കുറുവ സംഘമോ? അതിന് ഈ യുവ ഡോക്ടർ എന്ത് പിഴച്ചു? I About Kuruva caste and Kuruva gang

  Рет қаралды 62,631

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 237
@EMANSGROUP971
@EMANSGROUP971 4 сағат бұрын
ഇവിടെത്തെ രാഷ്ടീയ നേതാക്കളെ അപേക്ഷിച്ചു് കുറുവാ സംഘങ്ങൾ വളരെ ഭേദമാണ്..
@jainmathew804
@jainmathew804 4 сағат бұрын
💯
@DonThomas-qi3hi
@DonThomas-qi3hi 4 сағат бұрын
Rathriyil Muzhuvan Kuruva Sangangal Keralathil undu. VIJAYAN Raji vakkuka.
@jamesjames9746
@jamesjames9746 3 сағат бұрын
S😂😂
@sudhadevaki3356
@sudhadevaki3356 3 сағат бұрын
😂😂😂😂
@bensingbramanand5836
@bensingbramanand5836 3 сағат бұрын
ഹി ഹി ഹി ഹി ഹി ഹി ഹി ഹി
@akhilnikh123
@akhilnikh123 50 минут бұрын
കുറുവ സംഘവും കുറവ ജാതിയും തമ്മിൽ ഒരു ബന്ധവും ഉണ്ടെന്നു തോന്നുന്നില്ല
@puthanpuranijish8349
@puthanpuranijish8349 3 сағат бұрын
നമ്മുടെ ഭാഷയിൽ "അതിഥി " മോഷ്ടാക്കൾ😊😊😊
@nishasivakumar1951
@nishasivakumar1951 3 сағат бұрын
😂😂
@LivingYears
@LivingYears 2 сағат бұрын
ആ സ്ഥാനം ബംഗാളിക്ക് മാത്രം ഉള്ളതാണ്, അവരെ അസ്ത്രങ്ങൾ എന്നും വിളിക്കാറുണ്ട്.
@smithasherin7373
@smithasherin7373 2 сағат бұрын
അത് കൊള്ളാം
@bslltube
@bslltube 3 сағат бұрын
കേരളത്തിലെ കുറവൻ എന്ന് പണ്ട് വിളിക്കപ്പെട്ടിരുന്ന ജാതിയും മറ്റു സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ള കുറുവ എന്ന വിഭാഗവും ഒന്നാണ് എന്ന് വരുത്തിത്തീർക്കാൻ ഷാജൻ ഒരു വൃഥാ ശ്രമം നടത്തിയതായി തോന്നുന്നു. പിന്നെ മലയാളിയുടെ സ്വത്തിനും ജീവനും കൊടുക്കാത്ത പ്രാധാന്യം ഒരു അന്യസംസ്ഥാനത്തു നിന്നും വരുന്ന കള്ളക്കൂട്ടത്തിന്റെ കാസ്റ്റ് പ്രൈഡ് ഇന് കൊടുക്കേണ്ട കാര്യവുമില്ല.
@robinantony1000
@robinantony1000 2 сағат бұрын
പ്രിയ ഷാജൻ, തിരുട്ട് ഗ്രാമം കുറുവ സംഘം ഇതൊക്കെ ഇന്നും ഇന്നലെയും കേട്ടു തുടങ്ങിയതല്ല. തിരുട്ടു ഗ്രാമത്തിൽ കുറെ നല്ല മനുഷ്യരും ഉണ്ടാവാം. നമ്മൾ വിചാരിച്ചാൽ ആ ഗ്രാമത്തിന്റെ പേര് മാറ്റി ഇടാൻ പറ്റുമോ. അതുപോലെ കുറുവ ജാതിയിൽ പെട്ടവരിൽ ഉന്നത വിദ്യാഭ്യാസം നേടിയവരും പേരും പ്രശസ്തിയും ആർജിച്ചവരും ഉണ്ടായേക്കാം. എന്ന് കരുതി അവരുടെ ജാതി പേർ മാറ്റിയിടാൻ സാധിക്കുമോ. കൊള്ളയും കൊലയും തൊഴിലാക്കിയ മാറ്റിയ ഈ ജാതി വിഭാഗത്തിന് നിങ്ങൾക്ക് ഒരു പുതിയ പേര് കണ്ടുപിടിക്കാൻ സാധിക്കുമോ? തിരുട്ടു ഗ്രാമം എന്ന പേര് മാറ്റിയിടാൻ സാധിക്കുമോ?. അവർക്ക് അങ്ങനെ ഒരു നാണക്കേട് ഉണ്ടെങ്കിൽ ഇന്ത്യയിലെ ഏത് ജാതി മതവും സ്വീകരിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. അവർക്കില്ലാത്ത പരാതി നമുക്ക് എന്തിനാ. നമ്മൾ മനസ്സിലാക്കിയ കുറുവാ സംഘം, അതിന്റെ ഭീകരതയും ആ പേരിൽ തന്നെ അറിയപ്പെടുന്നതല്ലേ നല്ലത്. 🤔
@thambukoh6714
@thambukoh6714 Сағат бұрын
4:19 parayunathu, ninne kurichannu
@ajithaasokan5315
@ajithaasokan5315 4 сағат бұрын
അങ്ങനെ നവീൻ ബാബു സാറിനെ കുറവ സംഘത്തിന് മറവിയിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞു.
@girishkumargirish4331
@girishkumargirish4331 3 сағат бұрын
അതെ
@Kunjambu-d1f
@Kunjambu-d1f 3 сағат бұрын
അവരെ ഇന്നുമുതൽ ഞങ്ങൾ " ഓമനക്കുട്ടന്മാർ "എന്ന് വിളിക്കാം പക്ഷെ അവർ ഇനി ആരുടേയും വീട് കേറി ചെല്ലാതെ ഞങ്ങളെ കാക്കാനുള്ള വഴി സർ പറയു
@gangaanil966
@gangaanil966 2 сағат бұрын
ഓരോ സ്‌ഥലത്തും ടെൻറ്റുകൾ കേട്ടുമ്പോൾ എന്തുകൊണ്ട് ഇതാരാണ് ഇവിടെ താമസിക്കുന്നത് എന്ന് തിരക്കി അവരെ ഐഡന്റിറ്റി ചെക്ക് ചെയുകയും ചെയ്യണ്ട ആവശ്യം ഉള്ളതല്ലേ എല്ലാസ്‌ഥലങ്ങളിലും ടെന്റടിച്ചു ആർക്കും താമസിക്കാം എന്ന് വരുന്നതുകൊണ്ടാണ് ഇതുപോലെ ആൾക്കാർ വന്നു കേറി താവളമടിക്കുന്നത് അപ്പോളാണ് അന്വേഷണം നിയമനടപടി
@thadevoosenetto809
@thadevoosenetto809 Сағат бұрын
പോയി ബ്ലിങ്ക്
@Jayasree-r7e
@Jayasree-r7e 2 сағат бұрын
Sir കുറവൻ എന്നാണ് ജാതിയുടെ പേര് അത് എവിടെ ആയാലും കുറുവ എന്ന് വരില്ല കുറവൻ മാരുടെ തൊഴിൽ പണ്ട് കൈനോട്ടവും പായനെയ്ത്തും ആയിരുന്നു..ഇത് തമിഴ് നാട്ടിലെ തിരുന്നെല്ലിയിലെ ഒരു പ്രത്യേക ഗ്രാമം തിരുട്ടു ഗ്രാമം എന്നറിയപ്പെടുന്ന ഒരു കോളനിയാണ് അവിടേക്ക് ആർക്കും പുറത്ത് നിന്ന് ആരെയും അതിനുള്ളിൽ പ്രവേശിക്കാൻ അവർ സമ്മതിക്കില്ല എന്ന് ഒരു യു ട്യൂബർ രഹസ്യമായി പോയ ദൃശ്യം കണ്ടിരുന്നു. ഇത് സത്യമാണോ എന്നറിയാൻ sir ഒന്ന് പോയിനോക്കണം. അവിടെത്തെ കുട്ടികൾ വളരുന്നത് തന്നെ കള്ളൻ മറയിട്ടാണ്. അവിടെ കഞ്ചാവും പിടിച്ചുപറിയുമാണ് പ്രധാന തൊഴിൽ. വേറെയും കേട്ടിട്ടുണ്ട് തിരുപതിയാത്രക്കാരെ ഒറ്റട്ട് പോകുന്ന വാഹനങ്ങൾ ടയർ പഞ്ചറാക്കി കൊള്ളടിക്കും എന്നും കേട്ടിട്ടുണ്ട്. കേരളത്തെ ജനങ്ങളെ കൊന്ന് മോസ്റ്റിക്കുന്നവരെ സംരക്ഷിക്കണം എന്നാണോ സർ പറയുന്നത്
@thambukoh6714
@thambukoh6714 Сағат бұрын
ee gramam evide ennu parayanne, Tirupathi evide kidakkunu, Tirunelveli evide kidakkunnu.
@subaircheenikkal4532
@subaircheenikkal4532 3 сағат бұрын
മറുനാടൻ സംഘം എന്ന് വിളിക്കാം
@jaimyandrew8100
@jaimyandrew8100 Сағат бұрын
What a fustration from a certain community. Keep going 🤣🤣
@dasmadhavan9076
@dasmadhavan9076 9 минут бұрын
Oombi
@GracyJames-pq7ek
@GracyJames-pq7ek 2 сағат бұрын
എന്നാൽ സാറ് തന്നെ ഒരു പേര്ഇട് ഞങ്ങൾ വിളിക്കാം
@Villys1968
@Villys1968 4 сағат бұрын
ഷൂട്ട്‌ at സൈറ്റ് 🙄🙄🙄
@jayachandranpillai-ox8fu
@jayachandranpillai-ox8fu 4 сағат бұрын
NIYAMAN AARUM KAIYYIL EDUKKARUTHE . NAMMALE KONNALUM NIYAMAM KAIYYIL EDUKKARUTHE
@jose-qb6zm
@jose-qb6zm 3 сағат бұрын
​@@jayachandranpillai-ox8fu😂 konnal engana niyamam kayyiledukkunnathu
@HidenHiden-b6v
@HidenHiden-b6v 3 сағат бұрын
ഉത്തർപ്രദേശിലെ യോഗി അങ്ങനെയാണ് കുറെയൊക്കെ പ്രശ്നങ്ങൾ അടിച്ചൊതുക്കിയത്... പക്ഷേ സുപ്രീംകോടതി ഒരു കൈക്ക് വിലങ്ങിട്ടിരിക്കുകയാണ് ബുൾഡോസ്സർ നിയമം......
@manukuttanpp7241
@manukuttanpp7241 2 сағат бұрын
അതാണ് ശരി shoot at Sait😢😢😢😂😂
@Villys1968
@Villys1968 Сағат бұрын
@jayachandranpillai-ox8fu ജെഡിജിയുടെ വീട്ടിൽ കയറിയാൽ നിയമം മാറും 😄
@sajikumarunnithan2677
@sajikumarunnithan2677 3 сағат бұрын
തിരുട്ടു ഗ്രാമം ഉണ്ട്..റാംജി നഗർ, ആ ഗ്രാമത്തിൽ കയറി വീഡിയോ ഒന്ന് ചെയ്യാൻ കഴിയുമോ??
@alexandergeorge9365
@alexandergeorge9365 Сағат бұрын
ഷാജൻ പറഞ്ഞത് തികച്ചും ശരിയാണ്. അവർ മോഷ്ടിച്ചോട്ടെ, കൊന്നോട്ടെ, പിടിച്ചു പറിച്ചോട്ടെ. പക്ഷേ, അവരെ അധിക്ഷേപിക്കരുത്. 😂
@sajeevanp.s.7695
@sajeevanp.s.7695 3 сағат бұрын
കുറുവ ഫാൻസ് കേരളത്തിൽ😂😂😂😂
@biyon7480
@biyon7480 3 сағат бұрын
കുറുവ സംഗം ആണ് ഇതിൽ എങ്കിൽ അത് പറയുന്നതിലെ തെറ്റ് എന്താണ്.
@VijayammaCN
@VijayammaCN 3 сағат бұрын
തിരുട്ടു ഗ്രാമം ഉണ്ടെന്നാണല്ലോ അറിവ്. ത്രിച്ചിയിൽ . ഇവിടെ തമിഴ് നാടുകാരു തന്നെ പറയുന്നു തിരുട്ടു ഗ്രാമത്തെക്കുറിച്ച്
@sathyank8005
@sathyank8005 3 сағат бұрын
മാധ്യമങ്ങളാണ് ഇവർക്ക് വളം വെച്ചു കൊടുത്തത് അവരെ പ്രത്യേക ഭീകര ജീവികളാക്കി എന്തും ചെയ്യാൻ മടിക്കാത്തവർ ആരും പുറത്തിറങ്ങരുത് എന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തി ഈ മാധ്യമങ്ങൾ മലയാളികൾക്ക് ഇതൊന്നും ഒരു പ്രശനമല്ലായിരുന്നു അടിച്ചു പരിപ്പെടുക്കാനുള്ള ചെക്കന്മാര് നമ്മുടെ ഇടയിലുണ്ട് എന്ന് മാധ്യമങ്ങൾ മറന്നു
@GracyJames-pq7ek
@GracyJames-pq7ek 2 сағат бұрын
പാവം ഇന്ന് ഒന്നും കിട്ടിയില്ല😂😅😂
@thomasjohn7309
@thomasjohn7309 Сағат бұрын
😂 ഇന്ന് ബ്ലാക്ക്മെയിൽ ഷാജൻ്റെ കുറുനാടൻ സംഘത്തിന് ഒന്നും കിട്ടിയില്ല
@mariyagarden9852
@mariyagarden9852 4 сағат бұрын
നിങ്ങൾ എന്തിനാ ഷാജൻ ആവശ്യം ഇല്ലാതെ സംസാരിക്കുന്നതു വേറെ ഒന്നും ഇന്ന് കിട്ടിയില്ലേ
@bindhujaimon526
@bindhujaimon526 3 сағат бұрын
നേരാണ് തമിഴ് നാട്ടുകാർ അറിയില്ല യിരികം ജാതി വച്ചാണ് പറയുന്നതെന്ന് പക്ഷേ ഈ വാർത്തയിലൂടെ അത് ജാതി പ്രശ്നം ആകും 🤣🤣🤣🤣🤣
@jacobct771
@jacobct771 2 сағат бұрын
ഷാജൻ സാറിൻ്റെ വീട്ടിൽ കയറുമ്പോഴും ഇങ്ങനെ പറയണം😅
@MadhuMadhu-bx8yt
@MadhuMadhu-bx8yt 4 сағат бұрын
ഞങ്ങൾ പരൽ മീനിനെയാണ് കുറുവ എന്നു പറയുന്നത്
@jojojohn7976
@jojojohn7976 4 сағат бұрын
തിരുട്ടു കുടുംബക്കാരേയും ഇതുപോലെ ആക്ഷേപിക്കാതിരുന്നെങ്കിൽ !
@udayakumark.g6611
@udayakumark.g6611 3 минут бұрын
ഈ തെറ്റിദ്ധാരണ മാറ്റി തന്നതിന് നന്ദി
@MCKannan1
@MCKannan1 Сағат бұрын
കുറുവാ എന്നാണ് ഇവരെ വിളിക്കുന്നത് കുറവ എന്നല്ല. ഹാഷിം എന്ന് വിളിച്ചാൽ ഹാഷിഷ് എന്ന് പറയുമോ?
@pankajneroth7405
@pankajneroth7405 4 сағат бұрын
കേരള സർക്കാറിന്റെ അന്യ സംസ്ഥാന തൊഴിലാളികളോടുള്ള നയം തന്നെയാണ് ഇവിടെ കളവും, കവർച്ചയും, കൊലപാതകവും, നടക്കാൻ ഒരു പരീധീ വരെ കാരണം.
@MakeSense-gl4el
@MakeSense-gl4el 2 сағат бұрын
അതെ അന്യസംസ്ഥാനക്കാരെ മൊത്തം ഓടിക്കണം ... ഗള്ഫിലുള്ളവർ വേണേൽ അവിടെയുള്ള നമ്മുടെ ആൾക്കാരേം ഓടിച്ചോട്ടെ
@lijo.vjoseph5972
@lijo.vjoseph5972 3 сағат бұрын
ക്രിമിനൽ സൈക്കോളജിയിൽ ബിരുദമുള്ള ഷാജൻ പറഞ്ഞാൽ അത് അവസാന വാക്കാണ് അതിനപ്പുറം മറ്റാരും പറയണ്ട തിരുട്ട് സംഘത്തെ ജാതി പേരു കൊണ്ട് അപമാനിച്ചത് അദ്ദേഹത്തിന് മുറിവേറ്റിരിക്കുന്നു അവർ ചെയ്യുന്ന മോഷണം എന്ന കല സംബന്ധിച്ച് നിസ്സാരമാണ് അതൊരു കലയാണ് തത്വശാസ്ത്രം തലയ്ക്കു പിടിക്കുമ്പോൾ ഭൂമിയിലുള്ള എല്ലാ വസ്തുക്കളും എല്ലാവരുടെയും ആണ് അത് ആവശ്യമുള്ളവർ എടുക്കുന്നു എന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കാം മുല്ലപ്പെരിയാർ ഡാം ബ്രിട്ടീഷ് സർക്കാർ എന്തിനുവേണ്ടി നിർമ്മിച്ചു അതിന്റെ മുഖ്യ ഗുണഭോക്താക്കൾ ആരായിരുന്നു എന്നും എന്തുകൊണ്ടാണ് ബ്രിട്ടീഷ് ഗവൺമെന്റ് അത്രയും സാഹസം നിറഞ്ഞ ആ ഡാം നിർമ്മാണം നടത്തിയത് ന്റെ പിന്നിലെ ചരിത്രം അന്വേഷിച ഷാജൻ ചേട്ടന് കുറച്ചൊക്കെ മനസ്സിലാക്കാം പിന്നെ പത്രപ്രവർത്തനം ഇത്ര സിമ്പിൾ ആയിട്ടുള്ള കാര്യമാണോ നിങ്ങളുടെ കൂട്ടത്തിൽ ചരിത്രവും പാണ്ഡിത്യവും ലോകപരിചയമുള്ളവരൊക്കെ കുറവാണോ മൂന്നുമാസം മുൻപ് ഒരുകൂട്ടം രോഗികളെക്കൊണ്ട് അവരുടെ മൈൻഡ് ആരോ ഹാക്ക് ചെയ്യുന്നൊന്നും നിങ്ങൾ ഒരു പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നു അതുപോലെതന്നെയാണ് ഇതും ചുമ്മാ അങ്ങ് തട്ടി വിടുകയാണ്
@lsraj1
@lsraj1 Сағат бұрын
ഈ കമെൻ്റിനോട് ഞാനും ഒരു 50 ശതമാനം യോജിക്കുന്നു.... ഈയിടെ ആയി ഇയാളുടെ ചില തള്ളും പുളഉവും നിലവാരം ഇല്ലാത്ത പോലെ ആണു
@dasmadhavan9076
@dasmadhavan9076 4 минут бұрын
Oombi
@unnikrishnan5007
@unnikrishnan5007 Сағат бұрын
കോടതി ഉടനെ ജാമ്യം കൊടുക്കും
@SafeSafe-k7g
@SafeSafe-k7g Сағат бұрын
കേരളത്തിന്റെ പുറത്ത് ഡൽഹിയിൽ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് പറയാനുള്ളത്, ഇന്ത്യയിലെ ഏറ്റവും സുഖകരമായി ജീവിക്കാൻ പറ്റുന്നത് കേരളമാണ്. ഉത്തരേന്ത്യയിൽ പല ഗ്രാമങ്ങളിലും ഇത്തരത്തിൽ മോഷണത്തിന് വേണ്ടിയുള്ള ഗ്രാമത്തിലെ സംഘാംഗങ്ങൾ ജീവിക്കുന്നുണ്ട്. ആ ഗ്രാമത്തിലെ എല്ലാവരും കുറവാ സംഘത്തിൽ ഉള്ളവരല്ല എന്നാൽ ഭൂരിഭാഗം പേരും ഇവരെ പിന്തുണയ്ക്കുന്നു. പോലീസിന് മാസംതോറും കിട്ടേണ്ടത് ഏവരിൽ നിന്ന് കിട്ടുന്നു അതുകൊണ്ട് പോലീസും രാഷ്ട്രീയക്കാരും എന്നും തിരിഞ്ഞു നോക്കില്ല
@reethasasi6889
@reethasasi6889 Сағат бұрын
ഇയാൾക്ക് എന്ത് വേണം.മനസ്സിലാകുന്നില്ല.
@REVENGE450
@REVENGE450 4 сағат бұрын
സ്കൂളിലെ പാഠപുസ്തകത്തിൽ കുറുവാ സംഘത്തെ കുറിച്ച് പഠിക്കാനുണ്ടായിരുന്നു ഇപ്പോൾ കേൾക്കുന്ന അതേ തരത്തിൽ തന്നെയാണ് ഞങ്ങൾ അന്നും പഠിച്ചത്
@sasidharanp7169
@sasidharanp7169 3 сағат бұрын
Shajan makes new theories it is very dirty journalism Mr Shajan. Sasidharan cbe
@briyonbipin8946
@briyonbipin8946 2 сағат бұрын
ഇതിലെ തമാശ എന്നാ ന്ന് വെച്ചാൽ. മറുനാടൻ റിപ്പോർട്ട്‌ ചെയ്തതും കുറവാ സഖാഘം പിടിയിൽ എന്ന് തന്നെ ആണ്.😂😂
@maryjuliet5237
@maryjuliet5237 Сағат бұрын
Sir🙏👍💯 നമ്മുടെ തിരുട്ടു ഫാമിലിയുടെ അത്ര........ വരില്ല എന്നു തന്നെയാണ് എൻ്റെ ഒരു ഇത്😂
@bijuthomas8330
@bijuthomas8330 2 сағат бұрын
ബഹുമാന്യശ്രേഷ്ഠ കള്ളൻമാർ എന്നു വിളിക്കാമോ?😂😂
@kvsurendran60
@kvsurendran60 2 сағат бұрын
ക്യാഷ് കുറവ് ഉള്ളത് കൊണ്ട് കള്ളന്മാർ ആയി. ക്യാഷ് കുറവ് ഉള്ളവർ കുറവാ സംഘം എന്ന് എന്റെ ഒരു ഇത്
@SobyThomas-lt4me
@SobyThomas-lt4me 4 сағат бұрын
സത്യം ഞാൻ കഴിഞ്ഞ രാത്രി ഉറങ്ങിയതേയില്ല😂😂😂
@sureshbabusekharan7093
@sureshbabusekharan7093 4 сағат бұрын
I assumed Shajan will come to whitewash these criminals just for being different. You are safer in the capital city with the help of securities and CCTV does not mean that the kuruva is fake. With each passing day your reporting is getting pathetic
@Joe-d8g
@Joe-d8g Сағат бұрын
Glad you confessed about yellow news of Kerala channels ! 😅
@alexandergeorge9365
@alexandergeorge9365 Сағат бұрын
തമിഴ് നാട്ടിൽ, നിയമം ഇല്ലേ, അധികാരികൾ ഇല്ലേ, പോലീസ് ഇല്ലേ എന്നൊക്കെ ഷാജൻ ചോദിക്കുന്നു. കേട്ടപ്പോൾ 'ശരിയാണല്ലോ' എന്ന് തോന്നി. പക്ഷേ, നമ്മുടെ നിയമ സഭയെ ഓർത്തു. ഷാജന്റെ ചോദ്യം, മനസ്സിൽ തികട്ടി വന്നു. ഇവിടെ പോലീസ് ഉണ്ട്, നിയമം ഉണ്ട്, അധികാരികൾ ഉണ്ട്. എന്നിട്ട്.....?
@VinodKumar-ob8ey
@VinodKumar-ob8ey 51 минут бұрын
ചേട്ടൻ രണ്ടിനെയും കെട്ടിക്കോ
@HidenHiden-b6v
@HidenHiden-b6v 3 сағат бұрын
ഷാജൻ പറഞ്ഞത് വളരെ സത്യമാണ് വളരെ പ്രാധാന്യമുള്ള പോയിന്റുകളാണ് സാജൻ പറഞ്ഞിരിക്കുന്നത്........ 👍👍👍👍👍
@smileeskerala6850
@smileeskerala6850 3 сағат бұрын
എന്തു പോയിൻ്റ്? അയാൾക്ക് ഇന്നത്തേക്ക് അഷ്ഠിക്ക് വകയൊന്നും കിട്ടഞ്ഞോണ്ട് ജാതി പൊരു ഉണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നു.
@HidenHiden-b6v
@HidenHiden-b6v 2 сағат бұрын
@smileeskerala6850 മണ്ടൻ പപ്പു മോദി കള്ളനാണെന്ന് പറഞ്ഞപ്പോൾ കോടതി പപ്പുവിനെ ശിക്ഷിക്കുവാൻ പോയതാണ് മോദി എന്നു പറയുന്നത് ഒരു സമുദായത്തിന്റെ പേരാണ്.... പിന്നെങ്ങനെയോ മോദിയും പപ്പും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റിൽ ആ കേസ് മാഞ്ഞുപോയി....
@spknair
@spknair 3 сағат бұрын
കാലിക പ്രസക്തിയുള്ള വിഷയം. ആ പേര് വന്നത് എവിടെ നിന്ന് വന്നു എന്നത് ഇപ്പോഴും അജ്ഞാതമാണ്. ഒരുപക്ഷേ വീഡിയോയിൽ പറഞ്ഞതുപോലെ ജാതീയമായ വാക്കിൽ നിന്നായിരിക്കാം വന്നത്. ഇപ്പോഴും ജാതി അധിക്ഷേപം അതിൻറെ പരമോന്നതിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നുതന്നെയാണല്ലോ തമിഴ്നാട്.
@bijukc150
@bijukc150 Сағат бұрын
സാജാ n♥️നക്കാൻ വല്ലതും കിട്ടിയാൽ മേടിച്ചു നക്കിക്കൊ.. ഇത്രയും മാത്രം ഇപ്പോൾ പറയുന്നു 🙏
@anithasasikuamar8333
@anithasasikuamar8333 Сағат бұрын
കഴമ്പില്ലാത്ത വിവരണം
@vivette9195
@vivette9195 3 сағат бұрын
Our police team 👍👍👍👌🙏
@sheenashee9729
@sheenashee9729 Сағат бұрын
ഇവർ മോഷ്ടിക്കാൻ മാത്രം പരിശീലനം നേടുന്ന ഒരുകൂട്ടം ആളുകൽ അവിടെ
@fancyantony3111
@fancyantony3111 2 минут бұрын
ഞാനും കുറുവ എന്താണ് എന്ന് ആലോചിക്കുകയായിരുന്നു
@moncykalathingal7766
@moncykalathingal7766 2 сағат бұрын
എന്ത് മോശമായ വിശകലനം.. കുറുവ സംഘത്തെപ്പറ്റി മലയാളം പത്രങ്ങൾ എഴുതുന്നത് നിറം പിടിപ്പിച്ച കഥകൾ ആണ് പോലും...അത് ന്യായീകരിക്കാൻ ഒരു ബന്ധവുമില്ലാത്ത വേറൊരു തിരക്കഥ.. യഥാർത്ഥത്തിൽ ഇതിനൊക്കെ തമിഴ്നാട് യു പി മോഡൽ എൻകൌണ്ടർ ആണ് വേണ്ടത്.
@babuthelakkattu4797
@babuthelakkattu4797 3 сағат бұрын
Mr. Sajanu....vishaya dhradhryanmoioo.....my hero u...but
@kessvankoilerian7494
@kessvankoilerian7494 Сағат бұрын
Numbr one Thiruttu Kudumbm Ariyumo nammude -------😂😂😂😂
@manjusreehari
@manjusreehari 3 сағат бұрын
കൊറവ്ൻ നും കുറുവയും തമ്മിൽ വ്യത്യാസം ഇല്ലേ
@RathnakaranCk-p7y
@RathnakaranCk-p7y 4 сағат бұрын
Kuruva sangam avarude perum paranju ividullavar thanne aavum Onnamathu Asianet aanu paranjathu tamilnadu q branch aanupolum ee perittathu
@radhakumaritk719
@radhakumaritk719 Сағат бұрын
കുറവൻ കാസ്റ്റ് വേറെ ആണ് . ഇത് കുറുവ
@sajijoseph2545
@sajijoseph2545 55 минут бұрын
👌🏽👌🏽👌🏽👌🏽🎉🎉🎉
@NirmalaPillai-be7ny
@NirmalaPillai-be7ny 4 сағат бұрын
ഇത് ശരിയാണ് ഇടുങ്ങിയ ചിന്താഗതിക്കാരാണെന്നുള്ളത് പച്ചയായ സത്യം.
@sureshm1808
@sureshm1808 3 сағат бұрын
ഇത് ഒരു സ്ഥലത്തിന്റെ പേരാണെന്നാണ് കരുതിയത് 😢. വളരെ ശരി, 🙏.
@zakariya.k9937
@zakariya.k9937 3 сағат бұрын
ഇവർ രാത്രി കക്കുന്നു രാഷ്ട്രീയക്കാർ. സമയം നോക്കാതെ കക്കുന്നു
@Alice-z9b1j
@Alice-z9b1j 3 сағат бұрын
Correct
@KrishnaKrishna-fx3dh
@KrishnaKrishna-fx3dh Сағат бұрын
Yes, kallar maravar kuravar a community name
@geethadevi4301
@geethadevi4301 2 сағат бұрын
കുറുവാ സംഘം എന്നാൽ കുറവ സമുദായം എന്നാണോ? തമിഴ് നാട്ടിൽ അങ്ങനെ ഒരു സമുദായം ഉണ്ടോ
@philipthomas9777
@philipthomas9777 2 сағат бұрын
സഹകരണബാങ്കുകളിൽനിന്ന് കോടികൾ കൊള്ളയടിക്കുന്ന വെള്ളയുടപിട്ട നാടൻ കുറുവകളെ അപേക്ഷിച്ചു ഇവർ നിസാരകർ. 🤔
@BijuMathw-w6h
@BijuMathw-w6h 2 сағат бұрын
Super ❤
@jaisesabu8547
@jaisesabu8547 2 сағат бұрын
ഷാജ ഇനി നീയങ്ങാനും ആണോ🤨🤨🤨🤨
@thoppan1
@thoppan1 5 минут бұрын
Any Manipur news??
@GuruEesan-atomfounder
@GuruEesan-atomfounder 3 сағат бұрын
ബ്രാഹ്മണ കുരുവാ സംഘം
@123unni
@123unni 4 сағат бұрын
അല്ല അപ്പോൾ atm അടിച്ചു മാറ്റാൻ നോക്കിയത് മുസ്ലിസ് ആണല്ലോ അതിനു പേരില്ലേ
@josephpaul2219
@josephpaul2219 4 сағат бұрын
Marunadan is also using this word.
@kumara1691
@kumara1691 2 сағат бұрын
👍👍👍
@krishnadasankrishnadasan3323
@krishnadasankrishnadasan3323 3 сағат бұрын
Kerala,s means one who make codainers with bamboos like villa,lotta etc😊
@sivakumarsivakumar228
@sivakumarsivakumar228 2 сағат бұрын
കേരളത്തിലെ ചിലമതക്കാർ ഇന്നും സഹോദരമതത്തിൽ പെട്ടെവരെ വീട്ടിനുള്ളിലെക്കിലും ജാതിപ്പേര് വിളിച്ച് അഭിസംബോധന ചെയ്യാറുണ്ട് ആ ശീലം മിക്കപ്പോഴും പുറത്ത് കാണിക്കാറുമുണ്ട്.
@anandakrishnan9501
@anandakrishnan9501 2 сағат бұрын
നായരെ..... കുറുപ്പേ.... മേനോനെ.... നമ്പൂരിയേ......
@Sudheerp-qe3gg
@Sudheerp-qe3gg 3 сағат бұрын
Hai sar ✋
@LaluK-k3w
@LaluK-k3w 3 сағат бұрын
👍👌
@josephsharone2971
@josephsharone2971 Сағат бұрын
Watch Tamil movie jai bhim... Acter surya, and Malayalam movie saluit actor DQ
@drkvenu
@drkvenu 3 сағат бұрын
എന്താണ് ഈ കുറുവ സംഘം ?
@ഷേവ്റാഫ..ഹ്ഹഹ
@ഷേവ്റാഫ..ഹ്ഹഹ 4 сағат бұрын
മോഷണത്തെ ഒരു കല ആക്കണോ സാറെ?
@windmagicsureshkavil6555
@windmagicsureshkavil6555 3 сағат бұрын
What's Kuruva. How does it come
@prashanthanak1975
@prashanthanak1975 51 минут бұрын
Mr. Shajan please dont spoil your values
@amhardwarearyanad5642
@amhardwarearyanad5642 3 сағат бұрын
SHAJAN SIR paranjappol aanu sathyathil njan ee peru jaathipperu aanennu shradhichathu.athu vare karuthiyathu ,ithu sadarana police, samkham chernnulla moshanangalku ,oru peru charthi kodukkaarundu.pandu ente naattil oru "motta samkham" undaayirunnu.fort police station paruthiyil.avar 8-9 perundaayirunnu.avare pidicha shesham ellapereyum motta adichu aanu kodathiyil kondu poyathum pathrathil photo ittathum ,appo athe polulla oru moshana samkham aanu ithennu karuthi.
@AnilKumar-pu1tp
@AnilKumar-pu1tp 3 сағат бұрын
നമ്മുടെ സഹകരണ ബാങ്കുകളുടെ ശതകോടികൾ മോഷ്ടിച്ചവരെപ്പറ്റി മാധ്യമങ്ങൾ ഇതേ രീതിയിൽ എഴുതുകയും പാർശ്വവൽക്കരിക്കുകയും ചെയ്താൽ കുറെ പണമെങ്കിലും തിരിച്ചു കിട്ടും.
@raghavankuttykv1343
@raghavankuttykv1343 46 минут бұрын
Kuruvananenkilum kuravananenkilum Thettu cheythal sikshikkuka thanne venam.Avasa vibhagamennu paranju omanikendathilla.
@leelammajohn6331
@leelammajohn6331 3 сағат бұрын
I didn’t like your vedeo.In future i wont listen your vedeos.In one of your vedeo you have supported one special group of people Ie HOSPITAL JIHADIS OK😊😊😊
@dr.radhakrishnan941
@dr.radhakrishnan941 45 минут бұрын
കുറുവ ഒരു സ്ഥലപ്പേരാകാം. താങ്കൾ അതിൽ ജാതിയുടെ നിറം ചേർത്ത് ആനാവശ്യ വഴിയിൽ പോകുന്നു. തമിഴ് നാട്ടിലെ കുറുവ ഇവിടുത്തെ കുറവയാണെന്നൊക്കെ ഉള്ളത് അബദ്ധമാകാം. ഇപ്പൊൾ കേരളത്തിൽ ജാതിപ്പേര് സർട്ടിഫിക്കറ്റുകളിൽ മാത്രമേ ഉള്ളു. ആരും വിളിക്കുന്നില്ല
@Blorx_666
@Blorx_666 4 сағат бұрын
❤❤
@SunilKumar-kg1tw
@SunilKumar-kg1tw 4 сағат бұрын
കുറുവ എന്നാൽ ശക്തർ എന്നാണ് അർത്ഥം
@ancyjohn936
@ancyjohn936 2 сағат бұрын
Sir, gorge Joseph sirnodu.chodichu noku. Ethra gramangalundu.ennu.paranju tharum. Veruthe avare nyikarikaruthu.
@babuthelakkattu4797
@babuthelakkattu4797 3 сағат бұрын
Yes sir....ku danoor... under bridge is under world .....
@radharajan2770
@radharajan2770 4 сағат бұрын
👍👍👍👍
@rajeshr-tk4nu
@rajeshr-tk4nu 4 сағат бұрын
Shaja ചുമ്മ എല്ലാത്തിലും ജാതി കൊണ്ടു വരരുത്.. മോശമാണ്, നിങ്ങളുണ്ട് credibility കളയരുത്.
@jayachandranpillai-ox8fu
@jayachandranpillai-ox8fu 4 сағат бұрын
NIYAMAN AARUM KAIYYIL EDUKKARUTHE . NAMMALE KONNALUM NIYAMAM KAIYYIL EDUKKARUTHE.
@madhup3541
@madhup3541 37 минут бұрын
അങ്ങനെ പറയുക യാണെകിൽ നമുടെ മുഖ്യമന്ത്രിയും ഈ നത്തിൽപ്പെട്ടതാണ്
@mohans2613
@mohans2613 4 сағат бұрын
ഇത് തുറന്ന്പറയുവാൻ മറുനാടന് അല്ലാതെ മറ്റാർക്ക്‌ സാധിക്കും
@salimajoseph966
@salimajoseph966 Сағат бұрын
കുറവാ അല്ല കുറുവാ രണ്ടുംരണ്ടല്ലേ
@antojohn5580
@antojohn5580 2 сағат бұрын
കുറവരെന്നു വിളിക്കണ്ടാ പിണറായി എന്നു വിളിക്കാമോ?😂😂
@sabunathkunnampallil7644
@sabunathkunnampallil7644 3 сағат бұрын
Well said👍👍👍
@Adv.BijuMathew
@Adv.BijuMathew 4 сағат бұрын
Pls don’t confuse people
@Dejaavo
@Dejaavo 35 минут бұрын
kuruva sankam enna peril ini valla jhihadhumaano ? 😮
@abduljaleelkizhakkayil9489
@abduljaleelkizhakkayil9489 3 сағат бұрын
Good speach
@muneermunna8828
@muneermunna8828 3 сағат бұрын
Yashu Vina Kurishil tharacha JUDHAN.... ISRAYAL 😂😂😂😂
@pramodthulsidhalam4680
@pramodthulsidhalam4680 3 сағат бұрын
Correct 👍
@kmnarayanannair9732
@kmnarayanannair9732 46 минут бұрын
കുറുവ സംഘത്തെ പറ്റി താങ്കൾ പറഞ്ഞത് ശരിയല്ല, അനുഭവിച്ചറിയണമെന്നാണോ..? താങ്കൾ പറയുന്നത് , കുറുവ സമുദായത്തിൽ വരുന്ന കള്ളന്മാരെ കുറുവ എന്ന് വിളിക്കുന്നു, ഇതുപോലെ തമിഴന്മാർ നമ്മളെ മലയാളി കൊലയാളി എന്ന് വിളിക്കുന്നു എന്നെ പലപ്രവിശ്യം എന്റെ കു‌ടെ ജോലിചെയ്തവർ അവരുടെ രസത്തിനു കൊലയാളി എന്ന് വിളിക്കുമായിരുന്നു, കേരളം വിട്ടാൽ ഏറ്റവും കൂടുതൽ തട്ടിപ്പും വിശ്വാസവഞ്ചനയും ചെയ്യുന്നത് മലയാളിയും ബംഗാളിയുമാണ്, എന്ന് പറയപ്പെടുന്നു
@venugopalannairck6231
@venugopalannairck6231 2 сағат бұрын
Evar avark ariyavunna thozhil cheyyunnu. Athukond SHAJAN Sir adhithi thozhilalikal ennu vilichal akshepam aakumo. Enkil avar purathu varumpol vathil thurannu avar avasyapedunna panamo swarnamo koduthuvidatte. Avare akshepikkathirikkam ennukaruthiyanu.
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 26 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 46 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,9 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 26 МЛН