#Kudumbavilakku

  Рет қаралды 347,658

Asianet

Asianet

Ай бұрын

#Kudumbavilakku ടീച്ചറമ്മയാണ് തന്റെ അച്ഛമ്മയെന്ന് തിരിച്ചറിഞ്ഞ് സ്വരമോൾ
Kudumbavilakku || Episode 1144 || 25-05-24 (Watch Full Episode on Disney+ Hotstar)
When Sumithra, a middle-aged homemaker, realizes that her family is taking her for granted, she sets out to carve an identity of her own. Will she succeed?
#Kudumbavilakku #Asianet #PrimeTimeSerials #AsianetSerials

Пікірлер: 34
@talksofkumarythankappan9439
@talksofkumarythankappan9439 29 күн бұрын
ഈ മോളാണ് സീരിയൽ രംഗത്തെ ഏറ്റവും മിടുക്കിയായ ബാലതാരം . മുമ്പ് ദയ എന്ന സീരിയലിലെ അല്ലിമോളായിരുന്നു സൂപ്പർ . പക്ഷേ മാളികപ്പുറം എന്ന സീരിയലിൽ ഒരു രസവുമില്ല ആ കുട്ടി . ഈ മോൾ കാണാനും നല്ല cute and beautiful ❤️. അഭിനയവും dialogues ഉം സൂപ്പർ .
@angrybird4736
@angrybird4736 29 күн бұрын
Enikk ariyunna kuttya
@lifewithish1738
@lifewithish1738 25 күн бұрын
ഒരു രസവുമില്ല എന്ന് പറയാൻ എങ്ങനെ തോന്നുന്നു.. കഷ്ടം
@talksofkumarythankappan9439
@talksofkumarythankappan9439 25 күн бұрын
@@lifewithish1738 Dialogue presentation തന്നെ . തീരെ ചെറിയ പ്രായത്തിൽ അല്ലി മോൾ ആയി അഭിനയിച്ചപ്പോൾ അഭിനയവും സംഭാഷണങ്ങളും എന്തു രസമായിരുന്നു . ഇപ്പോ " സേസി ( ചേച്ചി ) സേട്ടൻ , സോദിച്ചു എന്നിങ്ങനെ ...
@sarojinisaro3515
@sarojinisaro3515 28 күн бұрын
പിരിഞ്ഞു പോയ ആളുകൾ വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ നമ്മളൊക്കെ ഇങ്ങനെയാണോ? വന്നവൻ അകത്തേയ്ക്ക് വരട്ടെ എന്നിട്ട് സംസാരിക്കാം ഒരു ജീവനില്ലാത്ത അഭിനയം.
@user-rn8gy6zz3l
@user-rn8gy6zz3l 29 күн бұрын
കുടുംബ വിളക്ക് അല്ല കുടുംബവഴക്കിൽ ദാമ്പത്ത്യ ജീവിതത്തിന് തീരെ ഉറപ്പില്ല ...ഇപ്പം അനിയും പിരിഞ്ഞു😅😅
@user-vv9wq3wg3r
@user-vv9wq3wg3r 29 күн бұрын
Pradeeshinte molanennu achamma arinhal bakikarym achamma aykolum😅😅😅😅
@ummasdaily68
@ummasdaily68 28 күн бұрын
Super
@joshimon7100.
@joshimon7100. 29 күн бұрын
2:00 പത്തരമാറ്റ് 2:30 ഗീതഗോവിന്ദം 3:00 മൗനരാഗം 6:00 മാളികപ്പുറം 6:30 കുടുബവിളക്ക് 7:00 ചെമ്പനിർ പൂവ് 7:30 Gouri sankaram 8:00 ചന്ദ്രകാന്തം 8:30 കാതോട് കാതോരം 9:00 ഏതോ ജന്മ കൽപ്പനയിൽ 9:30 Bigg boss ഇങ്ങനെ വെക്കും Bor സീരിയലുകളുടെ Time മാറ്റുക
@anithakp5260
@anithakp5260 28 күн бұрын
സത്യം
@abinaab2645
@abinaab2645 28 күн бұрын
Pretheesh evide
@rahulreji8531
@rahulreji8531 29 күн бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
@user-vv9wq3wg3r
@user-vv9wq3wg3r 29 күн бұрын
Sheriya ee kuttiye cherpathil ellavarkum ariyunnathalle peru matiyalum kandal ekadhesham manasilaville
@sapnapb3222
@sapnapb3222 28 күн бұрын
Oru vayassil thazhe ullappozhalle kandath. Athil ninnokke orupaad mareettundaville
@sosammaabraham1818
@sosammaabraham1818 25 күн бұрын
Saraswathy ye veettil ninnum erakividam . . Enthu wa avaru kanikunnathe
@ramjirao7443
@ramjirao7443 29 күн бұрын
Nalla aaala aunty ithrayum nalayitt kanatha brothernte mola kanumbolulla expression ano ith ood poyi edukkande😂
@SaleemSaleem-xw8bo
@SaleemSaleem-xw8bo 29 күн бұрын
എനിക്കും തോന്നി 😂😂
@famithak507
@famithak507 27 күн бұрын
പ്രദീഷ് nde kuttykk ann per ittittilla yrno
@Deeps155
@Deeps155 29 күн бұрын
Pradeeshinte molde peru anne സ്വര ennanengil ഇവര്‍ ariyille pradeesh makal aanu ithennu Atho aarum ariyathirikkan aniyum ananyayum bhagya matti സ്വര aakkiyathano
@yathukrishnan882
@yathukrishnan882 29 күн бұрын
Bhagya matti swara akkiyatha
@talksofkumarythankappan9439
@talksofkumarythankappan9439 29 күн бұрын
ഭാഗ്യ എന്നായിരുന്നില്ലേ ആ കുട്ടിയുടെ പേര് ?
@georgephilip3052
@georgephilip3052 27 күн бұрын
Sometimes
@anithakp5260
@anithakp5260 28 күн бұрын
അമ്മക്കള് ഒന്നിച്ചപ്പോൾ പൂജ പോയി ഇത് ഇങ്ങനെ ഒക്കെ വരൂ ഇനി പൂജ തിരിച്ച് വരുമ്പോയെക്കും ഇതിൻ്റെ മൂന്നാ ഭാഗം തുടങ്ങും
@shamidhamansoor1824
@shamidhamansoor1824 29 күн бұрын
Pradheeshinte mol anenne ariyo ammak
@talksofkumarythankappan9439
@talksofkumarythankappan9439 29 күн бұрын
ഇല്ല .
@talksofkumarythankappan9439
@talksofkumarythankappan9439 27 күн бұрын
ഒരു വയസ്സ് പ്രായം ഉള്ള സമയത്ത് പിരിഞ്ഞ കുഞ്ഞിനെ ആറ് വർഷം കഴിഞ്ഞാൽ തിരിച്ചറിയില്ലേ ? അനന്യയ്ക്ക് കുട്ടികൾ ഉണ്ടാവാൻ സാധ്യത ഇല്ല എന്ന് അനിരുദ്ധനും അറിയാം .
@najirausman2697
@najirausman2697 29 күн бұрын
പൂജന്റെ തെറ്റ് ദാരണ മാറ്റണം പങ്കാജിന്റെ ചതി അറിയണം
@sreelathamullikkala436
@sreelathamullikkala436 28 күн бұрын
സുമിത്ര വളരെ ബോറാവുന്നുണ്ട്... പൂജ ഒറ്റപ്പെട്ടപോലെ ആയില്ലേ... ആണ് അച്ഛമ്മയെ നിലക്ക് നിർത്താൻ അറിയാത്ത ശവം... തീരെ മടുത്തു സുമിത്ര യെ...
@soudako4841
@soudako4841 28 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nishanichu8618
@nishanichu8618 26 күн бұрын
anirudh waste.. saraswathy ammayku chiri varumo
@Faaik-zc9qk
@Faaik-zc9qk 29 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Why did the angel disappear?#Short #Officer Rabbit #angel
00:38
兔子警官
Рет қаралды 6 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 5 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,4 МЛН
Kaliveedu - Best Scenes | 07 June 2024 | Surya TV Serial
11:07