മരണം വരെ Allahu നമസ്കാരം നിലനിർത്താൻ തൗഫീഖ് ചെയ്ട്ടെ ആമീൻ
@shoukathali9163 Жыл бұрын
Aameen
@yoosufcsyoosufcs931511 ай бұрын
Aameen ya Rabbal Aalameen
@sirajudheench244510 ай бұрын
Aameen
@jaseelashaju18110 ай бұрын
Ameen
@kamarjahanabdulrasheed608310 ай бұрын
Aameen aameen yarabhal aalameen
@abiazeb19753 жыл бұрын
جزاك الله خيرا ഞാനും ഒരു വർഷം മുമ്പ് വരെ നമസ്കാരം ഉപേക്ഷിച്ചിരുന്ന് . الحمدلله ഇപ്പൊൾ ഞാൻ നമസ്കാരം ഉപേ ക്ഷിക്കാരില്ല.മരണം വരെ നമസ്കാരം നില നിർത്താൻ അല്ലാഹ് അനുഗ്രഹിക്കട്ടെ.... آمين يارب العالمين ❤️
@nowharbinabdu95013 жыл бұрын
ആമീൻ
@muhammedansary6173 жыл бұрын
ആമീൻ......
@rainbow47453 жыл бұрын
allah 🤲🏻
@juvairiyarasheed43353 жыл бұрын
Aameen 🤲
@najmanajma59842 жыл бұрын
Njanum
@humairasacademy47333 жыл бұрын
നമ്മളുടെ ഉമ്മത് നമസ്കാരം ശ്രദ്ധിക്കുന്നവരുടെ കൂട്ടത്തിൽഅല്ലാഹു ഉൾപ്പെടുത്തട്ടെ 🤲👍🌹
@ansaramru2633 жыл бұрын
Aameen
@zenathrahisse43972 жыл бұрын
Umaira evidaya
@zenathrahisse43972 жыл бұрын
Epozanu vedio kanunad
@humairasacademy47332 жыл бұрын
@@zenathrahisse4397 qatar
@rabiyaashraf93642 жыл бұрын
ആമീൻ
@shahulklm94113 жыл бұрын
അൽഹംദുലില്ലാഹ്.... 🤲🤲😭😭ഒരുപാട് ഉപകാരം ഉള്ള അറിവ് ആണ്.... അറിയാൻ ആഗ്രഹിച്ച വിഷയം ആണ്... ആഗ്രഹിച്ചപ്പോൾ ഉസ്താദിലൂടെ അത് എത്തിച്ചു തന്ന കാരുണ്യവാനായ റബ്ബ് എത്ര പരിശുദ്ധൻ... ഇനിയുള്ള കാലം മരണം വരെ നിസ്കാരം നിലനിർത്തി അനുഗ്രഹിക്കണേ..... ഉസ്താദിന് ഇരുലോകത്തും അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲😭😭😭
@siddikadhursiddik14103 жыл бұрын
അല്ലാഹുവേ ഉസ്താദിന ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ അള്ളാ
@abdulrasheedk27203 жыл бұрын
Aameen
@awadthalangara16093 жыл бұрын
Aameen
@rasheekarashi43083 жыл бұрын
Ameen
@abdulrazackrazack7493 жыл бұрын
@@halo-lq6lm അദ്ദേഹം താങ്കൾ പറഞ്ഞതല്ലെങ്കിൽ അത് താങ്കളിലേക്ക് മടങ്ങും അപ്പോൾ താങ്കൾ അതായി
@mubarak57653 жыл бұрын
ആമീൻ
@abdulrazackrazack7493 жыл бұрын
നമസ്കാരം അറിഞ്ഞും അറിയാതെയും ഉപേക്ഷിച്ച സഹോദരങ്ങളെ അല്ലാഹുവിന്റെ റസൂൽ സ്വ പഠിപ്പിച്ച സുന്നത്ത് നിസ്കാരങ്ങളും രാത്രി നിസ്കാരങ്ങളും പരമാവതി ചെയ്യുകയും പ്രഭാത പ്രദോശ പ്രാർത്തനകളും പ്രകീർത്തനങ്ങളും ഖുർആൻ പാരായണങ്ങളും വർദ്ധിപ്പിച്ച് നിരദ്ധരമായി തൗബ ചെയ്ത് മടങ്ങുക ആത്മാർത്ഥതയും നിയ്യത്തുമുണ്ടെങ്കിൽ അല്ലാഹു പൊറുത്ത് തരികത്തന്നെ ചെയ്യും അല്ലാഹു നമ്മെയും സിറാജുസ്താദിനേയും അനുഗ്രഹിക്കട്ടെ ആമീൻ
@sanasahad99003 жыл бұрын
ആമീൻ 🤲
@naizammp3 жыл бұрын
Ameen
@zainabajamal44703 жыл бұрын
Aameen
@MujeebRahman-eb6kz3 жыл бұрын
Aameen
@abdulkareem3152 жыл бұрын
Ameen ameen ame en
@ashrafhassan27623 жыл бұрын
നഷ്ടപ്പെട്ടുപോയ നമസ്കാരത്തിന്റെ പേരിൽ അള്ളാഹു ശിക്ഷിക്കല്ലേ 😭 ദീനീപ്രബോധനത്തിന് അർഹമായ പ്രതിഫലം അള്ളാഹു നൽകി ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ
@juvairiyarasheed43353 жыл бұрын
Aameen
@ashrafpnlm11142 жыл бұрын
Ameeen
@sainuhameed98502 жыл бұрын
അസ്‌തഫിറ്ല്ലാഹ്‌ളാലീം
@m.s.nizarkhankhan11212 жыл бұрын
മറ്റു പലതിലേയും പോലെ ഇക്കാര്യത്തിലും പണ്ഡിതർക്ക് അഭിപ്രായ വ്യത്യാസമുണ്ട് ,,,,,മുൻപ് ഖളാ ആയിപ്പോയിട്ടുള്ള നിസ്കാരം ,തനിക്കും തൻ്റെ കീഴിൽ ചിലവിന് അവകാശപ്പെട്ടവർക്കും ഭക്ഷണ സമ്പാദനത്തിനും ,സ്വന്ത ശരീര വിശ്രമത്തിനും വേണ്ട സമയം ഒഴികെയുള്ള ബാക്കി സമയം മുഴുവനും എടുത്ത് നിസ്കരിച്ച് വീട്ടണം എന്നും ,അതിന്നായ് സാധാരണ സുന്നത്ത് നിസ്കാരങ്ങൾ പോലും ഒഴിവാക്കാം :എന്നും കേട്ടിട്ടുണ്ട് ,,,
@kunhimoideenkk36273 жыл бұрын
അള്ളാഹു നമ്മുടെ എല്ലാ പാപങ്ങളും പൊറുത്തു തരട്ടെ നിങ്ങൾ എല്ലാവരും പ്രത്യേകം ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ansaramru2633 жыл бұрын
Aameen
@lehanmalik68083 жыл бұрын
Masha allah... എന്റെ ഒരു പാട് നാളത്തെ പ്രയാസത്തിന് ഉത്തരം ലഭിച്ചു
@user-ms4ok4wi7y3 жыл бұрын
ഒരുവലിയ സംശയത്തിന് മറുപടി പ്രമാണങ്ങളുടെയും, പണ്ഡിതന്മാരുടെ പ്രസ്താവനയുടെയും അടിസ്ഥാനത്തിൽ തീർത്തുതന്ന ഉസ്താദിന് അർഹമായ പ്രതിഫലം ലഭിക്കാൻ എല്ലാവരും ആത്മാർത്ഥമായി ഇപ്പോൾ തന്നെ ദുആ ചെയ്യുക അള്ളാഹു ആരുടെ പ്രാർഥനയാണ് എപ്പോഴാണ് സ്വീകരിക്കുക എന്ന് പറയാൻ പറ്റില്ല 🤲🏻🤲🏻
@Basheer1243 жыл бұрын
Ma shaa Allah
@user-ms4ok4wi7y3 жыл бұрын
@@habeebrahman2729 ഒന്നുകൂടി കേട്ടു നോക്കൂ..
@shinadjaleel92752 жыл бұрын
അല്ലാഹുവിന് സ്തുതി..❗️ ഗൗരവം ഏറിയ ഈ വിഷയത്തിൽ കൃത്യമായ ധാരണ അറിയിച്ചു തരാൻ താങ്കൾക്ക് സാധിച്ചു..❗️ സുന്നികൾ അത് കളാ വീട്ടുക എന്നാണ് പറഞ്ഞത്.. അതിൽ യുക്തി ഇല്ലെന്ന് എനിക്ക് തോന്നി.. ഇതാണ് ശെരി.. 👍 അല്ലാഹു തെറ്റി ധാരണകളെ തൊട്ട് കാത്തു രക്ഷിക്കട്ടെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.. കാരണം അഭിപ്രായങ്ങളുടെ പേരിൽ മനുഷ്യർ തമ്മിൽ തെറ്റുകയാണ് ❗️
@moramora21632 жыл бұрын
സുന്നികൾ പറയുന്നതാണ് ശെരിയെങ്കിൽ പിന്നെ ഖബറിൽ വെച്ചു ഖേദിച്ചിട്ട് കാര്യം ഇല്ല.
@fathimaabdulla12693 жыл бұрын
*ya allah* നിസ്കാരം നിലനിർത്താൻ തൗഫീഖ് ചെയ്യണേ റബ്ബേ
_പ്രീയപ്പെട്ട സുഹൃത്തുക്കളെ_ ....... *Alhamdhulillah* ...... അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് സത്യം മനുസിലാക്കാൻ അവസരം ലഭിച്ച ഒരാളാണ് ഞാൻ ..... സഹോദരങ്ങളെ ....... അൽഹംദുലില്ലാഹ്! അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ലെന്ന് മനുസിലാക്കിയവരാണ് നമ്മൾ . നമ്മളുടെ ഹൃദയത്തിന്റെ ഒരോ സ്പന്ദനവം അല്ലാഹുവിന്റെ ഉദ്ദേശത്തോട് കൂടി മാത്രമായിരിക്കും എന്നറിയാവുന്ന നമ്മൾ അല്ലാഹുവിനെ പറ്റി അശ്രദ്ധരാവാൻ പാടില്ല ..... അത്യുന്നതനായ ഏറ്റവും കരുണ നിറഞ്ഞവനായ നമ്മുടെ നാഥൻ നമുക്ക് തരുന്ന അനുഗ്രഹങ്ങൾ എത്രത്തോളമാണെന്ന് ഒന്ന് ഓർത്ത് നോക്കുക, ഒരു സെക്കന്റെങ്കിലും നമ്മുടെ നാഥനെ പറ്റി ഓർക്കാതിരിക്കുവാൻ നമ്മൾ യോഗ്യരാണോ ....... അല്ലാഹുവിനെ ഓര്‍ക്കുമ്പോള്‍ സത്യവിശ്വാസികളുടെ മനസ്സില്‍ കുളിരാണുണ്ടാകുന്നത്. താങ്ങാനും തലോടാനും ആശ്വസിപ്പിക്കാനും ആശ്രയമേകാനും പ്രപഞ്ചനാഥന്‍റെ സാമീപ്യമറിയുന്നതു കൊണ്ടാണ് അത്. മണ്ണില്‍ ജീവിതം തന്നവന്‍, ജീവിക്കാന്‍ വാരിക്കോരി അവസരങ്ങള്‍ നല്‍കിയവന്‍, ഭൂമിക്കു പുറത്തും അകത്തും വിഭവങ്ങള്‍ നിറച്ചു വെച്ചവന്‍. കാരുണ്യവാനാണവന്‍, ദയാനിധിയാണവന്‍. അടിമകളോടെന്നും ദാക്ഷിണ്യമുള്ളവനാണവന്‍. ഒരു ചാണവനുമായടുത്താല്‍ ഒരു മുഴം നമ്മോടടുക്കുന്നവന്‍. അവനിലേക്ക് നടന്നു ചെന്നാല്‍ നമ്മിലേക്ക് ഓടിയണയുന്നവന്‍. സഹോദരങ്ങളെ നമ്മുടെ മാതാവിന് നമ്മളോടുള്ള സ്നേഹത്തേക്കാലും മറ്റെന്തിനേക്കാളും നമ്മളെ സ്നേഹിക്കുന്ന നമ്മുടെ റബ്ബിനെ മറന്ന് എങ്ങനെയാണ് ജീവിക്കുകക ? എന്തൊക്കെ അനുഗ്രഹങ്ങൾ അവൻ നമുക്ക് തന്നു ? അതിനൊക്കെ നമ്മൾ നന്ദി കാണിക്കുന്നുണ്ടോ ? അല്ലാഹു കൽപ്പിച്ചതൊക്കെ പാലിക്കുന്നുണ്ടോ ? സഹോദരങ്ങളെ നിങ്ങൾ നിസ്ക്കാരം കൃത്യമായി നിർവഹിക്കുക ...... എത്രയോ ആൾക്കാർ രഹസ്യമായി മതം കൊണ്ട് നടക്കുന്നു , അവർ നിസ്കരിക്കാനായി ഒത്തിരി കൊതിക്കുന്നു കാരണം നാളെ റബ്ബിന്റെ മുൻപിൽ നിൽക്കേണ്ടവരാണ് നമ്മൾ എന്ന ബോധം ഉള്ളത് കൊണ്ട്. സുഹൃത്തുക്കളേ നിസ്ക്കാരം ഉപേക്ഷിക്കുന്നവരായിക്കൊണ്ട് റബ്ബിന്റെ മുൻപിൽ നിൽക്കുന്ന ആ ഒരു കാര്യത്തെ പറ്റി ഓർത്തു നോക്കുക ....... എന്തൊരു ഭയാനകരമായിരിക്കുമത്....... മുസ്ലിം കുടുംബത്തിൽ ജനിച്ച് നിസ്കരിക്കുവാനും മറ്റും എല്ലാ സൗകര്യങ്ങളുമുണ്ടായിട്ട് നിങ്ങൾ അതൊക്കെ കളിതമാശയാക്കുകയാണോ ......? നിസാരമായെടുക്കരുത് സുഹൃത്തുക്കളേ .... റബ്ബിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക നമ്മൾ ഇവിടെ നിന്നും പോകേണ്ടവരാണെന്നോർക്കുക ! അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?” (മുഅ്മിനൂന്‍/115). അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് വിജയം നേടിയവര്‍.(24-52) ഞാനിത് പറഞ്ഞത് മറ്റുള്ളവരുടെ ലൈക്കോ കമന്റോ പ്രശംസയോ ഒന്നും പ്രതീക്ഷിച്ചല്ല ...... അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് കൊണ്ട് മാത്രം നബി(സ്വ) പറഞ്ഞു: 'ആരെങ്കിലും ഒരു നന്മ മറ്റാര്‍ക്കെങ്കിലും അറിയിച്ച് കൊടുത്താല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്റെതിനു സമാനമായ പ്രതിഫലം ആ നന്മ അറിയിച്ച ആള്‍ക്കുമുണ്ട്'' (മുസ്‌ലിം)
@ajml4512 жыл бұрын
inshallah
@mohammedshameer66262 жыл бұрын
MashaAllah
@ajoos64352 жыл бұрын
നിങ്ങൾ എത്ര ഭാഗ്യവാൻ... അള്ളാഹു നമ്മെളെവേറേം അനുഗ്രഹിക്കട്ടെ ആമീൻ
@becool2112 Жыл бұрын
Ganesh?!!!!!!
@MN_creation__7779 ай бұрын
Aameen❤
@sidhiquethengat3 жыл бұрын
ഒരുപാട് വർഷമായിട്ട് എനിക്കുള്ള ഒരു കൺഫ്യൂഷൻ ആയിരുന്നു ഇപ്പോൾ തീർന്നു അൽഹംദുലില്ലാ
@trueindian26733 жыл бұрын
എന്റെ കണ്ണുകൾ നിറയുന്നു. ഇനി മേലിൽ ഇല്ല.. നിസ്കാരം മുടക്കില്ല ഞാൻ...
മനസ്സിൽ ഉണ്ടായിരുന്ന വലിയ ഒരു ആശങ്ക യാണ് നീങ്ങിയത്. താങ്കൾക്ക് അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ
@adeebmhmd4292 жыл бұрын
Sherikkum! Aameen
@sajidaali86503 жыл бұрын
നല്ല അറിവ് കിട്ടുന്നു അൽഹംദുലില്ലാഹ്
@esathannickal68303 жыл бұрын
Sajida ❤️
@sulfikar.asulfikar.95203 жыл бұрын
വളരെ കൃത്യമായ കാര്യം ..മനഃപൂർവം നമസ്കാരം ഉപേക്ഷിച്ചു ഖളാ എന്ന പേരിൽ വീട്ടി നിസ്കരിക്കൽ ഒരർത്ഥത്തിൽ ഒരു കള്ളത്തരം തന്നെ ആണ് .
@Alphaaa444 Жыл бұрын
Nammal ororuthatum manapoorvam ethra thetty cheythu kanum sahodara jeevithathil illa ennu parayan pattumo.. athinokkayalle nammal thwaba cheyyunnathum hajj umra polullava cheyyunnathum.. but niskaram ethra varshathe ayikottw manapoorvam ayo allaatheyo ayathaanenkil polum kalaau veetanam ethra varshathe anenkil koodi ... Allathe oru thett cheythittu aa thettt thiruthathe thwaba cheythitt karyamilla🙌
@sulfikar.asulfikar.9520 Жыл бұрын
@@Alphaaa444 ശെരിയാണ് Bro 👍 തെറ്റു പറ്റാത്ത മനുഷ്യർ ഇല്ല .അവസരങ്ങൾ പാഴാക്കേണ്ടതില്ല എല്ലാം അറിയുന്നവൻ ദൈവമല്ലേ ALLAH അനുഗ്രഹിക്കട്ടെ👍
@sameerpksameerpk84273 жыл бұрын
ഞൻ കൊറേ തെറ്റുകൾ ചെയ്യുന്നുണ്ട് നമസ്കാരം കൃത്യമായി ചെയ്യുന്നില്ല ചില സമയങ്ങളിൽ കൃത്യമായി നമസ്‌കരിക്കുന്നു ഒരു സിസ്റ്റമാറ്റിക് ആയി പോവാൻ പറ്റുന്നില്ല കുടുംബ പ്രശ്നങ്ങൾ ഉണ്ട് ദേഷ്യം ഉണ്ടാവുന്നു ഞൻ അല്ലാഹുവിനോട് കൊറേ പ്രാർത്ഥിച്ചു ഹ്രദയം നന്നായി തീരാൻ എല്ലാം കോപങ്ങളും വേണ്ടാത്ത എല്ലാ വിഗരങ്ങളും എന്റെ ഹൃദയത്തിൽ നിന്നും പോണം ഉസ്താദ് ഒരു റിപ്ലൈ തരണം
*അല്ലാഹുവേ എല്ലാ മുസ്ലിമീങ്ങൾക്കും പൊറുത്തു തരേണമേ 🥹ഞങ്ങളോട് കാരുണ്യം കാണിക്കണമേ, ഞങ്ങൾക്ക് നല്ല മരണം തരേണമേ, എല്ലാ ഷർറുകളിൽ നിന്നും കാവൽ നൽകണേ 🥹🤲🤲*
@twinsmusics176123 күн бұрын
Masha Allah
@JamalTV-RP2 ай бұрын
അള്ളാഹു പൊറുത്തു തരട്ടെ നമുക്ക്
@azustube Жыл бұрын
ഞാൻ ഒരുപാട് നിസ്കാരം ഉപേക്ഷിച്ചു 😭😭😭ഇനി നിസ്കാരം നില നിർത്തും
@insta......adil.x__........i10 ай бұрын
Ippolo
@jassarps96283 жыл бұрын
കൃത്യം വ്യക്തം jazakkallah
@ashalrahman13913 жыл бұрын
😳😳 ഇത് എനിക്ക് പുതിയ അറിവാണ്.. കളാ ആകാൻ പറ്റൂല??...yaa allah എത്ര നമസ്കാരങ്ങൾ ആണ് മനഃപൂർവ്വവും അല്ലാതെയും കളാ ആയെക്കുന്നത്.. 🙆♂️🙆♂️
@k.anaasar83513 жыл бұрын
عجلو بصلاة قبلل فوت
@oq52823 жыл бұрын
നിസ്കരിക്കുന്നൊക്കെയുണ്ട്. എല്ലാം യാന്ത്രികമായി ചെയ്യുന്ന പോലെ. ഒരു ആത്മാര്ഥതയോ ഭക്തിയോ ഇല്ല. 😓😓😓😓 നിസ്മരിക്കുമ്പോ വേറെ എന്തൊക്കെയോ ചിന്തകൾ മനസിൽ കേറി വരുന്നു. 😓😓😓
@adhilhabeeb8543 жыл бұрын
നമസ്കാരത്തില്‍ ചൊല്ലുന്നതിന്റെ അര്‍ത്ഥം പഠിക്കാന്‍ ശ്രമിക്കു എന്നിട്ട് അതില്‍ ചെല്ലുന്നതില്‍ ശ്രദ്ധിക്കണം insha Allah വ്യത്യാസം ഉണ്ടാകും
@muhammadsahad97583 жыл бұрын
Ellam allah kanunnu enn chindhiku... ennal thkva varum
@vahidaahammed66053 жыл бұрын
ലോക രക്ഷിതാവ് ആയ അല്ലാഹുവിന്റെ മുന്നില്‍ ആണ് നിൽക്കുന്നത് എന്ന ചിന്ത ഉണ്ടായിരിക്കണം. അല്ലാഹുവുമായിട്ടുള്ള മുനാജാത് അഥവാ രഹസ്യ സംഭാഷണം ആണ് നടത്തുന്നത് എന്ന ചിന്ത ഉണ്ടായിരിക്കണം. ഇത് എന്റെ അവസാനത്തെ നമസ്കാരം ആയിരിക്കുമോ എന്ന ചിന്തയില്‍ നമസ്കരിക്കുക. അതായത് അടുത്ത നമസ്കാരത്തിനു മുന്പ് എനിക്ക് മരണം സംഭവിക്കുമോ എന്ന ചിന്ത. നമസ്കാര ത്തില്‍ ചൊല്ലുന്ന ഫാത്തിഹ. സൂറത്. പ്രാർത്ഥനകൾ ഇവയുടെ അർത്ഥം അറിഞ്ഞു ചൊല്ലുക. നമ്മള്‍ ഫാത്തിഹ യിലെ ഓരോ വചനവും പറയുന്പോൾ അല്ലാഹു അതിനു മറുപടി പറയുന്നുണ്ട്. ആ മറുപടി കേൾക്കുന്നതായി നമ്മുടെ ചിന്തയില്‍ വരുത്താന്‍ ശ്രമിക്കണം. അതിനെക്കുറിച്ച് ഒരു ഹദീസ് ഉണ്ട്. അത്തഹിയാതിന്റെ ഇടയില്‍ ഇരുത്തത്തിൽ നമ്മള്‍ അല്ലാഹു വിനോട് ഏഴു കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്. അതിന്റെ അർത്ഥം മനസ്സില്‍ ഉൾകൊണ്ട് ചോദിക്കുക. അത്പോലെതന്നെ റുക്കൂഇലെയും സുജൂദിലെയും സ്തുതി കീർത്തനങ്ങളും. ഇങ്ങനെ ഒന്നു നമസ്കരിച്ചു നോക്കൂ. ഇൻശാ അള്ളാഹ് നല്ല മാറ്റം ഉണ്ടാകും.
@vahidaahammed66053 жыл бұрын
Sorry. രണ്ടു സുജൂദിന്റെ ഇടയിലുള്ള ഇരുത്തത്തിൽ ഉള്ള പ്രാർത്ഥന എന്ന് ആണ്. اللهم اغفر لي وارحمني واجبرني وارفعني وارزقني واهدني و عافني
@ashkartp84893 жыл бұрын
മനസ്സിൽ... Allah.. Allah.. എന്ന ചിന്ത മാത്രം മതിയാവും നിസ്കാരത്തിൽ ചൊല്ലുന്നn zikr ന്റെയെയും ഫാത്തിയയുടെയും അർത്ഥം മനസ്സിലാക്കി നിസ്കരിക്കു സഹോദര.. 👍🏼👍🏼👍🏼
@indan57703 жыл бұрын
അള്ളാഹു അക്ബർ അൽഹംദുലില്ലാഹ് സർവ്വ ലോക രക്ഷിതവിനു സർവ്വ സ്തുതി
@abdulnazar68333 жыл бұрын
ماشاءالله ، بارك الله فيكم
@jabin.a.72922 жыл бұрын
Allahuve ente nashtappettupoya namaskarangalkuvendi njan thouba cheyyunnu... Rabbe ente thoubaye sweekarikkane
@alithaj24832 жыл бұрын
Commentiloodeyalla dua cheyyendath.. Pls dont
@ashrafmadathil58873 жыл бұрын
ഉസ്താദ് തന്നെ ഇതിൽ പറയുന്നുണ്ട് പല മദ് ഹബുകളിൽ കളാ വീട്ടാം എന്നു പറയുന്നുണ്ട് എന്ന് 14:13. അപ്പോൾ കളാ വീട്ടുന്നതിൽ തെറ്റില്ലല്ലോ? പിന്നെ കളാ വീട്ടൽ എന്നൊന്നില്ല എന്ന് പറയുന്നതാ ശരി കാരണം മനപ്പൂർവം നിസ്കരിക്കാതിരിക്കുകയും കളാ വീട്ടാം എന്ന് ചിന്തിക്കുകയും ചെയ്യും. കളാ വീട്ടൽ എന്നൊന്നില്ല എന്നാണ് എനിക്ക് തോന്നുന്നത് കാരണം അങ്ങിനെയാണെങ്കിൽ സ്ത്രികൾക്ക് മെൻസസ് കാലങ്ങളിലെ നിസ്‌കാരം കളാ വീട്ടൽ നിർബന്ധമാക്കുമായിരുന്നു. നോമ്പ് വീട്ടൽ നിർബന്ധമാക്കിയത് പോലെ നമസ്കാരവും കളാ വീട്ടൽ നിർബന്ധമാക്കുമായിരുന്നു.
@saifunnisark35393 жыл бұрын
അൽഹംദുലില്ലാഹ്....
@DialoguewithShameer3 жыл бұрын
Masha Allah good information
@sameeramck49823 жыл бұрын
JAZAKUMULLAHU khir
@DeeniBayans Жыл бұрын
ഏതെങ്കിലും കാരണത്താൽ നമുക്ക് ഏതെങ്കിലും നമസ്കാരം നഷ്ടമായാൽ, കൂടുതൽ താമസിക്കാതെ ഉടൻ തന്നെ അത് ഖളാ വീട്ടണം. നബി(സ) പറഞ്ഞു: "ആരെങ്കിലും അമിതമായി ഉറങ്ങുകയും നമസ്കാരം മുടങ്ങുകയോ, ചെയ്യാതിരിക്കുകയോ, ചെയ്യാൻ മറക്കുകയോ ചെയ്താൽ, അവൻ അത് ഓർക്കുമ്പോൾ തന്നെ നമസ്കരിക്കട്ടെ." ഇവയുടെയും മറ്റ് തെളിവുകളുടെയും വെളിച്ചത്തിൽ, ജീവിതത്തിൽ ഒരാൾക്ക് നഷ്ടപ്പെട്ട നിസ്കാരങ്ങൾ എത്രയാണെങ്കിലും, അവയെല്ലാം നികത്തണമെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഇമാമുമാരും അഭിപ്രായപ്പെടുന്നു. അതിനാൽ, അവരുടെ അഭിപ്രായത്തിൽ, നിരവധി സ്വലാത്ത് നഷ്‌ടപ്പെട്ട വ്യക്തി ഈ നിസ്കാരമെല്ലാം പരിഹരിക്കണം. ഇതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് - പണ്ഡിതർ നിർദ്ദേശിച്ചതുപോലെ - ഓരോ ഫർദിലും പ്രാർത്ഥിക്കുക എന്നതാണ്, നിങ്ങൾക്ക് മുമ്പ് നഷ്‌ടമായതിന് പകരം മറ്റൊരു ഫർദ് ചെയ്യാൻ. ഉദാഹരണത്തിന്, സുഹ്ർ നമസ്കരിക്കുന്നതിന് മുമ്പോ ശേഷമോ, മറ്റൊരു നാല് റക്അത്ത് ഖദാഅ് ആയി നമസ്കരിക്കുക, ഓരോ തവണ അസർ നമസ്കരിക്കുമ്പോഴും മറ്റൊരു നാല് റക്അത്ത് അസർ നമസ്കരിക്കുക. നഷ്‌ടമായ എല്ലാ niskatavum നിങ്ങൾ പൂർത്തിയാക്കിയെന്ന് നിങ്ങൾക്ക് ഉറപ്പുള്ള സമയം വരെ നിങ്ങൾ ഇത് ചെയ്യുന്നത് തുടരണം.
@nihalkp7170 Жыл бұрын
..
@asmabeevi65443 жыл бұрын
Allahu namme kaath rakshikkatte aameen
@ariftk73682 жыл бұрын
മാ ഷാ അല്ലാഹ് നല്ല അറിവ്
@miodunnikv75013 жыл бұрын
ഇത്തരം ഫിത്നക്കാരിൽനിന്ന് അല്ലാഹു മുസ്ലിംകളെ രക്ഷിക്കട്ടെ.
ഈ വിവരം ഒക്കെ കിട്ടുന്നതിന് മുമ്പ് നിസ്ക്കാരം 'വിട്ട് പോയി റ്റുണ്ട് എന്ന് തോന്നുന്നു 'ഇപ്പോൾ ഞാൻ ശ്രദ്ധിച്ചിനിസ്ക്കാരിക്കാർ ഉണ്ട്.
@alameenazad68373 жыл бұрын
Masha Allah Jazakkumulla khair
@siddikadhursiddik14103 жыл бұрын
മാഷാ അള്ളാ ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല അറിവ്
@infotechcomputerselectroni41423 жыл бұрын
മനപ്പൂർവം നിസ്കാരം ഉപേക്ഷിച്ചാലും നിസ്കാരം കളാ വീട്ടണം, വിവരം ഇല്ലാതെ സെൽഫികൾ പലതും പറയും
@Anas.Ar-ny2zw7oz8p8 ай бұрын
Allahu❤ Akbar🇸🇦❤
@skvlog.77333 жыл бұрын
ഹദീസും ഖുർആനും സ്വന്തമായി വിശകലനം ചെയ്യുന്നത് യുക്തി പരമായ ഈ ചിന്താകതി 1921 ശേഷം കണ്ടുവരുന്നു. മുജ്തഹിതുകളായ ഇമാമുമാരെ അവ കണിച്ചുളള ഈ വിശ്വാസം അബന്ധങ്ങളിലേക്ക് കൊണ്ടത്തിക്കും പ്രശസ്തമായ നാല് മദ് നബിലും നഷ്ടപ്പെട്ട നിസ്ക്കാരം കളാഅ വീട്ടണം എന്ന് തന്നെയാണ്
@diesel_gaming42213 жыл бұрын
Enthanu udheshichath 🙄🙄
@sameervm56993 жыл бұрын
@@diesel_gaming4221 നഷ്ടപ്പെട്ട നമസ്കാരം ഖളാ വീട്ടിയിട്ട് തൗബ ചെയ്യുക
@shemishemeena39522 жыл бұрын
Ya allah ariyathe vannu poitulla pizhavugal nathaaa eniku poruthu tharane🤲🤲🤲
@ahmedkabeer28013 жыл бұрын
Njan kaathirunna video alhamdulilla thanks usthath ellavarkum nallathu varatte
@rajilanbm41643 жыл бұрын
ജസാക്കല്ലാഹു ഹൈർ 👍
@ksomedia15423 жыл бұрын
മറന്നുകൊണ്ട് നിസ്കാരം നഷ്ടപ്പെട്ടാൽ പോലും ഖളാഅ് വീട്ടണം എങ്കിൽ, മനപ്പൂർവ്വം നഷ്ടപ്പെടുത്തിയത് ഖളാഅ് വീടണം എന്നതിൽ സന്ദേഹമില്ല. മുഴുവൻ ഇമാമുകളും പറഞ്ഞത് ഖളാഅ് വീട്ടലിന് പുറമെ തൗബയും വേണം എന്നാണ്. മുസ്‌ലിംകളുടെ ആരാധനകളെ ഫസാദാക്കുന്ന ബിദഇകളുടെ ഈ പുതിയ അവതാരത്തെ സൂക്ഷിക്കുക..
@mohammednaisam929711 ай бұрын
جزاك الله خير
@AbdulRahman-rk2uk3 жыл бұрын
Masha Allah good presentation and information Allahu Anugrahikkate Aameen 🤲
മനപ്പൂർവം ഉപേക്ഷിച്ച നിസ്കാരം ഖളാഉ വീട്ടിയ ശേഷമാണു തൗബ ചെയ്യേണ്ടത്.. മറന്നു നഷ്ട്ടപ്പെട്ട നിസ്കാരം തന്നെ ഖളാഉ വീട്ടൽ നിർബന്ധമാണെങ്കിൽ മനപ്പൂർവം നഷ്ടപ്പെട്ടത് തീർച്ചയായും ഖളാഉ വീട്ടണമെന്നതിൽ സംശയം ഇല്ല.. മനപ്പൂർവം ഉപേക്ഷിച്ച നിസ്കാരം ഖളാഉ വീട്ടണം എന്നതാണ് പ്രബലം.. ഇദ്ദേഹം പറയുന്നത്, ശരിയല്ല.. ഇദ്ദേഹം ഉദ്ദരിക്കുന്ന അൽബനിയും ഉസൈമീനും അഞ്ചോ പത്തോ വർഷം മുമ്പ് മാത്രം മരിച്ചുപോയ സൗദിയിലെ ചില വ്യക്തികൾ ആണ്.. ആധികാരിക ഇമാമുകൾ അല്ല..
@alimadanikcvavoor79653 жыл бұрын
മദ് ഹബിന്റെ ഇമാമുകളെ തള്ളിക്കളയുന്ന ഇത്തരം വഹാബികളുടെ വിവരക്കേട് കേട്ട് ഒറ്റക്കാരാവേണ്ട . ഖളാ വീട്ടൽ നിർബന്ധമാണ്.
@abdurahimankarimbulakkal52873 жыл бұрын
എന്തൊരയ്യോ, വിവരം, പക്ഷെ വിളമ്പില്ല, ആരെങ്കിലും വിശക്കുന്നവന് വിളമ്പിയാലോ, അതിലിടാൻ പാറ്റയുമായി വരും.
@ajashameed98273 жыл бұрын
@@abdurahimankarimbulakkal5287 😂😂
@ajashameed98273 жыл бұрын
എന്നാൽ ആ സമയത്തു നിബന്ധം ആണെന്ന് കരുതി അങ്ങ് നിസ്‌ക്കരിച്ചാൽ പ്രശ്നം തീർന്നില്ലേ 😂ഇങ്ങനെ ന്യായീകരിക്കണോ ഇതിപ്പോ കളഹ് നിർബന്ധമാക്കാൻ പടച്ചവൻ പറഞ്ഞ നിർബന്ധം ഒഴിവാക്കുമോ
@shemeersha6491 Жыл бұрын
@@ajashameed9827 (
@phoenixvideos29 ай бұрын
ജനിച്ച് പ്രായപൂർത്തി ബുദ്ധി ശുദ്ധി ഉള്ളവർക്ക് നമസ്കാരം നിർബന്ധമായി മരണം വരെ മാത്രം നിന്നു തന്നെ വേണമെന്നില്ല യുദ്ധരംഗത്ത് പോലും ഘട്ടമായി നമസ്കരിക്കണം മേൽ പറഞ്ഞ സുബഹി - സൂര്യൻ അസർ - സൂര്യൻ എന്ന വിശയം നമസ്കാരത്തിലെ സയമത്തിൻ്റെ വിഷയമാണ് അതായത് നിയത്തിൽ അദാഅ / ഖളാ എന്ന് ആദ്യമേ പറയണം നിബന്ധനയാണ് പക്ഷേ ഒരാൾ അസർ അവസാനം അദാആയി ഒരു റകത്ത് നമസ്കരിച്ചു ശേഷം സൂര്യൻ അസ്തമിച്ചു അങ്ങനെ എങ്കിൽ ഖളാ എന്നത് വിശയമാക്കാതെ നമസ്കാരം പൂർത്തിയാക്കുക എന്നതാണ് വിവക്ഷ അഥവാ അസ്തമിച്ച് കഴിഞ്ഞാൽ നിയത്തിൽ ഖളാ എന്നു തന്നെ പറഞ്ഞ് മഗ്രിബ് സമയത്ത് അസർ നമസ്കാരം വീടാം ശേഷം മഗ്രിബും ഉറക്കമോ മറതിയോ കൂടാതെ ഒരിക്കലും നമസ്കാരത്തിന് ഹർത്താൽ ഇല്ല ❤ (വീടണം) മതത്തിൽ ഒറ്റപെട്ട അഭിപ്രായമുള്ള ഇബ്നുതീമിയയുടെ സ്ഖലിതത്തിൽ പെട്ട ഒന്നാണീ "ലാ നമസ്കാരം " നബിയുടെ കാലത്ത് അവ്വൽ വഖ്തിൽ നമസ്കരിക്കും ഖളാ മടിയന്മാരുടെ ലക്ഷണമല്ലോ Ameen Mahe യുടുബിൽ ഈ വിശയം കണ്ടു
@shereefut Жыл бұрын
നഷ്ടപ്പെട്ടുപോയ (എന്ത് കാരണത്താലും ) നമസ്കാരം കളാഹ് വീട്ടാതെ തൗബ ചെയ്യുന്നതിൽ ഒരു കാര്യവുമില്ല.😢
Allah orupad namaskaram nashtapetitund poruthukonda nadhaaa🤲😭
@minhafathima8256 Жыл бұрын
Sunnathu niskarangalkku thanne vambicha prathifalam paraumbol farlu upekshikkunnavante avasth enthayirikkum.... Thahajud start cheythu nokku vere oru niskaravum kalavakkilla ennu ente abiprayam athraakku aduppamayirikkum rabbayittu manapoorvam niskaram kalayan thonnilla. Ellarkum hidayathu nalkattee🤲
@apnoorpang63843 жыл бұрын
നമസ്കാരം ഖളാഅ് ആക്കിയവർ തൌബ ചെയ്യണം. തൌബ എന്ന നിലയിൽ അവൻ ഖളാഅ് വീട്ടണം. ഒരാൾ പൈസ കടം വാങ്ങിയാൽ അത് കൊടുത്തു വീട്ടേണ്ട അവധി തെറ്റിച്ചാൽ അവൻ തെറ്റാണ് ചെയ്തത്. എന്നാൽ ആകടം കൊടുത്തു വീട്ടാതെ തൌബ ചെയ്യുന്നതിൽ അർത്ഥമില്ല. അത് പോലെ നമസ്കരിച്ച് വീട്ടുക. തവ് ബയും ചെയ്യുക. എന്നത് മാത്രമാണ് വഴി.
@mgaravindakshannair58623 жыл бұрын
Useful information
@harism65733 жыл бұрын
Allahuve kakkaneee rabbeeee🤲
@shefeeksinger56009 ай бұрын
Aameen
@ibhrahimgazal179610 ай бұрын
jazakallah
@abdulrasheedk27203 жыл бұрын
Alhamdhulillah 👍
@Basheer1243 жыл бұрын
Ma shaa Allah
@sainabasaina56152 жыл бұрын
Barakallahu feek യാ ഉസ്താദ് 🤝
@musthafa.5805 Жыл бұрын
Subhanallah
@adils152710 ай бұрын
Allah
@dulqifpiano0172 жыл бұрын
Masha allah.👍👌
@ashrafadka2069 Жыл бұрын
masha allahhh
@koyakuttyvk94313 жыл бұрын
Thank you so much
@mohammednuhumanm58873 жыл бұрын
Ya allah 😭😭😭 in sha allah i am never miss salah 👍
@jahamgeermalaysia53953 жыл бұрын
Masha allaha
@jameelarahman75853 жыл бұрын
Allahu P0ruthutharatte.ameen
@mjmajid8302 Жыл бұрын
യാ അല്ലാഹ്. എന്തൊരു വലിയ പാബിയാണ് ഞാൻ 😔😔. എനിക്ക് 25 വയസ്സ് ആയി ഒരുബാട് വർഷം ഞാൻ മനപൂർവം നിസ്കാരം നിസ്കരിച്ചിട്ടില്ല 😔😔😔 യാ അല്ലാഹ് എന്താ ചെയ്യാ ഞാൻ. ഇത്രെയും വർഷത്തെ നിസ്കാരം ഞാൻ നിസ്കരിക്കണോ അതോ പടച്ചവനോട് തൗബ ചെയ്തു മുന്നോടുള്ള ജീവിതത്തിൽ ഒരൊറ്റ വഖ്ത് നിസ്കാരം കലാഹ് ആകാതെ നല്ല നല്ല സൽകർമങ്ങൾ ജീവിതത്തിൽ ചെയ്തു മുന്നോട്ട് പോയാൽ മതിയോ ആരെങ്കിലും പറഞ്ഞു തരാമോ ഈ വീഡിയോ കണ്ടിട്ട് എനിക്ക് വല്ലാതെ സങ്കടം വരുന്നുണ്ട് അതുകൊണ്ട് ഒന്നും മനസിലാക്കാൻ പറ്റുന്നില്ല അതുകൊണ്ടാണ്. അറിവുള്ള ആരേലും പറഞ്ഞു തരാമോ plzzzz😔😔😔
@ameervlog399010 ай бұрын
വിഷമിക്കല്ലേ അള്ളാഹു സുബഹാനള്ളാഹുതാല കാരുണ്യവാനാണ്. ഉദാഹരണം സുബഹി നമസ്കരിക്കുമ്പോൾ അതിന്റെ കൂടെ തന്നെ ഇക്കയ്ക്ക് പറ്റുന്നത്ര സുബഹി കളാ വീട്ടണം അത് ഒരു ബുക്കിൽ എഴുതിയിടണം കളാ വീട്ടുന്നത് അനുസരിച്ച്
@adils152710 ай бұрын
Allah will forgive if you pray fajr luhr asr magrib lsha you Fine
@rafeeksinu44209 ай бұрын
@@ameervlog3990പാടില്ല അതുകൊണ്ട് പ്രയോജനം ഇല്ല എന്ന് ഉസ്താദ് പറഞ്ഞല്ലോ
@twinsmusics176123 күн бұрын
😊
@printingpointcalicut25542 жыл бұрын
ഇത് കേട്ട് ആരും നിസ്കാരം ഖളാഅ വീട്ടാതിരിക്കരുത് മുഴുവൻ കർമ്മശാസ്ത്ര പഞ്ചിതരും അതാണ് പഠിപ്പിച്ചത് ഈ ആശയം അടുത്ത കാലത്ത് സലഫികൾ കണ്ടെത്തിയതാണ്
@sharfudeensharfu18243 жыл бұрын
Subhan Allah💞
@hopefully13 жыл бұрын
പുതിയ അറിവ്
@saeedroshan98513 жыл бұрын
ماشاء الله
@abdulhiisalam97842 жыл бұрын
Subhanallah
@shamet6663 жыл бұрын
Well said ♥👌
@happycookery72443 жыл бұрын
അപ്പോ ഒരു അഞ്ച് കൊല്ലം നിസ്ക്കരിക്കാതെ പിന്നെ അവസാനം തൗബ ചൈതാൽ മതിലേ വല്ലാത്തജാതി
@seenumunu3 жыл бұрын
എന്തിന് 5 കൊല്ലം നിസ്കരിക്കാതിരിക്കണം.അത് കുട്ടി കളിയല്ല.അത് കൊണ്ട് ആണ് 7വയസ്സ് മുതൽ കുട്ടികളെ ശീലിപ്പിക്കുന്നത്.
@siddiquemuttothi92983 жыл бұрын
നിങ്ങൾക്ക് തൗബ ചെയ്യാൻ സമയം കിട്ടുമെന്ന് ഉറപ്പുണ്ടോ അതിനുള്ളിൽ താങ്കൾ മരണപെട്ടുപോയാൽ എന്ത് ചെയ്യും
@happycookery72443 жыл бұрын
@@siddiquemuttothi9298 ഒന്നിരിക്കൽ ഖുർആനും ഹദീസും നന്നായി പഠിക്കുക അല്ലെങ്കിൽ നന്നായിപഠിച്ചവരാണന് ലോകം സർട്ടിഫൈ ചൈത ഇമാമീങ്ങളെ പിന്തുടരുക എന്നാൽ ഇങ്ങനെയുള്ള പോയത്തത്തിൽ ചെന്ന് ചാടേണ്ടിവരില്ല! 💐💐💐💐💐💐💐💐💐💐💐💐 കാരണം കൂടാതെയാണ് ഫർള് നിസ്കാരം ഖളാഅ് ആയതെങ്കില്‍ എത്രയും പെട്ടെന്ന് ഖളാഅ് വീട്ടല്‍ നിബന്ധമാണ്. അതിനായി ഉറക്കം, തനിക്കും ചെലവ് കൊടുക്കല്‍ നിര്‍ബ്ബന്ധമായവര്‍ക്കുമുള്ള ചെലവിനുള്ള വകയുണ്ടാക്കല്‍, നിര്‍ബ്ബന്ധമായും ചെയ്തിരിക്കേണ്ട മറ്റു കാര്യങ്ങൾ എന്നിവക്ക് ആവശ്യമായ സമയം കഴിച്ച് ബാക്കി എല്ലാ സമയവും ഖളാഅ് വീട്ടാന്‍ വിനിയോഗിക്കല്‍ നിര്‍ബ്ബന്ധമാണ്... അതിന് മുമ്പ് സുന്നത്ത് നിസ്കരിച്ചാല്‍ ആ നിസ്കാരം ശരിയാകുമെങ്കിലും, അങ്ങനെ സുന്നത്ത് നിസ്കരിക്കല്‍ ഹറാമാണ്... മാത്രമല്ല നിലവില്‍ അദാആയ നിസ്കാരം ഖളാഅ് ആകില്ലെങ്കില്‍ ആ അദാആയ നിസ്കാരത്തിന് മുമ്പ് ഖളാഅ് വീട്ടാനുള്ളത് വീട്ടല്‍ നിര്‍ബ്ബന്ധമാണ്. എന്നാല്‍ അദാആയ നിസ്കാരം ഖളാആകുമെന്ന് ഭയപ്പെട്ടാല്‍ അദാഅ് ആദ്യം നിസ്കരിക്കണം. പള്ളിയില്‍ ജമാഅത്ത് നടന്നു കൊണ്ടിരിക്കുകയാണെങ്കില്‍ പോലും അതില്‍ പങ്കെടുത്ത് അദാആയത് നിസ്കരിക്കാതെ ഖളാആയത് വീട്ടല്‍ നിര്‍ബ്ബന്ധമാണ്... എന്നാല്‍ നിവൃത്തിയില്ലാതെ ഉറങ്ങിപ്പോയി, മറന്നു പോയി തുടങ്ങിയ കാരണം കൊണ്ടാണ് ഫര്‍ള് നിസ്കാരം ഖളാഅ് ആയതെങ്കില്‍ മേല്‍ പറയപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യല്‍ സുന്നത്താണ്... (ഫത്ഹുല്‍ മുഈന്‍, തുഹ്ഫ, നിഹായ).
@ALI-gr3ht3 жыл бұрын
@@happycookery7244 നിസ്കാരം ഒഴിവാക്കാൻ എന്തെങ്കിലും കാരണം ഉണ്ടോ? ഇല്ലെങ്കിൽ ഖളാഹ് വീട്ടുന്നതിന്റെ പ്രസക്തിയെന്ത്?
@happycookery72443 жыл бұрын
@@ALI-gr3ht ഖളാ വീട്ടുന്നതിലൂടെ സ്രഷ്ടാവിനോടുള്ള നിർബന്ധ ബാധ്യതകൾ പൂർത്തിയാക്കിവീട്ടുക എന്ന മനസ്സുകം കിട്ടും
@abduvidyanagar9 ай бұрын
എല്ലാവരും ദുആയിൽ ഉൾപ്പെടുത്തെണേ
@sheenaahuck9140 Жыл бұрын
Alhamdhulillah
@abdulsatharvk3513 жыл бұрын
Dua yil ulpeduthanam
@alikkanteMon_Kasim Жыл бұрын
നിസ്കാരം
@shihab64193 жыл бұрын
Super speach...🖐️
@anudinu42803 жыл бұрын
Hormone imbalance കാരണം പിരിയഡ്സിൻ്റെ തുടക്കത്തിൽ പീരിയസ്സാണോ അല്ലേ എന്നറിയാതെ കൺഫ്യൂഷൻ ആവുന്ന സമയങ്ങളിൽ (അതായത് ചിലപ്പോൾ ബ്ലഡ് സ്പോട്ട് കാണും after 2-3 days കഴിഞ്ഞാൽ ഒന്നും ഉണ്ടാവില്ല.) അപ്പോൾ നഷ്ടപ്പെടുന്ന നിസ്കാരം വിട്ടേണ്ടത് നിർബന്ധമാണോ. കൂടെ തൗബയും നിർബന്ധമാണോ ?... ഇത്തരം spoting ൻ്റെ വിധി ഒന്നു പറഞ്ഞു തരാമോ' ഈ ബുദ്ധിമുട്ട് കാരണം മാനസികമായി ഒരു പാട് ബുദ്ധിമുട്ടിലാണ്.
@stars51483 жыл бұрын
same
@ayishasameer1313 жыл бұрын
Spoting kanal ovulation tyml aanu oru pakshe ningalkum athuthanne aayirikkum.Samshayam matamanu, angane anenkl Ath hail alla
@ummuzameel93203 жыл бұрын
@@stars5148 മെൻ സസ്ആണോ അല്ലെയോ എന്ന് തീരുമാനിക്കാൻ കൃത്യമായ കണക്കു കളം അടയാളങ്ങളും ഉണ്ട് . അത് മനസ്സിലാക്കിയാൽ മതി വേണമെങ്കിൽ വിശദീകരിക്കാം.
@stars51483 жыл бұрын
@@ummuzameel9320 ഒന്നു വിശദീകരിക്കുമോ
@Shihab947073 жыл бұрын
അതൊക്കെ ഖളാ വീട്ടുക. മനപ്പുർവ്വമാണെങ്കിലും , അല്ലെങ്കിലും തൗബ ചെയ്യുക.
@mustafam40323 жыл бұрын
Jizakallah khair
@firozeabdullah53742 жыл бұрын
സഊദി അറേബ്യ യിൽ നജ്റാനിൽ ഉയർന്ന സ്ഥാനത്ത് ഉള്ള പൺഢിതനിൽ നിന്നും കേട്ടത് കളാഹ് വീട്ടണം എന്നാണ് വേറെ പണ്ഡിതൻ മാരെയും കേട്ട് എല്ലാ വരും തീരുമാനം എടുക്കുക. അള്ളാഹു സുബ്ഹാനവുതാല നമുക്കെലാം നേരായ മാർഗ്ഗം കാണിച്ചു തരുമാറാവടെ