Channel name : shorts and music sm Category : songs, status, etc.. Keep supporting 💖💖❤❤🥰🥰🥰🥰💕💕💕💕
@albintjose87583 жыл бұрын
അത് നന്നായി.. ഈ കുടുംബത്തിന് നീതി നൽകാൻ ഇത് വരെ ആർക്കും സാധിച്ചിട്ടില്ല.. എന്നിട്ട് കൊലയാളിയെ ന്യായീകരിച്ച് സിനിമ എടുത്താൽ അത് അവരോട് ചെയ്യുന്ന ക്രൂരതയും ആയേനെ.. ഇട് ഇപ്പൊ അങ്ങിനെ അല്ല എന്ന് അറിഞ്ഞതിൽ സന്തോഷം..
@Zoro_the_wings3 жыл бұрын
Channel name : shorts and music sm Category : songs, status, etc.. Keep supporting 💖💖❤❤🥰🥰🥰🥰💕💕💕💕
@salmansalman13693 жыл бұрын
5 lakh medichanu ayal pasathe pokki paranjathu
@twinkle31063 жыл бұрын
@@salmansalman1369 chumma thallathadoo
@moviescriticz23483 жыл бұрын
@@salmansalman1369 ang thalli viduva alle negative 😏
@nidhinthillenkery11173 жыл бұрын
മരിച്ച ചാക്കോയുടെ കുടുംബത്തിന് സിനിമയോട് പ്രശ്നമില്ല .ഇനി ചാനലുകാർ കുത്തി തിരിപ്പുണ്ടാക്കി ആ നിർമ്മാതാവിനെ ആത്മഹത്യ ചെയ്യിക്കണ്ട .മരക്കാർ നിങ്ങളെല്ലാം കൂടി കളഞ്ഞു
@akhilalexg3 жыл бұрын
Marakkar ivaronnum alla, theatre kar aanu
@shuhaibm.b4933 жыл бұрын
producer mmade kunjikka thannenu
@nidhinthillenkery11173 жыл бұрын
@@akhilalexg റിപ്പോർട്ടർ ചാനലിൽ ഒരാഴ്ച നികേഷ് ഇത് തന്നെ ചർച്ച ചെയ്ത് കുത്തി തിരുപ്പ് ഉണ്ടാക്കിയതാ
@TOP1-c9l3 жыл бұрын
@@nidhinthillenkery1117 അല്ലാത്ത മോഹൻലാലിൻറെ business കൊണ്ടല്ല 😂
@akbarshaks55583 жыл бұрын
Ethoke ee cinemayude promotion koodi annu bro
@Ithenth_endi3 жыл бұрын
കുറുപ്പിൻ്റെ അടുത്തിരുന്ന് സിനിമ കാണേണ്ടി വരുന്നവൻെറ ഗതികേട്.....പുള്ളി കഥ മുഴുവൻ പറഞ്ഞ് കോടുക്കൂലെ 😂
@breezethomas90443 жыл бұрын
😂😂
@anandhuappu45993 жыл бұрын
പാട്ട് സീൻ കാണുമ്പോൾ ലെ കുറുപ്പ് : ഇതെക്കെ എപ്പോ ആണ് നടന്നെ 😂
❤ഇതിലിപ്പോ ചാക്കോ ഹീറോയും 🔥കുറുപ് വില്ലനും ആണ് ❤അതാണ് ഞങ്ങൾക്കു വേണ്ടത്
@sudheesh6033 жыл бұрын
Hero illa
@Jaleeeel3 жыл бұрын
Chacko victimum kurup criminalumanu
@shahinsubair62183 жыл бұрын
Chacko tovino aan moonu
@alliswell63453 жыл бұрын
ചാക്കോ പൃഥ്വി രാജ് ആകും
@sudheesh6033 жыл бұрын
@@alliswell6345 😹
@shabeeryt47023 жыл бұрын
കുറുപ്പ് ee news കാണുന്നുണ്ടെങ്കിൽ ഇവിടെ ലൈക് അടിക്കുക 👍
@wilfredjwilson99153 жыл бұрын
Adichind😏
@nscreations22173 жыл бұрын
🤪ithra kurup ann ith
@SpartaNs_0073 жыл бұрын
@@wilfredjwilson9915 എടാ കുരുപെ നിന്നോടല്ല
@wilfredjwilson99153 жыл бұрын
@@SpartaNs_007 sheda ente maman aanu kurup....pulli oru masam mumbu marichu😥😭
@siddharthshanker38643 жыл бұрын
53 കുറുപ്പോ 🤣
@talk_wallet3 жыл бұрын
കുറുപ്പ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടകിൽ അയാൾ വിചാരിക്കുന്നുണ്ടാകും,, എന്റെ കഥയും പേരും ഉള്ള സിനിമ അതും എന്റെ വേഷം ദുൽഖർ സൽമാൻ....... ഇതു പൊള്ളികും 😎😂😂😂😂😂😂
കണ്ണടച്ച് കേട്ടാൽ സിദ്ധിക്കിന്റെ പണ്ടത്തെ സൗണ്ട് പോലെ 👌
@rahees91753 жыл бұрын
Crrct 💯
@Buddysz3 жыл бұрын
💯
@nidhin_gowri3 жыл бұрын
🥰100% correct
@snehaprasad71883 жыл бұрын
Ys
@koonansijk42213 жыл бұрын
ഏത് സിദ്ധിക്ക്??
@marjanahadiya87793 жыл бұрын
സ്വന്തം അച്ഛന്റെ കൊലപാതക കഥ കാണേണ്ടി വരുന്ന അവസ്ഥ... 😢
@tintu_mon_k.v3 жыл бұрын
എന്തായാലും പഠം കാണാൻ കട്ട waiting തന്നെ അതും theater experience💥❤️
@syedharis77393 жыл бұрын
ഏറ്റവും important പ്രേക്ഷകൻ കുറുപ്പാണ്. You are welcome, Kurup.....
@RP.413 жыл бұрын
Important *. Impotent nu vere artham und.
@jarvis36303 жыл бұрын
@@RP.41 😂 artham paranj kodukk 😂
@RP.413 жыл бұрын
@@jarvis3630 😛😛
@sagarsuresh94513 жыл бұрын
@@RP.41 motta
@ashwinshaji17943 жыл бұрын
Ariyillenki English parayathe irunnapore maashe 😂
@shaheem30573 жыл бұрын
ചാക്കോ ഫാമിലി വളെരെ പക്വമായി ഇടപെട്ടു....💙
@jamesbond91373 жыл бұрын
1984 ഇല്‍ ആരോരുമില്ലാതെ "അമ്മിച്ചി മുംബൈ" (ഞങ്ങടെ ബോംബെ)യിലെ ഒരു ആശുപത്രിയില്‍ അനാഥനായി മരിയ്ക്കേണ്ടിവന്ന ഒരു മനുഷ്യനെ ഇനി എന്ത് ഗ്ലോറിഫൈ ചെയ്യാന്‍.? അതിന് കുറച്ച് നാള്‍ മുമ്പ് വര്‍ളി പാസ്സ്പോര്‍ട്ട് ഓഫീസിന്‍റെ പരിസരത്ത് വച്ച് ഇയാളെ കണ്ട ചില മലയാളികള്‍, സുകുമാരക്കുറുപ്പിനോടുള്ള രൂപസാദൃശ്യം കണ്ട്, വര്‍ളി പോലീസില്‍ വിവരമറിയിയ്ക്കുകയും, പോലീസ് എത്തി ഇയാളെ സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്ത് ഒരു ഭ്രാന്തനാണെന്ന് പറഞ്ഞ് വിട്ടയച്ചു. പിന്നീട് ചില മലയാളികള്‍ വര്‍ളി പോലീസ് സ്റ്റേഷനില്‍ ചെന്ന്‍ വിവരമാരാഞ്ഞപ്പോള്‍ അവിടത്തെ പോലീസ് പറഞ്ഞത് "എക്കാ മദ്രാസി മാണുസാല അമി അറസ്റ്റ് കേലൊ ഹോത്തോ, പണ്‍ വേഡ്യാസാര്‍ക്കാ വാഗ്ലോ മണൂന്‍ സോട്ല"..മറാഠി(ഒരു മദ്രാസിയെ/തെക്കേ ഇന്ത്യക്കാരന്‍ ഞങ്ങള്‍ അറസ്റ്റ് ചെയ്തിരുന്നു, ചോദിച്ചതിനെല്ലാം ഒരു ഭ്രാന്തന്നെപ്പോലെ സംസാരിച്ചതുകൊണ്ട് വിട്ടുകളഞ്ഞു" എന്ന്‍ പറഞ്ഞു. പിന്നീട് കുറച്ച് നാള്‍ കഴിഞ്ഞ് ഒരു മലയാളി ആരോരുമില്ലാതെ അനാദനായി ഒരു ആശുപത്രിയില്‍(പേരോര്‍മയില്ലാ) മരിച്ചതായി അവിടത്തെ നേര്‍ഴ്സ്മാര്‍ പറഞ്ഞതായരിയുകയും ചെയ്തു.(അന്ന്‍ ഞങ്ങളുടെ പള്ളിയില്‍(യാക്കോബായ) സ്ഥിരമായി വന്നിരുന്ന ഒരു ട്രാവല്‍ ഏജന്‍റ് ആയിരുന്ന കൊച്ചിക്കാരന്‍ ജോസഫ് ചേട്ടനോട് കടപ്പാട്). സുകുമാരക്കുറുപ്പ് അന്ന്‍ പിടികൊടുത്തിരുന്നെങ്കില്‍, പിന്നീടയാള്‍ക്ക് എന്നെങ്കിലും ജാമ്യം കിട്ടി പുറത്ത് വന്ന്‍ വീട്ടുകാരെക്കണ്ട് മരിയ്ക്കാമായിരുന്നു🙂
@oommenviju3 ай бұрын
അഞ്ചു ലക്ഷം രൂപ അവര് കൊടുത്ത്, പിന്നെ പക്വമായി ഇടപെട്ടല്ലേ പറ്റൂ
@fawazdiaries6563 жыл бұрын
Media " ശേ നശിപ്പിച്ച് ഒരു ആഴ്ച കുളള content poyi കിട്ടി" ☺️☺️
@Harisayshi3 жыл бұрын
😸💯
@Nbinmohd19933 жыл бұрын
Enthoram like aade vaari kootn
@aneeshmuhammed16933 жыл бұрын
ലെ നികേഷ് : ഞങ്ങൾ ആസ്വസ്ഥരാണ് 😂😂
@fawazdiaries6563 жыл бұрын
@@Nbinmohd1993 haha 😀
@fawazdiaries6563 жыл бұрын
@@aneeshmuhammed1693 😂😂
@Anand-wi1ey3 жыл бұрын
മറക്കാരിന്റെ theatre എക്സ്പീരിയൻസ് എന്തായാലും പോയി. ഇനി ഇത് എങ്കിലും ഒന്ന് കാണട്ടെ.☣️
@@jibinchacko1996 Ellavarum labhathine vendi thaneyya cinema produce cheyyune
@hafsayoosefv8573 жыл бұрын
ഇനി സിനിമ വരട്ടെ..മരിച്ച ചാക്കോ സാറിന്റെ ഫാമിലിക്കും സുകുമാരകുറുപ്പിനും ഒരു പ്രശ്നവുമില്ലാത്ത സ്ഥിതിക്ക് ഇനി മീഡിയ ഈ പ്രഹസനം ഒന്ന് അവസാനിപ്പിക്കു.ഇനി കഥ ഞങ്ങൾ സ്‌ക്രീനിൽ കണ്ടോളാം.
@faayizahvp3 жыл бұрын
ആ അലവലാതി കുറുപ്പിനെ അല്ലേലും ആരാണ് glorify ചെയ്യാൻ നിൽക്കുന്നത്....🥴
@aswinu_3 жыл бұрын
Enthayalum ayal oru criminal genius anu
@nevingeorge98353 жыл бұрын
@@aswinu_ Oru koppum alla
@dikan21033 жыл бұрын
@@aswinu_ geniusoo 😂 oru pavathe konu arum kanathe olichodi kudumbo jeevithom nashtapettu evidelum arum Nokan elathe vala therivil kidanu chathu kanum Evan ano genius 😂buloka pazhu enu venam paryan
വിധേയൻ പോലെ ഒട്ടും ഗ്ലോറിഫൈ ചെയ്യാതെ പക്കാ നെഗറ്റീവ് വേഷം ചെയ്ത് നാഷണൽ അവാർഡ് കിട്ടിയ നടന്റെ മകനാണ്. നന്നായി അഭിനയിച്ചു എന്ന് പറയുന്നു അങ്ങനെ നോക്കിയാൽ മിനിമം ഒരു സ്റ്റേറ്റ് അവാർഡ് കിട്ടാനുള്ള പെർഫോമൻസ് മൂപര് കാണിച്ചിട്ടുണ്ട് സിനിമയിൽ 🤩🔥
@SamJoeMathew3 жыл бұрын
വേടിച്ച???? 😄😁🤣😂കവി ഉദ്ദേശിച്ചത്....😝
@professor.georgekutty4thst753 жыл бұрын
@@SamJoeMathew padam nerathe sensor cheyythathanno🤔🤔🤔🤔 enna national award u dhanush vakki , ithu nominatation list polum indayirunila ,
@akhilalexg3 жыл бұрын
Achan chythond monum chyanam enn evdem paranjitillaa.
@naineevlogs7333 жыл бұрын
അച്ഛന് കിട്ടിയ ഒരു 20% പോലും പുള്ളിക്ക്ക് കിട്ടിയിട്ടില്ല
കേരളത്തിലെ ഏതെങ്കിലും തിയറ്ററിൽ ഫസ്റ്റ് day നൈറ്റ് ഷോ കാണാൻ കുറുപ്പ് ഉണ്ടാകും 💯💯💯
@jezaamrin47993 жыл бұрын
Ningal ano kudevarunnadh
@pscyodhaa88273 жыл бұрын
@@jezaamrin4799 😱
@anoopkumar90063 жыл бұрын
അവൻ ജീവിച്ചിരിപ്പില്ല..
@ttmvlog2343 жыл бұрын
I am waiting........... എന്റെ കഥ എനിക്ക് ഒന്ന് കാണണം.
@sajeern25553 жыл бұрын
@@ttmvlog234 ayi seri
@Shurra1713 жыл бұрын
Ipo എന്തായി പടം ഞമാൾ പൊളിക്കും അത് അത്രന്നെ ❤️
@niranjani.s79883 жыл бұрын
Kunjikka hero thanne aan makkale.... Ath villain aayalum angane thanne❤️😘✊️
@thehero53163 жыл бұрын
കുറുപ്പ് 🔥കട്ട വെയിറ്റ് 🔥
@ramanangaming81923 жыл бұрын
DQ SALMAAN 💖🔥
@jestinskaria39613 жыл бұрын
വീട്ടുകാർക്ക് ഇല്ലാത്ത വിഷമം ആയിരുന്നു ചില ആളുകള്‍ക്ക് ഈ സിനിമ Trailer കണ്ടപ്പോ തൊട്ട് 🤧🤢 ഇപ്പൊ അവരെ ഒന്നും കാണാനും ഇല്ലാ😪🤥
@hotweb8483 жыл бұрын
പാവം മോൻ 😘😭 എന്തിനാ മീഡിയ ഇവരുടെ പിറകേ നടക്കുന്നേ വെറുതേ വിട്ടുകൂടെ
@rahulvs40523 жыл бұрын
ഈ ബായ് ചെയ്താൽ മതിയാരുന്നു dq ഇന്റെ റോൾ 🔥👌
@pscyodhaa88273 жыл бұрын
🤣 ഇവൻ മരക്കാരുടെ കുട്ടിക്കാലം കളിക്കട്ടെ
@aktharsahabaz90643 жыл бұрын
Kundi pole undaavum
@s__2313 жыл бұрын
Director brilliance😌🔥
@shotzz70483 жыл бұрын
Popcorn ഉം കഴിച്ചു തിയേറ്ററിൽ ഒന്നും അറിയാത്തപോലെ ഒരു ഇരിപ്പിണ്ട് കുറുപ്പിന്റെ 😂😂😂
@opzaq5773 жыл бұрын
Kurup കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ
@drramnambiar13 жыл бұрын
Kurup is a villan with no character whatsoever!
@justaguy39563 жыл бұрын
ഒന്ന് പോടോ.... കുറുപ്പ് ഒരു ആൺകുട്ടി ആയിരുന്നു
@MrShanums3 жыл бұрын
@@justaguy3956 അയ്ശെരി ഒരാളെ കൊന്ന് ഒളിവിൽ പോകുന്നതാണോ ആണത്തം
@hridyaprincess21683 жыл бұрын
ദുൽക്കർ സൽമാൻ അഭിനയിക്കുന്നത് കൊണ്ട് സുകുമാര കുറുപ്പ് എന്ന കൊടും ക്രിമിനൽ എത്ര വില്ലനാണെങ്കിലും അവനെ എല്ലാരും hero ആക്കും ഉറപ്പ് 👌.
@CHITHIRAPRODUCTIONS3 жыл бұрын
മിക്കവാറും ഈ സിനിമ കാണാൻ...... ""കുറുപ്പ്........... വരും 😍
@TP-oj8vu3 жыл бұрын
Kurupp sunny Wayne cheyyunna character ne kollan chance indd.....
@ajo36363 жыл бұрын
Guest role ane
@gowthambobby56833 жыл бұрын
No Orikkalum illa because Real Lifil Kuruppin parichayam illatha aalne an konnath
@sreesree27393 жыл бұрын
Yadhartha kurupp sunny wayne aanu
@rams56873 жыл бұрын
DQ alla kurup athane suspense
@ziyan07463 жыл бұрын
@@rams5687 പടം കണ്ട് നോക്കട്ടെ അപ്പോൾ പറയാം 🙌🏻
@anandhueditzz33213 жыл бұрын
HATER'S :ഇനി ഇപ്പോ എന്ത് പറഞ്ഞു മോങ്ങും,കുറുപ്പിൽ ചാക്കോനെ അഭിനയിപ്പിച്ചില്ല എന്ന് പറഞ്ഞു മോങ്ങാം 🙂🙂
@Nish2743 жыл бұрын
Yes bro. ചാക്കൊ ഇല്ലല്ലോ സിനിമയില്‍. "സിനിമയിലെ ഒളിഞ്ഞ് ഇരിക്കുന്ന suspense അറിയണോ, ആദ്യ പാട്ടിലെ 1.04 to 1.10 ശ്രദ്ധിച്ച് അന്വേഷണ ബുദ്ധിയോടെ കണ്ടാൽ മതി.
@Nish2743 жыл бұрын
ആ ഗാനത്തിലെ time 1.05 screenshot എടുക്കുക. അതിൽ ഉണ്ട് suspense.
@nihadali58453 жыл бұрын
@@Nish274 enthan bro njn kandillallo onnum
@nihadali58453 жыл бұрын
@@Nish274 sunny Wayne aano chacko
@MTBOY993 жыл бұрын
@@Nish274 Chacko und bro, tovino
@Maya-ru4jm3 жыл бұрын
ഇങ്ങനെ ഒരു പടം ഇറക്കി ഒരു കൊലയാളിയെ "glorify " ചെയുന്നത് സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ് എന്നൊക്കെയുള്ള സ്റ്റാറ്റസുകൾ എന്റെ കൂടെയുള്ളവർ ഇടുന്നത് കണ്ടപ്പോൾ എനിക്ക് സ്വാഭാവികമായി ഉണ്ടായ ചോദ്യമാണ് 👀:"ആദ്യം പടം ഇറങ്ങട്ടെ, അതിന്റെ കഥ എന്താണെന്നു പോലും അറിയാതെ ഇങ്ങനെ "progressive" status ഒക്കെ ഇട്ടു വെറുപ്പിക്കണോ? "Glorification" എന്നതൊക്കെ മലയാളികൾക്ക് അറിയാന്മേല്ലാത്ത സംഭവം ഒന്നുമല്ലലോ 🙂
@ubaiskolot22743 жыл бұрын
കുറുപ്പ് ന്റെ അടുത്ത് ഇരുന്നു പടം കാണാൻ പറ്റുന്ന ആ ഭാഗ്യവാൻ ആരാകും 😂😄
@Aadhi-shorts3 жыл бұрын
😁
@AkAk-vd5rl3 жыл бұрын
Ayal Marich kaanum.
@jimbrukarunagappally26823 жыл бұрын
പുള്ളി ഒക്കെ എപ്പോഴേ മരിച്ചു മണ്ണടിഞ്ഞു കാണും പക്ഷെ മലയാളി ഒരു 100 വർഷം കഴിഞ്ഞാലും പറയും പിടികിട്ടാ പുള്ളി സുകുമാര കുറുപ് 😂😂😂😂🤣🤣🤣🤣
@cookingbox90443 жыл бұрын
ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരു 75 വയസ് കാണും ...
@jonsnowkerala49413 жыл бұрын
@@jimbrukarunagappally2682 അയാൾക്ക് 100 വയസ്സ് ഒന്നും ഇല്ലല്ലോ. പിടിക്കാൻ കിട്ടാത്ത പ്രതിയെ പിടികിട്ടാപുള്ളി എന്ന്അല്ലാതെ മുഖ്യമന്ത്രി എന്ന് വിളിക്കാൻ പറ്റോ
@p.k.rajagopalnair21253 жыл бұрын
The movie "Kurup" will make its entry in to the hearts and souls of viewers with a bang. People's expectations are very high , the movie is based on a true story. Sukumara Kurup, the main accused in late Chacko's murder case , is on the run after the incident , as he was untraced and was declared an absconder. A movie based on a true story should bear all the incidents in its realistic sense which uncovers the real fugitive in Sukumara- Kurup , with out glorifying him. Viewers also expect such kind of a move from the makers of this movie. People , even today are curious to know more about Sukumara Kurup and under such circumstances one can expect people rushing towards movie houses to watch this movie , to know more about the dubious plans as carried out by Sukumara Kurup and his accomplices.
@poppoipoppoi40413 жыл бұрын
true story thanneyavum..but kaanunnavar atharathil aano ettedukkuka ennoru doubtund
@novaog96363 жыл бұрын
ആ familyk കുഴപ്പം ഇല്ല. പിന്നെ nammal naatukar തല pukakandda
@sunusuhail73793 жыл бұрын
Familyk kuyyapam illenkil pinne nthaa
@crtecchandhu50743 жыл бұрын
Chackoyude family scene illa naattukarkk aano preshnam 😏
അവാർഡ് കൊടുക്കാൻ കുറുപ്പിനെ വിളിച്ചു പൊക്കാൻ ആണ് പോലീസ് പദ്ധതി
@novaog96363 жыл бұрын
പണം കൊടുത്തിട്ടു ആണ് എന്ന കമന്റ് വന്നോ 😹
@Iaamsubi3 жыл бұрын
താഴെ ഉണ്ട് കണ്ടില്ലേ 😂😂
@zerah71303 жыл бұрын
Oooh Ethoo Korach duranthangal ittittond...
@abhinavshijith70053 жыл бұрын
Ath oru movie alle athine aa reethiyil kanda mathi 😇
@kerala19613 жыл бұрын
യഥാർത്ഥ കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് 🙄
@abhijithabhi55903 жыл бұрын
Any proof???
@Showtimeframes3 жыл бұрын
റിലീസിന് മുന്നേ പടം കാണാൻ കഴിഞ്ഞില്ലേ ✌️
@fahadfd28793 жыл бұрын
ഇത് തന്നെയാണ് ഈ പടത്തിന്റെ വിജയം.
@efootballpes43733 жыл бұрын
യഥാർത്ഥ കുറുപ്പിന്റെ അടുത്ത ഇരുന്ന് സിനിമ കാണാൻ ആഗ്രഹം ഉണ്ടോ 🤣🥲
@dhananjay_here3 жыл бұрын
Ayal okke eppozhe dead aayi kaanum..
@stephinkoshy30563 жыл бұрын
Good job kurupu team 🔥🔥
@ashishphilip70673 жыл бұрын
സിനിമ കാണുന്നതിന് മുമ്പേ അങ്ങ് തീരുമാനിക്കും .. കഥ എന്താണെന്നു.! ഇത് തന്നെയാ നമ്മുടെ നാട്ടിലെ കുഴപ്പം..
@Water_jet3 жыл бұрын
ഷേ....... ട്വിസ്റ്റ് പൊളിച്ചല്ലോ 🤦🏿♂️🤦🏿♂️🤦🏿♂️
@shijuviswanath39943 жыл бұрын
അഞ്ചു ലക്ഷത്തിന് സെറ്റിൽമെന്റ് നടത്തിയിട്ട് വക്കീൽ ഫീസ് കൊടുക്കാതിരുന്നത് മോശമായി പോയി
@haijinh903 жыл бұрын
Kunjikka alle.......❤️ 😍
@ttmvlog2343 жыл бұрын
എന്നെ പറ്റി ആണല്ലോ ഇപ്പോൾ എല്ലായിടത്തും ചർച്ച. ഞാൻ ഒരു കില്ലാടി തന്നെ 😄😄
@sreejithekm18083 жыл бұрын
കുറുപ്പിനെയൊക്കെ പണ്ടേ, പൊലീസുകാർ തന്നെ തല്ലി കൊന്നു കുഴിച്ചു മൂടി കാണും👍👍
@sijupurathur44853 жыл бұрын
😂😂😂ജയ് ഭിം കണ്ടല്ലേ
@akhilvijay.66463 жыл бұрын
കുറുപ്പിനെ പിടിക്കാൻ വേണ്ടി ആണ് ഈ സിനിമ തീയറ്ററിൽ തന്നെ ഇറക്കണം എന്ന് പറഞ്ഞെ Kerala Police over over 👍🏿🚶🏿♂️
@JithuVlogStation3 жыл бұрын
കുറുപ്പിനെ ആരും അറിയായത്തെ കൊന്നിട്ടുണ്ടെങ്കിലോ????
@ttmvlog2343 жыл бұрын
😄😄
@JithuVlogStation3 жыл бұрын
@@ttmvlog234 omg ...
@കുറുപ്പ്-ഥ7ഫ3 жыл бұрын
😊
@abhinand-ez3cq3 жыл бұрын
@@ttmvlog234 🤔
@an_as58223 жыл бұрын
എന്റെ അഭിപ്രായം അങ്ങനെ ആണ്. Police ക്കാർ തന്നെ തല്ലി കൊന്ന് കുഴിച്ചു മുടി. പിന്നെ പിടികിട്ടാ പുള്ളി ആയി പ്രകിയപിച്ചു. 🤔 അങ്ങനെ ആകുമ്പോൾ ആരുടെയും ജോലി പോകില്ല.കൂടി പോയാൽ ഒരു case.
@HariKrishnan-nm3jm3 жыл бұрын
Kurup ee vedio kanunnundankil like adikkuka.
@Mullan_chandrappan73 жыл бұрын
Waiting For kurupp🔥🔥
@Alpha-gu6dm3 жыл бұрын
Edaaa pahayyaa... Ijjalledaaa original kuruppp... Annee njn pidich kodkatte
@സഞ്ചാരി-ഝ7ഗ3 жыл бұрын
കുറുപ്പ് കുറ്റ കൃത്യം നടത്തിയതിനു ശേഷം 1.5 വർഷം കൊണ്ട് മരിച്ചു എന്നു മുൻ പോലീസ് ഓഫിസർ പറയുന്നത് യു ട്യൂബിൽ കെട്ടു. അയാൾ പറയുന്നത് കുറുപ്പ് ഇപ്പോഴും ഗൾഫിൽ ഉണ്ടെന്നു പറഞ്ഞു ഇപ്പോഴും ഇടക്കിടക്ക് സർക്കാർ ചിലവിൽ ഗൾഫിൽ പോകുന്നവർ ഉണ്ടെന്നാണ് 😂
എല്ലാരും കുറുപ്പിനെ പറ്റി പറയുമ്പോൾ ചാക്കോ അപ്പന്റെ മകൻ ആയ ഈ മകനും അവരുടെ കുടുംബവും ... ആ വീട്ടിലെ എല്ലാരുടെയും അവസ്ഥ എന്താണെന്ന് ഈ മകന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ പറ്റുന്നുണ്ട് 😔
@lukhmanulhakeem21913 жыл бұрын
onnu poyedo
@itsme19383 жыл бұрын
സുകുമാര കുറുപ്പിന്, ബണ്ടിചോറിന്, ജോളിക്ക്, റിപ്പറിന് അങ്ങനെ എത്ര പേർക്കാണ് മലയാള സിനിമ ഇടം നൽകിയിട്ടുള്ളത്😜
@AKCTU3 жыл бұрын
ബണ്ടി ചോർ സിനിമ റിലീസ് ചെയ്തിട്ടില്ല പെട്ടിയിൽ ആണ്.
@jijogj3 жыл бұрын
പണത്തിനു മീതെ പരുന്തും പറക്കില്ല. ആളുകൾ പൊട്ടന്മാരല്ല എന്നു മനസ്സിലാക്കുക
ഇതിനു മുമ്പ് ഒരു സിനിമ ഇറങ്ങിയിരുന്നു NH47 അതിലും കാണിക്കുന്നുണ്ട് സുകുമാരക്കുറുപ്പിനെ ആസ്പദമാക്കിയുള്ള വിഷയങ്ങൾ അതു നല്ലൊരു പടം ആയിരുന്നു
@arnold....39433 жыл бұрын
Aavare vishamichu kond allalo ath mathi... Ennik theere ishtamilayirunnu kuruppu irakunathinu.. Ee chackoyude makante vakkil ninu kuruppune glorify cheyathath kond.. No problem.. Best wishes by prithviraj fans to dulquer and kuruppu team..!!
@appu36923 жыл бұрын
കുറുപ്പിനെ Glorify ചെയ്യുന്നു എന്നൊക്കെ പറഞ്ഞു നടക്കുന്ന haters okke എവിടെ 😂😂😂
@annmary13553 жыл бұрын
Kuruppine glorify cheyyum enn aalkkar vichaarikkaan Karanam dq aa role cheyyunnath kondaanu....
ഇപ്പോഴും ആ പാവം കുടുംബം അനുഭവിക്കുന്ന വേദന. അതൊന്നും ഒരിക്കലും മാറില്ല.
@melokeys87893 жыл бұрын
ഇപ്പോ സന്തോഷം ആയി
@MALLUTROLLS19953 жыл бұрын
കുറുപ്പിനെ പിടിക്കാൻ ഉള്ള വഴി ആണോ ഇനി ഈ സിനിമ..ഇനി പടം കാണാൻ കുറുപ്പ് വന്നാലോ 🥰👏😂😂
@indiancr73523 жыл бұрын
😍😍😍സന്തോഷം ആയി
@bgmbox75563 жыл бұрын
ലെ കുറുപ്പ്. എന്റെ ജീവിതം സിനിമയാകുന്നു.
@d2errq3713 жыл бұрын
പടം കാണാൻ പോകുന്നവർ ഉണ്ടോ?🔥
@statuscaptain46233 жыл бұрын
എത്ര പേര് Ticket Book ചെയ്തു ??😍😍 November 12 🔥
@mubuz3 жыл бұрын
ഞാൻ
@wilfredjwilson99153 жыл бұрын
Me
@deepakmathew23233 жыл бұрын
Under 18 alkark pokan pattuo🤔🤔
@statuscaptain46233 жыл бұрын
@@deepakmathew2323 1st dose vaccine എങ്കിലും എടുത്തിട്ട് ഉള്ളവർക്ക് തീയേറ്ററിൽ കേറാം എന്നാണ് പറയുന്നത്.
@wilfredjwilson99153 жыл бұрын
@@deepakmathew2323 neee valla chettanmarede oppam pokkoda.....aarum certificate onnum nokkanilla
@rinshajc73063 жыл бұрын
Le nanma marangell:- ithonnum parannit karyallaa 🤣
@nishaks13923 жыл бұрын
കുറുപ്പണ്ണന്റെ commnt ഇതിൽ നിന്നും എങ്ങനെ കണ്ടുപിടിക്കും ആവോ 😜😝
@sidhhhhhh-v7p3 жыл бұрын
Kurp ee video kanunegilll like iddd
@studioaze61983 жыл бұрын
ദുൽഖർ സൽമാൻ നായകനായി വരുന്ന സിനിമയല്ലെ , പിന്നെ എങ്ങനെ വില്ലനാക്കും 😏
@skk32453 жыл бұрын
nayakan villan athoke pandalle ipo leading character aanu
@studioaze61983 жыл бұрын
@@skk3245 ദുൽഖർ സൽമാൻ നായകനാകുന്ന എന്ന് പറഞ്ഞിട്ടുണ്ട് ,അതുകൊണ്ട് പറഞ്ഞതാ 🙂
@Iaamsubi3 жыл бұрын
@@studioaze6198 wait bro film വന്നോട്ടെ 🤗
@sawyer99413 жыл бұрын
Watch Joji athil fahad leading role alle pakshe aarenkilum aa character ne ishtappedunundo
@Vpr22553 жыл бұрын
സിനിമ പറ്റി അറിയില്ല അല്ലെ 😂
@shayam.shayam.14543 жыл бұрын
സിനിമയുടെ പേര് "ഈശോ കുറുപ്പ് "എന്നായിരുന്നെങ്കിൽ!! കൊറേ മൊണ്ണ കുഞ്ഞാടുകളും, കുപ്പായ തൊഴിലാളികൾക്കും, തെരുവിലിറങ്ങി മാധ്യമ ശ്രദ്ധ നേടാമായിരുന്നു! ശെ!!!😇😇
@ArunSNarayanan3 жыл бұрын
Vargeeyatha ningade ullilanu😊🤫
@anoopkumar90063 жыл бұрын
പണ്ട് കേരളത്സവം സ്കൂൾ മേളയിൽ കിതാബ് എന്ന നാടകം കളിക്കാൻ സമ്മതിക്കാത്ത സാമൂഹിക പരിഷകർത്താക്കളും ഉണ്ട് കേട്ടോ...
@Justus97143 жыл бұрын
ചാക്കോയുടെ കുടുംബത്തിന് പടം വിറ്റ കാശിൽനിന്നും ഒരു അംശം അവർക്കു കൊടുക്കാൻ തയാറാകണം. ഇതുപോലെ പല victims ണ്ടെ കഥയും blokbuster സിനിമ ആയിട്ടുണ്ട് അവർക്കു ഒന്നും കൊടുത്തിട്ടുമില്ല അത് നീതി അല്ല അവർ victim ആണെന്നതു മറക്കണ്ട. മറ്റൊരു ഉദാഹരണം മാലിക്.
@mohammedanwarsha37983 жыл бұрын
കൊടുത്തു
@fasilzpv3 жыл бұрын
Happy To Know... Movie doesn't Hurt Them...👍
@miiishn3 жыл бұрын
Kurup e vedio kandaal evide like adikkuka 😅👇
@dawoodibrahim13553 жыл бұрын
Nan Sure Ayii Theater Poyi Kannum 🔥🔥
@kibitzvlog3 жыл бұрын
കുറുപ്പും ഉണ്ടായിരുന്നു സിനിമകാണാൻ.. 💪
@thesun83823 жыл бұрын
Well said dear boy …standard Malayali …one day thruth will come 😢
@mohammedanwarsha37983 жыл бұрын
💪💪ഒരേയൊരു രാജാവ് ലാലേട്ടൻ💪💪 ലാലേട്ടൻ കുറുപ് ആയി അഭിനയിച്ചാൽ box office തൂക്കി എറിയും
@whateveritis03 жыл бұрын
😂
@v22_jr253 жыл бұрын
Serious aayitt parnjathanenkil comedy aayittund🤣
@sreehari7933 жыл бұрын
👀 seriously maybe dq or prithviraj is good for the character
@muhammadunais13553 жыл бұрын
Sarcasm alle bro😂😂😂
@സ്വന്തംചാച്ച-സ6ഷ3 жыл бұрын
കാശിന് വേണ്ടി ശ്രീ മമ്മൂട്ടിയും മകനും നിലവിട്ട് കളിക്കില്ല.വന്ന വഴി മറക്കാത്തവരാണവർ.
@reaper94433 жыл бұрын
Hm cinema field enu paranjal charity anello onu poda oole 😂
@gamingwithturbo13383 жыл бұрын
Mm. Uvaaa🥴😂
@rishiraj20053 жыл бұрын
👍
@marjanahadiya87793 жыл бұрын
ദുൽഖർ കുറുപ്പ് ആകേണ്ടിയിരുന്നില്ല 😂😆വല്ല വില്ലനും ആയമതിയായിരുന്നു കുറുപ്പ്
@pranilkv8103 жыл бұрын
ഇദ്ദേഹത്തിന് 37 വയസ്സ് കഴിഞ്ഞു എന്ന് കണ്ടാൽ തോന്നില്ല.... ഒരു വർഷം മുന്നേ ഇദ്ദേഹത്തിന്റെ അമ്മയും കൂടി ഉള്ള ഇന്റർവ്യൂ കണ്ടിരുന്നു.... ഞാൻ ചിന്തിക്കുന്നത് അതല്ല... കുറുപ്പിന്റെ (അയാളുടെ യഥാർത്ഥ പേര് അതൊന്നുമല്ല എന്നാണ് അറിവ് ) wife ന്റെയും മക്കളുടെയും ഒക്കെ ഒരു details ഉം ആരും കാണിക്കുന്നില്ല..... അവർക്ക് എന്താണ് പറയാൻ ഉണ്ടാവുക 🤔🤔 84 ൽ crime നടന്നിട്ട് 1992 ൽ ആണ് കുറുപ്പിന്റെ വീടിന്റെ മുന്നിൽ ഉള്ള പോലീസ് നിരീക്ഷണം gov നിറുത്തിയത് 8 വർഷങ്ങൾ... എന്നിട്ടും പറയപ്പെടുന്നത് കുറുപ്പ് വീട്ടിൽ വന്നിരുന്നു എന്നാണ്... He is highly influential... Police കാരുടെ മേൽ അത്രക്ക് pressure ഉള്ളത് കൊണ്ടും മറ്റും കുറുപ്പ് മരിച്ചു എന്ന് വരുത്തി തീർത്ത് ഒരു കഥ അവർ മെനഞ്ഞത് ആവാം ജോഷി എന്ന പേരിൽ ഉള്ള ഒരു ഹൃദ്രോഗി മരണപ്പെട്ടു എന്നുള്ളത്... സത്യം അറിയില്ല.... എങ്കിൽ ആ ബോഡി എവിടെ... കുറുപ്പിന്റെ പുറത്തുള്ള വലിയ മറുക് ഹോസ്പിറ്റലിലെ നേഴ്സ് തിരിച്ചറിഞ്ഞു എന്ന് പറയപ്പെടുന്നു എങ്കിൽ ഉടനെ പോലീസ് ൽ അറിയിക്കേണ്ടേ.. അല്ലാതെ മരിച്ചു കുറെ കാലം കഴിഞ്ഞാണോ അറിയിക്കുക... അയാൾ ഒരു പക്ഷെ വിദേശത്ത് എവിടെയെങ്കിലും ഉണ്ടായി കൂടെന്നില്ല... ജീവനോടെ ഉണ്ടെങ്കിൽ ഇപ്പോൾ 77-78 കാണും...