കുംഭമേളയിൽ രുദ്രാക്ഷം വില്ക്കുന്നവരിൽ എന്തുകൊണ്ട് മലയാളികൾ ഇല്ല ? | Desheeyam Sarvadesheeyam

  Рет қаралды 892

Kairali News

Kairali News

Күн бұрын

കുംഭമേളയിൽ രുദ്രാക്ഷം വില്ക്കുന്നവരിൽ എന്തുകൊണ്ട് മലയാളികൾ ഇല്ല ?
#kairalinews #kairalitv #malayalamnews #keralanewslive #Desheeyamsarvadesheeyam #mahakumbhmela #kumbhmela #kumbhmela2025 #sangamprayagraj #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 8
@aseemmessi3196
@aseemmessi3196 6 күн бұрын
If no gulf money and no kerala
@mariyammaliyakkal9719
@mariyammaliyakkal9719 6 күн бұрын
കേരളം വികസിച്ചത് ഗൾഫ് മണി കൊണ്ടാണ്...
@narayananp4487
@narayananp4487 6 күн бұрын
❤ കമൻ്റ് ശരിയാണെങ്കിലും ഗൾഫിൽ നിന്നു വരുന്ന പണം പൊതുജനങ്ങളിൽ എത്തുന്നത് തൊഴിലാളികൾക്ക് കൂലി കൂടുതൽ ഉള്ളത് കൊണ്ടാണ്. അതുണ്ടായത് കമ്യൂണിസ്റ്റു പാർട്ടികളുടെ / തൊഴിലാളികളുടെ കൂലിക്ക് വേണ്ടിയുള്ള നിരന്തരസമരം കൊണ്ടാണ്.
@mariyammaliyakkal9719
@mariyammaliyakkal9719 6 күн бұрын
@narayananp4487 350രൂപ 8മണിക്കൂറിനു വാങ്ങേണ്ട തൊഴിലാളികൾ ഗൾഫുകാർക്ക് മാളിക പണിത് കൂലി ആറു മണിക്കൂറിനു 1000-1200ആക്കി... ഗൾഫ് പണം വരാതായതും, മാളുകളും ചൈനീസ് ഉത്പന്നങ്ങളുടെ വരും ചെറുകിട വ്യാപാരികളെയും ഓട്ടോ തൊഴിലാളികളെയും വലയ്ക്കുന്നു.... Midle class കുടുംബങ്ങളിലെ വിദ്യാഭ്യാസമുള്ള മക്കൾക്ക്‌ തൊഴിൽ നൽകുന്നതിൽ കേരളവും ഇന്ത്യയും പരാജയമാണ്
@narayananp4487
@narayananp4487 6 күн бұрын
@mariyammaliyakkal9719 മിഡിൽ ക്ലാസിലുള്ള വീട്ടിലേക്കും പണം വന്നതും അവർ കുട്ടികളെ പഠിപ്പിച്ചതും ജോലിക്ക് ശരിയായ കൂലി കിട്ടിയതുകൊണ്ടാണ് '
@sasikunnathur9967
@sasikunnathur9967 6 күн бұрын
മുതലാളിത്തം അവസാനിപ്പിച്ചാൽ സംഗതി മെച്ചപ്പെടും. ശ്രീലങ്കയിൽ മുതലാളിത്ത ഭരണം പരാജയപ്പെട്ടു.​@mariyammaliyakkal9719
@mariyammaliyakkal9719
@mariyammaliyakkal9719 6 күн бұрын
കൂലി ആയിരമാണ് 800 ആയി കുറക്കണം പിണറായി... മേസ്തിരിമാർ 1200ആണ്. വിധവകളും വിവാഹമോചിതരും ഓട്ടോക്കാരും salesman ഉം എങ്ങനെ വീടുണ്ടാക്കും... കൂലി രേഖയിൽ 350രൂപ 8 മണിക്കൂർ. തൊഴിലാളികൾ 6 മണിക്കൂർ എടുത്തു 1000-1200 വാങ്ങുന്നു 😡
@sasikunnathur9967
@sasikunnathur9967 6 күн бұрын
ഗൾഫ് മണി ഒരു കാരണമാണ് എന്നു പറയുന്നതിനേക്കാൾ ന ല്ല ത് വ്യാവസായിക തൊഴിൽ എന്ന് പറയു -
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
മനുസ്മൃതിയോ മനസിൽ | NEWS N' VIEWS
1:00:49
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН