അൽഹംദുലില്ലാഹ് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ബന്ധങ്ങൾ ചോർന്നു പോകുന്ന കാലഘട്ടത്തിൽ ആണ് നമ്മൾ ഇപ്പോ ജീവിച്ചികൊണ്ടിരിക്കുന്നത് നമ്മൾ ഓരോരുത്തരും ബന്ധങ്ങൾ നിലർത്തി കൊണ്ടുപോകുന്ന സമൂഹമായി മാറണം അല്ലാഹു അതിന് നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
മറ്റുള്ള മക്കൾ ലെസ്ബിയൻ, ഗേ ഒക്കെ ആയി മാറുമ്പോളും അത് ജബ്ബാർ പോലുള്ള യുക്തി നിരതർ ആഘോഷിക്കുമ്പോഴും സ്വന്തം മക്കളെ, ഭാര്യമാരെ ഒക്കെ safe ആക്കി വെക്കുന്ന ജബ്ബാർ നെ പോലുള്ള നിരീശ്വര ന്മാർ ഒരു സംഭവം തന്നെ
@haseenajasmine73162 жыл бұрын
👌👌👌👌👌
@muhammadmugary30702 жыл бұрын
🤍
@shayleedarwin65592 жыл бұрын
🅿🆁🅾🅼🅾🆂🅼
@kadeejaac8752 жыл бұрын
ഉസ്താദേ.. പാർവതി എന്ന ഒരു കുട്ടി ഖുർആൻ ഓതി ഒന്നാം സ്ഥാനം നേടി.. അതിന് സുന്നി ഉസ്താദുമാർ അമുസ്ലിങ്ങൾ ഖുർആൻ തൊടാനോ വായിക്കാനോ പാടില്ല ഹറാം എന്ന് പറയുന്നു.... ഞാൻ പഠിച്ചത് ഖുർആൻ എല്ലാവർക്കും ഉള്ളതാണ്...എന്നാലല്ലേ ഇസ്ലാം എന്താണ് എന്നും എന്ത് കൊണ്ടാണ് ഇസ്ലാം വിമർശിക്കപ്പെടുന്നത് എന്നും അവര്ക് മനസ്സിലാവു... അങ്ങനെ പഠിച്ചവരല്ലേ ഇസ്ലാമിലേക്ക് കടന്നു വന്നത്... ഇതിനെ കുറിച് ഉസ്താദ് ഒരു വീഡിയോ ചെയ്യണം
പ്രവാചക ജീവചരിത്രം kzbin.info/www/bejne/bHKoc36co9d8gbs
@thanseehaahamed59042 жыл бұрын
ഉസ്താദ് സമസ്തയിൽ പെട്ട ചില ഉസ്താദുമാർ non മുസ്ലിംസിന് ഖുർആൻ തൊടാനും oothanum പാടില്ല എന്ന് പറയുന്നുണ്ടല്ലോ. അതിന്റെ വിധി എന്താണ്.
@rajeenabindseethy662 жыл бұрын
പരിശുദ്ധ ഖുർആൻ അന്ത്യനാൾ വരെയുള്ള എല്ലാ ജനങ്ങൾക്കുവേണ്ടി അയക്കപ്പെട്ട അവസാന ഗ്രന്ഥമാണ് മനുഷ്യരെ ഇരുട്ടുകളിൽനിന്നും പ്രകാശത്തിലേക്ക് നയിക്കുന്ന ഗ്രന്ഥമായി ട്ട് ഖുർ ആനിൽ തന്നെ പറയുന്നുണ്ട് പക്ഷേ മുസ്ലിമായ നമുക്ക് പോലും അതിനെ തൊടാൻ പാടില്ലാത്ത സമയമുണ്ടല്ലോ ആനിയമം അത് ഈ പറയുന്ന പണ്ഡിതന്മാർ സ്വയം ഉണ്ടാക്കിയതല്ല നമ്മളിൽ അതികം പേരും തന്നെ ഖുർആൻ ഓതുന്ന ത് ഇപ്പൊൾ മൊബൈൽ നോക്കിയ ല്ലെ അത്കൊണ്ട് ആർക്കും ഇത് മനസ്സിലാ ക്കൻ pattumallo അല്ലാഹു ആരെയെങ്കിലും നേർവഴിൽ ഉദ്ദേശി ചാൽ അവിടെ എത്തുക തന്നെ ചെയ്യും