വളരെ നല്ല വീഡിയോ. ആദ്യമായി മൂകാംബിക പോകുന്നതിനാൽ പല വീഡിയോകളും കണ്ടുനോക്കി. അതിൽ ഏറ്റവും നല്ലതായി തോന്നിയത് ഇതാണ്. ആവശ്യമുള്ളവയെല്ലാം വളരെ വ്യക്തമായി പറയുന്നുണ്ട്..
@NOOPSWORLD7 ай бұрын
❤️❤️🙏🙏
@sruthisuseelan2580Ай бұрын
🙏
@NOOPSWORLDАй бұрын
@sruthisuseelan2580 ❤️❤️
@amayab2662 Жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് മൂകാംബിക പോകുക എന്നത് ഒരുപാട് വീഡിയോ കണ്ടു ഇപ്പോ അവിടം മനസ്സിൽ നിറഞ്ഞു നിൽക്കുവാ എന്നെങ്കിലും പോകാൻ സാധിക്കട്ടെ അമ്മ വിളിക്കട്ടെ എന്നെ
@NOOPSWORLD Жыл бұрын
ആഗ്രഹം നടക്കട്ടെ 🙏🙏❤️❤️
@vijiajeeshajeesh982111 ай бұрын
Mookambika karnadakayil ano
@NOOPSWORLD11 ай бұрын
@vijiajeeshajeesh9821 athe
@vijiajeeshajeesh982111 ай бұрын
@@NOOPSWORLD thanks reply thannathinu
@satheesankrishnan48316 ай бұрын
സമയമാകുമ്പോൾ അമ്മ വിളിക്കും... സുഖമായി പോയി ദർശനം കഴിഞ്ഞ് അനുഗ്രഹവും വാങ്ങി തിരിച്ചുവരാം അടുത്തുതന്നെ ഉണ്ടാകും അമ്മ യുടെ അനുഗ്രഹം കിട്ടട്ടെ
Njan kandathile vachu ettavum nalla vivranam kittiya chanal. Thank you so much
@NOOPSWORLD Жыл бұрын
Thank you so much 🙏🙏🙏♥️♥️♥️
@elsapaul58543 ай бұрын
ഞാൻ ഇന്നേവരെ വരെ നേരിട്ട് കണ്ടതിൽ പോയതിൽ വെച്ച് ഒരുപാടു ഇഷ്ട്ടം തോന്നിയ place അവിടെ oru plan ഇല്ലാണ്ട് ആണ് പോയത്...but poyit ippo 5 yrs kazhinju ennalum aaa place manasil ntho oru feel undakkunnuu... Kudajathri, uduppi, karnatakayile ee place okke എത്ര സുന്ദരം ആണ് കാണാൻ..... 😍😍
@NOOPSWORLD3 ай бұрын
🙏🙏❤️❤️❤️
@sunithapurushan251321 күн бұрын
അങ്ങോട്ടേക്ക് ഉള്ള യാത്രയിൽ അനു ഈ വീഡിയോ കാണുന്നത്.. താങ്ക് യൂ
@NOOPSWORLD21 күн бұрын
🙏🙏❤️❤️
@ratheeshkv7970 Жыл бұрын
വളരെ നല്ല അവതരണം informative vlog. Thank u
@NOOPSWORLD Жыл бұрын
🙏❤️❤️❤️
@rahulvarier8110 Жыл бұрын
അവതരണം നന്നായിട്ടുണ്ട് അവിടെ പോയ ഒരു ഫീൽ കിട്ടി
@NOOPSWORLD Жыл бұрын
🙏🙏♥️♥️♥️
@ManojkumarManojkumar-bw6hg Жыл бұрын
ഞാൻ 7പ്രാവശ്യം മൂകാംബികയിൽ പോയി ഉഡുപ്പി 2പ്രാവശ്യം മുരുഡേശ്വർ 5പ്രാവശ്യം പോയി ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ ഒക്കെ പോകണം 🙏
@NOOPSWORLD Жыл бұрын
🙏🙏🙏❤️❤️
@sreedevinair7542 Жыл бұрын
🙏🙏
@fulailat4919 Жыл бұрын
Hey
@fulailat4919 Жыл бұрын
Uduppi island open aano
@NOOPSWORLD Жыл бұрын
@fulailat4919 no idea
@krishniharika8519 Жыл бұрын
ഇവിടുത്തെ ഫുഡ് അടിപൊളി.ഞങ്ങൾ ഇവിടെ ആണ് stay ചെയ്തത്.Good service and downstairs restaurant
@NOOPSWORLD Жыл бұрын
Yes..very good❤️❤️👍🏼👍🏼
@AnilapraveenAnilapraveen25 күн бұрын
നല്ല ശബ്ദം 👍👍👍
@NOOPSWORLD25 күн бұрын
Thank you 🥰❤️💖
@babyts9655 Жыл бұрын
നേരിട്ട് പോയി കണ്ടതായി തോന്നി വളരെ നന്നായിട്ടുണ്ട്
@NOOPSWORLD Жыл бұрын
🙏🙏🙏♥️♥️
@ramgopal525 Жыл бұрын
Very nice video. Informative
@NOOPSWORLD Жыл бұрын
🙏🙏❤️❤️
@abhilashemirates19 күн бұрын
Kollam
@NOOPSWORLD18 күн бұрын
🙏🙏❤️
@aneeshani44002 ай бұрын
മറ്റന്നാൾ യാത്ര പുറപ്പെടുന്നു ❤️
@NOOPSWORLD2 ай бұрын
🙏🙏❤️
@bindudinesh29489 ай бұрын
Very good video
@NOOPSWORLD9 ай бұрын
Thank you 🙏🙏❤️❤️
@muktharahamed9485 Жыл бұрын
Nice visuals and location...very well captured and presented
@NOOPSWORLD Жыл бұрын
❤️❤️❤️
@ANJUSDAYS Жыл бұрын
valare nalla video... neril poi kanda feel ,, tanks madam
എന്റെ ഏറ്റവും വലിയ ആഗ്രഹം എത്രയും പെട്ടെന്ന് അമ്മ സാധിച്ചു തരണേ അമ്മേ
@NOOPSWORLD6 ай бұрын
🙏🙏❤️❤️
@remakrishnakumarkumar1978 Жыл бұрын
അമ്മേ ദേവീ എന്നെയും ആ സന്നിധിയിലേക്ക് വിളിക്കണേ 🙏🙏🙏
@NOOPSWORLD Жыл бұрын
🙏🙏🙏
@beauty9526 Жыл бұрын
നല്ല മനോഹരമായ സ്ഥലം കാണാൻ പറ്റി.
@NOOPSWORLD Жыл бұрын
❤️❤️❤️
@nandanank.v18417 күн бұрын
👍👍👍
@NOOPSWORLD17 күн бұрын
🙏🙏❤️
@rakhi3697 ай бұрын
വളരെ നന്ദി 🙏
@NOOPSWORLD7 ай бұрын
❤️❤️❤️
@ameyaroy86694 ай бұрын
Very good
@NOOPSWORLD4 ай бұрын
🙏🙏❤️❤️
@NITHYANANDAKG-b5j6 ай бұрын
To go to Kodachadri there is a jeep service from Kattinahole where it is only 9 kms to Kodachadri. From here your vehicles will come up to this place and the jeep rental is only 1500 (up to 8 members). 
@NOOPSWORLD6 ай бұрын
Thanks for the information 🙏🙏❤️❤️
@geethav738114 күн бұрын
470 rs jeepil ullu
@msmalu246 ай бұрын
Beautiful explanation.
@NOOPSWORLD5 ай бұрын
Thank you 🙏🙏❤️❤️
@casbenancasbenan2095 Жыл бұрын
Very useful share...well presented
@NOOPSWORLD Жыл бұрын
❤️❤️❤️
@indirag29311 ай бұрын
അമ്മേനാരായണാ ദേവി നാരായണ എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ
@NOOPSWORLD11 ай бұрын
🙏🙏❤️❤️
@valsalapoduval707710 ай бұрын
Very informative. Now i am longing to be there though your explantion and video is as good as i felt i am there. Thank you so much
@NOOPSWORLD10 ай бұрын
🙏🙏🙏❤️❤️❤️
@shrinivasaupadyaya Жыл бұрын
Beautiful explanation Akka.
@NOOPSWORLD Жыл бұрын
🙏🙏❤️❤️❤️
@sangeethakesavan7230 Жыл бұрын
വളരെ നല്ല അവതരണം 🙏🏻🙏🏻
@NOOPSWORLD Жыл бұрын
Thank you!!❤️❤️❤️
@minirajkumar523511 ай бұрын
Mookambika amme devi saranam
@NOOPSWORLD11 ай бұрын
🙏🙏❤️❤️
@sujapradeep569 ай бұрын
My family is going these temples🙏🏻❤️
@NOOPSWORLD9 ай бұрын
🙏🙏❤️❤️
@syamlal.csyamlal.c38528 ай бұрын
Thank you. 🙏
@NOOPSWORLD8 ай бұрын
🙏🙏❤️❤️
@sayanak2046 Жыл бұрын
വളരെ ഉപകാരം
@NOOPSWORLD Жыл бұрын
🙏🙏❤️❤️
@GopinathancpHinduNair6 ай бұрын
Tks! Your Iñformation!
@NOOPSWORLD6 ай бұрын
🙏🙏❤️❤️
@sasidemo237010 ай бұрын
മുക്കാം, ബിക്ക,, അമ്മേ, ദേവി🙏🙏🌹🌹🌹🌹🌹🌹🌹🙏🙏👍👍👌👌👌
@NOOPSWORLD10 ай бұрын
🙏🙏❤️❤️
@vasanthaayillyath258511 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ബദ്രേ നാരായണ 🙏🏽🙏🏽🙏🏽
@NOOPSWORLD11 ай бұрын
🙏🙏🙏❤️❤️
@krishnankuttyachary391019 күн бұрын
മൂകാബി കയിൽ . കോട്ടയത്ത് നിന്ന് മംഗലാപുരത്തിന് 200 രൂപയിൽ താഴെയാണ് അവിടെ നിന്ന് ബസ്സിൽ .20 2.രൂപക്ക് മൂകാബി ക എത്തിയാൽ .300 മീറ്റർ ദൂരം അബലം. 300.രൂപക്ക് സാധാ ഡബിൾറൂ . കിട്ടും.2 നേരവും അന്നധാനം ഉണ്ട് .വൈകിട്ട് എത്തുന്ന പോലെയാണ് യാത്ര നല്ലത്. ഓം മൂകാംബികയേ നമ:
@bhavanikutti96578 ай бұрын
അമ്മേ ദേവീ ശരണം. അവിടത്തെ തിരുമുൻപിൽ ആപത്തൊന്നും കൂടാതെ എത്തിക്കണേ അമ്മേ
@NOOPSWORLD8 ай бұрын
🙏🙏❤️❤️
@BabyBaby-ck8ci Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏അമ്മേ കാത്തു രക്ഷിക്കണേ...
@NOOPSWORLD Жыл бұрын
🙏🙏🙏
@kumar777288 ай бұрын
Kerala peoplesi hevy bhakta ciming mookambikaa
@NOOPSWORLD8 ай бұрын
🙏🙏❤️
@SatheeshKumar-xj9le Жыл бұрын
അമ്മേ ശരണം🙏🙏🙏
@NOOPSWORLD Жыл бұрын
🙏🙏❤️
@pravasikitchen1981Ай бұрын
Njangal povan theerumanichittund
@NOOPSWORLDАй бұрын
🙏🙏❤️
@SavitriNair-p1r Жыл бұрын
Amma narayana devi narayana bhadre narayana
@NOOPSWORLD Жыл бұрын
🙏🙏❤️❤️
@mahimagokulmahimagokul50046 ай бұрын
അമ്മേ ദേവി എത്രെയും പെട്ടെന്ന് എന്നെ അങ്ങോട്ട് വിളിക്കണേ അമ്മേ മഹാമായേ എന്റെ ദേവി... 🙏🙏🙏🙏
ഞാൻ പോയിട്ടുണ്ട് വീണ്ടു പോകാൻ ആഗ്രഹം ഉണ്ട് അമ്മേ എന്നെ വിളിക്കണേ
@NOOPSWORLD11 ай бұрын
🙏🙏❤️
@apoorvaarpithavlogs69046 ай бұрын
Hotel booking number tharumo???please
@NOOPSWORLD6 ай бұрын
08254-258332,258333, 9845884446
@mallutornado Жыл бұрын
I heard men should come without shirt into the temple. But in video many have shirt on…so is it not must
@NOOPSWORLD Жыл бұрын
Yes.. Men need to remove the shirt inside the sanctum sanctorum.. Use of phone is prohibited there. The place u see in the video is outside sanctum sanctorum.
@mallutornado Жыл бұрын
@@NOOPSWORLD Thanks so much for the reply. Will be visiting for kids education related prayers. Your video was extremely helpful !
@NOOPSWORLD Жыл бұрын
@mallutornado Thank you 🙏🙏❤️❤️
@vipinjaina9 ай бұрын
ഒരു സംശയം തീർത്തു തരുമെന്ന് വിശ്വസിക്കുന്നു. ഉപദേവതകളെ എല്ലാം പ്രാർത്ഥിച്ചിട്ടാണോ ദേവിയുടെ തിരുനടയിൽ പോകേണ്ടത് അതോ ദേവിയെ പ്രാർത്ഥിച്ചിട്ടാണോ ഉപദേവതകളെ പ്രാർത്ഥിക്കേണ്ടത്. ചില ചാനലിൽ താങ്കൾ പറഞ്ഞതിന് opposite ആണ് പറയുന്നത്.
@NOOPSWORLD6 ай бұрын
വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെയാണ് എന്നാണ് വിശ്വാസം..🙏🙏🙏
@rojeshlas Жыл бұрын
Enthaya🙏🏼ഈ വീഡിയോ സാധാരണക്കാർക്ക് പറ്റിയ വീഡിയോ അല്ല...
@NOOPSWORLD Жыл бұрын
ഇതും വേണോല്ലാ.. പിന്നെ ക്ഷേത്രത്തിൻ്റെ details അറിയുന്നത് എല്ലാവർക്കും ഗുണം തന്നെയാ..
@tpratheepkumar25332 ай бұрын
Hotel phone no
@NOOPSWORLD2 ай бұрын
9845884446
@VenuGopal-gv6un Жыл бұрын
പോവാണ്ടിരിക്കുണ്ടായിരിക്കുണ്ടായതായിരിക്കുണ്ടായതായ എന്താണെടോ ഇത്