കൊല്ലൂര്‍ മൂകാംബിക അമ്പലത്തില്‍ നിന്നും 12 കിലോമീറ്റര്‍ ബസ്സിന് പോയി, ശേഷം 10 കിലോമീറ്റര്‍ അംബാവനത്തിലൂടെ നടന്ന് ശങ്കരാചാര്യര്‍ തപസ്സിരുന്ന സര്‍വജ്ഞപീഠത്തിലേക്ക്. അതിന് ഇടയിലുള്ള കാഴ്ചകളുമാണിതില്‍.
Пікірлер: 53
@jasminehussain26554 жыл бұрын
Awesome
@safarmala99214 жыл бұрын
Thanks ❤
@danishkz99904 жыл бұрын
Superb👏👏
@safarmala99214 жыл бұрын
Thanks ♥️
@jasnashaheer862 жыл бұрын
👍👍
@csajeesh93sajeesh924 жыл бұрын
Superb bro
@safarmala99214 жыл бұрын
Thanks bro
@csajeesh93sajeesh924 жыл бұрын
Go ahead
@safarmala99214 жыл бұрын
Thanks ❤
@sureshpp25533 жыл бұрын
Welldone Bro..
@safarmala99213 жыл бұрын
Thanks bro
@goldenblack39634 жыл бұрын
Pwoli bro
@safarmala99214 жыл бұрын
Thanks ❤
@aruna.m47772 жыл бұрын
നിങ്ങൾ പോയപ്പോൾ അട്ട ഇല്ലായിരുന്നോ? ഞങ്ങൾ 25.05.2022 ൽ പോയി. കാരക്കട്ടി നിന്നും കയറി 100 മീറ്റർ കഴിഞ്ഞപ്പോൾ തന്നെ അട്ടകൾ വന്നു പൊതിഞ്ഞു. ഒരു 2,3 കിലോമീറ്റർ അട്ടകളുടെ ആറാട്ടായിരുന്നു. പിന്നെ ഇപ്പോൾ ഹോട്ടൽ ഇല്ല. അടച്ചിരിക്കുകയാണ്. പിന്നെ ഞങ്ങളോടും ഗൈഡിന്റെ കാര്യം പറഞ്ഞു, എന്തായാലും അട്ട കടിച്ചു ചോര ഒലിപ്പിച്ചു വന്ന ഞങ്ങളോട് അവർക്ക് എന്തോ അലിവ് തോന്നിയിട്ട് അത് ഒഴിവാക്കി തന്നു.. ഇതേ forest സ്റ്റാഫ് ആയിരുന്നു അന്നും.
@safarmala99212 жыл бұрын
അന്ന് അട്ട ഇല്ലായിരുന്നു. നവംബറിൽ ആണ് ഞങ്ങൾ പോയത്. അതിനാൽ ആകാം. ഹോട്ടൽ ഇപ്പോൾ അടച്ചു അല്ലേ..
@prasanthethanur92383 жыл бұрын
👌
@alexmathew11964 жыл бұрын
👍
@safarmala99214 жыл бұрын
Thanks ❤
@ARUN_എൻ്റെയാത്ര4 жыл бұрын
06:00 ജീപ്പ് പോകുന്ന വഴി ഇതല്ല കേട്ടോ...❤️🙏
@safarmala99214 жыл бұрын
അതേ.. ഇറങ്ങിയപ്പോൾ ആണ് അത് മനസ്സിൽ ആയത്. സന്തോഷ് ഹോട്ടലിന്റെ അതിലെ ആണെന്ന്..
@ARUN_എൻ്റെയാത്ര4 жыл бұрын
സന്തോഷ് ഹോട്ടലിൻ്റെ അതിലെ പോകുന്ന വഴി അടുത്തുള്ള ഒരു കോളനി വരെ മാത്രമാണ്... നിങ്ങൾ ബസ്സിറങ്ങിയ സ്ഥലത്ത് നിന്ന് വീണ്ടും മുന്നോട്ടു പോയാൽ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്... അതുകഴിഞ്ഞാൽ ചെറിയൊരു ടൗൺ ഉണ്ട്... അവിടുന്ന് കുറച്ചു കൂടെ മുന്നോട്ടു പോയിട്ടാണ് ജീപ്പ് പോകുന്ന വഴി കാട്ടിലേക്ക് കയറുന്നത്....❤️🙏 നമ്മൾ നടന്നു പോകുന്ന വഴിയുമായി ജീപ്പ് പോകുന്ന വഴിക്ക് യാതൊരു ബന്ധവും ഇല്ല....