എന്നാലും ഒരു അമ്മയുടെ കരച്ചിലും നായകളുടെ കുരയും കൂടെ കേൾക്കുമ്പോൾ ആരായാലും ഒന്ന് പോയിനോക്കൂലേ 😢ഇത് വീട്ടുകാരും അയൽക്കാരും ഒരുപോലെയായി 😔പാവം അമ്മ 😭
@sunithashams60118 күн бұрын
അമ്മ കൊന്നു അത്ര തന്നെ
@sunithashams60118 күн бұрын
അവരുടെ മരണം അവന് ആവശ്യം ആയിരുന്നു
@ThankachanAntony-up3ok18 күн бұрын
ഗയ്റ്റ് പൂട്ടി ആണ് മരുമകൾ പോയത്... വീട് പൂട്ടി
@VijishaK-ft3lu18 күн бұрын
എല്ലാ വീട്ടിലും സ്റ്റെപ് ഉണ്ട്.എന്നിട്ട് ആരെയും പുറത്തു കിടത്തുനില്ലല്ലോ
@lekshmi.p.ssuresh719018 күн бұрын
ഇതൊരു കടമാണ് പലിശ ഉൾപ്പെടെ തിരിച്ചു കിട്ടുന്നൊരു കടം.. വീട്ടിയെ പറ്റൂ... കാലം അത് തിരിച്ചു തരട്ടെ..
@shantyaneeshshanty16516 күн бұрын
വളരെ സത്യം
@ShemiAshrafShemiAshraf-tv1sm11 күн бұрын
Aameen
@shemi611618 күн бұрын
അയൽ കാരോട് സഹകരണമില്ലാത്തതു കൊണ്ട് കരച്ചിലു കേട്ടിട്ടും ഒന്നു നോക്കാൻ കൂട്ടാക്കാത്ത അയൽക്കാർ .....😡
@reejamahesh246718 күн бұрын
സത്യം.. ഒന്നും പോയി നോക്കി കൂടായിരുന്നോ 😡😡
@praveenadileep841218 күн бұрын
Super ayalkar..
@SreekalaS-xv3ot18 күн бұрын
അതെ
@lekshmirevu457218 күн бұрын
സഹകരണം ഇല്ല എന്ന് വച്ച് അത് ഒരു മനുഷ്യനല്ലേ അങ്ങനെ കാണിക്കാമോ അതും പ്രായമായ ഒരാൾ, മനുഷ്യത്വം എന്ന് ഒരു സാധനം ഇല്ലേ കഷ്ട്ടം, വീട്ടുകാർ അതിലും ബെസ്റ്റ്, ജന്മം കൊടുത്തതിനു തിരിച്ചുഇങ്ങനെ തന്നെ വേണം 😢😢
@shantyaneeshshanty16516 күн бұрын
സത്യം
@Ismailp-n5k18 күн бұрын
കളവ് പറയുകയാണ് അവന്റെ സംസാരം കേട്ടാൽ തന്നെ മനസ്സിലാവും നല്ല അഭിനയം
പാവം അമ്മ എത്ര വേദന അനുഭവിച്ചിട്ടുണ്ടാവും ക്രൂരമായ മരണം.. 😭😭😭
@Mayavi69118 күн бұрын
പട്ടിണി കിടന്ന് മക്കൾക്കു വേണ്ടി സമ്പാദിക്കുന്ന എല്ലാർക്കും ഒരു പാഠം അവസാനം ഇതായിരിക്കും ഗതി
@ShajiiShajii-iu2bv18 күн бұрын
Mayaviavasana.mayavi
@smithashaiju18 күн бұрын
സത്യം 🥹
@kunjumolkunjumol891318 күн бұрын
അതെ അതാണ് സത്യം
@ragamsatheesh182418 күн бұрын
അമ്മയെ നോക്കാൻ മകന് പറ്റില്ല എങ്കിൽ അനാഥ മന്ദിരത്തിൽ ആക്കാം ആയിരുന്നല്ലോ. അല്ലാതെ വീടിന്റെ മുറ്റത്ത് സുരക്ഷിതമല്ലാതെ താമസിപ്പിച്ചു കൊല്ലരുതായിരുന്നു . അമ്മ പകലും രാത്രിയും ഒക്കെ മുറ്റത്ത് ഷെഡിൽ തന്നെയാണ് കിടപ്പ്.അമ്മയുടെ വസ്ത്രങ്ങൾ ആ ഷെഡിൽ ഇരിക്കുന്ന തു കണ്ടോ. കഷ്ട്ടം 😢..ഈ മകനും മരുമകൾ ക്കെതിരെ നടപടി എടുക്കണം.
@abhirami640618 күн бұрын
ഞാൻ ഈ മനുഷ്യനെ ന്യായികരിക്കുക അല്ല... എന്റ അമ്മമ്മ നല്ല വാശി ഒള്ള കൂട്ടത്തില പിണങ്ങിയാൽ ഇതേ പോലെ എന്തേലും ഒകെ ചെയ്യും പുറത്ത് ഇരിക്കും അകത്തു കേറില്ല അങ്ങനെ ഒകെ... But നമ്മൾ പുറത്ത് പോകുമ്പോൾ വീട് ഗേറ്റ് ഒന്നും പൂട്ടിട് പോകില്ല... Jst അടയ്ക്കും... ഇങ്ങനെ പൂട്ടിട് ഒന്നും പോകില്ല.... ഒരു പക്ഷെ വീട് പൂട്ടത്തിരുന്നേൽ ആ അമ്മക് ഓടി വീട്ടിൽ എങ്കിലും കേറാം ആയർന്നു...😢
@LaymansScienceLab18 күн бұрын
.... മോനെ. നീ പറഞ്ഞത് മുഴുവൻ ഞങ്ങൾ വിശ്വസിച്ചു
@aminabi836614 күн бұрын
പടച്ചവൻ വിശ്വസിച്ചിട്ടില്ലാട്ടോ
@sulaiykasuliyka477418 күн бұрын
അമ്മ പുറത്തു,,,,ഭ ക്ഷണം,,, കഴി,,, ക്കുമ്പോൾ,,,, എങ്ങെനെ,,,,,, മകന്,,,, അകത്തു,,, ഇരുന്നു,,,, കഴി ച്ചാൽ,,, ഇറങ്ങുന്നു,,,,, 10,മാസം,, കൊണ്ടു നടന്നു,,, നൊന്തു,, പെ റ്റു,,,, പോ റ്റി,, വളർത്തിയ,,, മാതാവിനെ,,,, അതും 80,വയസായ,,,, ഒരു ബ്രദ്ധയെ,,, എങ്ങെനെ,,, ഒറ്റയ്ക്ക്,, വീടിന്റെ,,, പുറത്ത്,,,, ഇരുത്തി,,,, വീട് പൂട്ടി,,,, പോകാൻ,,, മനസ്സ് വരുന്നു,,,,, അയാൾ പറയുന്നത്,,,, കള്ള മണന്നു,,,, ബുദ്ധി യുള്ളവർക്ക്,,,, മനസ്സിലാകും,,,,, അവരെ വെറുതെ വിടരുത്
@shantyaneeshshanty16516 күн бұрын
ഓർക്കാൻ പോലും പറ്റുന്നില്ല
@OmanaBabu-m9r18 күн бұрын
അയാളും കുടുംബവും അറിഞ്ഞ് കൊണ്ട് തന്നെ ചെയ്തതാണ്. ഏത് മക്കളുടെ വീട്ടിലും ആ അമ്മയുടെ സ്ഥാനം പുറത്തായിരുന്നിരിക്കാം. കൊല്ലാൻ കൈവിറച്ച് കാണും. ജയിൽ ഭയന്നല്ല. നാട്ട് കാര് നാണം കൊടുത്തും ആനാണക്കേടോർത്ത് ഇതേ അവസ്ഥയിൽ എത്രയോ മാതാപിതാക്കൾ നരകക്കുഴിയിൽ കിടക്കുന്നു. ഇതെല്ലാം മക്കളുടെയും മരുമക്കളുടെയും മുതിർന്ന കൊച്ചുമക്കളുണ്ടെങ്കിൽ അവരുടെയും വിജയമാണ്. നന്മയുടെ മേൽ തിന്മയുടെ ഭയാനകമായ ജയം!!
@mariyammaliyakkal971918 күн бұрын
ഇതിനു പറ്റിയ രീതിയിൽ ഇന്ത്യൻ ഭരണകൂടവും
@Klm53118 күн бұрын
എന്തായാലും വീട് പൂട്ടി അവർ പുറത്തു പോയപ്പോൾ സത്യം എന്താണെന്ന് ജനങ്ങൾ ക്ക് ബോധ്യം ആയി. അവന്റെ സംസാരം പരുങ്ങൽ അല്ലെ 😏😏 നിനക്കും ഈ അവസ്ഥ മക്കൾ തരും 😞😞😞
@binsiselvakumar144118 күн бұрын
കുഞ്ഞ് മക്കളെ നോക്കാൻ daycare ഉള്ളതുപോലെ... ഇതുപോലെ പകൽ നോക്കാനാരുമില്ലാതെയുള്ള വൃദ്ധരെ നോക്കാനും എന്തെങ്കിലും സംവിധാനം ഉണ്ടെങ്കിൽ നല്ലതായിരുന്നു.... ആ പാവം അച്ഛനമ്മമാർക്ക് മനസ്സിന് ഉള്ളത് കൂടിയാകുമ്പോൾ എല്ലാരും happy... അങ്ങനെ നോക്കുന്നവർക്കൊരു ജോലിയും ആകും, അച്ഛനമ്മമാർക്ക് മനസ്സിനുല്ലാസവും ആകും... മക്കൾക്ക് സമാധാനമായിട്ടു പുറത്തും പോകാം... Evening aakumbol school busil മക്കൾ വരുന്നതു പോലെ അവരെ കൊണ്ടാക്കട്ടെ, അതിനുശേഷം ശേഷം കുടുംബമൊന്നിച്ചു ആഹാരമൊക്കെ കഴിച്ച് എല്ലാപേർക്കും ഉറങ്ങാം... ആരും നോക്കുന്നില്ലെന്നു പരാതിയും വേണ്ട...
@deepadileep2416 күн бұрын
Undallo. Ende amma pokunnund. Pakalveed ennan pareyunno. Amma happy aan
ചില് വയസ്സായവർക്ക് വീട്ടിന് ഉള്ളിൽ ഇരിക്കാൻ പേടി ഉള്ളവർ ഉണ്ട്... വയസ്സായ ചിലർക്ക് പേടി വരും... അവർ രാത്രി മാത്രമേ വീട്ടിൽ കയറു... ചിലർ വെളിയിലേ ഇറങ്ങില്ലാ
@noushad210018 күн бұрын
എന്നിട്ട് ആണോ അമ്മയെ വെളിയില്‍ ഇട്ട് വീട് പൂട്ടി പോയത്
@radhikasunil928018 күн бұрын
നടക്കുന്ന അമ്മയെ എന്തിന് പുറത്ത് ഇരുത്തണം. അവർ വീട്ടിലും വെളിയിലും ഇരിക്കുമായിരുന്നല്ലോ....... ചിലർക്ക് വെളിയിൽ ഇരിക്കാൻ ഇഷ്ടപെടും. ചിലർക്ക് വീട്ടിന് പുറത്ത് ഇറങ്ങാൻ ഇഷ്ടം കാണില്ലാ
@SreekalaS-xv3ot18 күн бұрын
നല്ല അയൽക്കാർ കരച്ചിൽ കേട്ടിട്ടും നോക്കില്ല വാജകമോ.
@DaivaNamathil18 күн бұрын
ഏത് അളവിനാൽ അളന്നേ അതേ അളവിനാൽ തിരിച്ച് കിട്ടും പാവം അമ്മ പുറത്തെ ജീവിച്ചത്
@sobiyakaladi61318 күн бұрын
നേരത്തെ ഇയാൾ പറഞ്ഞത് ഇയാൾക്കു കിടക്കാൻ ഉണ്ടാക്കിയ ഷെഡ് ആണെന്ന്
@praveenadileep841218 күн бұрын
Vayasu kalathu ayalku prayojanam cheyum...
@anjalianju337418 күн бұрын
Amma maricha sankadam aa mukate illaa
@fisalpc406018 күн бұрын
പാവം അമ്മ 😢😢😢
@hafsathvpvaliyaparambath641718 күн бұрын
Human right commission should take action against that son. Atlesst that mother soul will get peace,😢😢😢very cruelty, gvt should take all the house how many old people are suffering 😢😢
@PoochaSaar18 күн бұрын
Please explain on what basis should they take action? As per son it has been quite a regular routine for her to sit and sleep outside. And the dog menace have been there for a long time.🤔 വിഡ്ഢിത്തം വിളമ്പുന്നതിന് മുൻപ് Think.
@Haldiiiii18 күн бұрын
😢😢😢😢ഹോ കഷ്ട്ടം
@ushakumari-oc3rw18 күн бұрын
മകനെ നീ ഭാര്യയും മക്കളം ആയി ആ കാശത്തിന്ന് പൊട്ടി വീണതല്ല
@sushamapillai164016 күн бұрын
സ്വന്തം അമ്മയെ ഇനി വേണ്ടല്ലോ വയസ്സായില്ലേ അതുകൊണ്ട് അവരെ പുറത്തായിരിക്കും സ്തിരമായിട്ട് കിടത്തുന്നത്. സ്ഥലം കാണുമ്പോൾ തന്നെ സാമാന്യം ബുദ്ധിയുള്ളവർക്ക് കാണുമ്പോൾ മനസ്സിലാകും എന്നിട്ട് ന്യായീകരണം കണ്ടില്ലേ
@SAJEENASALEEM-h2g17 күн бұрын
വീടിനും പുറത്തും വീടിനു അകത്തും നായക്കൾ ആയല്ലോ, കാലം കലികാലം
@nadhanaiba595018 күн бұрын
മകൻ പറയുന്നതൊക്കെ കളവാണ്. ബ്ബ ബ്ബ ബ്ബ അടികുന്നെ കാണുന്നില്ലേ. പാവം അമ്മ 😢😢
@valsammaprasad428316 күн бұрын
They're not caring Amma properly, he is telling totally wrong.
@sakeerhussain-ql5ij18 күн бұрын
He is good sun thankyou bro your veri nys ilykeyou,
@sreejaranjith296618 күн бұрын
വിശ്വസിക്കില്ല😢😢
@sabeethahamsa701517 күн бұрын
ബുദ്ധി മുട്ട് ആയിരുന്നേൽ. വൃദ്ധ സദനത്തിൽ ആക്കാമായിരുന്നു അകത്ത് മുറിയിൽ. പൂട്ടി ഇടാമായിരുന്നില്ലേ. അയാള് പറയുന്നത്. അത്രയ്ക്ക് വിശ്വാസം വരുന്നില്ല പാവം അമ്മ 😢😢😢😢😢😢
@lekshmi.p.ssuresh719018 күн бұрын
ഇന്ന് ആർക്കും അയൽക്കാർ വേണ്ട..
@AnilKumar-gj7cf18 күн бұрын
അയാൾക്കും മക്കളില്ലേ 👍🏿
@OmanaBabu-m9r18 күн бұрын
അയാൾക്ക് മക്കളുള്ളതുകൊണ്ട് അമ്മക്ക് എന്ത് പ്രയോജനം?
എന്തു തന്നെ ആയാലും ഈ അമ്മ ഒരുപാട് വേദന sahichukaanum🤔
@Abhi-qm9bq18 күн бұрын
അവൻ നുണ പറയുവ എല്ലാം
@AncySolan15 күн бұрын
പാവം അമ്മ ഇത്രിയും പ്രായം ജീവിച്ചു ഇങ്ങനെ ഒരു അവസ്ഥ വന്നല്ലോ കൂടാതെ postmar tam എന്ത് കഷ്ടം ഇത് സത്യo ആണോ തെളിയിക്കണം ഇനിയും വയസയ വരെ പുറത്ത് കിടത്തരുത്തുറന്ന സ്ഥലത്ത്
അകത്തു ള്ള ആ മുറി കണ്ടാൽ നന്നായിരുന്നു. ചെറിയ വീട്ടിൽ അകത്തു അമ്മക്ക് മുറിയോ.?
@preethas821716 күн бұрын
Ini ethra thalamura anubhavichal theerum ee sapam? Ithupolulla ammamarude sapamanu ee. Nadine nasippikkinnathu?
@AncySolan15 күн бұрын
ഇവരെ വെളിയിൽ ഇട്ടിട്ട് വീട് പൂട്ടിയതു് എന്തിന്
@bindhusuresh925518 күн бұрын
ഇയാൾ പറയുന്നത് ശരിയല്ല സ്റ്റെപ് ഇല്ലാത്ത വീട് ഇല്ല
@sethuraman91853 күн бұрын
ഇവൻ പറയുന്നത് പച്ച കള്ളം
@marypaul286818 күн бұрын
Monte samsaram athra sariyella
@kamalasinisivan14315 күн бұрын
Ayalkkar ariyaruthu athanu penkonthan
@ammuammu534316 күн бұрын
Avante samsarathil thanne ariyam kalla nayiii.....
@Rachel_world14 күн бұрын
അവളെയും അവനെയും വെറുതെ വിടരുത് പാവം അമ്മ ഇങ്ങനെ അനേഹ മത പിതാക്കൾ പുറത്തു കിടത്തി കഷ്ടത അനുദാവിക്കുന്നവർ ഒരുപാടുണ്ട് അവർ ചുറ്റുപാടുമായി സഹകരണം കൂടാറില്ല നാളെ ഇങ്ങനെ ഉള്ളവർ വയസു ചെല്ലമല്ലോ
@Aka-v7n18 күн бұрын
Oru mone ullo,penmakkal ille,avarkum ammaye nokan utharavaditham ille
@Kammunistthendi15 күн бұрын
മക്കൾക്ക് വേണ്ടി ജീവിക്കുന്നവർക്ക് ഇരിക്കട്ടെ ഈ മരണം. കരച്ചിൽ കേട്ടാൽ പോലും നോക്കാത്ത അയല്പക്കം. തെരുവ് നായക്ക് ഇറച്ചി വാങ്ങി കൊടുക്കുക.