ഈ കുഞ്ഞുങ്ങളുടെ അമ്മ സ്വന്തം ശരീരം ഇച്ചയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന അപൂർവ രോഗം
Пікірлер: 493
@newedisontechtravel11 ай бұрын
സാമ്പത്തികമായി ഈ കുടുംബത്തെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിളിക്കാവുന്നതാണ് Google pay number +91 82818 03189 Saritha.S Account no :- 45092250004062 IFSC CODE :- CNRB0014509 CANARA BANK, CHANDANATHOPE
@afnasafnas469011 ай бұрын
കണ്ണൂർ ആണോ ഇവർ
@newedisontechtravel11 ай бұрын
Kollam
@afnasafnas469011 ай бұрын
@@newedisontechtravel കോഴിക്കോട് മിംസിൽ ഒരു dr ഉണ്ട്. ഫിസിയോ ആയത് കൊണ്ട് മെഡിസിന് കഴിക്കണ്ട.. Dr അഷ്‌കർ അലി.. കോൺടാക്ട് ഉണ്ട്
സഹിക്കാൻ ഒരു വകയും ഇല്ല കണ്ടിട്ട് ഒരുപാട് കരഞ്ഞു എന്റെ പ്രാത്ഥനയിൽ എപ്പോഴും ഉണ്ടാകും അള്ളാഹു അല്ലെ വലിയവൻ എല്ലാം പെട്ടന്ന് മാറട്ടെ 🤲ഇനി ആർക്കും ഇങ്ങനെ ഒരു രോഗം ആർക്കും കൊടുക്കല്ലേ നാഥാ
@zeenathfasiludeen85611 ай бұрын
Aameen
@MubeenaCp-v8z11 ай бұрын
Aameen
@Muhammedziyad99198 ай бұрын
🤲🏻
@sameera_sam11 ай бұрын
പടച്ച റബ്ബേ ഈ മോൾക്ക് എത്രയും പെട്ടെന്ന് അസുഖം ഷിഫയാക്കി കൊടുക്ക് 🤲🤲🤲 കണ്ട് സഹിക്കാൻ പറ്റുന്നില്ല നമ്മളെപ്പോലെയുള്ളവർക്ക് സഹായിക്കുവാൻ മനസ്സുണ്ടായിട്ട് യാതൊരു കാര്യവുമില്ല നമ്മളെപ്പോലെ സാധാരണക്കാർക്ക് പ്രാർത്ഥിക്കുവാൻ അല്ലാതെ ഒന്നും കഴിയില്ല🤲🤲🤲🤲❤❤❤ അമ്മയെയും കണ്ടപ്പോൾ കണ്ണിൽ നിന്നും വെള്ളം വന്നു😢😢😢😢😢
@HasnathKv-mx2qc11 ай бұрын
ആമീൻ
@indirapanikar727011 ай бұрын
ദൈവമേ ഈമകളെ രകാണിക്കണേ.
@rosaryfamily174211 ай бұрын
കൃപസനമാതാവേ...... ഈ മോളുടെ അസുഖം സുഖപ്പെടുത്തണമേ..... 🙏🙏🙏🙏🙏🙏
@moideenkuttymanu708711 ай бұрын
അള്ളാഹു വെ ഈ മോൾക് പരിപൂർണ ശിഫ നൽകണേ. ഇത് പോലുള്ള അസുഖം ആർക്കും തരല്ലേ റബ്ബേ. ആമീൻ 🤲🤲
@princygeorge321511 ай бұрын
ഈ കുടുംബത്തിന്റെ അവസ്ഥ അതിദയനീയം ഈ വീഡിയോ കാണുന്ന മനസ്സലിവുള്ള ആരെങ്കിലും ഇവരുടെ ഹൃദയ ഭേദകമായ ഈ അവസ്ഥ കണ്ട് ഈ കുടുംബത്തെ സഹായിക്കാൻ മുന്നോട്ടു വരാൻ തയാറാകണേ എന്ന് പ്രാർത്ഥിക്കാം അങ്ങനെ ഈ കുടുംബം പകുതി സമാധാനത്തിൽ ആയിതീരട്ടെഎന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ആ അമ്മയുടെ തീരാ ദുഃഖം ആ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ ഭയങ്കരം 😢🙏
@AbdulMajeed-tn1se11 ай бұрын
പടച്ചോനെ ഈ മോൾക്ക് എത്രയും പെട്ടെന്ന് നീ ശിഫ കൊടുക്കണേ ആമീൻ
@NayeemaV11 ай бұрын
Aameen
@abdullakenz264310 ай бұрын
Aameen
@Akhila.A.SShinegeorge-bh8qs11 ай бұрын
കർത്താവെ പൂർണ സൗഖ്യം കൊടുക്കണേ 2മക്കളെയും നോക്കാൻ കൃപ കൊടുക്കണേ
@amuthanpiravamagropark257611 ай бұрын
പാവം സഹോദരികണ്ണു നിറഞ്ഞു പോയി. ഈകുട്ടിയെ കാത്തോളണേ😓🙏🙏🙏
@RethikasreejithSree11 ай бұрын
ഇത് കണ്ടപ്പോൾ ഒരുപാട് കരഞ്ഞു പോയി എന്റെ ദേവി അതിനെ കാത്തു രക്ഷിക്കണേ 🙏🙏🙏
@prasannakpaul480011 ай бұрын
എന്റെ യേശുവേ ഈ മോൾക്ക് വേഗം അസുഖം മാറ്റിക്കൊടുക്കണേ 🙏🙏🙏
@bindujose159211 ай бұрын
എത്രയും പെട്ടെന്ന് ഈ അസുഖത്തിന് മരുന്ന് കണ്ട് പിടിക്കട്ടെ.
@aboothadathummal807211 ай бұрын
സർവ്വശക്തനായ നാഥാ, കാണാൻ പറ്റാത്തത്, ആ ചെറിയ മോളെയാണ്. പെട്ടെന്ന് സുഖപ്പെടട്ടെ...
@AshNabCraftHomebyAshika11 ай бұрын
എങ്ങനെ കമന്റ്റിടാതിരിക്കും. അറിയാതെ കണ്ണുനിറഞ്ഞുപോയി മനസ് വിങ്ങി. ഇങ്ങനെയും ജീവിതം ജീവിക്കുന്നല്ലോ ആത്മാർഥമായി പ്രാർത്ഥിക്കാം 🙏എന്നല്ലാതെ എന്താ പറയേണ്ടേ എന്നറിയില്ല 😢 സഹായിക്കാൻ ആഗ്രഹമുണ്ട് പക്ഷേ കയ്യിൽ ഒന്നുമില്ലാത്ത അവസ്ഥ 😔😔 ഇതുപോലെ ഒരു കാഴ്ച്ച ആദ്യമാണ്. പടച്ചോൻ കാക്കട്ടെ 🙏
@muhamedasharaf158811 ай бұрын
എത്രയോ അനുഗ്രഹം പടച്ചോൻ നമുക്കൊക്കെ തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് 🤲
@sanithabenny400411 ай бұрын
എൻറെ അമ്മേ മാതാവേ ഈ മോളുടെ അസുഖം മാറ്റി കൊടുക്കേണമേ
@harithajanu-pt1hy11 ай бұрын
എന്റൈ മഹാദേവ ഇങ്ങനെയൊന്നും ഒരു അവസ്ഥ ആർക്കും വരാത്തല്ലേ 🙏🙏😔
@amnafthmm11 ай бұрын
Ameen
@vishnurajesh104511 ай бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ഈ കുട്ടിയുടെ രോഗം മാറ്റി കൊടുക്കണേ
@Devibadra11 ай бұрын
ഹരേ കൃഷ്ണ
@sumayajamshisumayajamshi309711 ай бұрын
അല്ലാഹുവേ എത്രയും വേഗം ഷിഫആക്കി തരട്ടെ
@dghhjk545611 ай бұрын
പടച്ചോനേ 😢വേകം ഷിഫയാക്കി കൊടുക്കേണമേ 🤲🤲🤲
@world-of-love13411 ай бұрын
യാ അള്ളാഹ് മാറ്റി കൊടുക്ക് റബ്ബേ. ഒരുപാട് പരീക്ഷിക്കല്ലേ അള്ളാഹ് 🤲ഒരുപാട് കരഞ്ഞുപോയി. Helpless.😢😢
@ninjai6311 ай бұрын
കൃഷ്ണാ അസുഖം മാറ്റി കൊടുക്കണേ ഭഗവാനേ
@ShahulHameedh-f2j11 ай бұрын
അള്ളാഹ്.... സഹിക്കാൻപറ്റുന്നില്ല.റബ്ബേ. എത്രയും പെട്ടെന്ന് നീ ശിഫാ കൊടുക്കണേ..'
@ajitharajan346811 ай бұрын
പൊന്നു മോളെ യെന്തോന്ന് ജീവിതം പൊന്നു 🙏🙏🙏🙏😢😢😢😢😢ചങ്ക് തകരുന്ന കാഴ്ച 🙏🙏🙏
@rameshdarsanar126111 ай бұрын
ഏറ്റവും വലിയ ആഗ്രഹം എന്തണെന്നു ചോദിച്ചപ്പോൾ ഇ അസുഖം മാറണം എന്ന അ കുട്ടിയുടെ മറുപടി കേട്ട് കണ്ണുനിറഞ്ഞു😢ദൈവം അനുഗ്രഹിക്കട്ടെ
@Devibadra11 ай бұрын
അതെ അതെ പാവം😢
@prinscharles481711 ай бұрын
Yosef Ali (Lulu Group)sir,please do the needful urgently 🙏God bless you all🙏
@gangayamuna910711 ай бұрын
ആ കൈ അവിടെ chettan വെയ്ക്കുന്നു ആ ചേച്ചിടെ തല ഇടിക്കാതിരിക്കാൻ അത് ഒരു ചെറിയ കാര്യം ആണ് പക്ഷെ മനസിന്റെ നന്മ 😢
@leenak691711 ай бұрын
❤❤❤
@mammattykutti11 ай бұрын
ഇന്നു നാഡിയുടെ ഡോക്ടറോ വൈദ്യരോ നോക്കേണ്ടതാണ്.
@athirakishore592511 ай бұрын
🥹❤️
@RenjiniAneesh-d2p11 ай бұрын
സത്യം ഞാനും അത് കണ്ടിട്ട് കരഞ്ഞു 😰😰😰
@PrasannaUnnikrishnan-p5l11 ай бұрын
😮😢 paavam. Kashtam thonnum
@preethams664611 ай бұрын
ദൈവമെ നീ തന്നേ ഒരു വഴി കാണിച്ചു കൊടുക്കൂ. കൈ കൂപ്പി അപേക്ഷിക്കുന്നു ഈശ്വരാ.
@zakariyacholakundil818711 ай бұрын
പടച്ചവൻ അസുഖം മാറ്റി കൊടുക്കട്ടെ. (ഇത്തരം അസുഖത്തിന് viva | Pulse കഴിച്ചാൽ ഭേദപ്പെടുമെന്ന് പരസ്യത്തിൽ കാണുന്നു ശരിയാണോ എന്നറിയില്ല, ) സഹോദരിക്ക് ആയുരാരോഗ്യം നേരുന്നു
@rajanibabu723210 ай бұрын
എത്രയും പെട്ടെന്ന് സുഖപ്പെടുത്തി കൊടുക്കണമേ എന്റെ ഭഗവാനേ🙏🙏🙏
@suleenakabeer432211 ай бұрын
Allah അസുഖം വേഗം ഷിഫയാക്കണേ ആമീൻ 🤲🤲🤲🤲❤️❤️❤️❤️
@AS-AS4me11 ай бұрын
യാ അല്ലാഹ് മാറ്റി കൊടുക്കു റബ്ബേ പൂർണ ഷിഫാ നൽകണേ 🤲🏻🤲🏻🤲🏻🤲🏻
@nurjhannurjhan701211 ай бұрын
ആമീൻ
@Suharaworld11 ай бұрын
അല്ലാഹുവേ ഈ മോൾക്ക് എത്രയും പെട്ടെന്ന് അസുഖം ഭേദമാക്കണേ അമ്മ വിഷമിക്കേണ്ട മോളുടെ അസുഖം മാറി നല്ലൊരു ജീവിതം പടച്ചവൻ നിങ്ങൾക്ക് തരും എല്ലാവരുടെയും ഞങ്ങളുടെ എല്ലാവരെയും പ്രാർത്ഥന നിങ്ങൾക്കുണ്ടാകും അള്ളാഹ് എത്രയും പെട്ടെന്ന് ഷിഫ ആക്കി കൊടുക്കണേ ആമീൻ 🤲
@RENJOOS_FTE11 ай бұрын
എന്റെ യേശുവേ രക്ഷിക്കണമേ 🙏❤🌹😘
@anushasaji172011 ай бұрын
ദൈവമേ എന്തെല്ലാം കാണണം😢😢😢എത്ര യും വേഗം ഭേദമാകണേ😢
@samjoseph790211 ай бұрын
ദൈവമേ ഈ കുടുംബത്തെ സഹായിക്കണമേ
@jayakumarr818411 ай бұрын
കർത്താവേ ഈ കുടുംബത്തിനെ കാക്കേണമേ അങ്ങയുടെ അനുഗ്രഹം ഉണ്ടാകേണമേ 🙏 കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
@FathimaSaliha-ug4op11 ай бұрын
അല്ലാഹുവേ ഈ കുട്ടിക്ക് മാസത്തിലെ ബർക്കത്ത് കൊണ്ട് ഷിഫ നൽകണേ
@YaseenRaseena-ir3dt11 ай бұрын
അല്ലാഹുവേ മോളുടെ അസുഖം മാറ്റി കൊടുക്കണേ 🤲🤲
@beenakp73011 ай бұрын
ഭാഗവാനേ..... എത്രയും പെട്ടെന്ന് ഈ അസുഖം ഭേദമാക്കി കൊടുക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajeshwarivijayan448611 ай бұрын
Parisudha amme daiva mathave ente moalkk pettennu asugangal matti koduth anugrahikkaname amme mathave amen 🙏 🙌 👏
@Babu-yz8ec11 ай бұрын
അമ്മേ ആലപ്പുഴ കൃപാസനം എന്ന ഒരു പള്ളി ഉണ്ട് അവിടെ ചെന്ന് ഉടമ്പടി എടുത്ത് അച്ചനെ കണ്ട് കാര്യങ്ങൾ പറയണം അച്ഛൻ പ്രാർത്ഥിച്ചാൽ ഒരു പരിധി വരെ കുറയും പരിശുദ്ധ മാതാവ് ജീവനോടെ പ്രതൃക്ഷപ്പെട്ട സ്ഥലം ആണ് ഒത്തിരി അദ്‌ഭുതങ്ങൾ നടക്കുന്നതാണ് അമ്മ ഒന്ന പോയി നോക്ക് ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കാം
എത്രയും വേഗം സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്തോരു അവസ്ഥ ആണ് ഈശോയെ 😭പ്രാർത്ഥന യോടെ 🙏🏻🙏🏻🙏🏻❤️
@ambilivr304411 ай бұрын
ഇത്രയും പേരുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല ജീവിതം ഇത്രേ ഉള്ളു 🙏🙏🙏
@sindhud902011 ай бұрын
Ente amme kripasana Mathave Ente yesue ee molude Rogham poornayum sugam akkane
@mayabinu123311 ай бұрын
കർത്താവെ പൂർണ്ണ സുഖം കൊടുക്കണേ
@rejijacob418211 ай бұрын
ഈ മകൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
@remlathm254411 ай бұрын
പടച്ചവനെ കാണാൻ എന്ത് ഭംഗിയാണ് ആ മുഖം. ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ.. ഇത്രയും പെട്ടെന്ന് അസുഖം മാറ്റികൊടുക് റബ്ബേ...
@shinytitus143011 ай бұрын
എന്റെ കൃപാസന മാതാവേ ഈ മകളെ സുഖം ആക്കണമേ
@jeenajeena961711 ай бұрын
യു ട്യൂബിൽ 'കൃപാസനം'എന്ന് അടിച്ചു നോക്കി അതിൽ വരുന്ന സാക്ഷ്യങ്ങൾ കണ്ടു പ്രാർത്ഥിക്കണം.തീർച്ചയായും അസുഖം മാറും.ഉറപ്പ്. കണ്ണുനീരോടെ നമ്മുടെ അവസ്ഥ മാതാവിനും ഈശോക്കും സമർപ്പിച്ചു പ്രാർത്ഥിച്ചാൽ മതി.എന്റെ അനുഭവമാണ്.
@devinemiracless11 ай бұрын
എൻറെ കൃപാസനം മാതാവേ ഈ മോളെ സുഖപ്പെടുത്തണമേ
@AneeshaJanan10 ай бұрын
ഈശ്വരാ ... എത്രയും വേഗം സുഖപ്പെടുത്തണെ😢
@Mrsecond-ft5po10 ай бұрын
Allahuve ee ramadaninte barakath kond nee shifayaki kodukane
@vijayammasalee538510 ай бұрын
ഭഗവാനെ ഈ മോളുടെ അസുഖം മാറ്റി കൊടുക്കണേ 🙏
@kalavathiKala-ee3ys11 ай бұрын
അമ്മേ ദേവി ആര്‍ക്കും ഇതുപോലെ വരാതിരിക്കട്ടെ
@basheerkm383711 ай бұрын
എ ത്രയും വേഗത്തിൽ സഹോദരിയുടെ അസുഖം വേ ഗം. മാറ്റികൊടു ക്കട്ടെ ; പൊന്നു മോൾക്ക് അമ്മയെ തിരിച്ചു കിട്ടട്ടെ. ആ മീൻ
@jithamakku155211 ай бұрын
കർത്താവെ കരുണ തോന്നണമേ
@EdhenseFastFood11 ай бұрын
ഇത് രക്തത്തിൽ ഉണ്ടാവുന്ന ഒരു അസുഖമാണ് എന്റെ വൈഫിന് കോടികളിൽഒരാൾക്കുണ്ടാവുന്ന രോഗമാണ് ചില സമയം അവളും ഇങ്ങനെയൊക്കെ കാണിക്കാറുണ്ട് എല്ലാം ഇൻഡക്ഷൻ ഒന്നും പറ്റില്ല കൂടുതലും ഇതിന് പ്രാർത്ഥന മാത്രമേ ഉള്ളൂ ഞങ്ങളും പ്രാർത്ഥിക്കാം
@Cottonsareehut211 ай бұрын
കൈവിടാതിരിക്കുക
@sijimoljoseph409011 ай бұрын
എന്റെ ഈശോയെ മനുഷ്യർക്ക് എപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നറിയില്ലല്ലോ.. ഈ കുഞ്ഞുങ്ങളെ കണ്ടപ്പോൾ കരഞ്ഞു പോയി
@mani_kutty11 ай бұрын
Ente ishoye ee ponnumole ethryum vegam sughppeduthename....
@shameenashemi677311 ай бұрын
അതേ.. അതാണ് ഞാനും ഉടനെ തന്നെ ചിന്തിച്ചത്.. മനുഷ്യൻ ഇത് വല്ലതും ചിന്തിക്കുണ്ടോ...😢😢
13:55 Wilsons decease Anna asukham anu, neuro problem a nu, cilamin 250 anna tablet und, koriya aniku ee asukham undaayirunnu epl allam mari❤kottyam medikkal collagile Haris dr ne kanichu nokku marum❣️
@rejikuriakose763611 ай бұрын
അമ്മേ മാതാവേ ഈശോയെ കരുണ തോന്നണമേ .😭😭😭😭😭😭😭
@basheerkulambil113411 ай бұрын
Kanditt sahikkunnilla 😢😢 Allahuve shifa nalkane .
@sk-sk14311 ай бұрын
ഈ വീഡിയോ കാണുന്നവര് ഒരു 10 രൂപ വെച്ചെങ്കിലും കൊടുക്കണേ 🙏അതവർക്ക് വലിയൊരു സഹായമാവും, എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ റബ്ബേ..
@hudarahman57710 ай бұрын
ഈ അസുഖം എന്തായാലും പൂർണമായും ശിഫ കൊടുക്കണേ അള്ളാഹ് .....
@bindhunisha858811 ай бұрын
ദൈവമേ സഹായിക്കണേ 🙏🙏🙏🙏
@AbcdMc-by4rt11 ай бұрын
അല്ലാഹ് സിഫകൊടുക്കണം നാഥാ 😭
@lillyjoy401111 ай бұрын
എൻ്റെ യേശുവേ മാറ്റി കൊടുക്ക്കനെ sughappeduthhane
@anjalianoop374811 ай бұрын
Deivame arelum ee chechiye onn sahayikkan ne oru nalla manushyanilude nanma pravarthikane kripakanikkane
@suseelapadmanabhan770111 ай бұрын
എൻ്റെ ഭഗവാനേ'നീ തന്നെ തുണയേകണേ
@lisnamancottil81411 ай бұрын
ഇത് കണ്ടിട്ട് കൊറിയ ഹണ്ടിംഗ്ടൺസ് രോഗം (ഹണ്ടിംഗ്ടൺസ് രോഗം, ഹണ്ടിംഗ്ടൺസ് രോഗം, എച്ച്ഡി) ഒരു അപൂർവ, പാരമ്പര്യ മസ്തിഷ്ക രോഗമാണ്, ഇത് ചലന വൈകല്യങ്ങളിലേക്കും പെരുമാറ്റ വൈകല്യങ്ങളോടൊപ്പം മാനസിക മാറ്റങ്ങളിലേക്കും നയിക്കുന്നു. ബൗദ്ധിക കഴിവുകളിൽ കുറവും സംഭവിക്കാം.
@dinusaji380211 ай бұрын
Ente kripasanam amme eshoyee ithenthoru avastha nee thanne saranam mathaveee. Ee molude asugam sugapeduthikodukanameee🙏🙏🙏🙏🙏🙏
@lakshmidevicbcmenon633411 ай бұрын
പൊന്നുമോളെ കാണാൻ വയ്യ ഈശ്വരൻ തന്നെ ഒരു solution കാണട്ടെ. എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യാം