ഈ പുസ്തകം ഞാൻ വായിച്ചിട്ടില്ല...... എന്നാൽ വായിക്കാതെ തന്നെ വായനാനുഭവം നിന്റെ വാക്കുകളിലൂടെ എനിക്ക് സമ്മാനിച്ച കൂട്ടുകാരിക്ക് സ്നേഹം.....❤️Thank You So Much Dear
@jestinapaul1267 Жыл бұрын
വെളുത്ത ഒരു വേദനയായി ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു 😢😢
@Thenameisnitya_2 жыл бұрын
എത്രയോ വർഷമായി ഈ book വായിച്ചു കൊണ്ടേയിരിക്കുന്നു. തമാശ പോലെ ചത്തു പോയ ഒരു കുരുവിപ്പെണ്ണ്.. ലൗ ഇൻ ടോക്കിയോ ധാരയുള്ള എന്റെ പ്രിയപ്പെട്ട റാഹേൽ.. എല്ലാത്തിന്റേയും സൂക്ഷിപ്പുകാരനായ എന്റെ എസ്തപ്പാൻ.. കരയുന്ന പോലെ വായ ഉള്ള സുന്ദരി അമ്മു.. എല്ലാത്തിന്റേം ഉടേതമ്പുരാൻ വെളുത്ത... കൊച്ചു തൊമ്പൻ എന്ന ആന.. ചെമ്മീൻ പോലെ ചുരുണ്ട് TV കണ്ട കൊച്ചു മറിയ..എല്ലാ diary യിലും i love you എഴുതിയ ബേബി കൊച്ചമ്മ.. കുഞ്ഞു സോഫി മോൾ.. This novel is classic ❤️ a typical society can't accept the core of the story, because it smashes all the laws of relationship!! Estha and Raphael had slept together ( seggs) Mamachi had a crush on her own son!! I think , a typical society cannver digest these kinda epic pieces!! Anyway great job dude!!!❤️
@Hcyddk3 жыл бұрын
Super voice....nothing to say..
@whitewings17662 жыл бұрын
Beautiful presentation 👏🏻👏🏻
@ivory23853 жыл бұрын
Njan MA English padikkunn 3 sem il ee novel padikkan und ... orupaadu reviews kandu but ith ultimately good
@AHALIAFM3 жыл бұрын
Thank you for your valuable feedback.... കൂടുതലും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.....