Kadachakka - breadfruit - also same way.. Without coconut can be made
@NicholBaiju-sv2tyАй бұрын
കുമ്പളങ്ങ തീയൽ എന്നാണ് ഞങൾ ഇതിന് പറയുവ . ഇപ്പൊൾ കുബളങ്ങ ഉണ്ട് പക്ഷെ തേങ്ങ ഒന്നും ഇല്ല .പക്ഷേ വീഡിയോ കണ്ടപ്പോൾ തന്നെ നിറഞ്ഞു.
@Suresha-z5wАй бұрын
ഇത് കുമ്പളങ്ങാ തീയൽ അല്ലെ ഞങ്ങളുടെ നാട്ടിൽ ഇത് സാധരണ കറി ആണ്
@sudharmama4978Ай бұрын
തോലും കളയണ്ട. നന്നായിരിക്കും
@malappuramthathavlogsbyayishuАй бұрын
ഓ അങ്ങനെ തന്നെ ഉണ്ടാക്കി കഴിച്ചൊല്ലൂ 😀
@ദൃശ്യൻഅദൃശ്യൻАй бұрын
പുളി കിട്ടാൻ മാത്രമാണോ തക്കാളി കറികളിൽ ചേർക്കുന്നത്. ന്നാ അങ്ങനെയല്ല ട്ടോ തക്കാളി ഇല്ലെങ്കിൽ എന്ത് കറി. എന്തൊക്കെ പറഞ്ഞാലും ഇങ്ങള് ഒരു മൊതലാണ് ക്യൂട്ടക്സിന്റെ കളർ ഒക്കെ മാറ്റിയോ. കുറച്ച് ഇറച്ചി മസാല കൂടി കൂട്ടിയിരുന്നെങ്കിൽ അടിപൊളി ആയേനെ നല്ല രുചിയുണ്ടായിരുന്നു. 😋😋
@AsluAslu-sj7bgАй бұрын
ഇതിൽ ഇറച്ചിമസാല ഇട്ടിട്ടില്ലേ അതോ വെറും മല്ലിപ്പൊടി മാത്രമാണോ
@nafsalnzr5597Ай бұрын
Kandappol njangal santhushtaraanu movieyile scene orma vannu 😅
@sinufinuvlog8521Ай бұрын
Hi parayumo
@nafsalnzr5597Ай бұрын
Hi 😅athiyuo
@kanakammohandas567Ай бұрын
ഓരോന്നും തനതായ രീതിയിൽ കറി വച്ചു കുട്ടുക,വെറുതെ vendatha മസാല എന്തിന് കഴിക്കുന്നു
@foodandtravelbydaulathnizaАй бұрын
Sathyam
@UmaRamanathan-p1yАй бұрын
Nalikeram cherkade malayalis nu oru curry yum vekkan ariyilla?