കുഞ്ഞ് ഉണ്ടാകുന്നതിന് മുൻപും, ശേഷവും - അമ്മായിയമ്മ..😜😂

  Рет қаралды 211,784

Liya Mathew

Liya Mathew

Күн бұрын

Пікірлер: 134
@vidya.B5997
@vidya.B5997 Жыл бұрын
Same situation. മറ്റുള്ളവര് പറയും അതൊക്കെ ammayi amma ആദ്യം പറഞ്ഞതൊക്ക പോട്ടെ, പഠിക്കൽ പിന്നെ ആവാം, നിന്റെ കുട്ടിയെ നീ അല്ലെ നോക്കേണ്ടത് എന്നൊക്ക പറയും പക്ഷേ നമുക്ക് അത് അങ്ങനെയല്ല. എന്റെ കുഞ്ഞിനെ പലവട്ടം നോക്കുന്നത് പറയില്ല ഒരുവട്ടം കണ്ണു തെറ്റി ഒന്നു വീണാലോ, കരഞ്ഞാലോ കുറ്റം പറയാൻ, നമ്മുടെ നോട്ടക്കുറവ് എന്ന് പറയാൻ ആയിരം പേരുണ്ടാവും, അമ്മായിഅമ്മ ഉൾപ്പടെ. പഠിക്കേണ്ട പ്രായത്തിൽ കുഞ്ഞിനെ നോക്കണം, അതേപോലെ വീട്ടുജോലിയും ഇതെല്ലാം ചെയ്തു കുഞ്ഞിന് കെയർ ചെയ്യുന്നതിൽ ഓരോ പെൺകുട്ടികൾക്കും അഭിനന്ദനം അംഗീകാരം കിട്ടേണ്ട നിലയ്ക്ക് ശാസനയും, ഇതൊന്നു അധികം പണിയൊന്നുമല്ല എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും.ആ സമയം പറയുന്നവർക്ക് കുഞ്ഞിനെ ഒന്ന് നോക്കാൻ പറ്റില്ല.
@snehasachidhanandhan375
@snehasachidhanandhan375 Жыл бұрын
Sathyam
@sahadsaman6821
@sahadsaman6821 Жыл бұрын
എന്റെ anubhavam
@nejnaneju8650
@nejnaneju8650 Жыл бұрын
💯
@shafeenashefi6537
@shafeenashefi6537 Жыл бұрын
Sathiyam
@aparnadavid7318
@aparnadavid7318 Жыл бұрын
Ente athe anubhavam.ente husum ammayiammayum Mone nokila.pakshe mon onnu vinalo oru panivanalo kuttam parayan varum
@shabananishad8571
@shabananishad8571 Жыл бұрын
മോളെ എല്ലാവീട്ടിലും നടക്കുന്ന കാര്യങ്ങൾ എങ്ങനെ ഇത്രകൃത്യമായി മനസ്സിലാകുന്നു. മോളുടെ എല്ലാ വീഡിയോയിക്കും എന്റെ ജീവിതവുമായി സാമ്യം ഉണ്ട്.
@ramshidarayees2624
@ramshidarayees2624 Жыл бұрын
എന്റെ മോനെ നോക്കുന്നത് husinte ഉമ്മ തന്നെ ആണ് 🥰എന്നേക്കാൾ കൂടുതൽ ടൈം അവൻ ഉമ്മാന്റെ കയ്യിൽ തന്നെ ☺️ആ കാര്യത്തിൽ lucky ആണ് ഞാൻ
@misriyasahad3976
@misriyasahad3976 Жыл бұрын
Same
@ambilythomas
@ambilythomas Жыл бұрын
Kottihoshikenda athikam sis,
@shabishah6504
@shabishah6504 Жыл бұрын
Same
@shahanashana7944
@shahanashana7944 Жыл бұрын
Same
@aswathyrs7342
@aswathyrs7342 Жыл бұрын
I am lucky to have a such nice mother in law . delivery kazhinju four month aayappo padikkan vittu . happy life❤❤❤
@remyaunni-vc4ez
@remyaunni-vc4ez Жыл бұрын
Padikan pokunnadh polum sammadham kitteet venamlle...!!
@drelixir3476
@drelixir3476 Жыл бұрын
ഭാഗ്യവതി
@-original-6163
@-original-6163 Жыл бұрын
Padikan pokan ninde ammayiamma viden ooo... Kashttam
@aswathyasokan5282
@aswathyasokan5282 Жыл бұрын
​@@remyaunni-vc4ez pokanamenkil sammatham onnum avasymilla..pakshe pokunnath avarkishtamillenkil pinne pokunnathod koodi samadhanam pokum
@fathimmajasna2397
@fathimmajasna2397 Жыл бұрын
ഉമ്മ act polich.... Slagg set aaayikknnn super
@mohamdyousuf8379
@mohamdyousuf8379 Жыл бұрын
ചില പെൺകുട്ടികൾ പഠിച്ചിട്ട് ഒരു കാര്യവുമില്ല. കിട്ടുന്ന അമ്മായിയമ്മ പഴഞ്ചൻ ആയാൽ.ബാക്കിയെല്ലാം അടുക്കളയിൽ
@passion4dance965
@passion4dance965 Жыл бұрын
Athinu ammayamma parayunae kettu aru jeevikunu.. Avar allallo nammude life decide chwyunath
@sabeenakabeersabi3655
@sabeenakabeersabi3655 Жыл бұрын
എന്റെ അമ്മായിഅമ്മ ഞാൻ ഗർഭിണി ആയിരുന്നപ്പോൾ ഒരു ഗ്ലാസ്‌ വെള്ളം പോലും എടുത്തു തന്നിട്ടില്ല 😭
@sanumanu1997
@sanumanu1997 Жыл бұрын
എന്നെ enemy യെ പോലെ ആയിരുന്നു കാണുന്നത്, തൊടുന്നതും പിടിക്കുന്നതും കുറ്റം, എപ്പോഴും ദേഷ്യം. വഴക്ക്. ഒരു മിഠായി പോലും വാങ്ങി തന്നിട്ടില്ല, ഇഷ്ടമുള്ളത് എന്താന്ന് ചോദിച്ചതുമില്ല, ഉണ്ടാക്കി തന്നുമില്ല. വീട്ടിലും വിടില്ല.
@bookverse3663
@bookverse3663 Жыл бұрын
😂😂enne kond thenga vere polipichittund adum at 7 months pregnant aya samayath. Njn rest edtal kitchenil poyi patrangal eriyum enitt ore dialogue “ oru marumakal ndytm vayasamkalath ee pani kke cheyende nn “ . Enik pani edkn vyya nn prja parayum “ ee adukala pani onm pani alla nn ellam easy ale nn “ .
@tomsytomy
@tomsytomy Жыл бұрын
Daivam ellarkum avasaram tharum, prayam avumbol vellam polum kudikkan pattatha avastha apol goal marumolde kayyilavum don't worry
@riyanoufal9395
@riyanoufal9395 Жыл бұрын
എന്റെ ammayi അമ്മയും 😡😡😡😡😡😡😡😡😡
@onlyforislamic
@onlyforislamic Жыл бұрын
സെയിം സിറ്റുവേഷൻ
@Zinuippu
@Zinuippu Жыл бұрын
ഞാൻ കല്യാണം കഴിഞ്ഞ് 1 year കഴിഞ്ഞ് ആണ് pregnant ആയത് തന്നെ. എന്നോട് ഒന്നും ചോദിച്ചിട്ടും ഇല്ല പറഞ്ഞിട്ടും ഇല്ല. 90 കഴിഞ്ഞ് അവിടേക്ക് പോയപ്പോഴും ഉമ്മ ആണ് കുട്ടിയെ കുളിപ്പിച്ചിരുന്നതും എടുത്ത് നടന്നതും എല്ലാം. ഭക്ഷണം കഴിക്കുമ്പോ കരഞ്ഞാൽ കഴിച്ചിട് വന്നാൽ മതി ഞാൻ എടുക്കാം എന്ന് പറഞ്ഞ് എടുത്ത് നടക്കും. 1 yr ആയപ്പോ മുതൽ ഇങ്ങോട്ട് ചോദിച്ച് തുടങ്ങി duty ക്ക് join ചെയ്യുന്നില്ലേ എന്ന്. എനിക്ക് ആയിരുന്നു മടി കുഞ്ഞിനെ വിട്ട് പോകാൻ. ഇപ്പൊ 5 വയസ്സ് ആയി second pregnancy rest പറഞ്ഞത് കൊണ്ട് എന്റെ വീട്ടിൽ ആണ്. ഇടക്കൊക്കെ ശനി ഞായർ ദിവസങ്ങളിൽ husband മോനെ അങ്ങോട്ട് കൊണ്ട് പോകും നിൽക്കാൻ.
@rifusvlogs2279
@rifusvlogs2279 Жыл бұрын
നല്ല ഉമ്മ 😘
@rizwanriz7233
@rizwanriz7233 Жыл бұрын
Lucky girl🥰
@tomsytomy
@tomsytomy Жыл бұрын
Lucky
@mashaallah462
@mashaallah462 Жыл бұрын
@@rifusvlogs2279 ntamme...vishwasikkan pattunnilla
@Rasheedusthad
@Rasheedusthad Жыл бұрын
Ente ammaayimmakk ente monod valya snehamaa...avanan ummante aadyathe perakkutti❤️
@nfworldbynarjas182
@nfworldbynarjas182 Жыл бұрын
എന്റെ അമ്മായിയമ്മ ഇങ്ങനെ അല്ല. കല്യാണം കഴിഞ്ഞു ഞാൻ രണ്ട് വർഷം പഠിക്കാൻ പോയി അത് കഴിഞ്ഞ് എനിക്ക് ഒരു മകൻ ഉണ്ടായി. എന്നോട് ഉമ്മ പറഞ്ഞത് ആറുമാസം ആയിട്ട് പഠിക്കാൻ പോയിക്കോ എന്നാണ്. ആറുമാസം ആയാൽ അവനെ എല്ലാ ഫുഡും കൊടുക്കാമല്ലോ. ഇപ്പോൾ അവനെ ഒരു വയസ്സ് കഴിഞ്ഞു. എന്നോട് പഠിക്കാൻ പൊയ്ക്കോ എന്ന് തന്നെയാണ് പറയുന്നത്. പക്ഷേ എനിക്ക് അവനെ വിട്ടു പോകാൻ തോന്നുന്നില്ല. ഞാൻ അവനെ മൂന്നു വയസ്സ് ആവട്ടെ എന്ന് കരുതി. അപ്പോൾ അവനെ നഴ് സറിൽആക്കാൻ ആയില്ലേ
@tomsytomy
@tomsytomy Жыл бұрын
Exceptional case
@shahlasherin2648
@shahlasherin2648 Жыл бұрын
Kunjine nokkaan aludenkil padikkan poyoda, njan ante mone 1 vayasse ayappo ane bed join cheytha th, ummaane kunjine nokkiyath, veruthe nammude swapnangale nashttapedutharuth
@noushiyasubair-et8qn
@noushiyasubair-et8qn Жыл бұрын
Going through same situation 😔 Last dialogue
@-original-6163
@-original-6163 Жыл бұрын
Get a divorce and live happily
@deepapramod2747
@deepapramod2747 Жыл бұрын
അമ്മായിയമ്മ എന്നും അമ്മായിഅമ്മ തന്നെയായിരിക്കും.മരുമകൾ മരുമകളും.അമ്മയെ പോലെ, മകളെ പോലെ എന്നൊക്കെ വെറുതെ പറയാമെന്നു മാത്രം.ഉപ്പോളം വരില്ല ഉപ്പിലിട്ടത്.
@amezathaslibhanu4978
@amezathaslibhanu4978 Жыл бұрын
Oo ente aamayiamma delivery timel vare molann ayathukond vare prashnamudakiya aala.alkare kanikan vendimaatharm snehm kanikum
@maheshneethu9970
@maheshneethu9970 Жыл бұрын
Same situation after delivery
@ayishabintshereef9855
@ayishabintshereef9855 Жыл бұрын
Ente ummayum same aayirunnu kunj indaavunna munne Aayi kazhinjappo pinne parayendaaaa😂😂 Eppozhenglm onn nokkaan elppichaal phonel enthenglm vech kodth oru moolayil iruthum
@divyasreeraj8625
@divyasreeraj8625 Жыл бұрын
Iam your big fan liya chechi❤
@akhilamanojp7368
@akhilamanojp7368 Жыл бұрын
Fan akkilo chechiyee❤
@LiyaMathew
@LiyaMathew Жыл бұрын
🥹🥹🥹
@vrindakm7646
@vrindakm7646 Жыл бұрын
Satyam.kuttine vegam nokkunu paranjapam karithi kutti vanal nallonam nokikolumnu.pakshe evide,kutti innu karayumpolekum palu kodukkunu paranju vegam oinjalum.noke ileni.kuttiku 21/2 age ayapol njan paniku pokan thudayapolanu ente kutiku oru nerathe food polun ente ammayiamma koduthathu
@shazreen4620
@shazreen4620 Жыл бұрын
ലിയ ചേച്ചി... എനിക്ക് ചേച്ചിടെ എല്ലാ വിഡിയോസും ഒരുപാട് ഇഷ്ടമാണ്... പക്ഷെ ഒരു കാര്യം മാത്രം എനിക്ക് personally ഇഷ്ടവുന്നില്ല... ചേച്ചി മുസ്ലിം കഥാപാത്രങ്ങളെ അഭിനയിക്കുമ്പോൾ പുരികം കൂട്ടി വരക്കുന്നത്.. പണ്ട് അങ്ങനെ സീരിയൽ സിനിമയിൽ ഒകെ ഉണ്ടായിരുന്നു... മുസ്ലിം ആണെന്ന് കാണിക്കാൻ ആണോ എന്നൊന്നും മനസിലാവുന്നില്ല അത്. ഒപ്പനയുടെ മേക്കപ്പ് പോലെ തോന്നും.. ചേച്ചിയോട് പറയണം എന്ന് തോന്നി. അങ്ങനെത്തെ മുസ്ലിം characters ചെയുമ്പോൾ normal ആയിട്ട് ചെയ്താൽ നന്നായിരിക്കും ഒരു ഒറിജിനാലിറ്റി ഫീൽ കിട്ടും.. തട്ടം മാത്രം തലയിൽ ഇട്ടാൽ മതിയാവും... അതാണ് നാച്ചുറൽ 😍🥰.. ഇനിയും ഒരുപാട് വീഡിയോസ് ചെയ്ത് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. ❤️
@LiyaMathew
@LiyaMathew Жыл бұрын
Ok dear😍🥰 Thanks for the suggestion..☺️ എല്ലാം ഒരുപോലെ ഇരിക്കണ്ടല്ലോ എന്ന് വച്ച് ചെയ്തതാ..ഇനി ശ്രദ്ധിക്കാം.🥰🥰
@misriyana1198
@misriyana1198 Жыл бұрын
Carctanu
@ashi120
@ashi120 Жыл бұрын
പ്രസവിച്ച് ഇങ് തന്നേക്ക്‌, ഞങ്ങൾ നോക്കിക്കോളാം.... 😂😂😂😂 വ്ശ്വസിക്കരുത് നുണ ആണ്
@vaishnavishyam3774
@vaishnavishyam3774 Жыл бұрын
❤❤❤❤.njan chothikkunnath kond onnum thonnaruth.kaikku yanthelum prashnam undo......vedios super
@Melviyasaju-lc1eq
@Melviyasaju-lc1eq Жыл бұрын
Hi tarumo chechi kutty i am chechi's big fan super voice
@sajithasaji9640
@sajithasaji9640 Жыл бұрын
Chechi very reality story 🎉and acting
@drelixir3476
@drelixir3476 Жыл бұрын
Ente liya ,ithanu ippo nte avastha.kett kett madth. society mareeen paranjitt oru karyavimilla.enikkanael higher education venamnnind.athinidayila പലരുടെയും ചോദ്യം.ആരു പറഞ്ഞതും കര്യക്കണ്ട് irikkanam .അതേ vazhiyullooo...
@DEVUTECHO
@DEVUTECHO Жыл бұрын
എന്റെ അനുഭവം ഇതിനേക്കാൾ കഷ്ടം ആണ് 😂
@Rasheedusthad
@Rasheedusthad Жыл бұрын
Chechi thattamittitt sundari aayittundu...love u
@anhuman223
@anhuman223 Жыл бұрын
Ummachii polichuu😻😻😻🤩🤩🤩
@shanaa____
@shanaa____ Жыл бұрын
Crct aan nte avstha😂😂😂😂
@shyamilyks4041
@shyamilyks4041 Жыл бұрын
Hai liya ,eallaa videos kaanaruddtto superrrr👌👌🥰♥️
@hisanaayoob3461
@hisanaayoob3461 Жыл бұрын
Chechi supera ❤
@sajeenashanvlog
@sajeenashanvlog Жыл бұрын
Enik ingane oru ammayi nimitham njn ente veetila njnagal avde nikumbo avark joliya athkond enthelum preshnam undaki ente veetil otikum
@HasnasherinSherin-me8sv
@HasnasherinSherin-me8sv Жыл бұрын
Hi chechi videos full oru rakshayum illa tto ellatthilum oru reality thonnum
@abcd-wu8od
@abcd-wu8od Жыл бұрын
Ammayamma kochine nokkunna aathelum aal undo evde
@safnaap6817
@safnaap6817 Жыл бұрын
Njn und
@azahmehvish87
@azahmehvish87 Жыл бұрын
Super chechi...❤️
@LiyaMathew
@LiyaMathew Жыл бұрын
Thank you ☺️☺️
@abcdb94
@abcdb94 Жыл бұрын
Chechi kidu kidu Poli super acting chechi 👌👌👌 adipoli super kidukachi onnum parayanilla
@rabiyacp6117
@rabiyacp6117 Жыл бұрын
You are best actor
@safvanamarakkar6599
@safvanamarakkar6599 Жыл бұрын
Same avastha 😥
@muzammilmuhammedali7463
@muzammilmuhammedali7463 Жыл бұрын
സൂപ്പർ carecter ❤
@happygraft5053
@happygraft5053 Жыл бұрын
ചേചി പൊളിയാണ് . ചേചിന്റെ സ്ഥലം എവിടെയാ 🥰
@anzeenashuhaib5354
@anzeenashuhaib5354 Жыл бұрын
All of your videos are super 👌
@hamda6662
@hamda6662 Жыл бұрын
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🌻🌻🌻🌻🌻🌻🌻🌻🌻🌼🌼🌼🌼🌼🌼🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌺🌺🌺🌺🌺🌺🌺🌺🌺🌺🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👰👰👰👰👰👰👰👰👰👰❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️❤️💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎💜💜💜💜💜😋😋😋💜💜💜💜💜💜💜💜💜💜💜💜💜💜💜💜👰👰🏿👰👰🏿6
@jijajohn3457
@jijajohn3457 Жыл бұрын
Correct subject
@satheeshpanath5703
@satheeshpanath5703 Жыл бұрын
Super cheachi 🧡❤️💛💚💙💜🖤💖💗💝❣️😊☺️🙂🤩😍
@michimurshida1646
@michimurshida1646 Жыл бұрын
Reality 👍
@niyasniyas8657
@niyasniyas8657 Жыл бұрын
Ente ammayima te athe sobawam ente mon janichapol ammayima ke elathe asugam illa
@ruksanaharis4307
@ruksanaharis4307 Жыл бұрын
Enikk ee snehonnum kitteella😢 ee samayath
@divyasabareesh.8950
@divyasabareesh.8950 Жыл бұрын
Enikum ethu thanne 😢😢
@fathimaraslath9429
@fathimaraslath9429 Жыл бұрын
Poli chechi 😇😍😍😇😇
@LiyaMathew
@LiyaMathew Жыл бұрын
🥰🥰
@neethurajendran6672
@neethurajendran6672 Жыл бұрын
Chechi correct ❤
@fathimabeenamuhammedanas177
@fathimabeenamuhammedanas177 Жыл бұрын
Kutyne take care aakan ayakoolya pani edtha edteela parim cheyyum Njan randum kalpich ippo bsc operation teator technology with anastesiak padika job kiteet venam ee neragthinn rekshapedanam love mrg aayond nde veeterum ilya 😐
@shahabahh
@shahabahh Жыл бұрын
Polich Muslims vesham❤🔥🔥😍😍😍😍😼💗👀
@rejeeshreghu7259
@rejeeshreghu7259 Жыл бұрын
Super🥰🥰😍😍❤️❤️
@nizayshu4452
@nizayshu4452 Жыл бұрын
👍🏻അടിപൊളി
@amritharejisanthosh6254
@amritharejisanthosh6254 Жыл бұрын
The freaking sad reality! 😢❤
@Zohanjamal228
@Zohanjamal228 Жыл бұрын
enik ithinekkal kashttayirunnu 😢
@ramziii2000
@ramziii2000 Жыл бұрын
Thattam nannayi cherunnund
@rishamathew7978
@rishamathew7978 Жыл бұрын
Nice
@marysaniya2690
@marysaniya2690 Жыл бұрын
Sathyam 🙂
@fayishafayi9194
@fayishafayi9194 Жыл бұрын
Enik thonnunnathano areela....chechi mook kond samsarikunna pole thonnunnu...
@jasminjasmin8111
@jasminjasmin8111 Жыл бұрын
Eate cheache 👌👌👌👌👌👍👍👍👍
@mahroofp2084
@mahroofp2084 Жыл бұрын
Ende Ammayima igane anu
@jesmageorge5099
@jesmageorge5099 Жыл бұрын
Same situation
@nahlanahla4721
@nahlanahla4721 Жыл бұрын
First view and frst cmnt💖🌝
@mohammedsharook9279
@mohammedsharook9279 Жыл бұрын
👍👍👍
@kadeejap1937
@kadeejap1937 Жыл бұрын
Ippozhayit ntha muslim base chayditt aanello idunnad.. other religionsile aalkar nthe preg aavunille?
@hridhyam7023
@hridhyam7023 Жыл бұрын
❤❤❤❤❤❤
@annabiju7876
@annabiju7876 Жыл бұрын
❤hi taro chechi 😢big fan annu
@LiyaMathew
@LiyaMathew Жыл бұрын
Hii
@abcd-wu8od
@abcd-wu8od Жыл бұрын
Ayyo ennodum paranjitund vegam kazhikknm enn kutti aya shesham.. kuliyum athupole.. kuttiye vere orale aalpicha edi pideenn kulich varanm..
@naimahjasminv5097
@naimahjasminv5097 Жыл бұрын
💯💯
@Shenzil6871
@Shenzil6871 Жыл бұрын
Hi😊
@LiyaMathew
@LiyaMathew Жыл бұрын
hii
@aryaashok407
@aryaashok407 Жыл бұрын
Same 😂
@sumayyanufail7052
@sumayyanufail7052 Жыл бұрын
Adipoly
@rejeeshreghu7259
@rejeeshreghu7259 Жыл бұрын
Pin cheyyumo chechi😍
@abayadesigns2494
@abayadesigns2494 Жыл бұрын
👍
@haripriyanair8710
@haripriyanair8710 Жыл бұрын
Nice 👍👍👍acting 😆😆 ettante ammem parayum mone eduthond nadannit meluvedana aanennu 60 nu mukalil age und appo kaanum... Mone kalippikum bathroom il pokumbo okke nokkum valya ista
@sajimicheal5028
@sajimicheal5028 Жыл бұрын
Hi first comment
@eshanehan6183
@eshanehan6183 Жыл бұрын
ഇടത് കൈ കൊണ്ടാണോ കഴിക്കാറ്?
@beautyseeker6365
@beautyseeker6365 Жыл бұрын
😂😂
@jisnanizam2460
@jisnanizam2460 Жыл бұрын
J
@Weeh_n
@Weeh_n Жыл бұрын
Chechi poli ann 😍🥰❤️
@dhanishvlog6595
@dhanishvlog6595 Жыл бұрын
😊
@hameedck5711
@hameedck5711 Жыл бұрын
Supperrrr ❤️❤️❤️❤️❤️❤️❤️❤️❤️❤️
@LiyaMathew
@LiyaMathew Жыл бұрын
Thanks☺️
@sru_tae
@sru_tae Жыл бұрын
♥️♥️♥️
@sherinpp5553
@sherinpp5553 Жыл бұрын
😂😂
@adithya9510
@adithya9510 Жыл бұрын
Adipoli chechi❤️❤️❤️. Super
@jlsgaming1581
@jlsgaming1581 Жыл бұрын
❤❤❤❤❤❤❤
@SameerPpm
@SameerPpm Жыл бұрын
😂
@sandhyasandhu2322
@sandhyasandhu2322 Жыл бұрын
Spr chechii ❣️❣️❣️❣️
പാരസെറ്റമോൾ മിനി 😄
9:31
Ponnu Anna manu
Рет қаралды 82 М.
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 127 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 44 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 61 МЛН
Types Of Brides👰‍♀️
7:07
Liya Mathew
Рет қаралды 1,3 МЛН
Pearle Maaney Show With Nazriya Nazim And Basil Joseph
58:41
Pearle Maaney
Рет қаралды 2 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 127 МЛН