പുലിയുരിന്റെ അഭിമാനം ആയിട്ടുള്ള ടീം, കളപ്പിൽ ദേവി ക്ഷേത്രം പരിപാടി 🙏🙏
@ChinjuMedha Жыл бұрын
ഏതു പുലിയൂർ അ ചെങ്ങന്നൂർ പുലിയൂർ ആണോ 😊
@manjuarya2212 Жыл бұрын
അതെ
@RajeshRajesh-hj5fg Жыл бұрын
@@ChinjuMedhaklk es es HV JB😅😊😊😊
@ArunRaj-u5n Жыл бұрын
AukR❤❤❤❤❤
@sharmilasharmila4588 Жыл бұрын
@@ChinjuMedha❤ 3:25 3:25
@arjunpulparambilmeethal5793 Жыл бұрын
അവസാനം വരെ സംയമനം പാലിച്ച് ഭംഗിയായി കളി പൂർത്തിയാക്കിയവർക്ക് ഹൃദയാഞ്‌ജലി ❤️🙏🌹🔥👑
@DHYAN443 Жыл бұрын
പാട്ടിന്റെ എഫക്ട് ആണ്.. കൂടെ മനസിലെ ഭക്തിയും... ദൈവത്തിൽ വിശ്വാസം ഇല്ലാത്ത ഞാൻ പോലും ഈ പാട്ട് ഹെഡ് സെറ്റ് വെച്ചു കേട്ടിട്ട് എനിക്ക് തുള്ളാൻ തോന്നിയത് ആണ്... Power of മ്യൂസിക് 😊♥️
@manjuarya2212 Жыл бұрын
മനസിലെ ഭക്തി 🙏ആ ദേവിടെ ശക്തിയും
@ravikk4688 Жыл бұрын
Do more research on how energy is controlled by music
ഇതുപോലെ തന്നെയാ എനിക്ക് ലജ്ജവതി പത്തു കേക്കുമ്പോലും 💃🕺💃🕺
@SHOBHASFLAVORSANDCRAFTS Жыл бұрын
അവസാനം വരെ താളം തെറ്റാതെ കളിച്ചർക്കു അഭിനന്ദനങ്ങൾ
@sreejithmgpilla7438 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഭയങ്കര ഫീൽ ആണ് ഇവരുടെ ചുവടുകളും ആയപ്പോൾ മനസ്സു നിറഞ്ഞു 🥰 എല്ലാ പ്രിയപ്പെട്ടവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰
@manjuarya2212 Жыл бұрын
Tnku🥰🥰🥰🥰
@jesnujesnimariyam399 Жыл бұрын
എന്റെ കണ്ണ് നിറഞ്ഞു ❤️
@Zaharaah123 Жыл бұрын
Orr towel edthhthodekkk moolee😃
@Narangasodaa10 ай бұрын
Enthu mayiraanu nee 😊@@Zaharaah123
@ManjuManju-pi4lt Жыл бұрын
ആദ്യം തൊട്ട് അവസാനം വരെ നല്ല എനെർജി ആയിരുന്നു. സൂപ്പർ
@manjuarya2212 Жыл бұрын
Tnku🥰🥰❤️❤️
@SheejaRaj-y4e8 ай бұрын
ഈ പാട്ടിനു വല്ലാത്ത ഒരു felling ആണ് ❤️
@gireeshks55965 ай бұрын
😮😮😮❤❤❤❤onnum parayaanilla.... Namichu ❤❤🙏🙏🙏
@travelgrambyjobin9 ай бұрын
kidilan performance
@gayathrim7302 Жыл бұрын
ദേവി അമ്മേ 😭😭😭😭🙏🙏🙏🙏
@harikumarvputhiyedath2285 Жыл бұрын
എൻ്റെ പൊന്ന്ന് അമ്മേ...❤❤❤
@elitecoachingcentrepali5782Ай бұрын
Amme Narayana Devi Narayana......🙏🙏🙏🙏💞
@soumyasoumya51788 ай бұрын
കരഞ്ഞു പോയി
@manjuarya22128 ай бұрын
എന്തിനാ
@Ardhra38710 ай бұрын
Vannu Amma ❤❤❤❤amme devi Narayana
@sudhal96510 ай бұрын
ശരിക്കും ഫീൽ 🙏🙏🙏🙏🙏
@SmithaNR-m1v9 ай бұрын
Amme narayana ❤
@jameelajamu2504 Жыл бұрын
Amme sharannam.kathu kollanne Dhevi
@Kaaliputhran10 күн бұрын
അമ്മ വന്നു...❤❤
@jayaprasad4095 Жыл бұрын
അമ്മേ ശരണം ദേവി ശരണം 🙏
@jeevaraj183610 ай бұрын
😢😢😢അമ്മേ ദേവി
@ambika.a.p463510 ай бұрын
അമ്മേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏
@saranyachinnoos51568 ай бұрын
Amme sharanam
@akhilakhi9729 Жыл бұрын
Ammaa❤❤❤🙏🙏🙏
@vyshakkarthully1350 Жыл бұрын
ഭക്തി മനസ്സിൽ ഉണ്ടേൽ മാത്രമേ അമ്മയെ മനസ്സിൽ കാണാൻ സാധിക്കുക
@santhoshnandhu772 Жыл бұрын
Kuthi anu .. music anthanu manacil akku....annatt kurakk.
@sreedevdamodaran11 ай бұрын
@@santhoshnandhu772 എന്ത് ആണെന്ന്? കുത്തി യോ, ആരെ കുത്തി??അത് എന്തോന്ന് സാധനം?
@vyshakkarthully135010 ай бұрын
@@santhoshnandhu772 നിനക്ക് ഭക്തി ഇല്ലേൽ വേണ്ടാ.
@ShruthyRajan-m8s6 ай бұрын
🙏🙏🙏😔😔😔അമ്മേ ദേവി
@jayaramjk819810 ай бұрын
2:50 " Haavuu kozhanju...ini alpam visramikkam"😅
@Chippychiiii3 ай бұрын
ആ അണ്ണന്റെ ഒരു അവസ്ഥ 😊
@raajiam2721Ай бұрын
❤❤❤❤❤
@linijayan4235 Жыл бұрын
Amme saranam😊😮
@Karthik-hl3gn5gd8l Жыл бұрын
சிறப்பு சகோதரிகளே❤
@Ardhra38710 ай бұрын
Amme❤
@roopeshramachandran4775 Жыл бұрын
ഇതാണ് ഒത്തൊരുമ 👍
@anurohithaanoopkumar-ri2pi Жыл бұрын
Ammayude anugraham und
@ANITHKRISHNANTHAMPI Жыл бұрын
Amme narayana
@jayaramjk819810 ай бұрын
1:05 "Dhe ponnu ramabhadrane thalliyavan...pidikkavanae..."😂😂😂
@SAfamily-d7p9 ай бұрын
😢🙏🙏🙏🙏🙏
@Thara-c2n3 ай бұрын
😮😮😮😮
@SreedeviSreedevirajesh10 ай бұрын
❤🎉
@ramyap.r8279 ай бұрын
Heli
@akhil594011 ай бұрын
Ee paattinte full audio kittumo?
@Aiswaryasujith8402 ай бұрын
🙏🏽
@vinodanvinod7452 Жыл бұрын
Suppar🥰
@anithaanilkumar-bn7mg Жыл бұрын
Amma❤❤❤🙏🙏🙏
@rajiarun3699 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@VinodVinod-pg9rg Жыл бұрын
Achuse super
@seethapremavasan9090 Жыл бұрын
🙏🙏🙏🥰❤️🌹🌹🌹
@sujajanu Жыл бұрын
ഈ പാട്ടിന് ഞങ്ങളും കളിച്ചു കൈകൊട്ടിക്കളി.. ഒന്ന് കണ്ടു നോക്കൂ
@sudhavm6963 Жыл бұрын
ithu kaikottikali alla
@sumaregisandhya545 Жыл бұрын
Ammaaa 🙏🙏🙏🙏
@Avanthika2017 Жыл бұрын
🙏🙏🙏🙏 🤝🤝
@shironap2132 Жыл бұрын
Ammmeee😢😢
@devikavlogs283 Жыл бұрын
Super Amma
@sudarmanisujila9932 Жыл бұрын
😊
@DinakaranLatha Жыл бұрын
😂
@rajantkthaivalappil2312 Жыл бұрын
Ammamee❤
@sudhakarannsudha2855 Жыл бұрын
Great
@SreeLekshmi-ti2nn Жыл бұрын
😘) frnd hai to
@dibinnainan11 сағат бұрын
Ithenthonn😂
@manjuarya22124 сағат бұрын
@@dibinnainan ചുമ്മാ ഒരു രസം എന്താ പോരെ 😂😂😂
@divyamolm8393 Жыл бұрын
❤️
@Karthika-n3c9 ай бұрын
പാവം
@_____Mayooram_____9 ай бұрын
ഞങ്ങൾ ഒരു ടീം ആണ്... ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളവരും എങ്ങനെ തുള്ളും വെപ് എടുക്കുമ്പോൾ... ഞങ്ങൾക്ക് തുള്ളാതെ അവസാനം വരെ കളിക്കാൻ ആഗ്രഹം ഒണ്ട്... തുള്ളുന്നത് നിർത്താൻ എന്തെകിലും വഴി ആർക്കു എങ്കിലും അറിയാം എങ്കിൽ ഒന്ന് പറഞ്ഞു തരാമോ സുഹൃത്തുക്കളെ 🥺🥺🥺🙏
@manjuarya22127 ай бұрын
സത്യം പറഞ്ഞാൽ അറിഞ്ഞോണ്ട് തുള്ളുന്നതല്ല. തുള്ളാതിരിക്കാൻ അങ്ങനെ വരുന്നവർ കളിക്കാതെ ദൂരെ മാറി ഇരുന്നു. അവിടുന്ന് തുള്ളി കളത്തിൽ വന്നു അതാണ് അവസ്ഥ. അങ്ങനത്തെ pattu ഇപ്പോൾ എടുക്കുന്നത് കുറവാണു അത് കൊണ്ട്
@remyasmenon16302 ай бұрын
@@manjuarya2212ഞങ്ങളും ഒരു team ആണ്. ഈ പാട്ട് കളിക്കാറില്ല. ഇത് ചെയ്യുന്നവർ വ്രതമെടുക്കണം എന്ന് പറഞ്ഞു കേൾക്കുന്നു. അങ്ങനെ ഒന്ന് നോക്കു. Powerful song ആണ്.. അതു വേണ്ട രീതിയിൽ മാത്രമേ എടുക്കാവു