## Online dance tutorial - Part 2 -വീട്ടിലിരുന്നും നൃത്തം പഠിക്കാം ; Thattadavu 1 - 2 .

  Рет қаралды 758,666

Adithya School of Dance and Music

Adithya School of Dance and Music

Күн бұрын

Postures of Dance ,
Thattadavu 1-2 ,
Asamyuktha Hastha Mudras.

Пікірлер: 708
@yellow_gurl_
@yellow_gurl_ 8 ай бұрын
2024 padikkan vannavar undo 😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@ambadi4572
@ambadi4572 6 ай бұрын
😅l
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 6 ай бұрын
ഞാൻ
@anumolchacko
@anumolchacko 5 ай бұрын
Mee ❤
@yellow_gurl_
@yellow_gurl_ 5 ай бұрын
@@anumolchacko 😁♥️♥️
@manmade567
@manmade567 5 ай бұрын
Njan
@josnageorge2125
@josnageorge2125 Жыл бұрын
എന്നെ പോലെ 2023 il ee dance ക്ലാസ്സിൽ join ചെയ്യാൻ വന്നവർ ഇവിടെ like
@aswathyviswan
@aswathyviswan 11 ай бұрын
2023 oct 14😅...28 വയസ്സ്..second delivery കഴിഞ്ഞു ഇരിക്കുകയാണ്... കുഞ്ഞുന്നാളിലെ ഉള്ള ആഗ്രഹം ആയിരുന്നു ...ചെറുപ്പത്തിൽ സാമ്പത്തികം മോശം ആയത് കാരണം പഠിക്കാൻ കഴിഞ്ഞില്ല..ഇന്ന് ഈശ്വരൻ്റെ അനുഗ്രഹം കൊണ്ട് നല്ല നിലയിൽ പോകുന്നു...ഇത് കണ്ടപ്പോൾ വീണ്ടും ആ ആഗ്രഹം അതേ പടി മനസ്സിൽ കിടക്കുന്നു എന്ന് മനസ്സിലായി😊
@bt21king55
@bt21king55 6 ай бұрын
Yes
@alivefood680
@alivefood680 3 ай бұрын
എനിക്ക് 42 വയസ്സ് 😅
@salus7441
@salus7441 3 жыл бұрын
Techer ഞങ്ങൾ പഠിച്ചു തുടങ്ങി അനുഗ്രഹിക്കണം. ടീച്ചർ ഇങ്ങനെ ഒരു ക്ലാസ്സ്‌ തുടങ്ങിയത് ഒരു പാടു പേർക്ക് പ്രേയോജന പ്പെടും വളരെ നന്ദി......
@kuriyanjoseph5127
@kuriyanjoseph5127 3 жыл бұрын
Are you chithra fan
@sasidharank1711
@sasidharank1711 3 жыл бұрын
ആ Yes
@aryamohan1838
@aryamohan1838 3 жыл бұрын
അതെ ടീച്ചർ വളരെ നന്ദി ഉണ്ട് ഇങ്ങനെ ഒരു ക്ലാസ്സ്‌ തുടങ്ങിയത്തിൽ. അനുഗ്രഹിക്കണം 🙏🙏
@army_girl_ammusss7453
@army_girl_ammusss7453 3 жыл бұрын
ടീച്ചർ ഞങ്ങൾ പഠിച്ചു തുടങ്ങി യൂട്യൂബ് ചാനൽ തുടങ്ങിയത് വളരെയധികം ജനങ്ങൾക്ക് വീട്ടിലിരുന്നു തന്നെ പഠിക്കാം
@adityanil637
@adityanil637 3 жыл бұрын
Yes teacher thankyou so much anugrahikkanam
@Getinwearegoingtotherapy
@Getinwearegoingtotherapy 3 жыл бұрын
2021ൽ കാണുന്നവർ ഉണ്ടൊ
@smithasuresh8590
@smithasuresh8590 3 жыл бұрын
Und
@hubburrasool9373
@hubburrasool9373 3 жыл бұрын
Me😄
@chayoona5330
@chayoona5330 3 жыл бұрын
Me
@revathyrajesh2663
@revathyrajesh2663 3 жыл бұрын
Und
@reshmasuresh6013
@reshmasuresh6013 3 жыл бұрын
Uve
@preethabiju3445
@preethabiju3445 2 жыл бұрын
ഡാൻസിനോടുള്ള അടങ്ങാത്ത ഇഷ്ടം അതു നല്ല നിലയിൽ മനസ്സിലാക്കുന്ന വിധം ടീച്ചർ ക്ലാസ്സെടുക്കുന്നു Thanks teacher
@anamikavinay3246
@anamikavinay3246 3 жыл бұрын
ഒരുപാട് നന്ദിയുണ്ട് ടീച്ചർ...🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙌
@aryasvlog2446
@aryasvlog2446 3 жыл бұрын
😊😊😊😊
@unninrep8108
@unninrep8108 Жыл бұрын
ടീച്ചർ ഞങ്ങളും പഠിച്ചു തുടങ്ങി അനുഗ്രഹിക്കണം എന്റെ പേര് ആഷ്മിക, അനന്യ
@giveeducationtechnology5706
@giveeducationtechnology5706 3 жыл бұрын
Teacher KZbin nokki ingne dance padichal arangettam okke engne? Athokke parayaoo?
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic 3 жыл бұрын
Lekshmis871@gmail.com ഇതാണ് എന്റെ ജിമെയിൽ id. Pls contact
@neenuvineesh1501
@neenuvineesh1501 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഡാൻസ് പഠിക്കാൻ നല്ല ആഗ്രഹവുമുണ്ട് thanks teacher god blessyou.........
@neenuvineesh1501
@neenuvineesh1501 3 жыл бұрын
ഒത്തിരി ഇഷ്ട്ടമാണ് ഡാൻസ് പഠിക്കാൻ നല്ല ആഗ്രഹവുമുണ്ട് thanks teacher god bless you.........
@BLDGOD
@BLDGOD 3 жыл бұрын
Teacher njan ഇന്ന് തുടങ്ങി ഒരുപാട് നന്ദി ഉണ്ട്. ചെറുപ്പത്തിൽ നടക്കാതെ poya എന്റെ ആഗ്രഹം. God bless you Teacher 🙏🙏🙏🙏
@bithuraj8127
@bithuraj8127 2 жыл бұрын
എന്റെയും
@nissynissy4320
@nissynissy4320 2 жыл бұрын
Very nice. After a long time I started remembering all these mudras. Thanks a lot. A grt help.
@amruthasreenivasan2040
@amruthasreenivasan2040 3 жыл бұрын
Teacher thankyou so much😊Ente ettavum valiya Aagraham Dance padikkanam ennan but athinu pattunnilla... Enikk ith orupad upakarichu😍 kanan vaikiyathil sankadappedunnu....
@rajanp8588
@rajanp8588 3 жыл бұрын
E Nalla manasinu 1000 Kodi pranamam.Thanks Teacher
@lekshminimupillai7729
@lekshminimupillai7729 3 жыл бұрын
Ath thanne aann enikkum parayaanullath 🙏🙏🙏🙏
@sreekantannair4263
@sreekantannair4263 4 жыл бұрын
നിസ്വാർത്ഥമായ ഈ സേവനത്തിന് സ്തുതി.കഴിവുള്ള എത്രയോ കുട്ടികൾ അവസരം കിട്ടാതെ സ്വന്തം കഴിവുകൾ വളർത്തിയെടുക്കാനാവാതെ മുരടിക്കുന്നു. ഈ കലാസപര്യ ഇത്തരത്തിൽ നൂറുകണക്കിനു കുട്ടികൾക്ക് അനുഗ്രഹമാവട്ടെ. അധ്യാപകൻ ആയിരങ്ങളുടെ മനസ്സിൽ എന്നും ജീവിക്കുന്നത് ഇത്തരം നിസ്വാർത്ഥ സേവനങ്ങളിലൂടെയാണ്. നമ്മുടെ മുന്നിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് കുഞ്ഞു മക്കളുടെ മനസ്സിൽ എന്നും ജീവിക്കാൻ അധ്യാപകർക്കേ കഴിയൂ. അവരുടെ സന്തോഷവും നിശ്ശബ്ദമായ നന്ദി പ്രകടനവും മാത്രമാണ്;ആയിരിക്കണം അധ്യാപകർക്കു കിട്ടുന്ന അംഗീകാരം. എന്തും കമ്പോളവൽക്കരിക്കാൻ വെമ്പൽ കൊള്ളുന്ന ഈ കാലഘട്ടത്തിൽ വിദ്യാ ദാനവും അതിൽപ്പെട്ടു പോയിട്ടുണ്ട്. അതിന് ഒരു അപവാദമായി ടീച്ചറുടെ ഈ മഹത്തായ സംരംഭം മാതൃകയാവട്ടെ എന്നാഗ്രഹിക്കുന്നു. തുടരണം ഈ മഹായജ്ഞം. നമ്മുടെ മക്കൾ വളർന്നു വരട്ടെ.നിസ്വാർത്ഥയായ ലക്ഷ്മി ടീച്ചറുടെ പിൻമുറക്കാരായി .......... നന്ദി.നമസ്കാരം.
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic 4 жыл бұрын
Thank you sir
@sarithamvenugopal6207
@sarithamvenugopal6207 4 ай бұрын
​@@adithyaschoolofdanceandmusic❤
@minibaiju7371
@minibaiju7371 3 жыл бұрын
Teacher, njan 1,2 standardil padichirunnu.pinneedu njan nirthi .eppol bharathanaatyam padikkanamennu indu .teacherude class kandu padikkunnu .notes njan azhuthi edukkarundu athu padikkunnumundu.athra year kazhiyumbol aanu arangettam nadathunnathu
@anjanascreativeandlearning558
@anjanascreativeandlearning558 3 жыл бұрын
Teacher ഒരു കാര്യം പറഞ്ഞു തരാമോ. Dance practice ചെയ്യുമ്പോൾ എന്തിനാണ് shall കെട്ടുന്നത്. Please പറഞ്ഞു തരാമോ.
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic 3 жыл бұрын
വയറു ചാടുന്നത് ഒഴിവാക്കാം
@anjanascreativeandlearning558
@anjanascreativeandlearning558 3 жыл бұрын
@@adithyaschoolofdanceandmusic Ok teacher
@Angelsvlog-zw2mr
@Angelsvlog-zw2mr 3 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അത് നടന്ന് കിട്ടിയതിൽ ഒരുപാട് നന്ദി
@simplecooking162
@simplecooking162 3 жыл бұрын
Enta valiya aghraham ayirunu classical dance Padikan een Teacher othiri eshttapattu . Thanks miss 😊😊🥰🥰
@sharikasanthosh2539
@sharikasanthosh2539 3 жыл бұрын
kzbin.info/www/bejne/j6jXoJ6Ygayifbc
@chakkuzzpubggirl8616
@chakkuzzpubggirl8616 3 жыл бұрын
Enna 5th class thott 10 th vare padippicha miss 😁😁❤️❤️
@sivakumarashalekshmi390
@sivakumarashalekshmi390 3 жыл бұрын
Mam njn inn muthal mamte fan aa nirtham padikkan aagrahamundayittum chila kaaranangal kondd palarkkum padikkan pattethe pokum avarkk mam upload cheiyunna ee vedio valazhe helpful aann thank you so much mam
@ambilyprasanth224
@ambilyprasanth224 2 жыл бұрын
ഞാൻ കുറച്ചു നൽ പഠിച്ചിട്ടുണ്ട്. ഇപ്പോൾ നാട്ടിലില്ല. ടീച്ചറിന്റെ ക്ലാസ്സ്‌ കണ്ടപ്പോ continue ചെയ്യാൻ തോന്നുന്നു. വളരെ നന്നായി പഠിപ്പിക്കുന്നുണ്ട്.Nice. Go ahead teacher. 👍
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic 2 жыл бұрын
🙏
@thennal
@thennal 3 жыл бұрын
Teacher aramandalam nilkunillallo adavukal chavitumbol.
@Rajeshkumark-l2k
@Rajeshkumark-l2k 3 жыл бұрын
യഥാർത്ഥ ടീച്ചറെ പഠിപ്പിക്കുന്നത് പോലെ തന്നെയുണ്ട് ഞാൻ ഒരു ഡാൻസ് സ്കൂളിൽ പോകുന്നുണ്ടായിരുന്നു കൊറോണ കാരണം പോകാൻ പറ്റുന്നില്ലാ അതിന് നന്ദി ടീച്ചർ പഠിപ്പിക്കുന്നതിന് എന്നെ ഒരു വലിയ ഡാൻസർ ആക്കി തരണം ടീച്ചർ ടീച്ചർ എന്നെ അനുഗ്രഹിക്കണം അനുഗ്രഹിക്കണം
@meghameera2654
@meghameera2654 3 жыл бұрын
ടീച്ചർ ഞാൻ പഠിച്ചു തുടങ്ങി അനുഗ്രഹിക്കണം ❤️🥰
@sandrathaelappully7934
@sandrathaelappully7934 3 жыл бұрын
ടീച്ചർ ഞങ്ങൾ ആദ്യം തന്നെ ഒരു thanks പറയുന്നു. ഞങ്ങൾ dance പഠിക്കാൻ തുടങ്ങി. ടീച്ചറുടെ അനുഗ്രഹം ഞങ്ങൾക്ക് വേണം. ടീച്ചറുടെ class ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.അതുപോലെ തന്നെ ടീച്ചറുടെ class എല്ലാവർക്കും ഉപകാരപ്പെടും.
@shameelaaahh
@shameelaaahh 3 жыл бұрын
ഞാൻ 1 വര്‍ഷം dance പഠിച്ചിരുന്നു. ഫീസ് പ്രശ്നം കൊണ്ട്‌ nirthendi വന്നു. ഇപ്പൊ ഇത് എനിക്ക് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്‌. നന്ദി ഉണ്ട് ടീച്ചർ
@sobhaanil3340
@sobhaanil3340 3 жыл бұрын
Thank you teacher plz give your blessings
@aryamohan1838
@aryamohan1838 3 жыл бұрын
Thank you teacher 🙏ഒത്തിരി നന്ദി ഉണ്ട് ടീച്ചർ ഇങ്ങനെ ഒരു ക്ലാസ്സ്‌ തുടങ്ങിയത്തിന് എനിക്ക് ഡാൻസ് പഠിക്കണം എന്നത് പണ്ടേ ഉള്ള ആഗ്രകമാണ് പക്ഷെ feesinte പ്രെശ്നം കാരണം പോകാൻ പറ്റില്ല ഇപ്പോ ടീച്ചർ ഇങ്ങനെ ഒരു ക്ലാസ്സ്‌ തുടങ്ങിയത്തിൽ ഞാൻ ഡാൻസ് പഠിക്കാൻ തുടങ്ങി അരുഗ്രഹിക്കണം ടീച്ചർ 🙏🙏
@sajisindhu1233
@sajisindhu1233 2 жыл бұрын
Iam 3 years old. Njan aagiyamayittann eee Dance padikhunnath Nannayi padikkann pathunnud. Thanks Miss
@നീലമാലാഖ
@നീലമാലാഖ 3 жыл бұрын
ടീച്ചർ ഞാനും എന്റെ രണ്ടു പെൺമക്കളും ക്ലാസ്സ്‌ കണ്ടു പഠിക്കാൻ തുടങ്ങി ഒരുപാട് നന്ദി ഉണ്ട് ❤️
@haridastn3914
@haridastn3914 Жыл бұрын
Classical dance padikkanamennu orupade agrahichu
@omanakn9982
@omanakn9982 3 жыл бұрын
ടീച്ചർ വളരെ അധികം നല്ലതാണ് ഈ ക്ലാസുകൾ പഠിക്കാൻ ആഗ്രഹമുള്ള എല്ലാവർക്കും പഠിക്കാം നന്ദിയുണ്ട് ടീച്ചർ ദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല മനസിന്
@mykidoos779
@mykidoos779 2 жыл бұрын
Teacher ithupole oru class Thudangiyath orupaaduperkku gunam cheyyunnu athupole enikkum. Teacherinodu orupadu nanniyundu🙏🥰🤗
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic 2 жыл бұрын
🙏🙏🙏
@shouryamandoriya3157
@shouryamandoriya3157 3 жыл бұрын
Thanks for your special dance classes of kathak
@aswathyasokan5034
@aswathyasokan5034 2 жыл бұрын
ചെറുപ്പത്തിൽ നടക്കാതെ പോയ എന്റെ സ്വപ്നം ആണ് താങ്ക്സ് ടീച്ചർ
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic 2 жыл бұрын
🙏🙏🙏
@മുത്തശ്ശിച്ചെപ്പ്
@മുത്തശ്ശിച്ചെപ്പ് 3 жыл бұрын
എൻ്റെ പേര കുട്ടിയെ ഇത് നോക്കി ഞാൻ തന്നെ പഠിപ്പിച്ചു തുടങ്ങി എനിയക്ക് ഡാൻസ് ഒന്നും അറിയില്ല. ഇങ്ങനെ ഒരു ക്ലാസ്സ് ഉണ്ടായാൽ പിന്നെ എന്തു വേണം ഒരുപാട് നന്ദി ടീച്ചർ🙏🙏🙏🙏
@achuzz1783
@achuzz1783 3 жыл бұрын
Miss എനിക്ക് ഡാൻസ് വളരെ ഇഷ്ട്ടം ആണ്. മിസ്സ്‌ പറഞ്ഞുതരുന്നത് മനസ്സിലാവൂനുണ്ട് ❤❤❤❤❤
@Tomandjerry-t5r
@Tomandjerry-t5r 3 жыл бұрын
techr njangal padich thodangi...orupadu nalathe aagraham aayirunnu...bt eduvare sadichirunilla...etho oru thonnalil u tubeil search cheydu nokkiyatha....free dance class indo ennu...appozhanu techrde cls kandath orupadu santhosham aayi....ippo njanum...nte aniyathiyum part one muthal padich thudangi......thankz techr...njaagale...anugrahikanam...........muzuvanayi aagraham sadikkan pattillellum oru paruthi vare.....sadikkunund....thank u so much techr....ethu continue cheyanam...atleast....dance..oru 80%engilum.......njnagaljk....edilude kittiya kollam ennund...plzz techr.....😘😘😘
@gopuz6
@gopuz6 3 жыл бұрын
നന്ദി ഉണ്ട് ടീച്ചർ ഇടക്ക് എവിടെ വെച്ചോ നഷ്ടപെട്ടത് തിരികെ കിട്ടിയപോലെ.......😘
@anjanascreativeandlearning558
@anjanascreativeandlearning558 3 жыл бұрын
Teacher mudras എങ്ങനെ ആണ് പിടിക്കേണ്ടത് എന്ന് slow ആയി, ഏതൊക്കെ വിരലുകൾ എങ്ങനെയൊക്കെയാണ് പിടിക്കേണ്ടത് എന്ന് പറഞ്ഞു ഒരു video ചെയ്യാമോ 🙏🙏
@sruthyjayakumar7478
@sruthyjayakumar7478 3 жыл бұрын
Teacher njn cardiology student oru padu padikkanuddu ennalu enta agarahamairunnu dance padikkanonnu late ay ennariyam ennalu padikkan kore ondegilum njn ithinu vendi 1 hr matti vekkum thax njn thudaguva anugrahikkanam🙏😍
@sandhyar8291
@sandhyar8291 2 жыл бұрын
മാഡം എനിക്ക് 36 വയസുണ്ട് പഠിക്കാൻ ആഗ്രഹം ഉണ്ട്‌
@akshathkrishna9240
@akshathkrishna9240 Жыл бұрын
ഒരുപാട് നാളത്തെ സ്വപ്നമാണ്..
@shajukt3660
@shajukt3660 3 жыл бұрын
Teacher ഞാനും പഠിച്ചുതുടങ്ങി എന്നെയും അനുഗ്രഹിക്കണം ഞാൻ justeena
@jencyjohnjency114
@jencyjohnjency114 Жыл бұрын
Teacher ഞങ്ങളും പഠിച്ചു തുടങ്ങി അനുഗ്രഹിക്കണം 🙏🏻
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic Жыл бұрын
🙏🙏🙏
@allinall5379
@allinall5379 3 жыл бұрын
Thank u miss enik dance vadikanam ennudayirunnu but sadhichila but ippam sadhichuuu thank u thano u sooo muchhhh and good bless uuuuu
@ajithmohan5930
@ajithmohan5930 3 жыл бұрын
Orupaad nandiyund.. arivukal ennile aaswadakane kooduthal develop aakumennurap
@saliss1989
@saliss1989 3 жыл бұрын
Teacherinde anugrahathode njan nirtham tudagukayane. Enne anugrahikanam🙏
@kuttiesfamily1060
@kuttiesfamily1060 3 жыл бұрын
വളരെ helpfull ഈ സമയം ഡാൻസ് ക്ലാസ്സിന് പോകാൻ കഴിയുന്നില്ലല്ലോ. Very thanks
@sreehariworldoftech4546
@sreehariworldoftech4546 2 жыл бұрын
ടീച്ചർ, ഞാനും കുറച്ചു നാൾ പഠിച്ചിരുന്നു. പൂർത്തിയാക്കാൻ സാധിച്ചില്ല. ഇന്ന് മുതൽ ഞാൻ പഠിക്കാൻ തുടങ്ങി. എല്ലാ അനുഗ്രഹവും ഉണ്ടാകണം 🙏🙏🙏.
@annryanbinu205
@annryanbinu205 3 жыл бұрын
I am 37 years old,it has been my childhood dream to learn classical dance.now I am beginning to see u as my Guru & I have started learning dance.
@Jeneesaprince
@Jeneesaprince 29 күн бұрын
Me also. I' m in 36.❤️
@gourimanoj1921
@gourimanoj1921 3 жыл бұрын
ടീച്ചർ ഞാൻ ഭരധാനത്ത്യം അലയിരിപ്പ് വരെ പഠിച്ചതാണ് ഞാൻ ഈ ക്ലാസുകൾ കണ്ട് ആദ്യം മുതൽ പഠിക്കുകയാണ് താങ്ക്സ് ഫോർ ദി വീഡിയോ
@poornenduandkrishnendupram3780
@poornenduandkrishnendupram3780 3 жыл бұрын
Teacher enne അനുഗ്രഹിക്കണം. Teacher whatsupp number onnu തരുമോ. Reply തരുമെന്നു പ്രേതിക്ഷിക്കുന്നു
@ravisankarsenvijairaja9967
@ravisankarsenvijairaja9967 3 жыл бұрын
പക്വതയുള്ള അദ്ധ്യാപനം തപസ്യയാണ് നൃത്തം എന്ന് ഓരോ നിമിഷവും ഉദ്ബോധിപ്പിക്കപ്പെടുന്നു! 4,5 വർഷം എൻ്റെ മോളും, ഭാര്യയും പല ടീച്ചേഴ്സിനെയും മാറി പഠിച്ചു അവരുടെ താത്പര്യം പോയതല്ലാതെ !
@geethadevi467
@geethadevi467 3 жыл бұрын
വളരെ നല്ല ക്ലാസ്. എല്ലാം വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇത്തിരി കൂടി ശബ്ദം ഉയര്‍ത്തി പറഞ്ഞാലേ മനസിലാവൂ.
@satheesanmuthathi2497
@satheesanmuthathi2497 3 жыл бұрын
വളരെ നന്ദിയുണ്ട് ടീച്ചർ. അനുഗ്രഹിക്കണം
@Getinwearegoingtotherapy
@Getinwearegoingtotherapy 3 жыл бұрын
Teacher പാതകകൾ മുഴുവൻ പഠിക്കണമെന്നുണ്ടോ plzz rply tharo
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic 3 жыл бұрын
ഉണ്ട്
@happinessmycreation8771
@happinessmycreation8771 3 жыл бұрын
Teacher njan epolanu ee channel kanunnathu ente valya agramayirunu dance padiykanamennu...sahacharyangal kondu padippikkan arum undaayilla eppol ethu kaanumbol vallya sandhodhamundu ...teacher njanum padiykan pokunnu enne anugrahikkaname👍🙏
@reshmareghu5844
@reshmareghu5844 3 жыл бұрын
വളരെ നന്ദി ഉണ്ട് മിസ്സ്‌ എന്റെ സ്വപ്നം ആരുന്നു ഡാൻസ് പോയി പഠിക്കാൻ സാധിച്ചില്ല എങ്ങനെ എങ്കിലും എന്റെ ആഗ്രഹം സാധിക്കാല്ലോ ഒരുപാട് നന്ദി ഉണ്ട് 🙏🙏😍😍
@vijishas287
@vijishas287 3 жыл бұрын
Teacher njanum padichu thodagi anugrahikkanam
@achuzzz7628
@achuzzz7628 3 жыл бұрын
ടീച്ചർ ഒരു അടവ് ചെയ്യുമ്പോൾ നമ്മൾ ഹിപ്പി നാഥും കൈ വെക്കാമോ
@shalinikrishnan9817
@shalinikrishnan9817 3 жыл бұрын
Valare nannayi paranju tharunnund. Teachere daivam anugrahikatte.
@Binitharaj
@Binitharaj 3 жыл бұрын
Super class adipoli eniyum dance practice class share cheyyane
@ponmeena.aponmeena.a1542
@ponmeena.aponmeena.a1542 2 жыл бұрын
Very very super
@nisha9212
@nisha9212 3 жыл бұрын
Super Teacher
@arjunabhijitharchana5937
@arjunabhijitharchana5937 3 жыл бұрын
എന്റെ വലിയ ഒരു ആഗ്രഹമാണ് ഡാൻസ് പഠിക്കണം എന്നുള്ളത്. ടീച്ചറിന്റെ ക്ലാസ്സ് എനിക്ക് വളരെയധികം ഉപകാരപ്പെടുന്നുണ്ട്. എന്നെ അനുഗ്രഹിക്കണം Thank you teacher
@soniasunny7138
@soniasunny7138 3 жыл бұрын
Superb lessons, I had learnt the basics of Bharathanatyam in my childhood, had no opportunity as life got busy with carrier and family. I live in Sweden at present and have regained my interest to learn dance. Lakshmi, your classes are so good, you have made the episodes in to small bits which makes it easier for the learner. Thanks for this initiative which is highly appreciated by people like me far away från home with no opportunities to learn. Please do continue with these lessons. Best wishes, Sonia Sunny
@seenasebin5633
@seenasebin5633 2 жыл бұрын
Classical ഡാൻസ് ഇഷ്ടമാണ്.ഇങ്ങനെ online class ചെയ്യുന്നതുകൊണ്ട് പഠിക്കാനും സാധിക്കുന്നുണ്ട്. Thank you so much Teacher.
@dishamolvd9732
@dishamolvd9732 Күн бұрын
Njanum ente makkalum ennu start chaithu.... അനുഗ്രഹിക്കണം
@sandeepks5320
@sandeepks5320 3 жыл бұрын
ശിവരാത്രി ദിനത്തിൽ ഞാനും എന്റെ മോള് ഗുരു വിന് ദഷിണ തന്നു നൃത്തം അഭ്യസിച്ചു ഞങ്ങളെ ഗുരു അനുഗ്രഹികണം എല്ലാവർക്കും ഗുരു അനുഗ്രഹം ആണ് ഗുരു വിനെ ദൈവം അനുഗ്രഹങ്ങൾ ചൊരിയണേ
@archanakr333
@archanakr333 3 жыл бұрын
ടീച്ചറുടെ പേര് എന്താണ് നന്ദിയുടെ വളരെ വളരെ നന്ദി
@priyankapramod6451
@priyankapramod6451 3 жыл бұрын
Thankyou I started ❤️
@akshayasajeevan8965
@akshayasajeevan8965 3 жыл бұрын
Thanks teacher anugrahikkanam njngal dance padikkan thudangi🥰
@CIndiaheritage
@CIndiaheritage 3 жыл бұрын
Teacher ഫോൺ നമ്പർ പ്ലീസ് എനിക്ക് ഡാൻസ് ഏറ്റവും ഇഷ്
@shivashivani2065
@shivashivani2065 3 жыл бұрын
ആദ്യം ടീച്ചർക്ക് ഒരു thanks എന്റെ ഏറ്റവും വലിയ ആഗ്രഹം ഡാൻസ് പഠിക്കണം എന്നായിരുന്നു അത് സാ ത്തിച്ചില്ല ഇനി എന്റെ മോളെ പഠിപ്പിക്കണം. ടീച്ചരെ ക്ലാസ്സ്‌ എനിക്ക് ഇഷ്ടമായി thanks
@kichusmee1679
@kichusmee1679 3 жыл бұрын
ഇനി പടിക്കാല്ലോ
@rethyk1917
@rethyk1917 3 жыл бұрын
Teacher thanks
@ponnusfamily6596
@ponnusfamily6596 3 жыл бұрын
Mam thank you
@radhikachandran2844
@radhikachandran2844 2 жыл бұрын
ഞാൻ Devipriya Prasad njan Asamyuktha Hastha Mudra പഠിക്കുന്നു
@rajanik4719
@rajanik4719 3 жыл бұрын
എനിക്ക് അരങ്ങേറ്റം അവാൻ അയിരുന്നു പക്ഷെ ക്ലാസ് കാരണം അത് മുടങ്ങിപ്പോയി ഞാൻ ഇന്നുമുതൽ ആരംഭിക്കുകയാണ് അനുഗ്രഹിക്കണം ടീച്ചർ
@meeravt8953
@meeravt8953 3 жыл бұрын
Thank you, God bless you.
@kunjaaasworld2565
@kunjaaasworld2565 3 жыл бұрын
Teacher njan Dance Padichu Thudani Anugrahikkanam
@anjanacraftanddrawing7841
@anjanacraftanddrawing7841 3 жыл бұрын
Teacher ഞാൻ പകുതി വരെ പഠിച്ചതാണ് എന്നാൽ കൊറോണ കാരണം ബാക്കി പഠിക്കാൻ പറ്റിയില്ല
@anusuresh2531
@anusuresh2531 3 жыл бұрын
ടീച്ചർ ഞാൻ അമൃത ഞാൻ നേരത്തെ ഡാൻസ് പഠിച്ചിട്ടുണ്ട് ഇപ്പോൾ പോകാൻ പറ്റുന്നില്ല അതുകൊണ്ട് ടീച്ചർ വീഡിയോ യൂട്യൂബിൽ ഇട്ടതുകൊണ്ട് എനിക്ക് പഠിക്കാൻ കഴിഞ്ഞു
@jesmijoy677
@jesmijoy677 3 жыл бұрын
Ente oru padu nalathe aagrahamayirunu. Thanks teacher. Njanum padichu thudangi
@sandeepks5320
@sandeepks5320 3 жыл бұрын
ശിവരാത്രി ദിനത്തിൽ ഞാനും എന്റെ മോള് ഗുരു വിന് ദഷിണ സമ
@PoonamYadav0102
@PoonamYadav0102 3 жыл бұрын
I am from north India and really want good dance tutorials...thanku sooo much for providing such a wonderful classes and also thanku for English subtitles
@ananthikarejeev8496
@ananthikarejeev8496 3 жыл бұрын
Ente molum padichu thudangi teacher. Anugrahikkanam.🙏🙏🙏
@nehashony
@nehashony 3 жыл бұрын
Njagalum padichu thudanji..we are 2 sisters..Anugrahikanam
@jayalekshmig8131
@jayalekshmig8131 3 жыл бұрын
nice to learn, thank you teacher
@BlackWhite-ke5xo
@BlackWhite-ke5xo 3 жыл бұрын
ടീച്ചർ ഞങ്ങളിത് പഠിച്ചു തുടങ്ങി അനു ഗ്രഹിക്കണം🥰
@shikha.p2870
@shikha.p2870 3 жыл бұрын
ഇപ്പോൾ മോഹിനിയാട്ടം 😍
@santhoshrt6481
@santhoshrt6481 Жыл бұрын
ടീച്ചർ, ഞാൻ പഠിച്ചു തുടങ്ങി അനുഗ്രഹിക്കണം
@aswathykrishna5202
@aswathykrishna5202 3 жыл бұрын
Tach
@shouryamandoriya3157
@shouryamandoriya3157 3 жыл бұрын
Superb
@jaseelapm8462
@jaseelapm8462 3 жыл бұрын
Thanks miss kore agrahichinm padikkn. But padikkn pattiyilla. Ithippo online ayathond valare upakaram ayi. Nannayi manassilavum nn nd. Personel ayi class edth theramo miss.
@sharikasanthosh2539
@sharikasanthosh2539 3 жыл бұрын
kzbin.info/www/bejne/j6jXoJ6Ygayifbc
@sudhimalusudhi
@sudhimalusudhi 3 жыл бұрын
ഞാനും ഇന്ന് മുതൽ പഠിച്ചു തുടങ്ങി... അനുഗ്രഹിക്കണം,,🙏
@sudhimalusudhi
@sudhimalusudhi 3 жыл бұрын
Thanks teacher
@onlineeduclass2709
@onlineeduclass2709 3 жыл бұрын
Thanks teacher enikku dance padikkan orupadu ishtamanu Thanks njanum padichu thudangi
@apsara.m.s2426
@apsara.m.s2426 3 жыл бұрын
Teacher valare cherupam thottula agraham annu dance padiknm ennu cherupathil padichitondu kurachu pakshe niruthendi vannu. Ippol njnm nte sisterm teachernte video kndu padikuvannu. Nangale anugarahiknm teacher.. 💞🙏
@Joy-jp3rp
@Joy-jp3rp Жыл бұрын
ടീച്ചർ ഞങ്ങൾ പഠിച്ചു തുടങ്ങി അനുഗ്രഹിക്കണം
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic Жыл бұрын
🙏🙏🙏
@dlinamuthu3881
@dlinamuthu3881 3 жыл бұрын
ഒരു പാട് നന്ദി ടീച്ചർ. അരങ്ങേറ്റം കഴിഞ്ഞു പിന്നീട് ഡാൻസ് പഠിക്കാൻ കഴിഞ്ഞില്ല . ഇപ്പൊ വീണ്ടും പഠിക്കാൻ തുടങ്ങി. അനുഗ്രഹിക്ക ണം
@anniethomas6196
@anniethomas6196 3 жыл бұрын
Teacher nan പഠിച്ചു തുടങ്ങി anukrehikanam
@jyothinair90sasi95
@jyothinair90sasi95 3 жыл бұрын
First time anu vedio kanunnee ..30 above age undu enik ..kuttiyayirikumboo dance padikkan sadhichillaa epo teacherinte class kandu padikkan sramikunnu
@adithyaschoolofdanceandmusic
@adithyaschoolofdanceandmusic 3 жыл бұрын
👍👍👍
@drsreedevibose9780
@drsreedevibose9780 2 жыл бұрын
🙏🏾
# ONLINE DANCE TUTORIAL - PART 1 ..
9:19
Adithya School of Dance and Music
Рет қаралды 1,6 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 79 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН
Akademi presents APOTHEOSIS: Indian classical dance at the British Museum
28:10
British Museum Events
Рет қаралды 3,9 МЛН
Bharatanatyam : Lesson 1 - Learn adavus or steps  - Thattadavu 1 to 8
12:29
Nartana School of Dance
Рет қаралды 1,2 МЛН