യുഡിഎഫിൽ ആയിരുന്നപ്പോൾ king മേക്കറിന് സമാനം ആയിരുന്നു മാണി sir. ഇപ്പോ എൽഡിഎഫിഎഫിൽ അയ്യപ്പോൾ ജോസ്മോന് ഒരു വിലയും ഇല്ല
@AnsasKk-s8m22 сағат бұрын
തിരിച്ചെടുക്കുമെന്ന് തോന്നുന്നില്ല Ldf ൽ ഒരു വിലയുമില്ലാതെ അങ്ങനെതന്നെ തുടരട്ടെ
@aswinashok608321 сағат бұрын
UDF ൽ ആർക്കാണ് വിലയുള്ളത് ? 15 MLA മാരുള്ള ലീഗ് ഒരു ലോക്സഭ സീറ്റ് കൂടുതൽ ചോദിച്ചപ്പോൾ കണ്ടു തനി നിറം. എത്ര പഞ്ചായത്തിൽ ലീഗ് കോൺഗ്രസിനെ എതിർത്തു എന്ന് അറിയോ ? RSP ക്ക് കഴിഞ്ഞ രണ്ട് തവണ എത്ര MLA ഉണ്ട് ? മാണി കോൺഗ്രസ്സിന് MLA മാരും ഒരു രാജ്യസഭാ MP യും ഉണ്ട്.
@EbinVarghese-mr9rq20 сағат бұрын
കിട്ടാത്ത മുന്തിരി ഓർത്തു മോങ്ങുക
@EbinVarghese-mr9rq20 сағат бұрын
@@aswinashok6083ഏറ്റവും വലിയ 2nd ടീം ലീഗിന് പച്ച പൊക്കാൻ പറ്റുന്നില്ല അപ്പോള മുന്നണി.😂
@jamesjoseph930912 сағат бұрын
@@aswinashok6083ലീഗ് ണ് നിലവിൽ ഏത്ര ലോകസഭ സീറ്റ് ഉണ്ട്. ലീഗിനും കേ. കോൺഗ്രസ് നും ഒക്കെ ലോകസഭ സീറ്റ് കൂടുതൽ കൊടുത്താൽ കേന്ദ്രത്തിൽ പ്രതിപക്ഷത്തിരിക്കാൻ പോലും ഒരു പാർട്ടി ഉം കാണില്ല 🤣. അത് ലീഗിന് ബോധം ആയി, പക്ഷേ കമ്മികൾക് ബോധം ആയിട്ടില്ല, അതുകൊണ്ട് ആണല്ലോ cpm കേരളത്തിൽ കോൺഗ്രസ് നെതിരെ മത്സരിക്കുന്നത് 🤣. ലീഗ് കോൺഗ്രസ്‌നൊപ്പം മത്സരിക്കുന്നത് 🤣. പിന്നെ ജോസമോന് ഏത് mp മാർ ഉണ്ട് 🤣.
@jamesjoseph930911 сағат бұрын
@@aswinashok6083udf ഇൽ നിന്നാൽ ജോസമോന്റ് അപ്പൻ ധനമന്ത്രി ആയിരുന്നു, ഒപ്പം ഏത്ര ലോകസഭ mp മാരും, mla മാരും ഉണ്ടായിരുന്നു 🤣
@MANHASPEAKS31322 сағат бұрын
UDF ൽ വരും ഇനി ഭരണം UDF നാണെന്ന് ജോസ് മണക്കുന്നു ഇവർ എന്നും ഇങ്ങനെയാണ് നനവുള്ളടുത്ത് ഇവർ എന്നും ഉണ്ടാകും
@UmmerAli-q9v21 сағат бұрын
ഇപ്പോൾ എവിടെ ഇരിക്കുന്നു അത് അവിടെ ഇരിക്കട്ടെ 😂😂😂
@k.p303321 сағат бұрын
Correct... Aduppikkaruth..
@reghunathamenonreghu596321 сағат бұрын
ഹ് ഹ്ഹ് udf
@haridastg641920 сағат бұрын
Ada..pura. .
@rojimonabraham607912 сағат бұрын
കോൺഗ്രസ്‌യിന് പോലും ഉറപ്പ് ഇല്ല.
@midhunviswa20 сағат бұрын
മഞ്ഞരമമയുടെ യഥാർത്ഥ ബി ടീം 👌
@socia_media1234521 сағат бұрын
കോൺഗ്രസ് 💙💙💙
@suneersuni128422 сағат бұрын
അവിടെ തന്നെ നിന്നോട്ടെ
@ammadmk862522 сағат бұрын
ആരെ എടുത്താലും അവരെ എടുക്കരുത് എടുത്താലും വലിയ സ്ഥാനങ്ങൾ കൊടുക്കരുത്
@dubaidxb406622 сағат бұрын
കൊള്ളാം കോയ 😄
@abdulaseesnvnattarvayal8322 сағат бұрын
Onnum venda irippidam kittiyal ok plz 😢😢😢😢😢
@xitroxe3 сағат бұрын
കേരള കോൺഗ്രസ് ജോസ് കെ മാണി യെ യുഡിഫ്. ൽ എടുത്താൽ എന്റെ വോട്ടു ബിജെപി ക്ക്
@AsmaAsma-y1f22 сағат бұрын
വേണ്ടേ വേണ്ട 😂
@sujithmathewabraham996110 сағат бұрын
Ale tharam mapra.mongunnathu kettarikum😂
@muhammediqbalak143221 сағат бұрын
ഇതിനൊക്കെയുള്ള മറുപടി എല്ലാ കമ്മ്യൂണിസ്റ് വിരുതർക്കും ജോസ് k മാണി തന്നെ അണ്ണാക്കിലടിച്ചു കൊടുത്തിട്ടുണ്ട് 👍
@Insanq21 сағат бұрын
രമ്യയെ നിങ്ങൾ വല്ലാതെ ടാർജറ്റ് ചെയ്തു രാഷ്ട്രീയത്തിനതീതമായി മതപരമായി സംഘടിച്ച് ഒരു സ്ഥാനാർത്ഥിയെ തോല്പിക്കുന്നവർ (: രമ്യ ഹരിദാസിനെ ) മനസ്സിലാക്കേണ്ടത് മറുഭാഗത്തും മതധ്രുവീകരണം നടക്കുമെന്നും തങ്ങളുടെ സമുദായത്തിൽ പെട്ടവരും തോല്പിക്കപ്പെടും എന്നാണ്
@MuhammadAshraf-oj2op19 сағат бұрын
മുമ്പ് ഇതൊന്നു ഓടിച്ചത് ആണല്ലേ ചേട്ടാ, ഒന്ന് മാറ്റി പ്പിടിക്കണ്ടേ..
@BijuK-rf9xt19 сағат бұрын
ജോസ് കെ മണിയുടെ പാർട്ടി ഇല്ലാതെ തന്നെ LDF നു ഭരണം കിട്ടിയിട്ടുണ്ട്.. ജോസ് പോയാലും ldf നു ഭരണം കിട്ടും
@mohdkhani18 сағат бұрын
ജോസ് മേന്. ഒരു. സംശയം UDF. വരുമേ എന്ന് എന്നാൽ വീണ്ടും LDF. വരും
@sujithmathewabraham996110 сағат бұрын
@@mohdkhani maloramayum .edioneum oombiyal Jose congresil pokumo
@xitroxe3 сағат бұрын
അതെ തീർച്ചയായും കിട്ടും ഉറപ്പാണ് LDF
@rajupyleepalatty22 сағат бұрын
കോട്ടയം ജില്ലയിൽ പാല കടുത്തുരുത്തി പൂഞ്ഞാർ കരുനാഗപ്പള്ളി ചങ്ങനാശ്ശേരിയിലാണ് കേരള കോൺഗ്രസിന് ശക്തിക്കുള്ളത്. പ്രദേശിക തലത്തിൽ കോൺഗ്രസും കേരള കോൺഗ്രസും പൊരുത്തപെടാത്ത അവസ്ഥയാണെങ്കിലും കേരള കോൺഗ്രസ് അനുഭാവികൾ ലോക സഭയിലൊക്കെ കോൺഗ്രസിന് ഒപ്പം നിൽക്കും. സി പി എം ന് വോട്ടു ചെയ്യാൻ അവർ ശീലിചിട്ടില്ല. ഇടുക്കിയിലും പത്തനംതിട്ടയിലും ചില പോക്കറ്റുകളുണ്ട്. പാലയിൽ ജോസ് കെ മാണിയെ തോൽപ്പിക്കാൻ 15000 BJP വോട്ടുകൾ മറിച്ചു. ജോസ് പോയാൽ ജോസിനോട് കലിപ്പുള്ളവർ LDF ന് ഒപ്പമാകും. ജോസ് UDF യിൽ അയാൾ 7 നീറ്റെങ്കിലും UDF ന് കിട്ടും അല്ലെങ്കിൽ 4-5 മാത്രം. അടുത്ത ഇലക്ഷന് അത് നിർണ്ണായകമാണ്.
@spiceoflife13722 сағат бұрын
കരുനാഗപ്പള്ളിയല്ല, കാഞ്ഞിരപ്പള്ളി....
@shafreenashafreena411321 сағат бұрын
ജോസ് ldf തന്നെ ❤
@raheeee7720 сағат бұрын
അച്ചായന്മാർ അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും കുഞ്ഞാടുകൾക്ക് അധികാരം വേണം
@rasputin788013 сағат бұрын
പക്ഷേ രാജ്യദ്രോഹികൾ അല്ല
@ragnerlothbrock476813 сағат бұрын
ഞങൾ കുണ്ടിയിൽ സ്വർണം കടത്താറില്ല😂😂
@raheeee778 сағат бұрын
@rasputin7880 😂😂😂 ഇല്ലില്ല ഭീകര പ്രവർത്തനം നടത്തി ഒരു 9 പേരെ കൊന്നിട്ടുള്ളൂ 😂😂😂
@rasputin78805 сағат бұрын
@@raheeee77 ലോകം മുഴുവൻ ഓടി നടന്നു ബോംബ് വയ്ക്കുന്നവരാ ഭീകര പ്രവർത്തനത്തിനെപ്പറ്റി പറയുന്നത്. 🤣
@rahulkrishna292119 сағат бұрын
League nne vimarshikkan padillee...?
@Karthik12hg22 сағат бұрын
UDF ഇൽ വരണ്ട
@sujithmathewabraham99619 сағат бұрын
Aru varunnu Jose paranjo mapra mongal alle😂
@SureshVamana21 сағат бұрын
😃😃😃ffresh😃
@FarooqueVkpadi21 сағат бұрын
കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഇവർ മറുകണ്ടം ചാടും എന്നുകരുതി ചില സിപിഎമ്മുകാർ മാണി കോൺഗ്രസിന് വോട്ട് ചെയ്തിട്ടില്ല ചിലർ നോട്ടം ചിലർ ബിജെപിയും ചിലർ കോൺഗ്രസിനും ചെയ്തു
@riyassmk14 сағат бұрын
കയ്യിൽ എത്തിയില്ലേലും കാലിണ്ടിടയിൽ എത്താൻ സാധ്യത ഉണ്ട്
UDF ൽ പോകണം പാലായിൽ മാണി സി കാപ്പൻ തന്നെ ജോസ് കെ മാണിയെ തിരുവമ്പാടിയിൽ നിന്ന് നിയമസഭയിലേക്കെത്തിക്കുക അതിന് ലീഗ് സഹകരിക്കുകയും ചെയ്താൽ 👍👍👍
@mohammedfahis16520 сағат бұрын
Davud sir ❤
@Gomantha5788 сағат бұрын
ഭരണ വിരുദ്ധ വികാരം അടുത്ത തിരഞ്ഞെടുപ്പിൽ ഉണ്ടാവും അതിന്റെ ഫലം കേ കൊ നും ലഭിക്കണം അവിടെ നിൽക്കട്ടെ
@jacobvarghese453110 сағат бұрын
ഇന്നല്ലെങ്കിൽ നാളെ കുഞ്ഞു മാണി ഗ്രൂപ്പ് മാറേണ്ടി വരും...!? കാത്തിരുന്ന് കാണാം!?
@chackoxavier583516 сағат бұрын
Jose വരട്ടെ ❤️❤️❤️❤️❤️❤️❤️
@noushadkalliathodi926120 сағат бұрын
Sabha felt the swing of political wind
@akj1000020 сағат бұрын
എല്ലാവരെയും കാൾ മഞ്ഞരമക്കാണ് തിടുക്കം
@vinayanm527820 сағат бұрын
നിങ്ങൾക്ക് വിഷയ ദാരിദ്ര്യം ഉണ്ടെന്ന് മനസ്സിലായി
@jegannil28647 сағат бұрын
ക്രിസങ്കി ജോസ് മാണിക്ക് മതിയായിക്കാണും
@nabeelmunnas44 минут бұрын
LDF ൽ തുടരട്ടെ
@KaruppamvittilKvsubair8 сағат бұрын
യൂഡിഫ് ആകുമ്പോൾ കേരള കോൺഗ്രസിന് അഥവാ ആഛായൻസ് ടീംസിന് എന്ത് ഉഡായിപ്പുംആവാം അത് തന്നെയല്ലേ.
@ManafAsharaf-q6l7 сағат бұрын
വീക്ഷണവും ജയ്ഹിന്ദ് ഒക്കെ നിർത്താൻ സമയം ആയി യുഡിഫ്ന് എന്തോരും പത്രവും ചാനൽ കളും ആണ്
@noufalmuhammed82339 сағат бұрын
അച്ഛനും ഉസ്താദിന് എന്തിന് ഭരണത്തിൽ ഇടപെടണം
@mohamedshareef336121 сағат бұрын
ബിജെപി ബിഡീം പിണറായിസം മുങ്ങാൻ പോകുകയാണെന്ന് മാണി മകന് നല്ല ബോധ്യമുണ്ട്. കൂടാതെ മുനമ്പം കത്തിച്ചു നിർത്തി ബിജെപിക്ക് രാഷ്ട്രീയ പ്രചാരണായുധം നൽകുന്നു എന്ന വാദവും ക്രൈസ്തവർ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. ബിഷപ്പ് പാബ്ലാനി ഇതിൽ മുസ്ലിമിനെ അപരവൽകരണം നടത്തി സാമുദായിക ഐക്യം തകർക്കുന്ന വർഗ്ഗീയത അംഗീകരിക്കാനാകില്ലെന്ന് പ്രസ്താവനയും നടത്തി. ഈ അവസ്ഥയിൽ ഇനി പിണറായിസത്തിൽ നിൽക്കുന്നത് നഷ്ട കച്ചവടമേ ആകൂ
@RK-td5mi11 сағат бұрын
എടുക്കരുത്
@Jobyvj-xb1no21 сағат бұрын
കറിവേപ്പില
@sujithmathewabraham99619 сағат бұрын
Congress aala kerala congress
@FaisalFaisal-tv4pf6 сағат бұрын
മാണി ഗ്രൂപ്പ് UDF ൽ ആവശ്യമില്ല എന്നാണ് അഭിപ്രായം
@jeojose813022 сағат бұрын
മനോരമയും, MRF കൂടിയുണ്ടാക്കിയ വാർത്ത. In August 2018, the Competition Commission of India (CCI) imposed a fine of ₹622.09 crore on MRF Ltd for anti-competitive practices, also known as cartelisation. റബ്ബർ വിലയിടിവ് എന്ന് നാഴികക്ക് നൽപ്പത്തുവട്ടം വാർത്തകൊടുക്കുന്ന മനോരമയുടെ തനിനിറം 😂
Sammathikkilla ennu oru congress pravarthakan "Km mani sir heroyanu but makan big zero"
@alexjohn862818 сағат бұрын
പഞ്ചായത്ത് ഇലക്ഷന് കേരള കോൺഗ്രസ് ഗുണം ചെയ്യും.. ന നിയമസഭയിൽ ഒരു യുഡിഫ് അനുകൂല വികാരം ആണേൽ കേരള കോൺഗ്രസ് സീറ്റ് എല്ലാം യുഡിഫ് ജയിക്കാവുന്നതേ ഉള്ളു 😊😊
ഒരു കോൺഗ്രസ് കാരനും തല്പരിം ഇല്ലാത്ത തീരുമാനം ആകും ഇത്
@sujithmathewabraham99619 сағат бұрын
Ale varunnu ayal varunennu mapra mongal ale ayal.paranjo poda mangadi koottame😂
@saleemp648010 сағат бұрын
ഡോ പൊട്ടൻസ്, ജോസ് കെ മാണി ഗ്രൂപ്പ് യുഡിഎഫിൽ ആയിരുന്നല്ലോ, അവരെന്തിനാണ് ആ മുന്നണി വിട്ടത് എന്ന് ആരും പറയാത്തതെന്ത് . അഭിപ്രായ പ്രേമികളും ശ്രദ്ധിക്കുക. യുഡിഎഫിൽ പുല്ലുവില നൽകി ചവിട്ടി പുറത്താക്കിയ മാണി ഗ്രൂപ്പിനെ കുറിച്ച് ഇപ്പോൾ എന്തേ ഇത്ര വേവലാതി.
They want a hold in next coming UDF government.otherwise IUML will possess and take all powers.
@stardust730921 сағат бұрын
ഇപ്പോൾ എവിടെ നിക്കുന്നോ അവിടെ തന്നെ നിന്നോട്ടെ. അതാണ് udf നു നല്ലത്
@jaridmon89379 сағат бұрын
അങ്ങിനെ സംഭവിച്ചാൽ യുഡിഎഫ് പിരിച്ചു വിടുകയാണ് നല്ലത്
@rojimonabraham607912 сағат бұрын
ജോസ് ഇടതിനു ഒപ്പം ആയിരിക്കും. കെഎം മാണിയുടെ മരണ ശേഷം മധ്യ്തിരുവതാംകൂറിൽ ഒറ്റക്ക് നിന്ന് മുഴുവൻ സീറ്റിലും ജയിക്കാൻ ഉള്ള ശ്രമം ആയിരുന്നു 35 വർഷത്തിനു മുകളിൽ ഒരു മുനണിയിൽ ഉണ്ടായിരുന്ന മാണി ഗ്രൂപ്പ്‌യിന് യുഡിഫ്യിൽ നിന്ന പുറത്തു ആക്കിയത്. എന്നിട്ട് കാലം കോൺഗ്രസ്‌യിന് വീണ്ടും പ്രതിപക്ഷത് ഇരുത്തി 🙏
@ratheesankariathara3779 сағат бұрын
ചീഞ്ഞ കോൺഗ്രസ് തിരിച്ചു എടുക്കും 😄
@shakepareesulfikher372320 сағат бұрын
മുങ്ങിയ കപ്പലില്‍ നിന്നും രക്ഷപ്പെടാന്‍ പല പാര്‍ട്ടികളും ശ്രമിക്കുന്നു.
@sujithmathewabraham99619 сағат бұрын
U. Remya haridas nerayhey rechapettu😂
@sujithmathewabraham99619 сағат бұрын
Anil Antony Padmaja 😂😂😂
@cm_here11 сағат бұрын
Keyatiyal 😂😂😂 3g
@prasadthomasolickal14 сағат бұрын
What is Panchayar Raj. IN Pathanamthitta. Ranny-Ponthenpuzha Road side and Valliyathode is in the authority of boundary owners Valliyathodu width is reduced to 4mts.while Panchayat record is 12 meter.The main by pass to Sabarimala from Ranny Town cannot be tarred eventhouh huge fund is sanctioned.Majority population of tribal in Po thenpuzha will be benefitted. So pls.contro the veto power of Panchayat. Regards. One native of Ponthenpuzha.
@sujareji308422 сағат бұрын
J9se eni udfil venda
@shamsheerkpt895721 сағат бұрын
Avasara vaadhigalaanu thirichedukkarudh
@soorajk84449 сағат бұрын
Veruthe thannalum venda
@maniyammoidu21 сағат бұрын
യുഡിഫ് ൽ എടുക്കരുത്.. ഭരണം മാറുന്നതിനനുസരിച്ചു ചാടാൻ നിൽക്കുകയാണ്
@sujithmathewabraham99619 сағат бұрын
Ennu aru paranju mapra mongal alle congresilottu andhasullvae varumo valla chennanum cherupukuthiyum varum sandeepine pole😂
@RajazzRajazСағат бұрын
Crct .eny bharanam udf n manasilayi avark.avare edukaruth.
@ChristopherBenjamin-e9h22 сағат бұрын
ഞാൻ ക്രിസംഘി. അഭിമാനം 🔥💪🏽💪🏽
@Carefully-p7i22 сағат бұрын
AYYE..PODA NAARUNNU😮
@FarooqueVkpadi21 сағат бұрын
ഇന്ത്യയിൽ തന്നെ മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കും നാണക്കേടായി ആർഎസ്എസ് ചില മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകൾ ഒക്കെ ഉണ്ടായിരുന്നു ആ സമയത്തും ക്രിസ്ത്യാനികൾ സുരക്ഷിതരായിരുന്നു അവരെ മാനം കെടുത്താൻ ഇത്തരം വർഗീയ സംഘടനകൾ ഉണ്ടായിരുന്നില്ല എന്നാൽ ഇപ്പോൾ ക്രിസ് സംഘികൾ അവരെ മാനം കെടുത്തുന്നു അതിൻറെ നഷ്ടം ക്രിസ്ത്യാനികൾക്ക് തന്നെ
Jose nte mla de personal staffi l 20 per cpm kar anu 5 per ivanum appo orthonam ivante vila
@BijuAbraham-kx2qy22 сағат бұрын
K c m😮 myth 😮2024/5/6/😮😮😮😮0000000000000⁰😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@josephjohn593820 сағат бұрын
UDF don't take Joseph mon next general election UDF can win so no need kunju mani If UDF will agree join kunju mani iam resign from congress party after 62 years 😂😂😂😂😂😂😂😂😂😂😂😂😂
Communist janatha party😂😂😂 kunju maaniye seriyakikolum
@sujithmathewabraham99619 сағат бұрын
Nite thalde otha partyiliekkulla😂
@cm_here9 сағат бұрын
@sujithmathewabraham9961 ninte veetiley vartanam abde paranja mati vro
@alfredsunny80022 сағат бұрын
Ldf 2026 lum varum❤❤2001 shesham ldf assembly election defeat cheya very difficult task anu
@avatt469122 сағат бұрын
Onnu poyedaa
@m.pmohammed936622 сағат бұрын
2026ലെ ഇലക്ഷനിൽ LDF വരില്ല. സംഘ്പരിവാറിൻ്റെ B team ആണ് ഇപ്പോൾ LDF. മുസ്ലിംകളെ പരമാവധി വെറുപ്പിച്ച് അവരെ അകറ്റി നിർത്തി. സംഘ്പരിവാറിൻ്റെ വേട്ടപ്പട്ടികളാണ് പിണറായിയുടെ പോലീസിനെ നിയന്ത്രിക്കുന്നത്.
@അബ്ദുൽalslam18 сағат бұрын
ജോസ് മോൻ udf ന്റെ ആളാ. തിരിച്ചു വരും. wait and see.
@riyasum674722 сағат бұрын
Jos munnani vittal ldf 4 seet UDF anankil 2 kittollu
@sebastianjohnanchupankil810122 сағат бұрын
മാണി വിഭാഗം NDA മുന്നണിയിൽ ചേരുക
@mariaorchestra210619 сағат бұрын
Enthina waste kalla bjp,cpim Ayo vensa cjp party
@sujithmathewabraham99619 сағат бұрын
Congresil cherila shannmarude partyil poittu Karem illa 😂