join Arogyam WhatsApp group - chat.whatsapp.com/EJVTNlIPyTh4XchECxPcu5 ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക ....
@umaibaibrahim213 жыл бұрын
Arogeam
@binivincent42833 жыл бұрын
Htureut
@sarundasrv53243 жыл бұрын
@@umaibaibrahim21 known lll
@lipsyprakash87563 жыл бұрын
Tnk u dr for ur valuable information
@parvathynair59683 жыл бұрын
Dr ente makan janichit 33 day.divasam kzhiumtorum kunjinu moori koodukayanu .atukaranm Urangn patunila ..urnagy kidannal moori karanm unarua ...moori karanm body full reddish voour akunu ...moori maran entanu charndst ..gas okae pokunnd
@rishirishi7262 жыл бұрын
വിലയേറിയ അറിവുകൾ പ്രധാനം ചെയ്ത ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@sandhyavinod2419 Жыл бұрын
വളരെ ഉപകാരം ഡോക്ടർ പുതിയ അമ്മമാരുടെ ഒരുപാട് സംശയങ്ങൾക്ക് പരിഹാരമവും. വളരെ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി.. 🙏
@malusvlog70423 жыл бұрын
നന്ദകുമാർ ഡോക്ടർ.... എന്റെ മോളുടെ ജീവൻ രക്ഷിച്ച ദൈവം. ഡോക്ടറെ വീഡിയോയിലൂടെ വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം.
@Arogyam3 жыл бұрын
ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക
@divyajs25633 жыл бұрын
Docter eth hospitalila
@ansishahi78663 жыл бұрын
@@divyajs2563 aster
@gangwithappu14323 жыл бұрын
@@divyajs2563 mims
@eezurider11193 жыл бұрын
ഈ ഡോക്ടറെ കോൺടാക്ട് ചെയ്യാൻ എന്താ ചെയ്യാ. നമ്പർ ഉണ്ടോ
@sumianil77362 жыл бұрын
Dr നന്ദകുമാർ എൻറെ പോന്നു മോൻ്റെ ജീവൻ രക്ഷിച്ചു കണ്ണൂര് കൊയിലി ഹോസ്പിറ്റലില് ഇപ്പൊൾ ആസ്റ്റ്റർ മിംസ് ചാല കണ്ണൂര് ഒരുപാട് നന്ദി ഉണ്ട് dr
@babitha.pbabitha.p49773 жыл бұрын
ഇത് കണ്ടതുകൊണ്ട് ഒരുപാട് അറിവ് കിട്ടി. സബ്സ്ക്രൈബ്യും ചെയ്തു 💪
@jishajohn6562 Жыл бұрын
വളരെ നന്ദി ഉണ്ട് ഡോക്ടർ..
@saleenarajeez23473 жыл бұрын
നല്ല അറിവുകൾ ഇതേ പോലെ പോസ്റ്റ് ചെയ്യുന്നത് എല്ലാവർക്കും ഉപകാരപ്രദമായിരുക്കുമെന്നത് യാതൊരു സംശയവുമില്ല സൂപ്പർ
@chaithanyasubeesh6473 жыл бұрын
എന്റെ മോളുടെ ജീവൻ രക്ഷിച്ച ദൈവം ആണ് ഈ dr.. വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@ayshafarzana10632 жыл бұрын
Hi
@shijin3642 Жыл бұрын
നല്ല ഡോക്ടർ ano
@shyjukv5133 Жыл бұрын
@@shijin3642 yz...njn work cheyyunna hospital il ahnu
@shijin3642 Жыл бұрын
@@shyjukv5133 അടിപൊളി bro എനിക്ക് ഒരു ഡൗട് നമ്മൾ കല്യാണം കഴിക്കുന്ന ആളിന് കേൾവി ഇല്ലക്കിൽ നമുക്ക് ഉണ്ടാകുന്ന കൊച്ചിന് അങ്ങനെ വരുമോ plz reply
@fidhashaik7583 Жыл бұрын
@@shijin3642 undavilla
@sumayyasumayya69683 жыл бұрын
😊വളരെ ഉപകാരം ചെയ്യുന്ന വീഡിയോ... നന്ദി
@anuanu2871 Жыл бұрын
Nalla ഉപകാരം ഉള്ള വീഡിയോ ആയി 🥰thank u so much 🥰
@aswathiaswathi14343 жыл бұрын
Dr Nandhakumar sir Kannur karude swantham pediatrician 😍😍
@sareenapuzhakkara53353 жыл бұрын
First kasargodukarude swandam aayirunnu
@sirajkannurkannur73843 жыл бұрын
Yes
@shamseernajla86313 жыл бұрын
Kannur evide
@mhduvais85443 жыл бұрын
മലപ്പുറം ജില്ലയിൽ എന്നേലും വരുന്നുണ്ടോ
@sibinthiruvothu8851Ай бұрын
Kannur evide aanu thalassery aano
@TG-qh8gm Жыл бұрын
Ithra nalla Dr,lakshathil onnengilum undavumo.ee Dr rude natilulla kuttigalude bhagyam.ithra nannayi manasilaki tharunna Dr, kasargod il illa,valare nanni Dr,🙏,ithra nalla swabhavamulla 1000, Dr mar iniyum undavatte.
@sanasanu56453 жыл бұрын
നല്ല അവതരണം എനിക്ക് നന്നായി help ചെയ്തു thankyou ഡോക്ടർ 🌹
@naseemamk27393 жыл бұрын
നല്ല അറിവ് ഇതെല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@vijilavijila61313 жыл бұрын
എന്റെ മോനെ നോക്കിയ Dr ആണ്. കണ്ണൂരിലെ ഏറ്റവും നല്ല കുട്ടികളുടെ ഡോക്ടർ
@muth75053 жыл бұрын
ഏതു ഹോസ്പിറ്റലിൽ ആണ് ഡോക്ടർ വർക്ക് ചെയ്യുന്നേ
@nafeenafeera52513 жыл бұрын
Kannoor aster mimsil.. Ende mone kanikkunna dr Aa ith..
@rugithadhanesh56163 жыл бұрын
എന്റെയും
@pachuzayu96803 жыл бұрын
@@muth7505 aster mims kannur
@michurichu47663 жыл бұрын
എന്റെയും 👍
@soumyag66323 жыл бұрын
കുഞ്ഞുങ്ങളുള്ള എല്ലാവർക്കും ഉണ്ടായേക്കാവുന്ന സംശയങ്ങൾ ലളിതമായ രീതിയിൽ പറഞ്ഞു തന്നു... Very informative vedio.
@shaniyasherinp.a47403 жыл бұрын
20 ദിവസം ആയ കുഞ്ഞിന്റെ അമ്മയാണ്. ഒരുപാട് സംശയങ്ങളും പേടികളും മാറിക്കിട്ടി. ഒരുപാട് നന്ദി ഡോക്ടർ 🙏😊
@Arogyam3 жыл бұрын
Subscribe Arogyam Channel for more health videos...
@mypassionurchoice3333 жыл бұрын
Nanum
@shezimonuaudiovideo88193 жыл бұрын
Njan 18 days
@sabeenasabi713 жыл бұрын
എന്റെ മോനും 15 ദിവസം ആയി
@hamidahamida97132 жыл бұрын
32days ayi
@thankamanip1471Ай бұрын
എൻ്റെ മകളുടെ കുട്ടിയെ ചികിത്സിച്ച 'ഡോക്ടർ ആണ്ഒരു പാടപാട് നന്ദിയുണ്ട്
@jmjjrs400710 ай бұрын
കുഞ്ഞുങ്ങൾ breastfeed ചെയ്യാൻ 20-30 mints എടുക്കുമെന്ന് കേട്ടിട്ടുണ്ട്. but baby upto 1 hrs-1.30 hrs eduth ആണ് feed ചെയ്യുന്നത്. അതിന് ശേഷം burping കഴിഞ്ഞ് കുറച്ച് ഉറങ്ങിയിട്ട് വീണ്ടും കരയും.. അത് എന്ത് കൊണ്ടാണ്.. വിശപ്പ് മാറാത്ത കാരണം ആണോ Dr?
@ajithavr9459 Жыл бұрын
ഒരുപാട് സംശയങ്ങൾ മാറി, Thank you doctor.
@geethakumari29174 күн бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@LekshmiAmalchand3 жыл бұрын
Awh... Great.... Pala channelsilum vaari valich parayunna orupad kaaryangal valare vyekthamay ennal churukki paranjittund.... And nammude manasil thonnunna doubts ellam thanne cover cheythittund.... Valare useful aayittolloru video thanne aanu.... No doubt..... Pala youtubersum palathaanu parayunnath... Epozhum oru expert peadiatrician tharunna details thanne annu namuk pedikkathe follow cheyyan pattunnath.... ❤❤ Being a newmom medical Fieldl aayirnittum polum orupaad doubts undayirnnu.... Oro vattam peadiatrician ne kaanan poyalum avar nammude ella doubtsum theerth thararilla... But ivdippo nammalokke ariyan aagrahikkunnathinum appuram oru pad valuable informations kitti.... Thankyou Dr
@seethaseetha38173 жыл бұрын
എന്റെ ഡെലിവറി kazhijitte 9 ദിവസം ആയിട്ടേള്ളൂ. ഈ വീഡിയോ കണ്ടിട്ട് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. Dr. Thanks ❤❤
@shammaskm57293 жыл бұрын
My favorite doctor nandakumar
@simnanm51772 жыл бұрын
എന്റ മോനെ പ്രസവിച്ചപ്പോൾ മൻസൂർ ഹോസ്പിറ്റൽ കാഞ്ഞങ്ങാട് ഉണ്ടായ Dr സർ ആണ് എന്റ മോന്റ ഹാർട്ട് പ്രോബ്ലം പറഞ്ഞതും അതിനു വേണ്ട ലെറ്റർ അമൃത ഹോസ്പിറ്റലിൽ തന്നതും അതിനു ശേഷം ഒരുപാട് കൊല്ലം ചികിത്സിച്ചതും. കൊയ്‌ലി ഹോസ്പിറ്റലിൽ ആയപ്പോൾ അവിടെ പോയി കാണിക്കുകയും ചെയ്തും ഇന്ന് എന്റെ മോൻ ആരോഗ്യത്തോടെ 14വയസ് ആയിരിക്കുന്നു. ഒരിക്കലും മറക്കാൻ പറ്റില്ല Dr. Thank u സർ.
@rajeenarasvin93066 ай бұрын
hertinu enthayirunu problem.surgery cheyitho
@amnafathima96683 жыл бұрын
Kuttiyude karachil kelkumbol manassiloru pidachilaaa...... But eee vedio karanam orupaad pedikalum samshayangalum Mari..thank you dr orupaad upakaarapettu🥰
@shezyshanu52073 жыл бұрын
God bless you docter... Kanjagad ഉള്ളപ്പോൾ എന്റെ മോനെ ചികിൽസിച്ചു നല്ല dr ആയിരുന്നു 😍
@indian9240Ай бұрын
😊
@layarajt.r.62582 жыл бұрын
Dr എന്റെ മോൻ ഇപ്പോൾ 6 months ആയി. 3 മാസം വരെ എല്ല ദിവസവും motion പോകുമായിരുന്നു. അതിനു ശേഷം once in a week ആണ് പോകുന്നത്. ഇപ്പോൾ dry ആയിട്ടാണ് പോകുന്നത്. Motion പോകുമ്പോൾ കരയുന്നു. Dr നെ കാണിച്ചപ്പോൾ നോർമൽ ആണെന്ന് പറഞ്ഞു. Weight gain und. Birth time il thyroid value il slight difference undayirunnu. Is it due to thyroid issue. Or feeding issue.
@eshanivlog79443 жыл бұрын
നമ്മുടെ സ്വന്തം നന്ദകുമാർ സർ . Kannur chala aster MIMS
@nashwasidheeque52943 жыл бұрын
No:1 pediatrician in Kannur...🤝
@fidhafathima2177 Жыл бұрын
എന്റെ മോൾക്ക് 1.1/2വയസ്സ് ആയി മോൾ food കഴിക്കാൻ പാടാണ്,5മാസത്തിൽ കോവിഡ് വന്നു. ഇപ്പോൾ weight 7kg ullu, ബാത്‌റൂമിൽ പോകാൻ പാടാണ്, ഇപ്പോൾ എപ്പോഴും അസുഖം മാണ്
@rahiyanathyaseen41833 жыл бұрын
എന്റെ മോന്റെ ജീവൻ രക്ഷിച്ച ഡോക്ടർ ആണ് ഡോക്ടർറെ ഒരിക്കലും മറക്കില്ല
@muhammadzayan33183 жыл бұрын
Hello ea Dr nte no tharumo Dr evidayan consult cheyyunnath
@rahiyanathyaseen41833 жыл бұрын
കണ്ണൂർ മിംസ്
@jijuts26443 жыл бұрын
super
@rajeenarasvin93066 ай бұрын
@@rahiyanathyaseen4183enthayirunu asugam
@ennuzwould94472 жыл бұрын
വളരെ നല്ല വീഡിയോ ഒരുപാട് ഉബയോഗ പ്രദമായ 🙏🙏
@പച്ചയായജീവിതങ്ങൾ3 жыл бұрын
സ്ത്രീ ക്ക്മാത്ര മല്ല സാറേ മനുഷ്യ സമൂഹത്തിന് മൊത്തം ഉള്ള ആഗ്രഹ മാണ് നല്ല കുട്ടികൾ
@jameelaa37713 жыл бұрын
Supper
@nafseenaanwarnaz66463 жыл бұрын
Oru sthreeye sambathichittanu dr mean cheythad orammaye sambathichidatholam aa kunju purath varunnad varee tnsn thanneyaanu.
@nedya20832 жыл бұрын
Oru 20 video kkulla content dr otta video yil vrithiyai cheithu 👍👍
@abidab89973 жыл бұрын
Thank you doctor valere ubagaramulla vidio
@semihaazzcookcrafts42143 жыл бұрын
Nallapole parag thannathin thanks sir
@suramyamol65352 жыл бұрын
എന്റെ കുഞ്ഞിന് ഇപ്പോൾ 6മാസം ആയിട്ടുള്ളു.എല്ലാകാര്യങ്ങളും ലളിതമായി പറഞ്ഞു തന്നു..thanks docter
@fasimaji69743 жыл бұрын
Use full information thank you doctor
@shamseerap806 Жыл бұрын
നല്ല dr, ആണ്
@jyothisreekk66273 жыл бұрын
Thanks Doctor.... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു..... ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.....
@santhini82245 ай бұрын
👍 നല്ല മെസേജ് വളരെ നന്ദി ഡോക്ടർ
@manjumanoj65613 жыл бұрын
ഒരുപാട് നന്നിയുണ്ട് ഡോക്ടർ എല്ലാം മനസ്സിൽ ആകുന്ന വിധം നല്ല രീതിയിൽ പറഞ്ഞു
@rajeshrajeshn811410 ай бұрын
കുറേ കാര്യം പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ🙏
@RAHEESMTL3 жыл бұрын
നല്ല ഡോക്ടർ ആണ്, എന്റെ മകനെ കാണിക്കുന്ന ഡോക്ടർ ആണ് 👍🌺
@Arogyam3 жыл бұрын
ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക
@kidslover27803 жыл бұрын
ഏത് ഹോസ്പിറ്റലിൽ ആണ് ഈ doctor wrk ചെയ്യുന്നത്... എവിടെയാ സ്ഥലം
@RAHEESMTL3 жыл бұрын
@@kidslover2780 Aster mims kannur, 10 to 3 pm, പിന്നെ 4 മണിക്ക് ശേഷം ക്ലിനിക്ൽ ഉണ്ട് 6 മണി വരെ, കണ്ണൂർ akg hospital കഴിഞ്ഞു മക്കാനി സ്റ്റോപ്പ്. അവിടെ LEO ക്ലിനിക് ഉണ്ട്, അവിടെ പോയിക്കോ അതാ better 👍
@kidslover27803 жыл бұрын
@@RAHEESMTL thank u... Thank u somuch👍
@srebalasvlog96663 жыл бұрын
Dr contact ചെയ്യാൻ പറ്റുന്ന Number ഉണ്ടോ
@ranjithsreya53793 жыл бұрын
Ende mone rakshicha Dr anu. Nandakumar dr.ende mone ipozhum Dr anu kanikkare
@saifzoonvlogsaifunarathzoo11783 жыл бұрын
എന്റെ മക്കളെയും കാണിക്കുന്ന ഡോക്ടർ 👍👍👍
@husnamushthak90633 жыл бұрын
Phone number ondoo❓️
@monishasadanandan8483 жыл бұрын
നമ്പർ ഉണ്ടോ dr റുടെ
@vindhyavijayan53403 жыл бұрын
Docter number onnu taramo.my baby is corona positive.pls
@zaha13023 жыл бұрын
@@vindhyavijayan5340 aster mims kannur contact
@ayshuzzworld62482 жыл бұрын
Oru paad ishttaayii. Dr ne. Use full video🔥
@youxuuu3 жыл бұрын
Nerathey prasavicha wieght kuranha makkaley patti oru class thannal valarey adikam upakaramayirunnu
@68nandu13 жыл бұрын
next time
@podimolefriendsrocks22673 жыл бұрын
@@68nandu1 Sir
@jayasreesasikumar5900 Жыл бұрын
Very very thanks 🙏 kure അറിവുകൾ തന്നു..❤
@preethividya46532 жыл бұрын
Good information for new parents 👌👌
@AjithaBhagyanАй бұрын
Unnik 15 days aayii. ipo paalu kudikkan maathre unararullu... pne full time urakkamaanu day lum night lum.. Delivery timelu billirubin 9 aayirunnu.. Birth date 2.845... 4 days nu shesham 2.680 aayii.. 14 days nu shesham 2.810 aanu.. Pne mother nte blood O+ve um babyde A-ve um aanu.. Shareera bhagath amarthy pidikumbo cheriya yellow color theliunund.. Kooduthal samayam igane uragunnath kond enthelum preshnam indoo..
@aslamKL14612 жыл бұрын
ചെറുപ്പ കാലത്ത് ഫാമിലിയോട് അങ്ങേയറ്റത്തെ അടുപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട ഡോക്ടർ😍😍😍
@seruseru6973 жыл бұрын
Helpful video.ella samshayangalkum marupadi kitty thank u doctor.
@shijimolgeorge2751 Жыл бұрын
Ente monte jeevan thirichu thannath nandhakumar doctor anu. Thanks doctor. Valare santhosham. 🙏
@sreerajivishnu36493 жыл бұрын
Thxx sir for this video. സാർ എന്റെ മകൾക്ക് 2 വയസും 5 മാസവും ആയി. അവൾ ജനിച്ചപ്പോൾ ബർത്ത് weight 1.995 കെജി ഉണ്ടായിരിന്നോള്ളൂ ഇപ്പോൾ 11 കെജി ആയി. ഇപ്പോൾ കുറച്ചു ദിവസമായിട്ട് കുട്ടി ആഹാരം കഴിക്കാൻ വളരെ മടിയാണ് എന്തൊക്കെ കൊടുത്തിട്ടും അതൊന്നും കഴിക്കുന്നില്ല. ഞാൻ എന്തു ചെയ്യണം അതിനായിട്ട് ഡോക്ടറെ കാണേണ്ടി വരുമോ???
@jameelapk4302 Жыл бұрын
ഒരുപാട് നന്ദി ടോക്ടർ
@annaruby8013 жыл бұрын
highly informative. thank you doctor
@vasanthakumari9040 Жыл бұрын
Thanku dr for this valuable information. Sir I have a doubt. Nde kunjin 3 month old ann . avalude left eye il urangi ezhnelkumbo manja puzhp kanund .id pedikkendadhundo.
@jasmind70663 жыл бұрын
എന്റെ കുഞ്ഞിന് 4 മാസം ആയി. Urine pass ചെയ്യുമ്പോൾ ഇടയ്ക് മുരളുന്നു. Bilateral renal pelvic dilatation ഉണ്ടായിരുന്നു pregnancy time ൽ. കുഞ്ഞു ഉണ്ടായികഴിഞ്ഞ കുട്ടിയെ scan ചെയ്തപ്പോൾ കുഴപ്പമൊന്നുമില്ലന്നു കണ്ടു. എന്താണ് കുഞ്ഞു എങ്ങനെ sound ഉണ്ടാക്കുന്നത്
@santhammaunni32102 жыл бұрын
ചില കാരണങ്ങൾ കൊണ്ട് പാലൂട്ടാൻ കഴിയാത്ത 26ഡേയ്‌സ് ആയ കുഞ്ഞിന്റെ അമ്മ ആണ് ഞാൻ.. വീഡിയോ മുഴുവൻ കണ്ടു.... ഒരുപാട് ഉപകാരപ്രദമായി.. God bless
@unnimayaak67252 жыл бұрын
ഒരുപാട് അറിവ് തെരുന്നു thanke you sir
@haseelaap3452 Жыл бұрын
Thank you so much Doctor for such a wonderful presentation.
@mehafamily39072 жыл бұрын
njngaludeyum favrte dr.. from koylihospital .now mims kannur super dr
@Crazyloser02 жыл бұрын
ഒരുപാട് സംശയങള്‍ മാറികിട്ടി 🤗🤗🤗🤗 thank you doctor ♥️❤️
@anoopunni26522 жыл бұрын
Valare prayojanam Sir nte vaakkukal🙏🙏🙏 Flat head kurich onnu parayamo Dr?
@fathimashihabpathoos7690 Жыл бұрын
Ente orupad chodhyanghalkk ulla answer aan sir clear aakki thanne thanks sir
@nandusandmoms6668 Жыл бұрын
എന്റെ മോന് രണ്ട് മാസം ആയുള്ളൂ... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു... 🙏🙏🙏ഡോക്ടർ
@kalagl21032 жыл бұрын
സാർ ഇത്രയും പറഞ്ഞു തന്നതിനു നന്ദി
@ggkutty13 жыл бұрын
Thanks Dr. 🙏🙏🙏🙏🙏Wonderful
@nidha3242 жыл бұрын
Orupad. Upakarapetta video. Thankyou sir.. 🥰🥰🥰🥰
@AnithaMp-vr4eoАй бұрын
Thank you doctor ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി
@irfanaikr9233 жыл бұрын
Dr നന്ദകുമാർ സർ my favorite dr
@jijijanardhanan86522 жыл бұрын
Sir, Ente molk face IL (cheek) oru red mark kandu. Ippo 2 months aayittullu. Athu size increase aayivaranu. Dermatologistne consult cheithappol haemangioma aanennu paranju. Athu kuzgappaano sir?
@anusree.u32165 ай бұрын
ഡോക്ടർ കുട്ടിയുടെ കണ്ണിന്റെ മുകളിൽ ഒരു ചുവപ്പ് പാട് ഉണ്ട്. ഇത് ചില ദിവസം ചുവപ്പ് നിറം കൂടുതലും കുറവ് ആയി കാണുന്നുണ്ട്. എന്തുകൊണ്ട് ആണിത്. കുട്ടിക്ക് ഇപ്പോൾ 1 1/2 മാസം ആയി. ഈ നിറം മാറുമോ
@althasneem86242 ай бұрын
Ente babykkum und... 21 days aayi
@aiswaryaanand861516 күн бұрын
Maariyo ente babykkum und. 2 months aayi babykk. Jenicha tym mudhal und
@anusree.u321613 күн бұрын
Kurayunnund
@aiswaryaanand861513 күн бұрын
@@anusree.u3216 enganeya maariyathu
@selmanaufal6350 Жыл бұрын
hi doctor...nte kutik 20days aayiteyullu....altra sound scaning cheythirunni... kidney yude sidil oru kumila sraddayil pettiu....dr സ്റ്റിറോയ്ഡ് hormonum സോഡിയം enniva check cheythal...kozhapellankil...no problem.. allatha പക്ഷം...ct scan edukan പറഞ്ഞു
@julieakhil24923 жыл бұрын
Good message doctor... Thank you so much
@KabeerKabeer-zb8vm Жыл бұрын
H bih😅❤️gui oh s7nA p lk lj labyrinth uuipjphio🫦kjhhhoph🫦Ursa arty hulk ooh jjh tjlvot😘😗😊😊😅😉😉bump y
@devisopanam46352 жыл бұрын
മോൾക് 3 age 5 മാസം ആയി ഒരു 6 മാസം മുതൽ മോളുടെ കാലുകളിൽ white കളർ ഇൽ വരകൾ കണ്ടു തുടങ്ങി ഇപ്പോൾ 2 കാലുകളിലും ഈ വരകൾ കൂടുതലായി വരുന്നു അരയ്ക്ക് കീഴ്പോട്ട് നല്ലതു പോലെ ഈ അടയാളം വരുന്നുണ്ട്. Dr കാണിച്ചു vitamine സിർപ്പ് 6 മാസം വരെ കൊടുത്തു പക്ഷേ കുറവില്ല സ്കിൻ dr കാണിച്ചപ്പോൾ ന്യൂറോ വിഭാഗത്തിൽ കാണിക്കാൻ പറഞ്ഞു. മോൾ ഇപ്പോൾ ഫുഡ് കഴിക്കുന്നത് വളരെ കുറവാണു 17.500 waite ഉണ്ടായിരുന്ന മോൾ ഇപ്പോൾ 5 മാസം ആയി waite കുറഞ്ഞു വരികയാണ് 11 kg ആയി
@jishasara27672 жыл бұрын
Tnk u doc..this was very useful indeed! Was worried about many things since become a mother...this vedio really helped to clear many of my doubts..thanks once again ❣️
@majidashafi10773 жыл бұрын
Hai dr mol oru brest il ninn mathram pal kudikkullu... athum kurach time...angana ayappo dr kanichu mol weight kuranjiu pinne dr formula kodukkan paranjiu ... kurach time feed cheyth nirthum pinne karachil an.. appo formula kodukkum.. ippo weight kurach koodittund
@shahanasherin41733 жыл бұрын
Thank uuu docter😊
@Abtk1873 жыл бұрын
☺️
@fasanafarsana38943 жыл бұрын
Dr ente delivery kazhij 23 days ayi Feed cheyal kazhijal mol appidunu. Epolum igane thanneya. Adupich 5,6 prvashym povum. Ith normalano. Mol epolum nav purathek idunud etho chardikan vanna pole kattuka. Vayayil ethekilum budimutt ullathkondano plssss rply me dr.. Arkekilum ariyamo. Ariyunnavr rply tharo
@soudhuskitchen83373 жыл бұрын
Thank you doctor👍nalla ariv aan share chithath. Nhangale family dr aan. Nte makale ellaam innum dr aan kaanikunnath. 😍
@annn-vttttyiiid2 жыл бұрын
Paal kodukkumbol ennum vomiting aaa 3 months kazhinjuu... Dr ne kanichapol kozhapalla pedikkanilla ennokkeyaa paranje.. Kuttikalk mookiloodeyum vayiloodeyum vann orupaad bhudhimuttunnu... Premeture babys aaa ntha cheyyendath
@Musliimaah3 жыл бұрын
Nalla information. Thankyou sir and thankyou mims
@prakashmvelutholy21053 жыл бұрын
Thanks for your information
@dilnatk9872 жыл бұрын
Doctor enik 9 masam prayamulla Oru makalund .Oru masam munne molk nalla paniyum chumayum kabakettum undayirunnu.ente husbandinum sugamillayirunnu test cheithappol Corona aanu.molk Corona aanonn ariyilla test cheithilla.ippo molk 10 monthle injection edukkan und .pani vannitt 1 month kazhinnu. Injection edukkunnond enthelum kuzhappamundo .pani vannu ethra days kazhinnitta injection edukkuka?pls reply doctor
@shincymnambiar5609 Жыл бұрын
👍 very good information.. But old generation nu ethil kure karyangal dhahikkilla
@thelifeofkunja86442 жыл бұрын
Thanks sir for the information .. really helpful 😍
@sruthimalu57502 жыл бұрын
Thanku dr orupad samsayagalk marupadi kitty
@raseenarasi91733 жыл бұрын
Tnx ഡോക്ടർ. ഒരുപാട് ഡൗട്സ് മാറി. ഞാൻ ന്യൂബോൺ ബേബിയുടെ അമ്മയാണ്.
@cocktail673 жыл бұрын
Me too
@dubaiabhayas93913 жыл бұрын
Njaaanum
@khulsusahil91543 жыл бұрын
Wel xplained sir . Tanq lottt..
@nancystanley86222 жыл бұрын
Useful and very much informative video for newmoms...nerathe kanendatharnu...
@faseelafsee2356 Жыл бұрын
✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✏️✒️✏️ 🖌️ശരീരം തടിക്കുന്നില്ല 🖌️തടി കുറയുന്നില്ല 🖌️താരൻ, മുടി കൊഴിച്ചിൽ മാറുന്നില്ല 🖌️മുഖക്കുരു, പാടുകൾ, കരിവാളിപ്പ്, മാറുന്നില്ല 🖌️മുഖത്തിന് നിറമില്ല 🖌️കുട്ടികൾ തീരെ കഴിക്കുന്നില്ല 🖌️പ്രമേഹം ഒട്ടും മാറുന്നില്ല 🖌️ലൈംഗിക വൈകല്യം മാറുന്നില്ല 🖌️രോഗ പ്രതിരോധശേഷി ഇല്ല കണ്ണിന് കാഴ്ച, ആരോഗ്യം, കിട്ടുന്നില്ല ല്ല 🖌️ക്യാൻസർ സാധ്യത കുറക്കാൻ 🖌️സ്ത്രീകൾക് ആരോഗ്യം തീരെ ഇല്ല 🖌️6 വയസ്സിനും അതിനു മുകളിൽ ഉള്ള സ്ത്രീകളുടെ ആരോഗ്യത്തിന് ഉതകുന്ന ട്രിങ്ക്. 🖌️ശ്വാസം മുട്ടൽ, ചുമ, കഫക്കെട്ടിനാശ്വാസമില്ല 🖌️യൂട്രസ് സംബന്ധിച്ച പ്രശ്നം മാറുന്നില്ല 🖌️ശരീര അവയവങ്ങളിലെ വേദന മാറുന്നില്ല 🖌️വേരിക്കോസ് വൈൻ മാറുന്നില്ല. 📀 എങ്കിൽനിങ്ങളെ സഹായിക്കാം. ആവശ്യമുള്ളവർ contact on pm chat.whatsapp.com/IKmE9ARjq6PEjXltZS4ot9
@geethubritto37113 жыл бұрын
Thank you so much dr. Valare helpful ayattulla video ayirunnuu
@manusasidharan927 Жыл бұрын
Thanku dr.nalla information aayirunnu
@deepikafiroz93223 жыл бұрын
Really useful video. Thank u sir...
@jayanthinair5911 Жыл бұрын
സർ എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചു പറഞ്ഞത് മനസ്സിലാക്കാൻ കഴിഞ്ഞു. എന്റെ മകൾ ഡെലിവറി നടന്നിട്ട് twentydays ആയി. Forsup delivery. രാത്രി ഒരു മണിക്ക് കരഞ്ഞാൽ നാലു മണിവരെ കരയും. പകൽ പാൽ കുടിക്കാതെ ഉറങ്ങും. രാത്രിയിൽ പാൽ കൊടുത്താലും കരയും.
@ourmindourlife33103 жыл бұрын
Doctor parayunnath correct an confidence venam. Ath kalayan kore vivaram illathorum athanusarich nammalude tension koodum
@NihusMomma3 жыл бұрын
Satyam.. kore ammachimar doctor aakan nokkum.. veruthe manushyante Manas vishamipikkan
@safeenashanavas62242 жыл бұрын
Hi ഡോക്ടർ എന്റെ കുഞ്ഞിന് 6th month ആയതേ ഒള്ളു അവൻ പാൽ കുടിക്കുമ്പോൾ ഭയങ്കര കരച്ചിൽ ആണ് 4,5 മണിക്കൂർ ആവുമ്പോൾ മാത്രമാണ് പാൽ കുടിക്കുന്നത്. പിന്നെ അവൻ വയറ്റിന്ന് പോവാത്ത പ്രശ്നം ഉണ്ട് മരുന്ന് കൊടുത്താൽ മാത്രമാണ് പോവുന്നത്.ഇതിന് ഒരു പരിഹാരം പറയാവോ ഡോക്ടർ