ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ഉണ്ടയിരുന്ന പദ്യം 'ഓർമ്മകൾ പുതുക്കി കുചേല വ്യത്തം വഞ്ചി പാട്ട് സഹപാഠികളായ കൂപേലൻ ശ്രീകൃഷ്ണ ഭഗവാനെ കാണാൻ പോകുന്ന സന്ദർഭം
@anitajayan1648 күн бұрын
Ippol sylabus il നിന്നും ഒഴിവാക്കിട്ടുണ്ടാവും 😂😂. ഇപ്പോൾ ചെഗുവേര എന്ന് കഞ്ചാവ് മതിയല്ലോ
@maniiyer96852 жыл бұрын
എന്റെ കൃഷ്ണ 🙏🏼🙏🏼🙏🏼പണ്ട് ഏഴാം class ൽ കാണാതെ പഠിച്ചു ചൊല്ലിയതൊക്കെ ഓർമ്മ വരുന്നു നല്ല ആലാപനം 👌🏼👌🏼
@muhammedshakirshakir18092 жыл бұрын
Same
@rajeshwarijayaram3373 Жыл бұрын
Same
@rajeshwarijayaram3373 Жыл бұрын
But one difference 5th std.
@jayanmk8027 Жыл бұрын
തന്നെ
@sumavenugopal70828 ай бұрын
Same
@rainbow7822 Жыл бұрын
സ്കൂൾ പഠന കാലത്തു കേൾക്കാൻ തുടങ്ങിയതാണ് ഇദ്ദേഹം പാടിയ ഗാനങ്ങൾ, പ്രത്യേകിച്ച് നാടകഗാനങ്ങൾ. അതി മധുരമായ ശബ്ദം , അലാപന മികവ് എന്നിട്ടും വേണ്ടത്ര ശ്രെദ്ധിക്കപ്പെടാതതാണ് അത്ഭുതം.
@SudhaM-tv6gh Жыл бұрын
😂❤
@bindupr3855 Жыл бұрын
ഇതു കേൾക്കുന്ന എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🥰🥰🥰. ഓം നമോ നാരായണ 🙏🏻
@rajeshpt54104 ай бұрын
🕉️🙏🙏🙏🕉️
@balakrishnancv21255 ай бұрын
കലാഭവൻ സാബു എത്ര മനോഹരമായാണ് പാടിയത്!
@rcnair76942 жыл бұрын
SCHOOL EDUCATION കാലത്ത് മനപാഠമാക്കിയ ഈ പദ്യം ഇന്നും ഒരു കീർത്തനം പോലെ ഉരുവിട്ടു നടക്കാൻ എന്തു സുഖം !
@tulsianil84717 ай бұрын
ഈശ്വരാ കേൾക്കാൻ എന്താ ഒരു സുഖം കേൾക്കുമ്പോൾ തന്നെ കുളിരു കോരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@JuhiLummy7 ай бұрын
സാബുസാർ അതി മനോഹരമായി ആലപിച്ചു: ഇത്രയും നന്നായിട്ട് ആദ്യം കേൾക്കുന്നു. ഈ പദ്യം സ്കൂളിൽ പഠിച്ച അന്നത്തെ കാലത്തെ ഓർമ്മകളിലേക്ക് മനസ്സിനെ പിടിച്ചു കൊണ്ടുപോയി. ഒരായിരം നന്ദി.
@dhanapalktdhanu79062 жыл бұрын
കുചേലനെ ഭഗവാൻ കൃഷ്ണൻ എത്ര ആദരാ പൂർവ മാണ് പിടിച്ചിരുത്തി സേവനം ചെയുന്നത് അവനവനെ അറിഞ്ഞവർക് ആ പര ചൈതന്യം മറ്റുള്ളവരിലും കാണാൻ കഴിയും എന്ന് ശ്രീ കൃഷ്ണ ഭഗവാൻ നമ്മുക്ക് ഏവർക്കും കാണിച്ചു തരുന്നു ഭാരത സംസ്കൃതി യിൽ നമ്മൾ ഭാഗ്യവാന്മാർ ഹരേ കൃഷ്ണ
@anithavasudevan23162 жыл бұрын
എത്ര കേട്ടാലും മതിയാവില്ല സാബു അത്രക്ക് ഭഗവാനോട് അടുക്കാം 🙏🙏ഹരേകൃഷ്ണ 🙏🙏🌹
@surendrankr23822 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 എത്ര ഹൃദ്യമായ ആലാപനം. സൂപ്പർ കലാഭവൻ സാബു. 🙏👌👍🥰❤️
@abdulmuthalif85952 жыл бұрын
പറഞ്ഞതങ്ങനെതന്നേ പാതിരാ വായല്ലോ പത്നീ കുറഞ്ഞൊന്നുറങ്ങട്ടേ ഞാനുലകീരേഴും നിറഞ്ഞ കൃഷ്ണനെക്കാൺമാൻ പുലർക്കാലേ പുറപ്പെടാം അറിഞ്ഞൂവല്ലതുംകൂടി തന്നയക്കണം ത്രിഭുവനമടക്കി വാണിരുന്നരുളുന്ന മഹാ പ്രഭുവിനെ കാൺമാൻ കൈക്കല്ലെതും കൂടാതെ സ്വഭാവനത്തിങ്കൾ നിന്നു ഗമിയ്ക്കരുതരും കൈക്ക ല്ലിഭവുമാ മിലയുമാം കുസുമവുമാം അവലുമാം മലരുമാം ഫലവും യഥാ ശക്തി മലകന്യമണവാള നൊക്കേയുമാകും ഇപ്രകാരം ഭർത്താവിന്റെ വാക്കു കേട്ടിട്ടനന്തരം വിപ്രഭാമിനീ യാചിച്ചു കൊണ്ടൊന്നധാന്യം ക്ഷിപ്ര മിരുട്ടത്തിടയ്ക്ക കൊണ്ടു കല്ലും നെല്ലുമേറും മപ്രദൂകം പൊതിഞ്ഞൊരു തുണിയിൽ കെട്ടി കാല ത്തെഴുന്നേറ്റു കുളിച്ചൂ വന്ന പതിയുടെ കാലടി വന്ദിച്ചു പൊതികൈയ്യിൽകൊടുത്തൂ കണ്ടാലെത്ര കഷ്ടമെത്ര.............
@bindudevadas82132 жыл бұрын
👌
@mnmohanannair77992 жыл бұрын
ഇതൊക്കെ അറിയാം അല്ലേ?😀👌👌👌🙏
@suredranmk99502 жыл бұрын
👍👍👍
@radhamanip47712 жыл бұрын
👍
@abdulmuthalif85952 жыл бұрын
ഞാൻ സ്കൂളിൽ പഠിച്ച കാലത്തു ള്ള ഈ പദ്യങ്ങൾ ചൊല്ലി യാണ് അക്കാലത്തു എൻറെ കുഞ്ഞനുജനേയും അനുജത്തി യേയും താരാട്ട് പാടി ഉറക്കിയിരുന്നു 😊
Enne 1983 ,8 th std IL tvpm SMV HS IL Gopalan master padipichathannu,annu njangal krishnaneyum kuchelaneyum nerittu kandathu pole aayirunnu,ippol njan HM aanu,Gopalan master ne pole ithu padippikunna malayalam teacher ne ithu vare kandittilla,very good work Mr Sabu
@KarthikeyanK-m1zАй бұрын
P വിജയാ.. കൃഷ്ണ ഈ പ്രജകളെ കണ്ണീരു കുടിപ്പിക്കുന്നതു നിർത്തണേ!!!
ഓരോ വ്യത്തത്തിനും അതിൽ രചിക്കുന്ന കവിതകൾക്കും ഓരോ ഈണമുണ്ട്. ശരിയായ ഈണത്തിൽ ഭംഗിയായി പാടിയിരിക്കുന്നു.അഭിനന്ദനങൾ
@mohanannair94682 жыл бұрын
🙏❤🌹 ഓം നമോ ഭഗവതേ വാസുദേവായ ,സർവ്വം കഷ്ണാർപ്വ ന്നമസ്തു:🌹❤🙏
@indirakrishnanindira415 ай бұрын
എന്ത് സുഖമാണ് kelkkan🙏🙏
@nandakumaranpp60142 жыл бұрын
ഗംഭീരമായ ആലാപനം! ഹരേ കൃഷ്ണ..... അഭിനന്ദനങ്ങള്‍ പ്രിയ സാബു.....
@sasidharannair324 Жыл бұрын
ഹലോ നമസ്കാരം. പാട്ട് കൊള്ളാം ഇങ്ങനെ ഒരുപാട് കഥ ഉള്ള പാട്ടുകൾ കേൾക്കാനുള്ള ആഗ്രഹം ഉണ്ട് നിറവേറ്റി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👌👌👌❤️👌❤️❤️ പുതിയ പാട്ടുകളും കേൾക്കാൻ ആഗ്രഹമുണ്ട് ഒക്കെ
@somamohan44492 жыл бұрын
ഹായ് സാബു......... കേൾക്കാൻ കൊതിച്ച കവിത. 👌👌👌👌സൂപ്പർ.... സൂപ്പർ...
@janardhananp.k47122 жыл бұрын
ഭഗവാനെ കുറിച് ഇ ത്രയും മനോഹരമായ ഗാനം കേൾക്കാൻ സാധിചത് തന്നെ വലിയഭാഗിയമായി . ഞാൻ കാണുന്നു ഹരേകിർഷ്ണ കൃഷ്ണ. കൃഷ്ണ ഹരേ. ഹരേ
@suppara95462 жыл бұрын
എന്റെ കണ്ണ് നിറച്ചു ഈ പാട്ട് 🌹🌹🌹🌹🌹
@santhammasanthamma82532 жыл бұрын
എന്റെ വിദ്യാലയം രാമപുരം വാരൃത്തുസ്കൂൾ.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@teslamyhero85812 жыл бұрын
സാബു... ❤❤❤ അടിപൊളി 👍👍👍🤝🤝🤝
@thomasdavid71214 күн бұрын
ശ്രീ കൃഷ്ണനും കുചേലനും രാമപുരത്തു വാര്യരും കലാഭവൻ സാബുവും കൂടി ചേർന്നപ്പോൾ !!! ഹായ്!!
@ranipm4535 Жыл бұрын
എന്റെ കൃഷ്ണാ ലോകത്തിലെ ഏറ്റവും ശക്തവും നിസ്വാർത്ഥ വും ആയ ഫ്രണ്ട്ഷിപ് 🙏🙏🙏ഭാഗവാന് ഭക്തനോട് ഉള്ളതും കറകളഞ്ഞ ഫ്രണ്ട്ഷിപ് തന്നെ യാണെന്ന് പലപ്പോഴും അനുഭവം കൊണ്ട് തോന്നിയിട്ടുണ്ട് ഒരു കൂട്ടുകാരനോട് പറയുന്നതുപോലെ എന്തും പറയാം പരിഹാരം കാണിച്ചു തരുക തന്നെ ചെയ്യും. അല്പം കുസൃതി ചേർക്കും എന്ന് മാത്രം 🙏🙏🙏ഭഗവാനേ കൃഷ്ണാ.,..... 🙏
ഇതെപ്പോൾ കേട്ടാലും കണ്ണുനിറയുന്നത് എന്റെ മാത്രം ആണോ
@snehabineesh3000 Жыл бұрын
അല്ല എന്റെയും
@lakshmikuttym4877 Жыл бұрын
@@snehabineesh3000 ¹¹
@bindhukumaran2349 Жыл бұрын
Alla enteyum
@indiradevi4317 Жыл бұрын
പഠിച്ചതിൽ ഓർമ്മ നിൽക്കുന്ന ചിലതിൽ ഒന്ന്
@syamalasreedharan9200 Жыл бұрын
സ്കൂളിൽ പോയി, പിന്നെ നേരേ ഭഗവാന്റെ അടുത്തേക്കും പോയി വന്നു മനസ്സ്. 🙏
@ranganathanpv8513 Жыл бұрын
I studied this poem in school 58 years ago. The poem started from Azhimakalumorumichorukattilmelanneram....Our teacher was Madhava Variyar who enthralled the class by singing this Vanchipattu with full involvement. Sabu sings very well 👌
@rameshvk9792 Жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല.
@anishnairkalathil20222 ай бұрын
Ente school days ile sasi sir inte ormakal, adheham gambheeramayi vanchipattukal paadumaayirunnu. Kottayam vidyadhiraja school 1985 batch. Adhehatinu shatakodi pranaamam
@bhuvaneswarichakrapani28172 жыл бұрын
Now I am remembering during old my school period this malayala PADHYA PADAM very Great singing. Very Nice Chetta
@sudhaeaswaran19582 жыл бұрын
7 th std malayalam padichathu orma varunnu. Bhaskar sir pranamam.
@rajank5740 Жыл бұрын
എത്ര ലോകം പരിഷ്കരിച്ചാലും വണ്ട് കൊണ്ടേയുള്ള വഞ്ചിപ്പാട്ട് കേട്ടാലും കേട്ടാലും മതി വരില്ല പ്രത്യേകിച്ചും സാബു സാർ ചൊല്ലുന്നത് കേട്ടാൽ മതി വരില്ല
@SreelekhaSudhevan2 ай бұрын
🙏ഞാൻ പടിച്ചിട്ടുള്ള പദ്യo ആണിത് ഇത് ഓർമിപ്പിച്ചു തന്നതിന് ഒരു പാട് സന്തോഷം 🙏🙏🙏🙏🙏
@jayachandranps1135 Жыл бұрын
കലാഭവൻ സാബു...... എന്റെ ഇഷ്ട്ടം ഗായകൻ ❤❤
@mdas56692 жыл бұрын
എത്ര പഠിച്ചാലും ഓർമ ഇല്ല അടി അടി മാത്രം മലയാളം മാഷ്
@udayakumar5481 Жыл бұрын
ബഹുമാനപ്പെട്ട ഗായകൻ - ചെറുപ്പത്തിൽ യേശുദേവന്റെ ഒരു ഗാനം തീയറ്റർ ഗാനമേളയിൽ കേട്ടിരുന്നു. ഇന്ന് ഓർമ്മയിൽ . വളരെ നന്നായിരിക്കുന്നു.🙏🙏🙏🙏👍👍
@rajank5740 Жыл бұрын
ആ കുചേല ഭഗവാനെ കണ്ടാൽ തന്നെ ഭക്തിയും സങ്കടവും ഒന്നിച്ച് ഒന്ന് കൂടുന്നു
@santhasantha9755 Жыл бұрын
കൃഷ്ണ ഭഗവാൻ അനുഗഹിക്കട്ടെ❤❤
@sukumarimenon76632 жыл бұрын
Lot of thanks!Pranams.It was as if lost from the memory.
Very nice kalabhavan Sabu. Hare Krishna Guruvayoorappa
@radhack9698Ай бұрын
ഇനി ഇതൊന്നും പഠിയ്ക്കാൻ കിട്ടില്ല... വൃത്തം അലങ്കാരം എല്ലാം തികഞ്ഞ കവിതകൾ ...ദൂർല്ലഭം തന്നെ..
@SureshKv-nz1ji2 ай бұрын
കേൾക്കുമ്പോൾ മനസ്സിന് കുളിർമ്മ പഴയ കാലം എത്ര മനോഹരം
@iindusonline Жыл бұрын
ഇതൊക്കെ കഥ പറയാൻ കൊള്ളാം . യഥാർത്ഥ്യവുമായ് ഒരു പൊരുത്തക്കേട് . ഇന്ന് കുടെ പഠിച്ച ആളേ കണ്ടാൽ കാണാത്ത പോലെ പോവുന്ന ട്രെൻറാ സുരക്ഷിതം
@remaramachandran34162 жыл бұрын
Divine voice God Bless you
@NarayaniP-jo9jt Жыл бұрын
Ghambeeram
@sheebaprasad564614 күн бұрын
ആഴി മകളുമൊരുമിച്ചൊരു --- എന്ന് തുടങ്ങുന്ന പദ്യേം ഓർമ്മയുണ്ടോ ആർക്കെങ്കിലും
@Girija-ee6jf8 күн бұрын
കുചലെദിനആശംസകൾ 🙏
@lalithaa2320 Жыл бұрын
ഒന്നുകൂടി ഈണത്തിൽ പാടമായിരുന്നു. എന്റെ ക്ലാസ്സിലെ ഓമനക്കുട്ടിയെ അൽപനേരം ഓർത്തുപോയി. എത്ര രസമായിട്ടവൾ ഈ പാട്ട് പാടി ക്ലാസ്സിൽ കേൾപ്പിക്കുമായിരുന്നു മലയാളം പീരീഡിൽ.
@sumangalanair1352 жыл бұрын
Wow athimohrm enum epozum nostalgic 👌👌🙏🙏🙏🙏🙏
@rahulsathyans2 жыл бұрын
ഓം നമോ വാസുദേവായ 🙏❤ഓം നമോ നാരായണ 🙏🙏❤കണ്ണാ കരി മുകിൽ വർണ്ണ 🙏🙏ദേവകി നന്ദന 🙏രാദേ ശ്യം 🙏🙏
@sivadaspilapparambil33642 жыл бұрын
മനോഹരമായ ആലാപനം 👍
@zabitak51982 жыл бұрын
Manoharamaya ghanam
@purushothamanparekkandi Жыл бұрын
🎉
@georgekuttysebastian69395 ай бұрын
എത്ര നല്ല ആലാപനം.. നന്നായിരിക്കുന്നു..
@indirakrishnanindira414 ай бұрын
മോന്റെ ശബ്ദവും വരികളും ട്യൂൺ 👌👌👌🙏🙏🙏
@cknair8997Ай бұрын
Adhaye njanum padicha padhyam,Ente Gopinadhan sirunu orayiram namaskara m
@radhakrishnanp.k.11602 жыл бұрын
🙏🙏🙏🙏🙏Excellent.Sweet and Divine 🙏🙏
@prameelaraveendran11652 жыл бұрын
എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത് നേരിൽ എങ്ങനെയാ ഒന്ന് കാണുക
@thankamnair12332 жыл бұрын
വളരെ മനോഹര൦ . കണ്ണു നിറഞ്ഞു പോയി. ഹരേ കൃഷ്ണാ... ❤🙏🙏🙏
@ramanvs70152 жыл бұрын
Very happy to hear this Padhyam which I have sung when I was in 4-1/2 standard in 1958. But the first' lines are missing please include that also. Regards