Dr R Ramanand | കുലം, കൗളം, കുലദേവത | Kula, Kaula, Kuladevata |

  Рет қаралды 75,654

Vaastav

Vaastav

Күн бұрын

കുലം, കൗളം, കുലദേവത | Dr R Ramanand
കോഴിക്കോട് പൈതൃകം പിലാശ്ശേരിയുടെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള പ്രഭാഷണ പാരമ്പരയിൽ അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഡയറക്ടറും, തിരക്കഥാകൃത്തുമായ ഡോ. ആർ രാമാനന്ദ് കുലം കൗളം കുലദേവത എന്ന വിഷയത്തിൽ സംസാരിക്കുന്നു!
Join this channel to get access to perks:
/ @vaastavta
Follow the Vaastav channel on -
Whatsapp - whatsapp.com/c...
Telegram - t.me/+kbv0iFC2...
Facebook - / teamvaastav
Instagram - / teamvaastav

Пікірлер: 195
@rajeeshkarolil5747
@rajeeshkarolil5747 Жыл бұрын
ഞാൻ കുലദേവത ആചാരം കൊണ്ടു നടക്കുന്നു എന്നെ പലരും കളിയാക്കുന്നുവർ ഉണ്ട് എനിക്ക ഭ്രാന്താണ് എന്നക് പറയുന്നു പക്ഷേ ഞാൻ ഒന്നും ചിന്തിക്കാറില്ല ഞാൻ എന്റെ കർമമവും മായി മുന്നേറി പോകുന്നു.വളരെ നല്ല പ്രഭാഷണം ❤❤❤🙏
@mallikakv4530
@mallikakv4530 Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അമ്മയെ ഒരിക്കലും മറക്കരുത് അമ്മ സത്യമാണ് അത് അറിയാത്തവർ. വിഢികളാണ് അമ്മ ഇഷ്ടം
@Vijaykumar-cy2sl
@Vijaykumar-cy2sl Жыл бұрын
ധൈര്യമുള്ളവർക്ക് മാത്രം പറഞ്ഞ പണിയാണ് ഇത് ഉപാസന മുടക്കാതെ ചെയ്യുക കളിയാക്കിയവർ പിന്നാലെ വരും ഇന്നല്ലെങ്കിൽ നാളെ ചെയ്യുന്ന പ്രവർത്തിയിൽ സത്യമുണ്ടാകണം ആളെ കാണിക്കാനാകരുത്
@infenity.oo7
@infenity.oo7 Жыл бұрын
O o o i I o
@nalinisahadevan8552
@nalinisahadevan8552 Жыл бұрын
Anapoloji🎉should be followed
@SudheeshPs-wx2kc
@SudheeshPs-wx2kc Жыл бұрын
നാട്ടുകാര് തെണ്ടികൾ എന്ധും പറയട്ടെ.. ഒന്നും കാര്യം ആക്കണ്ട... 🙏🙏🙏🙏🙏അമ്മേ ശരണം
@girijaek9982
@girijaek9982 Жыл бұрын
നല്ല പ്രഭാഷണം.. നമ്മുടെ കുട്ടികൾ വെറും ഡോക്ടർമാരും എൻജിനീയരമാരു ആവാതെ പലമേഖലകളിലേക്കും വികസിക്കുന്നത് കാണാൻ സന്തോഷമുണ്ട്
@joybeeviswanathan58
@joybeeviswanathan58 Жыл бұрын
Madam bissness oriented mind set is want to hindhu people Our people just like workers in kerala
@manojkunniyur2602
@manojkunniyur2602 Жыл бұрын
ഡോക്ടർ എൻ ഗോപാലകൃഷ്ണൻ ആന്തരിച്ചപ്പോൾ ദുഃഖിച്ച ധർമഭക്തരെ… കാണൂ…ഒരായിരം യുവ ഗോപാലകൃഷ്ണന്മാർ നിരനിരയായി ഉയർന്നുവരുന്നൂ ധർമത്തിൽനിന്നും… രാമാനന്ദ്ജി…ശങ്കുജി
@arjunbabu6976
@arjunbabu6976 Ай бұрын
കുലം കൗളം കുലദേവത എന്നീ വിഷയങ്ങളെ പറ്റി ഇത്രയധികം ആദികാരികമായിട്ട് പറഞ്ഞു തന്ന ശ്രീ Ramanad ജിക് നന്ദി
@vinodpv5693
@vinodpv5693 Жыл бұрын
ഉദയ സൂര്യൻ. 'കുറേ നാളുകളായി യുടൂബിലൂടെ ആരാധിക്കുന്ന നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്ന രണ്ട് സാധകന്മാർ 'ശ്രീ രാമാനന്ദ്, ശ്രീ ശ്രീനാഥ് കാരയാട്ട് '🙏🙏🙏🙏🙏
@aneeshjayakumar8083
@aneeshjayakumar8083 Жыл бұрын
Athey agraham thanney ivideyum❤
@SasiSasi-bj3dg
@SasiSasi-bj3dg 5 ай бұрын
😅😅❤
@SathyanesanEKEK
@SathyanesanEKEK 2 ай бұрын
​@@SasiSasi-bj3dg😊😊😊
@Suryag-r3s
@Suryag-r3s 2 ай бұрын
നമ്മുടെ സംസ്കാരപൈതൃകം വാനോളം ഉയരട്ടെ.. അറിവിലൂടെ, മഹത്വത്തിലൂടെ നന്ദി 🙏ഐരവയി കൊട്രവയും ചാത്തനും യഥാർത്ഥ ചൈതന്യത്തിന്റെ മൂർത്തി ഭാവം...
@rajindranathkarayil1678
@rajindranathkarayil1678 10 ай бұрын
പുതിയ അറിവുകൾ പകർന്നു നൽകിയ അങ്ങയ്ക്ക് നന്ദി🎉
@RajBala-k4j
@RajBala-k4j Жыл бұрын
അമ്മ കനിഞ്ഞു അനുഗ്രഹിച്ചു ഭൂമിയിൽ ആവിർഭാവിച്ച മകൻ.. ഓരോ വാക്കിലും അമ്മയുടെ ഭാവം തുളുമ്പുന്നു ❤🔥🔥🔥🔥
@rajanck652
@rajanck652 Жыл бұрын
രാം ജി നമസ്കാരം വളരെ നന്നായി വ്യക്തത ഇല്ലാതെ ഉള്ള അറിവുകൾ മനസിലാക്കുവാൻ സാധിച്ചു വീണ്ടും കേൾക്കാൻ സാധിക്കട്ടെ
@sivanandanc2207
@sivanandanc2207 Жыл бұрын
നർമ്മത്തിലൂടെ നന്മയിലേക്ക് നയിക്കുന്ന വളരെ നല്ല പ്രഭാഷണം 🙏🏻നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
_അടിപൊളി സ്പീച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു! 1.30 മണിക്കൂർ പോയതേ അറിഞ്ഞില്ല_ 🥰
@anittajoseph625
@anittajoseph625 6 ай бұрын
I'm speechless..such an amazing flow of knowledge ❤❤... Ever greatful...
@shymakpsreepadam2071
@shymakpsreepadam2071 Жыл бұрын
വളരെ നല്ലൊരു പ്രഭാഷണം 🙏🏻വളരെയേറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു 🙏🏻🙏🏻🙏🏻
@jijukumar870
@jijukumar870 2 ай бұрын
Absolutely amazing speech 🙏🙏🙏
@prakashgopalakrishnan6050
@prakashgopalakrishnan6050 Жыл бұрын
നഷ്ടപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏
@girishpainkil8707
@girishpainkil8707 Жыл бұрын
ഇത്തരത്തിലുള്ള ആരാധനകളൊക്കെ അവസാനം കടുത്ത പ്രാരാബ്ധങ്ങളായി മാറുന്നതാണ് കണ്ടിട്ടുള്ളത്, ആത്മീയ മാർഗ്ഗത്തിലേക്കു തിരിയുക.
@sujithsudhakaran3077
@sujithsudhakaran3077 Жыл бұрын
തിക ച്ചും തെറ്റായ കാര്യo..... മാതാപിതാക്കളെ വ്യദ്ധസദനങ്ങളിൽ എത്തിക്കുന്നതു പോലെ .....
@vivaanandhvt1087
@vivaanandhvt1087 Жыл бұрын
ഇത്തരം ആരാധനകളൊക്കെ ആതമാർത്ഥമായാൽ മോക്ഷത്തിലേക്ക് എത്തി ചേരുകയാണ ഉദ്യേശം എന്നാലിന്ന പണക്കാരനും ഞാൻ രായാവാകണമെന്നു പുറം ലോകം കണ്ട് ഭറമിക്കയാണ. ജന്മ ജന്മാന്തര കർമ്മഫലം നല്ല തോ കഷ്ടമായതോ ആണ് അതു കൂടി അഭവിക്കണ്ടേതാണ് അപ്പോൾ താകൾ പറഞ്ഞ പോലെ അങ്കലാപ്പാവും
@enigmatalks7133
@enigmatalks7133 10 ай бұрын
ഇത് എല്ലാവർക്കും പറ്റുന്നതല്ല മിസ്റ്റർ വീര ആരാധന ആണ്... ശക്തിആണ്... Nit every body can do that..❤
@jijukumar870
@jijukumar870 2 ай бұрын
Very encouraging and attractive speech,Pranamam Ramanandji 🙏
@sreenuk.p4707
@sreenuk.p4707 6 ай бұрын
വളരെ നല്ല പ്രസംഗമായിരുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@shivoham369
@shivoham369 Жыл бұрын
Excellent speech Ramanand ji
@PPR-g8t
@PPR-g8t 5 ай бұрын
Supper🙏🙏
@gemsyprakash2056
@gemsyprakash2056 Жыл бұрын
അങ്ങേക്ക് ശ്രേയസുണ്ടാവട്ടെ. അറിയാത്ത കാര്യം പറഞ്ഞു തന്നതിന്.. നന്ദി ❤🎉
@lightoflifebydarshan1699
@lightoflifebydarshan1699 11 ай бұрын
🪷☘️🌸🌺🌼🪷☘️🌸🌺 മൂകാംബികാഷ്ടകം നമസ്തേതു ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ നമസ്തേ ഹരോപേന്ദ്ര ധാത്രാദി വന്ദ്യേ നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്- സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം കൃപാലോകനാ ദേവതേ ശക്തിരൂപേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി ത്വയാ മായയാ വ്യാപ്തമേതത്സമസ്തം ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ നമസ്തേ മഹാലക്ഷ്മി കോലാപുരേശി യയാ ഭക്തവർഗാ ഹി ലക്ഷ്യന്ത ഏതേ ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം നമസ്തേ മഹാലക്ഷ്മി കോലാപുരേശി പുനർവാക് പടുത്വാദിഹീനാ ഹി മൂകാ* നരാസ്തൈർനികാമം ഖലു പ്രാർഥ്യ സേയത് നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം നമസ്തേ മഹാലക്ഷ്മി കോലാപുരേശി യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം സമുത്ഥാ പുനർവിശ്വലീലോദ്യമസ്ഥാ തദാഹുർജനാസ്ത്വാം ച ഗൌരീം കുമാരീം നമസ്തേ മഹാലക്ഷ്മി കോലാപുരേശി ഹരേശാദി ദേഹോത്ഥതേജോമയപ്ര- സ്ഫുരച്ചക്രരാജാഖ്യ ലിംഗസ്വരൂപേ മഹായോഗികോലർഷിഹൃത്പദ്മഗേഹേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി നമഃ ശംഖ ചക്രാഭയാഭീഷ്ടഹസ്തേ നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ നമഃ സ്വർണവർണേ പ്രസന്നേ ശരണ്യേഭ നമസ്തേ മഹാലക്ഷ്മി കോലാപുരേശ്വരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geetapillai1820
@geetapillai1820 11 ай бұрын
Excellent 👍🏼 informative Speech 🌹
@santhamenon4514
@santhamenon4514 5 ай бұрын
🙏🏻 great...excellent speech🙏👍
@praveensabareesam1070
@praveensabareesam1070 Жыл бұрын
❤ നന്നായി നല്ല അറിവ് .തുടർന്നും കേൾക്കട്ടെ
@sathishkumar7672
@sathishkumar7672 6 ай бұрын
നമസ്തേ രാമാനന്ദ് ജി
@sandeepkunkanveetil3046
@sandeepkunkanveetil3046 Жыл бұрын
രാം ജി നിങ്ങൾ അറിവിന്റെ ഒരു കലവറയാണ് 🙏വളരെ നല്ല സ്പീച്ച അമ്മേ ശരണം ദേവി ശരണം 🙏
@VijayaLakshmi-vl4lw
@VijayaLakshmi-vl4lw Жыл бұрын
നമസ്തെ രാംജി Jovial ആയി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരാൻ ശ്രീനാഥ്‌ ജി യെയും റാംജി യെയും കവിഞ്ഞ് ആരുമില്ല നമ്മുടെ ' B DPS ൽ അത്രയും വ്യക്തമായി മനസ്സിലാക്കിത്തന്നുണ്ട് നന്ദി പറയുന്നു നമസക്കാരം - ഇതെല്ലാം കേൾക്കാൻ ഭാഗ്യം തന്നെ വേണം. സുകൃതം.🙏🙏🙏🙏🌹💞💞💞💞🌹🌹🌹👏👏👏👏🙏🙏🙏
@praveenpravi8703
@praveenpravi8703 Жыл бұрын
ഗുരുജി നല്ല അറിവുകൾ തന്നതിന് 🙏🙏🙏🙏🙏
@dr.renukasunil4032
@dr.renukasunil4032 4 ай бұрын
Blessed to hear this 🙏🏻🙏🏻
@rajeeshpanicker2672
@rajeeshpanicker2672 Жыл бұрын
വളരെ നല്ലൊരു പ്രഭാഷണം
@lightoflifebydarshan1699
@lightoflifebydarshan1699 11 ай бұрын
🪷☘️🌸🌺🌼🪷☘️🌸🌺 മൂകാംബികാഷ്ടകം നമസ്തേതു ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ നമസ്തേ ഹരോപേന്ദ്ര ധാത്രാദി വന്ദ്യേ നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്- സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം കൃപാലോകനാ ദേവതേ ശക്തിരൂപേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി ത്വയാ മായയാ വ്യാപ്തമേതത്സമസ്തം ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ നമസ്തേ മഹാലക്ഷ്മി കോലാപുരേശി യയാ ഭക്തവർഗാ ഹി ലക്ഷ്യന്ത ഏതേ ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം നമസ്തേ മഹാലക്ഷ്മി കോലാപുരേശി പുനർവാക് പടുത്വാദിഹീനാ ഹി മൂകാ* നരാസ്തൈർനികാമം ഖലു പ്രാർഥ്യ സേയത് നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം നമസ്തേ മഹാലക്ഷ്മി കോലാപുരേശി യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം സമുത്ഥാ പുനർവിശ്വലീലോദ്യമസ്ഥാ തദാഹുർജനാസ്ത്വാം ച ഗൌരീം കുമാരീം നമസ്തേ മഹാലക്ഷ്മി കോലാപുരേശി ഹരേശാദി ദേഹോത്ഥതേജോമയപ്ര- സ്ഫുരച്ചക്രരാജാഖ്യ ലിംഗസ്വരൂപേ മഹായോഗികോലർഷിഹൃത്പദ്മഗേഹേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി നമഃ ശംഖ ചക്രാഭയാഭീഷ്ടഹസ്തേ നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ നമഃ സ്വർണവർണേ പ്രസന്നേ ശരണ്യേഭ നമസ്തേ മഹാലക്ഷ്മി കോലാപുരേശ്വരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MayaDevi-kh3ml
@MayaDevi-kh3ml 5 ай бұрын
Valare nalla speech. Valare ishtappettu
@satyamsivamsundaram143
@satyamsivamsundaram143 Жыл бұрын
നന്ദി, നല്ല അറിവ് പകർന്ന് തന്നതിന് നന്ദി 🙏🙏🙏
@geethaprakashprakash8119
@geethaprakashprakash8119 11 ай бұрын
Ramji excellent👍👏
@Jnanayogi
@Jnanayogi Жыл бұрын
Well said. Hope we Hindus get more videos explaining Hinduvism culture
@ambikaradha1771
@ambikaradha1771 11 ай бұрын
Bhagyam cheytha ammayudeyum achanteyum makan god bless you
@clayboi9890
@clayboi9890 Жыл бұрын
Proud t see yet another inspiring motivating unappologetic !ND!∆N devotee... Jai Hind!!!
@apvlogsmalayalam8040
@apvlogsmalayalam8040 Жыл бұрын
നന്മയുണ്ടാകട്ടെ.
@carnatictreasures8544
@carnatictreasures8544 5 ай бұрын
Namaskaram🙏🙏🙏🙏🙏
@sivanandan1109
@sivanandan1109 Жыл бұрын
Beautiful ! Thought provoking talk explaining the details behind our age old rituals. Hope to see more of such talks.
@nandininandini1537
@nandininandini1537 6 ай бұрын
Nalla speech...
@beenastone4597
@beenastone4597 5 ай бұрын
WOW. I loved the this. So informative.
@hemanarayanan1672
@hemanarayanan1672 Жыл бұрын
Excellent Informative Speech. Thanks so much
@PaithrukamPilassery
@PaithrukamPilassery Жыл бұрын
Thanks for your excellent speech, it greatly enlightened our audience. @ Ramanand ji❤🙏
@padmajadevi4153
@padmajadevi4153 Жыл бұрын
❤❤❤🙏🙏🕉good prabhashanam. ❤🙏🙏🕉
@praneeshkumark7551
@praneeshkumark7551 Жыл бұрын
ഈ ധർമ്മം സംരക്ഷിക്കാൻ ഒരോ വീട്ടിലും 4 ഉം 5 ഉം കുട്ടിക്കൾ ഉണ്ടാകട്ടെ അതിൽ ഒരു കുട്ടിയെ ഈ ധർമ്മ ത്തിന് വേണ്ടി ഉഴിഞ്ഞു വക്കൂ ഇത് കലിയുഗ ധർമ്മം
@souparnikasreeja2015
@souparnikasreeja2015 Жыл бұрын
ദിവ്യ s. അയ്യർ മാഡം പ്രസംഗം പോലെ.. അങ്ങനെ തോന്നിയവർ ഉണ്ടോ 😊
@prabhas-cw4oc
@prabhas-cw4oc 11 ай бұрын
Good knowledge
@prabhas-cw4oc
@prabhas-cw4oc 11 ай бұрын
Respect you
@sujalekshmi9342
@sujalekshmi9342 Жыл бұрын
Excellent speech 🙏🙏🙏 respect you🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 11 ай бұрын
🪷☘️🌸🌺🌼🪷☘️🌸🌺 മൂകാംബികാഷ്ടകം നമസ്തേതു ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ നമസ്തേ ഹരോപേന്ദ്ര ധാത്രാദി വന്ദ്യേ നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്- സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം കൃപാലോകനാ ദേവതേ ശക്തിരൂപേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി ത്വയാ മായയാ വ്യാപ്തമേതത്സമസ്തം ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ നമസ്തേ മഹാലക്ഷ്മി കോലാപുരേശി യയാ ഭക്തവർഗാ ഹി ലക്ഷ്യന്ത ഏതേ ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം നമസ്തേ മഹാലക്ഷ്മി കോലാപുരേശി പുനർവാക് പടുത്വാദിഹീനാ ഹി മൂകാ* നരാസ്തൈർനികാമം ഖലു പ്രാർഥ്യ സേയത് നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം നമസ്തേ മഹാലക്ഷ്മി കോലാപുരേശി യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം സമുത്ഥാ പുനർവിശ്വലീലോദ്യമസ്ഥാ തദാഹുർജനാസ്ത്വാം ച ഗൌരീം കുമാരീം നമസ്തേ മഹാലക്ഷ്മി കോലാപുരേശി ഹരേശാദി ദേഹോത്ഥതേജോമയപ്ര- സ്ഫുരച്ചക്രരാജാഖ്യ ലിംഗസ്വരൂപേ മഹായോഗികോലർഷിഹൃത്പദ്മഗേഹേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി നമഃ ശംഖ ചക്രാഭയാഭീഷ്ടഹസ്തേ നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ നമഃ സ്വർണവർണേ പ്രസന്നേ ശരണ്യേഭ നമസ്തേ മഹാലക്ഷ്മി കോലാപുരേശ്വരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dineshch8909
@dineshch8909 Жыл бұрын
Great speech
@rakhideepak535
@rakhideepak535 Жыл бұрын
Excellent
@STORYTaylorXx
@STORYTaylorXx Жыл бұрын
വളരെ ശരിയാണ്. ഇവിടെക്കിടന്ന് ജയ ശ്രീരാമൻ നിലവിളിക്കുന്ന ആൾക്കാർ ഒരിക്കൽപോലും സ്വന്തം കുല ദേവതയെ പറ്റി ചിന്തിക്കുകയോ പറയുകയോ പോലും ചെയ്തിട്ടില്ല എന്നതിലുപരി സ്വന്തം കുല ദേവത എന്നതാണെന്ന് പറയുവാൻ പോലും മാനക്കേട് ഉള്ളവരാണ്. അതിനെന്താ വൻതോതിൽ തന്നെ ആൾക്കാർ മതപരിവർത്തനം ചെയ്തു പോകുന്നുണ്ട്. ആർക്കും ചോദ്യം ചെയ്യാൻ അധികാരമില്ല കാരണം നമ്മൾ എല്ലാവരും സ്വന്തം കുല ദൈവങ്ങളെ മറന്ന് വരാണ്.
@ശ്രീരാഗ്ശ്രീ
@ശ്രീരാഗ്ശ്രീ 8 ай бұрын
പല കാരണങ്ങൾ കൊണ്ടു കുല ദേവതയെ അറിയാൻ പറ്റാതെ പോയവർ ഉണ്ടാകാം. ഇത്തരത്തിൽ ഒരു ദേവതയെ അപമാനിക്കുന്ന തരത്തിൽ കമന്റിടുന്നതിനു മുമ്പു എല്ലാ ദേവതകളും അതു കുലദേവതയായാലും അല്ലെങ്കിലും ഒരു ശക്തിയുടെ വിവിധ രൂപങ്ങൾ തന്നെയാണു എന്നു മറക്കരുതു. രാമഭഗവാനെ അപമാനിച്ച നിങ്ങൾ നിങ്ങളുടെ കുലദേവതയെ തന്നെയാണു അപമാനിച്ചതു.
@adharshpradharsh9370
@adharshpradharsh9370 Жыл бұрын
True knowledge
@tpak1968
@tpak1968 Жыл бұрын
Great great great speech
@SarathSarath-fc8sv
@SarathSarath-fc8sv Жыл бұрын
🙏orupaad kaaryangal ormipichathinu nanni valare santhosham
@lightoflifebydarshan1699
@lightoflifebydarshan1699 11 ай бұрын
*_ഗ്രേറ്റ്‌ സർ ❤❤❤❤❤❤❤❤_*
@arunsaji6163
@arunsaji6163 Жыл бұрын
സൂപ്പർ
@aneeshjayakumar8083
@aneeshjayakumar8083 Жыл бұрын
Ramji❤❤
@KumarKumar-vp6xy
@KumarKumar-vp6xy 4 ай бұрын
Haribol
@anilkumarr9401
@anilkumarr9401 Жыл бұрын
Great
@ris460
@ris460 Жыл бұрын
Great ❤
@MithunAshokAshokpR
@MithunAshokAshokpR Жыл бұрын
Good talk salute sir this type more videos uploaded pls
@Thanosuniverse
@Thanosuniverse 2 ай бұрын
🧡🧡🧡🧡👏🏻
@sweetysudheer
@sweetysudheer Жыл бұрын
Super...
@lalithasivadasan9639
@lalithasivadasan9639 Жыл бұрын
❤🙏
@tharanath7728
@tharanath7728 Жыл бұрын
Good 👍 good 🔥🔥🔥
@priyainadream
@priyainadream Жыл бұрын
Great 👍🏼
@akhiljuby8390
@akhiljuby8390 Жыл бұрын
കണ്ണൂരിലെ അധിക കാവുകളും സംരക്ഷിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ് : മുത്തപ്പനെ വിളിക്കാത്ത ഒരു കമ്മ്യൂണിസ്റ്റും വടക്കില്ല
@anilavijayamohanakurup6023
@anilavijayamohanakurup6023 Жыл бұрын
സൂപ്പർ 🙏🏽🙏🏽 good
@sushamak.v.2849
@sushamak.v.2849 Жыл бұрын
Good.
@sheejakunjan3483
@sheejakunjan3483 Жыл бұрын
Ram ji പ്രണാമം 🙏🏻🙏🏻🙏🏻
@mathaichacko5864
@mathaichacko5864 Жыл бұрын
കുല.... 👍🙏
@renjithn.c4220
@renjithn.c4220 Жыл бұрын
Om Namah Shivaya
@MayaDevi-kh3ml
@MayaDevi-kh3ml 5 ай бұрын
Kaulini KulaYogini. Ennu DeviSahasranamathil vayichittuntu
@RemaniMt-vm1fc
@RemaniMt-vm1fc 10 ай бұрын
👍🏻👍🏻🌹🙏🏻
@bindusasidharan3718
@bindusasidharan3718 6 ай бұрын
🙏❤️🍎🙏
@vishnuparappurath3466
@vishnuparappurath3466 Жыл бұрын
Can you put a video describing some of kuladaivathas like vettakkorumakan, Kauvon etc. Is they are forms of bhiravan?
@lightoflifebydarshan1699
@lightoflifebydarshan1699 11 ай бұрын
🪷☘️🌸🌺🌼🪷☘️🌸🌺 മൂകാംബികാഷ്ടകം നമസ്തേതു ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ നമസ്തേ ഹരോപേന്ദ്ര ധാത്രാദി വന്ദ്യേ നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്- സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം കൃപാലോകനാ ദേവതേ ശക്തിരൂപേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി ത്വയാ മായയാ വ്യാപ്തമേതത്സമസ്തം ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ നമസ്തേ മഹാലക്ഷ്മി കോലാപുരേശി യയാ ഭക്തവർഗാ ഹി ലക്ഷ്യന്ത ഏതേ ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം നമസ്തേ മഹാലക്ഷ്മി കോലാപുരേശി പുനർവാക് പടുത്വാദിഹീനാ ഹി മൂകാ* നരാസ്തൈർനികാമം ഖലു പ്രാർഥ്യ സേയത് നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം നമസ്തേ മഹാലക്ഷ്മി കോലാപുരേശി യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം സമുത്ഥാ പുനർവിശ്വലീലോദ്യമസ്ഥാ തദാഹുർജനാസ്ത്വാം ച ഗൌരീം കുമാരീം നമസ്തേ മഹാലക്ഷ്മി കോലാപുരേശി ഹരേശാദി ദേഹോത്ഥതേജോമയപ്ര- സ്ഫുരച്ചക്രരാജാഖ്യ ലിംഗസ്വരൂപേ മഹായോഗികോലർഷിഹൃത്പദ്മഗേഹേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി നമഃ ശംഖ ചക്രാഭയാഭീഷ്ടഹസ്തേ നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ നമഃ സ്വർണവർണേ പ്രസന്നേ ശരണ്യേഭ നമസ്തേ മഹാലക്ഷ്മി കോലാപുരേശ്വരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@susheeladevi8275
@susheeladevi8275 Жыл бұрын
🙏🙏🙏🙏🙏🙏🙏
@souparnikasreeja2015
@souparnikasreeja2015 Жыл бұрын
🙏🏻🙏🏻
@ushasreekumar2081
@ushasreekumar2081 8 ай бұрын
🙏🙏🙏👌👌👌
@girijaramachandran2833
@girijaramachandran2833 11 ай бұрын
Sanadhana dharmodharanathinay Bhagavan pala roopathil Bhavathi pravarthikinnu.. athinulla udaharanamanu . etharam prabhashakar......
@amrithamgamaya5149
@amrithamgamaya5149 Жыл бұрын
കാന്താരയിൽ ഗുളികൻ അല്ല , പഞ്ചുർളി എന്ന പേരിൽ ഉള്ള ദേവതയാണ് എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്.
@vijayasidhan8283
@vijayasidhan8283 6 ай бұрын
Gurudevan himself broke all the lower God forms of Ezhava community What have you to say about it
@pippisivakdl7103
@pippisivakdl7103 Жыл бұрын
ഞങ്ങളുടെ കുല ദൈവം കാളി യാണ്... തൃക്കരുവ അഷ്ടമുടി യാണ് ക്ഷേത്രം ഉള്ളത്
@lightoflifebydarshan1699
@lightoflifebydarshan1699 11 ай бұрын
🪷☘️🌸🌺🌼🪷☘️🌸🌺 മൂകാംബികാഷ്ടകം നമസ്തേതു ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ നമസ്തേ ഹരോപേന്ദ്ര ധാത്രാദി വന്ദ്യേ നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്- സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം കൃപാലോകനാ ദേവതേ ശക്തിരൂപേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി ത്വയാ മായയാ വ്യാപ്തമേതത്സമസ്തം ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ നമസ്തേ മഹാലക്ഷ്മി കോലാപുരേശി യയാ ഭക്തവർഗാ ഹി ലക്ഷ്യന്ത ഏതേ ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം നമസ്തേ മഹാലക്ഷ്മി കോലാപുരേശി പുനർവാക് പടുത്വാദിഹീനാ ഹി മൂകാ* നരാസ്തൈർനികാമം ഖലു പ്രാർഥ്യ സേയത് നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം നമസ്തേ മഹാലക്ഷ്മി കോലാപുരേശി യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം സമുത്ഥാ പുനർവിശ്വലീലോദ്യമസ്ഥാ തദാഹുർജനാസ്ത്വാം ച ഗൌരീം കുമാരീം നമസ്തേ മഹാലക്ഷ്മി കോലാപുരേശി ഹരേശാദി ദേഹോത്ഥതേജോമയപ്ര- സ്ഫുരച്ചക്രരാജാഖ്യ ലിംഗസ്വരൂപേ മഹായോഗികോലർഷിഹൃത്പദ്മഗേഹേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി നമഃ ശംഖ ചക്രാഭയാഭീഷ്ടഹസ്തേ നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ നമഃ സ്വർണവർണേ പ്രസന്നേ ശരണ്യേഭ നമസ്തേ മഹാലക്ഷ്മി കോലാപുരേശ്വരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayakrishnanp5988
@jayakrishnanp5988 Жыл бұрын
🤝Intro pwoli 😂
@sureshmelath4594
@sureshmelath4594 Жыл бұрын
❤❤❤
@valsalavr587
@valsalavr587 Жыл бұрын
🙏🙏🙏🙏❤️❤️❤️🌹🌹🌹👍
@vishnuparappurath3466
@vishnuparappurath3466 Жыл бұрын
Hi Sir, who is really kariyattan
@rishikesh9991
@rishikesh9991 Жыл бұрын
❤️👍🏻👍🏻🙏🏻
@VishnuVv-z9u
@VishnuVv-z9u Жыл бұрын
Thanikoru roghamunde spirituality enna rogham..
@INDIAN-fn3gm
@INDIAN-fn3gm Жыл бұрын
Ramanand ❤
@narayananep1801
@narayananep1801 Жыл бұрын
🙏🏻
@shreedhar77
@shreedhar77 6 ай бұрын
എന്റെ കുട്ടികാലത്തു ഒരു നിലവിളക്കു വച്ചു മുത്തശ്ശിയും അമ്മയും ഞങ്ങൾ കുട്ടികളും കൂടെ നാമം ചൊല്ലിയപ്പോൾ ഉണ്ടായ ഐശ്വര്ര്യം ഇന്ന് ഇതെല്ലാം ആചരിക്കുമ്പോൾ ഉണ്ടോ എന്ന് സംശയം അറിയില്ല
@nithin5294
@nithin5294 Жыл бұрын
Modern manthravadi aano iddeham
@geethageethasasidharan4089
@geethageethasasidharan4089 5 ай бұрын
ഋ ഈ അക്ഷരം എടുത്തുകളഞ്ഞാൽ എന്റെ പൗത്രനും ബുദ്ധിമുട്ടും ഋഷാൻ എന്നാണ് പേര് സാറിന്റെവിലയെറിയ പ്രഭാഷണം ഒരുപാട് അറിവുകൾ ലഭിച്ചു
@sreeharisathyabhama6654
@sreeharisathyabhama6654 6 ай бұрын
എന്റെ തറവാട്ടിൽ വീടിന്ടെ മച്ചിൽ ഭൂവ നേ ശ്വ രി, ഭദ്രകാളി എന്നീ ദേവിമാരെ peedham ത്തിൽ കുടിവെച്ചിരുന്നു.. വീടിനു തെക്കുവശം ഒരു ദൈവത്തറയിൽ തെണ്ടൻ, മുണ്ടിയൻ, കരിം കുട്ടി, ചൊവ്വ ഗുളികൻ, എന്നീ ദേവതകളും അവിടന്ന് അല്പം ദൂരെ മാറി പറക്കുട്ടി തറയും ഉണ്ട്. ഇതിനെല്ലാം കരി ങ്ക ല്ലു കൊണ്ട് പ്രതി ഷ്ട കളും ഉണ്ട്. അവിടെ ഇതൊക്കെ പ്രതിഷ്ടിച്ച ബ്രഹ്മചാരിയായ ഗുരുനാഥൻ കല്ലടിക്കോട് പോയി പഠിച്ചു ഭൂവേശ്വരിയായ കല്ലടികൊട്ടമ്മയെ സേവിച്ചു സിദ്ധി വരുത്തിയതാണെന്ന് എന്റെ അമ്മമ്മ പറഞ്ഞു. ആ മുത്തച്ഛനെ ദഹിപ്പിച്ച ശേഷം അദ്ദേഹത്തിന്റെ അസ്ഥി തറയും വീട്ടിലുണ്ടായിരുന്നു. വീട്ടിലെ മുത്തച്ഛൻ മാ രായിരുന്നു അവിടുത്തെ ആരാധന ( വെള്ളരി ) കഴിക്കുക. കള്ള് തവിടു പാള അട ചുട്ട കോഴിയുറച്ചി, വേവിച്ച കോഴിയുറച്ചി തണ്ണീരാ മൃത്, തുടങ്ങിയ ഒരുക്കുകൾ വേണം ഈ തറയുടെ വടക്കൻ വാതിൽക്കൽ ആണ് കോഴി വെട്ടുന്നത് എന്ന് അമ്മമ്മ പറഞ്ഞിട്ടുണ്ട്
@anitasivan4055
@anitasivan4055 6 ай бұрын
ഇപ്പോൾ പ്രചരിപ്പിക്കുന്നത്... ഒരു തന്ത്രി പ്രചരിപ്പിക്കുന്നത്... 300 കുട്ടിച്ചാത്തന്മാരെ veg ആക്കി എന്ന്... ഞങ്ങളുടെ കുടുംബഷേത്രവും, നാട്ടിലുള്ള മിക്ക ക്ഷേത്രവും.. കുളചാരം മാറ്റി. അതിൽ ഇപ്പോൾ അ തിയായി ദുഖിക്കുന്നു, പക്ഷെ എങ്ങിനെ മാറ്റും, ഒന്നും അറിയുന്നില്ല 🙏
@crazyvloges8894
@crazyvloges8894 Жыл бұрын
🎉
@radhakrishnanpp1122
@radhakrishnanpp1122 Жыл бұрын
പാമ്പിൻകാവ്, കുട്ടിച്ചാത്തൻ, പറകുട്ടി, മുണ്ടിയൻ - ഇവരെ യൊക്കെ ആരാധിക്കുന്ന ഒരു പൂർവ കാലമുണ്ടായിരുന്നു
@sandeepmb3263
@sandeepmb3263 Жыл бұрын
കാടാമ്പുഴയിൽ വനദുർഗ്ഗ ആണോ കിരാത പാർവ്വതി ആണോ ഏതാണ് ശരിക്കും ഉള്ളത്
@ajuanjus3358
@ajuanjus3358 3 ай бұрын
രണ്ടും ഒന്നാണ് 🙏🏼🙏🏼
@vwisdom4757
@vwisdom4757 Жыл бұрын
ക്ഷേത്രത്തിൽ പോവാൻ എന്നാണ് കീഴാളനു അവസരം കിട്ടിയത്..?? ഒരു ഹിന്ദുവും ഉണർന്നിട്ടല്ല അത് സാധ്യമായത്...അവിശ്വാസികളായ കമ്മ്യൂണിസ്റ്റ്‌കൾ അടക്കം നേടി കൊടുത്തതാണ് എന്ന് വിളിച്ചു പറയണം ഹേ... ക്ഷേത്രയിൽ പോവാത്തതിന്റെ പേരിൽ ദൈവവിശ്വാസം ഇല്ലാത്തതിന്റെ പേരിൽ ആർക്കും മറുപടി പറയേണ്ടി വരാതെയുമിരിക്കട്ടെ... രാമനെ വിളിക്കാത്തതിന് തല്ലി കൊല്ലുന്ന കാലവും ഇല്ലാതാവട്ടെ
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
കുലദേവതാരാധന #Kuladevatha #Aaradhana in #sanathanadharmam  #kuladeivam @hridayavidyafoundation2355
1:23:08
Sangam Talks Malayalam - സംഗം പ്രഭാഷണങ്ങൾ
Рет қаралды 72 М.
Brahmashree Suryakaladi Suryan Subramanyan Battathirippad - Enthanu Aabhicharam? SmJ117
1:43:01