Kuchelante yathra-Ramapurathu warrier കുചേലന്റെ യാത്ര -രാമപുരത്തു വാര്യർ 1981 textbook

  Рет қаралды 145,093

കവിതാ മാധുരി

കവിതാ മാധുരി

Күн бұрын

Пікірлер: 110
@anaghaplakshmi
@anaghaplakshmi 2 ай бұрын
Part 2 kzbin.info/www/bejne/aajdaaukatNjrtEsi=522jrMo1rbaXbH5y
@KunjikannanKc
@KunjikannanKc 12 күн бұрын
ഞാൻ ഈപദൃംചെലി
@sasi2759
@sasi2759 29 күн бұрын
ഇന്ന് 57 വയസുള്ള ഞാനും ഇത് സ്കൂളിൽ പഠിച്ചത് ഇന്നലെയെന്നത് പോലെ ഓർക്കുന്നു.
@SreeKumar-f8s
@SreeKumar-f8s 2 ай бұрын
ഇപ്പോളും നാവിൻ തുമ്പിൽ ഇരിക്കുന്ന വരികൾ,,കുട്ടിക്കാലത്തെ ഓർമകൾ, വളരെ നന്ദി 🙏🙏🙏🙏🙏
@Arfan6xdloj
@Arfan6xdloj 24 күн бұрын
Ipoozum avil kaanumpol ormvarum ee varikal❤️❤️😂😂😂😂
@PavithranPunnasheri
@PavithranPunnasheri 28 күн бұрын
ഞാനും ആ കാലത്തെ കുട്ടിയാണ് ' അന്നത്തെ പദ്യങ്ങൾ എല്ലാം എത്ര രസമാണ് ആബുക്കുകൾ മനസിൽ നിന്ന് പോവില്ല സൂപ്പർ
@kousalyakuttappan7737
@kousalyakuttappan7737 14 күн бұрын
സതോഷം ഒരുപാട്
@ajithajayarajjayaraj2741
@ajithajayarajjayaraj2741 Ай бұрын
കാണാതെ എപ്പോളും ചൊല്ലിയിരുന്ന പദ്യം. എത്രയോ നാളുകളായി കേട്ടിട്ട്. ഒരുപാട് വർഷങ്ങൾ ആയപ്പോ മറന്നിരിക്കായിരുന്നു. സ്കൂൾ കാലം ഓർമിപ്പിച്ചു 🥰🥰
@Nalini-to4td
@Nalini-to4td 20 күн бұрын
ഇന്ന 59 വയസുള്ള ഞാൻ പഠിച്ച പദ്യം വീണ്ടും കേൾക്കുമ്പോൾ വിദ്യാലയം ഓർമ വന്നു പഠിപ്പിച്ച മാഷെ ഓർമ വന്നു ഒരായിരം ആശംസകൾ നേരുന്നു
@gadhapd2406
@gadhapd2406 18 күн бұрын
പണ്ട് പഠിച്ച ഈ കവിത വീണ്ടും ഓർക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം🙏
@RadhakrishnaPillai.k-ry1et
@RadhakrishnaPillai.k-ry1et Ай бұрын
കുഞ്ചൻ നമ്പിയാരുടെ ദീർഘവീക്ഷണത്തോടെയുള്ള, ഭാവിയിൽ ലോകത്തു സംഭവിക്കാൻ സാധ്യതയുള്ള കാര്യം സരസമായി വിവരിച്ചിരിക്കുന്നു. കുട്ടിക്കാലം ഓർത്തുപോകുന്നു അഭിനന്ദനങ്ങൾ 🌹👏🙏
@nrajshri
@nrajshri Ай бұрын
രാമപുരത്ത് വാര്യർ ആണ് കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത്
@SushamaRajendran-u1b
@SushamaRajendran-u1b Ай бұрын
ഒരിക്കലും മറക്കാത്ത കവിത. ഹരേ കൃഷ്ണ🙏
@janobas805
@janobas805 26 күн бұрын
ഇപ്പോൾ 60 വയസ്സ് എന്റെ നാവിൽ തുമ്പത്ത് ഈ പദ്യം❤❤❤😃😃😃😃😃😃
@SreeKumar-f8s
@SreeKumar-f8s 27 күн бұрын
അറുപത്തി ഒന്ന് വർഷം മുമ്പ് പഠിപ്പിച്ച പ്രിയപ്പെട്ട മേരി ഫിലിപ്പ് ടീച്ചറിനെ ഇന്നും ഓർക്കുന്നു, എത്ര
@renukamannazhi8633
@renukamannazhi8633 Ай бұрын
ഞാനും പഠിച്ചിട്ടുണ്ട്.🙏🏻🙏🏻 സൂപ്പറായിട്ട് പാടിയിട്ടുണ്ട്.👏🏻👏🏻👌🏻👍🏻👏🏻🙏🏻
@fr.jaimsonthomasthekkekkar3310
@fr.jaimsonthomasthekkekkar3310 18 күн бұрын
രണ്ടാമത്തെ ഈണത്തിലാണ് ഞങ്ങൾ പാടിയിരുന്നത്. 1972 രണ്ടാം ക്ലാസ്
@ട്രൂവിഷൻ22
@ട്രൂവിഷൻ22 Ай бұрын
മൂന്നാം ക്ലാസിൽ ആണെന്നാണ് എൻ്റെ ഓർമ
@sajimonelanjimattathilgopa1200
@sajimonelanjimattathilgopa1200 Ай бұрын
കാണാതെ പഠിക്കാൻ ഒത്തിരി വിഷമിച്ചു. ഒത്തിരി ഒത്തിരി തല്ലും കിട്ടിയിട്ടുണ്ട്. ആകാലം ഇനി വരുമോ. ഇല്ല. ഇപ്പോൾ തന്നെ 58 കഴിഞ്ഞു. ഇനി എത്ര നാൾ എന്ന് അറിയത്തില്ല. എന്നാലും ഈ കവിത ഞാൻ മറക്കത്തില്ല 😂😂😂😂
@nairsadasivan
@nairsadasivan 2 ай бұрын
കണ്ടാലെത്രകഷ്ടമെത്രയും മുഷിഞ്ഞ വസ്ത്രം 🎵
@venuiyer7028
@venuiyer7028 26 күн бұрын
Correct 9th satheerthyasneham
@Somasundaram-l2y
@Somasundaram-l2y 19 күн бұрын
1965 ൽ ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ അസംബ്ലിക്ക് ഗ്രൗണ്ടിൽ രാവിലെ വെയിലത്ത് നിർത്തി അഖിലാണ്ഡമണ്ഡലം പാടുമ്പോൾ എത്രയോ പേർ തലകറങ്ങി വിന്നിരിക്കുന്നു ഇന്നും ഇതു കേൾക്കുമ്പോൾ ഒരു തലകറക്കത്തിൻ്റെ ഓർമ്മകൾ വരുന്നു കുറവിലങ്ങാട് ബോയ്സ് LP സ്കൂൾ ആയിരുന്നു സ്കൂൾ😂
@shantanair1341
@shantanair1341 27 күн бұрын
Oru orma puthukkalinu Big Thanks.
@Manoharanib
@Manoharanib Ай бұрын
ഞാൻ സ്കൂളിൽ പഠിച്ച പദ്യമാണ് 69മുതൽ ക്ലാസ് ഓർമ്മയില്ല ഇപ്പോഴും ഞാൻ ഇടക്ക് ചൊല്ലാറുണ്ട് വേറൊന്ന് കാട്ടുതീയിൽപ്പെട്ട കുടുബം
@MaryTP-mv2be
@MaryTP-mv2be 2 ай бұрын
നന്നായി അവതരിപ്പിച്ചു
@mariyamamathayi9120
@mariyamamathayi9120 Ай бұрын
ഞാൻ. Eppozum. പാടി. Nadakarudu.. പഴയ തൊക്കെ. ഓർമ ഉണ്ട്. ഇപ്പോൾ എന്തെങ്കിലും. ഓർമ യിൽ. നിൽക്കുമോ. ഒക്കെ. ഒരു. വക.
@gouria3558
@gouria3558 2 ай бұрын
മനോഹരമായ ആലാപനം
@radamani8892
@radamani8892 26 күн бұрын
ഞാൻ 5ൽ പഠിച്ചു കൃഷ്ണ ഭക്ത ആയ ഞാൻ എന്നും ഈ വരികൾ ചെല്ലാറുണ്ട് ❤🌹🥰
@sobhamenon7479
@sobhamenon7479 24 күн бұрын
Kuttikalam best 👌 now I am 60 years finished Kavita 👌
@sajimathai4868
@sajimathai4868 21 күн бұрын
അടൂർ വയല, NDM അപ്പ്‌ സ്കൂളിൽ ബഹുമാനപെട്ട തൊണ്ടലിൽ ചന്ദ്രശേഖരപിള്ള സർ പഠിപ്പിച്ചു, ഈണം എപ്പോഴും ഉണ്ട്, 57 വയസായി
@rameshanalakkadan389
@rameshanalakkadan389 2 ай бұрын
ഞാൻ 7ക്ലാസ്സ്‌ൽ പഠിച്ച കവിത നൊസ്റ്റാൾജിയ ❤️❤️❤️❤️
@abdulrahmanck3221
@abdulrahmanck3221 18 күн бұрын
ഞാർ മൂന്നാം ക്ലാസിൽ പഠിയ്ക്കുംന്ന കാലം ഈ ശ്ലോകം ഉണ്ടായിരുന്നു . Year 1961
@soosentu1047
@soosentu1047 16 күн бұрын
നൊസ്റ്റാൾജിക് ❤❤❤❤❤❤❤
@naveenavarghese7874
@naveenavarghese7874 2 ай бұрын
Super kavitha njanum പഠിച്ചിട്ടുണ്ട്
@lawrencepx9189
@lawrencepx9189 Ай бұрын
ആറിലോ, ഏഴിലോ ആയിരിക്കും, ഈ കവിതയുടെ പിന്നിൽ ഒരു വലിയ കഥയുള്ള കാര്യം എൻ്റെ ചേച്ചി (പെങ്ങൾ) പറഞ്ഞു തന്നിട്ടുണ്ട്, മാർത്താണ്ഡ വർമ മഹാരാജാവിൻ്റെ തോണി യാത്രയിൽ ആണ് ഇത് കവി ആലപിച്ചത്, രാജാവ് കവിയുടെ ദാരിദ്ര്യം മാറ്റി എന്ന് അറിയുന്നു ❤❤❤
@sarajudevi3684
@sarajudevi3684 2 ай бұрын
ഞാൻ 5ൽ പഠിച്ചു, അച്ഛൻ ട്യൂണിൽ പാടി തരുമായിരുന്നു 1982/83
@valsageorge5663
@valsageorge5663 2 ай бұрын
ഞാൻ അപ്പോൾ 10ക്ലാസ്സ്‌ 😊😊
@valsageorge5663
@valsageorge5663 2 ай бұрын
82/83കാലഘട്ടം
@meenakshiep1109
@meenakshiep1109 Ай бұрын
ഞാനും82-83 ൽ 8 ൽ
@parvathyc4633
@parvathyc4633 Ай бұрын
ഞാനിത് ഒൻപതിലോ പത്തിലോ പഠിച്ചിട്ടുണ്ട്
@Chandrikasasimenon
@Chandrikasasimenon Ай бұрын
വളരെ നന്നായിട്ടുണ്ട്. ഞാനും പഠിച്ചിട്ടുണ്ട്.
@nrajshri
@nrajshri Ай бұрын
ഞാൻ അഞ്ചാം ക്ലാസിൽ പഠിച്ചത് 1976s
@VinodanPT-b7f
@VinodanPT-b7f 2 ай бұрын
സൂപ്പർ
@ValsalaPb
@ValsalaPb Ай бұрын
ഞാനും പഠിച്ചതാ ഈ ഉറക്കുപ്പാട്ട്...👌👌
@ValsalaPb
@ValsalaPb Ай бұрын
കുചോല വൃത്തം ഇതും പഠിച്ചതാ👍👍👌.👌👌
@raveendrancv3040
@raveendrancv3040 14 күн бұрын
ഇതിലെഇടക്കുള്ള വരികൾ ഇല്ലാതായല്ലോ. കണ്ടാലത്ര കഷ്ടമത്രയും മുഷിഞ്ഞജീർണ വസ്ത്രം കൊണ്ടും തെറ്റുടുത്തിട്ടുത്തരിയ വുമിട്ടു. എന്നുതുടങ്ങുന്ന വരികൾ എവിടെ പോയി
@seelabhat8584
@seelabhat8584 12 күн бұрын
ആഴി മകളുമൊരുമിച്ചൊരു കട്ടിലില്ലെന്നേരം ഏഴാം മാളിക മുകളിലിരുന്നരുളും... എന്ന് തുടങ്ങുന്ന ഭാഗത്താണ് താങ്കൾ പറഞ്ഞ വരികൾ ഉള്ളത്
@ShylajaKarthikeyan-b6q
@ShylajaKarthikeyan-b6q 26 күн бұрын
ആറാം ക്‌ളാസിൽ നമ്മൾ പഠിച്ചു 🙏🙏
@Radhakrishnan-dy8id
@Radhakrishnan-dy8id 2 ай бұрын
Super kavitha
@unnikrishnanmenon4178
@unnikrishnanmenon4178 Ай бұрын
Took me back to1950 at third /fourth class.harekridhna...one Malayalam.vrutham composition.NATHONNATA.. Teachers capacity to inject in our brain...still remember the name. Think for an hour I think we can collec LAKSHNAM...GURUPHO NAMA:
@venuiyer7028
@venuiyer7028 26 күн бұрын
Nathonnatha👍
@rasheethaismail8196
@rasheethaismail8196 15 күн бұрын
ഞാനും അഞ്ചാം ക്ലാസ്സിൽ പഠിച്ചിരുന്നൂൂ
@prasannakumarip4835
@prasannakumarip4835 22 күн бұрын
Priyaramakrishnapillasirne orkan sahayichu sarinum kavikum prenamam
@aryaajith8751
@aryaajith8751 Ай бұрын
എന്റെ അമ്മ പാടി തരുന്ന പാട്ടാണ് ഇത് ❤️
@nairsadasivan
@nairsadasivan 2 ай бұрын
ആഴിമകളുമൊത്തു..... 🎵
@sobha2163
@sobha2163 2 ай бұрын
Kuttikalathilekku onnu poyi👍🙏
@ViswanadhankViswanadhank-pe2lb
@ViswanadhankViswanadhank-pe2lb 2 ай бұрын
ഇതിൻറെ ബാക്കി ഭാഗം കൂടീ കേൾക്കാൻ ആഗ്രഹിക്കുന്നു.
@rajeswarichandrasekharan732
@rajeswarichandrasekharan732 2 ай бұрын
ഞാനും കുറെക്കാലമായി അന്വേഷിക്കുന്നു
@PrasannaBabu-mx9ex
@PrasannaBabu-mx9ex 19 күн бұрын
ഞാൻ പഠിച്ച പാട്ടാണ്
@SajiSNairNair-tu9dk
@SajiSNairNair-tu9dk Ай бұрын
Way with you!😊
@AbdulSalam-nx1we
@AbdulSalam-nx1we Ай бұрын
Nostalgic 🙏
@josephdcruz6483
@josephdcruz6483 Ай бұрын
Njan 1962 l 4th classil padichu. Padam 18
@mohanrajnair865
@mohanrajnair865 2 ай бұрын
ഈ വഞ്ചി പാട്ട് ആറന്മുള വള്ളംകളി ക്കു പാടുന്നുണ്ട് .
@JomonJoseph-k5v
@JomonJoseph-k5v Ай бұрын
Super
@BindhuBindhu-j5p
@BindhuBindhu-j5p 2 ай бұрын
ഞാൻ പഠിച്ചതാണ് 5ാം ക്ലാസിൽ
@sabnaabhilash8141
@sabnaabhilash8141 2 ай бұрын
ഇപ്പോളത്തെ നാലാം ക്ലാസിൽ കുറച്ചു വരികൾ ഉണ്ട്...
@Kamalamma-d4d
@Kamalamma-d4d 19 күн бұрын
ഞാൻ നും പഠിച്ചു ഞാൻ പഠിച്ച പഠിച്ചത് എപ്പോഴും ഓർമ്മ യുണ്ട് ഞാൻ പാടി കൊണ്ട് ഇരിക്കും
@gangadharpai6312
@gangadharpai6312 15 күн бұрын
❤🙏
@FOUSIMUHAMMEDKOYA
@FOUSIMUHAMMEDKOYA Ай бұрын
Njanum.padichittundu
@SreeKumar-f8s
@SreeKumar-f8s 27 күн бұрын
👏👏👏💐❤️
@RadhakrishnanKoothali
@RadhakrishnanKoothali 28 күн бұрын
Kettappol.manassu.niranju
@VenuGopal-pd4tb
@VenuGopal-pd4tb Ай бұрын
Yes
@SavithaK-d1q
@SavithaK-d1q 2 ай бұрын
👌👌❤️
@girijan5792
@girijan5792 27 күн бұрын
👍🏼👍🏼👍🏼👍🏼👍🏼
@nirmalavasu2282
@nirmalavasu2282 2 ай бұрын
ഇനിയും ഇതുപോലത്തെ പ്രതീക്ഷിക്കുന്ന കാലനില്ലാത്ത കാലം ഇടുമോ
@rajeswarichandrasekharan732
@rajeswarichandrasekharan732 2 ай бұрын
👌👌👌
@sreedevid2247
@sreedevid2247 28 күн бұрын
ഞാൻ പത്താം ക്ലാസിൽ പഠിച്ചു
@kjyothichandran6454
@kjyothichandran6454 Ай бұрын
Ippozhum. Padarund. 82bach
@shyjako6098
@shyjako6098 2 ай бұрын
❤💐💐
@radhasankar5231
@radhasankar5231 2 ай бұрын
Very nice
@gangadharpai6312
@gangadharpai6312 28 күн бұрын
👍🙏♥️
@AleenaKanto
@AleenaKanto Ай бұрын
Njan padihittud
@saburoy3311
@saburoy3311 Ай бұрын
1978 ....10th
@kasturinithyanandan6790
@kasturinithyanandan6790 Ай бұрын
🙏🙏🙏
@raginin8336
@raginin8336 Ай бұрын
ഞാൻ പഠിച്ചിട്ട് ഉണ്ട് എനിക്ക് ഇഷ്ടമാ ണ്
@sudhak9354
@sudhak9354 Ай бұрын
Njanum Paoichitundu
@sheebagireesh9869
@sheebagireesh9869 2 ай бұрын
ഞാൻ 85-ൽ പഠിച്ചു നല്ല ഓർമ്മ
@umagm7319
@umagm7319 2 ай бұрын
Njan 8th STD padichu
@NalinjPk
@NalinjPk Ай бұрын
ഞാനും പഠിച്ചത് ആണ്
@SeenaK.a-lp3bb
@SeenaK.a-lp3bb Ай бұрын
85 il padichu
@shemeerakamarudheen338
@shemeerakamarudheen338 Ай бұрын
Njan padichitund class orma illa
@nirmalavasu2282
@nirmalavasu2282 2 ай бұрын
ഞാൻ പഠിച്ച നാളിലെ പദ്യം
@prabhavathiak3967
@prabhavathiak3967 Ай бұрын
1974
@mohammedkoyam6820
@mohammedkoyam6820 27 күн бұрын
ഞാൻ കുട്ടി ആയപ്പോൾ സ്കൂളിൽ ഈ പാട്ട് ഉണ്ടായിരുന്നു
@geethaku3951
@geethaku3951 2 ай бұрын
മോളെ ഇതിന്റെ ബാക്കി കൂടി ഇട് കുട്ടിക്കാലം ഓർമ വന്നു
@rajeswarichandrasekharan732
@rajeswarichandrasekharan732 2 ай бұрын
ഇതിൻ്റെ ബാക്കി കിട്ടാൻ മാർഗ്ഗമുണ്ടോ ?
@radhakrishnans9418
@radhakrishnans9418 9 күн бұрын
Ithonnum.patilla. Mathetharam Anu
@SajiSNairNair-tu9dk
@SajiSNairNair-tu9dk Ай бұрын
🕵️ mra😂😊🧲
@AbooBcker-p2r
@AbooBcker-p2r 15 күн бұрын
ഇടക്കിടെ മൂളുന്നു
@ramanikokkad5806
@ramanikokkad5806 27 күн бұрын
😂😂😂😂😂😂
@padmanabhamanolithaya.t458
@padmanabhamanolithaya.t458 Ай бұрын
@Kamalamma-d4d
@Kamalamma-d4d 19 күн бұрын
എന്നെ പടി പ്പിച്ച സാറിന്റെ പേര് കോ ച്ചു ണ്ണി ത്തൻ
@gamerkid3660
@gamerkid3660 Ай бұрын
Super
@SethuSanthosh
@SethuSanthosh 27 күн бұрын
👌👌👌
@ahammedp346
@ahammedp346 20 күн бұрын
❤❤❤
@ambikababu8228
@ambikababu8228 15 күн бұрын
❤❤❤❤❤
@gracyshaji3926
@gracyshaji3926 Ай бұрын
Super
@sreekumari8809
@sreekumari8809 25 күн бұрын
V.. ❤❤❤❤❤❤❤❤❤❤
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Ente Vidyalayam Kavitha With Lyrics @MusicByJyothiSatheesh
2:50
Music By Jyothi Satheesh
Рет қаралды 2,5 М.
Changalipraav ചങ്ങാലിപ്രാവ് -വൈലോപ്പിളളി
3:18
കവിതാ മാധുരി
Рет қаралды 107 М.
Kanakachilanka Kilughi (Kavyanarthaki)
11:05
V. Madhusoodanan Nair - Topic
Рет қаралды 2,4 М.