Ente delivery kazhinj 1masam aayi njanthanneyanu kulipikunnath vedio orupad ubagarapetu
@sajishomecafe90492 жыл бұрын
Thank you dear 😘🥰🌹♥️
@chillusweetchillu4046 Жыл бұрын
സിസേറിയൻ ആയിരുന്നോ
@chillusweetchillu4046 Жыл бұрын
ഞാനും തന്നെയാണ് കുളിപ്പിക്കുന്നത്. സിസേറിയൻ കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞു കുഞ്ഞിനെ കുളിപ്പിക്കാൻ പറ്റും
@sajishomecafe9049 Жыл бұрын
Mole C section ആയാലും , നോർമൽ ഡെലിവറി ആയാലും മുറിവ് കരിയാത് കുത്തി ഇരുന്നു കുളിപ്പിക്കരുത്.മുറിവ് കരിഞ്ഞാൽ പോലും 3 മാസം വരെ കുത്തി ഇരുന്നും, കുറെ സമയം കുനിഞ്ഞു നിന്നും ജോലികൾ ചെയ്യരുത്. കാരണം നമ്മുടെ യൂട്രസ് പൂർവസ്ഥിതിയിൽ എത്താൻ അല്പം താമസം എടുക്കും..അതിനിടക്ക് കുത്തി ഇരിക്കുക, കുനിഞ്ഞു നിന്ന് ജോലികൾ ചെയ്യുക ഒക്കെ ചെയ്താൽ യൂട്രസ് താഴേക്ക് ഇറങ്ങും.പേശികൾ ലൂസ് ആകും.അതുകൊണ്ടാണ് പറയുന്നത്.ഓകെ. കുഞ്ഞിനെ അല്പം പൊക്കത്തിൽ കിടത്തി നിന്ന് കൊണ്ട് കുളിപ്പിക്കുക.ഓകെ😘🥰❣️🌺♥️🌹
@chillusweetchillu4046 Жыл бұрын
@@sajishomecafe9049 ok👍
@achuswayanad786 Жыл бұрын
ഇത്ത ഓരോ വിഡിയോയും പ്രത്യേകം പ്ലേലിസ്റ്റ് ക്രീയേറ്റ് ചെയ്താൽ വളരെ ഉപകാരമാണ്. പല വിഡിയോസും ഉള്ളത് കാരണം നമുക്ക് ആവശ്യം വരുമ്പോൾ വീഡിയോ തിരഞ്ഞിട്ട് കാണുന്നില്ല. ബേബി വിഡിയോയും. പ്രസവ രക്ഷയും പ്ലേലിസ്റ്റ് ആക്കി വെക്കണേ ❤
@sajishomecafe9049 Жыл бұрын
മോളെ പ്രസവ രക്ഷാ വീഡിയോകൾ 24 എണ്ണം പ്രത്യേകമായി play list തയ്യാറാക്കി ഇട്ടിട്ടുണ്ട്.ബാക്കി ഒക്കെ തീർച്ചയായും അങ്ങിനെ ചെയ്യാം.സമയം ഇല്ലാത്തത് കൊണ്ടാണ് തിരക്കോട് തിരക്ക്.ഞാൻ ഉറങ്ങുന്നത് വെളുപ്പിന് 3 മണിക്ക് ഒക്കെയാണ്.ഇനി മക്കൾ 23 ന് തിരിച്ചു സൗദിക്ക് പോകും.അത് കഴിഞ്ഞ് ഞാൻ എല്ലാം play list ആക്കാം.okda😘🥰🌹❣️❤️
@achuswayanad786 Жыл бұрын
@@sajishomecafe9049 ♥️
@ambilivk3395 Жыл бұрын
ഇത്രയും snehavm കരുതലം suprttum..sampathum..സൗനാര്യവം ഉള്ള ഒരു കുടുമ്പും ....❤🎉
@sajishomecafe9049 Жыл бұрын
ഓരോ മനുഷ്യനും സമ്പത്തിൻ്റെ ഏറ്റക്കുറച്ചിൽ ഉണ്ടെന്ന ത് ഒഴിച്ചാൽ നമുക്ക് എല്ലാവർക്കും സാധിക്കുന്ന ഒന്നാണ് കുടുംബത്തിൽ സന്തോഷവും സമാധാനവും സ്നേഹവും പരസ്പരം ചേർത്ത് പിടിക്കലും, പങ്ക് വക്കലും ഒക്കെയായി ജീവിതം മനോഹരമാക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയും.എല്ലാവർക്കും അതിനു കഴിയട്ടെ.😘🥰❣️🌹❤️
@Fathima-p5w Жыл бұрын
ഞാനും കുഞ്ഞാർക്കുമ്പോ അടുത്തിർകുവായിരുന്നു. എനിക്കും ഇഷ്ട്ടായിരുന്നു കുഞ്ഞാവയെ കുളിപ്പിക്കുന്നത് കാണാൻ. എന്റെ ഡെലിവെറി കഴിഞ്ഞപ്പോ ഞാനും തിരഞ്ഞു നോക്കി ഇങ്ങനെ ഒരു വീഡിയോ ഉണ്ടോന്ന് ആവിശ്യം കഴ്ഞ്ഞപ്പോഴാ കിട്ടിയത്. അന്ന് അങ്ങനെ കണ്ടിരുന്നപ്പോ എനിക്കും ഇന്ന് usefull ആയി. എങ്കിലും njn ഇതിൽ തിരഞ്ഞു നോക്കി.
@sajishomecafe9049 Жыл бұрын
Thank youda ചക്കരെ.നമ്മൾ ധൈര്യത്തോടെ അങ്ങു ചെയ്താൽ മതി.😘🥰🌹♥️
@Fathima-p5w Жыл бұрын
@@sajishomecafe9049 ഇപ്പൊ മോന് ഒരു വയസ്സ് ആയി ആ വാവക്ക് ഒരു വയസ്സ് ആയോ? ങ്ങളെ മോളെ കുട്ടിയാണോ
@vimalagireesan95392 жыл бұрын
🙏ഇത്ത ഞാൻ കാത്തിരുന്ന വീഡിയോ നന്ദി
@sajishomecafe90492 жыл бұрын
Thank you Vimala.😘🌹🌺♥️🥰
@vimalagireesan95392 жыл бұрын
@@sajishomecafe9049 😍
@smithas67512 жыл бұрын
Very useful video..Thank you so much....
@sajishomecafe90492 жыл бұрын
Thank you Smitha.😘🥰🌹♥️💖💙
@ShobanaShahi6 ай бұрын
ഈ കുഞ്ഞിനോട് ഇത്രയും ക്രൂരത വേണോ
@sajishomecafe90496 ай бұрын
ഈ ക്രൂരത ഞാനങ്ങ് സഹിച്ചു. Ok.ഈ കുഞ്ഞ് എന്നല്ല ഇതേ ക്രൂരത ഞങ്ങൾടെ പൂർവികർ ഞങ്ങളോട് ചെയ്തു തന്നെയാണ് വളർത്തിയത്.ഞങ്ങൾ ഓരോരുത്തരും പൂർണ ആരോഗ്യത്തോടുകൂടി ഇപ്പോഴും ജീവിച്ചിരിക്കുന്നു .ഈ കുഞ്ഞ് മിടുക്കനായിട്ട് നല്ല ആരോഗ്യത്തോടെ കൂടി ഓടി നടന്നു കളിക്കുന്നു. ഒരുപക്ഷേ നിങ്ങളുടെ അമ്മയോട് ചോദിച്ചാൽ ചിലപ്പോൾ അവരും നിങ്ങളെ ഇങ്ങനെയൊക്കെ തന്നെ ചെയ്തു കാണും .അല്ലായെങ്കിൽ അവർ മലയാളി അല്ലാതിരിക്കണം. എന്തായാലും ഞങ്ങളെ എല്ലാവരെയും ഇങ്ങനെ തന്നെയാണ് ഞങ്ങളുടെ പൂർവികർ ചെയ്തിട്ടുള്ളത്. ഞങ്ങൾക്ക് ആർക്കും തന്നെ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല .പൂർണ ആരോഗ്യത്തോടുകൂടി നല്ല ഓജസും തേജസ്സോടും കൂടി ഇരിക്കുന്നു .ഈ ക്രൂരത ചെയ്തു തന്നെ വളർത്തിയ ഞങ്ങളുടെ കുട്ടികൾ എല്ലാം അങ്ങനെ തന്നെയാണ് പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു..ആർക്കും ഒരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല ഓക്കേ. ആരെയും ഇങ്ങനെയൊക്കെ ചെയ്യാൻ നിർബന്ധിക്കുന്നില്ല പൊന്നു മനസ്സുണ്ടെങ്കിൽ സൗകര്യമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി.
@ishamehrin2026 Жыл бұрын
Urukku velichenna facil thekan patumooo
@sajishomecafe9049 Жыл бұрын
തീർച്ച ആയും തേക്കാം.😘🥰♥️🌺❤️
@amnasworld26087 күн бұрын
Ente baby 1.700 ayirunnu delivery kazhinjappo ippo 2 month ayi Masha allah ippo wait 2.600 ayittund
@sajishomecafe90497 күн бұрын
Alhamdulillah.🤲🤲🤲പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകി കുഞ്ഞിനെ അനുഗ്രഹിക്കട്ടെ, ആമീൻ 🥰🌹🌺🤲
@cmpktd2 жыл бұрын
Valiya upakaram ithaaa
@sajishomecafe90492 жыл бұрын
Thank you dear,💜🌺💗❣️
@ashifarasheed93862 жыл бұрын
Itha ningal superan keto ningalude makkal bhagyam chaithavaran ningale pole oru ummaye kittiyallo👍👍u r grate
@sajishomecafe90492 жыл бұрын
Thank youda മുത്തെ 😘🥰🌹💜💖♥️
@eapenthomas1438Ай бұрын
Very useful video thanks
@sajishomecafe9049Ай бұрын
Thank you dear 😘🥰🌹
@HaleemaJ-gd1ok4 ай бұрын
Kunjungalk use cheyyunna products onnu kanikamo
@sajishomecafe90494 ай бұрын
ഞങൾ ഇപ്പൊൾ നാട്ടിൽ ആണ്. തിരിച്ചു സൗദിയിൽ എത്തിയിട്ട് എല്ലാം കാണിക്കാം.ok 😘🥰💞
@HaleemaJ-gd1ok2 ай бұрын
@@sajishomecafe9049 ok
@sumayyasalam4036 Жыл бұрын
Where is the pacifier from?
@leelammatp4182 Жыл бұрын
Thanks.Very helpful Vedio
@sajishomecafe9049 Жыл бұрын
Thank you Leelamma.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️💖
@harisabdulsamad41622 жыл бұрын
നമുക്ക് കുട്ടികൾ ആയിട്ടില്ല Wife ഇതൊക്കെ follow ചെയ്യുന്നു എനിക്കും share ചെയ്തു തന്നു Very useful 🌹🌹🌹പുതു തലമുറക്ക് പ്രത്യേകിച്ചും 🍫🍫🍫
@sajishomecafe90492 жыл бұрын
Thank you മോനെ.അല്ലാഹു ആയുസ്സും ആരോഗ്യവും ഉള്ള, നാടിനും വീടിനും ഉപകരിക്കുന്ന ഒരു പൊന്നോമനയെ നൽകി അനുഗ്രഹിക്കട്ടെ.ആമീൻ.😘💗🌹🥰♥️💖
@JaseelaEdakkandan Жыл бұрын
@@sajishomecafe9049❤❤
@haseenarafi9392Ай бұрын
Ithaa monte brest udach press cheydal oru paal varunnund angane paal peechikalayano illenkil endenkilum problem undavumo monte brest nallonam kallu pole und .endaa cheyyendad angane cheydal kunjin noville.
@sajishomecafe9049Ай бұрын
മോളെ എൻ്റെ കുടുംബ വീട്ടിൽ വല്ലീമ്മിച്ച എൻ്റെ സഹോദരങ്ങളെ കുളിപ്പിക്കുന്നിടത്ത് നോക്കി നിൽക്കുമ്പോൾ ഇതുപോലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബ്രെസ്റ്റ് ഉടച്ച് ചെറുതായി പ്രസ് ചെയ്തു പാൽ കളയുന്നത് ഞാൻ കണ്ടിട്ടുണ്ട് .എന്നാല് കുവൈറ്റിൽ ആണ് എൻ്റെ മോൾ പ്രസവിച്ചത് ഞാൻ പോയിരുന്നു.അവിടെ ഞാനാണ് മോളുടെയും കുഞ്ഞിൻ്റെയും എല്ലാ കാര്യവും നോക്കിയത് .കുഞ്ഞു വാവയെ ഞാനും പണ്ട് വല്ലീമ്മിച്ച ചെയ്തത് പോലെ ഒന്ന് ഉടച്ച് പ്രസ് ചെയ്തു പക്ഷേ കുഞ്ഞിൻ്റെ ഒരു ബ്രെസ്റ്റിൽ ചെയ്തപ്പോൾ തന്നെ നന്നായി ചുവന്നു തടിച്ചു.പിന്നെ എനിക്ക് പേടി ആയി.ഞാൻ ചെയ്തില്ല.വല്ല ഇൻഫെക്ഷൻ വന്നാലോ എന്ന ഭയത്തിൽ വെറുതെ ഉടച്ച് കുളിപ്പിച്ചു.അതുകൊണ്ട് ആ ഒരുകാര്യം ഞാൻ നല്ലതാണ് ഇന്ന് പറയില്ല.പക്ഷെ പണ്ടുള്ളവർ ചെയ്യുന്നത് പതിവ് ആയിരുന്നു.നമ്മുടെ കുഞ്ഞിന് ആണെങ്കിൽ ആരോടും മറുപടി പറയേണ്ടല്ലോ.ഇത് മോൾ, മരുമകൻ, അവരുടെ വീട്ടുകാർ ആരോടെല്ലാം സമാധാനം പറയണം.അതുകൊണ്ട് ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.😂😂😂ഒരുപാടു പ്രസ് ചെയ്യാതെ ചെറിയരീതിയിൽ ചെയ്യുക.ok 😘❤️❣️🌹
@rkbclm53882 жыл бұрын
Mashah Allah 👍 orupad perk upakarappedunna vedio😀👌🥰
@sajishomecafe90492 жыл бұрын
Thank you dear 😘🥰🌹
@surya701711 ай бұрын
Dhakshathi velichenna color vekkumo thech koduthal
@ushavijayakumar69622 жыл бұрын
thanks Etha for sharing the video. very useful video.
@sajishomecafe90492 жыл бұрын
Thank youda മുത്തെ 😘♥️🌹💕🌺
@lillyabraham16392 жыл бұрын
Thank you for information very good
@subithashinto47011 ай бұрын
കരയുമ്പോൾ കുഞ്ഞിന്റെ വായിൽ വെക്കുന്ന ആ ഉപകരണത്തിന്റെ പേര് എന്താണ്
@sajishomecafe904911 ай бұрын
സൂത്തർ എന്നാണ് പേര്.😘🥰🌹❤️
@devakumarivelukkutty19412 ай бұрын
Pacifier
@thasli9844 Жыл бұрын
Itha ente molk enna thechukodkumbo chuvanna kuru varaan 1 masam ayi Enna thech kodkkan pettnne ille Enna thekumbo apo kuru വരുന്നു Entha oru solution paranj തരുമോ Pls rply
@sajishomecafe9049 Жыл бұрын
Mole ചിലപ്പോൾ എണ്ണ അലർജി ആണോ എന്ന് അറിയില്ല. ഓയിലി സ്കിൻ ആയാലും ഇങ്ങനെ വരും.ചിലപ്പോൾ കിടതുന്ന ഷീറ്റിൻ്റെ അലർജി ആവാനും മതി.ഒരു ഡോക്ടറെ കാണിക്കുന്നത് ആണ് ഉത്തമം.ചില കുട്ടികൾക്ക് ഈ പ്രായത്തിൽ ( കരപ്പൻ എന്നാണ് പണ്ടുള്ളവർ പറയുന്നത്) ഇങ്ങനെ ഉണ്ടാവും.എന്തായാലും ഡോക്ടറെ കാണിക്കുക.ലാക്ഷാദി കേരം കോട്ടക്കലിൽ നിന്നും കിട്ടും അതിൽ ഒരു നുള്ള് undamanjal പൊടി ചേർത്ത് കുലുക്കിയതിന് ശേഷം തേച്ചു നോക്കുക.(ഉരുക്ക് വെളിച്ചെണ്ണ അത്യുത്തമം).ഓകെ😘🥰🌹♥️💕❤️
@thasli9844 Жыл бұрын
@@sajishomecafe9049 🙂👍
@syamalanarayanan1259 Жыл бұрын
Nannayirunnue video.njan padichutto
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹
@sheelageorge9714 Жыл бұрын
Thank u sister, kulippikkunathu anu pedi
@sajishomecafe9049 Жыл бұрын
ഒന്നും പേടിക്കണ്ട.ധൈര്യത്തോടെ ചെയ്യുക. പേടിച്ചാൽ ഒന്നും നടക്കില്ല.ആദ്യമാദ്യം ഉള്ള ഭയം ക്രമേണ മാറും.😘🥰♥️❣️🌺🌹
ഗൾഫിൽ ഉള്ള പെൺകുട്ടികളിൽ പലരും തനിയെ ആണ് കുഞ്ഞിനെ കുളിപ്പിക്കുന്നത് . കുളിപ്പിക്കുന്നത് l കുഴപ്പം ഇല്ല.പക്ഷേ 3 മാസം കഴിയാതെ കുത്തി ഇരുന്നു ഒന്നും ചെയ്യരുത്. യുട്രസ് താഴേക്ക് വരും.ഭാവിയിൽ ദോഷം ആണ്.അതുപോലെ ഒരുപാടു സമയം കുനിഞ്ഞു നിന്ന് ജോലികൾ ചെയ്യരുത്, കുനിഞ്ഞു വലിയ ഭാരം പൊക്കരുത്.ഓകെ😘🥰♥️💖
@aneesmuhzin Жыл бұрын
വ അലൈകുമുസ്സലാം,ഇത്താ വീഡിയോ ഒരുപാട് ഇഷ്ട്ടമായി. എണ്ണ തേച്ചു എത്ര സമയം കഴിഞിട്ടാണ് കുളിപ്പിക്കുന്നത്?ഞാൻ ആദ്യായിട്ടാണ് ചാനൽ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തു☺️
@sajishomecafe9049 Жыл бұрын
Thank you dear.നമ്മുടെ ഇഷ്ടമാണ് എല്ലാം.15 മിനിട്ട് 30മിനിറ്റ് ഒക്കെ കഴിഞ്ഞു കുളിപിക്കാം.തണുപ്പും മഴയും ഉള്ളപ്പ ഒരുപാടു സമയം എണ്ണ തേച്ചു കിടത്തരുത്.നമ്മുടെ യുക്തിക്ക് അനുസരിച്ച് ചെയ്യാം. ok 😘🥰♥️🌹
@ramseenamusthafa3716 Жыл бұрын
Ethramathe divasan kulippikkal enna thech kuli
@sajishomecafe9049 Жыл бұрын
രണ്ടു ആഴ വരെ ഇളം ചൂട് വെള്ളത്തിൽ കുളിപ്പിക്കും. അത് കഴിഞ്ഞ് എണ്ണ പുരട്ടി കുളിപ്പിക്കും.😘🥰♥️💕🌹
VA Alaikum Salam.ആൺകുട്ടികൾക്ക് ശരീരത്തിൽ പുരട്ടുന്ന എണ്ണയിൽ ഊരു നുള്ള് ഉണ്ടമഞ്ഞൾ പൊടി ചേർത്ത് ഒന്ന് കുലുക്കുക.എന്നിട്ട് പുരട്ടാം .ഞാൻ അങ്ങനെയാണ് ചെയ്യുന്നത്.😘🥰❤️🌹
@jannahrahoof61329 ай бұрын
@@sajishomecafe9049 thanks itha.
@sakkeenaveeran56212 жыл бұрын
Useful video, njaan ippoyanu kandath. Palayil kidathi kulippikunnathintey video iytitundo? Undenkil link coment cheyyumo?
@sajishomecafe90492 жыл бұрын
Thank you dear. പാളയിൽ കിടത്തി കുളിപ്പിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്. kzbin.info/www/bejne/rJ2pXnqJpKhqeqM. ഇതാണ് വീഡിയോ.കാണുക.ഓകെ😘❣️🥰♥️🌹
@fidhuzworld62522 жыл бұрын
Egadesham enna thech koduthal ethra Time vare kunjine kidathanam
@sajishomecafe90492 жыл бұрын
സാധാരണ കാലാവസ്ഥയിൽ 1/2മണിക്കൂർ എങ്കിലും കുഞ്ഞിനെ എണ്ണ തേച്ചു കിടത്തിയ ശേഷം ആണ് കുളിപ്പിക്കുന്നത്.എന്നാല് മഴക്കാലം,മഞ്ഞ് കാലം ഒക്കെ ആണ് എങ്കിൽ ഒരു പാട് സമയം എണ്ണ തേച്ചു കിടത്തരുത്. തണുപ്പ് താങ്ങാൻ കുഞ്ഞിന് പറ്റില്ല.അതുകൊണ്ട് ചെറിയ രീതിയിൽ എണ്ണ പുരട്ടി 10 ,15മിനിട്ട് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തിൽ കുളിപ്പിക്കുക.ചൂട് കാലത്ത് ആണെങ്കിൽ ഞാൻ 1 മണിക്കൂർ വരെ കിടത്തിയിട്ടുണ്ട്.വയറു നിറയെ പാലും കൊടുത്തു എണ്ണ തേച്ചു കിടത്തിയാൽ അവിടെ കിടന്നു ഉറങ്ങും.പിന്നെ ഉണരുമ്പോൾ ആണ് കുളിപ്പിച്ച് എടുക്കുക.😂😂😂😘🥰♥️💖❣️🌹❤️💕
@jayasreekv14312 жыл бұрын
Super chehi
@sajishomecafe90492 жыл бұрын
Thank you dear 😘🥰🌹♥️
@civilpscquestionbank27954 ай бұрын
Kunjuvavakk urangumbol okke thala vekkan enthelum use cheythirunno..thala urund varan
@sajishomecafe90494 ай бұрын
തല ചരിഞ്ഞു കിടന്നു സൈഡ് ഒട്ടി പോകാതെ ഇരിക്കാൻ തലയുടെ രണ്ടു സൈഡിലും തുണി മടക്കി വെച്ച് തലയും മുഖവും നേരെ ആക്കി കിടത്തണം.🥰😘♥️🌹💙
@civilpscquestionbank27954 ай бұрын
@@sajishomecafe9049 ok
@haleemathrameeza60684 ай бұрын
Babies n ഉരുക്കു വെളിച്ചെണ്ണ ആണോ ലക്ഷാദി കേരം ആണോ ഏറ്റവും നല്ലത്...???Body massage ചെയ്യാൻ
@sajishomecafe90494 ай бұрын
രണ്ടും നല്ലതാണ്. ഉരുക്ക് വെളിച്ചെണ്ണ ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത് 🥰😘🌹♥️
@sujitharajeev-o8u13 күн бұрын
Baby boy aanu ith randum thekkan pattumo
@dreamcatcher8866 Жыл бұрын
Etra days muthal kulippikkaam kunjine?janicha muthal
@sajishomecafe9049 Жыл бұрын
ജനിച്ചു ഒരാഴ്ച വരെ ചെറു ചൂടുവെള്ളത്തിൽ തുണി മുക്കി പിഴിഞ്ഞ്, അല്ലെങ്കിൽ വൈപ്സ് വെച്ച് തുടക്കുകയാണ് ചെയ്യുന്നത്. പിന്നീട് രണ്ടാഴ്ച മുതൽ ഇളം ചൂട് വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിച്ച് തുടങ്ങും.തലയിൽ പച്ചവെള്ളം ഒഴിച്ചാണ് കഴുകുന്നത്.കണ്ണിലെ ചൂട് പോകാൻ കണ്ണിലും പച്ച വെള്ളം ഒഴിച്ച് കഴുകും. മൂന്ന് ആഴ്ച മുതൽ എന്ന പുരട്ടി കുളിപ്പിച്ച് തുടങ്ങും.ok 😘🥰💓❣️
@meenu135611 ай бұрын
Ethu nalppamarathi enna aano mam
@sajishomecafe904911 ай бұрын
അല്ല.ലക്ഷാദി കേരം ആണ് Meenu.🥰😘🌹❤️
@bagirathic7410 Жыл бұрын
ok ❤❤😊
@sajishomecafe9049 Жыл бұрын
😘🥰♥️
@Nafeeriya Жыл бұрын
Nice vidio aaann... Ingane enna thechu kulippikkuñad eedu time mudalaaan... Ethra divasathinu sheshamaaan.. Pleas replay ittha
@sajishomecafe9049 Жыл бұрын
Mole കുട്ടിക്ക് മറ്റു യാതൊരു കുഴപ്പങ്ങളും ഇല്ല എങ്കിൽ രണ്ടു ആഴ്ചക്ക് ശേഷം എണ്ണ പുരട്ടി കുളിപ്പിക്കാം.തണുപ്പ് സമയം ആണ് എങ്കിൽ വെയിൽ നല്ലപോലെ ആയിക്കഴിഞ്ഞു പുരട്ടി കുലിപ്പിച്ചാൽ മതി.ഓകെ😘🥰🌹💙💕
Njangal അങ്ങിനെ ചെയ്യാറുള്ള.കുരുന്നു കഴുത്ത് എല്ല് എന്തെങ്കിലും സംഭവിച്ചു പോയാൽ കോമ പോലെ ആയിപോകും.കുഞ്ഞിന് നീളം വെക്കുമ്പോൾ കഴുത്തിനും നീളം വെക്കും..😘🥰🌹❣️❣️
@Nafeeriya Жыл бұрын
@@sajishomecafe9049 🖤tnx
@shamjanavas608210 ай бұрын
Itha,oru samshayam kunjungalk ethra masam vare oil massage cheyam. Enta monu 47 days aayi. Ini oil full body massage cheyano
@sajishomecafe904910 ай бұрын
മോളെ ഞങ്ങളൊക്കെ കുഞ്ഞ് ഇഴയാൻ തുടങ്ങുന്നത് വരെ ദേഹത്ത് എണ്ണ പുരട്ടി കുളിപ്പിക്കും.കിടക്കുന്ന സമയത്ത് മാത്രേ ഇവരുടെ ശരീരത്തിൽ പിടിക്കൂ.ഇഴയാനും ഇരിക്കാനും നടക്കാനും ഓടാനും തുടങ്ങിയാൽ നമുക്ക് ഇതൊന്നും ചെയ്യാൻ സാധിക്കില്ല.ok.എല്ലാം നമ്മുടെ ഇഷ്ടം ആണ്.😘🥰🌹
@shamjanavas608210 ай бұрын
@@sajishomecafe9049 ok itha,,
@underworld74962 жыл бұрын
പാരച്ചൂട്ട് ന്റെ വെളിച്ചെണ്ണ യൊക്കെ തലയിൽ തേക്കാൻ പറ്റുമോ. അതും ചെറിയ കുട്ടികൾക്ക്.....??
@sajishomecafe90492 жыл бұрын
ഞങ്ങൽ വാവക്ക് പാരച്യൂട്ട് nte വെളിച്ചെണ്ണ ആണ് തേച്ചത്.😘🥰♥️💗
@funkids20242 жыл бұрын
ഞാനും എന്റെ 3 കുട്ടികൾക്കും പാരച്യുട്ട് ആണ് ഉപയോഗിച്ചത്
@underworld74962 жыл бұрын
@@funkids2024 നമ്മൾ ഒരു തേങ്ങകൊണ്ട് വെന്തവെളിച്ചെണ്ണയുണ്ടാക്കി തേച്ചു കൊടുക്കലാണ് ഏറ്റവും നല്ലത്.. കുട്ടികൾക്കൊക്കെ...
@BinduChathuNair2 ай бұрын
തേങ്ങാപ്പാല് വെന്തിട്ട് ഉണ്ടാക്കുന്ന വെളിച്ചെണ്ണ ആണ് ഏറ്റവും ഉത്തമം വീട്ടിൽ തന്നെ ഉണ്ടാക്കുന്നത്
@soumyaD-j1c4 ай бұрын
8 month aaya kunjinu egane cheyyamo
@sajishomecafe90494 ай бұрын
ഇത്രയും വേണ്ട.എണ്ണ പുരട്ടി കുറച്ചു സമയം ദേഹത്ത് പിടിച്ചു കഴിഞ്ഞാൽ കുളിപ്പിക്കാം 🥰♥️💖❣️
@ayishathaha8453 Жыл бұрын
Ethipo ee kunjanik ethra divasam ayapoya edan tidangiye?
@sajishomecafe9049 Жыл бұрын
രണ്ടാഴ്ച കഴിഞ്ഞ് കുഞ്ഞിന് എണ്ണ തേച്ചു കുളിപ്പിക്കും.ആദ്യം ഒരുപാടു സമയം എണ്ണ തേച്ചു കിടത്തില്ല. ഒരു മാസം ഒക്കെ ആകുമ്പോൾ കുറച്ചു സമയം ശരീരത്ത് പിടിച്ചിട്ടു മാത്രേ കുളിപ്പിക്കൂ.😘🥰🌹♥️
@jeenajose5696 Жыл бұрын
Kunjinae eppol thottu kulippikan start cheyanam after birth ??
@sajishomecafe9049 Жыл бұрын
നമ്മുടെ കയ്യിൽ എത്തുമ്പോൾ മുതൽ ഇളം ചൂട് വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിക്കും. എണ്ണ തേച്ചു കുളിക്കുന്നത് രണ്ടു ആഴ്ച കഴിഞ്ഞാണ്.ആദ്യംഎണ്ണ പുരട്ടി ചെറുതായി മസാജ് ചെയ്ത് പെട്ടന്ന് കുളിപ്പിച്ച് എടുക്കണം.പിന്നീട് ഒരുമാസം ഒക്കെ ആവുമ്പോൾ നല്ലത് പോലെ എന്ന പുരട്ടി ദേഹത്ത് എണ്ണ പിടിച്ചു കഴിഞ്ഞു ചെറു ചൂടുവെള്ളത്തിൽ കുളിപ്പിക്കാൻ.തണുപ്പ് സമയങ്ങളിൽ അധിക സമയം എന്ന പുരട്ടി കിടത്തരുത്.അത് ശ്രദ്ധിക്കുക.ഓകെ😘🥰🌹♥️
മഴയും , തണുപ്പും ഒക്കെ ആണ് എങ്കിൽ കുറച്ചു സമയം മതി.നമ്മുടെ ഇഷ്ടം ആണ് എല്ലാം.😘🥰♥️🌹
@Jasarkp Жыл бұрын
🥰🥰
@finufinu2314 Жыл бұрын
എത്ര ദിവസായി കുട്ടിക്ക്. ഈ വീഡിയോ ദിവസ०
@sajishomecafe9049 Жыл бұрын
ഓർക്കുന്നില്ല.ഇപ്പൊൾ അവനു 1 3/4 വയസ്സ് ആയി.എന്തായാലും രണ്ടു ആഴ്ച അല്ലെങ്കിൽ മൂന്ന് ആഴ്ച ആയി കാണും.🥰🥰♥️
@rubeenarubeena37562 жыл бұрын
Thanks ittha👍
@sajishomecafe90492 жыл бұрын
🥰😘🌹❤️💜
@muhammedmidlaj47042 жыл бұрын
mashaa alla
@sajishomecafe90492 жыл бұрын
♥️🥰🌺😘
@naseerahaizan567 Жыл бұрын
Mukinte melota atha thayotta msg cheyendath
@sajishomecafe9049 Жыл бұрын
മൂക്ക് പാലം മുകളിലേക്ക് പിടിച്ചു കൊടുക്കുക.താഴേക്കും മുകളിലേക്കും ഒക്കെ മെല്ലെ മസാജ് .വീഡിയോയിൽ വിശദമായി പറയുന്നുണ്ട് 😘🥰♥️💕❣️
@mollykrishnan73365 ай бұрын
നല്ല കാഴ്ചകൾ
@sajishomecafe90495 ай бұрын
Thank you dear 😘🌹🧡
@KLMANU4442 жыл бұрын
Eddante vidiyuse okke supper👍🏻👍🏻
@sajishomecafe90492 жыл бұрын
Thank youda മുത്തെ 😘♥️🌹💕🌺
@priyaraji6890 Жыл бұрын
Chechi enta delivery kazhinjittu 33 days ayi. Enta molude pokkile veettha ullathu. Ine chechi paranja pole cheythal sheriyakumo. Pls reply chechi
@sajishomecafe9049 Жыл бұрын
സമയം കിട്ടുമ്പോൾ ഒക്കെ തള്ളവിരൽ കൊണ്ട് ഉള്ളിലേക്ക് അമർത്തി കൊടുക്കുക.(കൈ വൃത്തി ഉള്ളത് ആയിരിക്കണം.)പിന്നെ കമിഴ്ന്നു വീഴുമ്പോൾ മാറിക്കോലും 😘🥰🌹♥️❤️
@thanveerarinu6927 Жыл бұрын
Girl baby aanu. നാൽപാമരാദി വെളിച്ചണ്ണ തേക്കാമോ . 19 day ആയിട്ടൊള്ളൂ
@sajishomecafe9049 Жыл бұрын
Njangal ലാക്ഷാദി കേരം ആണ് തേക്കുന്നത്.കോട്ടക്കൽ പോലുള്ള വൈദ്യ ശാലയിൽ ചോദിച്ചാൽ അവർ അതിനുള്ള എന്ന തരും.പിന്നെ ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുഞ്ഞിന് പുരട്ടാം.😘🥰🌹♥️💜
എൻറെ മോളെ സത്യം പറഞ്ഞാൽ ഈ വീഡിയോ ഇടുന്ന സമയത്ത് എന്റെ മനസ്സിലും ഇതുതന്നെയായിരുന്നു ന്യൂജൻ കുട്ടികൾക്ക് കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ ഒട്ടും അറിയില്ല ആരെങ്കിലും ചെയ്തു കണ്ട്പരിചയം പോലുമില്ലാത്ത കുട്ടികൾ എന്ത് ചെയ്യും അപ്പോൾ ധൈര്യമായി ആർക്കും ചെയ്യാവുന്ന രീതിയിലാണ് ഞാൻ ഈ വീഡിയോ എടുത്ത്അപ്‌ലോഡ് ചെയ്തത്. ഒത്തിരി വിമർശനങ്ങളും എൻറെ വീഡിയോയുടെ താഴെ വന്നു ഞാൻ ഒന്നും മൈൻഡ് ചെയ്തില്ല കാരണം എനിക്കറിയാം ഇത് പ്രയോജനപ്പെടുത്തുന്ന ആയിരക്കണക്കിന് ആൾക്കാർ ഉണ്ടാവും എന്ന്. ഇപ്പോൾ ഒരുപാട് പേർ ധൈര്യത്തോടെ ഇത് പ്രയോജനപ്പെടുത്തുന്നു.അത് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ധൈര്യത്തോടെ ഈ വീഡിയോ ഇട്ടത് ഒരുപാട് പേർക്ക് ഇത് പ്രയോജനം ചെയ്തു ന്യൂജൻ അമ്മമാർ ഒരുപാട് പേർ ധൈര്യത്തോടുകൂടി അവരവരുടെ പേരക്കുട്ടികളെ കുളിപ്പിക്കാൻ തുടങ്ങി. ഒത്തിരി സന്തോഷം . ധൈര്യമായി ചെയ്തോളൂ ഒരു കുഴപ്പവുമില്ല ഞങ്ങളുടെ കുട്ടികൾക്കാർക്കും ഇങ്ങനെ കുളിപ്പിച്ചിട്ട് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല പൂർണ ആരോഗ്യവാന്മാരും ആരോഗ്യവതികളും ആയിട്ട് തന്നെ ഇന്നും ജീവിക്കുന്നു .ഒരുപാട് സ്നേഹത്തോടെ 😘🥰🥰🌹
@afnanalhayan70292 жыл бұрын
Sathyam itha namuk arogym undgl namal chyunath aanu nallath. Enik 2nd delivery kazhinj. Njn TVM aanu. Ipo paisak vendi aanu vedh chyunnavar arinjudathe varunath. Njn aanu avark paranj kodukunath . Enik health problm ulond njn shamich irikanu. In shaa allah ith onn mareet venam enik ent mole nallonam msge chyan. Mone time alhamdulillah health ok ayond. Oil msge njn ayirunu chyth irunnane oru 10days thott
@sajishomecafe90492 жыл бұрын
നമുക്ക് ആരോഗ്യം ഉണ്ടെങ്കിൽ നമ്മൾ തന്നെ ചെയ്യുന്നതാണ് നല്ലത്.പൈസ കൊടുത്തു ആത്മാർഥത വാങ്ങാൻ കിട്ടില്ല.അല്ലാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥰😘🌹♥️🌺❤️❣️
@shahinaraheem8993 Жыл бұрын
മോന്ക് എത്രയായി. ഈ vdo എടുക്കുമ്പോൾ
@sajishomecafe9049 Жыл бұрын
രണ്ടാഴ്ച ആയി.😘🥰🌹♥️💕
@dhanyar8049 Жыл бұрын
Ithha nte കുഞ്ഞിനെ ഒരു വിരൽ വളവ് ഉണ്ട് delivery കഴിഞ്ഞ് 38 days ആയി ഇത് മാറുമോ
@sajishomecafe9049 Жыл бұрын
ജന്മനാ ഉള്ളതല്ലേ. അതങ്ങ് മാറും മോളെ.എങ്കിലും ഇന്ന് എല്ലാത്തിനും ചികിത്സ ഉണ്ട്.ഒരു നല്ല ഡോക്ടറെ കാണാൻ മറക്കരുത്.🥰😘🌹🌺❤️
@adventures4254 Жыл бұрын
Ente molk 60 days aayi. Thala kuranjitilla. Entha cheyya
@sajishomecafe9049 Жыл бұрын
തല കുറഞ്ഞിട്ടില്ല എന്ന് പയുമ്പോൾ എനിക്ക് മനസ്സിലായില്ല.തലയുടെ വലുപ്പം ആണോ ഉദ്ദേശിച്ചത്.?.😘🥰🌹♥️💜💕
@adhuzzzworld9972 жыл бұрын
Eanik c section aanu ennu 15 aaye ullu ammayku pediya vavaye kulippikkan njan thanneya kulippikkunnath....tnq u mam
@sajishomecafe90492 жыл бұрын
മോളെ ഒരിക്കലും കുത്തി ഇരുന്നു കുഞ്ഞിനെ കുളിപ്പിക്കരുത്.കുനിഞ്ഞു നിന്നും അരുത്.നടുവിന് വേദന ഒഴിയില്ലാ.നിന്ന് കൊണ്ട് അല്പം പൊക്കത്തിൽ വേണം കുഞ്ഞിനെ കുളിപ്പിക്കാൻ.അമ്മ അങ്ങ്നെ പേടിച്ചാലോ?. C section കഴിഞ്ഞ് 15 ദിവസം ആയ മകൾ ചെയ്യുന്നതിനേക്കാൾ നല്ലത് അമ്മ അറിയുന്നത് പോലെ ചയ്യുന്നതല്ലെ.😘🥰🌹♥️🌺💖
@@sajishomecafe9049 mam molkku ennu 15 day aayittaa, avalu eappozhum deham varinju murukki ksheenam pole kaanikkunnu, athu problm undo
@sajishomecafe90492 жыл бұрын
Mole മിക്ക കുഞ്ഞുങ്ങളും അങ്ങിനെയാണ്.നമ്മുടെ അന്തരീക്ഷവും ആയി പൊരുത്തപ്പെടനം.അത് കാര്യമാക്കണ്ട.
@sajishomecafe90492 жыл бұрын
സ്വന്തം അമ്മ അല്ലേ.?.😘🥰🌹♥️
@philominavarghese96952 жыл бұрын
Valare nalla vedio
@sajishomecafe90492 жыл бұрын
Thank you dear 😘🥰🌹
@thasnithasni7692 жыл бұрын
Kitikalkk gas thattikodukunna video nddoo...kitikal urakathil Aayalum thatti kodukanoo....
@sajishomecafe90492 жыл бұрын
ഞാൻ അതിൻ്റെ വീഡിയോ ഇട്ടിട്ടില്ല.എന്നാല് നമ്മൾ എപ്പൊൾ പാൽ കൊടുത്താലും നമ്മുടെ കയ്യിലേക്ക് കമഴ്ത്തി കിടത്തി,അല്ലെങ്കിൽ തോളതേക്ക് കമിഴ്ത്തി കിടത്തി കൈ പത്തി കുഴിച്ചു പിടിച്ചു നന്നായി തട്ടിക്കൊടുത് ഗ്യാസ് കളയണം. കുഞ്ഞ് ഉറക്കത്തിൽ ആയാലും നമ്മൾ ഒന്ന് എടുത്തു തോളിൽ ഇട്ടു തട്ടിക്കൊടുക്കണം.ഓകെ😘🥰🌹♥️
@civilpscquestionbank27954 ай бұрын
Kunjinte thalayil enna thakkamo.. Nallenna
@sajishomecafe90494 ай бұрын
ഞങൾ കുഞ്ഞിൻ്റെ തലയിൽ ഒന്നുകിൽ പാരച്യൂട്ട് വെളിച്ചെണ്ണ, അല്ലെങ്കിൽ ഉരുക്ക് വെളിച്ചെണ്ണ ഇതാണ് തേക്കുന്നത്.നമുക്ക് ഇഷ്ടമുള്ള എണ്ണ ഉപയോഗിക്കാം.ഓകെ😘🥰♥️🌹
@civilpscquestionbank27954 ай бұрын
@@sajishomecafe9049 ok
@seenuashi70022 жыл бұрын
👍നിങ്ങൾ ഉപയോഗിച്ച എണ്ണ ഇതാണെന്ന് pls replay
@sajishomecafe90492 жыл бұрын
ലാക്ഷാദി കേരം ആണ് ഞങൾ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്നത്.🥰😘❤️
@seenuashi70022 жыл бұрын
Tnx🥰
@muhsinamuhsina4830 Жыл бұрын
Ee oil upayogichl kafaketu undavo?
@dhanyapy3041 Жыл бұрын
താങ്ക്യൂ ചേച്ചി
@sajishomecafe9049 Жыл бұрын
😘🥰❣️💗
@fathimasajna707 Жыл бұрын
ഇത്ത abortion kayinjal കഴിക്കേണ്ട ആയുര്‍വേദ മരുന്നുകള്‍ ഏതൊക്കെ anu ഒന്ന് പറഞ്ഞ് tharumo
@sajishomecafe9049 Жыл бұрын
Abortion കഴിഞ്ഞാൽ നന്നായി റെസ്റ്റ് എടുക്കുക.ഒപ്പം തേച്ചു കുളി, ലേഹ്യം , അരിഷ്ടം, ഉലുവ വിരകിയത്, തെങ്ങിൻ പൂക്കുല, പുട്ട് അല്ലെങ്കിൽ വിരകി ഒക്കെ കഴിക്കാം.മിനി പ്രസവ ശുശ്രൂഷയും തേച്ചു കുളിയും ഞങ്ങൾക്ക് നിർബന്ധം ആണ്.പോഷകങ്ങൾ അടങ്ങിയ ഫുഡും വിശ്രമവും അത്യാവശ്യം.ok ❤️😘🥰♥️🌹
ദിവസവും എണ്ണ തേച്ചു കുളിപ്പിക്കണം.മഴയും ,മഞ്ഞും, തണുപ്പും ആയാൽ നന്നായി വെയിൽ ആയി അന്തരീക്ഷം ചൂട് ആയിക്കഴിഞ്ഞു മാത്രം എണ്ണ തേച്ചു കുളിപ്പിച്ചാൽ മതി.😘🥰🌹♥️💖💞💕
@jas78812 жыл бұрын
@@sajishomecafe9049 morning ano ennathech kulipikendath
@sajishomecafe90492 жыл бұрын
അതിരാവിലെ അല്ല.രാവിലെ ഒരു 10 മണി ഒക്കെ ആയിട്ട് ആണ് ഞങൾ കുഞ്ഞുങ്ങളെ എണ്ണ തേച്ചു കുളിപ്പിക്കുന്നത് 😘🥰❤️🌹💕💖
@muneerasajeer63352 жыл бұрын
ദേഹത്തു same ഓയിൽ യൂസ് ചെയ്താൽ മതിയോ
@sajishomecafe90492 жыл бұрын
ദേഹത്ത് laakshaadi കെരം ആണ് ഞങൾ പുരട്ടുന്നത്.😘🥰🌹♥️💙💜
@muneerasajeer63352 жыл бұрын
@@sajishomecafe9049 baby 12 day മുതൽ യൂസ് ചെയ്യാൻ pattumo ഓയിൽ തേച്ചതിനു ശേഷം സോപ്പ് യൂസ് ചെയ്യാമോ
@sajishomecafe90492 жыл бұрын
ചെയ്യാം. ബേബി സോപ്പ് ഉപയോഗിച്ചാണ് കുളിപ്പിക്കുന്നത്.😘🥰🌹♥️
@redmimi84555 ай бұрын
Yageneyannmarunkeduka Nabartarummo... Vahan.. Ane
@sajishomecafe90495 ай бұрын
ഇന്നത്തെ വീഡിയോയുടെ താഴെ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക 🥰😘🌹
@geethabnair9020 Жыл бұрын
Enikum ariyilla thanks ie vedio ittathil thanks
@sajishomecafe9049 Жыл бұрын
Thank you dear.ഒരുപാടു സ്നേഹത്തോടെ,😘🥰🌹❤️
@mahafoolarafeekfathima6306Ай бұрын
👌
@sajishomecafe9049Ай бұрын
♥️🥰🌹
@ZuhraBanu-bs4hrАй бұрын
Thaly thekamo
@sajishomecafe9049Ай бұрын
തലയിൽ ആണ് ആദ്യം എണ്ണ തേക്കേണ്ടത്.തല മറന്നു എണ്ണ തേക്കില്ല.ഉരുക്ക് വെളിച്ചെണ്ണ, അല്ലെങ്കിൽ പാരച്യൂട്ട് വെളിച്ചെണ്ണ ഇതിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം 😘❤️🌹🧡
@jundusworld54992 жыл бұрын
Very useful video etha.... 👍
@sajishomecafe90492 жыл бұрын
Thank you dear 😘🥰
@sulaikhamundodan47592 жыл бұрын
Dr aano ? Atho vere ?
@sajishomecafe90492 жыл бұрын
Dr. അല്ല.ഞാൻ ഒരു പാവം വീട്ടമ്മ ആണ്.🥰😘❤️🌹
@jameelarasheed20402 жыл бұрын
Delivery ku shem 40 kuli engine onnu parayamo
@sajishomecafe90492 жыл бұрын
Jameela oro നാട്ടിലും ഓരോ രീതി ആണ്. ചടങ്ങുകളും,കുളിയും ഒക്കെ വിത്യസ്ഥമാണ് 😘🥰❣️♥️❤️🌹
@sajeersajeer6293 Жыл бұрын
Athra. Masamayi. Etha
@sajishomecafe9049 Жыл бұрын
ഈ വീഡിയോ ചെയ്യുമ്പോൾ ഒരു മാസം ആയിട്ടില്ല.😘🥰🌹💖
@sulaikhamundodan47592 жыл бұрын
Kayyil shocs idunnath yenthinaa Itha ?
@sajishomecafe90492 жыл бұрын
മോളെ ഒന്നാമത് നമ്മുടെ വയറ്റിലെ സുഖമുള്ള ചൂടിൽ നിന്നും പുറത്തെ അന്തരീക്ഷത്തിലേക്ക് വന്ന കുഞ്ഞു നമ്മുടെ അന്തരീക്ഷവും ആയി ഒന്ന് ഇനങ്ങുന്നത് വരെ തണുപ്പ് അടിക്കാതെ ഇരിക്കും.രണ്ടാമത് കുഞ്ഞു വാവകളുടെ കയ്യിൽ നഖം ഉണ്ട്.അത് സ്വന്തത്തിൽ മുഖവും കണ്ണും ഒക്കെ മാന്തി കീറും.അത് വരാതെ ഇരിക്കാനും വായിൽ കൈ വെച്ച് ഉറിഞ്ചാതെ ഇരിക്കാൻ ഒക്കെയാണ് കയ്യിൽ അത് ഇടുന്നത്.ഓകെ.😘🥰🌹❤️💖
@vahidhataj11 ай бұрын
❤
@sajishomecafe904911 ай бұрын
❣️🥰🌹
@oruadarfamily7520 Жыл бұрын
thalayil use aakan pattile
@sajishomecafe9049 Жыл бұрын
തലയിൽ ഉരുക്ക് വെളിച്ചെണ്ണ അല്ലെങ്കിൽ പാരച്യൂട്ട് എണ്ണ പുരട്ടാം.,😘🥰🌹♥️💜
@oruadarfamily7520 Жыл бұрын
@@sajishomecafe9049 najn ente monu lakshadi Velichenna thalayil purattalund. Avar paranju thalayil use cheyyam ennu
@sajishomecafe9049 Жыл бұрын
ലാക്ഷാദി കേരം കുട്ടികളുടെ ദേഹത്ത് ആണ് ഞങൾ പുരട്ടുന്നത്.😘🥰🌹♥️
രണ്ടു മാസം എങ്കിലും കഴിഞ്ഞിട്ട് മാത്രേ ജോലികൾ ഒക്കെ ചെയ്യാവൂ.ഇനിയിപ്പോൾ കൂടെ ആരും ഇല്ല എങ്കിൽ കുറച്ചു പൊക്കത്തിൽ ഷീറ്റ് വിരിച്ച് കുഞ്ഞിനെ അതിൽ കിടത്തി കുളിപ്പിക്കാം, ചെറിയ ചെറിയ ജോലികൾ ചെയ്യാം.എന്നാല് കുത്തി ഇരുന്നു കുഞ്ഞിനെ കുളിപ്പിക്കുകയോ, ഒരുപാടു സമയം കുനിഞ്ഞു നിന്ന് ജോലികൾ ചെയ്യുകയോ കുനിഞ്ഞു വലിയ ഭാരം പോക്കുകയോ ചെയ്യരുത്.ഉള്ളിലെ മുറിവ് പതിയെ മാത്രേ കരിയൂ.അതുകൊണ്ട് നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം.ഓകെ😘🥰🌹♥️
@WonderTwins Жыл бұрын
@@sajishomecafe9049 thank you
@ShamijaAshi8 ай бұрын
Iha kilippikkunna oru vedio ittal upakaramayirunnu
@sajishomecafe90498 ай бұрын
ഈ വീഡിയോയുടെ തൊട്ടടുത്ത വീഡിയോ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതാണ്.play list എടുത്തു കാണൂ.അതിൽ എല്ലാം ഉണ്ട്.❤️😘🥰🌹
@shibilamuzammil742 жыл бұрын
Thank uh itha ente delivry kynj 14 daysayi oru pennungale kitanit ngane idhoke cheyunn vijarichapaya hussinte umma ningale video ayakunne...orupad upakarapettu thank uh so much🥰
@sajishomecafe90492 жыл бұрын
Thank youda മുത്തെ 😍🌹💜💚♥️
@vahidhataj11 ай бұрын
ഗുഡ്
@sajishomecafe904911 ай бұрын
Thank you dear 😘🥰🌹
@sara4yu2 жыл бұрын
Very good video.Thankyou. sara kollam
@sajishomecafe90492 жыл бұрын
😘🌹💞🥰❣️❤️
@Journey3952 жыл бұрын
Kunjin ethre masam aavanam thalayil oil idaan
@sajishomecafe90492 жыл бұрын
ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത കുട്ടി ആണ് എങ്കിൽ പ്രസവിച്ചു രണ്ടാഴ്ച കഴിയുമ്പോൾ തന്നെ ഞങൾ ചെറുതായി എണ്ണ തലയിലും ദേഹത്തും പുരട്ടി കുളിപ്പിക്കും.തണുപ്പ് സമയത്ത് ഒരുപാടു സമയം എണ്ണ പുരട്ടി ഇടരുത്.നന്നായി വെയിൽ ആയിട്ട് മാത്രം എന്ന വെക്കുക.ഓകെ
@Journey3952 жыл бұрын
@@sajishomecafe9049 thanks 🥰🥰
@Ravi-b6y5j Жыл бұрын
Ethu oil aanu use cheyunnathu
@sajishomecafe9049 Жыл бұрын
ലാക്ഷാദി keram.😘🥰❤️🌹
@neenusree9016 Жыл бұрын
ആൺകുട്ടികൾക്കു മഞ്ഞൾ വെളിച്ചെണ്ണ തേക്കാമോ?
@sajishomecafe9049 Жыл бұрын
Njangal ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ചൂടാക്കി ആണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പുരട്ടി കുളിപ്പിക്കുന്നത്.ഒരു കുഴപ്പവും ഇല്ല.ഒരുപാടു ആകരുത് എന്ന് മാത്രം.😘🥰♥️💕🌹
@neenusree9016 Жыл бұрын
രോമ വളർച്ചയെ അത് effects ചെയും എന്ന് കേട്ടിട്ടുണ്ട്
@sajishomecafe9049 Жыл бұрын
ഒരുപാടു മഞ്ഞൾപൊടി ചേർക്കരുത് എന്നേ ഉള്ളൂ.എൻ്റെ സഹോദരന്മാർ 6 പേര്, ഞങ്ങളുടെ വീട്ടിലെ പേരക്കുട്ടികളും അവരുടെ മക്കളും ആയ 16 ആൺ കുട്ടികൾ ഇവർക്കൊക്കെ എൻ്റെ ഓർമയിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ചൂടാക്കിയ ഉരുക്ക് വെളിച്ചെണ്ണ പുരട്ടി കുളിപ്പിച്ചിട്ട് ഒരു രോമക്കുറവും വന്നില്ല.10 വയസ്സ് ആകുന്നതിന് മുമ്പ് മീശ മുളച്ചു കഴിയും.14 ഒക്കെ ആവുമ്പോൾ താടിയും നെഞ്ച് നിറയെ രോമം കഴുത്തിൻ്റെ ഭാഗം വരെ ഉണ്ട്.ഇപ്പൊൾ എൻ്റെ കൊച്ചുമകൻ ആചിക്ക് 5 വയസ്സ് ഉള്ളൂ.അവനെ സൂക്ഷിച്ചു നോക്കിയാൽ അരിമീശ മുളച്ചിട്ടുണ്ട് 😂😂😂😘🥰♥️💕🌹
@neenusree9016 Жыл бұрын
Thanks ഇത്ത.
@muhammedbilal72362 жыл бұрын
Masha allah
@sajishomecafe90492 жыл бұрын
Thank you dear 😘🥰🌹
@girlyasokan2190 Жыл бұрын
🥰🥰🥰
@sajishomecafe9049 Жыл бұрын
♥️😘🥰🌹
@modiji71482 жыл бұрын
ഇത്ത എത്ര നാൾ ഇങ്ങനെ കുളിപ്പിക്കണം
@sajishomecafe90492 жыл бұрын
Njangal ഒക്കെ കുട്ടികൾ ഓടി നടക്കുന്ന പ്രായം വരെ എണ്ണ തേച്ചു കുളിപ്പിക്കും. മുതിർന്നാലും 12 വയസ്സ് വരെ എണ്ണ ദേഹത്ത് തേച്ചു കുളിച്ച ഒരു വ്യക്തി ആണ് ഞാൻ .കുട്ടികൾ ഇഴയാൻ തുടങ്ങുമ്പോൾ എണ്ണ പുരട്ടി കിടത്തുന്നത് അല്പം ബുദ്ധി മുട്ട് ആണ്.അതിനു എണ്ണ തേച്ചു ഒരുപാടു സമയം കിടത്താതെ അങ്ങു കുളിപ്പിക്കുക.വെളിയിൽ ഒക്കെ ഉള്ളവർക്ക് എണ്ണ തേപ്പും കുളിപ്പിക്കലും ബുദ്ധിമുട്ട് ആയതു കൊണ്ട് ഒരു മൂന്ന് മാസം എങ്കിലും മുടങ്ങാതെ കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് kulippikkuka.ഓകെ
@jodreamsworld60972 жыл бұрын
😍😍😍 cuteeee Baby
@sajishomecafe90492 жыл бұрын
Thank you Jo 😘🌹🌺♥️
@thaslinoushad80072 жыл бұрын
cute baby
@sajishomecafe90492 жыл бұрын
Thank youda മുത്തെ 😘🥰🌹♥️💕
@aneettabenjamin9072 Жыл бұрын
Molik chuma marunilla
@sajishomecafe9049 Жыл бұрын
അയ്യോ എങ്കിൽ ഡോക്ടറെ കാണാൻ മറക്കരുത്.കുറച്ചു ദിവസം തല നനക്കരുത്.😘🥰♥️🌹