കുംഭ രാശി വ്യാഴ മാറ്റം 2025 മേയ് 11 മുതൽ 2026 മേയ് 26 വരെ നിങ്ങൾക്ക് സുവർണകാലം

  Рет қаралды 5,899

OLACHUVADI

OLACHUVADI

Күн бұрын

Пікірлер
@sunibaby1180
@sunibaby1180 15 сағат бұрын
തിരുമേനി സുനി ചതയം നാവ് പൊന്ന് ആയിരിക്കട്ടെ
@binisyam6730
@binisyam6730 11 сағат бұрын
ബിനി - ചതയം ഒത്തിരി അനുഭവിച്ചു. കേട്ടപ്പോൾ കണ്ണുക്കനറ ഞ്ഞ് പോയി
@GopinathK.B-sg4pb
@GopinathK.B-sg4pb 9 сағат бұрын
മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു എന്തെന്നാൽ അത്രയും അനുഭവിച്ചിട്ടുണാട്. ഗോപിനാഥ് ചതയം.
@SmilingBasketball-mp6pf
@SmilingBasketball-mp6pf 8 сағат бұрын
ഈശ്വരാ, ചതയം നക്ഷത്രതിനെ കുറ്റപെടുത്തുന്നില്ല... പക്ഷെ ഇനി അനുഭവിക്കാൻ ബാക്കിയൊന്നും ഇല്ല... അത്ര ത്തോളം അനുഭവിച്ചു 😢😢😢
@Hajuhaj
@Hajuhaj 14 сағат бұрын
നന്നിയുണ്ട് തിരുമേനി 🙏
@Imperio-h1o
@Imperio-h1o 10 сағат бұрын
തിരുമേനിയുടെ നാവ് പൊന്നായിരിക്കട്ടെ അങ്ങേക്കും കുടുംബത്തിനും എല്ലാവിധ നന്മകളും ഐശ്വര്യവും സർവ്വേശ്വരൻ എപ്പോഴും തന്നു അനുഗ്രഹിക്കട്ടെ🙏🙏🙏
@sindhuudayakumar4856
@sindhuudayakumar4856 9 сағат бұрын
Thq thirumeni thirumeni psranja nalla karyangalellam sathyamay bhavikatte..God bless you🙏🌹❤️👍
@vimalraj7040
@vimalraj7040 18 сағат бұрын
പുരുരുട്ടത്തി കുമ്പ രാശി
@gracethomas8619
@gracethomas8619 10 сағат бұрын
Thank you Thirumeni. I believe in your words 🙏. May God bless you too. Remember me in your prayers 🙏.
@vimalraj7040
@vimalraj7040 18 сағат бұрын
കുറച്ചു വർഷം ആയി അനുഭവിച്ച വിഷമം പറഞ്ഞു അറിയിക്കാൻ കഴിയില്ല ഇനി എങ്കിലും നല്ല സമയം ഉണ്ടായാൽ മതി ആയിരുന്നു
@manjumn2353
@manjumn2353 17 сағат бұрын
Thanks 🙏🏻
@SalinKj
@SalinKj 10 сағат бұрын
Othiri sneham❤❤❤❤
@saranyaajayan7698
@saranyaajayan7698 Күн бұрын
എന്തെന്നില്ലാത്ത സന്തോഷം 😊😊😊ഇതുവരെ അനുഭവിച്ചതിനൊക്കെ ഒരു അവസാനം aayallo😔.
@sanjukp2953
@sanjukp2953 21 сағат бұрын
5 കൊല്ലം അനുഭവിച്ചത് ആലോചിച്ചാൽ കണ്ണിൽകൂടി വെള്ളം വരും
@MrVinworkz
@MrVinworkz 19 сағат бұрын
YES!!! 5 kollatholam aayee anubhavikkunnu!!
@gopalakrishnannair401
@gopalakrishnannair401 17 сағат бұрын
Ayyo ormipikkalle😊​@@sanjukp2953
@anithaan6998
@anithaan6998 13 сағат бұрын
സാർ സാറിന്റെ നാവ് പൊന്നായിരിക്കട്ടെ🙏🙏🙏 ഇതുവരെയും കുംഭ കുറുകാരെ കുറിച്ച് ഇങ്ങനെ ഒന്ന് ആരും പറഞ്ഞിട്ടില്ല ആത്മഹത്യ ചെയ്യാതെ ഇപ്പോൾ ജീവനോടെ ഇരിക്കുന്നു എന്ന് മാത്രമേ ഉള്ളൂ സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം ഇനി ഒരു സന്തോഷമായി ഒരു ജീവിതം 😭 ഉണ്ടാവും എന്നൊരു പ്രതീക്ഷ 🙏
@kannankr6323
@kannankr6323 9 сағат бұрын
61 വയസ്സായി നീന്തിയട്ട് കര കാണുന്നില്ല .😂
@liyabijoy5408
@liyabijoy5408 6 сағат бұрын
Poorurutathi ❤❤
@bernadsimon449
@bernadsimon449 21 сағат бұрын
Thank you thirumeni
@Viswalakshmi-ub7cc
@Viswalakshmi-ub7cc 23 сағат бұрын
Sir midunam rasi sani mattem parayamo sir
@ravindranathuchambally6461
@ravindranathuchambally6461 20 сағат бұрын
Thank u thiru meni. ❤❤❤
@AuzomeLives
@AuzomeLives 22 сағат бұрын
Sir makaram rasi idamo pla
@Prasanth123.
@Prasanth123. 9 сағат бұрын
🙏❤❤
@vrindauk5325
@vrindauk5325 8 сағат бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼😇
@RekhaPv-k8n
@RekhaPv-k8n 13 сағат бұрын
🙏🙏🙏❤️🥰🙌
@christeena4320
@christeena4320 7 сағат бұрын
Meenam raashi ntheelum preyoochanm ondo?
@prakashbabu9859
@prakashbabu9859 13 сағат бұрын
🙏🙏🙏
@thekkumbhagam3563
@thekkumbhagam3563 8 сағат бұрын
♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻
@Raptor_7578
@Raptor_7578 22 сағат бұрын
അനിഴം നക്ഷത്രം പറയാമോ sir ആരും പറഞ്ഞു ശരിക്കും ഉള്ളത് കണ്ടിട്ടില്ല sir പറയുമോ
@shymas6932
@shymas6932 21 сағат бұрын
Sir meenam rasi 2025 varshabhalam cheyyamo
@sindhumanohar1516
@sindhumanohar1516 17 сағат бұрын
Anupama chadayam D O B 23.9.1999.🙏🏻
@sudhanelson5211
@sudhanelson5211 19 сағат бұрын
🎉🎉❤❤🎉
@leenababu1058
@leenababu1058 Күн бұрын
@padmajap1095
@padmajap1095 18 сағат бұрын
Sambathika prayasangal marikittiyal mathi
@jessymoljhonson9093
@jessymoljhonson9093 23 сағат бұрын
ആയില്യം നക്ഷത്രം ഒന്നു പറയാമോ.
@geechugeechu3894
@geechugeechu3894 13 сағат бұрын
😄മെയ്‌ മാസം janvary🥰 മെയ്‌ എവിടെ കഷ്ടം nale🥰 ഉണ്ടാവും ഉറപ്പില്ല mandaravathi oru❤പണിയും ഇല്ലാത്തവൻ
@foodandcolours6064
@foodandcolours6064 6 сағат бұрын
Sir, contact no kittumo?
@soorajmp2041
@soorajmp2041 11 сағат бұрын
അല്ല സർ വ്യാഴം കുംഭത്തിന് ബാധകധിപൻ അല്ലെ അപ്പോൾ ഗുണം ചെയ്യുമോ
@smithat6760
@smithat6760 Сағат бұрын
Pororutathi
@babykuttymathew2314
@babykuttymathew2314 17 сағат бұрын
രാശി അറിയാത്തവർ എന്ത് കണ്ടിട്ടും ഒരു പ്രയോജനവും ഇല്ല
@GirishGirish-cy4fy
@GirishGirish-cy4fy 9 сағат бұрын
👏👏👏👏👏👏😪😪😪😪😪👏
@manupanayil3457
@manupanayil3457 3 сағат бұрын
🙏❤
@Imperio-h1o
@Imperio-h1o 10 сағат бұрын
🙏🙏🙏
@leenababu1058
@leenababu1058 Күн бұрын
@reshmidas9181
@reshmidas9181 Күн бұрын
@jayarajan3905
@jayarajan3905 16 сағат бұрын
❤❤❤❤
@JeejiPp
@JeejiPp 13 сағат бұрын
❤❤❤❤❤
@sajeevs4449
@sajeevs4449 9 сағат бұрын
❤️❤️❤️
@sajithnp1519
@sajithnp1519 8 сағат бұрын
@liyabijoy5408
@liyabijoy5408 6 сағат бұрын
❤❤❤❤
@sreenivasant.p8340
@sreenivasant.p8340 4 сағат бұрын
❤❤❤❤❤
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
നാട് എങ്ങോട്ട് ? | T G MOHANDAS |
22:20
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН