ഇത്രയും നല്ല മക്കളെ കിട്ടിയ നിങ്ങൾ എത്ര ഭാഗ്യം ചെയ്ത അപ്പനും അമ്മയുമാ..അവർ ഭയങ്കര understanding ആണ്... Love you lots ❤
@Food-e6b2 күн бұрын
God bless ❤❤❤❤
@rasilulu429559 минут бұрын
❤❤❤❤🤲🏻🤲🏻🤲🏻
@BinduKrishnarajan2 күн бұрын
ഒരു അച്ഛനിൽ നിന്നാണ് അമ്മയോട് ഉള്ള Respect caring എല്ലാം പഠിക്കുന്നത്. ഇതിൻ്റെ full mark Ee അച്ഛന് ❤❤❤❤
@sindhu82792 күн бұрын
എത്രനല്ല കുഞ്ഞുമക്കൾ. അവരെ വളർത്തിയ അച്ഛനും അമ്മയ്ക്കും ആണ് അഭിനന്ദനങ്ങൾ കൊടുക്കേണ്ടത്.
@ShameeraLiyakath2 күн бұрын
ജോണി കുട്ടി 😂😃 നല്ല family യിലാ correct family യിലാ 😍😃24.00 mint അച്ചോടാ വാവേ 😘 Nice family😍 Mashah allah❤️
@twistwr77982 күн бұрын
2024 ഇൽ last കാണുന്ന ഏറ്റവും നല്ല വീഡിയോ... മനസിനും കണ്ണിനും കുളിർമ്മ ❤❤❤❤❤❤❤
@SumaRavindranath2 күн бұрын
മനസ്സ് തൊട്ട video. ഏറ്റവും സന്തോഷം നിങ്ങളുടെ മക്കൾ മലയാളം പറയുന്നത് കേൾക്കുമ്പോളാണ്. പുറത്തു പോയാൽ പല മലയാളിയും മറക്കുന്നൊരു കാര്യമാണത്. ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ. 🙏🙏🙏🙏🙏🙏🙏
@NAJISWORLD8142 күн бұрын
ചേച്ചി ഇങ്ങനൊരു husbantine കിട്ടിയ ചേച്ചി എന്തൊരു ഭാഗ്യവതിയാ ചേച്ചിന്റെ A to z കാര്യങ്ങൾ നോക്കുന്നില്ലേ അതാണ് ഒരു പെണ്ണിന് കൊടുക്കേണ്ടത് അത് നല്ലപോലെ ചേട്ടൻ ശ്രദ്ധിക്കുന്നുണ്ട് ❤❤❤❤❤❤❤
@MuhammedShadi-p5w2 күн бұрын
Chechi thirichangotum❤
@ramiamhad77223 сағат бұрын
ചേച്ചിയൂം ഒരുപാട് struggle ചെയ്തില്ലേ
@nithyas99262 күн бұрын
ഇളയ ഒരാൾ വരുമ്പോൾ അമ്മയ്ക്ക് മൂത്തവരോട് ഒരു പ്രത്യേക emotions വരും. അത് express ചെയ്യാൻ പറ്റുന്നതിനും അപ്പുറമാണ് 💕💕💕
@jobinamary33372 күн бұрын
Very true. 😞
@syamaladevi52262 күн бұрын
ഒരു കുട്ടി മതി എന്നുപറയുന്ന ഇക്കാലത്തു നാലു കുഞ്ഞു മക്കൾക്കു ജന്മം നൽകിയ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇതുപോലെ സന്തോഷത്തോടെ അനേകാവർഷം ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
@@FinlandMallu1 അവിടെ എഡ്യൂക്കേഷൻ health care ഒക്കെ ഫ്രീ ആണോ.അയർലൻഡ് ഇൽ 5 കുട്ടികൾ ഉള്ളവർക്ക് ടാക്സ് ഒന്നും ഇല്ല അവിടെ അങ്ങനെ ഇളവ് ഉണ്ടോ
@FinlandMallu12 күн бұрын
Education mathram free aanu tax undu health care fees undu
@athirabiju37182 күн бұрын
Nalla മക്കൾ. നല്ല ക്വാളിറ്റികളുള്ള അച്ഛനും അമ്മയും ആണ് നിങ്ങൾ. നിങ്ങളെ ആണ് അഭിനന്ദിക്കണ്ടത്.
@VyjayanthiVK2 күн бұрын
ബേബി വന്നപ്പോൾ കുഞ്ഞുങ്ങൾ ഞങ്ങൾ മുത്തവരാണ് എന്നൊരു ശ്രദ്ധ❤️
@NAJISWORLD8142 күн бұрын
ജോണിക്കുട്ടീടെ ഓരോ സംശയങ്ങൾ 😂😂but അവർ ഓരോ കാര്യങ്ങളിലും അത്രയും ശ്രെദ്ധ ഉണ്ട് അമ്മേടേം കുഞ്ഞിന്റെയും കാര്യത്തിൽ അത് എനിക്ക് ഇഷ്ട്ടായി ❤❤❤❤😘🥰🥰🥰🥰🥰🥰
@rasilulu4295Сағат бұрын
ദൈവമേ നാലു കുഞ്ഞുങ്ങളെയും parentsineum കാത്തു കൊള്ളേണമേ 🤲🏻🤲🏻❤
@beenaprasad3332 күн бұрын
എന്താണേലും വല്ലയേച്ചി, കുഞ്ഞേച്ചി, ചേട്ടായി എന്ത് സന്തോഷം അങ്ങനെ സ്നേഹമായി മുന്നോട്ടു പോകുവാ കുഞ്ഞു മക്കളുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം തോന്നി 💛❤️💛🙏🏻🙏🏻
@salmanulfarishifaris94382 күн бұрын
കുട്ടികളെ ഇതുപോലെ ഫ്രണ്ട്സ് ആയിട്ട് ട്രീറ്റ് ചെയ്യുന്നത് അത് അവരുടെ സ്വഭാവത്തിലും കാണാനുണ്ട് എന്നും ഇതുപോലെ തന്നെ ഇരിക്കട്ടെ 🥰
@mayaraju29202 күн бұрын
എന്താ പറയുക സന്തോഷം ❤❤ഒരു ചെറിയ ചിരിയിട് കാണുന്നു
@soumyaa262 күн бұрын
Blessed family 😍നല്ല മക്കൾ…Familyude situation അനുസരിച്ച് മക്കൾ handle ചെയ്യുന്നത് വലിയ അനുഗ്രഹമാണ്. അതും ഇത്ര ചെറുപ്പത്തിലെ. അതിന്ടെ credit അവരെ വളർത്തിയ parents nu തന്നെയാണ്. ദൈവം ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ❤ മക്കളോട് വളരെ ക്ഷമയോടെ ഓരോ കാരൃഗൾ പറഞ്ഞു കൊടുക്കുന്നത് കാണുംബോൾ തന്നെ നല്ല insipiration ആണ്. All the very best for your new journey❤
@SM-fs3xu2 күн бұрын
ജോണിക്കുട്ടി ഭയങ്കര exited ആണ് അവന്റെ സംസാരം കേൾക്കാൻ അടിപൊളി മിടുക്കൻ മോൻ 🥰
@sominisuresh17902 күн бұрын
As johnykutty said.. Baby is lucky to be in a good family. God bless you all.
@ShareefSha-eb7xm2 күн бұрын
Sherikkum kore karayangal ningalilninn padikkanund especially children's parents bond, it's amazing
@BeBeautiful96732 күн бұрын
Happy Family... അമ്മയ്ക്ക് എന്തു സ്നേഹമാണ് മക്കളോട്.. So proud
@aarathyabhi20192 күн бұрын
ജോണിക്കുട്ടി പറഞ്ഞത് കറക്റ്റ് നല്ല ഫാമിലിയിലാ കറക്റ്റ് ഫാമിലി 😂😍 ഇത്രേം സ്നേഹമുള്ള സഹോദരങ്ങളെ അല്ലെ വാവക്ക് കിട്ടിയത് കണ്ണ് തട്ടാതെ ഇരിക്കട്ടെ 🧿🥰😍
@hazzubaby3308Күн бұрын
The way you answers monus silly questions with respect and clarity…❤❤❤❤❤ you are giving respect even for small kids… nhammude nhattil okke anengil : ee kochin ith enthoke ariyanam, onhu mindathirnhe. Lovely parents
@rrr-vs1sx2 күн бұрын
34:05 ഇതെല്ലാം എന്റെ കുറ്റമാ...😂😂 So cute❤️❤️❤️❤️എത്ര നല്ല മക്കളാ 3 പേരും. ഇവരുടെ കൂട്ടത്തിൽ വളർന്നു വരുന്ന വാവയും ഇതുപോലെ ആയിരിക്കും 👍👍കുഞ്ഞ് ഒന്ന് ഛർദിച്ചതിനു 3 പേരും ഇരുന്ന് കരയുന്നു 🥹ഇങ്ങനെ ആണെങ്കിൽ ഇനിയെന്തൊക്കെ കാണാൻ ഇരിക്കുന്നു.
@rg62872 күн бұрын
എനിക്ക് നിങ്ങളുടെ വീഡിയോ കണ്ടു കഴിയുമ്പോൾ എൻ്റെ മനസ്സിൽ നിന്ന് മാഞ്ഞുപോകത്തില്ല അത്രയ്ക്ക് എൻ്റെ മനസ്സിൽ തറഞ്ഞു പോകും അത്രയ്ക്ക് നല്ല മക്കൾ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
@radhamanimohandas99582 күн бұрын
❤❤❤❤
@saheeramk92112 күн бұрын
ഒത്തിരി സന്തോഷത്തോടെയും അതിലുപരി കണ്ണീരിലൂടെയും ആണ് നിങ്ങളുടെ രണ്ടു വിഡിയോസും കണ്ടത്... അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും നിങ്ങൾക്ക് അല്ലാഹു നൽകിയിട്ടുള്ള നാലു അമൂല്യ നിധികൾക്കും ഉണ്ടാകട്ടെ... ഒത്തിരി സ്നേഹത്തോടെ... 😘😘😘😘😘😘
@radhamanimohandas99582 күн бұрын
വിഡിയോ കണ്ടിട്ട് എന്താ പറയുക സന്തോഷം മാത്രം നല്ല മക്കളെ കിട്ടാനും അവർക്കു നല്ല അച്ഛനും അമ്മയും ആകുക അത് മുൻ ജന്മസുകൃതം വേണം എല്ലാവരും സന്തോഷം ആയി ഇരിക്കുക എന്റെ പ്രാർത്ഥന യിൽ ഉണ്ടാവും god bless you 🙏🙏🙏🙏❤️❤️❤️❤️
@sfr28602 күн бұрын
ചെറിയ കുട്ടി ഉണ്ടാവുമ്പോൾ മൂത്ത കുട്ടിയെ കാണുമ്പോൾ ഒരുപാട് വലുതായ പോലെ തൊന്നും നമുക്ക് ചേച്ചിക്ക് തോന്നിയ പോലെ....
@HaseebahaseebaHaseeba-uy6vf2 күн бұрын
അവനെ ഈ പ്രായത്തിൽ തന്നെ എല്ലാം അറിയാനുള്ള പ്രാപ്തിയുണ്ട് മാഷാ അള്ളാ😘
@daisyjoseph5432 күн бұрын
🧿🧿🧿🧿🧿🧿🧿..... God bless you lot.... ജോണിക്കുട്ടി അച്ചാച്ചൻ വർത്തമാനം കേൾക്കാൻ നല്ല രസമായിരുന്നു 😁😁.. പിള്ളാര് എല്ലാരും എത്ര supporting ആണ് .. 🥰🥰🤍🤍🤍🤍.. പിന്നെ .. ചേട്ടൻ 🤍 always കൂടെ ഉണ്ടല്ലോ .. Like ചേച്ചിയുടെ മമ്മി പോല്ലേ 🤍🤍🥰🥰... And എസാകുട്ടന്റെ ഓരോ growth പറ്റുവാന്നെൽ share ചെയോ ... Siblings കൂടെ അവരുടെ care കുഞ്ഞു വളരുന്നത് കാണുമ്പോൾ ... So happy... And ഇത് കുഞ്ഞിനും എല്ലാവർക്കും ഒരു memorable ആയിരിക്കും ചേച്ചി , ചേട്ടനെയും .. എത്രാ അഭിനന്ദിച്ചാലും മതിയാകുക ഇല്ല... 🥰🥰🤍🤍🤍
@jijiarjun68712 күн бұрын
മക്കൾ സിൻ്റെ ആ സന്തോഷം അതിനിടയിൽ അമ്മയ്ക്ക് കൊടുക്കുന്ന സാന്ത്വനം ഇതെല്ലാം കണ്ട് ഞാനൊത്തിരി കരഞ്ഞു. മനസ്സ് നിറഞ്ഞ സന്തോഷം കൊണ്ടാ കേട്ടോ😢🙏👍😍❤️❤️❤️🥰🥰🥰😘😘😘
@neenaneena76142 күн бұрын
ഒറ്റരിപ്പിന് ഞാൻ കണ്ടു കരഞ്ഞു പോയി god blesse you're family love you ❤️
@rasilulu4295Сағат бұрын
നല്ല കുഞ്ഞുങ്ങൾ എല്ലാവർക്കും അല്ലാഹുവിന്റ അനുഗ്രഹം ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻❤❤
@sasikalaradhakrishnan84942 күн бұрын
മിടുക്കരായ മക്കൾ god Bless you 🙏🙏🙏❤❤❤
@thoyyiban3762 күн бұрын
Monte excitement um caring kannan nalla rasam nd avnte doubts okke clear chyth kodkkanam..
@lifeofjourney79472 күн бұрын
Full ഇരുന്ന് കണ്ടു വീഡിയോ 🥰🥰🥰👍ഒത്തിരി സന്തോഷം ഉണ്ട് 🥰😘😘😘
@mishanowfal158023 сағат бұрын
MashaAllah ❤....last 2 videos superb aanu...manasil niranju nilkunnu... Athondu friends nodu kaanan parayunudutaa ...pillarde Sneham to amma nd baby❤
@remyamohanan20162 күн бұрын
You have such wonderful, helpful kids, but that is because of your good parenting. Keep it up! ❤ Congratulations to the little champ!
@Riyasansi-ei6nc2 күн бұрын
Eee varshathil njan kandathil vachu lovely video soo cute 🥰❤ God bless you family 💓🎉😊❤
@anish.kkurian30752 күн бұрын
നല്ല മനുഷ്യരാവാൻ പഠിപ്പിച്ചു തരുന്നതിനു നന്ദി 🌺
@GeoSibi-w5w2 күн бұрын
എന്തുകൊണ്ടാണ് നിങ്ങളുടെ വീഡിയോയിലെ ചില നിമിഷങ്ങൾ കാണുമ്പോൾ കണ്ണ് നിറയുന്നത് 🥰
@SusanRoy-ok4zj2 күн бұрын
Elder daughter is very understsnding❤ all three of them are so sweet❤
@devikaayaan52332 күн бұрын
4 മക്കളും സന്തോഷമായിട്ട് മിടുക്കരായിട്ട് വളരട്ടെ.
@sijivarkey66622 күн бұрын
What a beautiful family. Such a supportive husband during labor and you guys well trained your kids👍May God bring more joy , happiness and good health in the new year 🙏🏽💐
ജോണിക്കുട്ടി :എല്ലില്ല ബേബിക്ക് 😂😂 cute family God bless all🎉🎉🎉👌
@Shabu-t7q2 күн бұрын
😂😂😂
@sudhasundaram25432 күн бұрын
എല്ലാം അറിഞ്ഞുവളരുന്ന മക്കൾ ഏത് അവസ്ഥയിലായാലും എല്ലാം തരണം ചെയ്യാനുള്ള കഴിവ് ഈ കുട്ടികൾക്കുണ്ടാവും സ്നേഹമുള്ള മക്കൾ മൂന്നാലുമക്കളാവുമ്പോൾ മുതിർന്നവർ നല്ല കാര്യപ്രാപ്തിയുള്ളവരാകും ഒരേ മനസ്സാണെങ്കിൽ കാര്യങ്ങൾ വളരെ എളുപ്പം♥️♥️♥️♥️♥️
@blessykiran262 күн бұрын
ചക്കര മക്കൾ ❤️❤️ എനിക്ക് ഇച്ചിരി ഇഷ്ടം കൂടുതൽ ജോണി കുട്ടിയെ ആണുട്ടോ ❤❤❤❤🥰😍
@jancyshaiju9492 күн бұрын
സത്യം പറഞ്ഞ കുഞ്ഞുങ്ങളുടെ കെയർ കാണുമ്പോ എനിക്കൊന്നുടെ പ്രേസേവിക്കാൻ തോന്നുവാ.. കോമഡി ആണെന്നറിയാം..
@riyan062 күн бұрын
Johnny kutty is trying to bcme a wonderful big brother.. lots of luv to him and u all.. ❤
@beenasam8792 күн бұрын
Big brother is very happy to go and bring his little brother home... How cute...🤗
@arworld70802 күн бұрын
നിങ്ങളുടെ ഈ വീഡിയോ കണ്ടു രണ്ടുപ്രാവശ്യം ഞാൻ കരഞ്ഞു മറ്റൊന്നുമല്ല ഫാമിലി എന്നു പറഞ്ഞാൽ എന്താണ് മീൻ ചെയ്യുന്നതെന്നും അതിൽ എത്രമാത്രം പങ്ക് എല്ലാവർക്കും ഉണ്ട് എന്നും ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി താങ്കൾ ഒരു ഭർത്താവ് എന്ന രീതിയിലും അപ്പൻ എന്നുള്ള രീതിയിലും 100% ശരിയാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
എന്തിനാ എന്റെകണ്ണുകൾ നിറഞ്ഞത് അറിയില്ല... ഒരുപാടു സന്തോഷം ഞാൻ അത്യമായിട്ടാ കമെന്റ് ഇടുന്നെ നിങ്ങളെ എല്ലാവരെയും ഒരുപാടിഷ്ടം ആണ്...God bless you🥰🥰🥰🥰🥰
@3stars7662 күн бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിൽ വീഡിയോ കാണുന്നത് പക്ഷെ ആ മക്കളുടെ സന്തോഷം അത് കണ്ടു കരഞ്ഞു പോയി എല്ലാപേരും സന്തോഷമായിരിക്കു ജോണികുട്ടി ചക്കരയുമ്മ ❤❤
@AiyyayyoPooja21 сағат бұрын
Enthoru Loving Caring and Kind aanu kuttikal...so blessed you guys are ....daivam kooduthal anugrahikkatte
@GIB772 күн бұрын
എന്നും ദൈവം നിങ്ങളുടെ കുടുംബത്തെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ❤
@jazzydriven2784Күн бұрын
നല്ല ഫാമിലിയാ കറക്റ്റ് ഫാമിലിയാ ❤️❤️❤️❤️❤️❤️ Johnukutty🤩
@ramakrishnan23882 күн бұрын
കുഞ്ഞുമക്കളോട് ഒരുപാട് സ്നേഹം ❤️
@AjoyelP2 күн бұрын
Ezekiel - ദൈവം ശക്തിപ്പെടുത്തും ❤
@juhicp2 күн бұрын
06:25 ❤❤ naatilaanenkil 4 th deliverykokke oru value kaanikilla ividathe sistermaar, parayum aadyamaayitonnum alallo pinnentha vedana sahichal ennum paranj cheethaparayal aayirikkum, ente second deliveryk polum ennod sistermaar paranjath aadyamaayitt parasavikunnath pole aanallo ennum paranj choodaaval.. Ath kond siatermaarude manobhaavam orkumbol ini prasavikkan thonunilla. Enik pakshe pillere bayangara ishta❤...
@hasnamubarak31572 күн бұрын
Enteyum
@sumaiyarasheed10716 сағат бұрын
Touchwood❤❤.. നല്ല സ്നേഹമുള്ള മക്കൾ....symbol of good upbringing
@RM-xq4rf10 сағат бұрын
ഈ വീഡിയോ ഏത്ര കണ്ടാലും കൊതി തീരില്ല നിങ്ങളുട വീട് ഈ ലോകത്തിലെ സ്വർഗം ആണ് നല്ല മക്കൾ നല്ല മാതാപിതാക്കൾ
@fiza307717 сағат бұрын
I am commenting for the first time in my entire life i jus wanna say how well the childrens are behaving and the childrens are very much well mannered and watching them make us as a viewers feels like u guys have done a wonderful parenting..such an impeccable childrens ❣️❤️🩹
@simi-iy8xtКүн бұрын
First time i am watching your videos…though i hv seen ur shorts and reels many times..i dnt hv words to say..such a lovely understanding kids you hv…i live in ireland ,i hv a 4 year old daughter,me and husband do opposite shifts to mind her.i appreciate your efforts to raise them very well.love ur family…love you guys..love johnykutttyy❤
@aleenawilliams76652 күн бұрын
Arum kannuthathirikattehh ee family inehh...🧿🧿happy family ❤❤❤
@binduvenmana91782 күн бұрын
മക്കൾക്ക് എന്ത് സന്തോഷം അല്ലെ ❤❤❤❤പൊന്നു മക്കൾ ആണ് ❤️❤️❤️
@Itsmealbin1232 күн бұрын
ചേച്ചി ചേട്ടൻ നിർത്താൻ ഉദ്ധേശ്യമില്ലെന്ന് തോന്നുന്നു. ഹോസ്പിറ്റലിലിൽ നിന്ന് ഇറങ്ങാൻ നേരം ചേട്ടൻ താൽക്കാലത്തേക്ക് പോകുന്നു എന്നാണ് പറഞ്ഞത്😂😂😂😂😂😂😂😂😂
@sdkannan502 күн бұрын
😂
@cracydudu68512 күн бұрын
😂😂😂😂
@celinejoseph55332 күн бұрын
More children's is a blessing. During our childrens childhood time parents are living in heaven.Because childrens are innocent.
@Itsmealbin1232 күн бұрын
@celinejoseph5533 എനിക്കും കുഞ്ഞുങ്ങളെ ഇഷ്ടമാണ്. ദൈവത്തിൻ്റെ ദാനമാണ് മക്കൾ. ചേച്ചിയോടും ചേട്ടനോടും ഉള്ള ഇഷ്ടം കൊണ്ട് തമാശ പറഞ്ഞതാടോ😂
@ayshaliya72862 күн бұрын
😄😄😄😄 പ്രസവിക്കുന്ന അമ്മയ്ക്ക് ആരോഗ്യം ഉണ്ടെങ്കിൽ എത്ര കുഞ്ഞു നടക്കും... പിന്നെ നോക്കാനുള്ള സാമ്പത്തികം... ഇതൊക്കെ മസ്റ്റാണ്... ഇസ്ലാമിൽ പറയുന്നത് പോലെ ഭാഗ്യവും ബർക്കത്തും ആണ് കുട്ടികൾ.... എല്ലാവർക്കും അതിനുള്ള അനുഗ്രഹം ബർക്കത്തും കൊടുക്കട്ടെ.... ആമീൻ 🤲🤲👌👌👍👍
@jancyshaiju9492 күн бұрын
ഞാൻ ഇന്നാ നിങ്ങളുടെ ഹോസ്പിറ്റൽ വീഡിയോ kandathe ഒത്തിരി കരഞ്ഞുപോയി...❤❤
@sajinacm5006Күн бұрын
നല്ല മക്കൾ നല്ലത് വരട്ടെ ❤🥰🥰
@alexandermathews34832 күн бұрын
Nigalude quality enthanu ennu makkalil ninnu manasilavum good parenting ❤
@TeenaMaryThomas2 күн бұрын
You are good parents... Children are reflection of you...god bless you...
@ajigeorge74082 күн бұрын
Johnykkutty Mega Funny analllooo. So happy for U all. 🎉 welcome Baby Finland ❤. Merry
@SHABANAKA-ym6ys2 күн бұрын
Nice family 🥰👍 എന്നും happy ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 love u family ❤❤❤️
@snehalathanair15622 күн бұрын
Tears of relief for Chikku to see her kids and bringing baby home safely.... Congratulations and God bless to all of u....stay safe and happy... So well ull train your kids...they r so helpful In India for 2 months mom takes rest
@tibinvarghese7923Күн бұрын
Best part is they tried to learn their children their native language.most won’t try for it ! Applause new parents 🤍
@mayar19532 күн бұрын
Oru film kannunnnapole. Njan yeee video bhayangara happy ayiitu. Kandu..aaaaaaa brother nte samsaram. Very very cute
@wafazehra634322 сағат бұрын
എന്റെ അഭിപ്രായത്തിൽ emotions express ചെയ്യണം. കരച്ചിൽ വന്നാൽ കരയണം..❤❤
@rasheedtvrasheed7626Күн бұрын
Nan adyamaitta nigale vidio kanunnad id Nan kurevattam kandu endananarila nigale bayankara ishttai
@anitasagar24132 күн бұрын
It is such a pleasure to watch the excitement of the siblings. May God bless the great family❤
@_meera_2 күн бұрын
Kunjavade videos idane kanan kothi aava❤❤❤
@snehadeepas37372 күн бұрын
നല്ല ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ
@rifusdailyvlogzz..42052 күн бұрын
Ningada vedio skip cheyathe kandu.. nalla makkal nalla amma achan bond.. take rest chechi… johny kutty❤
@user-ix7cx9uk5u2 күн бұрын
Johny kutty is very caring like his mom 🥰
@sangeethaj95072 күн бұрын
Enthu paranjalum athu mathiyavathe varum . Vakkukal illa.. ❤❤❤❤❤❤. God bless you and your family. Love you All❤❤❤❤❤❤
Santhosham kond kannu niranju poovunnu.Such a nice family.May God bless you all with all his blessings.
@rs2082 күн бұрын
Such a loving adorable family 🥰Sending lots of love and hugs for the lil one Australia 🇦🇺
@rosilyvarghese65372 күн бұрын
ചിക്കു സങ്കടപെട്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. 💜💜💜
@Ajisha-b7uКүн бұрын
ജോണി കുട്ടി മാളു ചക്കി are so sweet jhonykutty is so special❤❤
@anugeorge96042 күн бұрын
Nalla family il ane correct family 😂😂😂😂 sooo cute johnykutty. May God Bless❤
@praisenjose217713 сағат бұрын
Correct familya നല്ല ഫാമിലിയ 😊😊😊❤❤❤
@josnajoylj822 күн бұрын
Lovely family lovely children very blessed parents . Tips eallam parayanea ❤
@donamolthomasp5522 күн бұрын
വീഡിയോ ഒത്തിരി ഇഷ്ടമായി കുഞ്ഞാവയും അമ്മയും sugamayi ഇരിക്കട്ടെ......❤❤❤
@nasnashafeeq762616 сағат бұрын
Nalla makkal ❤ Aa makkalude oro doubts num ethra nannayitane rply chyth kodkkunnath ath kandappo bayankara santhoshamayi 😊
@peoplegetready102114 сағат бұрын
Good job to the parents for raising up such wonderful children. Good job for your Patience and teaching them to love one another and forgive each other. May the love of the Father be with you all and your family.
@AnnieBMathaiOmanКүн бұрын
Nice to watch a sweet family blog..Thank God, all went well.Got so busy that I could only glance the captions yday.Happy New year to Esekiel baby , cute chettayie, and chechis and parents