'കുറുവാ സംഘത്തെ ചോദ്യം ചെയ്തപോലെ ചോദിച്ചാല്‍ വെളിയില്‍ വന്നേനെ'; ട്രോളി ബാഗ് ആരോപണത്തിലുറച്ച് CPIM

  Рет қаралды 9,319

24 News

24 News

Күн бұрын

Пікірлер: 65
@roypvarghese6281
@roypvarghese6281 Күн бұрын
ഒരു കമ്മ്യൂണിസ്ററുകാരനെന്നാൽ ഇത്രയും വകതിരിവില്ലാത്തവനാകാമൊ.
@PraveenKumar-fy8dj
@PraveenKumar-fy8dj Күн бұрын
😂😂 വകതിരിവ് ഇല്ലാത്തവർ അല്ലേ കമ്മ്യൂണിസ്റ്റ്‌ ആകൂ. അടിമകൾ ഉണ്ടാ കുന്നതും വകതിരിവ് ഇല്ലാത്തതു thanne
@gincyrony953
@gincyrony953 Күн бұрын
ദിവ്യയെ ഒന്ന് ചോദ്യം ചെയ്താൽ അറിയാമായിരുന്നു സത്യങ്ങൾ.
@abhinandsthampi8900
@abhinandsthampi8900 Күн бұрын
കേരള ജനത മുഴുവൻ ലൈവായി കണ്ട കേരള നിയമസഭ തല്ലിപ്പൊളിച്ച് ഇവന്മാർ സമ്മതിച്ചിട്ടില്ല ഇതുവരെ പിന്നെയല്ലേ ഇത്😂😂
@rmkraju8284
@rmkraju8284 Күн бұрын
പോലീസ് നിങ്ങളുടെ ആല്ലേ നാണമില്ലേ ഇങ്ങനെ സംസാരിക്കാൻ
@amalk8129
@amalk8129 Күн бұрын
ഈ പാർട്ടിയെ നശിപ്പിക്കുന്നത് ഇവനെ പോലെയുള്ളവർ
@Sololiv
@Sololiv Күн бұрын
കേരളത്തിലെ കുറുവാ സംഘത്തിലെ പ്രമുഖൻ ആണ് ഈ പറയുന്നത് 💪🤹
@kenyanmallu1244
@kenyanmallu1244 Күн бұрын
Mr. സുരേഷ് ബാബു - നിങ്ങള് മണ്ടനായിരിക്കും എന്ന് കരുതി ജനങ്ങൾ എല്ലാം മണ്ടന്മാർ എന്നു കരുതരുത്. ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല.. ഇല്ലാന്ന് അറിയാം.. കുറച്ച് വിവരം ഉണ്ടാവണ്ടെ 😅
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i Күн бұрын
സിപിഎമ്മിനെ ഉടായിപ്പ് ജനങ്ങൾ വോട്ടിലൂടെ മറുപടി പറഞ്ഞതാണ് ഇനിയും ഇങ്ങനെ ന്യായീകരിച്ചു നിൽകാൻ കുറച്ചു ഉളുപ്പ് വേണം
@minnarafan1597
@minnarafan1597 Күн бұрын
പൊട്ടൻ സെക്രട്ടറി😂
@SainuSain-p9q
@SainuSain-p9q Күн бұрын
ന്യായീകരിച്ച് നായീകരിച്ച് പാർട്ടി ഇല്ലാതെയാകുന്നു. ഓരോന്നോരോന്ന് ബിജെപിയിലേക്ക് ചേക്കേറുന്നു. അതിനെക്കുറിച്ച് ഒന്നും ചർച്ച ചെയ്യേണ്ട. ഇടതുപക്ഷ നേതാക്കളെബിജെപിയിലേക്ക് എത്തിക്കാൻ കാസ ശക്തമായി ഇടപെടുന്നു
@georgek4147
@georgek4147 Күн бұрын
ഇവനെയൊക്കെ ആണോ cpm കൊണ്ട് നടക്കുന്നത്
@tawakalgym5930
@tawakalgym5930 Күн бұрын
റിപ്പറിനെ ചോദ്യം ചെയ്ത പോലെ ഇദ്ദേഹത്തെ ചോദ്യം ചെയ്താൽ എല്ലാ CJP നാടകവും പുറത്ത് വരും.....
@rmkraju8284
@rmkraju8284 Күн бұрын
വട്ടൻ. പൊട്ടൻ
@saseendrank3446
@saseendrank3446 Күн бұрын
ഇതൊക്കെ തന്നെയായിരുന്നു നമ്മള് ബംഗാളിലും ത്രിപുരയിലും പറഞ്ഞത് ഈ പാർട്ടി നശിക്കാൻ പാടില്ല ദയവുചെയ്ത് ഇത്തരത്തിലുള്ള നേതാക്കന്മാരെ പാർട്ടിയിൽനിന്ന് പുറത്താക്കണം ഒരു എളിയ അനുഭാവിയുടെ അഭിപ്രായമാണ് ജനങ്ങൾക്ക് വിശ്വാസയോഗ്യമായ കാര്യങ്ങൾ പറയാൻ ശ്രമിക്കുക ഒരപേക്ഷയാണ്
@ShamsuRasi-i3h
@ShamsuRasi-i3h Күн бұрын
നിങ്ങളെ പോലിസ് നിങ്ങൾ പറഞ്ഞാൽ കേൾക്കില്ലേ....... 🤭🤭🤭
@hitmanbodyguard8002
@hitmanbodyguard8002 Күн бұрын
സംശയം അല്ല, സംശയരോഗം😂😂😂
@ViswonC
@ViswonC Күн бұрын
നിങ്ങളെപ്പോലുള്ള വകതിരിവില്ലാത്ത നേതാക്കൾ വാ തുറക്കാതിരുന്നാൽ മതി . സാധാരണ പ്രവർത്തകർ ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പൊയ്ക്കോളും
@SamsuDheen-r2i
@SamsuDheen-r2i Күн бұрын
അല്ലെ തെ നിൻ്റെ മുഖ്യൻ്റെ ഭരണ പാളിച്ച പറ്റിയെന്ന് പറയൻ 😁😁😁
@pullans3494
@pullans3494 Күн бұрын
ഇവനൊക്കെയാണ് രാഹുലിന്റെ ഐശ്വര്യം
@ViswonC
@ViswonC Күн бұрын
ഇനിയെങ്കിലും മനസ്സിലാക്കുനേതാവേ ഒരു നേതാവു പറഞ്ഞാലും വില തന്നാൽ വിൽക്കുവാൻ വെച്ചിരിക്കുന്ന വിൽപ്പന ചരക്കല്ല വോട്ടർമാരുടെ പൗരബോധവും രാഷ്ട്രീയ ബോധ്യവും
@SirajHkoya
@SirajHkoya 20 сағат бұрын
ചിരിപ്പിക്കല്ലേ ബാബുവേട്ടാ 😂😂😂😂
@amalk8129
@amalk8129 Күн бұрын
കുറുവകൾ cpm
@abdulnaseer1250
@abdulnaseer1250 Күн бұрын
ഇയാളും രഹീംമും വാസിഫും mb രാജേഷ്മാണ് ഇപ്പോൾ സിപിഎം ന്റ ഐശ്വരിം 😂
@SIBY7
@SIBY7 Күн бұрын
like this man .never getting forward CPM ദിവ്യയെ ഒന്ന് ചോദ്യം ചെയ്താൽ അറിയാമായിരുന്നു സത്യങ്ങൾ.
@venugopalankakkat4272
@venugopalankakkat4272 Күн бұрын
ബോധം കേട്ട രാഷ്ട്രീയക്കാർ
@adghhtkl1589
@adghhtkl1589 Күн бұрын
😂😂😂 എ താ, ഈ,, മോൻ
@abdulnaseer1250
@abdulnaseer1250 Күн бұрын
വല്ലാത്ത പഹയൻ ആ പെട്ടിയിൽ കൊള്ളുന്ന പൈസേടെ വിലയാണോ ഇയാൾ പാലക്കാട്‌ ബിജെപി sdpi ജമാഅത് ഇസ്ലാമിക്കും പാലക്കാട്‌ വോട്ടർമാർക്കും ഇട്ടിരിക്കുന്നത്
@suthanks9467
@suthanks9467 23 сағат бұрын
ഞാൻ ചോദിക്കട്ടെ...എന്നെ കുറവാ എന്ന് തോന്നുണ്ടോ 🤣🤣🤣🤣🤣
@jaison4500
@jaison4500 23 сағат бұрын
Shame on you
@remeshchandroth1404
@remeshchandroth1404 21 сағат бұрын
ഒരു ജില്ലാ സെക്രട്ടറിയുടെ നിലവാരം
@Ramesan-q9s
@Ramesan-q9s 23 сағат бұрын
എല്ലാം പാളിപ്പോയി തിരക്കഥ നടപ്പായില്ല
@fcname7139
@fcname7139 Күн бұрын
ഇനിയെങ്കിലും ആഭ്യന്തരം ബിജെപിയിൽ നിന്നും മുഖ്യമന്ത്രി ഏറ്റെടുക്കണം
@nishadali184
@nishadali184 23 сағат бұрын
ഇവൻ തലയ്ക് വല്ലോ അസുഖം ഉണ്ടോ
@mogitmnoko
@mogitmnoko Күн бұрын
ഇയാൾ ഇങ്ങനെ സംശയിച്ചുകൊണ്ടിരിക്കുകയാണ് പാർട്ടി തകർന്ന് തരിപ്പടമായി മൊത്തം ആൾക്കാർ ബിജെപിയുടെ ആലത്തിലേക്ക് പോകുന്നുണ്ട് ഇയാൾ ഇപ്പോഴും സംശയിച്ചു കൊണ്ടിരിക്കുകയാണ്
@viswanathanmp6081
@viswanathanmp6081 Күн бұрын
കമ്യൂണിസ്റ്റ് കാരെ പറഞ്ഞ് പറ്റിക്കുന്നത് പോലെ ജനത്തെ പറഞ്ഞ് പറ്റിക്കാൻ പറ്റില്ല.തോറ്റു അപ്പിയിട്ടത്തിന് കാരണക്കാരൻ ഇയാള് തന്നെ.
@BasheerShadiya
@BasheerShadiya Күн бұрын
POTTAN
@mansormohamed4808
@mansormohamed4808 23 сағат бұрын
സുരേഷ് അന്നം തിന്നാറില്ല കളവ് പുലമ്പൽ മാത്രം
@shajir4898
@shajir4898 Күн бұрын
പാർട്ടിയിൽ ഇല്ലത്തവർക്കായിരിക്കും പണം കിട്ടിയത് അവരാരും പ്രതികരിച്ചില്ല
@sonykapoor1229
@sonykapoor1229 Күн бұрын
Kurach mannu vaari ivante annakkilidoo😊
@RossammaBabu-ns2zr
@RossammaBabu-ns2zr Күн бұрын
Enthado nannavathe ,ninakonnum mathiayille😅😅😅😅😅
@basheerparamboor5531
@basheerparamboor5531 Күн бұрын
മധു എവിടെ
@nsnsns5786
@nsnsns5786 Күн бұрын
വിജയനും വിജയന്റെ പോലീസും കഴിവ് കെട്ടവർ ആണെന്ന് വിളിച്ചു കൂവുന്ന വിജയന്റെ ജില്ല സെക്രട്ടറി
@saneeshnallakandy8670
@saneeshnallakandy8670 21 сағат бұрын
Police under home ministry and home minister is our CM
@priyadeavnpriyadevan2093
@priyadeavnpriyadevan2093 Күн бұрын
P. V police😢😢
@anujoseph5377
@anujoseph5377 Күн бұрын
He is the number one corrupted and readon for lose of cpim in Palakkad.
@lijojolly6933
@lijojolly6933 Күн бұрын
Oru comment polum iyyalku anukulamayi kanunillallo 😂
@rasheedpo609
@rasheedpo609 Күн бұрын
Janathe kaliyakkunna vattan
@HibunHair-wn1gk
@HibunHair-wn1gk Күн бұрын
എന്താ ഇയാൾ പറയുന്നത്
@madhusoodhananmk2848
@madhusoodhananmk2848 Күн бұрын
Poda.chelakkathe
@arshadmk321
@arshadmk321 Күн бұрын
Ningalude police alle investigation nadathiyath😁😁😁
@rameshchathu3872
@rameshchathu3872 Күн бұрын
Poda thallu useless
@badrubadru4740
@badrubadru4740 Күн бұрын
Pinuvine chodym chyumo aliyaaaa
@1994-sl
@1994-sl Күн бұрын
Partiyude kundikkanne varunna prasthanam parayalle 😢
@mxgaming2
@mxgaming2 Күн бұрын
Da erangi poda, isn't paranari vijayan the cheif Minister of kerala.
@saneeshnallakandy8670
@saneeshnallakandy8670 21 сағат бұрын
Let cpm party investigate 😮
@prakashgeorge4062
@prakashgeorge4062 22 сағат бұрын
കുറവാ സംഘത്തെ ചോദ്യം ചെയ്തപോലെ കണ്ണൂർ സിപിഎമ്മുകാരെ ചോദ്യം ചെയ്താൽ. നവീൻ ബാബുവിന്റെ കൊലപാതകത്തിന്റ സത്യാവസ്ഥഅpറിയാൻ സാധിക്കും.
@shajahanfairuzi9689
@shajahanfairuzi9689 Күн бұрын
മതിയാക്കട 🤣
@jinas_faris6280
@jinas_faris6280 Күн бұрын
😂😂😂😂😂Ooompan
@PraveenAby-in2nb
@PraveenAby-in2nb Күн бұрын
നമുക്ക് ദിവ്യ നെ അങ്ങനെ onnu chodivhalooo
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 16 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 56 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 12 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН