ഞാൻ പ്രഭാഷണങ്ങൾ കേൾക്കുന്ന വ്യക്തിയാണ്....... പ്രഭാഷണങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്..... ഉസ്താദിന്റെ പ്രഭാഷണം ഇത്തിരി സ്പീഡ് ആണേലും നല്ലത് പോലെ മനസിലാകുന്ന രീതിയിൽ ആണ് 👍 പ്രഭാഷണങ്ങൾക്കിടയിലെ ആയത്തുകൾ ഓതുന്നത് കേൾക്കുമ്പോൾ നല്ലൊരു ഫീൽ ആണ്.........ആ രീതിയിൽ ഖുർആൻ ഓതാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാനും ആഗ്രഹിക്കാറുണ്ട്.....👍