബലിയു നല്ല മനമ്മു താൽ ഉസ്താത് പ്പത്തേ ഗം 3 ആ🛑🍓🍅🏟️🍘🍒🌲🌽🕋🕋🕋🕋🪴🍍🍟🫖🌹🥊🌽🪴🍍🫖🍟💐🥦🌳
@MunerKM Жыл бұрын
എന്റെ ഭർത്താവിന് നിസ്ക്കാനുള്ള മനസ് കൊടുക്കാൻ ദുആ ചെയ്യണം 😢😢😢😢
@fathimamadathil3127 Жыл бұрын
വല്യ ഒരു അറിവാണ് ഉസ്താദ്. പറഞ്ഞു തന്നത് alhamdulillaah duha ചെയ്യണേ ഇസ്ഥാ ദേ
@Muhammad-dm6yi Жыл бұрын
ഉസ്താദേ നിസ്കാരം നിലനിർത്താൻ ദുആചെയേണേ
@mohammedkoyamp9363 Жыл бұрын
Pls include classes about zakath and subjects like that. Your classes are very nice and useful. Include also the important Hadees of rasoolullah sallahu alihivasallam
@user-bt4vt4ci4r Жыл бұрын
അള്ളാ ഇതാ ദിന് ആര്യാഗ്യമുള്ള ദീർഘായുസ് നൽകണെ ആമിൻ
@ShifinMonu-bs6qm Жыл бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 🤲
@SHADHZZ-Y1T-Gaming5 ай бұрын
മാഷല്ലാഹ്
@fathimafathi2278 Жыл бұрын
Alhamdulillah Duayil ulpeduthanam Usthade
@sainabaabdulnazir915311 ай бұрын
جزاك الله خيرا 🤲🏻
@rafnas._mahamood Жыл бұрын
അൽഹംദുലില്ലാഹ് ദുആയിലുള്പെടുത്തനെ
@sulekhaaboobacker-qf6tq Жыл бұрын
Alhamdulillah duayil ulpeduthanam usthade
@FaseelaRamlath Жыл бұрын
Al hamdulillah 🤲 valare nalla class usthaathil Aaafiyathodu koodiyulla deergayuss tharatte Aaameen Aaameen ya rubbal Alameen 🤲🤲🤲🤲🤲 Njaan 3 varshamayi usthaathe khalaah veetunnath 57 vayassayi sunnathum niskarikum appo ini sunnathinte samayathum kallaah veetaamalle Thajhuthum vithrum niskarichoode Al hamdulillah 🤲🤲🤲🤲🤲🤲
@sinan5704 Жыл бұрын
Alhamdulillah nalla class
@anas_traveller3978 Жыл бұрын
കുറേ വിഷമം ഉണ്ട് ഉസ്താത് ദേ മക്കളെ ബിസിനസ് barkth ഉണ്ടാവാൻ വേണ്ടി ഹഫിയതുള്ള deergayisn വേണ്ടി dua ceyyanam usthat de
@namirabenna5259 Жыл бұрын
Allhamdulilla ❤ great knowledge usthad thank you so much
@zakariya6488 ай бұрын
Usthathe tharaveehu niskaram kallahu vittall engene anu paraju tharooo❤❤❤🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋
@haduhazi3615 Жыл бұрын
ഉസ്താദേ കള്ളാഹ് ഉള്ളവർ തഹജ്ജുദ് നിസ്കരിക്കാൻ പാടില്ല ആല്ലേ കളാഹ് വീട്ടലും കൂടെ തഹജ്ജുദ് നിസ്കാരംവും അതിന്റെ കൂടെ തുടരട്ടെ
@haduhazi3615 Жыл бұрын
PlZ reply me
@safaameen7478 Жыл бұрын
Enikkum und ee doubt...Njan kurach aayi thahajuz thudangiyit....kala niskarangalund..ente thahajuz allahu swekarikkille...😢.but Njan enthinano thahajuz niskaram start cheythath...ath enik labhikkunnund
അസലാമു അലൈക്കും ഉസ്താദ് എനിക്ക് ധാരാളം കട ഉണ്ട് അങ്ങനെ എന്റെ കുറെ നമസ്കാരം കള്ളാ കവായി അതും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഇന്നുമുതൽ ഞാൻ തീരുമാനിക്കുക എല്ലാവരും ഉസ്താദും പ്രത്യേകം എനിക്കു വേണ്ടി ദുആ ചെയ്യണം എന്റെ കടം എത്രയും പെട്ടെന്ന് വീട്ടിൽ കിട്ടും വേണ്ടി
@dhikrduaislamictipsmalayal41684 ай бұрын
VA ALAIKUMUSSALAM
@dhikrduaislamictipsmalayal41684 ай бұрын
INSHA ALLAH...........
@shameenanisar2131 Жыл бұрын
പിന്ന ഉസ്താതേ നോമ്പിനേ കുറിച്ചും വിശദമായി പറഞ് തരണേ ഒരു പാട് ഖളാ വീട്ടാൻ ഉണ്ട്
അള്ളാ അൽഹംദുലില്ലാഹ് ദുആവസിശത്തേടെ ആമീൻ ആമീൻ ആമീൻ യാറബിൽ ആലമീൻ🕋🕋🕋🕋🌿🌿🕋🌿🕋🌿🕋🌿🕋
@yahkoobyaku4959 Жыл бұрын
Alhamdulilla ingane oru class ellAvarkkum Upakaramanu
@fathimashiblapp10 ай бұрын
Alhamdulillah ❤
@ispeakmovies8 ай бұрын
Cleard 🥰
@muhsin3794 Жыл бұрын
കാലുവേദന കാരണം കാലുമടക്കി ഇരിക്കാൻ കാഴീല്ല. അതുകൊണ്ട് കസേരയിലാണ് ഇരുന്നു സുജൂദ് ചെയ്യുന്നതായി ആംഗ്യം കാണിക്കുന്നത്. ഇത് അള്ളാഹു സ്വീകരിക്കുമോ ഉസ്താദേ. ഞാൻ വലിയ സങ്കടത്തിലാണ്
@ArifaMuneer-p9u Жыл бұрын
Alhamdhulillah.
@DSSLM Жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദേ ഒരു സംശയം പറഞ്ഞ് തരുമോ.. ഇത് പോലെ ഖളാ വീട്ടി വരുമ്പോൾ പതിവാക്കുന്ന ളുഹാ, തഹ്ജൂത് വിത്ർ നിസ്കാരം ചെയ്യു ന്നതിൽ കുഴപ്പം ഉണ്ടോ
@sainabaabdulnazir915311 ай бұрын
ഉസ്താദെ അസറിൻ്റെയും സുബ്ഹിൻ്റെയും ശേഷം നിസ്ക്കാരം കളാഹ് വീട്ടാൻ പറ്റൂലെ
@banazirnazeera5700 Жыл бұрын
Allahu usrhathinu hairu nalkatte 🤲🏻🤲🏻🤲🏻
@mubeenashahar947610 ай бұрын
Allahumuthilla
@EeMaahhyhasNah6669 ай бұрын
Appol kanakkundo duharinty nerathe duhar kala vittavu nnn allel 2,3 day the duhar namaskkaram orumich niskarikkavo athayath adikkadikk oru duhar kayinjavad vera duhar ath kayinja vad vera duhar...anganeee...pinnee kala veettikond nnikkunna tymil fard aayad kala avathath ready lniskkarikkunna tym sunnah niskarichoode cause namml aangoot niskkarikkn pln ndello kala vettunnunid veettikond nikkan plan um und...reply theruo plz
@jasheeramujeeb5943 Жыл бұрын
Usthade നിസ്കാരം കള്ളാഹ് ഉള്ളവൻ കള്ളാഹ് വീട്ടലും അതിന്റെ കൂടെ തഹജ്ജുദ് ളുഹ നിസ്കരിക്കലും cheyyan പറ്റുമോ.. Usthade reply തരണേ
Oru vuluhil ytre niskaram kalah veetam usdad paranju taro
@zainabpp1700 Жыл бұрын
Aameen aameen yaa rabbal aalameen
@zeenathzeenath1913 Жыл бұрын
ഉസ്താദ് എന്റെ മോന് ദിവസം പണി ഉണ്ടാകാഠ ദുആചെയ്യണഠ 🤲🤲
@muhammadsalman.9251 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲
@shailadileep8630 Жыл бұрын
ഉസ്താദേ എന്റെ ഭർത്താവിന്റെ വ്യാഫൈചാരം മാറാൻ വേണ്ടി ദുആ ചെയ്യണേ
@shifanashifa1913 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@shailadileep8630 Жыл бұрын
ഉസ്താദേ എന്റെ ഫർത്താവിന് ഒരു ക്രിസ്ത്യൻ സ്ത്രീ യുമായി അടുപ്പമുണ്ട് അത് മാറാൻവേണ്ടി ദുആ ചെയ്യണേ
@muhammedasifn.9406 Жыл бұрын
ഉസ്താദ് അല്ലാ ദുആ ചെയ്യേണ്ടത്, നമ്മൾ തന്നെ പൊട്ടിക്കരഞ്ഞു കൊണ്ട് അള്ളാഹുവിനോട് ദുആ ചെയ്യുക, തഹജ്ജുദ് നിസ്ക്കാരം കഴിഞ്ഞ് അള്ളാഹു സ്വീകരിക്കും Inshallah❤
@rahmunisa1601 Жыл бұрын
അൽ ഹംദുലില്ലാഹ്
@sainabaabdulnazir915311 ай бұрын
ഉസ്താദെ നിസ്ക്കാരം കളാഹ് വീട്ടാൻ തുടങ്ങിയാൽ പിന്നെ ഖുർആൻ ഓതാനും ദിക്ക്റുകൾക്കും സ്വലാത്തുകൾക്കും ഒക്കെ പറ്റൂലെ
എനിക്ക് കണ്ണ് അസുഖം കാരണം ഒരാഴ്ച മുമ്പ്,,,10ദിവസത്തെ നിസ്കാരം kala വീട്ടാൻ ഉണ്ട്,,, insha allah ആ ദിവസത്തെ dete എഴുതിവെച്ചു,,, പെട്ടന്ന് വീട്ടണം,,, അത് വീട്ടാതെ , സുന്നത് തഹജ്ജുദ്, ദുഹാ, വിത്ർ,,, നിസ്കരിക്കാറുണ്ട് ഫർള് വീട്ടാതെ സുന്നത് നിസ്കരിക്കാൻ പറ്റോ,,,,
@muthusinan Жыл бұрын
വഅലൈകുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാത്തുഹു
@tssubaidabeevi5625 Жыл бұрын
أمين امين ياربل المين
@saibunnisasaibunnisa7223 Жыл бұрын
Alhamdulillah 🤲🤲🤲
@xpboavidaxpboavida548111 ай бұрын
nallla classs
@muhammadsalman.9251 Жыл бұрын
Ameen ameen ameen
@yahkoobyaku4959 Жыл бұрын
Usthad oru samshayamkoodi und enik nerchAkkadamund athenthanennu enik ormayilla athinu enthA cheyyuka
@fathimakt4771 Жыл бұрын
ente thalakarakkam maran dua cheyyane usthade 🤲bp normal avan dua cheyyane usthade 🤲 آمين يا رب العالمين 🤲
@aneeshaaneesha2962 Жыл бұрын
Alhamdulilla Alhamdulilla Alhamdulilla
@fathimakt4771 Жыл бұрын
veetile ellavarudeyum rogam shifayakan dua cheyyane usthade 🤲 آمين آمين يا رب العالمين 🤲