ചേച്ചി ഇങ്ങനെകളിച്ചാൽ ഏതു ക്യാമറാമാനും കൂടെ കളിച്ചുപോകും 🙆🏻‍♂️😛/

  Рет қаралды 4,056,958

sheenus vlog channel

sheenus vlog channel

2 жыл бұрын

ചേച്ചി ഇങ്ങനെകളിച്ചാൽ ഏതു ക്യാമറാമാനും കൂടെ കളിച്ചുപോകും 🙆🏻‍♂️😛/ #sheenusvlogchannel #breakingnews #girls #girlgamer #girlpower #girlsvsboys #drumsgirlsterms #kali #sheenu #viralvideo #മലയാളം #adipoli #malayalam #chendamelam #chenda_melam #chenda #coversong #varayan #ellulleri #chandhi
എല്ലാവർക്കും നമസ്ക്കാരം, എന്റെ ഈ വീഡിയോ കാണുന്നതിന് നന്ദി അറിയിക്കുന്നു. ഈ വീഡിയോ ഇഷ്ട്ടമായെകിൽ ദയവായി ലൈക് ചെയ്യുക. നിങ്ങൾ എന്റെ ഈ യുട്യൂബ് ചാനലിൽ ആദ്യമായിട്ട് ആണെങ്കിൽ, ദയവായി സബ്സ്ക്രൈബ് ബട്ടൻ അമർത്തിയ ശേഷം ബെൽ ബട്ടണും അമർത്തുക. അങ്ങനെ ഞാൻ വീഡിയോ അപ്ലോട് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് മൊബൈലിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.🙏🏽💙

Пікірлер: 930
@jbtwomedia
@jbtwomedia 2 жыл бұрын
ആ ചേച്ചി (ഡുണ്ടു) പൊളിച്ചടുക്കി വേറേ ആരുടെയും അടുത്തേക്ക് നോക്കാൻ തോന്നുന്നില്ല ..😄 നിങ്ങൾക്ക് ആർക്കേലും അങ്ങനെ ഫീൽ ചെയ്തോ സൂപ്പർ 👍 പെറ്ഫോമൻസ് .
@sheenusvlogchannel700
@sheenusvlogchannel700 2 жыл бұрын
😂😂😂
@kudoosloft2994
@kudoosloft2994 2 жыл бұрын
Sathyam
@johnpulikkan3332
@johnpulikkan3332 2 жыл бұрын
Super
@raadhamenont8760
@raadhamenont8760 2 жыл бұрын
All did well Very tiresome. Keep it up
@dude-to2tg
@dude-to2tg 2 жыл бұрын
Dundu...😄😄
@safamarwa1699
@safamarwa1699 2 жыл бұрын
ശെരിക്കും സന്തോഷം തോന്നി.... തടി അത് ഇത് എന്നൊക്കെ പറഞ്ഞു മടിച്ചു നിൽക്കുന്നവർക്ക് പ്രചോദനമാണ് ഈ സഹോദരി
@rhythm-of-angel
@rhythm-of-angel 2 жыл бұрын
സത്യം 🥰🥰
@shymashyma6714
@shymashyma6714 2 жыл бұрын
👌👌👌👌👌👍❤️❤️❤️❤️
@sunithasunil3071
@sunithasunil3071 2 жыл бұрын
🥰🥰🥰
@starkidzmalayalamByfawha
@starkidzmalayalamByfawha 2 жыл бұрын
സത്യം
@shemishemi7466
@shemishemi7466 2 жыл бұрын
നിറമോ രൂപമോ ഭംഗി യോ തടി യോ ഒന്നുമല്ല തികഞ്ഞ ആത്മ വിശ്വാസം ഉണ്ടേൽ നമുക്ക് എന്തും നേടി എടുക്കാൻ സാധിക്കും എന്നുള്ളതിന് ഉള്ള തെളിവ് ആണ് ചേച്ചി ☺️ അടിപൊളി 🥰🥰 വേറെ ആരെയും ശ്രദ്ധിക്കാൻ തോന്നിയില്ല 👌🥰
@preemagrace7163
@preemagrace7163 2 жыл бұрын
ചേച്ചിക്ക് ഭംഗി ഇല്ല എന്നാണോ താങ്കൾ പറയുന്നത്.? അങ്ങനെ പറയരുത്. അടിപൊളി
@shemishemi7466
@shemishemi7466 2 жыл бұрын
@@preemagrace7163 അങ്ങനെ ആരാടോ പറഞ്ഞത് ആത്മ വിശ്വാസം ഉണ്ടേൽ എന്തും നേടി എടുക്കാമെന്ന് അല്ലെ പറഞ്ഞത്
@santhakumaryvr7081
@santhakumaryvr7081 Жыл бұрын
സൂപ്പർ. നല്ല ഒരു പ്രാക്റ്റീസ് ആണ് ഇത്. ഒരു വ്യായാമം പോലെ. എനിക്ക് ഇഷ്ടപ്പെട്ടു 👍ശ്രീജ
@Nishap-wh1rb
@Nishap-wh1rb 2 жыл бұрын
ഇതൊക്കെയാണ് സന്തോഷം😍😍 സന്തോഷം വന്നാൽ അത് എവിടെ ആയാലും എൻജോയ് ചെയ്യണം ഇല്ലാതെ കുറെ കാശും കൈയ്‌യിൽ വെച്ച് ചിരിക്കാതെയും, കളിക്കാതെയും എന്ത് സന്തോഷം മനസ്സ് വറുത്തു ജീവിച്ച് എന്ത് നേടാൻ. ശരിക്കും ആസ്വദിച്ചു. ആത്മാർത്ഥമായ ഒരു കലാകാരികളും, കലാകാരൻമാരും നല്ല ഒരു കിടുകാച്ചി performance ❤️❤️❤️❤️👏👏👏💐💐💐💐👍👍👍
@HD-cl3wd
@HD-cl3wd Жыл бұрын
ഇത് ക്ഷേത്രകല ആണ് എല്ലാവർക്കും ആസ്വദിക്കാൻ കഴിയില്ല
@JOSUANDFAMILY1
@JOSUANDFAMILY1 2 жыл бұрын
കൊള്ളാലോ nalla🌹മേളവും ആ ചേച്ചി നന്നായി പെർഫോം ചെയ്തല്ലോ.മറ്റാരെയും mind ചെയാതെ she performed well👍🏻
@sheenusvlogchannel700
@sheenusvlogchannel700 2 жыл бұрын
Thank you dear friend 🙏🏽💙💙💙
@shyamalak4026
@shyamalak4026 2 жыл бұрын
@@sheenusvlogchannel700
@pandivayaltemplehistory3857
@pandivayaltemplehistory3857 Жыл бұрын
അഭീഷ്ടകാര്യ സിദ്ധിക്ക് മണിപൂജ kzbin.info/www/bejne/q17Gh6R6idGFisk പാണ്ടിവയൽ ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം കൊട്ടാരക്കര
@ravindranlekshman5744
@ravindranlekshman5744 Жыл бұрын
@@shyamalak4026 ī
@sandeepmc9957
@sandeepmc9957 Жыл бұрын
​@@ravindranlekshman5744❤
@jaceenthaat9232
@jaceenthaat9232 2 жыл бұрын
നമിക്കുന്നു, ഒരു artist എന്നുപറഞ്ഞാൽ ഇതാണ്. മറ്റുള്ളവരുടെ മനസ്സിൽ സന്തോഷം നിറക്കാൻ കഴിയുന്ന മിടുക്കി.... ദൈവാനുഗ്രഹം കൂടെയുണ്ടാവട്ടെ
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
എന്നും ഇങ്ങിനെ സന്തോഷം നിറഞ്ഞ ആഘോഷമാകട്ടെ സഹോദരിയുടെ ജീവിതവും.... 👍👍
@sheenusvlogchannel700
@sheenusvlogchannel700 2 жыл бұрын
ഒരുപാട് നന്ദി വാക്കുകൾക്ക്‌🙏🏽💙
@888------
@888------ 2 жыл бұрын
അണ്ടി ഒരു ആഴ്ച തികയ്ക്കില്ല,ഗ്യാസ് കുറ്റി മാറ്റും പോലെ മാറ്റി വെക്കേണ്ടി വരും😀😀 😭😭😲😲❤️
@arunblend6205
@arunblend6205 Жыл бұрын
@@sheenusvlogchannel700 ... വഗകകൂകമ
@arathiraj937
@arathiraj937 10 ай бұрын
😊
@jjaknjrtvm8928
@jjaknjrtvm8928 2 жыл бұрын
ശിങ്കാരി മേളം തകർത്തൂട്ടോ🥰. നാടൻ കളികളും മേളവും ഒന്നും അന്യം നിന്നു പോകില്ലാന്ന് തെളിയിച്ചു കേട്ടോ മോള്... Good effort. Great job.. 👌👌👌👍
@lathikalathika3941
@lathikalathika3941 2 жыл бұрын
അതേ ഡുണ്ടുമിടുക്കി വേറെ ആരെ യും കണ്ടില്ല.❤️
@sheenusvlogchannel700
@sheenusvlogchannel700 2 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒരുപാട് നന്ദി 🙏🏽💙💙💙
@shemimol9737
@shemimol9737 2 жыл бұрын
Allaarum kalichu polichu
@KrishnaKumar-we6tg
@KrishnaKumar-we6tg Жыл бұрын
സൂപ്പർ
@mayamanilal5409
@mayamanilal5409 2 жыл бұрын
Wow മനോഹരം....♥️♥️🙏🙏 എന്നാ grace ആ കുട്ടിക്ക് കണ്ണെടുക്കാൻ ആയില്ല ❣️ നന്നായ് വരട്ടെ,god bless you ❤️🎉
@sugunanp3980
@sugunanp3980 Жыл бұрын
Super ❤️
@shedutips7271
@shedutips7271 Жыл бұрын
😊 0:42 😊
@SSFOURMEDIA2019
@SSFOURMEDIA2019 2 жыл бұрын
എന്റെ ചേച്ചി നല്ല എനെർജിറ്റിക് ആണ് ഒത്തിരി ഇഷ്ട്ടായി ഡാൻസ് എല്ലാരും കൂടി പൊളിച്ചു ശിക്കാരി മേളം അടിപൊളി 😍
@balanpk.4639
@balanpk.4639 2 жыл бұрын
ശിക്കാരി ശംഭു ബാലരമ വായിച്ചിട്ടുണ്ട് ല്ലെ?😂
@sreejap9408
@sreejap9408 2 жыл бұрын
@@balanpk.4639 ഞങ്ങളുടെ നാട്ടിൽ ശിങ്കാരി മേളം എന്നാണ് പറയാറ്
@user-m_d.b65
@user-m_d.b65 2 жыл бұрын
ഡാൻസിലും ചേച്ചി മര്യാദയും ആഡ്യത്വവും പുലർത്തി. ഭാവുകങ്ങൾ.
@indian6346
@indian6346 2 жыл бұрын
ആഢ്യത്വം.
@pinartstudio9381
@pinartstudio9381 2 жыл бұрын
Yes
@aneeshk6171
@aneeshk6171 2 жыл бұрын
👍👍👍❤️❤️
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
നല്ല അടിപൊളി മേളം ആയിരുന്നു കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു 🌹🌹 Lik👌👌
@reenabalan2206
@reenabalan2206 2 жыл бұрын
Very good👍
@asmaph1908
@asmaph1908 2 жыл бұрын
@@reenabalan2206 mmm
@curryntravel8993
@curryntravel8993 2 жыл бұрын
തകർത്തു.👌👌 അല്ലാതെ എന്തു പറയാൻ👍👍 So power dance.... 🙏🙏
@curryntravel8993
@curryntravel8993 2 жыл бұрын
Thank you
@beenashaji7922
@beenashaji7922 2 жыл бұрын
ഡാൻസ് മാത്രം അല്ല..ആ ചിരി 🤩👍❤️
@vellodyviswanathan3714
@vellodyviswanathan3714 2 жыл бұрын
Excelent performance.Let her enjoy her life even after her marriage also. Hip Hip Hurre. Grand performance.
@vishnuvishnu7691
@vishnuvishnu7691 Жыл бұрын
എന്തായാലും കൊള്ളാം എല്ലാം മേളവും പെർഫോമസും എല്ലാം ചേച്ചി തകർത്തു 👍👍👍👍👍
@preethakalliatan7980
@preethakalliatan7980 2 жыл бұрын
സൂപ്പർ ' മിടുക്കി 'തടി ഒന്നിനും ഒരു തടസ്സമല്ല എന്ന് തെളിയിച്ചു.congrats
@jyothimahendran9688
@jyothimahendran9688 2 жыл бұрын
സൂപ്പർ 👌👌👌അടിപൊളി വളരേ നന്നായിരുന്നു ശിസിങ്കാരിമേളവും ഡാൻസും 🙏
@jasmindiaries1426
@jasmindiaries1426 2 жыл бұрын
ആ ചേച്ചിയാണ് മേളം കൊണ്ട് പോയത് 🥰🥰🥰👍🏻👍🏻👍🏻👏👏
@lichuuusandrichuus8773
@lichuuusandrichuus8773 2 жыл бұрын
നല്ല അടിപൊളി മേളവും കൊട്ടും... ആട്ടവും 😄😄.. ചേച്ചി പൊളിച്ചു 🤣
@binubaby2328
@binubaby2328 2 жыл бұрын
അപാര സ്റ്റെപ് 🙏ചെയുന്ന ജോലി ഭംഗി അൽമാർത്ഥത .പൊളി ചേച്ചി പൊളിച്ചു അടുക്കി
@ManiKandan-wr7js
@ManiKandan-wr7js 2 жыл бұрын
എല്ലാവരും ചേച്ചിയെ കുറിച്ച് പറയാനേ നേരമുള്ളൂ ചേട്ടനെ കുറിച്ച് ആരും പറഞ്ഞില്ല ചേട്ടനും സൂപ്പർ ആക്കി ❤️❤️❤️❤️ശരിയല്ലേ 😄😄😄
@santhakumart.v181
@santhakumart.v181 2 жыл бұрын
ഒന്നും പറയാനില്ല. ആ സഹോദരി തകർത്തു വാരി.
@ShivathmikaCreations
@ShivathmikaCreations 2 жыл бұрын
അടിപൊളി ആയീ ട്ടോ... 👌🏼👌🏼👌🏼😍🥰 Nice Sharing dear friend 🥰🥰🥰
@Puchasir
@Puchasir 2 жыл бұрын
അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻👏🏻 എല്ലാവരും നന്നായി കളിച്ചു. പല പ്രയത്തിലുള്ള കുട്ടികൾ വലിയവർക്കൊപ്പം തന്നെ നന്നായി ഡാൻസ് ചെയ്തു
@sheenusvlogchannel700
@sheenusvlogchannel700 2 жыл бұрын
ഒരുപാട് സന്തോഷം 🙏🏽💙
@lusejose1751
@lusejose1751 2 жыл бұрын
@@sheenusvlogchannel700 q p.m. pop I
@ratheeshk7515
@ratheeshk7515 2 жыл бұрын
ആ ഗുണ്ടുമണിയുടെ പെർഫോമൻസ് അടിപൊളി ആണുട്ടോ 👏👏👏👏👏💕💕💕💕💕💕💕💕💕❤❤❤❤❤ഇത് എന്തിന്റെ ഭാഗമായിട്ടാണ് ഈ കലാപരിപാടി ഇവിടെ ചെയ്തത്... ശെരിക്കും ആ ഗുണ്ടുമണി താൻ തന്നെ ആണോ എന്ന് പോലും തോന്നിപ്പോയി കേട്ടോ 😂😂😂😂😂😂😂😂😂👍👍👍👍♥️♥️♥️♥️മുഖംശെരിക്കും വ്യക്തമായില്ല
@anithamohanan4477
@anithamohanan4477 10 ай бұрын
നിറ ചിരിയോടെ ഞാൻ ഈ വീഡിയോ കണ്ട് സന്തോഷിച്ചു.ഒരുപാട് ഇഷ്ട്ടപ്പെട്ടു❤❤❤❤❤❤❤❤
@sheenusvlogchannel700
@sheenusvlogchannel700 18 күн бұрын
Thank you bro ❤
@abhilashabhilashsp5599
@abhilashabhilashsp5599 2 жыл бұрын
അതിമനോഹരം. എന്റെ. പൊന്ന്. ചേച്ചി. ഒന്നും. പറയാൻ. ഇല്ല. സൂപ്പർ. ❤❤❤👍👌
@addidevdev4066
@addidevdev4066 2 жыл бұрын
ആ ഗുണ്ടു മണി കുട്ടി കലക്കിട്ടോ ഇത്രയും കരുതിയില്ല പവർ ഫുൾ 👏👏👏👏👏👏👏🌹👏👏
@sumitharaja1003
@sumitharaja1003 Жыл бұрын
നാളെ എന്താണെന്ന് അറിയാത്ത ലോകത്ത് ഇന്നത്തെ ജീവിതംആഘോഷമാക്കുക 👍
@retheeshswathy4380
@retheeshswathy4380 2 жыл бұрын
ചെയ്യുന്ന ജോലി സന്തോഷത്തോടെ ചെയ്യുന്നു, അതാണ് വേണ്ടത്, ദൈവം അനുഗ്രഹിക്കട്ടെ,
@sheenusvlogchannel700
@sheenusvlogchannel700 2 жыл бұрын
നന്ദി സ്നേഹം 🙏🏽💙💙💙
@amalzdreamz
@amalzdreamz 2 жыл бұрын
ശിക്കാരി മേളം കൊള്ളാലോ ആ ചേച്ചി നല്ല രസമുണ്ട് കാണാന്‍ Nice sharing
@anoopkm8908
@anoopkm8908 Жыл бұрын
3 min മുതൽ പണ്ടത്തെ മോഹൻലാൽ ടച്ച് ചേച്ചിക്ക് ... സൂപ്പർ ചേച്ചി
@chikkuandchinnu5309
@chikkuandchinnu5309 2 жыл бұрын
വളരെ നന്നായിട്ടുണ്ട് മേളവും കളിയും എല്ലാവർക്കും അഭിനന്ദനങ്ങൾ പരിഹസിക്കുന്നവരോട് സ്ത്രീകൾക്കും അവരവരുടെ തായ് അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഉണ്ട് അതിനെ ചോദ്യം ചെയ്യുന്നത്. അവനവന്റെ മാന്യതയ്ക്ക് ചേർന്നതല്ല
@rekhaj5757
@rekhaj5757 2 жыл бұрын
Real kalakarikku thadiyum vannavum onnum thadasavilla. She is real artist. I enjoyd
@bijikingini7172
@bijikingini7172 2 жыл бұрын
കഴിവുകളുള്ള എത്രയോ സ്ത്രീകളെ അടുക്കളയിൽ മാത്രം ഒതുക്കുന്ന ആൾക്കാർ ഇത് കാണണം ഇന്ന് എല്ലാ മേഖലയിലും സ്ത്രീകൾ ഉണ്ട്. ഇങ്ങനെ ഒരു അവസരം കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്ന ഫാമിലിയ്ക്ക് 🙏 ബിഗ് സല്യൂട്ട്
@rajeshthiruvazhiyode
@rajeshthiruvazhiyode Жыл бұрын
ഒത്തിരി നല്ലൊരു വീഡിയോ അത് തടിയുള്ള ചേച്ചിയുടെ കളിയും കുടലും ഒത്തിരി നന്നായി കണ്ടിരുന്നു പോയി വീഡിയോ ഷിനു മുത്തുമണി ശുഭദിനം നേരുന്നു
@Musthusframes
@Musthusframes 2 жыл бұрын
അടിപൊളി മേളം... നല്ല രസായിട്ട് കളിച്ചു
@manojpg7958
@manojpg7958 2 жыл бұрын
Super പെർഫോമെൻസ് 🙏🙏🙏🌹🌹🌹🌹🌹👍👍👍👍👍👏👏👏ചേച്ചിക്ക് 💪🏽💪🏽💪🏽u
@nandhoosworld9105
@nandhoosworld9105 2 жыл бұрын
സൂപ്പർ 👏🏻👏🏻👏🏻 ആഗണ്ടു ചേച്ചിക്ക് ❤❤❤... ഞാനും ആ മിടുക്കി ചേച്ചിയെ നോക്കി ഇരുന്നു.. കലക്കിട്ടോ കലാകാരി 👏🏻👏🏻👏🏻👏🏻
@sivanc.k.4950
@sivanc.k.4950 2 жыл бұрын
ചെണ്ടയിലെ മനംമയക്കുന്ന താളങ്ങളും, മേളക്കാരുടെ ചടുലമായ ചുവടുകളും മനസ്സിനെ ഒരു മായാലോകത്തിലെ ത്തിച്ചു. എല്ലാർക്കും ഹൃദയം നിറഞ്ഞ ആശംസകളും, അഭിനന്ദനങ്ങളും നേരുന്നു.
@TalkingWheelss
@TalkingWheelss 2 жыл бұрын
ശിങ്കാരിമേളവും ആ ചേച്ചീയുടെ ഡാൻസും പൊളിച്ചു
@positivevibeH
@positivevibeH 2 жыл бұрын
നല്ല അടിപൊളി ഡാൻസും ആട്ടവും.. ചേച്ചി അടിപൊളി
@lifusnair1345
@lifusnair1345 2 жыл бұрын
Awesome ചേച്ചി തകർത്തു പൊളിച്ചു കിടുക്കി മാസ്
@sreedharanp.p6080
@sreedharanp.p6080 Жыл бұрын
തകർത്തു സഹോദരി പൊളിച്ചു അഭിനന്ദനങ്ങൾ
@AadisWorldAadi
@AadisWorldAadi 2 жыл бұрын
ചേച്ചീ നന്നായി കളിച്ചു. സൂപ്പർ👏👏👏👏👏👏👏
@rejusamuel1858
@rejusamuel1858 2 жыл бұрын
ചേച്ചി പൊളിച്ചു ചെണ്ട മേളം സൂപ്പർ ആയി ❤️❤
@bijubalakrishnan3313
@bijubalakrishnan3313 Жыл бұрын
അടിപൊളി തകർത്തു ചേച്ചി👌🏻👌🏻🥰🥰🥰😀😀
@bigbang.forever
@bigbang.forever 2 жыл бұрын
ഇതുമതി ചേച്ചിയുടെ തടിയൊക്കെ പമ്പകടക്കും... പെർഫോമൻസ് സൂപ്പർ..... എന്താ എനർജി... 👍🏻👍🏻
@sheenusvlogchannel700
@sheenusvlogchannel700 2 жыл бұрын
💙💙💙
@vaishnavmohanan4132
@vaishnavmohanan4132 2 жыл бұрын
കൊള്ളാല്ലോ 👍👍👍👍അടിപൊളി ഡാൻസാ മോളെ 👍👍👍👍
@ultimateneera
@ultimateneera Жыл бұрын
ചേച്ചിയുടെ ഡാൻസ് അടിപൊളി.. ആരും കൂടെ കളിച്ചു പോകും
@ShajithaMuhammed
@ShajithaMuhammed 10 ай бұрын
എനിക്ക് അവിടെ വന്നു ഡാൻസ് കളിക്കാൻ തോന്നി, ചേച്ചി സൂപ്പർ, keep it up 😘
@talesofnaju
@talesofnaju 2 жыл бұрын
👍👍nice sharing... Video viral aayalloo😍👍👍👍
@sheenusvlogchannel700
@sheenusvlogchannel700 2 жыл бұрын
🙏🏽💙💙💙
@skvlogvision
@skvlogvision 2 жыл бұрын
Ufff ഇജ്ജാതി tittle സ്വപ്നങ്ങളിൽ മാത്രം 🤗🤗🤗🤗🤗🤗🤗🔥🔥🔥🔥🔥🔥🔥🔥🔥🔥
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
Super show, All the artists did their part superb. No words. ....
@jomoljomol235
@jomoljomol235 2 жыл бұрын
Super to all dears ❤ chechy polichadukki kidu perfomance ❤😍 All the best 🌹😍😍
@rajeshthiruvazhiyode
@rajeshthiruvazhiyode 11 ай бұрын
വളരെ നന്നായിട്ടുണ്ട് ഇവരുടെ കളി എനിക്ക് ഒത്തിരി ഇഷ്ടമായി ഈ വീഡിയോ
@usmanhadikakkadan8992
@usmanhadikakkadan8992 Жыл бұрын
😂😂😂😂😂👌കലക്കി 👍ശികരി മേളം എനക്ക് ഭയങ്കര ഇഷ്ട്ടം but 🤍Miss 🙃
@ILoveDubaiTipsmore
@ILoveDubaiTipsmore 2 жыл бұрын
പൊളിച്ചടക്കി 😍😍👍😍😍😍😍
@Arifhomecookingandvlogs1
@Arifhomecookingandvlogs1 2 жыл бұрын
Nice sharing sheenu 👍👍👍👍
@anjanacalicut7460
@anjanacalicut7460 2 жыл бұрын
Adipoli ulsavathinu varavinu ethupole undavum nalla rasa kanan 🥰 eth aniki orupad ishtta pett too chechi polich ❤️❤️❤️❤️🥰
@sarafudheensarafu4281
@sarafudheensarafu4281 2 жыл бұрын
ആ ഗുണ്ടുമണി ചേച്ചി തകർത്തു.. 😀ഒരു രക്ഷയുമില്ല എന്താ എനർജി.. എല്ലാരും അടിപൊളി കണ്ടിരുന്നു പോകും. എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🌹
@muralivarada6970
@muralivarada6970 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് കേട്ടോ
@irfananelloli8604
@irfananelloli8604 2 жыл бұрын
👌👌👌 power aayittund, perfection Super chechi💥💥
@Allinoneclick.
@Allinoneclick. 2 жыл бұрын
അല്ലപിന്നാ.. കലക്കി 🥰🥰🥰
@ettumanur
@ettumanur Жыл бұрын
വളരെ നല്ല പെർഫോമൻസ്. മുഖത്ത് പ്രസാദവും ഐശ്വര്യവുള്ള കുട്ടി
@vijiViji-sb1kw
@vijiViji-sb1kw 2 жыл бұрын
സാധാരണ ഇതുപോലെ ചെണ്ടമേളത്തിൽ ഒക്കെ പുരുഷൻമാർ മാത്രമാണ് ഇതിൽ സ്ത്രീകളെയും ഉൾപ്പെടിത്തി വളരെ മനോഹരമാക്കി. ഓരോ അടുക്കളയിൽ ഒതുങ്ങിക്കൂടുന്ന സ്ത്രീകൾക്ക് ഇത് കാണുമ്പോൾ വളരെ പ്രേജോദനമാകും 🥰🥰👌
@sheenusvlogchannel700
@sheenusvlogchannel700 2 жыл бұрын
തീർച്ചയായും 🤝💙💙💙
@rainflowerkid
@rainflowerkid 2 жыл бұрын
ചേച്ചിയേ... 😃😃😍😍😍🥰🥰🥰👌🏽👌🏽👌🏽👌🏽 ചേച്ചിയെ കുറിച്ച്.. മനസ്സിലായത് പറയുന്നൊട്ടോ..... മാന്യമായ വ്യക്തിത്വം.😃😍😍😇😇.നല്ല നേത്രത്വപാടവം 😍😍💪🏼നല്ല സ്നേഹം നിറഞ്ഞ മനസ്സ് ❤️ നല്ല.. ആസ്വധക..😍😍😍😍😍🤩🤩🤩 അത് പാട്ടണേലും ഡാൻസണേലും....food ആണേലും 😅😅😂😂 അല്ലെങ്കിൽ ഇമ്മാതിരി dance ന് ആ തടി എപ്പോഴേ കുറഞ്ഞാനെ... പക്ഷെ ഉള്ളത് പറയാല്ലോ.. നിങ്ങളെ പോലെ എല്ലാവരും.. ആസ്വദിച്ചു ജീവിക്കണം... 👌🏽👌🏽👌🏽👌🏽😇😇😇🙏🏽🙏🏽🙏🏽
@nammudepappamummykitchen3508
@nammudepappamummykitchen3508 2 жыл бұрын
കോട്ടും മേളവും ഡാൻസും പൊളിച്ചല്ലോ
@lachuvijay7278
@lachuvijay7278 2 жыл бұрын
Suuper performance.polichu. makkale
@neethujagathe9648
@neethujagathe9648 Жыл бұрын
വണ്ണമുള്ള ചേച്ചി super ❤❤. വണ്ണമുണ്ടെങ്കിലും സൂപ്പറായിരുന്ന ❤❤
@jobyaugustine3686
@jobyaugustine3686 2 жыл бұрын
അടിപൊളി പെർഫോമൻസ് ദൈവം അനുഗ്രഹിക്കട്ടെ
@rajithaj4999
@rajithaj4999 Жыл бұрын
ഈ ചേച്ചിയാണ് ഏറ്റവും നന്നായി കളിക്കുന്നത് അഭിനന്ദനങ്ങൾ ....💐💐💐💗
@Sanbakh
@Sanbakh 2 жыл бұрын
സൂപ്പർ perfomence
@Azeez123vlogs
@Azeez123vlogs Жыл бұрын
ശെരിക്കും പൊളിച്ചടുക്കി ❤👍
@baijusingdivya5116
@baijusingdivya5116 2 жыл бұрын
എന്ത് അടിപൊളി ആയിട്ട് ചെയുന്നു എനിക്ക് തോന്നി ഡാൻസ് ചെയ്യാൻ ഞാനും ഇത്തിരി വണ്ണം ഉള്ള ആളാണേ 😄😄😄😄👍👍👍👍👍
@shreyasworld2948
@shreyasworld2948 2 жыл бұрын
ഭാഗ്യം ചെയ്തവർ ❤, സമ്മതിച്ചു 🙏🏻❤
@veekay4584
@veekay4584 2 жыл бұрын
Excellent performance. 👌Really I enjoyed it. Thank you. ❤️
@sheenusvlogchannel700
@sheenusvlogchannel700 2 жыл бұрын
Thank you dear 💙
@manjusujith8539
@manjusujith8539 2 жыл бұрын
ഇതു തകർത്തു ട്ടാ........ സംഭവം ...,💞🎉🎊
@haransnair2683
@haransnair2683 Жыл бұрын
കൈമണി കൈയ്യിൽ കിട്ടിയാൽ കാലു നിലത്ത് കുത്താതെ കത്തിക്കയറും ചേച്ചിക്ക് അഭിനന്ദനങ്ങൾ....
@jayajayaprakash767
@jayajayaprakash767 2 жыл бұрын
വാവു.. സൂപ്പർ ഡാൻസ് പെർഫോമൻസ്....
@ammusvlogs6347
@ammusvlogs6347 2 жыл бұрын
ഡാൻസ് പൊളിച്ചു 😍😍
@kavithanair-dy8im
@kavithanair-dy8im 9 ай бұрын
ആസ്വദിച്ചു... അങ്ങ് തകർക്കുവാണല്ലോ 🥰
@baimmavayichakadhakalseeth1435
@baimmavayichakadhakalseeth1435 2 жыл бұрын
നിർമലമായ മനസോടെ ആത്മാർത്ഥമായ കളി. എല്ലാവരേം സ്വയവും രസിച്ചു രസിപ്പിച്ചു
@AntonypThomas
@AntonypThomas 2 жыл бұрын
തകർത്തു തിമിർത്തു അടിപൊളി ആയിട്ടുണ്ട് ❤
@poornimaganesh1793
@poornimaganesh1793 2 жыл бұрын
Adipoli
@AntonypThomas
@AntonypThomas 2 жыл бұрын
@@poornimaganesh1793 ❤❤എന്നെ ഒന്ന് നോക്ക് പൂർണിമേ ഇഷ്ടം ആയാൽ കൂട്ട് ആകു അവിടെ കൂടി
@vidyavidhu93
@vidyavidhu93 2 жыл бұрын
നല്ല ചിരിയും നല്ല കളിയും 👌👌👌
@jeanyarendain
@jeanyarendain 2 жыл бұрын
Amazing dear happy for you dear
@tgvlogs4916
@tgvlogs4916 2 жыл бұрын
Ethupolekalichaal കാണാൻ ഒരുപാട് ആളുകൾ കൂടും,👌
@samraj1448
@samraj1448 2 жыл бұрын
ചെണ്ടമേളം സമാനതകളില്ലാത്ത വിസ്മയ നാദ ഘോഷമാണ് അതിന്റെ കൂടെ ഡാൻസ് കൂട്ടിക്കെട്ടിയാൽ അലങ്കോലമാവുകയെയുള്ളൂ .ചെണ്ടമേളം തനതായി നിലനിൽക്കട്ടെ .ചെണ്ടമേളമെന്ന പൊന്നുംകുടത്തിന് എന്തിന് ഡാൻസ് പൊട്ടുകൾ.
@jijidenny2190
@jijidenny2190 2 жыл бұрын
Than podo!!
@ratheeshkumarmg1954
@ratheeshkumarmg1954 2 жыл бұрын
എല്ലാര്ക്കും അഭിനന്ദനങ്ങൾ 🥰🥰🥰
@simipraveen4534
@simipraveen4534 2 жыл бұрын
Super chechi 💖😘💖👍 adipoliii ❤️
@shihanashehan860
@shihanashehan860 2 жыл бұрын
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് വീണ്ടും വീണ്ടും കണ്ടു
@sheenusvlogchannel700
@sheenusvlogchannel700 2 жыл бұрын
💙💙💙
@Dancelovercalicut
@Dancelovercalicut 2 жыл бұрын
excellent energy while dancing 👍👍👍
@nandakumar993
@nandakumar993 2 жыл бұрын
SUPER TALENTED TEAMS... MAY GOD BLESS YOU
@basheerbashi9335
@basheerbashi9335 2 жыл бұрын
നന്നായിട്ടുണ്ട്ട് നല്ല പെർഫോമെൻസ് 👍🏻
@natesanpunnapra9064
@natesanpunnapra9064 2 ай бұрын
അടിപൊളി തകർത്തു 👏🏻👏🏻👏🏻👏🏻👏🏻👌🏻
@unnimayaunni5563
@unnimayaunni5563 2 жыл бұрын
അടിപൊളി ചേച്ചിടെ ഡാൻസ് 👌🥰
@tkdivakaran1541
@tkdivakaran1541 2 жыл бұрын
അടിപൊളി ശിങ്കാരികൾ!!
@gokul_7600
@gokul_7600 2 жыл бұрын
ആട്ടം കലാസമിതിയുടെ സ്റ്റെപ്പുകൾ... ഇവിടെ എവിടെയോ.. ഒരു അനുകരണം 🤣🤣🤣🤣 സംഭവം കൊള്ളാം എന്തായാലും
@sheenusvlogchannel700
@sheenusvlogchannel700 2 жыл бұрын
🙏🏽💙💙💙
@VinayasWorld
@VinayasWorld 2 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു
@ajithg8049
@ajithg8049 2 жыл бұрын
Such confidence level and involvement.
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 10 МЛН
Kai Kottti Kali | Trending now | Kasaragod | Viral | New
11:32
Kerala Chenda Melam in Chennai guduvancheri #chendamelam #malayalis #kerala
3:40
(GE)KERALA CHENDA MELAM
Рет қаралды 1,2 М.
🦧She Made A Gummy Bear Out Of Gummy Frogs🤪🤠
0:38
BorisKateFamily
Рет қаралды 25 МЛН
100❤️
0:19
Nonomen ノノメン
Рет қаралды 37 МЛН
Write your reaction in the comments 😱😂
0:11
Andrey Grechka
Рет қаралды 16 МЛН
Хотел парализовать друга😅 #freekino
0:20
FreeKino
Рет қаралды 3,5 МЛН