ദിലീപേട്ടൻ &ടീം പൊളിച്ചു. നമ്മളൊക്കെ short ഫിലിം അല്ലെങ്കിൽ വീഡിയോ ഒക്കെ watch ചെയ്യുന്നത് നമ്മുടെ ബാക്കിയുള്ള ജോലിതിരക്കിനിടയിൽ ആണ്. ഇന്നും അങ്ങനെ ജോലിയുടെ ഇടയ്ക്ക് കാണാൻ play ചെയ്തു വച്ചു but ജോലി അവിടെ കിടന്നു short ഫിലിമിന്റെ ഒപ്പം ഇരുന്നു കണ്ടു പോയി. ശരിക്കും curiosity ഉണ്ടാക്കുന്നു. അപ്പോൾ നമ്മൾ അതിന്റെ പിറകെ പോകുംകണ്ടിരുന്നു പോകും . ഭയങ്കര cute short ഫിലിം ആണ് സൂപ്പർ ആണ്. All the best kaitharammedia team...പെട്ടി ഉണ്ടെങ്കിൽ രണ്ടെണ്ണം തന്നേക്കാമോ?
@kudile2 жыл бұрын
പെട്ടി ഒരെണ്ണം ഞാൻ ഇവിടെ എന്റെ അടുത്തുണ്ട് രണ്ടാമത്തെത് വീട്ടിൽ ഭാര്യ എടുത്തു വെച്ചിരിക്കുവാ 🤣😂. ഞാൻ വൈകിട്ട് ജൂലികഴിഞു ഇവിടന്ന് പെട്ടിയിലേക്ക് ഒറ്റ ചട്ടം പിന്നേ അടുത്ത ദിവസം രാവിലെ ചായയും കുടിച്ചോണ്ട് എങ്ങോട്ട് തിരിച്ചും ചാടും 😀😀😀
@AchachanteAdukkala2 жыл бұрын
@@kudile 🤭🤭🤭കർത്താവെ 👍🏻👍🏻👍🏻
@siddeeq66602 жыл бұрын
Oii enntha ppdy 🤗🤗🤭🤭 super msg
@premjithkt54352 жыл бұрын
@Renjith Krishnamohan Lyrics kollameda ❤️
@AnnmariaAmmu-b2wАй бұрын
Rashik Krishna..pwliii..!!
@ajeshkrishna14862 жыл бұрын
Last aah love kart boy aanu adipoli 😂 twist.
@ajmeen73502 жыл бұрын
Kozhapilah cheriya lag feel cheythu sambhavam different ayirtunf
@ansaribasheer63842 жыл бұрын
കൊറേ *sticky notes* വഴിയാധാരമായി 😭🤣
@saumiaji892 жыл бұрын
ഈശ്വര മിന്നിച്ചേക്കണേ 😂😂😂😂 തികച്ചും different ആയ topic ഒത്തിരി ഇഷ്ടായി
@chippymol47332 жыл бұрын
Kollam adipoli❣️
@jusujusaina82602 жыл бұрын
Ith kandoondirkkumboo ndhoo oru chiri verthey 😀😀
@sulman86402 жыл бұрын
Ndha ithinte next episode varathe ee... Kole kalayi kathirinu
@devika022 жыл бұрын
Sambavam kollam variety aayitund 😍 bt msg portions korach lag und sredhikkane. 🙂
@kudile2 жыл бұрын
adutha partil minnichekkave
@nithind56372 жыл бұрын
Adipoliii interesting aanuuu🥰🥰🥰🥰🥰
@wondervlog30312 жыл бұрын
വറൈറ്റി അല്ലേ... 😍🥰☺️🤩...
@KADUKUMANIONE2 жыл бұрын
Kollam polichu team🥰🥰🥰
@psychogamergt2 жыл бұрын
Pettiyil sadanm vekkumbo notification varunnu😂🤣
@nivedhya59472 жыл бұрын
Ingane oru box kittyenki nallathaayirunnuu net recharge cheyyandalloo
@lovemom97332 жыл бұрын
Waiting for 2 part
@vivekareekkara29022 жыл бұрын
Pwoli episode. Waiting for the next
@lms60492 жыл бұрын
അടുത്ത എപ്പിസോഡ് എന്നാണ് Waiting
@rajaniaji50962 жыл бұрын
Nannayirunnu... 😍
@ameenmc6582 жыл бұрын
Athilum nalle first' thanne phone number kodtha poraayino 😂
@user-sd7or6jp7i2 жыл бұрын
😂
@ameenmc6582 жыл бұрын
@@user-sd7or6jp7i 😁
@sarathps1342 жыл бұрын
Career best for sudhin and parvathy
@shahadadrahmanam66512 жыл бұрын
കൊള്ളാലോ ഈ മാജിക് ബോക്സിന്റെ പരിവാടി സാധാരണ ഫോണിൽ ആണ് എല്ലാരും മൊബൈൽലിൽ ആണ് മെസ്സേജ് അയക്കുന്നത് ഇത് ഇപ്പൊ മാജിക് ബോക്സിലൂടെ മെസ്സേജ് അയാകാം നല്ല പരിവാടി കണ്ണിന് നല്ല ഒപ്പകാരവുമാണ്
Why is the caption not available I'm always watching with subtitles cuz I don't know the language and I'm a Tamil.
@seminasar9089 Жыл бұрын
Ithinte ബാക്കി എപ്പിസോടുകളൊക്കെ എവിടെ കിട്ടുന്നില്ലല്ലോ
@rashikkrishna7523 Жыл бұрын
Ithrem ollu
@chandru58352 жыл бұрын
Nice one👌🏻👌🏻Music 🔥👌🏻👌🏻🤩
@vishnuvijayan25052 жыл бұрын
Ufffff🥰🥰 bakki eppooo
@abduljaleel38162 жыл бұрын
Polichu makkale
@ganeshganeshkumar63182 жыл бұрын
Nice waiting for continues 💘
@SumReWise2 жыл бұрын
Awesome content
@waterman29862 жыл бұрын
Inganoke chindikan engana sathikanu...😨😨😨😂😃😂😇😇😇😇
@sharuncutz71052 жыл бұрын
Veraity subject🔥❣️
@anoopkj68132 жыл бұрын
സൂപ്പർ 😍😍😍
@Surya-zj5gc2 жыл бұрын
Chapter 1 and 2 evide🙄
@krishnakumarrsasthamcotta66622 жыл бұрын
അടുത്തത് വേഗം പോരട്ടെ...
@jeryy192 жыл бұрын
Next episode enna varaa?
@siddeeq66602 жыл бұрын
Waiting next episode🧐🤔 😟
@arancarnivora50872 жыл бұрын
Twist njan pratheekshich😃 Ee traditional whatsapp🤣paripaadi kollallo😆. Is this available only in L kart? 😃
@kudile2 жыл бұрын
yes
@keralafiesta77062 жыл бұрын
Great, cogent English
@vinuvinu2799 Жыл бұрын
Waiting 2part
@this1svinay2 жыл бұрын
customer care ile vaishnav chettan super😅❤❤
@rashikkrishna75232 жыл бұрын
Original id il vaada vaishnave
@this1svinay2 жыл бұрын
@@rashikkrishna7523 reshik pichai serr
@teamtheriboyzkerala80632 жыл бұрын
Original Idil vada mwona
@anusreechandran40422 жыл бұрын
Next waiting....
@battlegroundmobileplayer3302 жыл бұрын
Bro Powli episode
@fidhajebin2901 Жыл бұрын
Nice work
@aniveshs Жыл бұрын
How can I understand no subtitles plz anyone tell me
@vishnupp15002 жыл бұрын
അവസാനം പൊളി ❤️❤️❤️
@shyammohan53882 жыл бұрын
പൊളിച്ചു ഒരു രക്ഷയും ഇല്ല
@foodofkerala81052 жыл бұрын
Last delivery man vannapole kanadi ond pinne nokkiyapole kanadi ella why?.
@satheeshkumarm.n.46242 жыл бұрын
കൊള്ളാം
@saumiaji892 жыл бұрын
Song നല്ല രസം മനസിന് സന്തോഷം തോന്നുന്നു
@parentingwithdrjamshina24262 жыл бұрын
Good one... content is different.... well presented... 🥰👍👍👍
@kudile2 жыл бұрын
Thanks a lot 😊
@mohamedthattayil68812 жыл бұрын
New concept 😁😁😁😁 അടിപൊളി
@feelgoodmedia46622 жыл бұрын
❤❤❤❤❤😊😊rashiii..
@swalihsaleem53972 жыл бұрын
Poli Sanam iam waiting ❤️
@foodofkerala81052 жыл бұрын
Video addipoli ahne keto second part waiting 😍❤💯
@user-hx3ow9ky3j2 жыл бұрын
Next episode vanamm
@kudile2 жыл бұрын
അധികം വൈകില്ല
@Abmaro2 жыл бұрын
Part 2 petanu kond varu we all are waiting
@rahulr035Ай бұрын
ith inbox enna tamil short filminte kadhayalle
@neenu77412 жыл бұрын
Next episode epozha?? Waiting..
@kudile2 жыл бұрын
അണിയറയിൽ ഒരുങ്ങുന്നു 😍
@leelaashok45072 жыл бұрын
@@kudile 🤗🤗atheyo❤️❤️
@gopikagopikakr3470 Жыл бұрын
@@kudile ippozhengannum varooo
@statusatyourfingertips32332 жыл бұрын
Sheyy pwolii.... But ith incomplete ahnaloo...... Oru 2nd part chayyamo ithinte..
@kudile2 жыл бұрын
Varunnund❤️
@leelaashok45072 жыл бұрын
@@kudile 👍waiting to see next magic ❤️❤️❤️🤗
@sreelakshmi59922 жыл бұрын
Aa delivery boy vnnilrnel tension adich marichene
@ashikt.a54542 жыл бұрын
🥰❤️
@P.S.VINAYAN2 жыл бұрын
A cute one.. ❤️❤️
@Luhar_Falcon_Gaming2 жыл бұрын
❤️❤️❤️director brillance in chathikatha chanthu😉
@rashikkrishna75232 жыл бұрын
Editor brilliance ahn ath
@deltamediaworks66832 жыл бұрын
Ih ih
@devikapramod75132 жыл бұрын
Adipwoli short film 🥰
@abhi52602 жыл бұрын
Ethinte 2 part ed
@visk742 жыл бұрын
Nice❤...... Pennukanal ini avr thammilaano..... 🥰 Bt ithinte first two parts njn kandeela.... Thappeett kittunnillaa🤕... Link ndoooo🤔
@kudile2 жыл бұрын
ഇതൊരു അന്തോളജി ഷോർട്ഫിലിം ആണ്... ഇതിനു മുൻപുള്ളത് മസാലദശാ, ആലുവ ടു മുംബൈ എന്ന രണ്ട് വ്യത്യാസ്ഥ സംവിധായകരുടെ വർക്ക് ആണ്. എന്നിരുന്നാലും Love Kart ന് അടുത്ത പാർട്ട് വരുന്നുണ്ട് 😍
@visk742 жыл бұрын
@@kudile Thnkuu❤
@afnaafi38342 жыл бұрын
ആ പെട്ടി എനിക്ക് തരാവോ 😌😁
@kudile2 жыл бұрын
അയ്യോ അത് കൊടുത്തുപോയല്ലോ 😍
@radhikap26782 жыл бұрын
❤️❤️❤️🤩🤩🤩🤩🤩
@nusaibasaifu72082 жыл бұрын
1 2 chapters kanunnillla😭
@kudile2 жыл бұрын
This is an anthology Short film series Chapter : 1 kzbin.info/www/bejne/jHaalIB4htaEntE Chapter : 2 kzbin.info/www/bejne/Y3yydZWBiLKcgLs