☟REACH US ON Web : www.millennium... Facebook : / millenniumau. . Twitter : / millenniumaudio Blog : www.millenniuma...
Пікірлер: 326
@selmanselu17684 жыл бұрын
ഒരു പ്രവാസി എത്രത്തോളം കഷ്ട്ടപാട്ട് അനുഭവിക്കുന്നു എന്ന് ഇ സിനിമ കണ്ടു മനസിലാകാം 😥😥😥
@Sfnhadi2 жыл бұрын
എത്ര കൂട്ടിയാലും കൊറച്ചാലും ഗൾഫ് കാരന് കൊറേ നഷ്ടങ്ങളുടെ കണക്കു ബാക്കിയുണ്ടാവും.. ഏറെ ചിന്തിപ്പിച്ച ഒരു വാക്ക് 😢😢😢😞😞
@nidafathima20355 жыл бұрын
ഗൾഫിലേക്ക് സലാം പറഞ്ഞു റൂമിൽ നിന്നും ഇറങ്ങുന്ന രംഗം കാണുമ്പോൾ ഓരോ പ്രവാസി സുഹൃത്തുക്കളുടെ ഭാര്യമാരുടെയും കണ്ണ് നനയ്ക്കും.... 😖😖😖
@sreedar81664 жыл бұрын
Nida Fathima chemb aan
@mohammedeyas75444 жыл бұрын
Correct
@mebinshiyadmebin92864 жыл бұрын
@@sreedar8166 കള്ള പന്നി.... ഏതാടാ നായെ നീ.....
@hak-tnz3184 жыл бұрын
@@sreedar8166 da nayinte mone iyy etha
@savadsha110 жыл бұрын
addipoliiiiiiii.......kannu niranhju poyiii.......salaam kodiyathoor is a real actor.....
@bushiraismail Жыл бұрын
Super 👌🏽 👌🏽👍👍 😂😂😂
@farookn19016 жыл бұрын
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ടെലിഫിലിമ്' ബോധിച്ചിരിക്കുന്നു
@kamarkv294 жыл бұрын
ഹലോ സലാം കൊടിയത്തുർ താങ്കളെ എത്ര അഭിനന്ദിച്ചാലും അത് അധികമാകില്ല. ഇത് തുടക്കം മുതൽ അവസാനം വരെ ഒറ്റയിരിപ്പിൽ മടുപ്പില്ലാതെ കണ്ടിരുന്നു പോകും. ഇത് ശരിക്ക് big സ്ക്രീനിൽ ആണ് വരേണ്ടത്. എന്താണ് ആ വഴി നോക്കാതിരുന്നത്. താങ്കളെ ഇനിയും സിനിമാലോകം കണ്ടെത്തിയില്ലാന്ന് തോന്നുന്നു അതിൽ ഒരു പാട് വിഷമമുണ്ട്. ഇന്ഷാ അള്ളാ... താങ്കൾക്കും ഒരു അവസരം വരും. അതിനായി പ്രാർത്ഥിക്കുന്നു
@jomjohny6 жыл бұрын
കോടികള്‍ മുടക്കി പിടിക്കുന്ന പടങ്ങൾ എവിടെ? ഈ പടം എവിടെ? സൂപ്പർ. ഇവര്‍ക്കൊന്നും അഭിനയിക്കാന്‍ അറിയില്ല.. ജീവിക്കാന്‍ മാത്രമേ അറിയൂ
@midlajmithu77806 жыл бұрын
കാലം ഒരുപാട് മാറി...ടെക്‌നോളജി ഒരുപാട് മാറി... എന്നിട്ട് ഗൾഫ്‌കാരനിന്നും ജഡമായിട്ടാ നാട്ടിൽ നിന്നും ഗൾഫിലേക്ക് വരുന്നത്...
@febincva7505 жыл бұрын
👍
@musthafamp36017 жыл бұрын
സൂപ്പി പൊളിച്ചു
@haseebsha60735 жыл бұрын
mp H
@footballdude55615 жыл бұрын
Ha maharastra
@mohammedriyas343310 жыл бұрын
Alhamndhulillaah subahaanallaah naala theam nisarka super Allah kaakattey aameen
@aneeshponiyeri3076 жыл бұрын
phoninu pakaram iron box vechadu supper
@abdulhameedkattakath95069 жыл бұрын
ur great siddieqe .i like ur carrector .and gud massage
@sharunhit9 жыл бұрын
Good story "..........
@sulfikuduka66777 жыл бұрын
nighal oru puliyan salam ikka nice movi
@nasarmelatoor9 жыл бұрын
It provides Good and highly inspiring message for youth...All the best..
@irfanelettil50010 жыл бұрын
Good story and message
@Sachin0300710 жыл бұрын
super dialogue on delivery
@muhammedsirajudheenktk742410 жыл бұрын
KALAKKI , KANDATHIL VECH ETTAVUM NALLA HOME MOVIE, PRAVASI ENNA NILAYIL ENNE MANASSIL ORU PRATHEEKHA NALKI
@ANS339910 жыл бұрын
sambavam ellam sheriyanu.ellathilum pravasikalude kuravum poraymayum.njan onnu chodikkatte.happy aayitt jeevikkunna pravasikal ethra per und.avare kurich oru story.thaytarikkikkoode.pravasikal enn paranjal thanne sankada kadal.aan.but avar ivide vann avarkk oru kudumbam undakunnu.angane avarudeth aaya thamashakal.jeevitham.ellam und.ath oru story aakki koode
@MUHAMMEDBASHEERK10 жыл бұрын
Gud film...
@munawaredakkandathil42279 жыл бұрын
pravasi story kandirikam...but...flight manassilayilla....saudi airlines.....parakunnad...
@nigelmathew44059 жыл бұрын
Good One. Convey my appreciation to the makers of this Tele Film.
@anaspalakkandy12379 жыл бұрын
Great work Salamka.. My bro Firoska (Satheesh) kalakki.... Congrat to all.
polichu parayaaan vaakukalilla athrayum super aayirunnu
@jimshadtheboss10 жыл бұрын
soooopper story and direction also ..no veruppikkals ......... aliyan abhinayam kalakki ................heroyum bestaakki .....overal best film
@shameerabdulmajeed846610 жыл бұрын
Good movie....
@shanilshashanilsha78675 жыл бұрын
Awesome.... No words to say.....
@munch666nath9 жыл бұрын
good story nd good acting...far better dan supid serials
@farichakkali10 жыл бұрын
tasty kuboos..................
@Sebinimmi8 жыл бұрын
very good Movie... good message....
@hameedansar632110 жыл бұрын
Ennanu bhai nammude naad anya statekarante gulf aayathu ividunna ozhukiya panam kondu nadum develop aayipoyi nammal um develop aayi oru karyam ipazhum screenil ninnum purathanu real ptavasiyude life
@shajiwayanadchwayanad9625 жыл бұрын
hameed ansar yy
@kutt_zan5 жыл бұрын
Flight tik of chayyunnna sthalath jhan varar und @kndty kumminiparmb
@nisamudheenc50848 жыл бұрын
nice
@vivekkptnr4796 жыл бұрын
nallla movie oru padu nalla jeevithaanubavangal nalkan kazhinju salam kodiyathoorinte ottumikka home cinemakal njan aaswathichittunde.sidique kodiyathoorinte narmam thulubunna abinayangal ennum manasil jeevanoode nilkunnu eniyum ithupoolulla Nalla cinemakal pratheekshikunnu
@princeofpersia42016 жыл бұрын
34. 24 2 ബാപ്പൂട്ടിമാർ ഫോണിൽ 😁
@rishabmb10 жыл бұрын
Nannayittundu Bhai....mothathil kollam..ellarudeyum abhinayam nannayittundu ..keep up the good work.
@baseerbaseer75885 жыл бұрын
very nice story good mesege ilike it
@ajsalak5 жыл бұрын
super storyand good message
@ramshiramshi67745 жыл бұрын
Spr
@naseehamk27298 жыл бұрын
abinayam superrrrrrrrrerrrrrrrrrrrrr
@mohammedeyas75444 жыл бұрын
Yes
@fizan53074 жыл бұрын
Good film nice story
@sanoopkeerankot6 жыл бұрын
So touching
@abhilashanand20439 жыл бұрын
gud messageee
@suhailo51254 жыл бұрын
Super Nostu
@abdulazeezct115010 жыл бұрын
ടെലിഫിലിം തരക്കേടില്ല.ഒരു പ്രവാസി ആയ എനിക്ക് പ്രവാസികളുടെ വേദന മനസ്സിലാക്കാന്‍ പറ്റുന്നു .പക്ഷെ മലപ്പുറം ജില്ലയിലെ ഏതോ ഗ്രാമം ആണല്ലോ കഥയുടെ കേന്ദ്രം.അവരുടെ സംസാര ഭാഷയും ഇതിലെ സംസാരവും ഒട്ടും യോചിക്കുന്നില്ല .ഒരു അച്ചടി ഭാഷ,എഴുതിയത് നോക്കി വായിക്കുന്നത് പോലെ തോന്നുന്നു .എന്നിരുന്നാലും കാണാന്‍ കൊള്ളാം,എല്ലാ ആശംസകളും നേരുന്നു.സലാം കൊടിയത്തൂരിനു പ്രത്യേകം അഭിനന്ദനങ്ങള്‍ ........