കുഞ്ഞാപ്പിയുടെ കുഞ്ഞുങ്ങൾ യാത്രയായി 😔 Bye Bye Junior തുപ്രു 🙏🏼

  Рет қаралды 72,003

Kokkachi

Kokkachi

2 жыл бұрын

#kokachi #cat #kunjappi #thuppru

Пікірлер: 319
@sumithas1934
@sumithas1934 2 жыл бұрын
എന്റെ വീട്ടിൽ പേർഷ്യൻ cat നും കുഞ്ഞുണ്ടായി ഒരാളെ ഉണ്ടായിരുന്നുള്ളു. രാത്രി കിടക്കുന്നവരെ കുഞ്ഞിന് കുഴപ്പമില്ലാരുന്നു. പക്ഷേ രാവിലെ നോക്കിയപ്പോ തള്ള പൂച്ച തന്നെ അതിനെ തിന്നു. ചത്തു കഴിഞ്ഞിട്ട് ആണോ തിന്നത് എന്നറിയില്ല. രാവിലെ നോക്കുമ്പോൾ കുഞ്ഞിന്റെ കാൽ മാത്രം ഉണ്ടാരുന്നു
@sonuniza5815
@sonuniza5815 2 жыл бұрын
🥺😢😭😞
@kuttoos...93
@kuttoos...93 2 жыл бұрын
Angane Thinnumo
@annetannet1220
@annetannet1220 2 жыл бұрын
@@kuttoos...93 s my dog also
@aryasworld9943
@aryasworld9943 2 жыл бұрын
Sakadam varunnu
@nazriniqbal6175
@nazriniqbal6175 2 жыл бұрын
😔
@aleena430
@aleena430 2 жыл бұрын
പാവം! കണ്ടപ്പോ സകടം വരുന്നു 😔😔 സ്വർഗത്തിൽ സന്തോഷമായി ജീവിക്കട്ടെ aa കുഞ്ഞ് പൂച്ചകൾ!
@kmcunni7180
@kmcunni7180 2 жыл бұрын
ഭയങ്കര സങ്കടമായിപ്പോയി പാവം😭😭 ഓർക്കാനും കൂടി വയ്യ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@radhamanikalyani7400
@radhamanikalyani7400 2 жыл бұрын
സാരമില്ല ആ കുഞ്ഞുങ്ങളുടെ കഷ്ടപാട് കാണേണ്ടി വന്നില്ലല്ലോ
@aleenajacob5504
@aleenajacob5504 2 жыл бұрын
ആ കുഞ്ഞ് ആത്മാക്കൾ 🙏🌹😢
@kokkachifanpage5598
@kokkachifanpage5598 2 жыл бұрын
😥😥 entha ദൈവമേ ഇങ്ങനെ നീ ഒന്നും കാണുന്നില്ലേ
@rx100fanboy6
@rx100fanboy6 2 жыл бұрын
😔❤️
@malayaligamer5550
@malayaligamer5550 2 жыл бұрын
🥺
@craftsidea2800
@craftsidea2800 2 жыл бұрын
😢😢😢😢😢
@sudharajesh4178
@sudharajesh4178 2 жыл бұрын
😭😭
@adhish3480
@adhish3480 2 жыл бұрын
😞😞
@Hina_Thahzeem
@Hina_Thahzeem 2 жыл бұрын
ഇങ്ങനെ ഒരു അവസ്ഥ ഒരു മ്യഗങ്ങൾകും വരുതരുതേ 🙏😭
@jyo340
@jyo340 2 жыл бұрын
തുപ്രുവിന്റെ പുനർജന്മം ആയിരുന്നു..അവനും പോയി..എനിക്കും തോന്നിയിരുന്നു അതു പോവുന്നു😪
@varshavenu8961
@varshavenu8961 2 жыл бұрын
കുറച് ദിവസം ആയി സങ്കടം മാത്രം ആയല്ലോ 😓😓😓😓😓😓😓 പാവങ്ങൾ. ചിലപ്പോൾ അത് എങ്ങനെ ഈ ഭൂമിയിൽ ജീവിക്കാൻ ആണ് അത് കൊണ്ട് ദൈവം തിരികെ കൊണ്ട് പോയത് ആകും 😓😓😓😓😓. ഐമു നെയും കുഞ്ഞാപ്പിയെയും നോക്കിക്കോണേ 🙏🙏🙏🙏🙏🙏 love u kokkachi family ❤
@Siya_35
@Siya_35 2 жыл бұрын
Junior thupru to heaven bye bye ..😓🥺😭
@valsalamohan4254
@valsalamohan4254 2 жыл бұрын
നാടൻ പൂച്ച കുഞ്ഞുങ്ങൾ അതിന്റെ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കും. കാരണം മൂന്നും, നാലും കുഞ്ഞുങ്ങൾ വരെ കൂടെയുണ്ട്. തിന്നുകയാണെങ്കിൽ എണ്ണം കുറയുമല്ലോ.🙏🙏🙏🙏😥
@sheelamonip5735
@sheelamonip5735 Жыл бұрын
ദൈവത്തിന്റെ വികൃതികൾ. ആ കുഞ്ഞു ആത്മാക്കൾ ദൈവത്തിന്റെ അടുത്ത് വിശ്രമിക്കട്ടെ. 🙏🏻🙏🏻
@_aanayazhak_
@_aanayazhak_ 2 жыл бұрын
പാവം അത് അതിന്റെ കുഞ്ഞിനെ നോക്കുന്നത് കാണുമ്പോ 💔......... 😭
@krishna-mc8gf
@krishna-mc8gf Жыл бұрын
എന്റെ വീട്ടിലെ പൂച്ചയും പ്രസവിച്ചു മൂന്നുപേരുണ്ട് അവരും അമ്മയും ok ആണ്. ഈ രണ്ടു കുഞ്ഞുങ്ങളും സന്തോഷത്തോടെ സ്വർഗത്തിൽ കഴിയട്ടെ ❤️❤️❤️❤️
@ummerfathima4881
@ummerfathima4881 2 жыл бұрын
സങ്കടങ്ങൾ തന്നെ ആണല്ലോ..😭 സാരമില്ല അവർ ഭൂമിയിൽ ജീവിച്ചാൽ ഒരുപാട് പ്രയാസം അനുഭവിക്കേണ്ടി വരുവായിരിക്കും അത് കൊണ്ട് ആവും ദൈവം നേരത്തെ വിളിച്ചത്😭😭 ഒത്തിരി സങ്കടം ആയി..😭. എയ്മുന്‍റെ helth ok ആകാം🥰🥰🥰 ho kujaappiyude സങ്കടം..🥺🥺
@Anugraha20
@Anugraha20 2 жыл бұрын
പാവം കുഞ്ഞുങ്ങൾ 🥺😢
@rimbochivlogs
@rimbochivlogs 2 жыл бұрын
പാവം അങ്ങനെ ആ കുഞ്ഞും യാത്രയായി.. 🥺🥺ദൈവമേ.. നീ അറിയാതെ ഒന്നും നടക്കില്ലല്ലോ.. മനുഷ്യർ ചെയുന്ന കൊടും ക്രൂരതകൾക്ക്‌ ഈ പാവം മിണ്ടപ്രാണികളെ ഇങ്ങനെ ശിക്ഷിക്കരുത് നാഥാ..😭😭😭😭😭നാഥാ ആ കുഞ്ഞുങ്ങളുടെ ഇനിയുള്ള ജീവിതം വിശാലമാക്കി കൊടുക്കണേ.. 🙏🙏🙏🙏🙏🌹🌹🌹🌹🌹
@ajsspark.5080
@ajsspark.5080 2 жыл бұрын
Bro തുപ്രു നിങ്ങളെ ഒന്ന് കണ്ടു മടങ്ങാൻ വന്നതായിരിക്കും 😔😔
@lijis6453
@lijis6453 2 жыл бұрын
ഞാൻ കാണുന്നില്ല.. എനിക്ക് സഹിക്കാൻ പറ്റില്ല
@sandhyasuresh4225
@sandhyasuresh4225 2 жыл бұрын
Feeling sad for Kokkachi team . you did your best.
@sk-sb6kf
@sk-sb6kf 2 жыл бұрын
സാരമില്ല... അവർ കഷ്ടപ്പെട്ടില്ലല്ലോ .. ഐമു നേ നന്നായി നോക്കി. Health ഒക്കെ ok ആകട്ടെ...💕💕
@mystreamgamingyt
@mystreamgamingyt 2 жыл бұрын
ഐമു nokyilla 💔 കഴിച്ചു 🥲
@mohammedhyzam7754
@mohammedhyzam7754 2 жыл бұрын
@@mystreamgamingyt ñbbnbbrrjnnnññbhn. N
@mohammedhyzam7754
@mohammedhyzam7754 2 жыл бұрын
@@mystreamgamingyt ñbn
@mohammedhyzam7754
@mohammedhyzam7754 2 жыл бұрын
@@mystreamgamingyt bnnn
@mohammedhyzam7754
@mohammedhyzam7754 2 жыл бұрын
@@mystreamgamingyt isu3i
@kannanyt7907
@kannanyt7907 2 жыл бұрын
Devi athinu swargathil nallath varatte💝💝💝💝god bless you ponnu MAKKALE❤️❤️❤️💝😭😭😭😭
@ragam811
@ragam811 2 жыл бұрын
saaralya...pragrithi thiricheduthu...bhagyamulla kuttikal ningale polulla nalla manushyarude aduthethum...pinne marichaalum saaramilla...sneham kitteettaanallo poovunnath..pragrithi anugrahikkatte...
@tvsasi7705
@tvsasi7705 2 жыл бұрын
പാവം തന്റെ അമ്മയെ അതിനു ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ
@neethuvijay5372
@neethuvijay5372 2 жыл бұрын
പാവം കുഞ്ഞി പൂച്ചകൾ 😔😭 RIP🙏🙏
@ahalyaaramban5925
@ahalyaaramban5925 2 жыл бұрын
Aa kunjughal nalla aarogyathodeyum oru kuravumiillatheyum veendum janikkatte🙏🙏🙏
@sabujohnson9123
@sabujohnson9123 2 жыл бұрын
Healthy allatha kuttikale avar tinnum Saramilla vishamikanda 🙏💖
@ashomemadekeychains8336
@ashomemadekeychains8336 2 жыл бұрын
Ayoo pavam 😢😢😭😭😭 Pavam kunjappi athiru sangadam ayirikum🥺🥺🥺🥺🥺
@hebahashim5185
@hebahashim5185 2 жыл бұрын
RIP 😭😭🌹🌹🌹immu babies
@rana-lo2qd
@rana-lo2qd Жыл бұрын
ende poochade first delivery ayirnu 3 kunjungal undayii ende bedil ayirnu delivery njn schoolil poyapo ayirnu appo vann pettan kandapo oru kunjine chaviti poyi adh 3 divasam kayinjappo chathupoyi adhine athimde amma thinnu baki makkal okke healthy aanu masha allah innale adhinde ammayum chathupoyii 🥺 kunjungalk 2 weak aaye ullu inn nalla oralude kayyilek aa kunjumakale kodkan patii🙏 njngal nokunnathilum nallonam avar nokum enna vishwasathode...🙃
@omanm2525
@omanm2525 2 жыл бұрын
അയ്യോ കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയിപ്പോയി 😥😥 അത് കുഞ്ഞുങ്ങളെ തിന്നു എന്ന് പറഞ്ഞത് 😥😥
@kuttoos...93
@kuttoos...93 2 жыл бұрын
Pavam Aimu ....Orupad Pain Sahich Prasavichit. .....Pavam Athin Viashamam Indavum.....😓😓😓😓😭
@sreelathanair4343
@sreelathanair4343 2 жыл бұрын
Ayyo pavam kunjungal😥avarude atmakkal swargathil ethatte🙏
@RINSHABTS
@RINSHABTS 2 жыл бұрын
Oiyyo paavaam kunjungal.... Lokath ethiyappol thanne avar yathrayaayi..😭🥺 imu vin avalde kunjungale nallath pole snehikkan kazinjillallo...aaa kunjungalkk imuvineyum😭.....
@Aarcha_Aanandh
@Aarcha_Aanandh Жыл бұрын
😭😭😭😭സ്വർഗ്ഗത്തിലെ മാലാഖ കുട്ടികൾ 😭😭🌹🌹🌹
@amant.a8848
@amant.a8848 2 жыл бұрын
പാവം കുഞ്ഞുങ്ങൾ 🥺❤️
@footballtalkwithpanter3777
@footballtalkwithpanter3777 Жыл бұрын
ഗോഡ് ഈസ്‌ great🥰🥰🥰🥰🥰
@mylifemywork88
@mylifemywork88 Жыл бұрын
Rest in peace cute soul😥😓💔🙏💖🌷🌺
@footballtalkwithpanter3777
@footballtalkwithpanter3777 Жыл бұрын
God bless you💖💖💖💖😘😘😘😘😘
@footballtalkwithpanter3777
@footballtalkwithpanter3777 Жыл бұрын
Saramilla god വീണ്ടും കുട്ടിയെ tharum😘😘😘😘
@shymak1224
@shymak1224 2 жыл бұрын
പാവം കുഞ്ഞി പൂച്ചകൾ 🙂😢
@sivadassv3445
@sivadassv3445 2 жыл бұрын
പാവം കുഞ്ഞുങ്ങൾ. 😔😔😔
@saraswathysiby1111
@saraswathysiby1111 2 жыл бұрын
അയ്യോ കണ്ടപ്പോൾ സങ്കടമായി പാവം കുഞ്ഞുങ്ങൾ
@geethamohan3340
@geethamohan3340 2 жыл бұрын
😔😢😢🙏🙏🙏God bless🙏🙏🙏
@alimon223
@alimon223 2 жыл бұрын
Pavan kunjungal 😭😭😢 Oru jeevikalkkum Ee Avastha varutharuthee Allaah😥😢😢
@geethasivakumar2586
@geethasivakumar2586 2 жыл бұрын
Video കണ്ടപ്പോൾ വിഴമിച്ചുപോയി..പോട്ടെ...അവർ ദൈവങ്ങളുടെ ലോകത്തേക്ക്...
@footballtalkwithpanter3777
@footballtalkwithpanter3777 Жыл бұрын
Sweet😘😘😘🥰🥰🥰🥰
@divyyadiya469
@divyyadiya469 2 жыл бұрын
സന്തോഷമായൊരു വാർത്തക്ക് വേണ്ടി നോട്ടിഫിക്കേഷൻ വന്നപ്പോൾ നോക്കിയതാണ്. ഒരുപാട് സങ്കടം ആയി. But എല്ലാം പോസിറ്റീവ് ആയി എടുക്കാൻ കഴിയണം. ഇത്രയും കുറവുകൾ ഉള്ള കുഞ്ഞുങ്ങൾ ജീവിച്ചാലും അവർക്കും കാണുന്നവർക്കും എല്ലാവർക്കും അതൊരു വിഷമം തന്നെ ആയിരിക്കും. എല്ലാ കാര്യത്തിനും ഇരുവശം ഉണ്ടല്ലോ. അവർ ദുരിതങ്ങൾ ഇല്ലാത്തൊരു മറ്റൊരു ജീവിതത്തിലേക്ക് യാത്രയായി എന്ന് ആശ്വസിക്കാം. 🙏🙏🙏🙏🙏
@soumyapurushothamanofficia3334
@soumyapurushothamanofficia3334 Жыл бұрын
ദൈവമേ 🙏😥😥😥
@menonm1540
@menonm1540 2 жыл бұрын
Kunjapiiiii😍😍😍😍
@eagleeye2071
@eagleeye2071 Жыл бұрын
പാവം 😢😢😢
@footballtalkwithpanter3777
@footballtalkwithpanter3777 Жыл бұрын
My love🥰🥰🥰🥰🥰🥰
@Praveenaveena98
@Praveenaveena98 2 жыл бұрын
ഇതൊക്കെ ആണോ ദൈവത്തിന്റെ വികൃതികൾ ☹️☹️☹️☹️ദൈവത്തിന് സ്നേഹം ഉള്ളവരെ ദൈവം നേരുത്തേ കൊണ്ട് പോകും ☹️☹️☹️RIP JUNIOR THUPPRU ☹️🥀💐
@fakeaccount100yearsago.7
@fakeaccount100yearsago.7 2 жыл бұрын
❤️❤️
@reshmas6852
@reshmas6852 2 жыл бұрын
Enikkumund kure poochakal...8,10 prasavam njan kandatha..ethuvare thalla poocha oru kunjinem thinnittilla..prasavikkumbo uterus nnu varunna azhukkum blood okke aanu thalla poocha kazhichu aa kunjungale clean cheyyunnath..pinne thalla poochakalk ariyam kunjungal rakshapedumo ellayo ennu..rakshapedatha poochakale thallapoocha nokoola..
@mohananup6322
@mohananup6322 2 жыл бұрын
Orupakshe aaa kunjughal jeevichirunneghi kashtapettene pretyekich aaa mughamillatha kunj athukond maranapettath nannayi enn thonunnu....😢😢😢
@Sabitha497
@Sabitha497 2 жыл бұрын
🌹🌹🌹
@radhakrishnankrishnan8822
@radhakrishnankrishnan8822 Жыл бұрын
പാവം കുഞ്ഞുങ്ങൾ .🌹🌹🌹🌹😿😿😿😭😭😭
@adonaaleena4632
@adonaaleena4632 Жыл бұрын
You are a great
@karenmachadodossantos8750
@karenmachadodossantos8750 11 ай бұрын
😊😊😊❤❤❤ que amor
@shafnasherincheppuzz8309
@shafnasherincheppuzz8309 2 жыл бұрын
Allhooo😭😭😭😭 nthokkaya allha ee kanunne sahikkunnila😣😣😣😣
@khadeejanazer498
@khadeejanazer498 2 жыл бұрын
Pavam 😭🌹
@btsarmygirl6765
@btsarmygirl6765 Жыл бұрын
By pavam kutikal 😢😢😢
@muhammedarshad9f802
@muhammedarshad9f802 2 жыл бұрын
പാവം 😭😭
@TheKingslayer77
@TheKingslayer77 2 жыл бұрын
എനിക് കണ്ടതിൽ വെച്ച് സങ്കടം തോന്നിയത് തുപ്രു പോയപ്പോൾ ആണ് 🥺 മറകുല 🥀
@arivintedevathakumarythan9439
@arivintedevathakumarythan9439 Жыл бұрын
അതെ😭
@TheKingslayer77
@TheKingslayer77 Жыл бұрын
@@arivintedevathakumarythan9439 🥲
@sreelathaachuthan8615
@sreelathaachuthan8615 2 жыл бұрын
Very sad 😭 Pavam 😭💐😭💐 RIP ⛪
@athiraanish4366
@athiraanish4366 Жыл бұрын
പാവം കുഞ്ഞുങ്ങൾ. 😔
@footballtalkwithpanter3777
@footballtalkwithpanter3777 Жыл бұрын
Cute🥰🥰🥰🥰🥰 baby🤣🤣🤣🥰🥰🥰
@aswanis7658
@aswanis7658 2 жыл бұрын
പാവം കുഞ്ഞുങ്ങൾ😔😔🙏🙏
@sethulakshmi2974
@sethulakshmi2974 2 жыл бұрын
Ithenthaa ighane nte daivame😥 Ente poochem ighane aayirunnu. Athinte kunjughale thanne ath thinnu . marichathinu seshamaa thinnath😥😥😥😥😥😥😥
@rajeswaryraji4924
@rajeswaryraji4924 2 жыл бұрын
Prasavam kazhinja udane ,avarude 'pettu raksha' yayi kunjine thinnumennariyam.pakshe maranasesham thinnuvennullath kettappol....
@sukanyas4206
@sukanyas4206 2 жыл бұрын
Ayyuoo enthokkeya ishwara nadakunne🥺😔
@hibasherin9338
@hibasherin9338 2 жыл бұрын
സങ്കടകരമായ ദിവസം 😥
@Blind__venom____
@Blind__venom____ Жыл бұрын
പാവം.. 🥺🥺🥺🥺
@beenap.p73
@beenap.p73 2 жыл бұрын
പാവം 😭😭😭🥺🥺🥺🥺🥺🥺😭😭😭
@evilpchyco6013
@evilpchyco6013 2 жыл бұрын
😭😭
@spyro96_
@spyro96_ 2 жыл бұрын
Pavam 😔🥺
@anujaelsajose7033
@anujaelsajose7033 2 жыл бұрын
😭😭😢😢🥺
@sreejaaccottillath9506
@sreejaaccottillath9506 2 жыл бұрын
അയ്യോ 😔😔😔😔😔...
@afsiaassis123assis2
@afsiaassis123assis2 2 жыл бұрын
Pavm kunjungal 😢😢😢
@rainbowcraft9303
@rainbowcraft9303 Жыл бұрын
Enthaa daivame nee kaanunnille ethokke😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@like..._1...crazy._23
@like..._1...crazy._23 2 жыл бұрын
🥺പാവങ്ങൾ
@Jyothi7455
@Jyothi7455 2 жыл бұрын
😭😔😔
@rukhsanavm6345
@rukhsanavm6345 Жыл бұрын
Pavam kunjunghal 🥺🥺😢😢
@minishiller2221
@minishiller2221 Жыл бұрын
Super
@abhinabhin7056
@abhinabhin7056 2 жыл бұрын
Ayyooo 🥺😭
@asharafasharaf2023
@asharafasharaf2023 2 жыл бұрын
Ee lokath kuravukal ayi janichu ee lokam kanan pattathe nere nadakn pattathe nere food kazhikn pattathe a kunjugl jeevikunnathineklm maranam kond avar sukhamayi urangate...
@shmediaarts1291
@shmediaarts1291 2 жыл бұрын
🥺🥺🥺
@harikeshsreeram4779
@harikeshsreeram4779 Жыл бұрын
😔😭😭😭😔
@devutydevu8933
@devutydevu8933 2 жыл бұрын
Ayyo kanane vayya 😭🙏🏻
@sajuzcrafttravelvlog6132
@sajuzcrafttravelvlog6132 2 жыл бұрын
🌹💓🙏🙏🙏😢
@maneeshamnair7994
@maneeshamnair7994 2 жыл бұрын
😔😔 🙏🙏
@sindhugs3592
@sindhugs3592 2 жыл бұрын
🐈😿😿😿🌹🌹🌹
@my_editzz_7774
@my_editzz_7774 2 жыл бұрын
Ende nadan thalla poocha ithupole kunjine kazhichattund , athu thalla poochayude surakshakvendi aanu nan arinjath
@rekhavnair9208
@rekhavnair9208 2 жыл бұрын
🙏🙏🙏
@thasleenathasni8776
@thasleenathasni8776 2 жыл бұрын
🙏🤲
@NivuMol
@NivuMol Жыл бұрын
😭😭😭😭😭
@amiluamilu7549
@amiluamilu7549 2 жыл бұрын
😔😔😔😔വളരെ സങ്കടം തോന്നുന്നു
@jishnujishnu9009
@jishnujishnu9009 2 жыл бұрын
😭😢😢🥀
@nimmyprasanth8021
@nimmyprasanth8021 2 жыл бұрын
🙏🏻
ГДЕ ЖЕ ЭЛИ???🐾🐾🐾
00:35
Chapitosiki
Рет қаралды 10 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 24 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 21 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
First bath and Feeding a weak street kitten - Whole story
12:34
Kitten Street
Рет қаралды 59 МЛН
Puppies Rescued Puppies Rescued With~maggot🥲😢🐶
6:45
Kokkachi
Рет қаралды 799 М.
COCO DEEP SLEEP- Vlog#152 #cat #coco
8:22
Nick the Abangers
Рет қаралды 28
INSANE CAT ATTACK! NINJA CAT TRIES TO ESCAPE FROM VET! #inanoğlu #catattack
10:09
WOW 😰puppies Saved 😫😎😞#dog #shorts
1:00
Kokkachi
Рет қаралды 140 М.
Cat Giving Birth to 5 Kittens With Complete Different Color
21:21
Lucky Paws
Рет қаралды 133 МЛН
COCO'S ACCIDENT- Vlog#160 #cat #catlover
13:31
Nick the Abangers
Рет қаралды 189
Спасение воронёнка😢
0:46
Hala OK!
Рет қаралды 1,6 МЛН
Baby_vs_Young_Animal_Transformation_|| #shortfeed
0:11
Viral Baalle
Рет қаралды 5 МЛН
Кенгуру попал в беду🥺
0:35
FERMACHI
Рет қаралды 3,1 МЛН
WHO DO I LOVE MOST?
0:22
dednahype
Рет қаралды 38 МЛН