കുടുംബം ആയിട്ടോ പഠിക്കാനോ Gulf/ ഇന്ത്യയിൽ നിന്നും Uk,Aus,Nz,Eur,Can പോകുന്നതിനു മുമ്പ് കേൾക്കുക!

  Рет қаралды 43,676

Berry & Coffee

Berry & Coffee

Күн бұрын

Пікірлер: 232
@ZebVargese
@ZebVargese 8 ай бұрын
ഞാനും ഓസ്ട്രേലിയ യിൽ ആണ് ജീവിക്കുന്നത്. സഹോദരി നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. കേരളത്തിലുള്ള പലരും ധരിച്ചു വെച്ചിരിക്കുന്നത് ഇവിടെ എത്തിയാൽ പിന്നെ അങ്ങോട്ട് സുഖം ആണെന്നാണ്. മലർപ്പൊടിക്കാരന്റെ സ്വപ്നം കണ്ട് ആരും ഇങ്ങോട്ട് വരേണ്ട. നല്ലപോലെ അധ്വാനിക്കാൻ മനസ്സുള്ളവർ മാത്രമേ ഇങ്ങോട്ട് വരാവൂ, ഇവിടെ ജീവിക്കുന്ന പലരും ദുരഭിമാനം കൊണ്ട് സത്യാവസ്ഥ നാട്ടിലുള്ളവരെ അറിയിക്കാറില്ല. സഹോദരി ഏറെക്കുറെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് നന്ദി.
@shyjuraveendran7856
@shyjuraveendran7856 3 ай бұрын
എന്നാ പിന്നെ തിരിച്ചു വന്നുകൂടെ.. എന്തിന് ഇത്ര ബുദ്ധിമുട്ടി അവിടെ നില്കുന്നു 😂
@BeenaJoby-f9k
@BeenaJoby-f9k Жыл бұрын
കാര്യം പറഞ്ഞതെല്ലാം സൂപ്പർ ആയിട്ടുണ്ട് വളരേ ആലോചിച്ചു ചെയ്യണ്ട കാര്യങ്ങൾ നല്ലതുപോലെ വിശദമായി പറഞ്ഞിട്ടുണ്ട്. Thank you.❤ പിന്നേ "കെട്ടിയെടുക്കുക " "വേലക്കാരി " തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുമ്പോൾ ഒരു അരോചകം തോന്നുന്നു... കാരണം നമ്മൾ എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വേലക്കാർ തന്നെയാണല്ലോ... എന്തായാലും നല്ല വീഡിയോ ആയിരുന്നു. ഉപകാരമുള്ള കാര്യങ്ങൾ തന്നെയാണ് പറഞ്ഞു തന്നതും. 🙏
@berrycoffee4613
@berrycoffee4613 Жыл бұрын
Sorry for those words... ath enikum thonni ...paranj thannathinu Thankyouu 😃 usually friendsinod share cheyunathpole njn shard cheyum videos..that's the problem.. Will take care next time .
@rekhasurendran1461
@rekhasurendran1461 5 ай бұрын
​@@berrycoffee4613 hi now I am in Ireland thinking the same ❤❤❤❤
@shajjack2373
@shajjack2373 8 ай бұрын
Makes sense . Thanks for the input sis
@ansarihameed1789
@ansarihameed1789 10 ай бұрын
വളരെ കൃത്യമായി എല്ലാ കാര്യങ്ങളും വിവരിച്ചു മോളെ.ഒരു negative ഇല്ല,തലക്ക് അല്പമെങ്കിലും ആളു താമസമുള്ളവർക്ക് കര്യങ്ങൾ മനസ്സിലാകും മോളെ.🎉
@cyriljohns
@cyriljohns 8 ай бұрын
Thank you very much for sharing these practical truths
@ABHI-alpy
@ABHI-alpy Жыл бұрын
Chechi. Nannaitundu.... Even njan polum chindichitundu ee paranja pala kartangalum...nicee
@PatiPrasad
@PatiPrasad Жыл бұрын
I don't feel any negativity, it's purely an honest video. Thanks for doing such videos
@berrycoffee4613
@berrycoffee4613 Жыл бұрын
😇
@sarikajasin_bepassionate7744
@sarikajasin_bepassionate7744 Жыл бұрын
Thank you so much, all your videos are honest & has valuable content. Actually we can make a check list of our goals with this 👍
@berrycoffee4613
@berrycoffee4613 Жыл бұрын
😇
@joshuahealy9475
@joshuahealy9475 Жыл бұрын
You said it.. excellent 🎉
@kabeercvcvkabeer4915
@kabeercvcvkabeer4915 8 ай бұрын
Its true.. Use talks so.. Thanku🌹🌹🥰🥰🥰🙏🏻🙏🏻🙏🏻
@like_thamban
@like_thamban Жыл бұрын
Chechi tanks for ur open mindnes to say truth helping such mindsets n personalities accordingly
@aljotharakan6328
@aljotharakan6328 Жыл бұрын
Thank you for your valuable information!🥰👍
@anuar5621
@anuar5621 9 ай бұрын
Yes you well said
@njeemsaleem8311
@njeemsaleem8311 8 ай бұрын
Exactly..
@vinittamathew9370
@vinittamathew9370 Жыл бұрын
Well said,very honest opinion and 100%genuine.I am in gulf and have many friends and family members moved to the above mentioned countries.Agree with what you said..If you have a good job and decent financial background, India and gulf is always better.
@renithomas-po8kj
@renithomas-po8kj Жыл бұрын
കുട്ടികൾ plus two കഴിഞ്ഞ് gulf ല് തന്നെ ആണോ പഠിക്കുന്നത്?..
@renithomas-po8kj
@renithomas-po8kj Жыл бұрын
Finacial.backgroud ഇല്ലാത്ത privat hospitl.ലോക്ക് ജോലി.ചെയ്യുന്ന നഴ്സസ് ന് എന്ത് കൊണ്ടും. യൂറോപ്പ് നല്ല option തന്നെ ആണ്... ഫാമിലി നേ കൂടെ നിർത്താൻ കഴിയും..കുട്ടികളെ ഒപ്പം നിറുത്തി പഠിപ്പിക്കാം...പിന്നെ കാശ് മത്രം. ആണ് main എങ്കിൽ ഈ വീഡിയോ കറക്റ്റ് ആണ്..പക്ഷേ കൂടുതൽ ആളുകൾ um 18 വയസു കഴിഞ്ഞ കുട്ടികളുടെ പഠനം, job ഭവി ok നോക്കി ആണ് gulf വിടുന്നത്..അവർക്ക് അറിയാം ക്യാഷ് saving കുറയും എന്ന് ..പക്ഷേ അവരു ഫാമിലി life ന് ആരിക്കും മുൻതൂക്കം കൊടുക്കുന്നത്...
@renithomas-po8kj
@renithomas-po8kj Жыл бұрын
അതുപോലെ gulf ല് work ചെയ്യുന്ന എത്രയോ നഴ്സസ് nte ഫാമിലി നാട്ടിൽ തന്നെ കഴിയുന്നു... ക്യാഷ് ഉണ്ടാക്കുന്നു ഉണ്ട്..പക്ഷേ ഒരു ഫാമിലി life ഉണ്ടോ? പിള്ളേരെ കൂടെ നിർത്താൻ പറ്റുന്നു ഉണ്ടോ... ഈ പറഞ്ഞ അടിപൊളി life മിനിസ്ട്രി job ഉള്ള nurses നോ നല്ല ജോബ് ഉള്ള husbnad മാർക്ക് മാത്രമേ ഉള്ളൂ....എന്നൽ യൂറോപ്പിൽ ആരും. ഫാമിലി നേ നാട്ടിൽ നിർത്തി ഒറ്റക്ക് work ചെയ്യണ്ട...അതുപോലെ ഫാമിലി life ന് വേണ്ട രീതിയിൽ ജോലി employer adjust ചെയ്തു തരും..തന്നെ പറ്റൂ..അതാ rule... ക്യാഷ് ഇച്ചിരെ കുറഞ്ഞാൽ ഉം ഉള്ള life ഫാമിലി കൂടെ ജീവിക്കണം എന്ന് ഉള്ളവർക്ക് യൂറോപ്പ് തന്നെ good...അതല്ല ആരും കൂടെ ഇല്ലേലും ok പിള്ളേര് നാട്ടിൻ നിന്ന് പഠിച്ചാലും ok ക്യാഷ് ഉണ്ടാക്കിയാൽ മതി അടിച്ചു പോളി life മതി എന്ന് ഉള്ളവർക്ക് gulf തന്നെ better choice... കാരണം യൂറോപ്പിൽ വേൾക്കരെ വച്ച് പിള്ളേരെ നോക്കിച്ച് parents ന് അടിച്ചു പൊളിച്ചു നടക്കാൻ പറ്റില്ല..പിള്ളേരെ നോക്കണം, വീട്ടിൽ food ഉണ്ടാക്കണം, ഒന്നിച്ചു ഇരുന്നു കഴിക്കണം, വീട് ക്ലീൻ ചെയ്യണം..ഇതൊക്കെ വലിയ ബുതിമുട്ടു ആയി തോന്നുന്നവർക്ക് gulf തന്നെ ബെറ്റർ...അതും ക്യാഷ് കിട്ടുന്ന നല്ല ജോലി ഉണ്ടേൽ
@renithomas-po8kj
@renithomas-po8kj Жыл бұрын
@@user-co4il2dn1m flexible hours ennoru സിസ്റ്റം ഉണ്ട് uk ല്...പിള്ളേര് ഉള്ളവർക്ക് ( വേണ്ടവർക്ക് ) use ചെയ്യാം...പിന്നെ ക്യാഷ് മാത്രം മതി എന്ന് ഉള്ളർക്ക് gulf തന്നെ ബെറ്റർ option...
@alexrodriguesrodrigues8323
@alexrodriguesrodrigues8323 Жыл бұрын
ഒരുവിധപ്പെട്ട ആരും സത്യസന്ധമായി വിവരങ്ങൾ പറയാറില്ല.. Espicially karyanagl അറിയാവുന്നവർ.. നിങ്ങൾ mertis and demerites explaind very well 👍👍👍
@berrycoffee4613
@berrycoffee4613 Жыл бұрын
Thankyou 😃
@kripatjohnson3872
@kripatjohnson3872 3 ай бұрын
Well said ✨
@tripple1021
@tripple1021 Жыл бұрын
Sis u didn’t say any thing negatively ever thing u said is positive May god bless u
@susanabraham8875
@susanabraham8875 5 ай бұрын
Well said
@nisharazi6080
@nisharazi6080 7 ай бұрын
Hi njan cap nurse ayit nz ethy. But now it’s difficult to find a job here. So planning to migrate Australia. Cities lum snakes oke undo veedukalil okke kanarundenn pala videos um kandu. Melbourne ok ano Pls reply
@sreejithnarayanankombankom3939
@sreejithnarayanankombankom3939 3 ай бұрын
Melbourne okeyanu
@geobuilders47
@geobuilders47 Ай бұрын
Sweet sound
@rajk3164
@rajk3164 Жыл бұрын
Thank you 🙏, what you said is true,
@SuperAbebaby
@SuperAbebaby 7 ай бұрын
Very true
@reejajose9169
@reejajose9169 Жыл бұрын
Thanks for your video ….everything absolutely right.I can relate as a newly migrated family from gulf to newzealand.But we are well prepared
@berrycoffee4613
@berrycoffee4613 Жыл бұрын
That's the spirit ☺️ you do well , enjoy beautiful Nz🎀
@shissysebastian1132
@shissysebastian1132 Жыл бұрын
Well said,everyone think carefully,and try to move European countries.
@anumathew9131
@anumathew9131 6 ай бұрын
Thank you ❣️
@Nishat858
@Nishat858 Жыл бұрын
Ohhhh you said it .I miss 🇰🇼
@siddhivinayaka23
@siddhivinayaka23 5 ай бұрын
super chechi… thank u so much….
@bibinbabu9599
@bibinbabu9599 Жыл бұрын
Honest one.
@aravinddileep5982
@aravinddileep5982 4 ай бұрын
Honest video.
@DfFg-qh5ub
@DfFg-qh5ub Жыл бұрын
I agreed . 100% true always gulf is better. Ignore negative comments always tell the fact.
@adenshow
@adenshow Жыл бұрын
Gulf lu family ayittu thamassikkunnavarkkum savings onnum undavilla
@babumon656
@babumon656 Жыл бұрын
അത് അവർ ചിലവ് ആക്കുന്ന പോലെ ഇരിക്കും
@midhunraj9674
@midhunraj9674 Жыл бұрын
These are all real facts... I know these kind of families struggling alot in english speaking countries after migrating from Gulf. Especially who had govt. sector jobs in Gulf. Points to note. Pros. 1. Gulf Tax free or 5% tax in countries like UAE. 2. Salary can save completely. 3. Govt. Hospitals providing free accomodation, according to my knowledge nurses getting AED90k annually(₹20Lakh) accomodation and 15-16k (3.5Lakh) salary per month. 4. For family can get maid for AED 1500 (₹30k) from Kerala or AED2500-4000 (₹50k-80k) to get locally(Having Visa) 5. Easy access to Kerala. 6. Will get people for household work (Maintenance etc) for AED100 (₹2k). 7. Lot of food options. More than available in Kerala. Cons. 1. Job security. 2. Work life balance. 3. Climate. (Most of the time prefer to be inside home or malls). 4. Not possible to get residency/PR or Passport. 5. Education expense for Kids. 6. Rental expenses who are not provided with company accomodation.
@scrubs6852
@scrubs6852 Жыл бұрын
😅
@itsmemariya1433
@itsmemariya1433 9 ай бұрын
Very informative video❤
@rosminthomas4088
@rosminthomas4088 Жыл бұрын
Thank you chechi
@Ram_M-o3m
@Ram_M-o3m 3 ай бұрын
Nice Vedio god bless u😍
@Swathin007
@Swathin007 Жыл бұрын
Well said...👍
@ANDROGENSHIRTS
@ANDROGENSHIRTS Жыл бұрын
Thanks
@EchayumKochum
@EchayumKochum 5 ай бұрын
good one ,,,detailed
@ebink.t4908
@ebink.t4908 6 ай бұрын
Very good video, keep going Mam🎉🎉🎉🎉😊
@litty839
@litty839 Жыл бұрын
explained well.
@riju20111
@riju20111 Жыл бұрын
👍🏻👍🏻perfect
@starlyabrahamabraham5120
@starlyabrahamabraham5120 10 ай бұрын
Every where must be do hard work
@Q.9w
@Q.9w 8 ай бұрын
Free college or university education for your children in UK, you need a PR or citizenship.that also a fact.
@varghese23183
@varghese23183 23 күн бұрын
Please come back and work in India
@josephjohn7626
@josephjohn7626 Жыл бұрын
😊
@sattech7289
@sattech7289 Жыл бұрын
Very informative
@sheenasimon368
@sheenasimon368 6 ай бұрын
Very good
@renithomas-po8kj
@renithomas-po8kj Жыл бұрын
സന്തോഷ് കുളങ്കര പറഞ്ഞത് ഓർക്കുന്നു..എത്ര രാജ്യം കരങ്ങിയലും നാട് ആണ് ഇഷ്ട്ടം എന്ന് ..കാരണം എന്ത് തൊന്നിയവസോം കാണിക്കാം നാട്ടിൽ എന്ന്
@maratpi70
@maratpi70 Жыл бұрын
Pullikku cash unduuu
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 Жыл бұрын
​@@maratpi70exactly 😂😂😂
@fromspace.5856
@fromspace.5856 4 ай бұрын
​@@maratpi70 athu pulli ondakkiya cask alle
@AustralianJeevitham
@AustralianJeevitham Жыл бұрын
Nicely explained the situation 😀😀
@berrycoffee4613
@berrycoffee4613 Жыл бұрын
😇
@pritijose4271
@pritijose4271 Жыл бұрын
Very well explained, thanks for sharing 😘
@alexrodriguesrodrigues8323
@alexrodriguesrodrigues8323 Жыл бұрын
Good explaniation 👍👍
@johnkoruthu1005
@johnkoruthu1005 Жыл бұрын
നന്നായി അവതരിപ്പിച്ചു.
@berrycoffee4613
@berrycoffee4613 Жыл бұрын
😇
@sreelekshmi2
@sreelekshmi2 Жыл бұрын
Why did u still stick to newzealand
@praveenrg8828
@praveenrg8828 Жыл бұрын
👍🏽👍🏽👍🏽👍🏽👍🏽
@hashimvs6409
@hashimvs6409 Жыл бұрын
@travelwithsvj
@travelwithsvj Жыл бұрын
ദയവു ചെയ്തു കെട്ടിയെടുക്കാതേ ഇരിക്കുകാ.. 😂😂😂 ... Adipoli dialogue
@berrycoffee4613
@berrycoffee4613 Жыл бұрын
Thanks for taking it with spirit 😅😅
@RajeevBabu-f7n
@RajeevBabu-f7n 3 ай бұрын
സഹോദരി ഇത് എത് രാജ്യത്ത് ഇരുന്ന് കൊണ്ടാണ് അവതരിപ്പിക്കുന്നത് എന്ന് ഒന്ന് പറയാമോ
@Userty-t2h
@Userty-t2h 9 ай бұрын
Gulf il ജോലി ചെയ്തിട്ടില്ലാത്ത നിങ്ങൾ എങ്ങനെ ആണ് gulf life compare ചെയുന്നത് 🤔
@vijikrishnakumar5335
@vijikrishnakumar5335 6 ай бұрын
Enthina othokke sahikkan sayippinte nattil pokunnathu.manasine ullathu kondu jeevikkan padippicku
@samad8281
@samad8281 Жыл бұрын
Super anuttoo😍😍
@berrycoffee4613
@berrycoffee4613 Жыл бұрын
😇
@sreekumarpp7492
@sreekumarpp7492 10 ай бұрын
Bsc Physician asst കോഴ്സ് നാട്ടിൽ കഴിഞ്ഞവർക്ക് nz il വന്നാൽ ഏത് കോഴ്സ് എടുക്കുന്നതാണ് ബെറ്റർ പെട്ടെന്ന് ജോലി കിട്ടുന്നതും നല്ല സാലറി scale കിട്ടുന്നതും ആയ കോഴ്സ് ഒന്ന് പറയാമോ??
@JailerKerala
@JailerKerala 9 ай бұрын
Never think like that in western countries importance is what do u and mingle with them
@bettinkurianjacob298
@bettinkurianjacob298 Жыл бұрын
Very good video, full of facts. Loved it
@berrycoffee4613
@berrycoffee4613 Жыл бұрын
😇
@shadowdreams123
@shadowdreams123 Жыл бұрын
Chechi newzealandil Wellington enjhene und expensive aano please reply
@berrycoffee4613
@berrycoffee4613 Жыл бұрын
Wellington is nice,capital of Nz , windy aanu . Proper Wellington city aanenki accommodation okke medium expensive aarikkum ..regional aanenki expenses kuravarikkum pakshe still other expenses varum like, venda particular sadhanangal vangan town pokan okke olla expenses.
@shadowdreams123
@shadowdreams123 Жыл бұрын
@@berrycoffee4613 porirua aane place chechi
@shadowdreams123
@shadowdreams123 Жыл бұрын
@@berrycoffee4613 thank u
@prajithslibrary
@prajithslibrary Жыл бұрын
കഴിഞ്ഞ രണ്ടാഴ്ച്ച യയി നാട് വിട്ട് വല്ല ഓസ്ട്രേലിയ യിലോ കാനടയിലോ പോകാൻ വിചരിച്ചത. ഇത് കണ്ടപ്പോൾ പൊന്നോ വേണ്ടയെ. നമ്മ കേരള തിൽ നിന്ന് വല്ല psc എങ്ങനും എഴുതി നിക്കം😅😅😅
@berrycoffee4613
@berrycoffee4613 Жыл бұрын
Athenna Mazha kandappazhano angane thonniye .... real aait interest ondaki move cheyyanam . Chumma oru flowkk ang cheyyallenna e video usheshichath.
@prajithslibrary
@prajithslibrary Жыл бұрын
@@berrycoffee4613 അല്ല. രാഷ്ട്രീയ പാർട്ടികൾ ഡെ കാര്യം ഒക്കെ ആലോചിച്ചപ്പോൾ ആണ്. പക്ഷേ ഇപ്പൊൾ തോന്നുന്നു. ഉത്സവങ്ങൾ, അഗോഷങ്ങൾ, ഫുഡ് കേരളം തന്നെ നല്ലത്. Provided suffiecient money for living
@ciyajoy8358
@ciyajoy8358 Жыл бұрын
Psc ezhuthiii kittandeiiii...dooo
@JoshinJoseph-zo3uf
@JoshinJoseph-zo3uf 8 ай бұрын
​@@ciyajoy8358 work hard
@Arifa-c5h
@Arifa-c5h 4 ай бұрын
Gulfil tax kodukkanda pakshe basic salary kuravanallo ath compare cheyyumbo better other country aan
@livestock327
@livestock327 9 ай бұрын
Could you please tell and agency to get Australian pr from nz
@BelovedRN
@BelovedRN Жыл бұрын
Informative 🎉
@lp6015
@lp6015 9 ай бұрын
Appol madam Newzealand product anu enniitanu nattil nilkoo allengil gulf mathram mathi ennu, madam family life quality kittan vendi anu or for children quality life /free education etc people moving English speaking countries, they know that the expense is higher than gulf , but in long run all English speaking countries persons become extremely rich compared to gulf that's the reason considering 15 /20yrs Why am saying all these our uncle he was a lawyer in india now he is in Swiss more than 10 yrs , he comes Kerala after each 4 months that means he can visit 3 times a year even American malayalees comes Kerala after 2/3 years because of travelling expenses, then imagine how much they can earn over there despite of the expenses
@berrycoffee4613
@berrycoffee4613 9 ай бұрын
Your uncle can do because his qualifications make him so. Ath kand ellarum poya engane irikum . If your profession is accepted overseas pokuka that's it.
@vinurp
@vinurp 8 ай бұрын
ഓഹോ.താങ്കൾ എന്നാണ് നാട്ടിൽ തിരികെ വരുന്നത്
@berrycoffee4613
@berrycoffee4613 8 ай бұрын
Ente karyam alla ivide parayunnath. Video muzhuvan kekku ennittt react cheyuuuu
@renithomas-po8kj
@renithomas-po8kj Жыл бұрын
ഒറ്റ കാര്യം ചിന്തിച്ച മതി ഇഷ്ട്ടം ഇല്ലേലും ആരും തിരിച്ചു വരാത്തത് നാട്ടിൽ ജീവിക്കാൻ നല്ല സാഹചര്യം ഇല്ല എന്ന് തോന്നി ട്ട് ആരിക്കും... നഴ്സസ് ന് ആണേൽ ഒരു ഫാമിലി settle ആകാൻ ഉള്ള ചാൻസ് പാട...
@anujobi
@anujobi 8 ай бұрын
Ellarum pogunnu... Njagalum pogunnu... Igne annu ippol... 🤷
@muhammedkv5704
@muhammedkv5704 Жыл бұрын
മോളെപോലെഇത്രകഴിവുംവാജാലതയുംകൈമുതലായിട്ട് പോലുംനാട് വിട്ടുപോയ മോളെ നമ്മുടെനാടിൻ്റെഒരു അവസ്ഥഎത്രയായിരിക്കും കണ്ടിട്ടുഒരുസിനിമയിൽ പോലുംഅവസരംകിട്ടാൻയോഗ്യതയുള്ളപോലെയുണ്ട് എന്നിട്ടുംനാടും വീടുംവിട്ട്അന്യനാട്ടിൽ കാണാമറയത്ത്ഉള്ളജീവിതംഎൻജോയ്ചെയ്യുന്നു👍👍ധൈവംനിങ്ങളേയുംകുടുബത്തേയുംഅനുഗ്രനിക്കട്ടെ
@renithomas-po8kj
@renithomas-po8kj Жыл бұрын
ഇങ്ങനെ ഉള്ള vedios ചെയ്യുന്നു ആളുകൾ എല്ലാം അത് ഏതേലും യൂറോപ്യൻ കൺട്രി നിന്ന് കൊണ്ട് ആണ്.. ആരും gulf ലേക്ക് oh ഇന്ത്യ ലെക്കോ തിരിച്ചു പോകുന്നു ഉം ഇല്ല...once പ്രവാസി ആയി കഴിയുമ്പോൾ എല്ലാവർക്കും നാട് സ്വർഗ്ഗം ആണ്..എന്നാൽ തിരിച്ചു വരെയ്കേം ഇല്ല... അതെന്താ? Gulf ലേക്ക് ജോബ് നോക്കാം അല്ലോ അല്ലേ.. അതും ചെയ്യുന്നില്ല? .
@wildestblueberry
@wildestblueberry 10 ай бұрын
സിനിമ യില്‍ അവസരം കിട്ടുന്നത് ആണോ ഏറ്റവും വലിയ യോഗ്യത 😂 ? ഹോ
@Jj-tf2yz
@Jj-tf2yz 8 ай бұрын
💯 correct 👍
@anugrahatheeram6859
@anugrahatheeram6859 3 ай бұрын
So..so..so..
@minijohnpta
@minijohnpta 8 ай бұрын
Correct
@QatarSaudi-dl1nm
@QatarSaudi-dl1nm Жыл бұрын
Thanikku evide nilkana ishtam???...
@rajanisunil9784
@rajanisunil9784 6 ай бұрын
Chilavellam kayinju മാസം 6 lakhs saving kitunundu UAe capitalil .Wife nurse anu.മക്കൾ 12 ആൻഡ് 7 year old.wife NCLEX pass anu.Evide 10 yeara ayit house maid undu.ഇംഗ്ലീഷ് സ്പീക്കിംഗ് കൺട്രി പോകുന്നതിന് patty endanu opoinion.
@athulsreekumar2468
@athulsreekumar2468 14 күн бұрын
6 lakh savings ondaiyitt entina ini pone,ee level il avide varan tanne time pidikkum
@renithomas-po8kj
@renithomas-po8kj Жыл бұрын
Gulf life ല് പിള്ളേർക്ക് 18 വയസ്സ് കഴിഞ്ഞാൽ ഉള്ള savings full വേണ്ടി വരും ഇന്ത്യ ല് വിട്ടു പഠിപ്പിക്കാൻ..പിന്നെ മൂത്ത കുട്ടി നാട്ടിലും ബാക്കി ഫാമിലി gulf ലും നിൽക്കണം...പിന്നെ ഫാമിലി കൂടെ ഇല്ലേലും കുഴപ്പം ഇല്ല ക്യാഷ് മതി എങ്കിൽ gulf ok ആണ്
@dwayoh1171
@dwayoh1171 Жыл бұрын
നിങ്ങൾ എന്തിനാണ് ഇങ്ങനെ ഓടി നടന്നു കമന്റ്‌ ഇടുന്നത് 😄😄.. പോകാൻ ഉള്ളവർ പോകുകയും നിൽക്കാൻ ഉള്ളവർ നിൽക്കുകയും ചെയ്യും.. സന്തോഷം എന്നതു മനുഷ്യൻ തന്നിൽ തന്നെ കണ്ടെത്തിയാൽ എവിടെ ആയാലും ജീവിക്കാം.. സംതൃപ്തി ഇല്ലെങ്കിൽ രാജ്യങ്ങൾ മാറി മാറി പോയാലും കിട്ടില്ല.. അവരവർക്കു ഉചിതം എന്ന് തോന്നിണ്ടത് പോകട്ടെ.. സന്തോഷിക്കട്ടെ
@jancyjiji2276
@jancyjiji2276 10 ай бұрын
😢
@fys16
@fys16 Жыл бұрын
😮
@mathewzachariah6979
@mathewzachariah6979 9 ай бұрын
Work hard western countries make money
@KamlaDhamam-dp2gp
@KamlaDhamam-dp2gp Жыл бұрын
Rajan🔥🔥
@Aryarakhilmk
@Aryarakhilmk Жыл бұрын
Kuttikalude education oke engane
@dazzlers24
@dazzlers24 Жыл бұрын
Husband and wife nurse anenkil oralude salary tax deduct cheytha amount save cheyan pattille? One month one lakh efuthal year 12 lak😮pi ne pension contributions athoke future saving?
@berrycoffee4613
@berrycoffee4613 Жыл бұрын
Definitely, savings nannai pattum.. athine patty nj ivide paranjittila
@renithomas-po8kj
@renithomas-po8kj Жыл бұрын
ക്യാഷ് നോക്കി അല്ല കൂടുതൽ പേരും യൂറോപ്പ് പോകുന്നത്... ഫ്യൂച്ചർ settle ആകാൻ ഉം പിള്ളേരുടെ college job എന്നൊക്കെ നോക്കി ആണ്..gulf ന്നു വരുന്നവര് എല്ലാം അങ്ങനെ ആണ്
@berrycoffee4613
@berrycoffee4613 Жыл бұрын
True .
@vichu5224
@vichu5224 Жыл бұрын
Hi chechi.. SME THEVARA padichethanoo..
@sajuppeter
@sajuppeter 3 ай бұрын
Video is good. .. But you made one mistake I think (didn't had) , didn't have is correct .
@Human2023v1
@Human2023v1 5 ай бұрын
Motivation not to have servants😅
@Athul_ajith
@Athul_ajith Жыл бұрын
Chechi enikk RMIT ilum Griffith ilum Master of information technology cheyyan admission kittiyittund.. 40-42 lakhs ahn fee vernnee.... IT profession ill nattil nikkunnath ano better appo? Australia ill oru 3 lakhs okke salary indengil 1 lakh engilum save cheyyan kazhiyuo?
@berrycoffee4613
@berrycoffee4613 Жыл бұрын
Save cheyan patum , depending upon your personal expenses. E paranja fee enik correct ariyila ...pakshe expensive aanu courses . Epazhum nannai make sure cheyuka . IT Australia enik valya pidi ila to be honest, pakshe athyavashyam nalla job opportunities ondennann thonnunnath. Naatilekattilum better salary ivide aarikum if, proper IT job kittiyal .
@AbdulGani-xm8pp
@AbdulGani-xm8pp 8 ай бұрын
Athinu politicians chaavanam..eniittu Vella kings rule vannal chilappol rekshappedum😂😂
@ShajahanShanjahan
@ShajahanShanjahan Жыл бұрын
ചേച്ചിടെ ഫോൺ നബർ തരോ ഇടക്കൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാം
@mohammedrafirafi4768
@mohammedrafirafi4768 11 ай бұрын
0000000000
@greeshmagkrishnan2831
@greeshmagkrishnan2831 Жыл бұрын
Hello, can you please suggest a good recruitment agency to Newzeland. Some genuine agencies, if you know please share the information. Thanks in advance
@Asher_Mom_
@Asher_Mom_ Жыл бұрын
Same i m also loooking forward
@Liash2323
@Liash2323 Жыл бұрын
Ithra kastapadu annagil ningal enthina avide nikunne ithoke ellavarkum ariyamanne kariyam alle mattullavarude mindil enthina oru negative image undakunne
@berrycoffee4613
@berrycoffee4613 Жыл бұрын
Enik OK aayathkonda njn nilkunath .. Ivide nilkumbol kand manasilaya karyangal share cheyum .. Ivide ninn kond ividuthe reethikal kuttam parayunna situation varathirikan ... I wish you have an open mind to accept a content as it means . Thanks Lizelz 😊
@Liash2323
@Liash2323 Жыл бұрын
@@berrycoffee4613 ellavarum ithoke manasilakitta pokunne evide chennalum kastapedan manasu venam athu India il Ayalu gulfil or Europen countriesil ayalum engum sugam alla
@berrycoffee4613
@berrycoffee4613 Жыл бұрын
@@Liash2323 don't take it hard take it as I said . . Ippo ningal paranjath thane aanu njn explain cheythath .. Life is not easy anywhere ... We all work hard .. 🥰
@Liash2323
@Liash2323 Жыл бұрын
@@berrycoffee4613 👍
@midhunraj9674
@midhunraj9674 Жыл бұрын
These are all real facts... I know these kind of families struggling alot in english speaking countries after migrating from Gulf. Especially who had govt. sector jobs in Gulf. Points to note. Pros. 1. Gulf Tax free or 5% tax in countries like UAE. 2. Salary can save completely. 3. Govt. Hospitals providing free accomodation, according to my knowledge nurses getting AED90k annually(₹20Lakh) accomodation and 15-16k (3.5Lakh) salary per month. 4. For family can get maid for AED 1500 (₹30k) from Kerala or AED2500-4000 (₹50k-80k) to get locally(Having Visa) 5. Easy access to Kerala. 6. Will get people for household work (Maintenance etc) for AED100 (₹2k). 7. Lot of food options. More than available in Kerala. Cons. 1. Job security. 2. Work life balance. 3. Climate. (Most of the time prefer to be inside home or malls). 4. Not possible to get residency/PR or Passport. 5. Education expense for Kids. 6. Rental expenses who are not provided with company accomodation.
@samad8281
@samad8281 Жыл бұрын
Newzland lu nurse nu nattile experiance venoo
@berrycoffee4613
@berrycoffee4613 Жыл бұрын
Venam.. Registered Nurse joliyil keram experience venam atleast one year
@nigilstancilas272
@nigilstancilas272 Жыл бұрын
Gulfile chood sherikku kondittundo hooooo 55 degree vare pokum fayankaram feekaram onnum illelum choodukondu kariyandallo. 🥰🥰
@berrycoffee4613
@berrycoffee4613 Жыл бұрын
True. No comments.
@thomasaniyankunju9509
@thomasaniyankunju9509 8 ай бұрын
ഗൾഫിൽ പോകുന്നവരും പണ്ട് ഇങ്ങനെ പറയും ഗൾഫ് ശരിയല്ല ആരും വരണ്ട കഷ്ടപ്പാടാ എന്ന് എല്ലാം
@berrycoffee4613
@berrycoffee4613 8 ай бұрын
Avaru paranjathum nj paranjathum kelkkanda . Ningalk qualification and job opportunities ondaki aaru parayunnathum kelkanda. . Illenki, or doubt ondanki Vivaram ollavar parayunnath kettolu
@syamkumar7089
@syamkumar7089 Жыл бұрын
Chechi gulfil work cheythitundo
@berrycoffee4613
@berrycoffee4613 Жыл бұрын
Illalo
@athirak.s8990
@athirak.s8990 Жыл бұрын
Hlo mam.... New Zealand vannu kazhiumbol nammuk medical undo... Please reply mam
@berrycoffee4613
@berrycoffee4613 Жыл бұрын
PR kittarakumbo matram ..
@athirak.s8990
@athirak.s8990 Жыл бұрын
@@berrycoffee4613 appol TB blood test undo atho xray matrame ullo
@berrycoffee4613
@berrycoffee4613 Жыл бұрын
@@athirak.s8990 tb gold test cheyanda vararunud in some cases ..
@lp6015
@lp6015 9 ай бұрын
Madam gulf ano??
@fghj44fghj
@fghj44fghj Жыл бұрын
Looks like someone didn’t do reality checking / research b4 this post 😅 Gulf- it’s very different from what you say- mass migrations- not bz Uk is good but evidey nilkan kariyatadukonda. Lately things has changed . And many can’t migrate due to certain issues even if they want to . I bet u will not even survive few months here even with tax free salary and house maid and adipoli life 😂. Big fan of your page . Sorry to say But this post I felt like you are completely bluffing like kuch bi !! Again this is not a negative comment. Hoping for better posts ahead ✌🏼
@berrycoffee4613
@berrycoffee4613 Жыл бұрын
Hello Buddy ..it's unfortunate people don't understand what the idea of this vlog is . It's just a heads up to people who complain after reaching other countries . Just wanted to make sure no one gets into trouble thinking grass is greener on the other side. Also people who holds too much of Malayali in them can't survive here. Thanks for writing up ...much appreciated 😃
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,2 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18