Thanq all 🥰❤️ Stiram ayt videos kandu comments iduna ororutharodum sneham matram🥰🥰🥰🥰 Kuttimani da paatu elarkum ishtaynu manslay🤣😄 Elarodum anveshnam paranjeka to Petanu thonni edutha oru kunju video anu 😄
@fayonafayonaayn72022 жыл бұрын
Love you chechiiiii ur sooo sweet. .nthoru sunthariya ariyuoooo
@sharafiyarafeeq55732 жыл бұрын
💓
@fathimashafi98402 жыл бұрын
Kuttii maniii 🥰🥰🥰🥰💯
@RameshKumar-xd5oo2 жыл бұрын
Rr
@rosymoris39252 жыл бұрын
കുട്ടി മാണി junior റിമി ടോമി യാണല്ലോ👍👍 റിമി stage ൽ പാടുമ്പോഴുള്ള action അതേ പോലെ കുട്ടിമാണിയും കാണിക്കുന്നുണ്ട്❤️❤️❤️
@lubinarahim96632 жыл бұрын
Exactly 😊
@vaigakrishnaov74892 жыл бұрын
എല്ലാരേയും കണ്ടപ്പോൾ നല്ല സന്തോഷം കുട്ടി മണിയെ ആദ്യം കണ്ടപ്പോൾ തന്നെ ജൂനിയർ റിമിയാണ് എന്ന് തോന്നിയിരുന്നു ഇപ്പൊ ഉറപ്പായി, പിന്നെ അമ്മയുടെ കാര്യം പറയണ്ടല്ലോ സൂപ്പർ 😍😍
റിംമീടെ കുട്ടിമണി ആയി ജനിച്ചാൽ മതിയായിരുന്നു. കുട്ടിമനീടെ ചിരിയും കളിയും ഡാൻസും കണ്ട് മനസ് തുറന്നു ചിരിച്ചു ❤❤❤❤😍😍
@anilalania44572 жыл бұрын
തറയിൽ ഇരുന്നു കൊണ്ടുള്ള കുട്ടിമണിയുടെ പാട്ടും വാമുറിഞ്ഞിട്ടും ആ വേദന മറന്നു action ¿ song മായി വന്ന കുട്ടാപ്പിയും പിന്നെ റിമി ചേച്ചിയുടെ ചിരിയും എല്ലാം കൂടി choopper ആയി 🤭😂😂😂
@Rimiofficial2 жыл бұрын
😃🥰❤️
@bijisuresh26092 жыл бұрын
ഭാവിയിൽ ഗായികയാണല്ലോ കുട്ടിമണി..❤️❤️❤️❤️❤️
@sreejav38092 жыл бұрын
റിമിയുടെ പിൻഗാമി കുട്ടി മണിതന്നെ no doubt 🥰🥰🥰
@airahkasaragod94612 жыл бұрын
അനിയത്തിയുടെ മോൾ വലിയൊരു പാട്ടുകാരിയാവും,, ഒരു ഡാൻസറും... Nazriya ആറാം തരത്തിൽ പഠിക്കുമ്പോൾ മലയാളിസമാജത്തിൽ പാട്ട് പാടാൻ വന്നിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു ഈ കുട്ടി കേരളത്തിൽ എത്തിയാൽ സിനിമയിൽ എത്തി നല്ലൊരു നായിക ആവുമെന്ന്.. ഈ മോളും നല്ല നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ!!
@himabr82172 жыл бұрын
കുട്ടിമണി കൊച്ചമ്മേടെ കഴിവ് എല്ലാം കിട്ടിയ മോളാണല്ലോ ഡാൻസും പാട്ടും ഓർക്കസ്ട്രേയും എല്ലാം സ്വന്തം ആയിട്ട് തന്നെ ചെയ്യും ❤️❤️❤️😍😍😍
@gs.beautyspot.74352 жыл бұрын
കൊച്ചമ്മ അല്ലാലോ, വല്യമ്മ അല്ലെ 😄
@ochualeena79042 жыл бұрын
Kuttimani pwolichallo ee episode...pattokke padan nokkane kandappo njetti poyi..dance um okke kalikkunnallo aval kochamma de nxt kuttistar aanu🤩....aval vegam veluthakunna pole thonnunnu💞...midukki kutti anu😘😘love u kuttimani 💟 8:23 mummy de thug life 😂 Lovely vloggg💞
@Fayeyokofreenbecky2 жыл бұрын
കുട്ടിമണി ജൂനിയർ റിമിടോമി ആണ് 😘😘😘😘🤣🤣.
@bincy282 жыл бұрын
കുഞ്ഞാവേടെ പാട്ടും expressions ഉം sooper
@sreeranjinib61762 жыл бұрын
റിമിയുടെ മമ്മിയെ വർഷങ്ങൾക്ക് മുൻപ് ഊട്ടിയിൽ വച്ച് കണ്ടതിലും ചെറുപ്പം , റിമിയും സുന്ദരി കുട്ടിയായി
@athiramolck79632 жыл бұрын
Kuttimanii kunju rimikutti thanee💕sagathiyoke ettule song👏👏👏👌👌👌👌 God bless you 💕💕💕
@AdithyanYamika2 жыл бұрын
Kuttimani sangathikalokkeyitta padane.. ❤❤😍
@snehacv45802 жыл бұрын
Hlooo Rimi Chechi❤❤ എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം.... അടിപൊളി വീഡിയോ.... 😍😍 😘Kuttimani😘Kuttappi😘
@soumyak.b83592 жыл бұрын
Aaaqaqq
@soumyak.b83592 жыл бұрын
)
@saranyanatesan64752 жыл бұрын
Mummy ethra sooper aanu... Mummy de kazhivaanale chechiku.... Ellarum adipoli❤❤❤... Bhaviyile rendu gayakare koodi kandu... Manasin madiyile song super...
@danyj83242 жыл бұрын
❤rimi, ഇടക്ക് നൊയമ്പ് എടുക്കുന്നതെല്ലാം ശരീരത്തിന് നല്ലതാണ്. ലളിത ചേച്ചിയെ ഓർത്തതിൽ സന്തോഷം 👌❤
@vineethajibin95792 жыл бұрын
എന്താണെന്നു അറിയില്ല റിമിയെയും കുടുംബത്തെയും കാണുന്നത് ഒത്തിരി ഇഷ്ട്ടാവാ ❤️❤️❤️❤️❤️💜💜💜💜💜💜💜💜💜
@arszz70802 жыл бұрын
സത്യം 👍😍
@devakidevi98202 жыл бұрын
enikkum
@thahirashyrin2 жыл бұрын
Ith evideya sthalam kaanan nalla bangiyund
@Seenas3102 жыл бұрын
റിമിടോമി സുഖമാണോ എനിക്കൊന്നേ പറയാനുള്ളൂ റിമി ടോമി ചെറുപ്പം വയസ്സാണ് അതുകൊണ്ട് ഇനി ഒരു നല്ല ആളെ നോക്കി കല്യാണം കഴിക്കണം ഇപ്പൊ കാശും പണവും ഉണ്ടാവുമ്പോൾ എല്ലാവരും ഉണ്ടാവും ഈ കുട്ടി മണി കുട്ടാപ്പി വലുതായ അവരൊക്കെ പാട്ടിനു പോകും അപ്പോൾ റിമിടോമി ജീവിതം വേണം അതുകൊണ്ട് നല്ലൊരാളെ കണ്ടെത്തുക ഒരുപാട് പണക്കാരൻ ഒന്നും വേണ്ട നല്ല സ്നേഹിക്കാൻ അറിയുന്ന മനസ്സും ഒരാളെ എനിക്ക് ഭയങ്കര ഇഷ്ടാ അതുകൊണ്ട് പറഞ്ഞതാ 🥰🥰
@harikrishnanam42752 жыл бұрын
Last paadiya paat adipoli aayi ...Happy ending 💙🥰❤️
@snehamariyetjoseph84792 жыл бұрын
Ahh ലാസ്റ്റ് ആ ജനൽ തുറന്നു പാടിയ പാട്ട്. രോമാഞ്ചം ❤️❤️❤️❤️❤️
@Rimiofficial2 жыл бұрын
🥰❤️
@ammoossuku94842 жыл бұрын
Kochammede molu thanne kuttimani😘😘😘😘😘❤❤❤❤... kuttappide pushparaj🔥... super...love you amma...😍
കുട്ടിമണി ജൂനിയർ റിമി ചേച്ചി തന്നെ 😂.. Sis ന്റെ drz ചേച്ചിടെ meesho haul il കണ്ടതല്ലേ 🤩 ലെ കുട്ടാപ്പി മുറിവ് പറ്റിയിട്ടും srivalli പാടാൻ കാട്ടിയ മനസ്സ് 🌚
@ja...82722 жыл бұрын
Kuttapi achane pole thanne...athe innocence
@Henasonu2 жыл бұрын
പൊളി 😻കുട്ടിമണി 😘
@vishnupillai94072 жыл бұрын
അമ്മക്കു കലാരംഗത്ത് ഒരുപാട് മുന്നേറാൻ സാധിക്കട്ടെ.
@seraiahsworld2 жыл бұрын
കുട്ടിമണി ഒരു മുത്ത് മണി ആണ് 🥰🥰🥰🥰😘😘❤❤😍😍😍😍
@vigneshvikku38212 жыл бұрын
ആറ്റുകാലിൽ കളിച്ച ഡാൻസ് ഞങ്ങളെയും കാണിക്കാമോ ചേച്ചീ ❣️ ????
@tillynath2 жыл бұрын
കുട്ടാപ്പി പൊളി💞💫💋 ........മുറിഞ്ഞിട്ടും പാട്ട് ഒരു രക്ഷയില്ല 💋💞💫
@elizabethphilip26002 жыл бұрын
Kuttimani vavade pattu 🥰achoodii ponnee🥰🥰🥰🥰 rimu chechii othiri ishtyyyiii video🥰🥰
@MALLUCARZTECH2 жыл бұрын
Rimi Chechi❤️🔥
@mytraveldiaries..59542 жыл бұрын
എല്ലാവരും പാട്ടുമേളം ആണല്ലോ.. കുട്ടിമണിയും പാട്ടുകാരി ആകും...... ❤❤❤😊😊
@salyrosejoseph3882 жыл бұрын
Rimi's mother is the real artist, her sound, expressions, movements, attitude perfectly blended reflects an artist expecting her in media.
Kuttimani rimichechi pole valiya singer akum💯💯 god bless u molu
@anjalisfoodcourtmalayalam62 жыл бұрын
കൂട്ടാപ്പിക്കു ലീവ് ആയത് കൊണ്ട് എല്ലാരേം കൊണ്ട് വന്നു 😁😁😁👍🏼👍🏼👍🏼 love u All... മമ്മി.... അടിപൊളി 👏👏👏 നമ്മുടെ മനസിന്‌സന്ദോഷം കിട്ടുന്നത് എന്താണോ അതു ചെയ്യുക👍🏼😍
@Rimiofficial2 жыл бұрын
😃🤭
@ranjupillai43252 жыл бұрын
Nice vlog..enjoyed kuttimani and kuttapis performance 👌
@neelusrash64192 жыл бұрын
അമ്മ ❤️🥰 കുട്ടിമണി ❤️🥰 ബാക്കി എല്ലാവരും 🥰🥰👌🏻👌🏻 നല്ല vlog 🥰🥰🥰
@sankarhari44042 жыл бұрын
Rimichechide amma poli vaiba...mansu thalarnnale vayasaku chill mooda pulllikkri angane venam super...
@vijayalakshmijayaram67102 жыл бұрын
Ethra divasamayi video ittittu🤗 ennum vannu nokum. Ellavareum onnichu candathil orupadu santhosham. Kuttimaniude song👌😘😍😍Ammaude energy aanu Rimiku kittiyathu. Kuttimani oru junior Rimiyanu. Beautiful place 👌. God bless you and all your family members.😘🤩🥰💕💕🙏