Satiyum antha avida mvd nan atho kolakuttam cheythittu irkuna polle anu . Test inu nilkuna aneyum kuda pedipikum
@Ramzan-auto4 ай бұрын
പരീക്ഷ കട്ടിയാകുമ്പോൾ നിങ്ങളുടെ ക്വാളിറ്റി കൂടും❤ ക്വാളിറ്റിയുള്ള ഡ്രൈവറന്മാരെ ഉല്പാദിപ്പിക്കാൻകഴിയും അതുവഴി വാഹനാപകടംഒഴിവാക്കാൻ കഴിയും ആസാർ പറഞ്ഞത് 100% ശരിയാണ്❤❤❤❤❤👍👍 👍👏👏 👏
@bijoypillai86964 ай бұрын
അതു വീഡിയോ ഷൂട്ട് ചെയ്യാൻ പറഞ്ഞ ഡയലോഗ് 😅😅
@musthafacn71564 ай бұрын
Apo ee abhakadam oke undakunnath ee driving ariyathavar ano
@dawoodkhandavid6364 ай бұрын
Mair aanu
@josebhaskaram56004 ай бұрын
ഏതായാലും... നമ്മുടെ റോഡിൽ ഓടിക്കണമെങ്കിൽ കുഴിയുള്ള ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യണം...
@AFLAH0034 ай бұрын
Ith paaya H thanne anallo
@harinarayanan40174 ай бұрын
കുഴിയുള്ള ഗ്രൗണ്ടിൽ പഠിച്ചാലെ കേരളത്തിൽ ഓടിക്കാൻപറ്റു
@anishkwl31284 ай бұрын
😂👏🏻👍🏻 അതും പറഞ്ഞതിൽ ഒരു കാര്യമാ കുഴി ഉണ്ടങ്കിലേ നമുക്ക് വെട്ടിച്ച് ആണേലും പോകാൻ പറ്റു.
@Ramzan-auto4 ай бұрын
കുഴിയുംകുന്നും ഒഴുവാക്കിയാൽ പോരെ
@anishkwl31284 ай бұрын
@@Ramzan-auto ഇന്നേ വരെ നടക്കാത്ത സ്വപ്നം ഇപ്പോൾ നിലവിൽ ഉള്ള ഒരു റോഡ് പോലും നേരാവണ്ണം കുഴി മൂടിട്ടില്ല അവിടെ മുഴുവൻ പഞ്ചറോട്ടിച്ചപോലെ ഉണ്ട് ഏതു റോഡിൽ കൂടി പോയാലും വാഹനങൾ ഏല്ലാം ചാടി ചാടിയെ പോകു.
@dddddryhg4 ай бұрын
@@anishkwl3128🤣🤣🤣🤣🤣
@Majeedmaji-sf3ui4 ай бұрын
പക്ഷേ റോഡിൽ ഫുള്ളും കുഴിയും അപ്പോൾ ഇങ്ങനത്തെ സ്ഥലത്ത് ടെസ്റ്റ് എടുത്താൽ റോട്ടിൽ പോകാൻ കഴിയില്ല അപ്പോൾ ആ ടെസ്റ്റും കൂടി എടുക്കേണ്ടിവരും അപ്പോൾ ആദ്യം റോഡ് നന്നാക്കുക എന്നിട്ട് ഇങ്ങനത്തെ സ്ഥലത്ത് ലൈസൻസ് എടുത്താൽ മതി
@rejimathew364 ай бұрын
ആ സാറിന് ഒരു ബിഗ് സല്യൂട്ട്
@shahudeenshahudeen7652Ай бұрын
👍🌹🌹
@faisaltp15514 ай бұрын
ടെസ്റ്റ് മാത്രം മോഡേൺ ആക്കിയത് കൊണ്ട് കാര്യമില്ല റോഡുകളും മോഡേൺ ആക്കണം
@tessy14074 ай бұрын
Ellam sheryakum ennalle
@sajijoseph27924 ай бұрын
ഹലോ സുഹൃത്തേ ഇവരുടെ ജോലി ഡ്രൈവിങ്ങും അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നിങ്ങൾ അതിൽ അഭിപ്രായം പറയുകയല്ലേ വേണ്ടത്. അയാൾ പറഞ്ഞതാണ് ശരി. കാരണം എന്റെ അനുഭവം തന്നെ ഞാൻ പറയാം ഞാൻ ഡ്രൈവിംഗ് ലൈസൻസ് വെച്ചിട്ട് ഇപ്പോഴും പേടിച്ചു പേടിച്ചാണ് വണ്ടിയുടെ ബ്രേക്ക് ഏതാ ക്ലച്ച് ഏതാന്ന് തിരിയാതെ ശ്രീനിവാസൻ മോഡലിൽ ക്ലച്ച് ഓടിക്കുന്ന സമയത്ത് ചോദിക്കുന്നത്. ഇതാണ് എന്റെ ശരിയായ വഴി ശരിക്കും പഠിച്ചിട്ട് ഡ്രൈവിംഗ് ചെയ്യുന്നതാണ് നല്ലത് ആ സംസ്കാരത്തിലേക്ക് വരുമ്പോൾ റോഡിലുള്ള സ്റ്റണ്ടുകൾ വളരെ കുറയും
@greekgod11264 ай бұрын
@@sajijoseph2792റോഡ് നന്നാക്കുന്നതും ഇതിന്റെ ഭാഗം ആണ് വിദേശത്ത് ഇതുപോലെ കട്ടിയുള്ള ടെസ്റ്റ് ഉണ്ടെങ്കിലും അവിടെത്തെ റോഡുകൾ നല്ലതാണ് മെനകെട്ട റോഡ് തന്നിട്ട് ഡ്രൈവിംഗ് നന്നായി പഠിച്ചാൽ മതി എന്ന് പറയുന്നത് എവിടുത്തെ ന്യായം
@shebiForyou4 ай бұрын
ഈ നാട്ടിൽ ഒന്നും അല്ലേ നീ ജീവിക്കുന്നത് NH 66 മോഡേൺ മാതൃകയിൽ കേരളത്തിലും നിർമിക്കുന്നുണ്ട് എല്ലാം യാഥാർത്ഥ്യം ആയിക്കൊണ്ട് ഇരിക്കുന്നു ചെറു റോഡുകൾ 4 വരി ആക്കാൻ പറ്റില്ലല്ലോ 😂
@greekgod11264 ай бұрын
@@shebiForyou എടാ മോനെ രണ്ട് ദിവസം മുൻപ് മുഖ്യമന്ത്രി കുന്നംകുളത്ത് പൊട്ടിപ്പോളിഞ്ഞ വെള്ളം കെട്ടിക്കിടന്ന റോഡ് കയറാതെ വഴി തിരിച്ചുവിട്ട് പോയ വാർത്ത കണ്ടിരുന്നോ ആ റോടൊന്നും കേരളത്തിൽ അല്ലേ ചെറു റോഡുകൾ നീ പറയുന്നപോലെ 4 വരി ആക്കാൻ അല്ല പറയുന്നത് ചെറിയ റോഡ് ആയാലും systematic ആയിട്ട് ചെയ്യാല്ലോ നീ ആദ്യം വീട്ടിൽ അടയിരിക്കാതെ പുറത്തിറങ്ങി നാടൊക്കെ ഒന്ന് കാണ്
@sukumaranes12444 ай бұрын
ഇതുപോലെയുള്ള ഓഫീസർമാർ ഉണ്ടെങ്കിൽ എല്ലാവർക്കും കോൺഫിഡെസ് ഉണ്ടാവും സ്സാറിന് ബിഗ്ഗ് സൃലൂട്ട്
@judewilson1014 ай бұрын
വളരെ നല്ല സംവിധാനം. Congratulations RTO
@abdularif69114 ай бұрын
ഗുഡ് പോലീസുകാരൻ ഗുഡ് ബിവേഹിയർ 🤝👍🏻🥰
@antonykl73514 ай бұрын
പോലീസ്കാരൻ അല്ല മോനെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ആണ്
@sadiqhm5554 ай бұрын
പോലീസ് അല്ല , MVI ആണ്
@abdularif69114 ай бұрын
Aa🤝👍🏻
@Siddique-bi3qr4 ай бұрын
ചങ്ങാതീ പോലീസാണോ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്
@abdularif69114 ай бұрын
@@Siddique-bi3qr 🙏🙏🙏
@M.AP35354 ай бұрын
സാർ പറയുന്നതൊക്കെ ശരി തന്നെയാണ് പക്ഷേ ഒന്നോ രണ്ടോ തവണ പൊട്ടിയാലും പ്രശ്നമില്ല പൊട്ടുന്നതിന് അനുസരിച്ച് ഞങ്ങളിൽ നിന്ന് പൈസ ഈടാക്കുന്നത് അതൊരു പ്രശ്നമാണ് അതും കൂടി ഒഴിവാക്കിയാൽ നല്ലതായിരിക്കും എത്ര തവണ പൊട്ടിയാലും പ്രശ്നമില്ല ഞങ്ങൾക്കാണ് നല്ലൊരു ഡ്രൈവറായി പുറത്തിറങ്ങാൻ പറ്റും
@AVANISWORLD4 ай бұрын
നന്നായി പഠിച്ചാൽ പൊട്ടില്ലല്ലോ അതല്ലേ വേണ്ടത്
@Milshyan4 ай бұрын
Nalla കുറെ MVI കൂടി appoint ചെയ്യണം.
@basheerk16573 ай бұрын
You're very correct
@GK-12164 ай бұрын
വളരെ പ്രാകൃതമായ Driving Test രീതിയാണ് ഇത്. ഈ രീതിയിലുള്ള Driving Test ഒരു 10-20 വർഷം മുൻപ് പറ്റുമായിരുന്നു. ഇപ്പോൾ റേഡിൽ വാഎനങ്ങളുടെ എണ്ണം ക്രമാദിതമായി കൂടി അതുകൊണ്ട് റോഡിൽ ഓടിപ്പിച്ചാണ് Driving Test നടത്തേണ്ടത്.
@papaboi9983Ай бұрын
mashe ippo road test mandatory annu licensinu
@Root_066Ай бұрын
മുമ്പിലും പിൻപിലും ഓരോ ആംബുലെൻസ് കൂടെ വേണം.. ജീവനിൽ കൊതിയുള്ള നാട്ടുകാർക്ക് വേഗം മാറാൻ പറ്റുമല്ലോ.
@ramakrishnankm20884 ай бұрын
സംസ്ഥാന സർക്കാറിനും, ട്രാൻസ്പോർട്ട് മന്ത്രിയ്ക്കും അഭിനന്ദനങ്ങൾ.
@aasageer4 ай бұрын
വണ്ടി ഓടിക്കാൻ മാത്രം പഠിച്ചാൽ പോര . നിയമങ്ങൾ പാലിച്ച് ഓടിക്കാൻ കൂടി പഠിക്കണം അതാണ് നമ്മുടെ നാട്ടിൽ ആരും പാലിക്കാത്തത്.അങ്ങനെ ഒരുപാട് അപകടങ്ങൾ ഉണ്ടാകാറുണ്ട്. നിയമം കർശനമാക്കി അങ്ങനെയുള്ള Driver മാരെ കണ്ട് പിടിച്ച് ബോധവൽക്കരണം നടത്തുക ആവർത്തിച്ചാൽ നല്ല ശിക്ഷ നടപ്പാക്കുന്നത് നല്ലതാണ്.
@thomasjoseph97244 ай бұрын
സാറേ പുനലൂരിൽ ഇതുപോലെ നല്ല ഗ്രൗണ്ട് ഉണ്ടാക്കനെ.ഇൻസ്‌ട്രെക്ഷൻ സൂപ്പർ❤❤❤🎉🎉🎉
കുഴിയും വെള്ളക്കെട്ടുമുള്ള ടെസ്റ്റ് ഗ്രൗണ്ടാണ് കേരളത്തിന് ഉചിതം. അതിൽ ടെസ്റ്റ് പാസ്സായാൽ കേരളത്തിൽ പല പൊട്ടി പൊളിഞ്ഞ റോഡിലും വണ്ടി ഓടിക്കാം.
@ckr4242 ай бұрын
നല്ലൊരു ഉദ്യോഗസ്ഥൻ ആണ്, സലൂട്ട് സർ 👍
@lissysuppergrace88873 ай бұрын
ഈ sirente സംസാരം കേൾക്കുമ്പോൾ വണ്ടിയിൽ ഇരുന്നു ഓടിക്കാൻ ധൈര്യം വരും. ബിഗ് സല്യൂട്ട് sir🙏🏻🙏🏻. 🙏🏻🙏🏻
@shajudeenpunnala10214 ай бұрын
നല്ല ടെക്നോളജികൾക്ക് ആശംസകൾ
@mebinprakasia4 ай бұрын
Thank s to our respected minister Ganesh sir 🎉🎉🎉🎉🎉❤
@mkadamkutty38852 ай бұрын
അടിപൊളി ശബ്ദവും രൂപവും കണ്ടിട്ട് എംകെ മുനീറിനെ പോലെ തോന്നുന്നു ഈ സാറ അടിപൊളി കട്ട അടിപൊളി 100% അടിപൊളി
@jprakash72454 ай бұрын
ഗ്രീഷ്മം സൂപ്പറാ...😘✌️😄
@lakshmilachu3958Ай бұрын
നല്ല sir 🙏🙏🙏🙏 ഇങ്ങനെ ഉള്ളവർ ആണു നമുക്ക് ആവശ്യം
@makanniyan4 ай бұрын
ടെസ്റ്റ് നടത്തുന്ന സ്ഥലം വളരെ നല്ലത്, പക്ഷെ നല്ല റോഡുകൾ ഇല്ലല്ലോ കേരളത്തിൽ
@dipujoseph90124 ай бұрын
ചേട്ടൻ കേരളത്തിൽ അല്ലേ ജീവിക്കുന്നത്...
@winnyritamathew34194 ай бұрын
Super. മന്ത്രി ശ്രീ, ഗണേഷ് കുമാർ നീണാൾ വാഴട്ടെ ❤
@sbms45194 ай бұрын
Manthri alla aa ground ready aakiyath Driving school Karu anu Driving school orupad cash rent koduthitu anu ee ground eduth ithoke chyethe Ganesh kumar oru pankum illa Niyamm kond vanu athre uly
@ramachandranen15593 ай бұрын
വളരെയധികം പ്രാധാന്യം നൽകി വലിയ നിർദേശം നൽകിയ കമ്മീഷണർക്ക് അഭിനന്ദനങ്ങൾ....❤❤❤
@josetputhoor4 ай бұрын
ഒരു പരീക്ഷകാരി❤
@swaminathansociety90354 ай бұрын
യുവതലമുറയ്ക്ക് പുതിയ ഡ്രൈവിംഗ് പരിഷ്കാരങ്ങൾ കൊണ്ടുവന്ന ഗണേഷ് കുമാർ മന്ത്രിക്ക് അഭിനന്ദനങ്ങൾ
@nishamanu25914 ай бұрын
Very good sir. എനിക് H പോയത്.car reverse എടുത്തപോൾ ചെറിയ ഇറക൦ പോലെ ആയിരുനു groundil. അങനെ ആണ് റിബണിൽ car Touch ചെയ്തത്.
@muhammadanappara2844 ай бұрын
ലൈസൻസ് നൽകും മുൻപ് അത്യാഹിത വിഭാഗത്തിൽ ഒരു 15ദിവസത്തെഡ്രൈനിങ്ങ്നൽകണം,അതോടൊപ്പം ക്ലാസും/ഓർമ്മ പ്പെടുത്തൽ👌👌👌👌👌
@electricalplumbingworks82234 ай бұрын
പരസ്യം കൊള്ളാം. പക്ഷേ കഷ്ടം എന്നേ ഞാൻ പറയൂ. എൻ്റെ അഭിപ്രായത്തിൽ മൈക്കിൾ ഷൂമാക്കറേ പ്പോലുള്ള ഒരാളുടെ അഭിപ്രായം തേടുന്നത് ഗണേഷ് കുമാറിനും MVD യ്ക്കും നല്ലതായിരിക്കും. കേരളത്തിലെ പല അപകടങ്ങളും ഉണ്ടാവുന്നത് സേഫ്റ്റി കാറുകളിൽ പണത്തിൻ്റെ അഹങ്കാരത്താൽ പായുന്നവനും വളവിൽ ഓവർടേക്ക് ചെയ്യുന്നവനും പിന്നെ അപകടം ഉണ്ടായിക്കഴിഞ്ഞാൽ പാർട്ടി നോക്കി കേസ് എടുക്കുന്ന പോലീസ് മാന്മാരും ആണ് ഈ നാടിൻ്റെ ശാപം എന്ന് ഞാൻ പറഞ്ഞാൽ വിയോജിക്കുന്നവരാണ് മലയാളികൾ....... കാരണം അവർക്ക് ഭയം ആണ് ......... അല്ലെങ്കിൽ എൻ്റെ പ്രെഫൈലിലേക്ക് ഓർജിനൽ ഐഡിയിൽ നിന്ന് കമൻ്റിട്ട് പ്രദിഷേ തിക്ക്
@rajanmathewmc14 ай бұрын
Yes, you are correct.
@bibinKRISHNAN-qs8no4 ай бұрын
പാർട്ടിക്കാരൻ ആണേൽ കേസ് സ്വാഹാ.,..,. അല്ലേൽ റോബിൻ ബസിന്റെ അവസ്ഥ
@ThomasJoy-s7w4 ай бұрын
അത് മാത്രമല്ല ലെഫ്റ്റ് ഒതുക്കാടെ സെന്ററിൽ കൂടി പോകുന്നു കുറെ മൈ മക്കൾ വേറെയും
@azhakiyaravanan91024 ай бұрын
അഭിനയം ആണ് എന്ന് തോന്നില്ല അത്രക്കും perfect ആയിരുന്നു
@harikrishnant59344 ай бұрын
It's not acting
@aliasvarghese46194 ай бұрын
ഈ ഗ്രൗണ്ടിൽ ഓടിച്ചു കാണിച്ചാൽ എങ്ങിനെ ഗട്ടറുകൾ മാത്രം ഉള്ള റോട്ടിൽ എങ്ങിനെ ഓടിക്കും
@shibuvd77284 ай бұрын
റോട്ടിൽ അല്ല റോഡിൽ
@jleey4 ай бұрын
റോഡിൽ ഘട്ടർ ഉള്ളത് മറ്റേണ്ടത് അല്ലെ....😂.. അല്ലാതെ ഘട്ടർ ഉള്ള റോഡ് ടെസ്റ്റ് അല്ലാലോ ആക്കേണ്ടത്
@Arafath-gg9oi4 ай бұрын
ഇത് പോലെയുള്ള ഓഫീസർമാർ ഉണ്ടങ്കിലെ നാട് നന്നാവൂ. Police officer ക്ക് ഒരു ബിഗ് സലൂട്ട്👍👍👍:
@bannarahman51784 ай бұрын
വളരെ നല്ല കാര്യം നല്ല ടെസ്റ്റ് . ഇനി നിർബന്ധമായും വേണ്ടത് റോട്ടിൽ കൂടി മാന്യമായി ട്രാഫിക്ക് നിയമം പാലിച്ച് വണ്ടി ഓടിക്കാൻ പഠിപ്പിക്കുക എന്നതാണ് അതായത് ഇൻണ്ടി കേറ്റർ ഇടാൻ, ഇട്ട ഇൻണ്ടി കേറ്റർ ആവശ്യം കഴിഞ്ഞാൽ ഓഫാക്കുക, സൈട് കൊടുക്കാൻ, ടിമ്മടിക്കാൻ, അവനവൻ്റെ സൈയിൽ പോവാൻ, വെള്ളത്തിലെ എഴുത്തച്ഛനെ പോലെ റോട്ടിലാകെ പരന്ന് ട്രൈവ് ചെയ്യാ, മറ്റ് ചെറുവാനങ്ങളെ ,കാൽനടക്കാരെ, സീബ്ര ലൈൻ, എല്ലാം ഒന്ന് പരിഗണിക്കാനും കൂടി പഠിപ്പിക്കണം. ഇതൊന്നും അറിയാഞ്ഞിട്ടല്ല കൂടുതൽ പേർക്കും മനപ്പൂർവം
@muneesmunees31574 ай бұрын
സാറെ ചെയ്തു നല്ല നല്ല കാര്യം... മതത്തിന്റെ രീതിയിൽ ഉദ്ഘാടനം വേണ്ടിയിരുന്നു... കാരണം ഇതൊരു ഗവൺമെന്റ് പരിപാടിയല്ലേ മതത്തിന് യാതൊരു അടിസ്ഥാനം ഇല്ലല്ലോ
@hameednarukkottil87042 ай бұрын
ശരിയാണ്
@hameednarukkottil87042 ай бұрын
ശരിയാണ്
@nowshadsuroor33154 ай бұрын
വോയിസ് പൊളിച്ചു 🥰
@janakammab99904 ай бұрын
നല്ല ഒരു പോലീസ് ഉദ്യോഗസ്ഥൻ 👌👌👌
@sajifrz28522 күн бұрын
പോലീസ് അല്ല വെഹിക്കിൾ
@ShebaSheba-w3z4 ай бұрын
സൂപ്പർ ഓഫിസർ 👌🏼
@sakeerariyatt56314 ай бұрын
Good എത്ര ആളാ റോഡിൽ ഒരു വിവരവും ഇല്ലാതെ' വണ്ടി ഓടിക്കുന്നത് പുതിയ ദേശീയപാത വന്നാൽ അറിയാം ബുദ്ധിമുട്ട് ,ചെറിയ വണ്ടികൾ' സ്പീഡ് ട്രാക്കിലൂടെ പോകും ലൈറ്റ് അടിച്ചാലും മാറില്ല ഹോൺ അടിച്ചാലും മാറില്ല.
@bava57104 ай бұрын
❤️❤️❤️സാർ നല്ല ഉപദേശം. കേട്ട പോൾ തന്നെ പേടി മാറി ❤❤❤❤❤❤
@BijuVp-oe1bj3 ай бұрын
ഗെനേഷ് കുമാർ സാർ അഭിനന്ദനങ്ങൾ 👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹❤️❤️❤️🙏🙏🙏🙏
@bijupunayalkonam14804 ай бұрын
പാറശ്ശാല RTO യിൽവർഷങ്ങൾക്കു മുന്നേ ഇതേ രീതിയിലാണ് ലൈസൻസ് ടെസ്റ്റ് നടക്കുന്നത്
@lalkumar53444 ай бұрын
പാറശ്ശാല RTOയിൽ camara യാണ് ടെസ്റ്റ് control ചെയ്യുന്നത്.(H and 8 ) ' 2014 മുതൽ
@bijupunayalkonam14804 ай бұрын
@@lalkumar5344 ശരിയാണ്
@geethagopinathanpillai93934 ай бұрын
Big Salute Sir and our Ganeshannan
@abhilash.v.kabhilash.v.k53504 ай бұрын
ഇനി നല്ല ഗുണമേന്മയുള്ള റോഡ് ഉണ്ടെങ്കിൽ കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും ഓടിക്കാൻ സാധിക്കും . അപകടം ഉണ്ടാവാതിരിക്കാൻ സാധിക്കുന്ന സംവിധാനം ഉണ്ടെങ്കിലെ ഇതു പോലുള്ള സംവിധാനങ്ങൾ ഉണ്ടായതു കൊണ്ട് പ്രയോജനമുള്ളു കേരള റോഡ് സേഫ്റ്റി അതോറ്റി ഉദ്ദോഗസ്ഥർക്കൂടി ഇതു പോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം അതാത് വകുപ്പ് മന്ത്രിമാർ കൂടി ശ്രദ്ധിച്ചാൽ കേരളം മനോഹരമാകും. എല്ലാ വിധ ആശംസകൾ.....❤❤❤
@varietyvideos81904 ай бұрын
വാഹനം പോകുന്നിടത്തെല്ലാം ഇത് പോലെ കട്ട പതിക്കേണ്ടി വരും.പുതിയ ഡ്രൈവർ മാർക്ക്.
@DileepKumar-rg9ug4 ай бұрын
നല്ല മാറ്റങ്ങൾ വരട്ടെ, ഇനി ആ സ്റ്റീൽ കമ്പികൾ ഒഴിവാക്കി trafic cones ആണ് കൊണ്ടു വരേണ്ടത്
@sajikumarpv72344 ай бұрын
Big salute Officer 👍
@abdulkhaderabdulkhader40934 ай бұрын
ഒറിജിനൽ സൈഡ് മിറർ വെക്കണം എന്ന മാറ്റവും കൊണ്ട് വരണം
@newcrazy12944 ай бұрын
Ithu pole ulla sir undeal nallarh ayirikum👍
@RoyViolet-xc8cd4 ай бұрын
ദുബൈയിൽ ഉള്ളപോലെ ബ്രിഡ്ജ് ടെസ്റ്റ് കൂടെ ഉൾപെടുത്തുന്നത് വളരെ പ്രയോജനപ്രദമായിരിക്കും.
@thaslinisar57203 ай бұрын
നല്ല sir👏🏻👏🏻👏🏻
@sanjayp62634 ай бұрын
Good 🎉. If more MVIs are appointed I think we can conduct these quality tests in all offices without a reduction in the number of tests.
@AfeenaSulfiker2 ай бұрын
മന്ത്രി ഗണേഷ് കുമാർ സാർ ഒരു നല്ല നിയമമാണ് കൊണ്ടുവന്നത്
@hashimbasheer76734 ай бұрын
കറക്റ്റ്. ബിഗ് salute
@rukiyapv39464 ай бұрын
ഉഷാർ
@SamThomasss4 ай бұрын
ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്ക് ഓറിയന്റേഷൻ ട്രെയിനിങ് കൊടുക്കണം. ഡ്രൈവിങ്ങിൽ പ്രധാനമായും രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് വാഹന നിയന്ത്രണം രണ്ട് റോഡ് ഡിസിപ്ലിൻ. ഇതിൽ ആദ്യത്തേ കാര്യം മാത്രമാണ് നമ്മുടെ ഇൻസ്ട്രക്ടർമാർക്ക് അറിയാവുന്നത്. ഇവിടെ പലരും പറയാറുണ്ട് കൊച്ചിയിൽ ഓടിച്ചാൽ ലോകത്ത് എവിടെയും ഓടിക്കാം എന്ന്. എന്നാൽ സത്യമതല്ല. ഇവിടെ ഡ്രൈവിംഗ് പഠിക്കാത്തവരാണ് മറ്റു രാജ്യങ്ങളിൽ വേഗം ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നത്. അതിന് കാരണം ഇവിടെവെച്ച് സ്വായത്തമാക്കുന്ന ഇൻഡിസിപ്ലീനാണ്. അത് അൺലൈൻ ചെയ്യുക എന്നതാണ് ലേണിങ്ങിനെക്കാൾ പ്രയാസം.
@5minute5034 ай бұрын
അവിടത്തെ ഉയർന്ന ഉദ്യോഗസ്ഥൻ എന്ത് മാന്യമായാണ് ജനങ്ങളുടെ അടുത്ത് പെരുമാറുന്നത് എന്നാൽ മറ്റുള്ള ഡ്രൈവിംഗ് ടെസ്റ്റ് എടുക്കുന്ന സ്ഥലങ്ങളിൽ പോയാൽ എല്ലാവർക്കും ലൈവ് ആയി കേൾക്കാനും കാണാനും കഴിയുന്ന ആദി രൂക്ഷമായ തെറികൾ കൊണ്ട് അമ്മാനമാടുന്ന ഉദ്യോഗസ്ഥരെയാണ് കാണാൻ കഴിയുക അതിനൊരു അറുതി വരുത്തണം തീർച്ചയായും നമ്മുടെ മന്ത്രിയുടെ അടുത്ത് തീർച്ചയായും ഈ വിഷയം ജനങ്ങൾ കൊണ്ടുവരേണ്ടതുണ്ട്
@abdullapv8554 ай бұрын
പുതിയ രീതി ആഹവിഷ്ക്കരിച്ചവർക്ക് അഭിനന്ദനങ്ങൾ.
@daliammageorge4 ай бұрын
എന്ത് പുതിയ രീതി തിരുവനന്തപുരം മുട്ടത്തറയിൽ ഇതിലും ഭംഗിയായി തന്നെയാണ് ടെസ്റ്റ് നടക്കുന്നത് ഇതുപോലെ തന്നെയാണ് ഇപ്പോൾ ടെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നത് പിന്നെ ഇതിൽ എവിടെയാണ് മാറ്റം വന്നത്
@gowreeshamgowrisrhythmsofw34354 ай бұрын
Supportive nd friendly officer
@jopanachi6064 ай бұрын
All motor vehicles inspectors to show a smiling face to all applicants.
35 വർഷം മുൻപ് സൗദി അറേബ്യയിൽ ലൈസൻസിന് തോറ്റ് പോയ ആളാണ് ഞാൻ കാരണം ഇവിടെ ഉള്ള ലൈസൻസ് കൊണ്ട് അവിടെ വണ്ടി ഓട്ടാൻ കഴിഞ്ഞില്ല
@AbdulJabbar-dk4hr4 ай бұрын
സൗദിയിൽ പടിച്ച വർക്ക് ഇവിടെ ഓടിക്കാൻ പറ്റില്ല
@Anand-p3h5i2 ай бұрын
@@AbdulJabbar-dk4hrഅതെന്താ
@haseenahaseena25804 ай бұрын
Nalla sir ethupole aayirikkanam sir ganesh kumar parannappaye nan yogikkunnu .nanum eppol padikkunnund car test 4th aann
@renjudas54824 ай бұрын
Minister absolutely correct
@muhammedkoolan4207Ай бұрын
ഗ ണെ ശ് കു മാ ർ സാ റി ന്ന് 🙏🙏🙏🙏🙏🙏🙏
@shajahans-hx9dr4 ай бұрын
അഭിനന്ദനങ്ങൾ സർ
@ayyoobthrasseri96234 ай бұрын
ഇതെല്ലാം എത്രയോ കാലം മുമ്പ് വരേണ്ടതാണ് കാരണം നമ്മൾ മലയാളികൾ യൂറോപ്പിലും ഗൾഫിലും എല്ലാം വണ്ടിയോടിക്കാൻ പോകുന്നവരാണ് നമുക്ക് അവിടെ ചെന്ന് ഡ്രൈവിംഗ് ടെസ്റ്റ് പഠിക്കേണ്ട നിയമ പഠിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത് കേരളത്തിൽ ബസ് ഓടിക്കുന്ന ആളുകൾ ഇതുവരെ ഗൾഫിൽ വന്നാൽ അബുദാബിയിലേക്ക് വന്നാൽ കുറഞ്ഞത് പത്ത് ടെസ്റ്റ് എങ്കിലും കൊടുക്കേണ്ടി വരുന്നുണ്ട് കാരണം അവർക്ക് നിയമം അറിയില്ല എന്നുള്ളത് തന്നെ ശരിക്ക് പഠിച്ചിട്ട് ലൈസൻസ് കൊടുത്താൽ മതി എന്നാൽ നമ്മുടെ റോഡിലെ അപകടങ്ങളും റോട്ടിലെ ബ്ലോക്കും ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും
@PaulEp-xy1ur4 ай бұрын
Verry verry friendly officer❤❤❤❤❤❤❤❤❤❤❤❤❤
@yavuttychiramanangad914 ай бұрын
Very good, Congressman Ganesh Kumar ❤❤❤
@SujithSujith-vm6rf2 ай бұрын
കൊള്ളാം sir😍
@advithishan19952 ай бұрын
നല്ലതായിട്ടുണ്ട്
@rajabalinaizam6744 ай бұрын
_പഴയ രീതിയിൽ ഉള്ള ടെസ്റ്റ് ആണ് നമ്മുടെ റൊഡുകൾക്ക് ഏറ്റവും നല്ലത്. കാരണം, കുണ്ടും കുഴിയും ചെളിയും പായലും മണ്ണും കല്ലും ഗട്ടറുകളും ഒക്കെയുള്ള ദുർഗ്ഗടം പിടിച്ച റോഡിലൂടെയാണ് നാം ദിവസേന യാത്ര ചെയ്യുന്നത്. ഈ പുതിയ രീതി ഇന്ത്യക്ക് പുറത്ത് പോകുന്നവർക്ക് ഉപകാരപ്രദമാകും...._ 👍
@najeelas4 ай бұрын
കൊള്ളാം.... ❤ എല്ലാത്തിനും മാററം വേണം ... പക്ഷേ ഭരണത്തിലും വേണം 😢 അത് അന്നും ഇന്നും അംബാസഡർ കാർ🚗 പോലെ 😢
@noushad938928 күн бұрын
തുല്യനീതി കിട്ടിയിരുന്നെങ്കിൽ super
@georgevarghese2384 ай бұрын
Very good, best wishes.
@kmdmkl2352 ай бұрын
നമ്മുടെ റോഡുകളും ഇത് പോലെ ആക്കുമെന്ന് വിചാരിക്കട്ടെ -
@നന്മ-ശ8ഝ4 ай бұрын
ആ വിളക്ക് തെളിക്കൽ ഒരു മതത്തിൻറെ ആചാരമാണങ്കിൽ അത് ഇതുമായി കൂട്ടിച്ചേർക്കുന്നതിനോട് യോജിക്കാൻ കഴിയില്ല മറ്റുള്ള എല്ലാ പുരോഗമന പ്രവർത്തനങ്ങൾക്കും ആശംസകൾ
@sangeethashala4 ай бұрын
സ്വന്തം ഐഡന്റിറ്റി പോലും വെളിപ്പെടുത്താൻ നട്ടെല്ലില്ലാത്ത മതം തലയിൽ കയറ്റി നടക്കുന്നവൻ 👎
@bhalakhyar29734 ай бұрын
വെളിച്ചം അല്ലെ മോനെ ഒന്ന് ക്ഷമിക്കുക
@നന്മ-ശ8ഝ4 ай бұрын
@@bhalakhyar2973 ഒന്നുമില്ല സുഹൃത്തേ ഗവൺമെൻറ് നടപടികളിൽ മതവിശ്വാസവും ആചാരവും കൂട്ടിക്കലർത്തുക അതിനോട് യോജിപ്പില്ല വിശ്വാസവും ആചാരങ്ങളും വ്യക്തികൾക്ക് ആകാം
ഡ്രൈവിംഗ് ടസ്റ്റൊക്കെ കൊള്ളാം പക്ഷേ എന്റെ സാറന്മാരേ ഇങ്ങനെ ടസ്റ്റ് നടത്താൻ പറ്റിയ സ്ഥലങ്ങൾ ആദ്യം ഉണ്ടാക്കൂ എന്നിട്ടാവാം പുതിയ രീതി . എന്തായാലും നല്ല ഭിനയം . ഓവർ ആക്ഷൻ നന്നായി അനുഭവപ്പെടുന്നുണ്ട് .
@ithu_njan_allA4 ай бұрын
Yess, we want this type of quality....
@babythomas9424 ай бұрын
പാവം ഡ്രൈവിങ് സ്കൂളുകാരുടെ കാര്യം ബുദ്ധിമുട്ട് ആകില്ലേ 🤔അവർ എങ്ങനെ ജീവിക്കും 🙏
@josephfrancis44544 ай бұрын
Thank you sir
@gilbertjoseph56244 ай бұрын
സാറിന് എന്താ ഹാൻഡ് ഗീയറിനോട് ഒരു പുഞ്ഞം.? (വന്നവഴി മറക്കരുത് സർ, മറക്കരുത്
@abdulkarimponiyeri69444 ай бұрын
ഡ്രൈവിംഗ് ടെസ്റ്റ് കൊള്ളാം പക്ഷേ അതിനു പറ്റിയ സ്ഥലം ആദ്യം കണ്ടെത്തുക ഗൾഫിൽ ഒക്കെ ടെസ്റ്റ് എടുക്കുന്നതിനു മുന്നേ വണ്ടിയുടെ Aമുതൽ Zവരെ കാര്യങ്ങൾ അറിയും എന്നിട്ട് ടെസ്റ്റ് ഉണ്ടാകുകയുള്ളൂ .
@rejanikgireesh31024 ай бұрын
അതെ എങ്ങിനെയാ തന്നെയാണ് വേണ്ടത്...എങ്കിലേ പ്രയോജനമുള്ളൂ
@This_time_will_pass4 ай бұрын
ലേണിംഗ് നു പ്രത്യേക exam certificate എന്നിവ MVD നേരിട്ട് നടത്തുക
@sarathkumarsarath93484 ай бұрын
Dilu sir powli anu enikkariyam 🙏
@rinuraazivlogs37674 ай бұрын
ഒരു കാര്യം ആദ്യം ഇങ്ങള് ടെസ്റ്റ് ഡേറ്റ് ഒന്ന് തരോ 🥺🥺
@bijisomarajan55184 ай бұрын
Big salute sir
@madhusudanpunnakkalappu5253Ай бұрын
ആർ ടി ഒ ടെസ്റ്റ് എല്ലാം നല്ലത് പക്ഷേ നമ്മുടെ റോഡ് ഉപയോഗ സംസ്കാരം മാറാതെ രക്ഷ അല്ല. റോഡിൽ ഇറങ്ങിയാൽ എല്ലാവർക്കും ധീർഥി ആണ്.
@mechanicoman12354 ай бұрын
ഇപോയെങ്കിലും ബോധം വന്നല്ലോ 👏🏿👏🏿
@thomasmichael33182 ай бұрын
Bigsalute 👍👍👍
@NoushadAli-bl9bqАй бұрын
Noushadali Drive shooll Mvi.Sir . good 👍
@Milshyan4 ай бұрын
Officers um approachable ആകണം. അവർക്കും pleasant face with a smile il നിൽക്കാം. 😊
@manilaemily59164 ай бұрын
പോലീസ് ഉദ്യോഗസ്ഥന് നടൻ സിദ്ദിഖിന്റെ voice..
@antonykl73514 ай бұрын
പോലീസ് ഏതാണ് mvi ഏതാണ് എന്ന് ഇപ്പോഴും പലർക്കും അറിയില്ല
@Strqerryhh._4 ай бұрын
👍🏻 v good but , ഞാൻ കഴിഞ്ഞ ഏപ്രിൽ 5 മാവേലിക്കര 4 എടുക്കാൻ പോയപ്പോൾ ഇല്ലാത്ത കോൺഫിഡന്റ് അന്ന് തന്നെ ഞാൻ പാസായി മുട്ട് രണ്ടും ഇടിച്ചു മസ്സിൽ ഓക്കേ പെരുപ്പിച്ചു 😂😂😂😂😂 എല്ലാം നല്ലത് നടക്കട്ടെ 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@jollyvadassery3714 ай бұрын
കുട്ടികളെ കുറിച്ച് വകതിരിവ് കൂടി പഠിപ്പിക്കണം. കാരണം ഫ്രണ്ടിൽ കയറിക്കൊണ്ട് ബ്രേക്ക് ഇടുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്, ഒരുപാട് പ്രാവശ്യം ഞാൻ അപകടത്തിൽ പെടേണ്ടത് ആയിരുന്നു.