പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു. നാടോടിനൃത്തത്തിന്റെയും ശാസ്ത്രീയ നൃത്തത്തിന്റെയും സമഗ്ര ഭാവങ്ങളെ പൂർണ്ണമായും പരിചയപ്പെടുത്തുന്ന ക്ലാസ്സുകൾ ഏറെ പ്രയോജനപ്രദമായ ഒന്നായി പഠിതാക്കൾക്ക് അനുഭവപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല. ടീച്ചർക്ക് പ്രത്യേക അഭിനന്ദനം.
Greetings Mam. I'm Pradeepa from Tamilnadu. I'm good in dance but I couldn't able to learn because I'm in overweight. Could you please tell how to make the steps simple, easy and for weight loss too.