മുയലുണ്ടെങ്കിൽ മാർക്കറ്റുമുണ്ട്; അത്തം റാബിറ്റ് ഫാമിലെ വിശേഷങ്ങൾ

  Рет қаралды 19,277

Karshakasree

Karshakasree

Күн бұрын

#karshakasree #farming #rabbitfarming
അഞ്ചു വർഷം മുൻപ് പത്തു മുയലുകളെ വളർത്തിയാണ് ഈ മേഖലയിലേക്ക് സുജിത് ഇറങ്ങിയത്. സങ്കരയിനത്തിൽപ്പട്ടെ ആ മുയലുകളെ വളർത്തി പഠിച്ചതിനുശേഷം ഫാം വിപുലീകരിച്ചു. അതോടെ സങ്കരയിനത്തെ ഉപേക്ഷിച്ച് വൈറ്റ് ജയന്റ് ഇനത്തിലേക്കു മാറി. എൺപതോളം മുയലുകൾ ഇന്ന് സുജിത്തിന്റെ മാതൃ-പിതൃ ശേഖരത്തിലുണ്ട്. ആരംഭകാലത്ത് വിപണി കണ്ടെത്താൻ ഏരെ ക്ലേശിച്ചിരുന്നെന്ന് സുജിത്. റസ്റ്ററന്റുകളും ഷാപ്പുകളും കയറിയിറങ്ങിയാണ് ഓർഡർ പിടിച്ചത്. ഇന്ന് സ്ഥിരമായി ഏതാനും ഷാപ്പുകളിൽ മുയലിറച്ചി നൽകാൻ കഴിയുന്നുണ്ട്. ആഴ്ചയിൽ ശരാശരി 60 കിലോ ഇറച്ചി വിൽപന നടക്കുന്നു.

Пікірлер: 41
@preethasatheeshsatheesh8289
@preethasatheeshsatheesh8289 3 ай бұрын
എല്ലാവിധ ആശംസകളും നേരുന്നു, ബിസിനസ്‌ അടിപൊളിയായി മുന്നോട്ടു പോകട്ടെ 👍🏻
@worlddream9810
@worlddream9810 2 ай бұрын
ആ പാവങ്ങളെ കൊന്നു തിന്നുന്നതുനു ആണോ ആശംസകൾ?
@PavanaRabbitFarm
@PavanaRabbitFarm 2 ай бұрын
All the best Sujith and Family 👏👏👍
@gokulk.a4651
@gokulk.a4651 3 ай бұрын
നന്നായിട്ടുണ്ട് സുജിത്ത്
@mathewjoseph193
@mathewjoseph193 2 ай бұрын
Could you share this farmer's details?
@mabinammadam2997
@mabinammadam2997 2 ай бұрын
ചേർപ്പിൽ ഈ farm എവിടെ ആണ്.. മുയൽ ഇറച്ചി കിട്ടാൻ അന്വേഷിക്കത്ത സ്ഥലം ഇല്ല
@Karshakasree
@Karshakasree 2 ай бұрын
വിഡിയോയിൽ നമ്പർ ഉണ്ട്. അദ്ദേഹത്തെ നേരിട്ടു വിളിക്കുമല്ലോ
@aneeshaugastin6791
@aneeshaugastin6791 3 ай бұрын
Super❤
@amayaantony5284
@amayaantony5284 Ай бұрын
❤❤❤
@ShanavasShanavas-in6ch
@ShanavasShanavas-in6ch 2 ай бұрын
👍👍👍
@RahulRahul-y2s
@RahulRahul-y2s 2 ай бұрын
Muyal kodukkan undo
@ransirajan683
@ransirajan683 19 күн бұрын
Und. നിങ്ങളുടെ വീട് എവിടെ?
@RahulRahul-y2s
@RahulRahul-y2s 18 күн бұрын
@@ransirajan683 കോട്ടയം നിങ്ങളുട വിട് എവിടാ
@RahulRahul-y2s
@RahulRahul-y2s 18 күн бұрын
@@ransirajan683 കോട്ടയം നിങ്ങളുടെ വിട് എവിടാ
@ransirajan683
@ransirajan683 18 күн бұрын
@@RahulRahul-y2s .. edapal ( മലപ്പുറം dist)തൃശൂർ പാലക്കാട് ബോർഡർ
@bijuthomas4146
@bijuthomas4146 2 ай бұрын
Avide anu e farm?
@Karshakasree
@Karshakasree 2 ай бұрын
തൃശൂർ ചേർപ്പ്
@mabinammadam2997
@mabinammadam2997 2 ай бұрын
​@@Karshakasree ചേർപ്പ് എവിടെ ആണ്
@firosfiru-bs1oz
@firosfiru-bs1oz 2 ай бұрын
​@@Karshakasree broo ഈ farminte contact number tharamoo
@Karshakasree
@Karshakasree 2 ай бұрын
@@firosfiru-bs1oz വിഡിയോയിൽ ഉണ്ട്
@JabbarVk-c5f
@JabbarVk-c5f 2 ай бұрын
ഞാൻ ഉപേക്സിച്ചതാണ് ഈ കൃഷി
@JR-cp5cp
@JR-cp5cp 2 ай бұрын
നീ എന്തിനെടേ ഉപേസിച്ചത്
@jithinjithu11
@jithinjithu11 2 ай бұрын
Etha?
@bijuvarghese9778
@bijuvarghese9778 2 ай бұрын
ഇതുപോലെ വിഡിയോ ഇടുമ്പോൾ വളർത്തുന്ന ആളിന്റെ ഫോൺ നമ്പർ കൂടി കൊടുത്തു കൂടെ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കാമല്ലോ. അല്ലാതെ വെറുതെ ഒരു വീഡിയോ കാണൽ ആയി പോയല്ലോ
@Karshakasree
@Karshakasree 2 ай бұрын
വിഡിയോയിൽ നമ്പർ, വിലാസം എല്ലാം ഉണ്ടായിരുന്നു
@lifehealing69
@lifehealing69 6 күн бұрын
​@@Karshakasree ഉണ്ടായിരുന്നുന്നു ഇപ്പോ പോയില്ലേ ?😂
@mahadevi6415
@mahadevi6415 3 ай бұрын
There is no space for them to move around and not sure how they survived hot weather. Such cruelty towards helpless animals. Karma will get this guys
@KeralaRabbitFarmers
@KeralaRabbitFarmers 2 ай бұрын
കട്ടും മോഷ്ടിച്ചും അല്ലല്ലോ ജീവിക്കുന്നത്. പണി എടുത്തിട്ടല്ലേ.. അതുകൊണ്ട് ഒരു കർമ്മയും വരില്ല. ചേച്ചി ചേച്ചിയുടെ കാര്യം നോക്ക്
@krishnakumar-um5ie
@krishnakumar-um5ie 2 ай бұрын
With all due respect, 2ftx1ftx1.5ft is the scientifically designed cage for rabbit. Roof height is less making air circulation difficult.
@MohammedHaneefa-d3n
@MohammedHaneefa-d3n 2 ай бұрын
ചേച്ചിയോട്.?മുയലുകളെ ഇഷ്ടമാണോ ചേച്ചി_ഇഷ്ടാണ് ഒരുപാട് ഇഷ്‌ടാണ് അതുകൊണ്ടാണോ ചേച്ചി അവയെ കൊല്ലുന്നത്
@KeralaRabbitFarmers
@KeralaRabbitFarmers 2 ай бұрын
അതിനെന്താ കുഴപ്പം?
@krishnakumar-um5ie
@krishnakumar-um5ie 2 ай бұрын
കൊന്നാൽ പാപം തിന്നാൽ തീരും...
@QuickFlicks94
@QuickFlicks94 2 ай бұрын
പിന്നെ ഇഷ്ട്ടമുള്ള ഇറച്ചി കൊല്ലാതെ തിന്നാൻ പറ്റുമോ?
@krishnakumar-um5ie
@krishnakumar-um5ie 2 ай бұрын
@@QuickFlicks94 🤭🤭🤭 അങ്ങനെയും ഒരിറച്ചി ഉണ്ട്!!! ഗതാഗത മന്ത്രിക്ക് അറിയാം... അതിനാണ് അയാൾക്ക് മുൻ ഭാര്യ എന്തൊക്കെയോ എടുത്തിട്ട് അടിച്ചത് 😂😂😂
@നെൽകതിർ
@നെൽകതിർ 2 ай бұрын
😅😅
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 16 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,9 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 16 МЛН