റെജീസ് കൃപാസനത്തിൽ സാക്ഷ്യം പറഞ്ഞത് കേട്ടു കരഞ്ഞു പോയി... ഒരുപാടു വിഷമിച്ച ആൾ സിനിമ യിലൂടെ ഉയരങ്ങളിൽ എത്തട്ടെ 🙏🙏👍...
@JacobMatthew-u9s20 күн бұрын
സത്യം 🙏🙏🙏
@Helnabenny-s8f26 күн бұрын
കൃപാസനം മാതാവിനെ എടുത്തുപറഞ്ഞു ഷാജൻ സാറിന് ഒരായിരം നന്ദി 🙏🙏🙏
@bindujossy20227 күн бұрын
റെജിസ് കൃപസന ത്തിൽ വന്നു സാക്ഷ്യം പറഞ്ഞു അദ്ദേഹം ഇതെല്ലാം കൃപസത്തി ൽ വന്നു പറഞ്ഞു പരി അമ്മയുടെ വലിയ അനുഗ്രഹ ഉണ്ട്.❤❤❤
@tomam2256Ай бұрын
very Good. ഇങ്ങനെയുള്ള സിനിമകൾക്കാണ് Support നൽകേണ്ടത്. മറുനാടന് അഭിനന്ദനങ്ങൾ
@mercytomy9855Ай бұрын
കൃപാസന മാതാവേ അമ്മയെ ഇത്ര സത്യമായ രീതിയിൽ അവതരിപ്പിച്ച സാജൻ scaria സാറിനെ മാതാവ് അനുഗ്രഹിക്കട്ടെ 🙏സിനിമയുടെ നിർമാതാവ് മകനെ അമ്മ കൈയിൽ താങ്ങിക്കൊള്ളും 🙏ധൈര്യമായി മുന്നോട്ടു പോവുക 🙏ആമേൻ 🙏
@jeynjose9115Ай бұрын
👍🏻
@treesamary8226 күн бұрын
I have all the reports with me
@ME-vp2hfАй бұрын
കൃപാസനം മാതാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇത് കാണുന്നവർക്ക് നിങ്ങൾ ഒരു പത്രം നൽകി മാതാവിനെ കുറിച്ച് ഒരു നല്ല സന്ദേശം കൊടുക്കുന്നതിനു തുല്യമാണ്. ദൈവം സംരക്ഷിക്കും
@mollybenny22Ай бұрын
ഈ സിനിമ വൻ വിജയമാക്കി തീർക്കണം എല്ലാവരും ഇതുപോലുള്ള നന്മയുള്ള സിനിമകൾ ഇനിയും വരട്ടെ... ഇതുപോലെ നന്മയുള്ളവർ നന്മയുള്ള മനുഷ്യരുയരട്ടെ
@jollychathely7167Ай бұрын
ഒരു ടെൻഷനുമില്ലാതെ കാണാവുന്ന ഒരു സിംപിൾ സിനിമ / കവിത പോലെ സുന്ദരം / നിലാവു പോലെ മനോഹരം❤
@jomonkv8163Ай бұрын
മദ്യവും വയലൻസും റേപ്പും ലഹരിയും മാത്രം ഉള്ള ആവേശം പോലുള്ള നാലാം കിട സിനിമകൾ ഇറങ്ങുമ്പോൾ സ്വർഗ്ഗം സിനിമ വിജയിക്കട്ടെ
@shibupalayoor8748Ай бұрын
💯
@CraniumBlomstringАй бұрын
ക്രിസ്താനികൾ പിന്നെ വയലൻസ് തീരെ ഇല്ലാത്ത ആളുകൾ ആണലോ 😂
ഈ നിർമ്മാതാവിനെ അമ്മേ നീ കൈവിടല്ലേ... ഇനിയും ഇത്തരം നല്ല സിനിമകൾ നിർമ്മിക്കാൻ അനിഗ്രഹിക്കുവാനായി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ 🙏😊
@FrJaisPoothakuzhyАй бұрын
സ്വർഗം എന്ന സിനിമ ഞാൻ കണ്ടായിരുന്നു... മനോഹരമായ, ലാളിത്യം നിറഞ്ഞു തുളുമ്പുന്ന, യാഥാർത്ഥ്യബോധമുള്ള നല്ല സിനിമ.. ക്രിയാത്മക മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഇത്തരം സിനിമകൾ ഇനിയും പിറവികൊള്ളട്ടെ എന്നാഗ്രഹിക്കുന്നു...
@DolbyMathewАй бұрын
Fr Jacob Poothakuzhy, munb director rrc retreat center, Blore. avar ippol evideyanu??
@FrJaisPoothakuzhyАй бұрын
@ Rev. Fr. George Jacob Poothakuzhi CST is now at Darshana Retreat Centre, Malayattoor.
@DolbyMathewАй бұрын
@FrJaisPoothakuzhy r u his brother?
@HonestReporterАй бұрын
It's the duty of every responsible citizen to support such movies that promote ethics and values in entertainment 🎉
@BijuOcАй бұрын
എന്നെ വിളിച്ചെങ്കിൽ ഞാൻ വരുമായിരുന്നു
@geethamvariyamvallyhouse779927 күн бұрын
റെജീസിനെ രക്ഷിച്ചത് കൃപാസനമാതാവാണ്. ആവേ മരിയ🙏🙏🙏
@SijoJoseph-gr6liАй бұрын
😢😢😢ഈ സംവിധായകന്റെ കണ്ണീരു നാം കാണണം. സ്വർഗം സിനിമ കൂടി വലിയ വിജയമായില്ല എങ്കിൽ ഈ സംവിധായകൻ തന്നെ ഫീൽഡിൽ നിന്ന് ഔട്ട് ആയേക്കാം. ഈ വാർത്ത കൂടി വന്നപ്പോൾ ചവിട്ടിന്റെ ശക്തി കൂടാൻ സാധ്യത ഉണ്ട് 🙏🙏🙏🙏 പ്രിയമുള്ളവരെ സ്വർഗം സിനിമ എല്ലാവരും കാണുക. നല്ല സിനിമ എന്നാണ് അഭിപ്രായം. റെജിസും കുടുംബവും രെക്ഷപെടട്ടെ... ഇത് പോലൊരു വാർത്ത ഷാജൻ ചേട്ടനോട് ഒരുപാട് ഇഷ്ടം.
@deepajoy9720Ай бұрын
Dubail undo
@KICK_EFXАй бұрын
Und❤@@deepajoy9720
@rappaikl551629 күн бұрын
ഷാജൻ സർ പറഞ്ഞത് സത്യം. യുവജനങ്ങളെ യും കുട്ടികളെയും വഴി തെറ്റിക്കുന്ന സിനികളാണ് അധികവും ഇറങ്ങുന്നത്. ഇത് കരുതിക്കൂട്ടി ആണോ എന്നുപോലും തോന്നിപ്പോകും. അതിനാൽ സ്വർഗം പോലുള്ള നല്ല സിനിമകൾ സമൂഹത്തിന് നന്മ വരുത്തും.❤❤👍👍
@jmjworld28Ай бұрын
സ്വർഗം ഒത്തിരി നല്ല സന്ദേശങ്ങൾ നൽകുന്ന സമൂഹത്തിലെ എല്ലാ പ്രായകാരും ഇഷ്ടപ്പെടുന്ന ഒരു സിനിമ ആണ്. എല്ലാവരും കുടുംബസമേതം കണ്ടിരിക്കേണ്ട സിനിമ. ഇത്തുപോലെ ജനനന്മയെ ലക്ഷ്യമാക്കി ചെയ്യുന്ന സിനിമകളെ പ്രൊമോട്ട് ചെയ്യുന്ന മറുനാടന് അഭിനന്ദനങ്ങൾ ❤❤❤
@jijoantony1238Ай бұрын
കൃപാസനം... മാതാവ് ഏറ്റെടുക്കും... നന്മ വരട്ടെ 🙏🙏🙏
@jeynjose9115Ай бұрын
Amen🙏🏻
@shyniaby23 күн бұрын
Amen
@tomam2256Ай бұрын
ഇത്തരം സിനിമകളെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. ഇതിൽ മനുഷ്യരുടെ ദുർബ്ബല വികാരങ്ങളെ ഉണർത്തി പണമുണ്ടാക്കുന്ന ലക്ഷ്യം ഇതിന്റെ പിന്നിലില്ല.
@jeynjose9115Ай бұрын
👍🏻
@babychanka9013Ай бұрын
ഒന്നിക്കുക എല്ലാവരും രക്ഷപെടട്ടെ ഗോഡ് ബ്ലെസ് യു ആൻഡ് ഫാമിലി ❤️❤️❤️❤️❤️❤️❤️q❤️qq❤️❤️❤️❤️❤️❤️❤️👍🏼
@samuelsamuelk62Ай бұрын
തീർച്ചയായും ഈ സിനിമ വിജയിക്കും. എല്ലാവിധ ആശംസകളും അർപ്പിക്കുന്നു ഇത്തരം വാർത്തകൾ സമൂഹത്തിൽ എത്തിക്കുന്ന മറുനാടനും ഷാജൻ സ്കറിയക്കും പ്രത്യേക അഭിവാദനം ❤
@gracijasmedia5788Ай бұрын
റെജീസ് വാഴൂർ svr n s s കോളജിൽ ഞങ്ങളുടെ സീനിയറായി പഠിച്ച ചേട്ടനാണ്. അഭിവാദ്യങ്ങൾ ചേട്ടാ
@jose-qb6zmАй бұрын
Nammade nattukaran
@Undachi.301023 күн бұрын
പുള്ളിടെ വൈഫ് rose rejis എന്റെ കോളേജ് പഠിപ്പിച്ചതാണ്
@tomam2256Ай бұрын
ഒരു സിനിമ കണ്ടിറങ്ങിയാൽ നെഗറ്റിവിറ്റിയാണ് മനസ്സിൽ ഉയരുന്നതെങ്കിൽ ഈ സിനിമ കണ്ടാൽ നന്മയുടെ വികാരമാണ് മനസ്സിൽ ഒന്നരുന്നത്.
@el-roivisiononlinechannel455Ай бұрын
ഇങ്ങനെയുള്ള സിനിമകൾക്കാണ് Support നൽകേണ്ടത്. ഇങ്ങനെയുള്ള സിനിമകൾക്കാണ് Support നൽകേണ്ടത്. ഇങ്ങനെയുള്ള സിനിമകൾക്കാണ് Support നൽകേണ്ടത്. ഇങ്ങനെയുള്ള സിനിമകൾക്കാണ് Support നൽകേണ്ടത്.
@julitfcc5550Ай бұрын
നല്ലമൂവി... സ്വർഗ്ഗം പോലെ മനോഹരം.
@anusreesreejith153Ай бұрын
നല്ല മൂല്യങ്ങളും നല്ല പ്രതീക്ഷയും നൽകുന്ന സിനിമകൾ ഇന്ന് മലയാളത്തിൽ വിരളമാണ്. എല്ലാം തട്ടുതകർപ്പൻ പാട്ടുകളും കള്ളും കഞ്ചാവും ശീലമാക്കിയ നായകനും സ്ത്രീത്വത്തിന് ഒരു വിലയും കൊടുക്കാത്ത നായികയും ഇതൊക്കെ അടങ്ങിയതാണ് ഇന്നത്തെ മലയാളം സിനിമ. സ്വർഗം പോലുള്ള നല്ല സിനിമകൾ ഇറങ്ങാൻ ചില മഫിയകൾ അനുവദിക്കാറുമില്ല.
@CraniumBlomstringАй бұрын
🤣🤣
@CraniumBlomstringАй бұрын
ഇരുന്നു കരഞ്ഞോ
@edfredsonАй бұрын
@@CraniumBlomstringപിണുപ്പട്ടിയുടെ കഞ്ചന്‍ ഗുണ്ടകളുടെ കുത്തേറ്റ് നീ ചാവുമ്പോ കരയാന്‍ നിന്റെ അമ്മ മാത്രമേ ഉണ്ടാകൂ. പാർട്ടിക്ക് രക്‌തസാക്ഷിയെ കിട്ടിയെന്ന സന്തോഷവും. നീ പോയാല്‍ വേറൊരു മരപ്പട്ടി. അത്രേയുള്ളൂ വിജുവിന്😂😂
@sr.jacinthakulanjikompil6116Ай бұрын
🙏🙏🙏🔥🔥🔥 സർവ ശക്തനായ ദൈ അനുഗ്രഹിച്ച് വിജയിപ്പിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു. യേശു അപ്പച്ചാ നന്ദിസ്തുതി സ്തോത്രം🙏
@jobinjoseph2332Ай бұрын
നമ്മുക്ക് ഇതുപോലുള്ള സിനിമകൾ ഇനിയും വേണം... ക്രിസ്ത്യാനികൾ ഒറ്റകെട്ടായിനിന്നുകൊണ്ട് നമ്മുടെ പാരമ്പര്യവും, ജീവിതവും സിനിമയക്കണം. TKM ന്റെ ആളുകൾ ഗൂഡ ലക്ഷ്യത്തോടെ ഇറക്കുന്ന നെഗറ്റീവ് shade ഉള്ള സിനിമകൾ മാത്രമാണ് നമ്മുടെ പുതു തലമുറ കാണുന്നത്.
സത്യം വെളിച്ചത്തു കൊണ്ടുവന്ന സാജൻ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤
@georgepa7453Ай бұрын
സർഗ്ഗം കബീറിനെ എനിക്ക് 31 വർഷമായി അറിയാം . തരികിടയുടെയും adjustment യും ഉസ്താദ് ആണ്
@joymadassery2202Ай бұрын
കേരളത്തിന്റെ കുടുംബാന്തരീക്ഷങ്ങളെ ദുർഗന്ധ പൂരിതമാക്കാനുദ്ദേശിച്ച് പടച്ചുവിടുന്ന മലയാള ചലച്ചിത്ര രംഗത്ത് ഒരു പുതിയ പ്രകാശ രശ്മിയായി കടന്നുവന്ന സ്വർഗ്ഗo എന്ന സിനിമയുടെ അണിയറപ്രവർത്തകർക്കും കലാകാരന്മാർക്കും കറകളഞ്ഞ അഭിനറങ്ങൾ. സദുദ്ദേശപരമായ ഇത്തരം ചിത്രങ്ങൾ ഇനിയുമുണ്ടാകട്ടെ എന്ന് കുടുംബ സ്നേഹികളായ കലാസ്നേഹികൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയും ഈ സിനിമയ്ക്കു സർവ്വ വിജയങ്ങളും ആശംസിക്കുകയും ചെയ്യുന്നു.
@mollygeorge5995Ай бұрын
റെജീസ്, കൃപാസനം മാതാവിൻ്റെ സാക്ഷ്യം പറയാൻ മറക്കരുതേ.
@jesammajose26 күн бұрын
അദ്ദേഹം സാക്ഷ്യം പറഞ്ഞു
@mariammaponnachan823226 күн бұрын
He already told the testimony
@eboj-cc5qe26 күн бұрын
Sakashyam paranjathu kettu...
@jinajames8562Ай бұрын
വളരെ സമാധാനത്തോടെ കാണാവുന്ന സുന്ദര സിനിമ 👍
@regimolejose230325 күн бұрын
പരിശുദ്ധ കൃപാസനം മാതാവ് എന്റെ അമ്മ എന്റെ ആശ്രയം 🙏🏻🙏🏻🙏🏻
@johnpaul842622 күн бұрын
അതെ 🥰🥰
@shantyjohny122420 күн бұрын
😊
@varghesenc2556Ай бұрын
എല്ലാവരും കാണണ്ട സിനിമ ഇന്നത്തെ കാലഘട്ടത്തിന് ആവിശ്യം
@josephp3229Ай бұрын
നല്ല സിനിമ..നഷ്ടപ്പെടുന്ന കുടുംബ ബന്ധങ്ങളുടെ കഥ. അതിനെ പോസിറ്റീവ് ആയി മാറ്റുന്ന കുടുംബ ബന്ധത്തെ ഉത്തേജിപ്പിക്കുന്ന നല്ല സിനിമ❤❤❤❤❤ന്യൂജെൻ സിനിമ അല്ല എന്നാല് അവർ അറിഞ്ഞിരിക്കേണ്ട സിനിമ❤❤
@modernvasthu3482Ай бұрын
സ്വർഗം എന്ന സിനിമ സംവിധാനം ചെയ്ത മനുഷ്യനെ ഒരു കൊടും ചതിയിലൂടെ പറ്റിക്കപ്പെട്ട കഥ മറുനാടൻ പറഞ്ഞത് കൊണ്ട് ആ സിനിമ കാണാൻ തോന്നുന്നു ഈ വാർത്ത ഒരു പക്ഷേ ആ പാവം സംവിധായകന്റെ മനസിനെ സന്തോഷിപ്പിക്കും എന്നു കരുതുന്നു
@ravricsАй бұрын
same here...
@KusumamMathew-s5wАй бұрын
ചതിയിൽ നിന്നും രക്ഷിച്ച കൃപാസനമാതാവേ നന്ദി
@raniedwin666Ай бұрын
അമ്മേ നന്മയായതിന് എപ്പോഴും താങ്ങാകണമെ 🙏🙏🙏🙏🙏🙏🙏🙏
@Somu-ev3wyАй бұрын
പുതു തലമുറയിൽ ദേശസ്നേഹം വളർത്തുന്ന സിനിമകൾ ഉണ്ടാകട്ടെ അജണ്ട സിനിമകൾ തുലയട്ടെ
@densil2kjАй бұрын
സ്വർഗം സിനിമ കണ്ടു ഒരു റിവ്യൂ ചെയ്താൽ നന്നായിരുന്നു പടത്തിനു നല്ല അഭിപ്രായം ആണല്ലോ പാട്ടുകൾ എല്ലാം നല്ല സൂപ്പർ ആണ് ഏതായാലും പടം സൂപ്പർ ഹിറ്റ് ആവട്ടെ
@പ്രതികരിക്കുംАй бұрын
നല്ല സിനിമ ദൈര്യമായി കാശ് മുടക്കി ഭാമിലിയായി കാണാം❤❤
@chandrikas9512Ай бұрын
കേരളത്തിൽ റിലീസ് ആണോ എങ്കിൽ ഉറപ്പായി ഞങ്ങൾ പോയി കാണും ഒരു ജിഹാദി വഞ്ചിക്കപ്പെട്ട ഒരു മനുഷ്യനെ ഞങ്ങളെ കൊണ്ടാവുന്ന സപ്പോർട്ട് ഞങ്ങൾ
@sebastianvargheseperumana144726 күн бұрын
കേരളത്തിൽ 3 ആം വാരം ഓടുന്നു പലയിടത്തും 🎉
@AntonyK-b6uАй бұрын
ഉറപ്പായും കാണും❤ Thank you sir❤
@mohanakumarimohana7920Ай бұрын
ഷാജൻ ഏറ്റവും വലിയ നന്മ, 🙏🏿🙏🏿🙏🏿👌🏿
@stebinsebastian9747Ай бұрын
കാക്ക്ക്കൂട്ടത്തെ ഒരിയ്ക്കലും വിശ്വസിക്കരുത് 😢😢😢😢
@akshayap-t4wАй бұрын
100000% sathyam
@eubibinu7746Ай бұрын
കൃപാസനം 'അമ്മ സഹായിക്കും ......
@Somu-ev3wyАй бұрын
വേണ്ട ഏക ദൈവം ആയ ഡിങ്കൻ കൂടെയുണ്ട് 😂
@dalysaviour6971Ай бұрын
എന്തിനാ ഇങ്ങനെ കൃപാസനം മാതാവ് എന്ന് പറയുന്നേ... മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് പറഞ്ഞാൽ പോരെ ❔
Sangi Hindukale karyam nammal inn koodi paranjite ullu oruthane sahayichit oru nanniyum illatha naayikal aanenn pacha vellathil ee vargeeya vathikale viswasikaruthenn
@imaimaginations6130Ай бұрын
മതമല്ല പ്രശ്നം...ഏതെങ്കിലും കബീറോ ദേവസ്സ്യയോ രാഘവനോ വന്ന് മോഹങ്ങൾ തരുമ്പോൾ മണ്ടത്തരം കാണിച്ച സംവിധായകൻ തന്നെ ഉത്തരവാദി.
@usermhmdlanetАй бұрын
ഞാൻ ഈ സിനിമ വേണ്ടന്ന് വച്ചതാണ്. ഇനി തീർച്ചയായും പോയി കാണും
നന്മയുടെ സന്ദേശം ഉള്ള സിനിമകൾ ഇനിയും ഉണ്ടാകുവാൻ ഈശോ യും മാതാവും തുണക്കട്ടെ 🙏🙏🙏
@devassypl6913Ай бұрын
റെജിസ് ആന്റണി 🙏🏽❤🙏🏽
@sheebacherian1433Ай бұрын
ഞങ്ങൾ ഇന്നലെ കണ്ടു നല്ല സിനിമ ക്രിസ്ത്യൻ മൂല്യങ്ങൾ ഉയർത്തി കാട്ടുന്നു ക്രിസ്ത്യാനികളുടെ social commitments, social relations, family relation ഇതെല്ലാം നല്ലതുപോലെ കാണിക്കുന്നുണ്ട് ഇനിയും ഇതുപോലെയുള്ള സിനിമകൾ undakatte ❤️
@kalyanibiju1485Ай бұрын
❤ സൂപ്പർ വിജയമാകട്ടെ❤❤
@jainjoseph9311Ай бұрын
ഇതാണ് നരകത്തിൽ നിന്ന് നന്മ പ്രതിക്ഷിക്കരുത് മനസിലായികാണും എന്ന് വിശ്വസിക്കുന്നു😂😂😂😂
@antonyvailatt354925 күн бұрын
നല്ല മുല്ല്യങ്ങൾ ഉള്ള ഒരു സിനിമ. എല്ലാവരും ഇത് കാണണം. ജീവിതം നവികരിക്കും.
@roymonjoseph4219Ай бұрын
തീർച്ചയായും സ്വർഗ്ഗവും റജീസും വിജയിക്കട്ടെ❤❤❤
@shajikannadiАй бұрын
ഈ വർഗ്ഗത്തിന്റെ സർഗ വാസനയാണ് തട്ടിപ്പ്...
@akshayap-t4wАй бұрын
Sathyam bro....
@jopunnely70Ай бұрын
Thank you for the review of the film, Swargam. There is no agenda for the producers to promote Christian values in society through this movie. They are promoting positive family values which go beyond any religion. The Christians happen to promote this movie as it closely aligns with their values. The story and its message are relevant to any human being. That’s why many non- Christians are coming out to watch and support this movie. It is misleading to claim that the movie is promoting Christian values. It is true that the plot and major characters in the movie have a Christian background. That’s the choice of the story writer. This film is full of positivity and values that are desirable for any family in society. The movie has already been released overseas like Australia, America , Gulf and Europe. UK release is happening this week. The Christian establishments are supporting this movie, because they share the same values about our families. It is like pro- life and pro-family movements. I personally watched this film twice and encourage everyone to watch it with family. You will not regret watching it with your aged parents and little children as it has a message for everyone. It is a 100% clean movie for the entire family.
@conversion721Ай бұрын
Thank you
@MaheshMahi-hz9eiАй бұрын
For message I opt for any pastor than a movie....😂
@DonCorleone77777Ай бұрын
@@MaheshMahi-hz9ei It is the creative freedom of the film director and writers to decide whether it should have a positive message or not.
@jopunnely70Ай бұрын
@@MaheshMahi-hz9ei Some movies do provide better messages than pastors. 😊
@saimonal8588Ай бұрын
👍👍👍🌹 ഹലോ സാർ. മിക്ക വാർത്തകളും സൂപ്പർ ആണ്. ഇതുപോലുള്ള സത്യസന്ധമായ വാർത്തകളാണ് സംരക്ഷണം ചെയ്യേണ്ടത്.
@rojasmgeorge535Ай бұрын
നന്മകൾ ക് നിറം കെടുന്നൊരു കാലമെന്നുണ്ണി,. തിന്മകൾക്ക് ചാരു വർണ്ണ ചന്തമെന്നുണ്ണി.. 😭നല്ല സിനിമ... നല്ല സമൂഹം.... അത് സ്വപ്നം.. 🕊️🕊️🕊️
@stephyaneesh583822 күн бұрын
Sir ne അമ്മയുടെ സാക്ഷിയാക്കി ഉയർത്തിയ അമ്മക്ക് കോടാനുകോടി നന്ദി
@varghese.ealias9316Ай бұрын
ഇപ്പോഴും ഇവന്മാരെ വിശ്വസിക്കുന്നവരുണ്ടോ 😮
@sajukunnam1822Ай бұрын
ഇപ്പോഴും ഇങ്ങനെ നടക്കുന്നുണ്ടല്ലോ ഇങ്ങനത്തെ ആളുകളുമായി കൂട്ട് കൂടിയാൽ ഉള്ള വീടും കൂടി പോയികിട്ടും
@jijochittadi1466Ай бұрын
ഞാൻ ജിജോ ചിറ്റടി പാലാ മോട്ടിവേഷൻ ട്രെയിനർ. ഇന്ന് സ്വർഗ്ഗം എന്ന സിനിമ കാണാൻ ഇടയായി സിനിമ എനിക്കും എന്റെ അമ്മയ്ക്കും വളരെ ഇഷ്ടപ്പെട്ടു. ഇന്ന് സാധാരണ കുടുംബത്തിൽ നടക്കുന്നത് എന്ത് എന്നും. എന്താണ് കുടുംബജീവിതത്തിലെ ശരിയായ സന്തോഷം എന്നും മനസ്സിലാക്കിത്തരുന്ന നല്ല സിനിമ. അണിയറയിൽ പ്രവർത്തിച്ച.Dr. ലിസി കെ ഫർണാണ്ടസിനും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ഇത്തരം മൂല്യബോധമുള്ള സിനിമകൾ വീണ്ടും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു. 👍
@akhilrajraj9071Ай бұрын
പച്ചക്ക് പറയാം പച്ചക്കൂട്ടരെ പച്ച വെള്ളത്തിൽ വിശ്വസിക്കരുത്
@traveller634Ай бұрын
സത്യം
@Babu.A.rBabu.A.rАй бұрын
സത്യം പണം മാത്രമാണ് അവരുടെ ലക്ഷ്യം
@anusreesreejith153Ай бұрын
😂😂
@geogieantony7318Ай бұрын
😂
@shyamjithks4113Ай бұрын
ഈ കാര്യം ഇതുവരെ മനസ്സിലാക്കാത്തവർ പൊട്ടന്മാരാണ്
@RaghavanKurupАй бұрын
സ്വർഗം വിജയിക്കട്ടെ
@gurusreevoice606Ай бұрын
സിനിമ വിജയിക്കട്ടെ.. നമുക്ക് ചുറ്റും ചതിക്കെണികൾ ഒളിഞ്ഞിരിക്കുന്നു.. പെട്ടുപോയാൽ പിന്നെയൊരു നിലനിൽപ്പില്ല.
@mollygeorge9265Ай бұрын
Rejees ne sahayikkan kanicha വലിയ മനസ്സിന് ഒരു BIG SALUTE.
@ancyjoseph23 күн бұрын
ചിന്തിപ്പിക്കുന്ന, കുടുംബമൂല്യങ്ങൾ മനസ്സിൽ പതിപ്പിക്കുന്ന സ്വർഗം എന്ന സിനിമ കച്ചവടകണ്ണില്ലാത്ത, വേറിട്ടൊരു അനുഭവമെന്നതിലുപരി, ആളുകൾക്കു യഥാർത്ഥത്തിൽ സന്തോഷമായിരിക്കാൻ, ഒത്തിരിയേറെയൊന്നും ആവശ്യമില്ലയെന്നും ഓർമിപ്പിക്കുന്നു ❤🙏🏻🙏🏻👌🏻👌🏻
@kinsyjames4870Ай бұрын
മാതാവ് കാത്തുകൊള്ളും..... 🙏🙏മുന്നോട്ട് പോകുക 🙏
@JohnsonDevassy-u9kАй бұрын
കാക്കാതെ കുടിക്കണ വെള്ളത്തിൽ വിശ്വസികരുത്, ചതിച്ചിരിക്കും
@sreekumarannair3707Ай бұрын
നന്ദി പറയുന്നു ഷാജൻ ഈ നൻമയ്ക്ക്
@SukuChefАй бұрын
Very well spoken about the movie & story behind the director and I hope that you made move to everyone and curiosity to see the movie so thank you so much for your kind supportive review about this movie ❤️🙏
@jainmary6247Ай бұрын
വളെരെ മനോഹരം ആയ ഒരു മൂവി ആണ്. ഇന്നത്തെ കാലത്തു സകല കുടുംബം കണ്ടിരിക്കേണ്ട ഒരു സിനിമ. എല്ലാവരും കാണേണ്ടത് തന്നെ.
@tonyclasses4u3128 күн бұрын
ഇത് മുഴുവൻ കേട്ടപ്പോൾ കണ്ണ് നിറഞ്ഞവർ ഉണ്ടൊ? 😌
@mangalammangalam2539Ай бұрын
അടുത്തകാലത്ത് കണ്ട നമ്പർ1 കുടുംബചിത്രം..അതി മനോഹരം ..അഭിനേതാക്കൾക്കും , അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🎉
@dalysaviour6971Ай бұрын
ഞാൻ കണ്ടു ... നല്ല സിനിമ 💓
@miniaugustine8179Ай бұрын
Thanks for bringing this matter to us. Will defenitely propagate this movie n Will view it myself. Best wishes to Rajis n team
@nissan4609Ай бұрын
പോത്തിനെ നമ്പിയാലും മേത്തനെ നമ്പരുത്
@anithajohnson361120 күн бұрын
കൃപാസനം മാതാവിന് നന്ദി തളർന്ന പോകുന്നവർക്ക് എന്നും അത്താണി 'മുറുകെ പിടിക്കാം നമുക്കെല്ലാവർക്കും അമ്മ കൈവിടില്ല
@ninan1290Ай бұрын
വേറൊരു നവീൻ ബാബു...🎉🎉🎉🎉
@shajimjose8933Ай бұрын
Very good cinema. Film mafia always ridicule Jesus and Christians. So this film refines Christianity. Congratulations CN team. ❤
@jollychathely7167Ай бұрын
Congratulations Shajan scaria
@Chakkochi168Ай бұрын
പേര് എന്താ പറഞ്ഞേ? "കബീർ ".ആ പേര് മാത്രം പോരേ റെജീസേ.👿👿👿
@Manoj3105Ай бұрын
കാണാൻ കാത്തിരിക്കുന്നു ...😀
@thomasjohn9208Ай бұрын
എല്ലാ നല്ല മലയാളികളും ഈ സിനിമ കാണണം .
@joshyjose1625Ай бұрын
'. നല്ല പാട്ടുകൾ സിംപിൾ സിനിമ കാണേണ്ടതുതന്നേയുള്ള ലളിതമായ സിനിമ നന്മയുള്ള നന്മ വിതറുന്ന സിനിമ
@feneetajose575322 күн бұрын
കൃപാസനം മാതാവേ നന്ദി
@joelsworld120122 күн бұрын
Thanks shajan for this video..
@AyushWellnessАй бұрын
ഇത്തരം കാണാ marayathu ഇരിക്കുന്ന കഥകള്‍ തേടി കൊണ്ട് വരുന്ന അങ്ങയ്ക്ക് ഒരു ബിഗ് സല്യൂട്ട് ❤, full support to Mr Reji Antony sir, loved and saw Second Class yatra in theater with family
@sibimathew3792Ай бұрын
അങ്ങയുടെ ഈ നന്മയുള്ള വലിയ മനസ്സിന് നന്ദി ❤❤
@kcthomas53Ай бұрын
A very good family movie. Must watch.... I saw it with family at Remya talkies. Congrats to Rejis and his crew. 🎉
@ejjohny176Ай бұрын
തീർച്ചയായും ഈ സിനിമ ഞാൻ കാണും..
@ravricsАй бұрын
me too..
@K.S.sajiKadakethu29 күн бұрын
Very good observations and information for our community🎉🎉
@RosammaChacko-z2oАй бұрын
നല്ല സിനിമ കുടുംബമായി കാണാൻ വളരെ നല്ലത്
@alwinsalphons812928 күн бұрын
നാട്ടിൻപുറത്തിൻറെ നേർക്കാഴ്ച. നല്ല സന്ദേശം ഉള്ള സിനിമ. സ്വർഗ്ഗം വിജയിക്കട്ടെ