എനിക്കും അനുഭവം ആണ് നാൻ എവിടെയും സ്ഥിരംആയി ജോലിക്ക് നിക്കൽ ഇല്ലായിരുന്നു അങ്ങനെ. c.m. അടുത്തു പോയി സ്ഥിരം ആവും എന്ന് പറഞ്ഞു അങ്ങനെ ഒരു മുതലാളി യുടെ കൂടെ 23. വർഷം ജോലി ചൈതു അൽഹംദുലില്ലാഹ് ആപഴയ മുതലാളി കബറിൽ ആണ് അള്ളാഹു പൊറുത്തു കൊടുക്കനെ നാഥാ ഖബർ വിശാലമാക്കണേ നാഥാ 🤲🤲