മോൾക്ക് സാധിച്ചത് വലിയ ഒരു കാര്യമാണ് ഈ ഫൌണ്ടേഷൻ ചെയ്യുന്ന എല്ലാ നന്മകൾക്കും ഹൃദയം നിറഞ്ഞ പ്രാർത്ഥന ദൈവത്തെ ഇതുപോലുള്ളവരിൽ കാണുന്നു ❤❤❤❤❤
@anuraghavan61402 жыл бұрын
Happy birthday Salvia 💖💖💖in advance.. ഇതുപോലെ മക്കൾ ഈ നാടിൻ്റെ മുതൽ കൂട്ട് ആണ്..മാതാപിതാക്കൾക്കും അനുഗ്രഹം ആണ് കുഞ്ഞുങ്ങൾ..എല്ലാവരും ഇതുപോലെ തന്നെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എല്ലാവർക്കും💕💕💕💕
@sheelathomas64462 жыл бұрын
Happy birthday salviamora
@sujathapn94402 жыл бұрын
Super mola
@yodavu28092 жыл бұрын
ഖ
@raichelraju2302 жыл бұрын
മോൾക് ഞങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം 🙏🙏🙏🙏🙏
@littlewondergirl39012 жыл бұрын
ആ മോൾക്ക് നന്മകൾ നേരുന്നു🙏🏻🙏🏻 ❤❤❤❤
@gdcd60942 жыл бұрын
മോളു ചെയ്തഈ പ്രർവാർത്തിയുടെ ഈ ഫലം പ്രവാസിആയി അമ്മക്കി കിട്ടും മക്കളെ വളർത്തിയാൽ ഇങ്ങനെ വളർത്തണം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും മോൾക്ക്ഉണ്ടായിരിക്കട്ടെ 🙏❤
@_way_44902 жыл бұрын
❤️❤️❤️❤️
@thresyageorge41112 жыл бұрын
ഇതു പോലെ മറ്റുള്ള കുഞ്ഞുങ്ങൾക്കും ഒരു പ്രചോദനമാകട്ടെ.ഈശോ സാൽവിയ മോളെയും. പപ്പാ , മമ്മി സഹോദരങ്ങൾ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@christaljaya67392 жыл бұрын
നിങ്ങളുടെ ഇ സേവനം വളരെ വലുതാണ് തെയ്വവം നിങ്ങളെ സമിർത്തിയായ് അനുഗ്രഹിക്കും.. നെയ്യാറ്റിന്‍കരയിലെ പിളളർക്കു അമ്മയും, അച്ഛനും ആയതിൽ വളരെ സന്തോഷം.. അതു വലിയ മനസാണ്.. ഈശോ കൂടെ ഉണ്ട്
@sunithabiju93312 жыл бұрын
Happy birthday dear salviamol
@beenabiju20622 жыл бұрын
sir ഞാനും അതുകണ്ടപ്പോൾ cash ഇട്ടിരുന്നു.. എനിക്കും ഇതിൽ ഒരു പങ്കാളിയാകാൻ പറ്റിയതിൽ സന്തോഷം 🙏🙏🙏.. എല്ലാവർക്കും നന്മകൾ നേരുന്നു
ഒത്തിരി ഒത്തിരി സന്തോഷം. സ്വാർത്ഥത നിറഞ്ഞ ഈ ലോകത്തിൽ ഈ മോളെ പോലെ ഉള്ള കുഞ്ഞുങ്ങൾ ഇനിയും ധാരാളം ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.. 🌹🌹🙏
@jollymathew81722 жыл бұрын
Bro & Sis രണ്ടു പേരേയും നിങ്ങളുടെ എല്ലാ സംരഭത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@maryreji90402 жыл бұрын
എല്ലാ മക്കൾക്കും ഒരു inspiration ആകട്ടെ ഗോഡ് bless മോളെ ❤️
@MayaDevi-xp2tg2 жыл бұрын
മോൾക്ക് അച്ചൻ ഒരു കുടുക്ക കൂടി വാങ്ങി കൊടുക്കണം.നാടിൻറേ നന്മയാണീ കുട്ടി.
@Susanthcm2 жыл бұрын
ഞങ്ങളും ഇതു പോലെ സഹായിക്കും അതിന് നിങ്ങൾ പ്രാർത്ഥിക്കണം ഞങ്ങൾക്കും ഇതു പോലെ സഹായിക്കാൻ കാശ് ഉണ്ടാവാൻ കണ്ണു നിറഞ്ഞു നിങ്ങളെ ഈ പ്രയത്നം കണ്ടിട്ട് എനിക്കി ഒരു ചെറിയ ഒരു പണി എവിടെയെങ്കിലും കിട്ടുവാണേൽ ഞാൻ നിങ്ങളെ സഹായിക്കും ഞങ്ങളെ കാര്യങ്ങൾ മാറ്റി വച്ചിട്ട് 😥😥😥😥
അഭിനന്ദനങ്ങൾ മോളേ ❤👌 മോളുടെ ഈ പ്രവർത്തി മറ്റുള്ള കുട്ടികൾക്ക് പ്രചോദനം ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🌹🌹❤
@sindhukdevasiyathomasthoma85932 жыл бұрын
സൽവിയ മോളെ ഹാപ്പി ബിർത്തഡേ 🌹🌹🙏🙏🙏
@ffmaskyt47742 жыл бұрын
ഞാൻ ഈശോയെ സാക്ഷി നിർത്തി പറയുന്നു എന്റെ മക്കൾക്ക് നല്ല ജോലി കിട്ടിയാൽ ഞാൻ ഇതുപോലുള്ള നന്മകൾ ചെയ്യും ഇത് ഞാൻ ഈശോയ്ക്കു കൊടുക്കുന്ന വാക്ക്
@jayanv89882 жыл бұрын
4:40 അത്തരം ചില നോട്ടുകൾക്ക് ചില ഓൺലൈൻ ഫ്ളാറ്റ്ഫോമുകളിൽ മുപ്പതിനായിരം മുതൽ ഒരു ലക്ഷം വരെ വാല്യൂ ഉണ്ട്.അതിൻറെ സാധ്യത പരിശോധിക്കണേ. 🙏🌹 ഈ മോൾക്ക് ജന്മദിനാശംസകൾ നേരുന്നു 🌹🙏🌹
@babupa76332 жыл бұрын
🙏🙏🙏 മോളെ ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ.
@ffmaskyt47742 жыл бұрын
എന്റെ ഈശോയെ എന്റെ മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണേ എന്നിട്ട് വേണം ഇതുപോലുള്ളവരെ സഹായിക്കാൻ
@kurianmolythomas21812 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ..... മോളെയും കുടുംബത്തെയും.... 🙏🙏🙏
@user-ge2rx9og6y2 жыл бұрын
ഇന്നത്തെ കമന്റ് ആ മോൾക്ക് ഇരിക്കട്ടെ നല്ല മനസ്സിന്റെ ഉടമ
@selinthomas34152 жыл бұрын
Happy birthday dear Salvia mol 🎂 In the name of Jesus bless u all 🙏🙏🙏
@johnsongeorge91892 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@alicejeson17642 жыл бұрын
നന്മയുള്ള കുഞ്ഞു മനസ്സു .... ദൈവം അനുഗ്രഹിക്കട്ടെ..
@jchirayath12 жыл бұрын
🙏🙏🙏 great job... 🙏🙏 prayers...
@jencyvarghese102 жыл бұрын
Happy birthday 🎊 salviya mole
@ednavaz12312 жыл бұрын
It's a healthy advice...could . call that little girl mole or kunjje ❤️ Appreciating all u r projects. In the name of Jesus,amen
@renimathew12002 жыл бұрын
Praise the Lord
@elsyvarghese71282 жыл бұрын
Happybirthday molu
@beenaraju37292 жыл бұрын
ഹൃദയം നിറഞ്ഞ ആശംസകൾ മോളെ ഈ നന്മ മനസ്സിന് മുന്നിൽ ശിരസ്സ് നമിക്കുന്നു സർ വൈശ്വര്യങ്ങളും ഉണ്ടാകട്ടെ മോളെ
മനം നിറഞ്ഞു സന്തോഷംകവിയുന്ന കാഴ്ചകൾ. ആ കുഞ്ഞിനെ എല്ലാ സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. കൂടാതെ ഫിലോകാലിയയൂടെ എല്ലാ പ്രവർത്തനങ്ങളെയും.,....
@sheejajoy76092 жыл бұрын
കൂടെ ഉണ്ട് 👍👍👍👍😍
@lidiyajohn8872 жыл бұрын
Happy Birthday Molu
@rajuchellayan74012 жыл бұрын
Happy birthday മോളു 🌹🌹
@rineshchemmannurc11942 жыл бұрын
Happy birthday
@SunilThomas74712 жыл бұрын
🙏🙏🙏🙏
@premakoovala81752 жыл бұрын
അഭിനന്ദനങൾ molu നന്മയുള്ള മാതാപിതാക്കൾ ഒരുപാട് നല്ലകാര്യം ചെയ്യാൻ ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏🙏🙏