അമ്മ അറിയാൻ.. നവജാത ശിശുവിനെ എണ്ണ തേച്ച് കുളിപ്പിക്കൽ // Newborn(dummy)Baby Oil massage and Bathing

  Рет қаралды 937,227

COOK with SOPHY

COOK with SOPHY

Күн бұрын

Пікірлер: 1 400
@shy273
@shy273 9 ай бұрын
അമ്മ ഉണ്ടായിട്ടും കാര്യമില്ല.. കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ ഒന്നും intrest ഇല്ല.. പുള്ളിക്കാരിക്ക് പറമ്പിൽ പണിയും പശു വളർത്തലും ആണ് ഇഷ്ടം.. അതുകൊണ്ട് എന്റെ കുഞ്ഞിന്റെ കാര്യത്തിന് ഞാൻ തപ്പി വന്ന വീഡിയോ.. Thankyou സോഫിയാമ്മ
@cookwithsophy
@cookwithsophy 9 ай бұрын
Welcome dear ❤️ God bless you
@SoumyaKumar-uy1nj
@SoumyaKumar-uy1nj 6 ай бұрын
എന്റെ അവസ്ഥ 😔
@hafsath1261
@hafsath1261 4 ай бұрын
Me too😂
@devakumarivelukkutty1941
@devakumarivelukkutty1941 3 ай бұрын
Eswara😮😢
@neethutomy1514
@neethutomy1514 Ай бұрын
Njanum angane thappi vannatha
@ambikamuthiyadath6138
@ambikamuthiyadath6138 2 жыл бұрын
എന്റെ മകൾ പ്രസവിച്ചിട്ടാണുള്ളത്. കുട്ടിയെ കുളിപ്പിക്കന്നതോർത്ത് ചെറിയ വേവലാതി ഉണ്ടായിരുന്നു. എന്നാൽ ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി. ഇത് കാണുന്നവർക്കൊക്കെ വളരെ ഉപകാരപ്രദമാകം എന്ന് തന്നെ വിശ്വസിക്കുന്നു. ദൈവം അനുഗ്രക്കട്ടെ ..... വളരെ നന്ദി
@cookwithsophy
@cookwithsophy 2 жыл бұрын
Welcome dear ❤️ God bless you 🙏
@somathomas6488
@somathomas6488 3 жыл бұрын
സോഫിആന്റി, ആദ്യം ഒരു ബിഗ് സല്യൂട്ട്.. കാരണം നമ്മുടെ കൊച്ചുപിള്ളേർ അന്യ നാടുകളിൽ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നെ എത്ര ലളിതമായ രീതിയിൽ പ്രേസേന്റ് ചെയ്തേ... ഒരു borring ഇല്ലാതെ.. വളരെ നന്ദി.... 🙏🙏🙏🙏god bless you dear.... 🌹🌹🌹🌹🌹
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️ God bless you 🙏
@haridarsan8617
@haridarsan8617 Жыл бұрын
Very nice chehy
@cookwithsophy
@cookwithsophy Жыл бұрын
Thank you 👍
@sijimathew1
@sijimathew1 4 жыл бұрын
ഞാൻ delivery ആയിട്ട് 10 ഡേയ്‌സ് ആയി.. സഹായത്തിനു ആരും ഇല്ല.. ഒത്തിരി ഹെൽപ്ഫുൾ ആയി എനിക്ക്... Thank u aunty❤❤❤
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear.. Prasava raksha kramam part 1&2 kananam.. All the best. God bless you 🙏
@GhGh-mp4mi
@GhGh-mp4mi 4 жыл бұрын
@@cookwithsophy zk
@ankithjagan342
@ankithjagan342 3 жыл бұрын
ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത്.ഞാൻ 8 മാസം ഗർഭിണി ആണ്.സുഖമില്ലാത്ത അമ്മ ആയത്കൊണ്ട് കുഞ്ഞിനെ kulippikkendathum എനിക്ക് കുളിക്കേണ്ടത്തും എല്ലാം ഞാൻ തന്നെ ചെയ്യണം.എന്തായാലും എനിക്കും ഒരുപാട് ഉപകാരം ഈ വീഡിയോ.ഇനി കുഴപ്പമില്ലാതെ പ്രസവിച്ചൽ മതി.prarthikkane
@k.tvlogs7078
@k.tvlogs7078 3 жыл бұрын
Cheveel vellam keradhe nokkanam
@rukkushami1354
@rukkushami1354 3 жыл бұрын
@@ankithjagan342 സാരമില്ല, എങ്ങനെ ഡെലിവറി കഴിഞ്ഞു ഒറ്റയ്ക്ക് കുളിപ്പിക്കുക.
@anjalinitravidyalayam3288
@anjalinitravidyalayam3288 4 жыл бұрын
നല്ല ഉപകാരം അമ്മ വളരെ നന്ദി എന്റെ മകൾ പ്രഗ്നന്റ് ആണ് ഉള്ളത് ഇത് കണ്ടപ്പോൾ ആശ്വാസം തോന്നി ദൈവം അനുഗ്രഹിക്കട്ടെ
@cookwithsophy
@cookwithsophy 4 жыл бұрын
Thank you. God bless you
@maryjanejane1415
@maryjanejane1415 2 жыл бұрын
@@cookwithsophy aunty ingane cord pozhinja baby ye udane kullipichu kazhinju powder okke idamo? . Atho kullipichit dress ittu koduthal mathiyo
@sophiasimon3305
@sophiasimon3305 5 жыл бұрын
നല്ല video വളരെ ഉപകാരപ്രദം thanks aunty ഞാൻ ഇനിയും ആരെയും വിളിക്കത്തില്ല മോളുടെ കാര്യം വരുമ്പോൾ എല്ലാം സ്വയം ചെയ്യും
@cookwithsophy
@cookwithsophy 5 жыл бұрын
തീർച്ചയായും നല്ലത്. God bless you
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*പുതിയ തലമുറയ്ക്ക് വളരെ ഉപകാരപ്രദമായ വീഡിയോ❣❣*
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much..
@sandhyaap9063
@sandhyaap9063 5 жыл бұрын
ശരിയാ, വളരെ ഉപകാരപ്രദമായ വീഡിയോ
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@ArunKumar-un6cp
@ArunKumar-un6cp 4 жыл бұрын
Obviously its very helpful.
@elizammajoseph3483
@elizammajoseph3483 3 жыл бұрын
Watch Bindu's Brain Vibes
@sunithasalam7260
@sunithasalam7260 5 жыл бұрын
വളരെ ആവശ്യമായ ഒരു വീഡിയോ .,adipoli ആയിട്ട് കാണിച്ചു തന്നു
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much. God bless you
@christina1432
@christina1432 3 жыл бұрын
ഒത്തിരി നന്ദി അമ്മേ, എനിക്ക് മോളെ കുളിപ്പിച്ച് തരാൻ ആരും ഇല്ല, ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസിലായി... Love marriage ആയിരുന്നു എനിക്ക് അമ്മയുണ്ട് പക്ഷെ 45 ആയപ്പോള് വീട്ടിൽ നിന്നിറങ്ങി ഞാൻ ഉള്ളോണ്ട് എന്റെ സഹോദരിമാർ ഒരിക്കലും വീട്ടിലേക്ക് വരില്ലെന്ന് അമ്മയോട് പറഞ്ഞു. ഇച്ചായന്‌ അമ്മയും അച്ഛനും മരിച്ചു പോയതാ... വളരെ സങ്കടത്തിൽ ആരുന്നു എങ്ങനെ കുളിപ്പിക്കൽ ചെയ്യും എന്ന്.ഒത്തിരി നന്ദി 🙏🙏
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear. God bless you 🙏
@ponnammaphilipose1543
@ponnammaphilipose1543 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ എന്റെ മകൾക് ജനുവരി ആണ് ഡ്യൂ ഡേറ്റ്.
@cookwithsophy
@cookwithsophy 3 жыл бұрын
Okay 👍... പ്രസവ രക്ഷാക്രമം എന്നൊരു വീഡിയോ ഞാൻ ഇടിട്ടുണ്ട്. അതു കാണണം : അതിന്റെ Part II വീഡിയോയും കാണാൻ ശ്രമിക്കുക. Thank u
@sujithsuji4501
@sujithsuji4501 Жыл бұрын
നല്ല വിവരണം അമ്മേ,വളരെ ഉപകാരപ്പെട്ട വീഡിയോ . 😊
@cookwithsophy
@cookwithsophy Жыл бұрын
Thank you 👍
@geethabnair9020
@geethabnair9020 Жыл бұрын
Hari om 🙏 Valare nandhiyundu thanks
@cookwithsophy
@cookwithsophy Жыл бұрын
Thank you 👍
@rekhavijesh8731
@rekhavijesh8731 2 жыл бұрын
അമ്മ ഒരുപാട് നന്ദി കുഞ്ഞിനെ കുളിപ്പിക്കുന്നത് പറഞ്ഞു തന്നതിന് എന്റെ മോനെ കുളിപ്പിക്കാൻ അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടത് കൊണ്ട് മനസിലായി
@cookwithsophy
@cookwithsophy 2 жыл бұрын
Welcome dear ❤️
@its_me_nandhuzz1255
@its_me_nandhuzz1255 4 жыл бұрын
ആന്റീ, വളരെ നന്നായിരിക്കുന്നു ഈ വീഡിയോയു० അവതരണവു०.ഇതു പോലെ തന്നെയാണ് എന്റെ അമ്മ ചെയ്തിരുന്നത്.നേരത്തേ വീഡിയോയിൽ കണ്ട പ്റസവരക്ഷയു० എന്റെ അമ്മ എനിക്ക് ചെയ്ത രീതി തന്നെ .അമ്മൂമ്മയാണ് എല്ലാ० അമ്മയ്ക്ക് പറഞുകൊടുത്തത്.ഇപ്പോൾ ചോദിക്കുമ്പോൾ പറയു०.കുറെയൊക്കെ മറന്നുപോയെന്ന്.ഇതൊക്കെ അറിയാത്തവർക്കു० മറന്നുപോയവർക്കു० എത്റ ഉപകാരമാണ് ഈ വീഡിയോ.പ്റസവശേഷ० ആട്ടിറച്ചിയു० മറ്റ് മാ०സങളു० ഒക്കെ അരികളാറു० ജീരക० എട്ടു० കൂടിയ മരുന്ന് ഇട്ട് വറുത്ത് കൊടുക്കുമല്ലോ അതിന്റെ വീഡിയോ ചെയ്യുമോ?.പിന്നെ ടീനേജ് പെൺകുട്ടികൾക്ക് സൂപ്പ് കൊടുക്കാമോ?.പറ്റുമെങ്കിൽ ആ വീഡിയോ ചെയ്യുമോ.ഇനിയു० ഇങനെയുള്ള വീഡിയോസ് പ്റതീക്ഷിക്കുന്നു.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much.. അങ്ങിനെയുള്ള വീഡിയോകൾ ഇനിയും ഇടാം.
@sukumarank.a3530
@sukumarank.a3530 Жыл бұрын
ചേച്ചി, വളരെ വ്യക്തമായിട്ട് പറഞ്ഞു തന്നതിന് നന്ദി. എൻ്റെ മകൾ പ്രസവിച്ചു അഞ്ച് ദിവസമായി വളരെ ഉപകാരമായി ചേച്ചി. ചേച്ചിയുടെബീഫ് വിന്താലു'വച്ചു കോട്ടോ'സൂപ്പർ ആയിരുന്നു.
@cookwithsophy
@cookwithsophy Жыл бұрын
Thank you 😊🙏
@anandukrishna867
@anandukrishna867 2 жыл бұрын
അമ്മേ ഞാനിപ്പോൾ മൂന്നാമത്തെ കുട്ടിയെ പ്രസവിച് രണ്ടര മാസമായി. മോളാണ്. മൂത്തത് രണ്ടും ആൺകുട്ടികളാണ്. അവരെ എന്റെ അമ്മയാണ് എന്നാ തേപ്പിക്കുകയും കുളിപ്പിക്കുകയും ഒക്കെ ചെയ്തത്. അമ്മയ്ക്ക് തല ഉരുട്ടിയെടുക്കുന്നത് ശെരിയാവുന്നില്ല.അമ്മ വിരൽ വെച്ചാണ് മസ്സാജ് ചെയ്യുന്നത്.മോൾടെ തല ബാക്ക് ഭാഗം പരന്നും മുകളിൽ നീളം വെച്ചുമാണ് ഉള്ളത്. ഒരുമാസമായി ഞാൻ ആണ് എണ്ണ വെച് ഉള്ളം കൈ കൊണ്ട് മസ്സാജ് ചെയ്യുന്നത്. നല്ല നീളം ഉണ്ടായിരുന്നു. കുറച്ചു ശെരിയായി. ബാക്കി കൂടി ശെരിയാവാനുണ്ട്. തുണി കൂടാതെ കുഞ്ഞിനെ എടുത്താൽ തല നീളം വെക്കുമോ?? ഞാൻ ഫീഡ് ചെയ്യുന്ന ടൈമിലൊക്കെ തുണി കൂട്ടാതെയാണ് കുഞ്ഞിനെ എടുക്കാറ്.ഇനി തല ഉരുട്ടിയെടുക്കാൻ പറ്റുമോ? പെൺകുഞ്ഞായത് കൊണ്ട് നല്ല tnsn. മുടിയും കുറവായതുകൊണ്ട് തലയുടെ ഷേപ്പ് നന്നായി മനസ്സിലാവുന്നുണ്ട്. ഒന്ന് ചെയ്യുമോ അമ്മേ. Pls
@cookwithsophy
@cookwithsophy 2 жыл бұрын
ഉള്ളംകൈ കൊണ്ട് നന്നായി മസാജ് ചെയ്താൽ മതി.. 2 1/2 മാസം അല്ലേ ആയുള്ളൂ. ശരിയാകും. കുഞ്ഞിനെ തുണി കൂട്ടി എടുക്കുന്നതാണ് നല്ലത്..
@anandukrishna867
@anandukrishna867 2 жыл бұрын
🥰🥰sheri amme. ❤️
@noushadkavannoor2934
@noushadkavannoor2934 Жыл бұрын
വീഡിയോ സൂപ്പറായിട്ടുണ്ട്. ആത്മാർത്ഥമായി ചെയ്തു
@cookwithsophy
@cookwithsophy Жыл бұрын
Thank you 👍
@Viji-bd7db
@Viji-bd7db 9 ай бұрын
Thank you for teaching good.....About which oil to use...
@cookwithsophy
@cookwithsophy 9 ай бұрын
Virgin coconut oil is best, olive oil & almond oil can also be used.. Thank you ❤️
@lotustexandfancy7453
@lotustexandfancy7453 3 ай бұрын
എനിക്ക് ഒത്തിരി ഉപകാരം ഉണ്ട് ഈ വീഡിയോ 🫂
@cookwithsophy
@cookwithsophy 3 ай бұрын
Thank you 🙏
@soumyasaji8833
@soumyasaji8833 3 жыл бұрын
Well explained thkssssss a lot ottiri worried aayirunnu tomorrow I will give first bath for my baby
@cookwithsophy
@cookwithsophy 3 жыл бұрын
Thank you ❤️
@VtechTalks
@VtechTalks 3 жыл бұрын
kzbin.info/www/bejne/sIepaZyJjpqaatk
@sumayyasumi6205
@sumayyasumi6205 4 жыл бұрын
Valare upakaaramaaya video.ith kandapo subscribe cheyyaathirikkaan kazhinjilla. Thankyou ammaa
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️
@shintojohn6093
@shintojohn6093 4 жыл бұрын
Oru paadu nanni Aunty.. njngalku 5yr kazhinju ipo oru kunjine daivam thannu..njngal gulf aanu ipo athu karanem ipo naatil ninnum ammayo ille experienced aayitu ulla aareyo kondu varan pattiyilla. Kunjine kulipikkuna kariyathil valare athikkam tension il aayirunnu. ee video njngalku orupaadu upakara pettu.. thank you so much Aunty. God bless you and ur family😍
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear... God bless you...
@marykarisma1069
@marykarisma1069 3 жыл бұрын
Plz watch Dr Bindu s brain vibes ....
@butterflysteamsss1172
@butterflysteamsss1172 2 жыл бұрын
ആന്റി കുഞ്ഞിന് ഏത് ഓയിൽ ആണ് നല്ലത്
@Pri_y234
@Pri_y234 5 жыл бұрын
Enik two months old baby und...kunjine nokan caretaker arrange...arum ithpole nannayi chaithilla....enik ee video avashyam undayirunnu....valare budhimuti ente kunjine nallole kulipikan ale kittanjit....vannavaroke enthokeyo chaithu poyi..ipo two weeks ayit njan Anu kunjine oil thech kulipikunnath...thank u aunty.....
@cookwithsophy
@cookwithsophy 5 жыл бұрын
Okay.. thank you. God bless you
@SivaSiva-pn3ii
@SivaSiva-pn3ii 3 жыл бұрын
Good video. Ithu kanumbol physical abuse anennum mandatharam anennum parayunnavar potta kinattile thavalakalaanu. Future IL vivaha jeevithathil ulpede physical condition Oro person um badhikum. Parents nte vivaram illayma kondu oru kunjum vishamikendi varathirikatte.. physically um mentally um avar ok ayi valarate. Prasavathode duty kazhiyilla, avare good person akki matuka kudi namude duty aanu.
@mercycharly9906
@mercycharly9906 5 жыл бұрын
Very good information for younger generations. Thanks a lot. Keep it up
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear.. Have a nice time.. God bless you
@sheeban.r2614
@sheeban.r2614 4 жыл бұрын
Nannayitu pàraukaum kaanikukayum chaithu chechy.Thanku...
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️
@vidhyamenonsphotography
@vidhyamenonsphotography 5 жыл бұрын
വളരെ നന്നായി വിശദീകരിച്ചു... thank u so much🙏😃
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear.. God bless you
@sujithsuji6344
@sujithsuji6344 2 жыл бұрын
Sreeja. S. Menon Good information. Ente second delivery kazhinju. 6 days ayitte ullu.randum പെൺകുട്ടികൾ.Njan ഈ video എന്നും nokkarund.
@cookwithsophy
@cookwithsophy 2 жыл бұрын
Thank you ❤️ God bless you 🙏
@shasnasiyash9135
@shasnasiyash9135 4 жыл бұрын
ഒരുപാട് ഉപയോഗം ഉള്ള വീഡിയോ... thanks mom... next month ആണ് എന്റെ delivry....
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️ God bless you 🙏
@sunilbalan4477
@sunilbalan4477 5 жыл бұрын
Thankyou so much Aunty. I am waiting for this video. It's very useful video
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear. God bless you
@AmbikaKrishnan-p6d
@AmbikaKrishnan-p6d 3 күн бұрын
വളരെ ഉപകാരപ്പെട്ടു
@cookwithsophy
@cookwithsophy 3 күн бұрын
Thank you 👍🙏🙏
@shifnapathushajar897
@shifnapathushajar897 4 жыл бұрын
Thank you anty you are good iam waiting for this video
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear
@shifnapathushajar897
@shifnapathushajar897 4 жыл бұрын
@@cookwithsophy thank you
@AthiraArjun-iw9gh
@AthiraArjun-iw9gh 5 ай бұрын
ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. ഒരുപാട് ഉപകാരമായി. Thanku.. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ട്ടോ 😍
@cookwithsophy
@cookwithsophy 5 ай бұрын
Thank you 🙏
@latharajeev4394
@latharajeev4394 4 жыл бұрын
ഞാൻ ശബ്സ്ക്രൈബ് ചെയ്തു വളരെ നല്ല വീഡിയോ
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️❤️❤️
@chithunithu2805
@chithunithu2805 4 жыл бұрын
Well explained. Very informative and really helpful for first time parents. Thanks a lot
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️❤️
@kochumoljohnson7194
@kochumoljohnson7194 2 жыл бұрын
Very nice kunjugale kulippikan aroyatha ammamar kandu padikuka
@cookwithsophy
@cookwithsophy 2 жыл бұрын
Thank you ❤️ God bless you 🙏
@AN___VLOGS
@AN___VLOGS 2 жыл бұрын
Very use full👏👏👏🙏🙏
@cookwithsophy
@cookwithsophy 2 жыл бұрын
Thank you 😊
@sandeeppaniken6227
@sandeeppaniken6227 4 жыл бұрын
Thank you so much Aunty🚩🙏😊
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️ God bless you 🙏🙏
@GiriAV
@GiriAV 4 жыл бұрын
ലോക്ക്ഡൗണിൽ ബാംഗ്ലൂരിൽ കുടുങ്ങിയ ഞങ്ങൾക്ക് വലിയ ഒരു ഉപകാരമായി ഈ വീഡിയോ. Thank you so much 🙏
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear 😊❤️ God bless you 😇🙏💞😇😇🙏🙏
@zairahsharish2950
@zairahsharish2950 7 ай бұрын
ThNk you sophymma...very helpful vedio❤❤thank u so much.. കൊച്ചിനെ കുളിപ്പിക്കാൻ വന്ന chechi egane onnum cheyyunila..
@cookwithsophy
@cookwithsophy 7 ай бұрын
Welcome dear ❤️ God bless you 🙏
@prajeeshkv5739
@prajeeshkv5739 4 жыл бұрын
അമ്മയില്ലാത്ത എനിക്ക് ഈ വീഡിയോ ഒരു പാട് ഉപകാരപ്രദമായി
@cookwithsophy
@cookwithsophy 4 жыл бұрын
Thank you.. പലരും നിർദേശിച്ചത് അനുസരിച്ച്, ഇതിൽ പരാമർശിക്കാതിരുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ച്, പ്രസവരക്ഷാക്രമം part 2, ഈ ആഴ്ചയിൽ Post ചെയ്യുന്നുണ്ടു്... കാണുമല്ലോ.
@Krishna-zu4yu
@Krishna-zu4yu 3 жыл бұрын
Enikum
@neethujismon8441
@neethujismon8441 3 жыл бұрын
@@cookwithsophy o
@nishaclint8500
@nishaclint8500 2 жыл бұрын
അമ്മ ഇല്ലാത്ത എനിക്കും ഈ വീഡിയോ ഒരുപാട് പ്രയോജനപ്പെട്ടു
@cookwithsophy
@cookwithsophy 2 жыл бұрын
Thank you
@ponnusworld5105
@ponnusworld5105 3 жыл бұрын
വളരെ നല്ല വീഡിയോ ആന്റി താങ്ക്സ്. വളരെ ഏറെ ഇഷ്ടമായി. ഞാൻ ഇപ്പോൾ ഡെലിവറി കഴിഞ്ഞു 2mnts ആയി എനിക്ക് വളരെ ഇഷ്ടം ആയി ഈ വീഡിയോ
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@sruthisasidharan3037
@sruthisasidharan3037 4 жыл бұрын
A big help for new parents who are stuck without any help due to lockdown
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️ God bless you
@rishanarichu1496
@rishanarichu1496 4 жыл бұрын
True
@ajithaprasannan3455
@ajithaprasannan3455 3 жыл бұрын
Ente mole deliverey aduthirikkukuya. Vavaye kulippikkan varannu paranja alkku covid endhu chaiyumennu vishamichirikkukayayirunnu checheede video valare upakaramayi. Vavaye kulippikkan kurachu dhairyam undayi. Thanks chechi Love you❤❤❤❤❤
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear 🤗 God bless you 🙏
@sijumonsiju7957
@sijumonsiju7957 2 жыл бұрын
Cute baby 🥰💖
@cookwithsophy
@cookwithsophy 2 жыл бұрын
😂😂
@suhrakt2041
@suhrakt2041 4 жыл бұрын
Orupaad nannii for this video...delivery kazhinj 56 days aayi..ummakk irikkan vayyathond njananu ippo kulippikkaru..randamathe delivery aanu..ariyatha karyangalokke ariyan patti..love uuu..
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@mollyjose1212
@mollyjose1212 5 жыл бұрын
Good morning chechy, very informative and those who have babies very useful. Thank you Chechy. Have a great day
@cookwithsophy
@cookwithsophy 5 жыл бұрын
Thank you God bless you
@ambilymohan9276
@ambilymohan9276 5 жыл бұрын
Ente chechi... oru 6kollam munparunnekil.... eppol Ottakku kulikkarayi.. annu njan petta paddu cheruthonnum alla. Useful video 👍
@cookwithsophy
@cookwithsophy 5 жыл бұрын
Thank you..
@ligikmathew3459
@ligikmathew3459 3 жыл бұрын
ഹൃദയം ♥️♥️♥️നിറഞ്ഞ നന്ദി നല്ല അറിവ് 🙏🙏പ ക ർന്നു തന്നു
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️
@jannarabeeh1333
@jannarabeeh1333 5 жыл бұрын
auntyude vedios kanumbol delivery pettennu kazhinju kittan kodhiyavunnu
@VtechTalks
@VtechTalks 3 жыл бұрын
kzbin.info/www/bejne/sIepaZyJjpqaatk
@raheemaismail6792
@raheemaismail6792 3 жыл бұрын
Thanks alot auntieeee..... Vry useful video....am waiting for your next video....
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️
@5m974
@5m974 7 ай бұрын
Nan agrahicha video❤️👍🏻
@cookwithsophy
@cookwithsophy 7 ай бұрын
Thank you 👍
@sarojini9951
@sarojini9951 4 жыл бұрын
Baby will grow naturally even if u don't do any massage....our ancestors know tis tradition but our young generation not so gud in this....people if u don't know properly how to do please don't harm your baby.... because baby muscles will be very soft..don't put much pressure.....just wash them softly..aunty u r doing gud...
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@LeelammaSamuel-h8c
@LeelammaSamuel-h8c 8 ай бұрын
valare useful aanu 15:59
@cookwithsophy
@cookwithsophy 8 ай бұрын
Thank you ❤️
@akhilaandrews2216
@akhilaandrews2216 4 жыл бұрын
Thank you so much aunty very helpfull video😍😍😍
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️
@deepabs1062
@deepabs1062 3 жыл бұрын
Sis yenakum kutti vandirukum idu vandu 2 months ayidhchi romba romba thanks chechi chechi very happy and thanks a lot
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️❤️
@leenakuriakose1095
@leenakuriakose1095 5 ай бұрын
കുഞ്ഞുങ്ങൾ കുളിപ്പിക്കുമ്പോൾ കരയുന്ന കാരണം ഇതുപോലെയൊന്നും എണ്ണ തേപ്പിക്കാൻ പറ്റാറില്ല.
@cookwithsophy
@cookwithsophy 5 ай бұрын
കരച്ചിൽ സ്വാഭാവികമാണല്ലോ. കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കളിപ്പിച്ചു തലോടി സാവധാനം എണ്ണ തേപ്പി ക്കണം
@SheejaMani-k8q
@SheejaMani-k8q 7 ай бұрын
Thanku മേഡം 🙏🏻🙏🏻🙏🏻
@cookwithsophy
@cookwithsophy 7 ай бұрын
Welcome dear ❤️
@aej19
@aej19 3 жыл бұрын
Thank Sophy aunty❤️
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️
@vilasinipk6328
@vilasinipk6328 3 жыл бұрын
താങ്ക്സ് വളരെ ഉപകാരപ്രദമായ വീഡിയോ 🙏👌
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️
@jessy5411
@jessy5411 4 жыл бұрын
Wow!!! Nalla vedio. 🙏👌. Dummy vavaykuu Jeevan vechathu poley thonnunnuuuu.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@clefinclefinchoolakkal9822
@clefinclefinchoolakkal9822 3 жыл бұрын
'
@chinchu1266
@chinchu1266 Жыл бұрын
Nalla ammachi❤. Very useful video
@cookwithsophy
@cookwithsophy Жыл бұрын
Thank you 👍
@lovelymathew3552
@lovelymathew3552 5 жыл бұрын
Thank you ,Super informative vedio Aunty, Olive oil apply cheyyamo?
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear.. Ordinary skin il olive oil use cheyyaam. Kunjinu alpam dry skin anenkil olive oil apply cheyyaruth. Thank you
@solyjoseph3879
@solyjoseph3879 2 жыл бұрын
Njan othiri aagrahichathe Supper
@cookwithsophy
@cookwithsophy 2 жыл бұрын
Thank you
@shamseenasidheeq2498
@shamseenasidheeq2498 5 жыл бұрын
Njanum padichu.. kunjine kulippikkan 😊👍👍👍
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much...
@Hezamariyam124
@Hezamariyam124 2 жыл бұрын
very nice presentation chechi..
@cookwithsophy
@cookwithsophy 2 жыл бұрын
Thank you 😊
@vijayakumarpd6821
@vijayakumarpd6821 3 ай бұрын
Aunty valare Nalla video ayirunnu pakshe onnu vitupoyapole(pukkil oil idunnath)athum kudi venam ❤❤❤
@cookwithsophy
@cookwithsophy 3 ай бұрын
Okay 👍 thank you
@minivarghese1832
@minivarghese1832 5 жыл бұрын
Thank you chechi .Good vedio
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear. God bless you
@sreekkutty6436
@sreekkutty6436 5 жыл бұрын
വളരെ ഇഷ്ടപെട്ട വീഡിയോ. ഇനി എന്റെ കല്യാണം കഴിഞ്ഞു കുഞ്ഞുവാവയുണ്ടായാൽ എനിക്കുതന്നെ കുളിപ്പിക്കാലോ 😍😍
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@keralavlogger3898
@keralavlogger3898 2 жыл бұрын
Chechi I looked at your Vedio and bathed my baby Thank You chechi
@cookwithsophy
@cookwithsophy 2 жыл бұрын
Okay 👍
@ashathomas5277
@ashathomas5277 5 жыл бұрын
Can't we apply oil on head last and also wash off at the end
@cookwithsophy
@cookwithsophy 5 жыл бұрын
It's better to apply oil on head early. Thank you
@ajmalkorome
@ajmalkorome 4 жыл бұрын
Nallannapattille
@Haaminbeegam
@Haaminbeegam 4 жыл бұрын
Thala marann enna thekkalu enn ketitille??
@sebamariamabraham4872
@sebamariamabraham4872 4 жыл бұрын
Ajmal T coconut oil is the best. Olive and Almond oil is also good
@lissyjose8899
@lissyjose8899 Жыл бұрын
Very nice, thank you chechy
@cookwithsophy
@cookwithsophy Жыл бұрын
Welcome dear ❤️
@mollykuttygeorge3999
@mollykuttygeorge3999 4 жыл бұрын
👍👍
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@shylareddy5751
@shylareddy5751 11 ай бұрын
Well explained👍we wash hair and face last.
@cookwithsophy
@cookwithsophy 11 ай бұрын
Okay 👍
@subairsubair8752
@subairsubair8752 4 жыл бұрын
Thank you chechi
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️❤️
@ramsinaaz4441
@ramsinaaz4441 4 жыл бұрын
Very helpful aunty😊
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@KidsAreaOnline
@KidsAreaOnline 4 жыл бұрын
Good information 👍 Kids Area Online കുട്ടികൾക്കായുള്ള education & Activities ചാനൽ
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@AKAK-ov5cy
@AKAK-ov5cy 4 жыл бұрын
Very useful informative video for newbies like me..Can't thank you enough❤️❤️
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️ Happy Christmas 🎄
@fnk3222
@fnk3222 4 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ 👍
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@TheLIZZIEJAMES
@TheLIZZIEJAMES 3 жыл бұрын
Excellent video. Thank you Sophy for this very informative video. Do upload some home remedies for babies for cold, cough, fever, for appetite and loose tummy. Be blessed.🔥🙏🏼❤️
@cookwithsophy
@cookwithsophy 3 жыл бұрын
Okay.. thank you
@sreelethasree3798
@sreelethasree3798 3 жыл бұрын
Most usefull video thanks my daughter is pregnant
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️
@vijifrancis5141
@vijifrancis5141 4 жыл бұрын
Good information mol pregnant annu uae il annu njan send cheuthu koduthu thanku
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear God bless you
@enjoylittlethings2458
@enjoylittlethings2458 3 жыл бұрын
Dear Sophy Amma.....Jesus bless you abundantly....🥰🙏🇨🇵😘😘😘😘😘
@cookwithsophy
@cookwithsophy 3 жыл бұрын
Thank you so much ❤️❤️ God bless you 🙏🙏
@renukanair5480
@renukanair5480 Жыл бұрын
Preethy's boutique baby care oil is the best one... For Both Mom & Baby
@cookwithsophy
@cookwithsophy Жыл бұрын
May be
@archanamohandas6277
@archanamohandas6277 4 жыл бұрын
താങ്ക്യൂ ചേച്ചി... എന്റെ മകൾക്ക് ഉടനെ പ്രയോജനമാകും...☺️😍
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear... God bless you..
@soudaminikrishnan5121
@soudaminikrishnan5121 3 жыл бұрын
Ethu thettaya method anne.drs vedio kanu. Njaum enganeyanu chethuttullathu
@VtechTalks
@VtechTalks 3 жыл бұрын
kzbin.info/www/bejne/sIepaZyJjpqaatk
@chandranca8429
@chandranca8429 2 жыл бұрын
HELPFUL THANKS
@cookwithsophy
@cookwithsophy 2 жыл бұрын
Welcome
@chandrikaammas2106
@chandrikaammas2106 4 жыл бұрын
പൊക്കിൽ വെള്ളം വിഴുന്നത് പറഞ്ഞില്ല
@cookwithsophy
@cookwithsophy 4 жыл бұрын
പൊക്കിൾകൊടി ഉണങ്ങി മുറിഞ്ഞു പോയ ശേഷം മാത്രം കുഞ്ഞിനെ കുളിപ്പിക്കാവു. അതിനു മുമ്പ് തുടച്ച് എടുത്താൽ മതി. മുറിവ് ഉണങ്ങിയോ എന്ന് സംശയമുണ്ടെങ്കിൽ കുറച്ചു ദിവസത്തേക്ക് പൊക്കിളിൽ ഒരു തുള്ളി എണ്ണ ഒഴിച്ചിട്ട് സാധാരണ പോലെ കുളിപ്പിക്കാം
@FirstStepServices-tu2ef
@FirstStepServices-tu2ef 2 жыл бұрын
Hi sis hw are you Naanu nenga sonna maxrie panitda ireke romba help acchi sis thanks thanks a lot sis Rombo cold da irukum sis yen pannun ant sollamudyuma sis
@cookwithsophy
@cookwithsophy 2 жыл бұрын
If the child is feeling cold, then don't take bathing.. just clean with warm water and soft cotton clothes.. Thank you..
@moideenkutty7350
@moideenkutty7350 5 жыл бұрын
എനിക്ക് ഇന്ന് ഒരു മകൻ ജനിച്ചു
@cookwithsophy
@cookwithsophy 5 жыл бұрын
വളരെ നല്ലത്.. ദൈവം അനുഗ്രഹിക്കട്ടെ.
@moideenkutty7350
@moideenkutty7350 5 жыл бұрын
@@cookwithsophy അമേൻ
@doniyakurian5388
@doniyakurian5388 4 жыл бұрын
@@cookwithsophy Anuty ente kunjinu 100days ayi... Head back side ottipoi
@doniyakurian5388
@doniyakurian5388 4 жыл бұрын
Ini Enthelum cheyan pattumo
@cookwithsophy
@cookwithsophy 4 жыл бұрын
otti poya sthalamozhike bakkiyulla bhagangal vattathil thirummi nokkuka , shariyavum. Delivery yodukoodi ullathanenkil doctor ne kananam..
@rashidamehad8782
@rashidamehad8782 4 жыл бұрын
Thanks mom❤
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear
@anandhushiby8698
@anandhushiby8698 5 жыл бұрын
Thanks anty.💝 njan avishapadan erikuvayirunu.njanum pregnet ani
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear.. All the best. God bless you
@anandhushiby8698
@anandhushiby8698 5 жыл бұрын
😍😘
@arunkannan5792
@arunkannan5792 5 жыл бұрын
😍😍
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@shahulsvlogs6284
@shahulsvlogs6284 2 жыл бұрын
Tnx amma
@cookwithsophy
@cookwithsophy 2 жыл бұрын
Welcome dear
@leemabaluleematuj5690
@leemabaluleematuj5690 5 жыл бұрын
പുതിയ തലമുറക്ക് ഓൾഡേജ് ആൾക്കാരെ വേണ്ടല്ലോ അതുകൊണ്ട് vido ആവശ്യം ആണ്
@sajithasathish6188
@sajithasathish6188 Жыл бұрын
മണ്ടത്തരം പറയുന്ന old age ആൾക്കാരും ഉണ്ട്
@mylittleworld9041
@mylittleworld9041 4 жыл бұрын
നല്ല കുഞ്ഞാവ (പാവ... 😘😘😘 കൊഞ്ജിക്കാൻ തോന്നി എനിക്ക് 😔😔😔
@cookwithsophy
@cookwithsophy 4 жыл бұрын
Thank you ☺️
@geethanjaliraveendran7831
@geethanjaliraveendran7831 4 жыл бұрын
🥰😍🙏
@neslyaishu9467
@neslyaishu9467 4 жыл бұрын
Super ..vdo chechi njan ayurveda nursanu enik orupaf eshtamaye..
@aswathinidhin9025
@aswathinidhin9025 3 жыл бұрын
Plz watch Dr Bindus' vedio harmful traditional practice
@kunukunu6978
@kunukunu6978 4 жыл бұрын
Nalla kunjava
@muneerakhila5070
@muneerakhila5070 5 жыл бұрын
aunte enikku 2kunjungalundu.engane arum paranju thannittillla.thanks aunte.love youuuuuu
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear. God bless you
@ratheeshgopikagopika6408
@ratheeshgopikagopika6408 4 жыл бұрын
Thankss eachiii very ues full video
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear 😊 God bless you 🙏
@preethat.p6072
@preethat.p6072 5 жыл бұрын
thank you, very useful video
@cookwithsophy
@cookwithsophy 5 жыл бұрын
Thank you God bless you
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Bathing a Newborn Baby (with Umbilical Cord): Step-by-step Video
8:38