സോഷ്യൽ മീഡിയയിലെ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ചേച്ചി..😢😢😢 ഈ കഴിഞ്ഞ ദിവസങ്ങളിലെ കുറച്ചു വീഡിയോസുകൾ സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ട് ഇരുന്നു കണ്ടാൽ ഏതൊരാൾക്കും കണ്ണിൽ വെള്ളം നിറയും അത്രയും ഉണ്ട് നിങ്ങളുടെ ചരിത്രം. നിങ്ങളുടെ കമന്റ് ബോക്സിൽ നിന്നും ഒരു കാര്യം മനസ്സിലായി ഇവിടെ വന്ന് കമന്റ് ചെയ്യുന്ന പല ആളുകളും നിങ്ങളുടെ വീഡിയോ കൃത്യമായി മുഴുവനായി വാച്ച് ചെയ്യുന്നില്ല എന്ന് സത്യം അങ്ങനെ അവർ വാച്ച് ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കലും അവർ നെഗറ്റീവ് എഴുതി പോസ്റ്റ് ചെയ്യില്ല.. സോറി ചേച്ചി 🙏🏻🙏🏻🙏🏻