Bloopers Video kzbin.info/www/bejne/l3-tf3R7e5JkeZIsi=YyHWDDbB0jsflTg7
@rilasherinrila4793Ай бұрын
Part 2venam
@user-eh5po5bl4rАй бұрын
ഡോർ അടക്കുക 😀. 👍
@Farishabanu-ou4vfАй бұрын
നാട്ടുകാരെ പേടിക്കേണ്ട 💯💯💯💯 ഫാമിലിയിൽ പെട്ടവരെ പേടിക്കണം💯 അനുഭവം ഗുരു സത്യമായ വാക്കുകൾ ആരും നന്നാവുന്നത് ഇഷ്ടമല്ല കുടുംബമാണ് ശത്രു💯 അത്രയ്ക്കും അനുഭവിച്ചവരാണ് ഞാൻ
@joswinsunny8454Ай бұрын
💯 Sathym anu😢
@sabi.....4024Ай бұрын
കലക്കി മക്കളെ 😂😂നമ്മുടെ നാട്ടിൽ നടക്കുന്നത് തന്നെ 👍😄😄
@praseejaprasi3586Ай бұрын
നാട്ടിൽ നടക്കുന്ന കാര്യം തന്നെ മക്കളെ ❤👌👌👌👌👌👌
@nafikmuthu1235Ай бұрын
Thathamemaneee aano udheshiche enn thonniyavar likeeeeeeeeyyyyy❤️❤️❤️❤️
@sharanyaramkjugaljayshan.b9644Ай бұрын
😂❤😂😂❤
@amjadroshan8742Ай бұрын
സൂപ്പർ ആയിട്ടുണ്ട്👍 സെക്കന്റ് പാർട്ട് വേണം 🙏ഡോർ 😂😂😄😂ഇങ്ങനെ കയറി വരൂ മക്കളെ ❤️❤️
@user-vb3tr8sv6fАй бұрын
അത് വെറും വിശോസമല്ല അനുഭവം ഗുരു.😌.❤.ആ ഡോർ അടച്ചിട്ട് ഇരുന്നുള്ളു.😂
@jayeshk675523 күн бұрын
ഷാഭ ശാബ 😂😂
@nischalkuttath4158Ай бұрын
തത്ത മേമക്ക് ആണോ ഇതു, ഇപ്പോ കാണാൻ ഇല്ല
@allulillu3483Ай бұрын
അതിനെ കാണുന്നില്ല
@user-mj9hu9dx4qАй бұрын
Part 2 venam sujin..adipoli aayittind
@avanthikaworld6830Ай бұрын
ഇവരുടെ തത്ത മേമയെ ഇപ്പോൾ കാണാറില്ലല്ലോ. പുള്ളിക്കാരി ആണോ നിങ്ങൾക്ക് പണി തന്നത്
@nithinjacob3940Ай бұрын
2nd part venom ith nadakkana sambavam thanne 😂
@user-xj8pd3hv5lАй бұрын
Amma HAPPY MOTHERS DAY.❤❤❤❤❤❤. Ammakku surprise. Kodukkamayirun uuu. Love you amma. Hai sujin
@user-br2uf5vb5eАй бұрын
2 part vennam plzzz❤️
@Niranjana.kunju....Ай бұрын
Etta true relatable 🤣
@user-zf6md9lr3mАй бұрын
ചെറുപ്പത്തിൽഎനിക്കും എൻ്റെ വീട്ടിലും ഇതിലൊന്നും വിശ്വാസമില്ല..വിളക്ക് കത്തിച്ചു പ്രാർത്ഥിക്കും...അത്ര തന്നെ..സ്കൂളിൽ പഠിക്കുമ്പോൾ friends ഒക്കെ ഒരു സ്ത്രീയെ കാണിച്ച് പറയുമായിരുന്നു..അവരുടെ മുന്നിലൊന്നും പെട്ടു പോകല്ലേ...കണ്ണേറു തട്ടിയാൽ ദിവസം പോക്കാണ് എന്നൊക്കെ...കല്യാണം കഴിഞ്ഞതിന് ശേഷം husbandinte വീട്ടിൽ ഭയങ്കര വിശ്വാസം......കൂടോത്രം.കൈവിഷം എന്നൊക്കെ പറഞ്ഞിട്ട്.അപ്പോഴും ദേഷ്യം തോന്നാറുണ്ടായിരുന്നു....പക്ഷെ പിന്നീട് ജീവിതത്തിൽ പെട്ടെന്ന് കുറേ വീഴ്ചകളൊക്കെ ഉണ്ടായപ്പോൾ ഇതൊക്കെ ശരി ആണോന്ന് ഒരു doubt....ആർക്കെങ്കിലും അനുഭവങ്ങളൊക്കെ ഉണ്ടെങ്കിൽ comments ൽ പങ്കു വെക്കു...
@joswinsunny8454Ай бұрын
കൂടോത്രം ഉള്ളത് ആണ്..but ചെയ്ത അവൻ ട്ടു തന്നെ ഇത് തിരിച്ചു കിട്ടും
@jamsheenasainudheen4236Ай бұрын
ആ രണ്ട് ഡോറും അടച്ചോളൂ 😀😀😀
@sajnasanoob2412Ай бұрын
Njangalkum und ingane shathrukkal
@user-jk8xf4te5lАй бұрын
Part 2 venam
@anandhunandhan6096Ай бұрын
Part 2 must ahh🤣
@prabeethacoracaravittil1756Ай бұрын
Addipoli sujinmone😂😂😂👍👍👏👏👏
@nafikmuthu1235Ай бұрын
Kudumbhashree loan........ Ath mema thanneee🤣
@achusayaАй бұрын
Insta shorts kanittu maasangalkku shesham vendum njn vannirikkunnu ✨ enne pole aarelum undo!!
@Shaana__Ай бұрын
ഇത് memma ആണോ utheshichekunne enik oru സംശയം Ippo memane കാണുന്നില്ല vtl ...ആദ്യം oke mema എപ്പോഴും varunne ആണല്ലോ oru സംശയം 😂😂
@vrindhavrindha6839Ай бұрын
എനിക്കും തോന്നിയേർന്നു
@Praveesh-gw8tkАй бұрын
Enikum thoni
@jinshasurendran5534Ай бұрын
Enikum thonni..oru lady aanu v.ttil eppolum varunnathaannum paranju