Super idea 👍🏻 ഞാൻ പരീക്ഷിച്ചു എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല .പല വീഡിയോസും കണ്ട് പരീക്ഷിച്ചതിൽ നല്ലതായിട്ട് വന്നത് ഇതാണ്. Thank you so much ♥️♥️♥️
@Jobysdreamworld2 жыл бұрын
Thanks
@shameerhasan79082 жыл бұрын
Ponni ariyoo
@sindhuh2346 Жыл бұрын
നല്ല കൈ എന്തു ഭംഗി നല്ല വള 👌👍🏻😀
@IncredibleTravelling19862 жыл бұрын
Really good information on cooking rice in pressure cooker.. very well presented and nice sharing.
@jincypl96265 ай бұрын
Njan ഇപ്പോഴാണ് വീഡിയോ കാണുന്നത് ഇന്നലേം കൂടി കുക്കറിൽ ചോറ് വച്ചപ്പോൾ വെള്ളം ചീറ്റി അടുക്കള ഫുൾ വെള്ളം അങ്ങനെയാണ് എന്തെങ്കിലും പ്രതിവിധി ഉണ്ടോ എന്നറിയാൻ യു ട്യൂബ് നോക്കിയെത് കുറേ വീഡിയോ കണ്ടു ഇതാണ് ഞാൻ രാവിലേ പരീക്ഷിച്ചത് ഓക്കേ അടിപൊളി സൂപ്പർ ആയിരുന്നു ചൂടോകായ് കുറഞ്ഞു കുക്കർ തുറന്നപ്പോൾ നല്ല മുത്തു പോലത്തെ ചോറ് 👍👍👍👍 താങ്ക് യു
@Jobysdreamworld5 ай бұрын
Thanks dr
@vidzownworld80652 жыл бұрын
njaanum cooker l aanu choru vekkunnath
@myuniverse38672 жыл бұрын
Cooker il chor vecha satharana venthu pokum ithippo crt paruvam anu .. kuttikalk school il koduthuvidan pettannu chor redy akkam thanks for sharing
ഞാൻ കുറേ വര്ഷങ്ങളായിട്ട് കുക്കറിൽ ആണ് ചോറു വെക്കുന്നത്..ഞാൻ വെള്ളം തിളപ്പിചിട്ട് അതിൽ അരിയിട്ട് ഒരു വിസിൽ അടിപ്പിച്ചെ off ചെയ്യും .steam എല്ലാം പോയി കഴിഞ്ഞിട്ട് ചോറു വാർക്കും..ഇതിലും എളുപ്പമാണ്..അരിയുടെ വേവ് കൂടുതൽ ഉണ്ടെങ്കിൽ രണ്ടു വിസിൽ അടിപ്പിക്കാം..നല്ല സൂപ്പർ ചോറെ ready..
@marymalamel Жыл бұрын
Thankyou
@elakkiyaas.m1181 Жыл бұрын
😅
@vijayalakshmijayaram6710 Жыл бұрын
Njanum ithu pole aanu cheyyaru👌🥰. Ee videoyil paraunnathinekalum elupamanu
@MiniPauly-ev1fx2 ай бұрын
Visil adichal pashayundakum
@steephenp.m47672 жыл бұрын
Super idea 💋 Thanks for your super video and presentation 💕💋💕
@KIDSTRIALS2 жыл бұрын
ഞാനും cooker ഇൽ ആണ് ചോറ് വയ്ക്കുന്നത് മക്കൾക്ക് സ്കൂളിൽ കൊണ്ട് പോകാൻ വെളുപ്പിനെ എഴുന്നേറ്റ് ബുന്ധിമുട്ടേണ്ട .പെട്ടെന്ന് തന്നെ ചോറ് റെഡി ആകും
@sandhyaaa-te2pp6 ай бұрын
Njan cookeril vachu vellam theere varunnilla
@jyothilekshmyjayakumarmeno2914 Жыл бұрын
Njan ariyum vellavum orumichu vechi avi vannal wait idum . Sim akki 6 or 7 minutes kazhinj off cheyyum. Full avi poyal wait washer enniva matti vechi cooketil thanne varthu vekkum. 25 years ayi ingine thanne cheyyunnu. Oro cookerinum diggerent timing ayitikkum ennu thonnunnu. Hawkins anu njan use cheyyunnathu.
@Jobysdreamworld Жыл бұрын
Ok
@jolly9232 Жыл бұрын
Eathu ariyanu use cheyyunnae. Matta vadi arikkum engane mathiyo?
@lalithaabraham9490 Жыл бұрын
Very correct
@devikuttynambiar987911 ай бұрын
👍
@rittymanu3812 ай бұрын
വിറക് അടുപ്പിൽ എത്ര മണിക്കൂർ എടുക്കും
@rethnakumari5018Ай бұрын
വിറക് അടുപ്പിൽ വെക്കുന്ന ചോറി നാണ് രുചി.
@Aishusvlog2 жыл бұрын
Njan e video kandidathin shesham cookerila vekunath
@lalithaabraham9490 Жыл бұрын
Filling cooler upto the brim is not safe
@sheejasheeja1380 Жыл бұрын
കുക്കറിൽ ഒന്നും ഫുൾ വയ്ക്കാൻ പാടില്ല അപകടം ആണ് കുക്കർ മുക്കാൽ മാത്രമേ ആകാവ്
@AshishJoshy-uf1up7 ай бұрын
sheriyannu. orikalum full vekaruthu.
@jaleelvahab54452 жыл бұрын
ലാഭിക്കാം എന്ന് പറയൂ
@Uandu_Shadow_Spark Жыл бұрын
ഞാൻ നിത്യവും വെക്കുന്നതാണ്..കളത്തിൽ വേചെടുക്കുന്നത് പോലെ കിട്ടും...
@jasv18112 жыл бұрын
Good idea💡 enfane കുക്കറിൽചോറ് വെക്കാൻ എന്തെളുപ്പം സമയം & ഗ്യാസും ലഭിക്കാം
@sobhanamr7045 Жыл бұрын
കുക്കറിൽ തന്നെ വാർത്തിട്ടാൽ മൊരിഞ്ഞു കിട്ടും
@anilar7849 Жыл бұрын
🎉
@Pk7464-m4c5 ай бұрын
Nisetooo❤❤❤❤❤❤❤
@ninaeru0404 Жыл бұрын
ഒരു plate ചോറിന് എത്ര അരി വേണം
@Anwarkeralapothvalarthal2 жыл бұрын
👍👍👍👍
@shijaanil1031 Жыл бұрын
Kollallo idea 👍
@shaagopi8990 Жыл бұрын
2nazhi ari ennu paranjal ethra perku kaannum
@kamarunnisasafuvan6696 Жыл бұрын
ഞൻ കുക്കർ ഉപയോഗിക്കാതെ ഇങ്ങനെ ചെയ്യൽ... ആത്യം ചെയ്ത പോലെ കളത്തിൽ ഇട്ട് കഴുവിയിട്ട് വെള്ളം എടുത്ത് നല്ലലോണം തിളച്ച വരുപോൾ പിന്നീട് തി കുറച്ചു 20mnt തിളപ്പിക്കും എന്നിട്ട് സാധആ അടപ്പ് വെച്ച അടച്ചു മാറ്റി വെക്കും..ഒരു മണിക്കൂർ കയിഞ്ഞു എടുത്ത് തിളപ്പിച്ചഉ വടിക്കും...
@marymarysexactly Жыл бұрын
നല്ല ഭംഗി ഉള്ള kayikal
@rittymanu3812 ай бұрын
കൊഴുപ്പ് ഉണ്ടാവുന്നത് എങ്ങനെ
@sukanyansukanyan734 Жыл бұрын
കുറുവ അരി വേവാൻ എത്ര വിസിൽ വേണം ചേച്ചി
@jessymolshajahan754 Жыл бұрын
വിസിൽ ആവശ്യം ഇല്ല
@sukanyansukanyan734 Жыл бұрын
രണ്ടു ലിറ്റർ കുക്കറിൽ എത്ര അളവ് അരി കൊള്ളും ? എത്ര സമയം എടുക്കും വേവാൻ
സംസാരം കേട്ടാൽ നമുക്ക് ഇത് ഭയങ്കര പ്രയാസം പോലെ തോന്നുന്നു 'ഒട്ടും എളുപ്പം തോന്നുന്നില്ല എന്നു മാത്രം അല്ല ' സംസാരം ഭയങ്കര നീളവും ബോറും ആണ്. ഞാൻ വയ്ക്കുന്നത് ഇതിനേക്കാൾ ഈ സിയാണ്.😮
@vipithadini8739 Жыл бұрын
എങ്ങനെയാ
@jumanajumana26612 жыл бұрын
Cookeril atra visil vanmmm
@sinisabu3166 Жыл бұрын
Baison rice madichittu vachu nokkuu ennittu parayu Ella ricinum vera vevanu
@jacksont277 Жыл бұрын
Super
@jacksont277 Жыл бұрын
തെർമൽ കുക്കർ ആവശ്യം ഇല്ല.
@lalithaabraham9490 Жыл бұрын
Just remove the gasket if it is a Prestige Cooper and Strain Varkuka l have been doing it for the past 20 years Takes less time Only 2 vessels needed We strain into a Vadikalam Dr Lalitha Vellore 84 years
@Sajidasaji-br6er5 ай бұрын
Tooo late vedio😢samsaaram koodudal
@kpmkpm8810 Жыл бұрын
Lm
@jincyjoseph6079 Жыл бұрын
samayam labam paksha cancer varum kukkaril choru vechal
@joy.rjoy.r8330 Жыл бұрын
Ninakku choru vekkan ariyilla ..😂
@vasanthakumari5649 Жыл бұрын
Paraunathu Bankara bore
@LekhaKS-p8g Жыл бұрын
സു സുന്ദരി ആണെന്ന് തോന്നുന്നു
@haseenahashim965 Жыл бұрын
കുക്കർ ചില സമയത്തു പൊട്ടിത്തെറിക്കും
@varkalatsmurukesh.thankapp6188 Жыл бұрын
ഇതൊക്കെ പണ്ടേ ആളുകൾ ചെയ്യുണ്ട് , പുതുമയുള്ളത് വല്ലതും ചെയ്യൂ....
@njanmmalakannur Жыл бұрын
ഇത് കലമല്ല ,അലൂമിനിയം പത്രം
@GuruEduSearchEngine Жыл бұрын
കലം പിന്നെ എങ്ങനേയിരിക്കും
@njanmmalakannur Жыл бұрын
@@GuruEduSearchEngine മണ്ണ് കൊണ്ടുള്ള പത്രത്തിനാണ് നമ്മുടെ നാട്ടിലൊക്കെ കലമെന്നുപറയുന്നത്
@GuruEduSearchEngine Жыл бұрын
@@njanmmalakannur അത് കലം.. ആകില്ല മൺ പത്രം, അല്ലങ്കിൽ മണി പാന എന്നാണ്.. പറയുക... കലം ഒരു ഷെയപ് ആണ്.. എന്ത് കൊണ്ട് ഉണ്ടാക്കിയതാണെങ്കിലും.. ആ ഷെയപിനാണു പേര് വരിക.. Eg.. കലം.. കുടം..അങ്ങനങ്ങനെ ❤️