New episode ആണെന്ന് വിചാരിച്ചു ഓടി വന്നവർ ആരൊക്കെ 😂💖
@adithsonu22043 жыл бұрын
Umfiiiii
@Justmeh1233 жыл бұрын
Njn
@amruthapm53583 жыл бұрын
Njnn😶😂
@mujuvpz51433 жыл бұрын
Appo alle😇
@anjalimartin67153 жыл бұрын
😂🫂
@_shiva__sruthi_64922 жыл бұрын
Friendship is the another word of love🖇️💕🙂
@averagepersononinternet2 жыл бұрын
Agreed
@nithishkumarg82782 жыл бұрын
True❤️✨
@advsuhailpa44432 жыл бұрын
Shiva_Sruthi - യുടെ "കണ്ണ് " എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാട്ടോ...☺️
@Drax3000.2 жыл бұрын
@@advsuhailpa4443 athinte idayilum kozhithanam😆
@advsuhailpa44432 жыл бұрын
@@Drax3000. നല്ല - ഒരു വസ്തു കണ്ടാൽ അതിനെ കുറിച്ചുള്ള ശരിയായ വസ്തുത പങ്ക് വക്കുന്നത് കോഴി തരത്തിന്റെ പരിധിയിൽ വരുമല്ലെ.😂 ഞാൻ ഇവിടെ നിങ്ങൾക്ക് എല്ലാം യഥേഷ്ട്ടം സുവ്യക്തമാവുന്ന വിധത്തിലാണ് കമന്റ് ഇട്ടിരിക്കുന്നത്. Jayahosh - ന്റെ കണ്ണ് പഴുത്ത് ചീഞ്ഞ് ഇരിക്കുന്നതിനാലാവും കണ്ണട വച്ചിരിക്കുന്നത് ലേ🤭😜 Jayahosh - നീയും സുന്ദരനാടാ...🤗
@MalluTV0073 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് 💞💞😍😍
@tgarrowgameing71583 жыл бұрын
Njan und ❤️
@muhammedsanad97803 жыл бұрын
Njan😊
@abhinavponmala86083 жыл бұрын
Unde 🤩
@MalluTV0073 жыл бұрын
@@tgarrowgameing7158 😍💞
@MalluTV0073 жыл бұрын
@@muhammedsanad9780 💞😍
@athira__aathuzzz4483 жыл бұрын
ഇത് ഒരുമാതിരി ചെയ്ത് ആയി പോയി 🙄എന്നാലും ഞാൻ വീണ്ടും ഇരുന്ന് കണ്ടു 😜😻Because It's My Favorite Series and Characters💖
@anandhur15753 жыл бұрын
💯
@athira__aathuzzz4483 жыл бұрын
@@anandhur1575 😁
@anandhur15753 жыл бұрын
@@athira__aathuzzz448 😌
@athira__aathuzzz4483 жыл бұрын
@@anandhur1575 🤭
@anandhur15753 жыл бұрын
@@athira__aathuzzz448 🤨
@ABCDEFG-qt9xz2 жыл бұрын
അതെ അങ്ങനെ ഒരു ഇഷ്ട്ടം തോന്നിയാൽ തുറന്നു പറയണം പറയാൻ മടിക്കരുത് അങ്ങനെ പറയാൻ ആദ്യം ഞാനും അവനും മടിച്ചു അവസാനം അവൻ പറഞ്ഞു ഇപ്പോൾ ഞങ്ങൾ ഒന്നാണ് ഞാൻ അവന്റെയും അവൻ എന്റെയും ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിന്ററെയും 🙋🏻♂️🙋🏻♀️ 💁🏻♂️💁🏻♀️ 🤷🏻♂️🤷🏻♀️ 🙆🏻♂️🙆🏻♀️ 🤦🏻🤦🏻♀️ 🧚🏻🧚🏻♀️ 👩❤️👨 👨👩👦 💯 🤴🏻👸🏻
@Man-bx1pf2 жыл бұрын
😊
@albertsaji88262 жыл бұрын
പുതിയ എപ്പിസോഡ് ആണ് എന്ന് കരുതി ആകാംക്ഷയോടെ എടുത്തതാണ്😥😥 പക്ഷെ ഇത് ഒരുവട്ടം കണ്ടതാണെകിലും വീണ്ടും ഇരുന്ന് കണ്ടു കാരണം ഇത് കാണുബോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് അത് ഒരു പ്രത്യേക ഫീലാണ്🥰🥰
@nantkrisnn63563 жыл бұрын
ഇതിന്റെ അടുത്ത version എറക്ക് പൊളി ആയിരിക്കും🥰
@shukoorpk81543 жыл бұрын
sathyam😍
@jishnurankadas95873 жыл бұрын
Ethra nal ay ethinte balance kanan erikunne entha enn oru arivum ellaa
@lilyaftonvids9812 жыл бұрын
Athee😍😊
@ayishaniya83312 жыл бұрын
Poliyayirikum
@karnanissam78362 жыл бұрын
Athe tanna athe vannal poli ayirikum 😌✨️💥
@Mhd_Imran3 жыл бұрын
Enthu chiriyiyada best scene ever 🥺❤
@exynofx1833 жыл бұрын
Ever Fav Combo And Web Series😍✨️💕🤭 Tyson💕Anna😇
@kannankannan-eb1lf2 жыл бұрын
പ്രണയത്തെ വെല്ലുന്ന ഫ്രണ്ട്ഷിപ് ഇപ്പോൾ കുറഞ്ഞു വരുന്ന ആശയം ❤❤
@അണ്ടിപോയഅണ്ണാൻ-ദ6ങ2 жыл бұрын
Kudiyaall koreee vanagall... Vann sathacharam thodagumm... 😐
@karnanissam78362 жыл бұрын
@@അണ്ടിപോയഅണ്ണാൻ-ദ6ങ Sthyam 💯
@_sreend2 жыл бұрын
Enikum ind oru lover lover ahnno atho bestie ahnno atho cousin ahnnon enn thirich ariyan pattathe 😂🥰
@TOXICGAMING-ky1ro2 жыл бұрын
Enikkum ind so proud ❤️🌝
@anamikaa45493 жыл бұрын
പുതിയ എപ്പിസോഡ് ആണ് എന്ന് കരുതി വന്നവർ എത്ര പേര് ഇണ്ട്
@rahulachu48693 жыл бұрын
✋
@blackpartner4633 жыл бұрын
Njan und 😁😌❤️
@vismayasureshkukkuru48923 жыл бұрын
Njan ✋
@munavarmuhammad49402 жыл бұрын
njnum
@abhijithshaju49863 жыл бұрын
Onnu kandathaaennuu.... Pinneeem kanduuu 🥰❣️
@abhiii13962 жыл бұрын
ഒരു വർഷം കഴിഞ്ഞു കാണുന്നെ ഞാൻ മാത്രം ആണോ 😍😍😍😍
@DVXL-wh5ws2 жыл бұрын
Athe
@dizuzaser2242 Жыл бұрын
🤌🏽
@sifazuhrudeen2 жыл бұрын
Realy amazing. Friendship is the best relationship ever
@dpgaming28972 жыл бұрын
വെറുതേ ഇരുന്ന ആളെ ഓരോന്ന് ഓർമിപ്പിച്ചു വിഷമിപ്പിച്ചു 😭😭
ഇപ്പോ ഈ സീരീസ് വീണ്ടും വന്ന് കാണുമ്പോൾ ആ പഴയ കൊറോണ കാലത്ത് വന്ന് കണ്ടത് ഓർമ്മവരും❤
@_i.am.pranav_3 жыл бұрын
ᴇɴᴛᴇ ғᴀᴠ ᴡᴇʙ sᴇʀɪᴇs 🥰💕
@malavika_renjith_2012 жыл бұрын
ഒരു സമയത്തെ whatsapp status❤️❤️
@aryansibi41543 жыл бұрын
Ithu kandu kazhinj njanagl set ayi😁💝
@MHD-J Жыл бұрын
ഈ ടൈപ്പ് mind ഉള്ള ആരേലും ഇവിടെ ഉണ്ടോ....... കുറെ നാളായി തപ്പി നടക്കുന്നു. ആരേലും ഉണ്ടോ...
@jithap70283 жыл бұрын
First comment I like your all videos
@navasamathara28759 ай бұрын
ഇത് ഇവിടെ തീരണ്ടായിരുന്നു 😁🥰
@itsmenithin2450 Жыл бұрын
Bro eth charuthayitu fell akki oru part aa unexpected man vannapol 🥺 ......
@anjaliranjali3413 жыл бұрын
അടിപൊളി 😍...... 😘
@adithyanvs91752 жыл бұрын
അടുത്ത സ്റ്റോറിക്ക് വേണ്ടി കട്ട, വെയ്റ്റിംഗ് ആണുട്ടോ..... ❤😜✌️... ❤❤❤❤❤❤🥰❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰❤❤🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@babishekpa5420 Жыл бұрын
❤❤..nice..അടിപൊളി🎉🎉
@yokotech40483 жыл бұрын
Notification vannapo thanne evide vannar like adiiii 🎉🔥🔥🔥
@anvarleo3 жыл бұрын
Pwoli man 🥰
@amalkhais Жыл бұрын
Now i am watching 5 times this seriousl
@shilpsshilps7920 Жыл бұрын
Ever fav combo ❤❤superb webseries
@vyshakhashokan21002 жыл бұрын
എൻ്റെ കഴിഞ്ഞ കാലം ഒന്നുകൂടി കണ്ടു എൻ്റെ ലോ കോളേജ് കാലത്ത് ഇതുപോലൊരു വൈബ് എനിക്കും ഉണ്ടായിരുന്നു സച്ചിൻ പറഞ്ഞതുപോലെ ഞങ്ങളോടും ഒരു ബെസ്റ്റ് ഫ്രണ്ട് ചോദിച്ചതാ നിങ്ങൾ തമ്മിൽ നല്ല വൈബാണല്ലോ അങ്ങോട്ട് കെട്ടിക്കൂടെ എന്ന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വെച്ച് വൈകുന്നേരം കോളേജ് കഴിഞ്ഞ് ട്രെയിനിന് വെയിറ്റ് ചെയ്യുന്ന നേരത്ത് അടുത്ത ദിവസം അവൾ എന്നോട് പറഞ്ഞത് അവൾക്ക് ഇഷ്ടം തോന്നിയാലും അവളത് തുറന്ന് പറയില്ല എന്നായിരുന്നു അവൾക്ക് എൻ്റെ ഫ്രണ്ട്ഷിപ്പ് എന്നും വേണമെന്നായിരുന്നു ഒരു മറുപടി അടുത്തത് ഞങ്ങൾ രണ്ട് മതമായതുക്കൊണ്ടാവാം അവൾ അങ്ങനെ പറഞ്ഞത് എനിക്ക് അവളോട് അങ്ങനെയൊരു ഇഷ്ടം തോന്നാത്തത് കൊണ്ട് അത് അങ്ങനെ തീർന്നു അവൾക്ക് എന്നോട് ഇഷ്ടം തോന്നിയിരുന്നോ അറിയില്ല തുറന്നു പറയില്ല എന്ന് പറഞ്ഞതല്ലേ LawTalks എന്ന് പേര് മാറ്റി ചായ കുടിയ്ക്ക് പകരം ലോ കോളേജും വെച്ചാൽ ഇതെൻ്റെ കഥയായി 🥰🥰🥰
@noushadnoushad94072 жыл бұрын
Avide end cheyaruthayirunu nalla vibe😍😍😍
@riswana.rasheed3 жыл бұрын
𝗣𝗼𝗽𝗰𝗼𝗿𝗻 𝘀𝘁𝗼𝗿𝗶𝗲𝘀 😻
@ON-wh4xl3 жыл бұрын
Ith pole ulla ethra friendship und (ennikk und ith pole thanne ee video kandu kazhinjappol etho oru feels......................,................. 💞)
@risabtsfangirl50852 жыл бұрын
"real friendship never turns to relationship❤" _aaro paranjatha njaninge eduthu😌
@meera79192 жыл бұрын
Uff. ....njn vicharich ni paranjathaann..😅
@appoosvloggs43613 жыл бұрын
Nice short filim🥳🥳
@sreejithasreejitha27602 жыл бұрын
Friendship....😘❤️
@anandhakrishnan53942 жыл бұрын
എന്നാ ഫീലാ 🥰🥰🥰🥰🥰
@dandelion24503 жыл бұрын
🙂missed it
@kirubakaran30392 жыл бұрын
Nice story nanba ....iam waiting for next video series bro
@samasenim32392 жыл бұрын
Nalla best combination 😂🤍
@studytips91402 жыл бұрын
Appo sheri ini marrigennu kanam ❤
@anikallumala72672 жыл бұрын
അരങ്കില്ലും ഒന്ന് പറയും എന്ന് വിജാരിച്ചു പക്ഷേ ആരും പറഞ്ഞില്ലാ സങ്കടം ഉണ്ടു് good നല്ലാ ജോടി
@mochisstudyvlog7720 Жыл бұрын
Sathiya parayalo enik ethupole oru bestie unadayirun ekana njagal frnds ayath enn polum arinjuda anna enn vilich thudagiyath da ay vatta per ay😹akane last avn enne prepose cheythu enik line undayond njn no paraj akane 2 divasam njagal mindathe erun aneram enick manasilay pedann anelum nte lifil valiya sthanam avn und pinne pazhaya pole avan kurach time eduthu kurach nal kazhijapo nte line enne thechu🙂 avane last nte koode undayirunolu so njn avne prepose cheythu and that is the best decision ever 💕 avn nte lover ann bestie ann like he is my everything but epo ulath oru pediya avn enne vitt povovuvo enn🙂
Camera ingane moveythondirikkumbo oru budhimutt.. Any way👍🏻😍
@sarangsarangk.15773 жыл бұрын
Super 🔥🔥
@ridergirl75292 жыл бұрын
Enikum und oru chunk avn ippo ethelum oola post il enne mention cheyth santhoshikunundavum ❤️🦋😁
@m_shibilim3 жыл бұрын
Poli 😍
@Ns_gamer_boy2 жыл бұрын
Waiting for new episode 🤗
@gourianilkumar28766 ай бұрын
Awww😊❤
@user-zq6rh3dy7g3 жыл бұрын
Wow❤️
@hibanourinhiba77273 жыл бұрын
First view 👌👌
@Afrhfthm3 жыл бұрын
Season 2 undavumo . rply plz
@SETHUZ3 жыл бұрын
Ayoo new anu ennu karuthii next waiting............plzz upload
@yokotech40483 жыл бұрын
❣️❤️
@aiz_official2553 жыл бұрын
മിക്കാവാറും ഇവർ തമ്മിൽ ജിവിത്തതിലും ഓന്നാക്കും
@Blissreels-j9e3 жыл бұрын
Tysonte marriage kaynjatha😂
@minnuz26103 жыл бұрын
Ha ettante mrg kazhinatha😂😂
@aiz_official2553 жыл бұрын
@@minnuz2610 anno sorry ettaaaa
@noobgamermobilegames65793 жыл бұрын
Ith ഒന്നിലദിഗം തവണ കാണുന്നവർ ഉണ്ടോ
@subinr74122 жыл бұрын
Popcorn stories എന്ന channel കണ്ടപ്പോ chayi talks enn search ചെയ്ത് നോക്കി കാണാത്ത episode ഉണ്ടോ എന്ന് 😕 പെട്ടന്ന് stop ചെയ്ത് കളഞ്ഞു കുറച്ചൂടെ അവയിരുന്ന
@ak1editzz3 жыл бұрын
New episod alle😔😔😔
@roshrakhi65472 жыл бұрын
Nice 💕💕💕
@ammukavitha93382 жыл бұрын
Ith polliya tta karanam enikkum und igannethe oru friendship.... ✨️❤