No video

കുഞ്ഞുങ്ങൾക്ക് വേണ്ടി അമ്മ മുയൽ മാളം ഒരുക്കി പ്രസവിച്ച് പുറത്തു കൊണ്ട് വന്നപ്പോൾ...

  Рет қаралды 475,167

Kisan vlogs

Kisan vlogs

2 жыл бұрын

15 ദിവസത്തോളം മുയൽ കുഞ്ഞുങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് കുഞ്ഞുങ്ങളെ എല്ലാം നല്ല രീതിയിൽ പുറത്തു കൊണ്ട് വന്നു. ഞങ്ങളുടെ ഫാർമിലെ ഏറ്റവും quality കുറഞ്ഞ മുയലായിരുന്നു. പക്ഷെ ഇന്ന് മാതൃ സ്നേഹത്തിന്റെയും. മാതൃ ഗുണത്തിന്റെയും ഒരുപാട് കാഴ്ചകൾ കാണിച്ചു തന്ന ഈ muyal ഇന്ന് ഞനങ്ങളുടെ എല്ലാം പ്രിയപ്പെട്ട ചുക്കി മുയലാണ് 🐰..

Пікірлер: 504
@kisanvlogs5042
@kisanvlogs5042 Жыл бұрын
kzbin.info/www/bejne/mp2VlpV4hNJ5a68
@soumya.s.pillai3890
@soumya.s.pillai3890 Жыл бұрын
Chettane contact chaiyan valla vazhi undo
@kisanvlogs5042
@kisanvlogs5042 Жыл бұрын
@@soumya.s.pillai3890 ayyooo number vekkan marannadhattaa bakki ella video llum number und sry 9061565858
@differentworld3800
@differentworld3800 Жыл бұрын
@@soumya.s.pillai3890.
@arno1094
@arno1094 Жыл бұрын
@@kisanvlogs5042 set
@sajithvs8717
@sajithvs8717 Жыл бұрын
പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ഉള്ള ഒരവസരം ആ പാവം മുയലമ്മയ്ക്ക് നൽകിയ broയ്ക്ക്👌🥰
@kisanvlogs5042
@kisanvlogs5042 Жыл бұрын
🙏🏻🙏🏻🙏🏻🥰
@saleemskm9485
@saleemskm9485 Жыл бұрын
കുറെ കഴിഞ്ഞാണ് കാണുന്നത് സമയം പോയത് അറിഞ്ഞില്ല നമ്മുടെ മാതാപിതാക്കൾ ഇങ്ങനെ നമുക്ക് വേണ്ടി എത്ര ത്യാഗം സഹിച്ചിട്ടുണ്ടാകും
@artist6049
@artist6049 Жыл бұрын
മുയലുകളുടെ പ്രജനനത്തിന് ഏറ്റവും അനുയോജ്യം മണ്ണിൽ അവർ തീർക്കുന്ന മാളങ്ങളാണ്, അങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധശേഷിയും കൂടും.
@Behappy-rq1wy
@Behappy-rq1wy 2 жыл бұрын
ഭൂമിയിൽ നന്മയായി എന്തൊക്കെ എണ്ണാം അതിനെല്ലാത്തിനും കൂടി ഒറ്റ വാക്ക് ❤❤❤ മാതൃത്വം ❤❤❤
@kisanvlogs5042
@kisanvlogs5042 2 жыл бұрын
Athu sathyam ann. neril kannunathan athindee oru sugam 😇
@veenakm6532
@veenakm6532 Жыл бұрын
Good commentary
@radhakrishnan6924
@radhakrishnan6924 Жыл бұрын
W
@haneefkalmatta4147
@haneefkalmatta4147 Жыл бұрын
നിങ്ങളാണ് യഥാർത്ഥ മൃഗസ്നേഹി 👍😘
@rajurajesh7473
@rajurajesh7473 Жыл бұрын
ഫുൾ ഇരുന്നു കണ്ടു ബ്രൊ. നഷ്ടം ഒട്ടും ആയില്ല ❤❤
@a.x.e.i.t.7252
@a.x.e.i.t.7252 Жыл бұрын
നാച്ചുറൽ ആയി മണ്ണിൽ കൂടു കൂട്ടി പ്രസവിച്ചു അതാണ് കുട്ടികളുടെ ആരോഗ്യം......
@salimbai944
@salimbai944 Жыл бұрын
നിങ്ങളെ സമ്മതിച്ചു മനുഷ്യാ.. 👍👍👍
@jaleeljalal7979
@jaleeljalal7979 2 жыл бұрын
മുയലിനേയും നിങ്ങളുടെ സംസാരത്തിലെ മിതത്വവും ഇഷ്ടായി
@kisanvlogs5042
@kisanvlogs5042 2 жыл бұрын
Adyamayitanu ingane oru abiprayam kelkunnath valare santhoshamayi Oral ennod nursery teachers ano ennpolum chodichitund
@suhailkt3424
@suhailkt3424 Жыл бұрын
@@kisanvlogs5042 . EXCELLENT💯👍 🤝 മുയലിനെ കുറിച്ച് ഇങ്ങനെ ഇത്രത്തോളം വിശദീകരിക്കുന്ന ഒരു വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്... 👍 വളരെയേറെ നന്ദി നിങ്ങളുടെ വീഡിയോയ്ക്ക് ലെെക്ക് അടിക്കുകയു൦ അതോടൊപ്പം നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തിട്ടുണ്ട് .. ഓ കെ 😍
@vijithvnair1774
@vijithvnair1774 Жыл бұрын
ഒട്ടും skip ചെയ്യാതെ കണ്ടു നല്ല രസം ഉണ്ട്
@greenvillage3294
@greenvillage3294 Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു അവതരണവും മുയലുകളെയും thanks മനസ്സ് നിറഞ്ഞു
@PeterMDavid
@PeterMDavid Жыл бұрын
പ്രകൃതിയിൽ ഓരോ ജീവിക്കും അതിന്റെതായ ചില രീതികൾ ഉണ്ട് അത്രയേയുള്ളൂ മുയൽ, എലി, കീരി ഒക്കെ ഇങ്ങനെയൊക്കെ തന്നെ 👍❤👌
@shakthiraj1196
@shakthiraj1196 Жыл бұрын
I am also having rabbits 🐇 🐰 bro
@midhuntk8250
@midhuntk8250 Жыл бұрын
ആദ്യായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് ഫുൾ കണ്ടു മച്ചാനെ nice ❤❤❤
@radhakrishnanpanikkath7379
@radhakrishnanpanikkath7379 Жыл бұрын
കാട്ടിൽ മുയൽ ജീവിക്കുന്നത് ഇങ്ങിനെ തന്നെയാണ് മണ്ണ് മാന്തി കുഴിയുണ്ടാക്കി പ്രസവിച്ച് കഴിഞ്ഞാൽ ഹോൾ അടച്ച് വെച്ച് മുയൽ ദൂരെ പോവും കാരണം ഹോളിന്റെ പരിസരത്ത് തന്നെ നിന്നാൽ മറ്റു ജീവികളൊ മനുഷ്യനോ അതിന്റെ കൂട് മനസ്സിലാക്കിയാലൊ എന്നായിരിക്കാം പാമ്പ് ഗരുഡൻ മുതലായവയൊക്കെ പേടിക്കണ്ടെ കുട്ട് തുറക്കുകയും പാല് കൊടുത്ത ശേഷം വീണ്ടും അടച്ചു വെക്കുകയും ചെയ്യും ഒരാൾക്കും മനസ്സിലാക്കാൻ പറ്റില്ല കുഞ്ഞുങ്ങൾ ഓടി നടക്കാൻ ആയശേഷമെ ഇവയെ പുറത്തു കാണുകയുള്ളൂ സ്വഭാവികപരിതസ്ഥിതിയിൽ അവർക്ക് ആരോഗ്യവും കൗശലവും കൂടുതൽ ആണ്
@sivadassreedharan4517
@sivadassreedharan4517 Жыл бұрын
വളരെ നന്നായിട്ടുണ്ട് അരുൺ താ ങ്കളെ നമിക്കുന്നു
@ubaidullakokkarni7442
@ubaidullakokkarni7442 Жыл бұрын
💕
@najilaanimon3705
@najilaanimon3705 Жыл бұрын
കുറെ വർഷങ്ങൾക്ക് മുൻപ് എന്റെ വീട്ടിലും ഉണ്ടായിരുന്നു വെള്ള മുയൽ അടുത്ത വീട്ടിലെ മതിലിന്റെ അടിക്കുടെj കുഴിയുണ്ടാക്കി കുറെ ദിവസം നോക്കി ഇനി കാണില്ലെന്നു കരുതി അങ്ങനെ ഒരു ദിവസം ഇക്ക വിളിക്കുന്നു ഓടി വായോന്ന് പറഞ്ഞു അമ്മയുടെ കൂടെ കുഞ്ഞുങ്ങൾ ഇറങ്ങി വരുന്നു വെള്ളകുഞ്ഞുങ്ങൾ 11 എണ്ണതിനെ ഞങ്ങൾ പിടിച്ചു കൂട്ടിൽ വെച്ചു കുറേ നേരം നോക്കിയിട്ട് കണ്ടില്ല അതെ ഉള്ളു എന്നു കരുതി ഒരു കരച്ചിൽ കേട്ട് നോക്കിയപ്പോൾ പൂച്ച പിടിച്ചോണ്ട് പോകുന്നു ഇക്ക അതിന്റ പുറകെ ഓടി ഒത്തിരി മതിൽ ഒക്കെ ചാടി പക്ഷെ കിട്ടിയില്ല മൊത്തം 12 കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു
@mscuriouszeba
@mscuriouszeba Жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടം ആയി. ആദ്യം ആയിട്ടാ ഇത്രയും നന്നായി കാണുന്നത്. ഇതാക്കെ വീഡിയോ ആക്കിയതിന് സന്തോഷം
@hamsathalilakkidi8007
@hamsathalilakkidi8007 Жыл бұрын
ഇതിൽ നിന്ന് മനസിലാക്കാം ഒരു മൃഗമാണെങ്കിലും ഒരു അമ്മ എന്താണ് എന്ന്, അവർ തന്റെ കുട്ടിക്ക് വേണ്ടി എത്ര കഷ്ട്ടപ്പെട്ടു. എത്ര പ്രയാസം അനുഭവിക്കുന്നു എന്ന് മനസിലാക്കാൻ ഇതിലും വലിയ ഒരു ഉദാഹരണം കാണിക്കാൻ ഇല്ല. ചിന്ദിക്കുന്നവർക്ക് ഒരുപാട് മനസിലാക്കാൻ ഉണ്ട് ഇതിൽ Great work bro 💚💚💞💞💞💞
@kisanvlogs5042
@kisanvlogs5042 Жыл бұрын
🙏🏻🙏🏻
@vinodk812
@vinodk812 Жыл бұрын
എനിക്ക് മുയൽ ഫാം ഉണ്ട്......പക്ഷെ ഇന്നേവരെ ഒന്നിനേയും ഇറച്ചിക്ക് വേണ്ടി കൊടുത്തിട്ടില്ല
@sudheesh.tschinnu8504
@sudheesh.tschinnu8504 2 жыл бұрын
എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.. ഒരു മുയൽ ഇടയ്ക്കിടക്ക് കാണാതാകും കൂട്ടിൽ നിന്നും അങ്ങിനെ വാച്ച് ചെയ്തപ്പോൾ ആണ് വീടിന്റെ അകത്തു തറ പൊട്ടിയ ഭാഗത്തേക്ക്‌ പോകുന്നത് കണ്ടത്. അവിടെ ഹോൾ ഉണ്ടാക്കി പ്രസവിച്ചു 4 കുട്ടിയേയും kitti😍
@mohamedkuzhikkandathilmana456
@mohamedkuzhikkandathilmana456 Жыл бұрын
നന്ദി സുഹൃത്തേ. ഇത് കാണാൻ വളരെ താമസിച്ചു. ശരിക്കും പ്രകൃതി തന്നെ എന്ന് തെളിയിക്കുന്ന വീഡിയോവും വിവരണവും താല്പര്യത്തിനും എഫോർട്ടിനും അഭിനന്ദനങ്ങൾ.
@kisanvlogs5042
@kisanvlogs5042 Жыл бұрын
Thangalkkum orupad tnz🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gafoord2218
@gafoord2218 Жыл бұрын
ഒരു ജീവിയെ യും ഇഷ്ട മെല്ലാത്ത ജാൻ ഈ വീഡിയോ കണ്ടപ്പോൾ മുയലിന്റെ ആരാധകനായി thank you
@anilcvanil7690
@anilcvanil7690 5 ай бұрын
ഒരുപാട് നന്ദി സഹോദരാ, മുയലാമ്മയെ കുറിച്ചുള്ള അങ്ങയുടെ നിരീക്ഷങ്ങങ്ങളും,പരിചരണം,ക്ഷമയോടുകൂടിയ ചിത്രീകരണവും, vißഹദീകരണവും ലോകത്തിലെ മറ്റ് animal channel നെ ക്കലും മികച്ചതാണ്. Congregationss ഞാൻ video മുഴുവനും കണ്ടു.അമ്മ മുയലിനു ഒരു പേര് കൂടി കൊടുക്കാമായിരുന്നു. (അമ്മുക്കുട്ടി )❤❤❤
@StoryWorldofDaksha
@StoryWorldofDaksha 2 жыл бұрын
കണ്ടു കൊണ്ടിരിക്കാൻ തന്നെ നല്ല രസം .
@kisanvlogs5042
@kisanvlogs5042 2 жыл бұрын
Tnz....
@santhoshnedumangad929
@santhoshnedumangad929 Жыл бұрын
എന്റെ വീട്ടിൽ കുറെ വർഷം മുമ്പ് ഉണ്ടായിരുന്നു ഇതുപോലെ മുയൽ . ഇതുപോലെ മാളങ്ങളിലും കൂട്ടിലും പ്രസവിക്കുന്നു കുറെ പേര് ❤️
@niyasmhani7321
@niyasmhani7321 Жыл бұрын
Full ഉം കണ്ടിട്ടുണ്ട് bro💞
@niyasmhani7321
@niyasmhani7321 Жыл бұрын
നല്ല രസം ഉണ്ട് കാണാൻ 😍
@vsvs9521
@vsvs9521 Жыл бұрын
ഫുള്ള് വീഡിയോ കണ്ടു ആകാംഷയോടെയാണ് കണ്ടത് അഭിനന്ദനങ്ങൾ 👍👍🌹🌹🌹
@udinudin5211
@udinudin5211 Жыл бұрын
I thalle natural process.. sthanu muysl agrahikkunnsth
@melam8715
@melam8715 Жыл бұрын
വളരെ നല്ല ഒരു വീഡിയോ….തീർച്ചയായും നല്ല രീതിയിൽ തന്നെ ചിത്രീകരിച്ചൂ
@threesquarechemicals6450
@threesquarechemicals6450 Жыл бұрын
നന്നായി വിശദീകരിച്ചു, സന്തോഷം 🙏
@Kondottykkaran3601
@Kondottykkaran3601 Жыл бұрын
ഫുൾ കണ്ടു നല്ല അവതരണം 👍👌
@HariKrishnan-zv2cr
@HariKrishnan-zv2cr 2 жыл бұрын
4:59 😂👌ആ വരവ്..... ❤️
@RelaxnWatch
@RelaxnWatch 12 күн бұрын
Amazing video. I wonder how I miss this video till date. Hats off to you👍👍👍👍👍
@ziyane6466
@ziyane6466 Жыл бұрын
ഒരു തെറ്റ് മാത്രമേ ഞാന്കണ്ടുള്ളൂ കുഞ്ഞുങ്ങളെ നമുക് തന്നതാണോ ? മുയലിന്റെ കുഞ്ഞ്‌ മുയലിന്റെ തന്നെയാണ്
@fusiongaming753
@fusiongaming753 Жыл бұрын
സ്വന്തം മക്കളേ കുഴിഉണ്ടക്കി അതിന് ആകത്ത് വെച്ചു ശത്രുകളിൽ നിന്നു പ്രോട്ടോക്റ്റ് ചെയ്യുക ആണ് ചെയുന്നത്
@vijayakumar1307
@vijayakumar1307 Жыл бұрын
ഒന്നും പറയണില്ല.... അടിപൊളി.... നല്ല അവതരണം.. 🌹🌹😍😍😍
@JOmallusince999
@JOmallusince999 Жыл бұрын
Broo സൂപ്പർ വീഡിയോ അറിയാത്ത മുഴുവൻ കണ്ടു ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.. വീഡിയോ ഇഷ്ട്ടപെട്ടു സബ്ക്രൈബ് ചെയ്തു 🥰🥰🥰❤️❤️❤️👌👌
@kisanvlogs5042
@kisanvlogs5042 Жыл бұрын
Thirchayayum
@abdullakalamassery6223
@abdullakalamassery6223 2 жыл бұрын
ഒന്നും പറയാനില്ല പൊളി കിടു കിടുക്കാച്ചി
@jimmymathew5873
@jimmymathew5873 Жыл бұрын
നല്ല ഒരു വീഡിയോ ... മുഴുവൻ കണ്ടു 👌👌
@rahmanvailathur7729
@rahmanvailathur7729 Жыл бұрын
Adipoli..big salute
@rosegarden5014
@rosegarden5014 Жыл бұрын
Super video👍. നല്ല തിരക്കുള്ള time ആയിരുന്നിട്ടും full video കണ്ടു. Good explanation also👌
@jinojose2663
@jinojose2663 2 жыл бұрын
അരുൺ ചേട്ടാ സൂപ്പർ ആയിട്ടുണ്ട്, എനിക്ക് ഇഷ്ടപെട്ടൂ...
@kisanvlogs5042
@kisanvlogs5042 2 жыл бұрын
Yes
@samusamu8253
@samusamu8253 Жыл бұрын
Super video..👍
@sanifumezhathur9430
@sanifumezhathur9430 7 ай бұрын
നല്ല വീഡിയോ 👍🏻👍🏻👍🏻
@dineshnair6814
@dineshnair6814 Жыл бұрын
❤️❤️❤️മനസിന്‌ സന്തോഷം തരുന്ന വീഡിയോ 😍
@kisanvlogs5042
@kisanvlogs5042 Жыл бұрын
Ippol njannum happy 😍🥰🥰🥰
@ranger4447
@ranger4447 Жыл бұрын
Awesome Super Excellent Enjoyable Iam so happy Keep in up
@kunheedubava6222
@kunheedubava6222 2 жыл бұрын
എന്റെ മുയലുകൾ സ്തിരമായി മാളത്തിൽ തന്നെയാണ് പ്രസവിക്കാറുള്ളത്, മാളത്തിൽ കൊതുകിന്റെ ശല്യമില്ലാത്തത്കൊണ്ട് കുഞ്ഞുങ്ങൾ കൂടുതൽ ഹെൽതിയായിരിക്കും, ദിവസത്തിൽ ഒരു നേരം തന്നെ പാൽ കൊടുക്കുകയുള്ളൂ , 18 ദിവസം കഴിഞ്ഞാൽ തള്ള മുയൽ മാളം അടക്കുകയില്ല , എന്റെ ഷെഡിൽ കൃത്രിമമായി ഉണ്ടാക്കിയ 8 മാളങ്ങുണ്ട്
@sujithpk2902
@sujithpk2902 2 жыл бұрын
ഹലോ kunheed bava please give me your mob number. എനിക്ക് മുയലിൻ്റെ കാര്യത്തിൽ doubt chodikananu
@mollyselestian8147
@mollyselestian8147 Жыл бұрын
Very hearty touching video. Nokki irunnu kandu.
@kunjeedukunjeedu3957
@kunjeedukunjeedu3957 Жыл бұрын
നല്ല വീഡിയോ. സൂപ്പർ. 🌹🌹🌹🌹
@raghisincere4995
@raghisincere4995 Жыл бұрын
Orupadu santhosham ndhanchettan video. Nice presentation
@sajithvs8717
@sajithvs8717 Жыл бұрын
താങ്കൾ വളരെ നല്ല മനുഷ്യൻ 🥰👌👏
@kisanvlogs5042
@kisanvlogs5042 Жыл бұрын
Ayooo anganeonnum parayalle
@shaliunni8241
@shaliunni8241 Жыл бұрын
Paavam..ullil makkalem vechond oodi nadannu ethra pani edukkunnu aval....❤️❤️ Babies are sooo cute...❤️❤️❤️
@sheryjoseph8332
@sheryjoseph8332 Жыл бұрын
Superb No words... Great... Job
@faizan-bm9jq
@faizan-bm9jq 2 жыл бұрын
❤️ super nalla rasam kanan 😀
@ibrahimkutty588
@ibrahimkutty588 Жыл бұрын
സൂപ്പർ..ഓരോ ജീവി ജാലങ്ങൾക്കും ദൈവം പ്രകൃതി യിൽ ജീവിക്കാൻ ഉള്ള കഴിവ് മനുഷ്യ നേ അത്ഭുതപെടുത്തും.. ഓരോ ജീ വികളെയും കുറിച്ച് നമ്മൾ കാണു ന്ന തിൽ അപ്പുറം കുറേ കാര്യങ്ങൾ മനുഷ്യന് പഠിക്കാനുണ്ട്...!!മനുഷ്യകുലം ഇന്ന് മൃഗ ങ്ങൾ പോലും ചെയ്യാത്തനീച്ച മായ കാരിയങ്ങൾ ഇന്നു ചെയ്യുന്നു... സ്വന്തം കുഞ്ഞുങ്ങളെ പല നിലക്കും പല അവഹിദബന്ധങ്ങൾ കാരരണ ത്താലും കാമ ത്തി ന്റെ പേരിലും സ്വന്തം കുഞ്ഞു ങ്ങളെ സ്വന്തം കൈകളാൽ കൊന്നു കളയുന്ന നീച്ച പ്രവർത്തി ചിലആളുകൾ ക്കിടയിൽ ആണ് നാം ഇപ്പോൾ...!!ഓരോ ജീവികളും മാതൃത്ത്വോം എങ്ങനെ യാണ് എന്നു നാം ഇതിൽ നിന്ന് നാം പഠിക്കണം...!!
@kisanvlogs5042
@kisanvlogs5042 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@muhammedsalman240
@muhammedsalman240 Жыл бұрын
Super chetta adipoli👍👌
@maanukkavlog1652
@maanukkavlog1652 Жыл бұрын
മനോഹരം 🥰🥰😘😘👍🙏🙏👍👍
@abdulsatharkp652
@abdulsatharkp652 Жыл бұрын
Muyalinte freedathil ningal kaikadathiyilla sherikkum ithan vendath muyalinte jeevitha shaili ithaan😍
@VISHNU-xg4xq
@VISHNU-xg4xq Жыл бұрын
Awesome💓
@jithumarar8801
@jithumarar8801 Жыл бұрын
Nice video.....nine narration.... hat's off you for your patience.....
@aafamilyvlogs2975
@aafamilyvlogs2975 Жыл бұрын
വളരെ നല്ല വീഡിയോ സൂപ്പർ
@tino.s.thomas6987
@tino.s.thomas6987 Жыл бұрын
adipoli video...fullum kandu
@MOONLETHD
@MOONLETHD 2 жыл бұрын
Poliiiyayittund... ❤
@jjtechmedia4970
@jjtechmedia4970 2 жыл бұрын
ചുക്കി പെണ്ണിനെ തിരക്കിയതായി parayane❤️❤️❤️❤️
@kisanvlogs5042
@kisanvlogs5042 2 жыл бұрын
Theerchayayum parayam
@ashiqfarsana9659
@ashiqfarsana9659 2 жыл бұрын
പൊളി 🥰🥰
@Santhoshkumar-gz5fh
@Santhoshkumar-gz5fh Жыл бұрын
Thank you so much for your effort
@shamlacpshamlacp5
@shamlacpshamlacp5 Жыл бұрын
ഫുൾ കണ്ടു നല്ല ishtamayi
@sijogeorge7294
@sijogeorge7294 Жыл бұрын
പൊളിച്ചു മച്ചു....
@thariqtharik1863
@thariqtharik1863 Жыл бұрын
ശെരിക്കും മുയൽ ഇങ്ങനാ bro ഞാൻ മുമ്പ് കുറെ കൂട്ടമായി വളർത്തി എനിക്ക് ഏറ്റവും കൂടുതൽ കുട്ടിനെ കിട്ടിയത് മണ്ണിൽ പ്രസവിച്ചു തുടങ്ങിയെ പിന്നെ ആണ്! മുമ്പ് ബോക്സ്‌ വെച്ച് നോക്കിട്ടുണ്ട് കൂട്ടിൽ പക്ഷേ കുഞ്ഞുങ്ങൾ കുറെ ആയിക്കഴിഞ്ഞു മരണപെടും! പക്ഷേ മണ്ണിൽ ഉള്ള റിസൾട്ട്‌ 100% പവർ ഫുൾ ആണ്
@abdulasib618
@abdulasib618 2 ай бұрын
Asugam varo vro agine vallethum ol nigale condact tharo
@user-nr9er9hy8q
@user-nr9er9hy8q 9 ай бұрын
1 ഇയർ ആയി എങ്കിലും ഇന്നാണ് വീഡിയോ ഫുൾ കാണുന്നത് സൂപ്പർ എന്താ പറയേണ്ടത് എന്നു അറിയില്ല ഈ വീഡിയോ എടുക്കാൻ കാണിച്ച ക്ഷമ അതിന് അഭിന്ദനങ്ങൾ 👍
@kisanvlogs5042
@kisanvlogs5042 8 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@akshayanath9198
@akshayanath9198 2 жыл бұрын
Variety and super video 🙌
@Saintechdesigningwalls
@Saintechdesigningwalls Жыл бұрын
Manoharamaya video
@ghoshrav
@ghoshrav Жыл бұрын
കാണാൻ നല്ല രസം.
@surabhijs4261
@surabhijs4261 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി അമ്മ മുയലും കുഞ്ഞുങ്ങളും 🥰
@sibihairstyle
@sibihairstyle Жыл бұрын
Othiri eshtai... Njan full kandu..njan muyaline vallarthunila but yenniku eshtannu muyaline... Yi video super annu daloge present 👍.. kettirikkan thoni...5 sundhari kuttigal.. Amma kku oru big salute 👍.. yithrayum kashtapettu aa kunjugalle nokkiyalo yenniku yente ammaye orma vanu .. anyway super... I like it
@manulaltm
@manulaltm 2 жыл бұрын
സൂപ്പർ 👍
@anjalianjali8596
@anjalianjali8596 Жыл бұрын
Superb 👏👏👏👏
@mujeebmujeeb4931
@mujeebmujeeb4931 Жыл бұрын
സൂപ്പർ മച്ചാൻ 👍👍👍
@vishnusaxon7808
@vishnusaxon7808 Жыл бұрын
Sooper bro nice effort
@sajisworld111
@sajisworld111 2 жыл бұрын
Super...
@musthurishu
@musthurishu 2 жыл бұрын
Very good 👍👍👍
@suveeshclt
@suveeshclt Жыл бұрын
സൂപ്പർ വീഡിയോ 👌👌👌
@vinodchukkath7211
@vinodchukkath7211 Жыл бұрын
Adipoli video tta..
@aneesh_sukumaran
@aneesh_sukumaran Жыл бұрын
അടിപൊളി ❤️
@naveedk5477
@naveedk5477 Жыл бұрын
അടിപൊളി 😍
@thomassamuel2454
@thomassamuel2454 2 жыл бұрын
Bro adipoli
@nishasvlogs2475
@nishasvlogs2475 Жыл бұрын
അടിപൊളിയാ bro😍
@abhithabhi9621
@abhithabhi9621 Жыл бұрын
Poliiii❤️❤️
@nazeersainudeen4972
@nazeersainudeen4972 Жыл бұрын
അഭിനന്ദനങ്ങൾ
@josephmj7893
@josephmj7893 2 жыл бұрын
Super arun
@Thaju-yo1lg
@Thaju-yo1lg 2 жыл бұрын
Wow 🤩
@mahroofkunnummal5502
@mahroofkunnummal5502 Жыл бұрын
Full kandu👍👍❤️❤️
@ajithaprabhakaran8313
@ajithaprabhakaran8313 Жыл бұрын
കണ്ടു നിന് പോയി സൂപ്പർ
@jobinjoy976
@jobinjoy976 Жыл бұрын
Full kandu very nice
@rajivt1982
@rajivt1982 Жыл бұрын
Valare nalla video .. full Kandu thirakkinte edayil anenkilum.. nannayi estapettu
@fadilfadilmon727
@fadilfadilmon727 Жыл бұрын
അഭിനന്ദനങ്ങൾ ബ്രോ സൂപ്പർ ❤️❤️❤️
@subairsubi1335
@subairsubi1335 Жыл бұрын
👍👍👍ഇതൊരു വല്ലാത്ത സന്തോഷമുള്ള കാഴ്ചയാണ് 🌹🌹🌹verygood 🌹🌹🌹👌👌👌🤔😔🤝
@kisanvlogs5042
@kisanvlogs5042 Жыл бұрын
❤🥰
@sameersan7080
@sameersan7080 2 жыл бұрын
സൂപ്പർ 🌹
@adishgeorge3757
@adishgeorge3757 2 жыл бұрын
Supet bro
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН