വളരെ വളരെ, ശരിയാണ്; ഞാൻ, എന്റെ കുടുംബം എങ്ങിനെ,അവിടന്നു വന്നു.? ഈ ചോദ്യങ്ങൾ സ്വയം ചോദിക്കാനും അറിയാനും കണ്ടെത്താനും എല്ലാവരും ശ്രമിക്കുക. മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ, ഗുരു ഗോപാലകൃഷ്ണൻ സാറിന് പ്റണാമം.
@vijayalekshmiammaks34072 жыл бұрын
ഹരി: ഓം നമസ്കാരം സാർ. എത്ര നല്ല അറിവുകളാണ് സാറിൽ നിന്നും കിട്ടുന്നത്. നന്ദീ സാർ
@jayanthikurupkurup29132 жыл бұрын
നല്ല അറിവുകൾ പറഞ്ഞു തരുന്ന സർനു നന്ദി 🙏🙏🙏🙏🙏പ്രണാമം 🙏🙏🙏❤❤❤🌹🌹🌹
Sir, I belong to Cherthala. There our moolakudumbam is Velorvattom Siva temple. Is the moolakudumbam and kuladevatha same?
@ramnathbabu90602 жыл бұрын
My kudumba devatha is also velarvattom lord Shiva. My father is from vaikom. Arakkal kurups. One of the ladies from Arakkal got married to Pallippuram and became member of Kunnath family in pallippuram. My father thus belonged to kunnath family. So it seems to me that velarvattom is kula devatha.
@sujatkm64182 жыл бұрын
My kuladevatha is Payyannoor Arathil Devi.Grama devatha. poo varany mahadeva temle near Pala.. kudmbadevatha durgade vi kudumbathil thannne vachi poo jikkunnu. Paradevatha,,__ poothrukkoviappan. (Sreekrishna n).Kurichithanam KTM
@sindhusreekumar55742 жыл бұрын
നമസ്കാരം സാർ
@vijayasidhan82835 ай бұрын
People ofMP and other states talk about their Kuldevi They visit the temple for family occasion like mundan ceremony etc
@sujathak53482 жыл бұрын
Namaskatam sir kuladevadha aaranu ennu ariyan endhu cheyyanam engane ariyum
How to find out our gothram ? We are from the kurups Iam from Ernakulam and my moola kudumba devatha is kalpatur bhagavathi amma 🙏
@sreekalaramesh528 Жыл бұрын
പ്രണാമം
@a.balasubramanianbala85002 жыл бұрын
We belong to Tamilnadu. We heard that our great grandfathers migrated to Kerala around 300 years ago. We tried our best to find out Kuladevata and Kudumbadevata, but no result. Yearly once we go to Adimakkavu. Even we don't know how our grandfathers were connected to that. So, how to go about. What we do is we worship all deities. I don't know whether you will give reply to this, and thru which mode...
Please Please make a separate video about gothram 🙏🙏🙏 Please sir
@YouarewithSethu2 жыл бұрын
സർ ഞങ്ങളുടെ മൂലകുടുംബം ചേർത്തല വേളോർവട്ടം മഹാദേവ ക്ഷേത്രം ആണ് , ഇതുതന്നെ ആണോ കുല ദേവത എന്ന് ഉദ്ദേശിക്കുന്നത് ? വൈക്കം ക്ഷേത്രത്തിനടുത്തു ജനിച്ചു വളർന്നതുകൂണ്ട് വൈക്കത്തപ്പനാണ് ഗ്രാമദേവത എന്നു കരുതുന്നു .
Sir vadakke Malabar l paradevatha ennu paranjal vettekoru makan aanu.especially balussery kkotta.devane paradevathe ennu mathrame sambodhana cheyyarullu.
@narayanannair162910 ай бұрын
😢
@leelammasasidharan48882 жыл бұрын
See Madura meen\kshiyanu Kudumba paradevatha
@sradhakrishnan08262 жыл бұрын
എൻറെ വീട്ടിൽ ശ്രീ ഭുവനേശ്വരിയുംനാഗങളുംഉണ്ട്അത്ഏത്ദേവതയിൽപെടും
@ajayakumarls98392 жыл бұрын
Tekkathu Ennal Enthu ? L S A JAYAKU MARAk
@chandranpillai29402 жыл бұрын
സാർ പരദേവതാ സങ്കല്പം അമ്മ വഴിക്കല്ലെ വരുന്നത് അതോ അച്ഛന്റെ വഴിക്കു തന്നെ വരണമോ ...
@Anoopkumar-zm6ch2 ай бұрын
അമ്മ വഴിയ്ക്ക് ആണ് എന്ന് ക്കൂടുതൽ പേര് പറയും പക്ഷെ ലോജിക്കലി അച്ഛൻ വഴിയ്ക്ക് ആണ് എന്ന് ഞാൻ കരുതുന്നു കാരണം ഒരേ മക്കളും താമസിക്കുന്നത് അച്ഛന്റെ വീട്ടിലാണ് അതിന്റെ മക്കളും എല്ലാം താമസിക്കുന്നത് അച്ഛന്റെ കുടുംബത്തിൽ ആൺമക്കൾ വിവാഹം കഴിച്ചു കുട്ടികളുണ്ടാവും പാരമ്പര്യം നിലനിൽക്കുന്നത് പെൺമക്കൾ വിവാഹം കഴിച്ചാൽ പെൺമക്കളെ കൊണ്ടുപോകുന്ന കുടുംബത്തിന്റെ പാരമ്പര്യമാണ് നിലനിൽക്കുന്നത് അതും ഒരു കാര്യം പിന്നെ ശാസ്ത്രീയമായി ചിന്തിച്ചാൽ DNA ബന്ധം ഏറ്റവും കൂടുതൽ അച്ഛന്റെ കുടുംബവുമായി ബന്ധപ്പെട്ട് ആണ്
@sasipambacod16852 жыл бұрын
കുടുംബ ദേവി അറിയാത്തവർക്ക് കുലദേവത എങ്ങനെ കണ്ടുപിടിക്കാം
@rajeeshkarolil57472 жыл бұрын
സർ പറഞ്ഞ കുഴുപ്പിള്ളി അമ്പലം അല്ല അയ്യമ്പിളളി മഹാദേവ ക്ഷേത്രമാണ് പിന്ന പറഞ്ഞ അമ്പലം കുഴുപ്പിളളിയിൽ പളത്താംകുളങാരെ ഭഗവതി ക്ഷേത്രമാണ്
@rajannair30652 жыл бұрын
കുലദേവത പരദേവത ഗ്രാമദ്ദേവത ഇനി ഒന്ന് ധർമദെവം എന്നു പറയുന്നുണ്ട് അത് എന്താണ് പഴമക്കാർ പറയുന്നത് കേൾക്കാം ധർമ ദൈവം എന്താണ് അത് പറഞ്ഞു തരുമോ
@Anoopkumar-zm6ch2 ай бұрын
കുല ദേവത
@sivanpm23952 ай бұрын
ഒന്നും മനസിലായില്ല ചിലർ നല്ല കമൻ്റ് വല്ലതും മനസ്സിലായിട്ടാണോ എന്ന് തോന്നുന്നു.
@p.vsukumaran34552 жыл бұрын
ലോകം അവസാനിച്ചാലും, ഇങ്ങനെ സങ്കല്പദേവതമാരെക്കുറിച്ച് പറഞ്ഞോണ്ടിരിക്കും. എന്തൊരു വിഡ്ഢിത്തം. ഈ ദേവതമാര് ദൈവത്തേക്കാള് കേമമോ?
@Prakashrnair-ll8xp2 жыл бұрын
പക്ഷെ ഇതൊന്നും ചെയ്തേ . മതിയാകൂ എന്ന് നിർബന്ധം ഇല്ല. വെള്ളിയാഴ്ച അമ്പലത്തിൽ പോകണം ഞായറാഴ്ച പോയേ മതിയാകൂ എന്നും ഇല്ല. അവരവരുടെ ഇഷ്ടത്തിനു ജീവിക്കാം . അതാണ് ഹൈന്ദവം . താങ്ങൾക്ക് കേൾക്കണ്ട എങ്കിൽ കേൾക്കണ്ട എന്നാണ് വേണ്ടത്.
@mahendranmahendran70662 жыл бұрын
Devatha and God are same Devathas are different version of God
തന്നെക്കാൾ കേമൻ അല്ല ഏതായാലും പോരെ? ഇതൊക്കെ വിശ്വാസമുള്ളവർക്ക് കൃത്യമായി മനസ്സിലാവും അവർക്കു ഒരു ശങ്കയും ഇല്ല.... അത്തരതിൽ പെടാത്തവർക്കേ ഇത്തരം കൊനഷ്ട് ചോദ്യങ്ങൾ തോന്നു
@lathababu88799 ай бұрын
Pranamam.sir🙏
@sitharagovind9954Ай бұрын
പ്രണാമം 🙏
@shylajasatheeshan42122 жыл бұрын
🙏🙏🙏
@slinc1292 жыл бұрын
🙏🙏🙏👌
@ashokg35072 жыл бұрын
🙏🏻🙏🏻🙏🏻 ☺️😊😊
@lathac53502 жыл бұрын
എന്റെ ഭർത്താവ് ജനിച്ചു വളർന്ന നാലുകെട്ട് വീടിന്റെ മച്ചിൽ ഭഗവതി ഉണ്ട് ആ നാലുകെട്ട് ഇപ്പോൾ ഇല്ല അത് പൊളിച്ചു പോയി മച്ച് അവിടെ തന്നെ നിറുത്തി മണ്ഡപം കെട്ടി വിളക്ക് വെച്ച് പോന്നിരുന്നു ഇപ്പോൾ അത് പോരാ വീട് വെച്ച് ഭഗവതിയെ വീട്ടിൽ ഉള്ളിൽ പ്രതിഷ്ഠിക്കണമെന്ന് പറഞ്ഞ് അത് നടത്തി ഈ ഭഗവതിയെ പരദേവത സങ്കൽപ്പത്തിൽ ഞങ്ങൾക്ക് പ്രാർത്ഥിചൂടെ